MUGAMUGAM WAYANADU

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 70

  • @skullz6833
    @skullz6833 5 ปีที่แล้ว +5

    Masha Allah, great program for thinking personnel...I am a common man. I understood that some Samastha Musliackals need to promoting this types of SHIRK for their financial benefit...they need to stand with them some common people...Poor team...1+1 = 2 that's not a big one OR 11..we can pray for Hidayath...

  • @hijab2631
    @hijab2631 5 ปีที่แล้ว +16

    മുജാഹിദുകള്‍അള്ളാഹുവിന് വേണ്ടിവാദിക്കുന്നു സുന്നികള്‍മഹാന്‍മാര്‍ക് വേണ്ടിവാദിക്കുന്നു

    • @ABBASPARAMBADAN
      @ABBASPARAMBADAN 3 ปีที่แล้ว

      സുന്നികളോ ? ആരെയാണ് താങ്കൾ സുന്നികൾ എന്ന് വിളിക്കുന്നത് ?

    • @manuppa5611
      @manuppa5611 3 ปีที่แล้ว +1

      മുജാഹിദുകൾ അള്ളാഹുവിൻ്റെ ഏകത്വം സ്ഥാപിക്കാൻ പണിയെടുക്കുന്നു 'സമസ്തക്കാർ അത് വികലമാക്കാൻ ശ്രമിക്കുന്നു - ഇതിൽ അള്ളാ ൻ്റെ പാർട്ടി ആർ? അതിനുത്തരം ഒന്നു മാത്രം - യ താ ർഥ സുന്നികൾ മുജാഹിദുകൾ '

    • @gulfappdeveloper2849
      @gulfappdeveloper2849 3 ปีที่แล้ว

      @@manuppa5611
      യെഥാര്ഥത്തില് സുന്നികൾ ആണു അല്ലാഹുവിനു ഏകത്തം സ്ഥാപിക്കാൻ നോക്കുന്നത്. കാരണം സുന്നികൾക്ക് ബൗദ്ധിക കാര്യവും അബൗദ്ധിക കാര്യവും നടത്താൻ അള്ളാഹു മതി. എന്നാൽ വഹാബികൾക്കു കേവലം അബൗദ്ധിക കാര്യത്തിന് അള്ളാഹു മതി. ഇന്ന് അതും മാറി അബൗദ്ധിക കാര്യത്തിന് ജിന്ന് വേണം 😀😀😀

  • @mrskuwait6490
    @mrskuwait6490 5 ปีที่แล้ว +6

    അല്ലാഹുവിന് പുറമെ മരണപ്പെട്ട മഹാന്മാരോട് പ്രാർത്ഥിക്കാൻ തെളിവുണ്ടാക്കാൻ ഉസ്താദ്മാർ കുറെ കാലമായി നടക്കുന്നു

  • @abdulkaderkallambi361
    @abdulkaderkallambi361 5 ปีที่แล้ว +6

    മയ്യിത്ത് വിറ്റ്കാശാക്കാനാണല്ലോഈകളളതെളിവ്തിരഞ്ഞ്നടക്കുന്നത്...പോയിനയിച്ച്തിന്നടോ....

  • @shokathali5596
    @shokathali5596 5 ปีที่แล้ว +4

    JazakhAllah khair..faisal moulavi excellent speech

  • @nazeersainudeen4972
    @nazeersainudeen4972 3 ปีที่แล้ว +1

    Alhamthulilla

  • @shamzudheen684
    @shamzudheen684 5 ปีที่แล้ว +5

    നല്ല ചോദ്യകർത്താക്കളും. മാന്യമായി പ്രാമാണികമായി ഉത്തരം പറഞ്ഞ ഫൈസൽ മൗലവിയും. അദ്ദേഹത്തിനും നമ്മുക്കും ഹാഫിയ ത്തോട് കൂടിയുള്ള ദീർഗാ യുസ്സ് അള്ളാഹു പ്രാദാനം ചെയ്യട്ടെ

  • @assherok6177
    @assherok6177 4 ปีที่แล้ว +1

    Ethra krithyamaya avatharanam

  • @rashidpullambalavan5103
    @rashidpullambalavan5103 3 ปีที่แล้ว +1

    Koat itta kuboori

  • @sainulabid890
    @sainulabid890 5 ปีที่แล้ว +2

    Faisal moulavi good

  • @AboobakerT-j8v
    @AboobakerT-j8v หลายเดือนก่อน

    Mashallah

  • @iloveindia1516
    @iloveindia1516 ปีที่แล้ว

    മാഷാ Allah 👌👌👌

  • @rasheedtpc2431
    @rasheedtpc2431 5 ปีที่แล้ว +5

    സലാമേ നിനക്ക് അടക്ക കച്ചവടമേ പറ്റൂ ദീൻ നാശമാക്കാൻ നടക്കല്ലേ 👃

    • @skullz6833
      @skullz6833 5 ปีที่แล้ว +1

      Poor man this Salam, who is thinking himself, who is correct that is the problem this types of personnel.....but thinking personnel will understand , what is right...Masha Allah, Faisal musliars descriptions was Cristal clear...May Allah bless him... Aameen...

  • @rafimk9642
    @rafimk9642 5 ปีที่แล้ว +1

    Alhahuve. Faisal maolavik .kshama.nelkane

  • @basithishan5167
    @basithishan5167 ปีที่แล้ว

    Lokavasanam vare paranjalum dhua avark manassilavoola 😅

  • @SalamSalam-yo2tt
    @SalamSalam-yo2tt 4 หลายเดือนก่อน

    അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ വേണ്ടിയാണല്ലോ റബ്ബേ ഈ കാണിച്ചുകൂട്ടുന്നതെല്ലാം 😂😂

  • @basithishan5167
    @basithishan5167 ปีที่แล้ว

    Faisal maulavi oru kariyam thirichu chodhichal ayal poyikkolum "pallil poyi muthramozhichu yennadhu saheehaya hadhasalle yennu karuthi nale poyi pallil poyi muthramozhikkannu parayo"😂

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 4 ปีที่แล้ว +2

    എന്തിനാ ഖുറാഫി ഈ കുതർക്കം. ജനങ്ങളെ ശിർക്ക് ചെയ്യിക്കാനോ

  • @snk8097
    @snk8097 5 ปีที่แล้ว

    Salam ooodadaa kandam vayi

  • @shareefpulikkodan842
    @shareefpulikkodan842 4 ปีที่แล้ว +1

    അടക്കാപ്പണി.. കച്ചോടക്കാരൻ... തുടങ്ങിയ പരിഹാസശരങ്ങൾ ഒഴിവാക്കാമായിരുന്നു... മുജാഹിദ് ബാലുശ്ശേരി പാറക്കോറിയിൽ പണി എടുത്തതിനെ വിമർശിച്ചവരുടെ അതേ ശൈലി ഒഴിവാക്കാമായിരുന്നു...

  • @MrFarismk
    @MrFarismk 5 ปีที่แล้ว

    Video cut cheyyanum, kallam parayanum matram faizal moulavikku kayyolu. FULL VIDEO IDADEDO MOULAVI (24. 3)

  • @basithishan5167
    @basithishan5167 ปีที่แล้ว

    E ushadhadh yendha pottanano

  • @majeedmajeed7896
    @majeedmajeed7896 5 ปีที่แล้ว

    جزاك الله خيرا

  • @abuhannath5118
    @abuhannath5118 ปีที่แล้ว

    ഫൈസലേ വല്ലാത്ത ഉടായിപ്പ്
    ഞാൻ പൊട്ടിചിരിച്ചു പോയി😂😂😄😆😁😄🤣🤣🤣🤣🤣🤣🤣

    • @navabnoushad91
      @navabnoushad91 ปีที่แล้ว

      പൊട്ടിച്ചിരിക്കും അത്. Angananallo

  • @basheer5821
    @basheer5821 5 ปีที่แล้ว +1

    ഇതിൽ പല ഭാഗങ്ങളും കട്ട് മുറിച്ചിരിക്കുന്നു

  • @misrysworld8289
    @misrysworld8289 5 ปีที่แล้ว

    Faisal moulavikk utharam kodukkan pattunniilla.

    • @skullz6833
      @skullz6833 5 ปีที่แล้ว +3

      Faisal, Faisal moulavi already given detailed answer, if you open your mind for truth searching will get you,if you locked your mind, no chance...please avoid unnecessary challenging mind, man this is for your Ahirath...what is the problem direct pray to Allah? Allah is enough all of your prayers. That is only right way...may All give hidayath...Aameen...

  • @bilalislamicmedia7886
    @bilalislamicmedia7886 5 ปีที่แล้ว

    ചോദിക്കുന്ന ആൾക്കെന്താ മൈക്ക് ഇടയ്ക്ക് കൊടുക്കാത്തത്..???

  • @abdulmehaboobrahimanmoidee9778
    @abdulmehaboobrahimanmoidee9778 5 ปีที่แล้ว

    Kithab padikku musliyar

  • @amnushaliamnushali7179
    @amnushaliamnushali7179 5 ปีที่แล้ว

    മഹാനവർകൾ കിതാബിൽ ഇത് ഉദ്ധരിച്ചത് ഉമർ (ra)വിന്റെ മഹത്വം പറയാനാണ്.. ഒരാൾ ശിർക് ചെയ്തത് കേട്ടിട്ട് കരഞ്ഞതാണോ ഉമർ (ra)വിന്റെ മഹത്വം???? നിങ്ങൾ എന്താ ഇപ്പറയുന്നത്?? ഇത് ശിർക്കാണെങ്കിൽ അവിടെവെച്ചുകൊണ്ട് തന്നെ ശഹാദത് കലിമ ചൊല്ലിച്ചാലല്ലേ ഉമർ (ra)വിനു മഹത്വം വരുക?? !!
    പിന്നെ ആ രാജുൾ ചെയ്തത് ശിർക്കാണോ അല്ലെ എന്ന് പറയണമെങ്കിൽ ആ രാജുൾ ആരാണെന്നു അറിയണം എന്നും പറഞ്ഞൂ.... അതിന്റെ ആവശ്യം എന്ത്?? ഇത് നിങ്ങളുടെ വിശ്വാസപ്രകാരം ശിർക്കല്ലേ?? എന്തിന് ആളെ അറിയണം??

    • @navabnoushad91
      @navabnoushad91 ปีที่แล้ว

      ചെയ്ത ആൾ. സ്വീകരിയാണണോന്നു അറിയണ്ടേ

  • @amnushaliamnushali7179
    @amnushaliamnushali7179 5 ปีที่แล้ว

    തിരു സുന്നത്ത് എന്നാൽ ഹദീസിന്റെ കിതാബുകൾ അല്ല മറിച്ചു മുത്തുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം യുടെ വാക്കുകൾ പ്രവർത്തി മൗനാനുവാദം തുടങ്ങിയവയാണ് ഇതിൽ വലിയൊരു ഭാഗം ഇന്ന് ക്രോഡീകരിക്കപ്പെട്ടിട്ടില്ല മദ്ഹബിന്റെ ഇമാമീങ്ങൾ ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ളവരായിരുന്നു എന്നിട്ടും അവരുടെ ചര്യയിൽ പലതും hadeesinethiranennu പറഞ്ഞു നിങ്ങൾ തള്ളുന്നു അവർ നിങ്ങളെക്കാൾ കൂടുതൽ ഹദീസുകൾ കണ്ടവരാണ്ഉത്തമ noottandaya 3 നൂറ്റാണ്ടിൽ ജീവിച്ചവരാണ് എന്നിട്ടും അവരെ ക്രോസ്സ് ചെയ്യാൻ നിങ്ങൾ ആരാണ്??

  • @amnushaliamnushali7179
    @amnushaliamnushali7179 5 ปีที่แล้ว

    റബ്ബിനോട് തേടുന്നതാണ് ദുആ ഞങ്ങൾ പറയുന്നു ഞങ്ങളുടെ റബ്ബല്ല മഹാന്മാർ പിന്നെയെങ്ങനെ അത് ദുആ ആവും??

    • @manuppa5611
      @manuppa5611 3 ปีที่แล้ว +1

      സഹോദരാ - ലാഇലാഹ ഇല്ലള്ളാഹ്. മുഹമ്മദു റസൂലുള്ളാഹ്.എന്ന് മനസാ - വാചാ - കർമണ' - വിശ്വസിച്ച ഒരാൾ അള്ളാഹു അല്ലാത്തവരോട് തേടൂല. അങ്ങനയാണങ്കിൽ അള്ളാഹുവിന് എന്ത് പ്രസക്തി, ?നിങ്ങൾ അള്ളാഹുവിന് ഒരു ഗാംഭീര്യം കാണുന്നില്ലേ?

    • @gulfappdeveloper2849
      @gulfappdeveloper2849 3 ปีที่แล้ว

      @@manuppa5611
      അപ്പോൾ നിങ്ങൾ ഉമ്മനോടും ഇപ്പനോടും തേടുന്നില്ലേ ❓️

  • @user-uf9cx9bm7i
    @user-uf9cx9bm7i 5 ปีที่แล้ว +2

    പ്രധാന ചോദ്യങ്ങളും അതിൻ്റെ ഉരുളലുകളും അടക്കം മുറിച്ച് മാറ്റി വീഡിയോ ഇറക്കേണ്ട ഒരു ഗതികേട് വഹാബികൾക്ക് മാത്രേ വരൂ😂😂

    • @jaleelvp2017
      @jaleelvp2017 5 ปีที่แล้ว

      ഉമർ സി വാഴവറ്റ

    • @user-uf9cx9bm7i
      @user-uf9cx9bm7i 5 ปีที่แล้ว

      @@jaleelvp2017 th-cam.com/video/i7zppEVKVrE/w-d-xo.html

    • @wayanadanviews2519
      @wayanadanviews2519 5 ปีที่แล้ว +3

      വാഴവറ്റക്കാരാ,എത്ര തെളിവ് കേട്ടാലും ജഹാലത്ത് മുറുകെ പിടിക്കുന്നത് വരുമാനം ഓർത്തല്ലേ..?
      ആ ചിന്ത മാറ്റി വെച്ച് പരലോകം ഒന്നോർത്ത് നോക്കൂ - ഹിദായത്തിലേക്ക് പടച്ചോൻ വഴി കാണിക്കട്ടെ..!

    • @user-uf9cx9bm7i
      @user-uf9cx9bm7i 5 ปีที่แล้ว

      @@wayanadanviews2519 അതിനാണോ കട്ടത്?

    • @julainasaleem8639
      @julainasaleem8639 5 ปีที่แล้ว

      mujahidukalude pani tanne kakkal alle..

  • @muhammedmidhilajalfaliljal9689
    @muhammedmidhilajalfaliljal9689 5 ปีที่แล้ว +2

    ക്ലിപ്പ് കക്കുന്നു ഫൈസൽ മൗലവി സ്വയം പരിഹാസ്യനാകുന്നു

  • @simdawacentre
    @simdawacentre 5 ปีที่แล้ว +1

    പ്രാർത്ഥന യിൽ കുടുങ്ങിയ ഫൈസൽ മൗലവി

    • @navabnoushad91
      @navabnoushad91 ปีที่แล้ว

      😂😂😂😂😂 ആ. മുസ്ലിയരെ എടുത്ത് അഴയിലോട്ടു വല്ലോം ഇട്. ഒന്ന്. ഉണങ്ങട്ടെ 😂

  • @shihabupt4216
    @shihabupt4216 4 ปีที่แล้ว

    മുജാഹിദ് വിഭാഗത്തിന് സ്ഥിരമായ ഒരു ആദർശമില്ല.