ഞാൻ H ഉം റോഡും പാസായി😊. ആദ്യമൊക്കെ പേടിയുണ്ടായിരുന്നു പക്ഷേ നല്ല കുളായി പാസായി . ഇന്നി ടെസ്റ്റിന് പോകുന്നവർ ഉണ്ടാക്കിൽ ഒരു ടെൻഷനും വേണ്ട .ടെൻഷൻ അടിച്ച് ടെസ്റ്റിന് കയറുകയാണങ്കിൽ fail ആകും. നല്ല എളുപ്പമാണ് പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ടെസ്റ്റിന് പോകുന്നവർ പാസാവട്ടെ❤😊.
ഗിയർ മാറ്റി കാണിക്കാൻ പറയും.പിന്നെ ചിലപ്പോൾ വണ്ടിയിൽ നമ്മൾ മിറർ എന്തിനാണ് നോക്കുന്നേന് എന്ന് ചോദിക്കും. അത് പിന്നിൽ വണ്ടി യുണ്ടോ എന്ന് അറിയാൻ വേണ്ടി എന്ന് പറയണം. അതികമൊന്നും ചോദിക്കില്ല. അതൊർത്ത് ടെൻഷൻ വേണ്ടി ഇയാൾ പാസാകും.
ഇതു കണ്ടു ടെസ്റ്റ് എടുക്കാൻ ചെന്നാൽ പോയി ഒന്നൂടേം പഠിച്ചിട്ട് വരാൻ പറയും 😂
😂😂
ഞാൻ H ഉം റോഡും പാസായി😊. ആദ്യമൊക്കെ പേടിയുണ്ടായിരുന്നു പക്ഷേ നല്ല കുളായി പാസായി . ഇന്നി ടെസ്റ്റിന് പോകുന്നവർ ഉണ്ടാക്കിൽ ഒരു ടെൻഷനും വേണ്ട .ടെൻഷൻ അടിച്ച് ടെസ്റ്റിന് കയറുകയാണങ്കിൽ fail ആകും. നല്ല എളുപ്പമാണ് പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ടെസ്റ്റിന് പോകുന്നവർ പാസാവട്ടെ❤😊.
Questions വല്ലതും ചോദിക്കുമോ road test ചെയ്യുമ്പോൾ???
Thanks❤
ഗിയർ മാറ്റി കാണിക്കാൻ പറയും.പിന്നെ ചിലപ്പോൾ വണ്ടിയിൽ നമ്മൾ മിറർ എന്തിനാണ് നോക്കുന്നേന് എന്ന് ചോദിക്കും. അത് പിന്നിൽ വണ്ടി യുണ്ടോ എന്ന് അറിയാൻ വേണ്ടി എന്ന് പറയണം. അതികമൊന്നും ചോദിക്കില്ല. അതൊർത്ത് ടെൻഷൻ വേണ്ടി ഇയാൾ പാസാകും.
Aameeeenn❤❤❤
Thank u ningalude words vayikumbol oru confident kitti driving teacher pareyunnad kelkumbol 1st attemptil passavilla yennokke pareyunnu
He touched the line while reversing
Njan h yedukaan caril kayari..vandi startaayi.pakshe moove avunilla njettipoyi..alochichu noki apozhaanu kandayha nerathe kayariya kutti hand break ittirunnu..dhaivaanigraham kondu athu kandu..test paasaayi...
റോഡിന് പോകുമ്പോഴും പേടിക്കേണ്ട കാര്യമില്ല ഈസിയാണ്. 4 ഗിയർ മാറി കാണിക്കണം എളുപ്പമാണ്. ക്ലച് മുഴുവനായി ചവിട്ടിയാണ് ഗിയർ മാറുന്നത്. ഹാഫ് ക്ലചിൽ ആരും ഗിയർ മാറരുത് എന്നാൽ fail ആകും വണ്ടി ഓഫായി പോകും. പിന്നീട് സ്റ്റിയറിംങ് ബാലൻസും വേണO. 4 ഗിയർ മാറുക, ഇൻറിഗേറ്റർ ഇടുക, സ്റ്റീയറിoങ് ബാലൻസ് ഇതൊക്കെ Okആണങ്കിൽ സൂപ്പർ ആയി പാസാകും.
ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്നാണ് കവി ഉദ്ദേശിച്ചത് 🔥
👍 😊😊😊
എടുത്തതിൽ തെറ്റ് ഉണ്ടോ അത്രയും സ്പീഡ് പാടില്ല എന്നാണോ കവി ഉദേശിച്ചത് മനസിലായില്ല മിസ്റ്റേക്ക്
@@sathianmenon4395 aa corner il ellam ooro kambi und enn karuthuka, iyal ellam thattiyitt aan pokunnath
@@sathianmenon439500:41 ലൈനിൽ കൂടെ ആണ്
Failed I think as there is no view for other side it seems like he crossed the line…
He is disqualified becoz 0:40 he went out of line
Super ayittund...nalla useful video...🤭🤭🤗😁
🤣😂😂😂😂👏🏻👏🏻
😁
Alla chetaa ingana ano edukunnath starting avida ninnano ?
@@demonx3284 starting left innaaan
Better he could have drive slowly
റിബണും കമ്പിയും തട്ടാൻ പാടില്ല സൂക്ഷിച്ച് ശ്രദ്ധിച്ച് ചെയ്യ്താൽ എല്ലാവരും പാസാകും😊. പേടിച്ച് ചെയ്താൽ ഉള്ള ദൈര്യ കൂടി പോകും.
Thangal fail aakan padippikunathaano 😂🤣
Car ലൈനിൽ തട്ടുന്നുണ്ട്
He should pass because he didvit with ease. Our roads and officers are not that much obedient to reject
ഇത് പക്കാ fail ആണ് കാരണം കമ്പികൾ ഉണ്ടായിരുന്നെങ്കിൽ എപ്പോഴോ ഇവൻ fail ആണ്
S
കമ്പി ഉണ്ടേൽ എല്ലാം തെറിച്ചേനെ
😂
Ithre space ndavumo
Yesterday test ayirnnu pass ayi 😍
Simple anno
plz say some tips... tomorrow mine😌😌😖😣
@@dramalover7479 eganey indayirunu?
@@dramalover7479 pass aayo ?
enik nale
Is it same all over India?
Nooo. Bangalore il 8 😅😅
@@navyamurali3 ath two wheeler nu alle? 🙄
@@Farhaan4180 8 training in Car is easy compared to H
@@Manoj-qf6lq easy aan. But expert driver nu H aan nallath
@@Farhaan4180 I agree. H training is very hard
കമ്പികൾ ഉണ്ടായിരുന്നെങ്കിൽ ഒരു ഒറ്റ കമ്പി ഇനി ഇടിച്ചിടാൻ ബാക്കി ഉണ്ടാവില്ല 😂
How many mater H LENGHT AND BREATH
My driving test was simple.
Just drive for 100 mt. take u turn and come back.
But that was on road test, didn't you take test on "H"😄
Over confident
😂
Definitely
Aaa... enganirikkan🤣
Ith ethu vaanam ingane oodikkunnee 😅
Ethon kanikunayh evide ok simple ayit vrithik H edukalo
👍👍👍
ഇതു fail ആണ് 👍👍
Yes
Why
Pakka fail
Athe..
😹💯
Dey pindye da😹
Enthuvaa ith😮
ഇങ്ങനെയല്ല Hഎടുക്കന്നത് എന്ന് മുന്നറിപ്പ് തരുന്ന വീഡിയോ .
തേരിയിൽ കയറുമ്പോൾ first ഗിയർഇടുക.
Ithra space kittumo H edkann
Illa
This person failed?
May be 😂
Why guys?
No he passed
Yes failed he cuts the boundary many times noob driver
Absolutely failed
Failed ?
പിന്നെ നിർബന്ധമായും സീറ്റ് ബെൽറ്റും ഇടുക.
👍
Bro showing us how to fail a test
crossing line?
It’s actually eye.
🌸റൻ
Speed
License illa lle
0.40 he went out
Ozhukiedukamayirinnu....edaike vetunnunde
Ith enthuva game kalikuva anno h edukunath🤣🤣🤣🤣ath pole ondaloo but fail ayi
Pakistan L test is very difficult
കൊള്ളാം 🤦🏻♂️🤣
Fali alle
Athu pottan avo odikyannu
Ez
It's failed
Its failed I think
Fail 😂
Hi Friend my nem Shareef trinar
Fail
Why?
@@danishsmith7501 over speed & touched in lines
Fail anu
Enna koppada ith
🤣🤣
Ith fail
ha
👍
🤣🤣
Fail
Over confident