Correct ലൊക്കേഷൻ ഒന്ന് പറയുമോ? വെഞ്ഞാറമൂട് അറിയാം. പക്ഷേ, ഈ വയ്യേറ്റ് എന്ന സ്ഥലം എവിടെയാ? തൈക്കാട് jn ന് പോകുന്ന വഴിയാണോ അതോ വെഞ്ഞാറമൂട് എത്തുന്നതിനു മുൻപോ? ഷോപ്പ് ഒന്ന് കാണാനാ.... വളരെ മാന്യമായ റേറ്റ് ആണ്.. ഇതിൽ ബർഗയിൻ ചെയ്യാൻ പോലും കസ്റ്റമർ മടിക്കും. എനിക്കൊരു വണ്ടി വേണം ഇവിടെനിന്നും.❤
ഈ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് വണ്ടിയുടെ details കാണിച്ചു.... മാന്യമായ വില... Good video
പല വണ്ടികളുടെയും വില മറ്റു യൂ റ്റൂ ബർമാരുടെ ഇടയിൽ നിന്നും കേട്ടിട്ടുണ്ട് പക്ഷേ ഇത് അതിൽ നിന്നും വളരെ വ്യത്യസ്തമാണ് ബ്രോ . കലക്കി👍
OK
Fraud kala evan mar
ഹോ ഇതാണ് ഞാൻ പ്രേതീക്ഷിച്ചു നിന്ന വീഡിയോ..👍👍
മാന്യമായ പ്രൈസ് 👌👌
Vandide condition engane undenn arkariyam
പഴയ വണ്ടികൾ അല്ലേ ചേട്ടാ
ഇതെവിടെയാ സ്ഥലം
No quality
അധികം lag അടിക്കാതെയുള്ള അവതരണം... 👍 മാന്യമായ വില
Orupadu nalukalku sesham Adyamayittu nalla vili kurachu kodukkunna oru shop kandu. Thaks !
Old model retro pulsor kitan indo
സൂപ്പർ അവതരണം സൂപ്പർ price
നല്ല video... ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.. എല്ലാവിധ ആശംസകൾ..😊❤
Thankyou
2017 mdl enthan?
Ente kayill Ippolum 2012 the Discover ind ippozhum oru kuzhappavum athinillaa 😊😅
സത്യം പറഞ്ഞാൽ എത്രയോ വിലക്കുറവ് ...........👍👍
Ethupolulla vedeo eniyum pratheekshikunu
Arelm ee shopinte vilichal kittnna number tro
Glamour bike last price...ethraya
ആശാനെ ഇപ്പോഴുള്ള വണ്ടികളുടെ വീഡിയോ ചെയ്യുമോ
ഒരുപാട് long travel ചെയിതു വരണം ഇത്ര km ഇല്ലെങ്കിൽ വന്നു എടുത്താനേ ❤
ഏത് വണ്ടി ആണ് നോക്കുന്നത്
2020മോഡൽ ഹോണ്ട ആക്ടിവ 1000km ഓടിയത് എന്തു വില കിട്ടും.... എന്റെ ഫ്രണ്ടിന്റെ വണ്ടിയാണ്..... പ്ലീസ് റിപ്ലൈ 🙏🙏🙏🙏
Oru 55 - 60 vare
@@rajeshraghavan3955 താങ്ക്സ് ബ്രോ 👍
Condact shop nombr
2022 model TVS Jupiter...Rate?
നല്ല ലാഭം.. 👍👍
ഇനിയും വില കുറവുള്ള പൾസറുകൾ കൊണ്ടു വയ്ക്കുമോ
Super nalla vila kuravundu❤❤❤
Thank🙏 you nice collection good price😊😊
Ellarum nokki okke vayoo ellangil kanam thenju nikkum 😢
Athe
Tnq
220 ethra kodutha kittum thangalude no onnu snd cheyyyyooo
nice bikes at fair price. Useful video
Collection illa i want cd deulxe 2005-2006 model
Evideyanu sthalam
2 20 പൾസർ മൈലേജ് എത്ര കിട്ടും
Dalivary indo?
പുതിയ സെക്ഷൻ വണ്ടികൾ വന്നിട്ടുണ്ടോ
Ernakulam Vila kurav vandikal cheyamo
Cheyyam
All Kerala loan undo?
Down payment ano parayonney
Km koodi paray bro
Tvm kallibar undo
Merasalaayitteaan❤
Oru vandi edukkan thalparyam unde
Location yevdeya
Manyamaya vila all most good ❤
Njan kandathil ettavum rate kuravulla showroomum videoyum bro ithu polathe video ahn nammal vende
പൾസർ വണ്ടി ഇരിക്കുന്നുണ്ടോ ഇനി
All Kerala delivery ondo ?
Please contact showroom number
ചേട്ടാ എന്റെ വീട് ഗുരുവായൂരാണ് ഇത്രയും ലോക്ക് വണ്ടി എത്തിക്കാൻ പറ്റുമോ
Please contact showroom number
ഇത് എവടെ സ്ഥലം
Delivery undo??? Thrissur lekk
Please contact showroom
Nalla kuravund 🔥🔥👍👍👍
യൂണികോൺ കിട്ടോ ഉണ്ടെങ്കിൽ ഒരു നമ്പർ തരുമോ വിളിക്കാം
ബ്രോ ബാലരാമപുരത്ത് ഒരു യൂസ്ഡ് ബൈക്ക് video ചെയ്യാത്തതെന്നാ ?
Vila kooduthal
@@ngnautochannelഎന്നാൽ ദയവായി ചെയ്യരുതേ 🙏
👍
Rs 200 bike price
Delivery undo
Good pricing 👍
Delivari ondo
Ochira
Please contact showroom
കൊള്ളാം 😊👍👍
എട്ടാം ഗ്ലാമർ എനിക്ക് വേണം കിട്ടുമോ
സൂപ്പർ price
Adipoli price❤ kail cash illathe poyallo daivame😢
Raj mohan abudhabi❤
Contact details evide?
In discription
helo lokeshan evide
Number in discription
10rupak pulser ondo
Iyaku poosanoo
💖
👍
Number illallo
Discription nookku
Showroom number onnu ayakku
In discription
Good pricing bro ...correct location parayamo
TVM venjaramood
Unicorn sale ayyo
സൂപ്പർ
Mt വരുവോ?
Good price
Gud
Hai bro
ഹോണ്ട യൂണികൊൻ 25000രൂപയ്ക്ക് ഉണ്ടോ
Please contact showroom
ഒരുപാട് വീഡിയോ ഇത് പോലുള്ളത് കണ്ടു പക്ഷെ ഇവിടെ കൊള്ളവില ഇല്ല
❤
hello
❤hai
,👍
Avanjervenam
Rate kuravund
Evamare phone വിളിച്ചിട്ട് എടുത്തില്ല d
Msg ayakk bro
🤗🤗🤗
Phone nambar
Hi
Hi
ഫോൺ നമ്പർ
Contact number?
Low rate
Correct ലൊക്കേഷൻ ഒന്ന് പറയുമോ? വെഞ്ഞാറമൂട് അറിയാം. പക്ഷേ, ഈ വയ്യേറ്റ് എന്ന സ്ഥലം എവിടെയാ? തൈക്കാട് jn ന് പോകുന്ന വഴിയാണോ അതോ വെഞ്ഞാറമൂട് എത്തുന്നതിനു മുൻപോ? ഷോപ്പ് ഒന്ന് കാണാനാ....
വളരെ മാന്യമായ റേറ്റ് ആണ്.. ഇതിൽ ബർഗയിൻ ചെയ്യാൻ പോലും കസ്റ്റമർ മടിക്കും. എനിക്കൊരു വണ്ടി വേണം ഇവിടെനിന്നും.❤
Please contact showroom number in discription
Number please
വളരെ വില കുറവുള്ള ഒരു ഷോപ്പ് ആണല്ലോ
അങ്ങനെ ഒന്നും പറയല്ലേ..!😊 അടുത്ത വീഡിയോയിൽ വില കൂട്ടാൻ...😅
@@vinodsv553 ഞാൻ അതിന്റെ സത്യാവസ്ഥ പറഞ്ഞതാണ് ഭായ് കളിയാക്കിയതൊന്നുമല്ല
❤❤❤
മൊബൈൽ നമ്പർ
Chellumbol manasilakum