സല്ലു ഭായ് വക ദുരന്തമായ വീരം ! Kisi Ka Bhai Kisi Ki Jaan Movie Scene Troll | Salmaan Khan |Pk Trolls

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2023
  • സല്ലു ഭായ് വക ദുരന്തമായ വീരം ! Kisi Ka Bhai Kisi Ki Jaan Movie Scene Troll | Salmaan Khan |Pk Trolls
    #KisiKaBhaiKisiKiJaan #KisiKaBhaiKisiKiJaanSceneTroll #KisiKaBhaiKisiKiJaanMovieTroll #SalmanKhanKisiKaBhaiKisiKiJaan #KisiKaBhaiKisiKiJaanReview #KisiKaBhaiKisiKiJaanMovieSceneTroll #PoojaHegdeTroll #PoojaHegdeSalmaanKhanTroll #SalluBhaiTroll #kisikabhaikisikijaan #kisikabhaikisikijaanmoviereview #VeeramHindi #VeeramSalluBhaiHindiRemake #VeeramReamkeTroll #VeeramHindiRemakeTroll #VeeramVsKisiKiBhaiKisiKiJaan
  • บันเทิง

ความคิดเห็น • 222

  • @nexo128
    @nexo128 ปีที่แล้ว +185

    ഇതൊക്കെ കാണുമ്പോളാണ് മലയാള സിനിമയുടെ മഹത്വം മനസിക്കുന്നെ

    • @alb_n._
      @alb_n._ ปีที่แล้ว +5

      Sathyam

    • @whoami1162
      @whoami1162 ปีที่แล้ว +12

      But ഇപ്പോൾ പറയാൻ മാത്രം മഹത്വം ഒന്നുമില്ല 1,2 വർഷം ആയിട്ട് ഇറങ്ങുന്നതിൽ മുക്കാലും പൊട്ടുവാ ന്തോ ആശയാ ദാരിദ്ര്യവും കുറെ ചവറു സിനിമകളും. Ott വന്നപ്പോൾ അതിന് വേണ്ടി മാത്രായിട്ട് തട്ടിക്കുട്ടി ഇറക്കുന്നുമുണ്ട്. മഹേഷിന്റെ പ്രതികാരം ഒക്കെ ഇറങ്ങിയ സമയം 😢🥰

    • @shilojhidayath1936
      @shilojhidayath1936 ปีที่แล้ว +3

      Malayala cinemayil vaana padam varaarilalo😂

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk ปีที่แล้ว

      @@alb_n._ erangipoo

    • @anandhuvadakkan1591
      @anandhuvadakkan1591 ปีที่แล้ว

      ഇതുപോലുള്ള പടങ്ങൾ വരാറില്ല വന്നാൽ ഒരു 𝕤𝕙𝕠𝕨 മാത്രം ഉണ്ടാകുക ഒള്ളു അതോടെ വിധി വരും

  • @bismonbinu9751
    @bismonbinu9751 ปีที่แล้ว +50

    പടം കാണണേൽ ഇമ്മാതിരി പടം കാണണം.... ചിരിച്ചു മരിക്കും 😂🤣

  • @sudheeshsundaran9351
    @sudheeshsundaran9351 ปีที่แล้ว +57

    എന്റെ പൊന്നോ... 30 മിനിറ്റ് കൊണ്ട് കണ്ട് തീർത്തു 😂

  • @NoOne-no9te
    @NoOne-no9te ปีที่แล้ว +50

    വീരം RIP😢😢😢

  • @sahadnasar6024
    @sahadnasar6024 ปีที่แล้ว +78

    Pooja hegde.. എല്ലാ industry ഇലും ഓടി നടന്നു അഭിനയിച്ചു പടം പൊളിച്ചു കയ്യിൽ കൊടുക്കുന്ന ഒരു അസാധ്യ നടി😂😂

    • @chinnu013
      @chinnu013 ปีที่แล้ว +3

      😂😂

    • @anant3910
      @anant3910 10 หลายเดือนก่อน +2

      True🤣
      Orikke ivle patti prnj koduthppo amma ennodd ingott choichu aa movie hit aayndavilla lle nnu...
      Njn serprise aayi

    • @Ann_haq
      @Ann_haq 9 หลายเดือนก่อน +1

      Aaa actress inde acting nice anallo...🤨

    • @sahadnasar6024
      @sahadnasar6024 9 หลายเดือนก่อน +1

      @@Ann_haq ya..she is fine.. pakshe endhu cheyana.. bagyam koodi vende..

    • @Ann_haq
      @Ann_haq 9 หลายเดือนก่อน +1

      @@sahadnasar6024 haa....adh pinne direction, co actors okke nokkanam. Bhaghyam onnum vallya kadha illaa...
      Avale mathram criticise cheydhadh kond paranjadhaa. Oru dhushakunam pole parayunnu.

  • @abhinavk867
    @abhinavk867 ปีที่แล้ว +194

    സല്ലു ഭായ് ചീരുവിന്റെ കൂടെ പോയതിന് ശേഷം ഇങ്ങനാ 🤣🤣🤣

    • @user-bg1mb5zx6l
      @user-bg1mb5zx6l ปีที่แล้ว +3

      😅

    • @jitheshmenon8480
      @jitheshmenon8480 ปีที่แล้ว +27

      അതിന്ന് മുന്നേ ഇങ്ങനെ തന്നെ ആണ് 😂😂😂

    • @jitheshmenon8480
      @jitheshmenon8480 ปีที่แล้ว +15

      ലെ ചീരു :ഇതും കൂടി എന്റെ തലയിൽ ആവുമല്ലോ ദൈവമേ 😂😂😂

    • @user-lr8dx7ck3l
      @user-lr8dx7ck3l ปีที่แล้ว

      2 വാണങ്ങൾ 😂

    • @thomasjohn32
      @thomasjohn32 ปีที่แล้ว +3

      അതിനു മുന്പേ ഇങ്ങനെ ആണ് 😂😂

  • @monumj2133
    @monumj2133 ปีที่แล้ว +27

    2:19 epic സാനം👌🤣🤣

  • @midhun331
    @midhun331 ปีที่แล้ว +136

    റീമേക്ക് ചെയ്ത് അത് നന്നാക്കുന്നതിനേക്കാൾ ഇവന്മാർക്ക് ഇഷ്ടം ദുരന്തം ആക്കാനാണ് 🥵💯

    • @abhinavk867
      @abhinavk867 ปีที่แล้ว +13

      അത് സത്യം... എന്നിട്ട് മുടിഞ്ഞ ബഡ്ജറ്റും

    • @midhun331
      @midhun331 ปีที่แล้ว +17

      @@abhinavk867 budget കുറച്ചുള്ള ഒരു പരിപാടിയും ഇല്ല...
      വലിയ budget il ദുരന്തം ഇറക്കുക അതാണ് main പരിപാടി⚡

    • @akhilkjeemon4893
      @akhilkjeemon4893 ปีที่แล้ว +9

      എന്നിട്ട് അവന്മാർ പറയുവാ ആ റീമേക്സ് ഒക്കെ ഒറിജിനൽ നേ ക്കാളും ബേധം എന്ന് 😂😂😂

    • @vibevideos3895
      @vibevideos3895 ปีที่แล้ว


      Kgf ന്റെ andi വാണ പടം

    • @shinunk1987
      @shinunk1987 ปีที่แล้ว +1

      ഇത് ഏതിന്റെ remake ആണ്?

  • @user-lt1dr7ux5i
    @user-lt1dr7ux5i ปีที่แล้ว +32

    Rip gravity and logic.. 😂

  • @hareeshsankars2804
    @hareeshsankars2804 ปีที่แล้ว +37

    Thala de Screen Presence onnum koottiyaal koodilla Sallu Bhai Athu vere level anu Thala 🔥

  • @Ajuraj5
    @Ajuraj5 ปีที่แล้ว +17

    ശാസ്ത്രം തോറ്റു സൽമാൻ ജയിച്ചു 😂

  • @muhdasil154
    @muhdasil154 ปีที่แล้ว +18

    😂😂 pooja- varunnu pottunu pokunnu

  • @akhilv5788
    @akhilv5788 ปีที่แล้ว +10

    2:00 വന്ന് അടുത്ത കോമഡി🤫🤭😅😅

  • @arjunnnnnnm
    @arjunnnnnnm ปีที่แล้ว +9

    Missing that old Sallu and mohanlal

  • @akashathul5643
    @akashathul5643 ปีที่แล้ว +31

    Veeram - Thala Ajith Kumar 🔥

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk ปีที่แล้ว

      Ajith kelavan daa

    • @adhiadhith8115
      @adhiadhith8115 8 หลายเดือนก่อน

      ​@@UdayaKrishnan-up6nkninte thantha😂😂😂

  • @sibilm9009
    @sibilm9009 ปีที่แล้ว +7

    3:04 ജഗപതി ബാബു 😂😂🙏🏻🙏🏻

  • @Mr.ChoVlogs
    @Mr.ChoVlogs ปีที่แล้ว +9

    ഇവരൊക്കെ സൗത്ത് സിനിമകൾ അനുകരിക്കാൻ നോക്കുന്നത് കൊണ്ടാണ് ഇമ്മാതിരി കോപ്രായങ്ങൾ കാട്ടുന്നത്. The best is to stay and perform what they are

    • @Clockwise-ll6fz
      @Clockwise-ll6fz ปีที่แล้ว

      tollywood south thanne alle 😁😁😁😁😁😁😂😂😂😂avarde coprayathinte athra varuo

  • @anonymousrose8594
    @anonymousrose8594 ปีที่แล้ว +1

    2:50 ഞൊണ്ടുന്നുണ്ടല്ലൊ ? പാവം , എന്തോ പറ്റിയിട്ടുണ്ട് .

  • @nandhu6794
    @nandhu6794 ปีที่แล้ว +8

    വീരം സിനിമയുടെ തട്ട് താണ് തന്നെ ഇരിക്കും 💯🔥⭐️

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk ปีที่แล้ว

      Muthu kelavan Ajith Jan cdit padichapol kandatha veeram han remaje cheyth hit arunnu
      Veeram 2 flop arunnu

    • @NandhaKumar-gv7bx
      @NandhaKumar-gv7bx ปีที่แล้ว +1

      ​@@UdayaKrishnan-up6nkഎന്ന് മറ്റൊരു വളിപതി ആരാധകൻ 🔥🤣💦💩🐒

  • @ajaitomjacob9718
    @ajaitomjacob9718 ปีที่แล้ว +2

    0:57😂

  • @jacksperace
    @jacksperace ปีที่แล้ว +2

    Tamil.. telugu directors ini ethu ഭാഷയിൽ direct ചെയ്താലും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട

  • @akhilkjeemon4893
    @akhilkjeemon4893 ปีที่แล้ว +30

    Bhajrangi bhaijaan, tube light പോലുള്ള നല്ല പടങ്ങൾ ചെയ്ത സല്ലു ഭായ് ആണ് ഇമ്മാതിരി ദുരന്തം പടങ്ങൾ ചെയുന്നത്

    • @vimalkumar-qg3uf
      @vimalkumar-qg3uf ปีที่แล้ว +5

      London dreams and sultan also

    • @thomasjohn32
      @thomasjohn32 ปีที่แล้ว

      Tube light വൻ ദുരന്തം ആണ്

    • @UdayaKrishnan-up6nk
      @UdayaKrishnan-up6nk ปีที่แล้ว

      @@vimalkumar-qg3uf 2014
      Alla 10
      Years later than

    • @johnwick883
      @johnwick883 ปีที่แล้ว

      Dey dey nee athra bollywood movies kanditund shavamw

  • @Rider__1330
    @Rider__1330 ปีที่แล้ว +4

    Le Balayya : ivane iniyum valaran anuvadhich koota... 🤣🤣

  • @devdutt3158
    @devdutt3158 ปีที่แล้ว +7

    Bollywood eppozha Telugu padam aaye 😂

  • @sanalmini8066
    @sanalmini8066 ปีที่แล้ว +11

    ആ മുടി നീട്ടിയുള്ള... കോലം കണ്ടിട്ട് കോമാളിയെ പോലെ ഉണ്ട് 🤣🤣🤣🤣

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +8

    EE KALIYAKKUNNAVAR JUST WAIT AND SEE TIGER3 COMING SOON SALMAN BHAIJAAN.BIGGEST COME BACK SOON 😍😘😘😘💥💥🔥🔥🔥

    • @Critique007
      @Critique007 ปีที่แล้ว +1

      😢😢😢thaangan vayya

    • @davidbilla8914
      @davidbilla8914 ปีที่แล้ว +1

      🙏🙏🙏വയ്യ 😂

    • @genos9748
      @genos9748 ปีที่แล้ว +2

      Ayyo Venda , ethuvare erakiyath thanne mathii

    • @Clockwise-ll6fz
      @Clockwise-ll6fz ปีที่แล้ว

      @@genos9748 ne kaananda kaanan aalund 🔥🔥😃😊😊

    • @wheatish
      @wheatish ปีที่แล้ว

      @@Clockwise-ll6fzninne pole koore oolakal aayirikkum. Aa, manna buddhi kalikkum vende Oru relaxation. Nadakkattey.

  • @baijut4739
    @baijut4739 ปีที่แล้ว +3

    Aa car oke bhai ku jujubi matter 😂🤣🤣🤣

  • @sreedeviabhilash4349
    @sreedeviabhilash4349 ปีที่แล้ว

    1:33 ayyo….nagavalli😱😱😱
    Oodikkooo 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @kannanprasidh2375
    @kannanprasidh2375 ปีที่แล้ว +26

    എനിക്ക് തോന്നുന്നു ഏറ്റവും നല്ല movies വരുന്നത് തമിഴ് നിന്നും ആണ് എന്നാണ് എല്ലാം തരത്തിലും ഉള്ള movies വർഷത്തിൽ വരുന്നുണ്ട് 😌മലയാളത്തിൽ കുടുതലും ചവർ ആണ് എറങ്ങുന്നത്. ഈ കൊല്ലം തന്നെ 1 2 movies മാത്രമേ വിജയിച്ചോള്ളൂ

    • @kinginikarthuz8302
      @kinginikarthuz8302 ปีที่แล้ว +2

      Ayyo viyayude Tamil movies aano.....udhesichathu bro😮

    • @kannanprasidh2375
      @kannanprasidh2375 ปีที่แล้ว +4

      @@kinginikarthuz8302 അങ്ങനെ പ്രത്യകം ഒരു നടനെ ഉദ്ദേശിച്ചില്ല.

    • @sreeragsree6585
      @sreeragsree6585 ปีที่แล้ว

      ​@@kinginikarthuz8302nee parayunna kettal tonum tamil varunnath full vijay padam aanenn💩 pottakinattile tavala aanalo vro nee💩

    • @johnwick883
      @johnwick883 ปีที่แล้ว +3

      Malayalam realistic movies anu❤❤❤

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 ปีที่แล้ว +2

    ജയ് ബാലയ്യ 😂😂🙏🏻🙏🏻

  • @padampidi-talkies1085
    @padampidi-talkies1085 ปีที่แล้ว +8

    Tiger 3 ❤‍🔥

  • @ArjunDv17
    @ArjunDv17 ปีที่แล้ว +4

    വന്ന്... അടുത്ത കോമഡി... 🤣🤣

  • @niranjankajai1876
    @niranjankajai1876 ปีที่แล้ว +10

    Tiger 3 🔥 🔥 coming

  • @suhailvvm9387
    @suhailvvm9387 10 หลายเดือนก่อน +1

    മുഖത്തു ഒരു റിയാക്ഷനും ഇല്ലാതെ ഇങ്ങനെ അഭിനയിക്കാനും വേണം ഒരു കഴിവ് 😄

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว +1

    Aahaha enth thallipoli introduction 🤣

  • @RideWithDjango
    @RideWithDjango ปีที่แล้ว

    Bhai kaa avaraath⚡️ kyaa zabardasth hai...

  • @chinnurana123
    @chinnurana123 ปีที่แล้ว +3

    Siddharth Nigam ulladh kond mathram kando

  • @skatchland6388
    @skatchland6388 ปีที่แล้ว +1

    Ballyyya ini nammmal endh cheyyum...😂🤣

  • @adithyansr734
    @adithyansr734 ปีที่แล้ว +25

    150 kodi pepsi ad😂

    • @dreamer3088
      @dreamer3088 ปีที่แล้ว +1

      Reload media yude review kandallee😂😂

  • @MuhammadSananoor1234
    @MuhammadSananoor1234 ปีที่แล้ว +2

    Bhagyam kanathath😂

  • @jameelak8813
    @jameelak8813 ปีที่แล้ว +12

    ബാലയ്യാ മാപ്പ് 🙏😂

  • @M._A._Z
    @M._A._Z ปีที่แล้ว +6

    Ith veerathinte remake aanenn kekumbazhaa😂

    • @Critique007
      @Critique007 ปีที่แล้ว +1

      Veeram 😂😂😂

  • @SB-jc3mg
    @SB-jc3mg ปีที่แล้ว +4

    Tiger il ഭായിയുടെ തിരിച്ച് വരവ് waiting ..

    • @svinayak8501
      @svinayak8501 ปีที่แล้ว +2

      Athu mathre ollu bhaik ippo
      Baki oke 🤣🤣🤣

  • @midhun331
    @midhun331 ปีที่แล้ว +7

    Pk trolls 🥵🔥

  • @NiyazNijjuOfficial
    @NiyazNijjuOfficial ปีที่แล้ว

    Shavam😂😂😂

  • @amkarthik27
    @amkarthik27 ปีที่แล้ว +2

    Just wait for tiger 3🥂

  • @gopalji09
    @gopalji09 ปีที่แล้ว

    ithippo ingerude mughathekku mathram evidunna ithrem kaattu veeshunne? ?

  • @kingmaker8010
    @kingmaker8010 ปีที่แล้ว

    3:32 സുലൈമാൻ ഹനുമാൻ റഫറൻസ് editor brillaince salman😅

  • @truthseeker3731
    @truthseeker3731 ปีที่แล้ว +7

    Sallubhai ദയവ് ചെയ്ത് തെലുങ്ക് പടത്തിൽ അഭിനയിക്കരുത്.ഞങ്ങൾ 90s ചിൽഡ്രന് താങ്കളോട് ഒരു ഇഷ്ടമുണ്ട് അത് നഷ്ടപ്പെടുത്തരുത്.

  • @sreedeviabhilash4349
    @sreedeviabhilash4349 ปีที่แล้ว

    2:46 entha ath 😳😳😳😳😳

  • @user-xk2ne6yl3m
    @user-xk2ne6yl3m ปีที่แล้ว

    ഇതൊന്നും എല്ലാ cheerunte vedalam varind 😂

  • @lonelyy2026
    @lonelyy2026 ปีที่แล้ว

    2:0 music which movie

  • @arjunanumkarnanum9739
    @arjunanumkarnanum9739 ปีที่แล้ว +1

    😂😂😂😂

  • @dreamer3088
    @dreamer3088 ปีที่แล้ว

    Sallu bhai kku puthiya peru vannu guyss
    Pepsi bhaiiiii🤭🤭🤭🤭🤭

  • @muhammedaslam8232
    @muhammedaslam8232 ปีที่แล้ว

    Ali zafar ചെയ്യേണ്ട പടം ആയിരുന്നു Farhad samji നെ ക്കൊണ്ട് ചെയതത് alle
    പിന്നെ Sanjay Leela banzali യുടെ പടം oyivakki ചെയതത് അല്ലെ sallu നിനക്ക് ഇത് വേണം

  • @ekcotourism5485
    @ekcotourism5485 ปีที่แล้ว

    Thumpsup drinks promo

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g ปีที่แล้ว

    South indian movies formula use cheyyan nokua... Pakshe telugu vare thottu pokunna valipp😂

  • @hennajuliajose8299
    @hennajuliajose8299 ปีที่แล้ว

    Njn pone !!!!

  • @mind837
    @mind837 ปีที่แล้ว

    Dance irrukk😂😂

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว

    Troll ❤

  • @godff2653
    @godff2653 ปีที่แล้ว +1

    1comment ❤

  • @adhi497
    @adhi497 ปีที่แล้ว +8

    Tiger 3 Varatte ❤️

  • @arunjose2358
    @arunjose2358 ปีที่แล้ว

    അയ്യോ ദാരിദ്ര്യം

  • @augustinerojan1940
    @augustinerojan1940 ปีที่แล้ว +6

    Pakshe bro pullidde vere kore nalla padangal kaanum bo pullide range enthane.Sultan, Bajrangi bhaijan

    • @chujr__7604
      @chujr__7604 ปีที่แล้ว

      Selmon boi no .1 criminal in Bollywood

    • @sjeditss1362
      @sjeditss1362 ปีที่แล้ว

      @@chujr__7604
      Indian box office king
      16 100 cr movies
      No one can beat that record in india

  • @hashirhash5956
    @hashirhash5956 11 หลายเดือนก่อน

    Sallu bai koodi “ Chandrayanil” poyirunnenkil ❤️🔥

  • @abhinavps6288
    @abhinavps6288 ปีที่แล้ว +5

    Tiger 3💥😌

    • @chujr__7604
      @chujr__7604 ปีที่แล้ว

      Eneech poda vazhe🤣

    • @abhinavps6288
      @abhinavps6288 ปีที่แล้ว

      @@chujr__7604 nii poda Mudu vaazheee 😂🤌

    • @abhinavps6288
      @abhinavps6288 ปีที่แล้ว

      @@chujr__7604 poyi tiger Zinda hai kaanu 😌

    • @sjeditss1362
      @sjeditss1362 ปีที่แล้ว

      Kunnakal hating salman khan reasons
      * he destroyed his enimies
      * donate 90% of his income for poor people
      * being a goat

  • @abhijiths.s1719
    @abhijiths.s1719 ปีที่แล้ว

    Promotion dialogue vare malayalathil ninn copy🤦

  • @nandu3938
    @nandu3938 ปีที่แล้ว +1

    Physics moonji 😅😂

  • @AKSHAY.3
    @AKSHAY.3 ปีที่แล้ว

    നല്ല സിനിമ 🤣🤣💥

  • @palavaka480
    @palavaka480 ปีที่แล้ว

    NF vargees

  • @manojk9147
    @manojk9147 ปีที่แล้ว +1

    ഇവന്മാരോട് ഒരു ശതമാനം എങ്കിലും അഭിനയിച്ചു കാണിക്കാൻ പറ എന്നിട്ടാകാം ജീപ്പ് പൊക്കലും മസിൽ കാണിക്കലും എല്ലാം

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว

    Salman Khan sherikum oru komali character aan. All time biggest dhurandham

  • @NJV.Official
    @NJV.Official ปีที่แล้ว +1

    1st

  • @uzumkix
    @uzumkix ปีที่แล้ว

    Kannada -> hindi

  • @subzer1655
    @subzer1655 ปีที่แล้ว

    ഉയോ...

  • @akshayprakash7367
    @akshayprakash7367 ปีที่แล้ว

    Jeep pokkunnathinu onnum ithra valiya troll cheyyande avasyam.illa.

    • @genos9748
      @genos9748 ปีที่แล้ว

      Pinne bhakki ollath Elam adipoli alle

  • @ihansvlogs5521
    @ihansvlogs5521 ปีที่แล้ว +1

    അളിയൻ ഇപ്പോളും 1980 നിക്കുവാ

  • @jayadevmenon7086
    @jayadevmenon7086 ปีที่แล้ว

    Veeram തന്നെ ഒരു ആവറേജ് പടം ആണ് അത് നശിപ്പിക്കാൻ കഴിയുമെങ്കിൽ , ഭയക്കണം , ഇവനെ

  • @ashish_p_sasi
    @ashish_p_sasi 10 หลายเดือนก่อน

    അജിത്ത് എന്ത് ഭംഗി ആയാണ് വീരം ചെയ്തത്

  • @midhunsankar9974
    @midhunsankar9974 ปีที่แล้ว

    ഇ പൊട്ടന് ഇത് സ്‌ക്രീനിൽ സ്വയം കാണുമ്പോ മനസിലാവാനില്ലെ ..ആ intro സീൻ ..3 നേരം എന്താണാവോ തിന്നുന്നെ

  • @RajaneeshRajanPillai
    @RajaneeshRajanPillai ปีที่แล้ว

    Abhinayikkanulla kazhivillathond viswasikkam.. ingeru sherikkum pottana

  • @mr_f_lite
    @mr_f_lite ปีที่แล้ว

    Balayya 2.0😂😂

  • @svinayak8501
    @svinayak8501 ปีที่แล้ว

    Theernilla ini garu vaka vedhalam koody und remake erangan 🤣🤣🤣
    Ajith fans : eeshwaraaa 🥴

  • @D1_77
    @D1_77 ปีที่แล้ว

    Ethu veeram remake ano

  • @nabeelnz8625
    @nabeelnz8625 ปีที่แล้ว

    Sharukhan pathan mudi shampoo ittu parathiyatha 😂

  • @Ennovation_stdy
    @Ennovation_stdy 10 หลายเดือนก่อน

    ആരും അറിയാത്ത ഒരു സത്യം പറയട്ടെ ഈ പടം തമിഴ് വീരം പടം റീമേക്ക് അല്ല 👀

  • @BK-yh5pd
    @BK-yh5pd ปีที่แล้ว

    Pooja hegde look കൊണ്ട് നിക്കുന്ന നടി ആണ് അല്ലാതെ വേറെ ന്താ ഉള്ളത്

  • @abdhs-kk7km
    @abdhs-kk7km ปีที่แล้ว

    50 കോടിയോളം ലാഭം കിട്ടിയ മൂവിയാണ്

    • @genos9748
      @genos9748 ปีที่แล้ว

      Mandanmaar aaya fans olladatholam kaaalan ath kitti kond erikum

  • @chinazieswillstartww3253
    @chinazieswillstartww3253 ปีที่แล้ว

    Sorry ഞാൻ ചവറു ഹിന്ദി സിനിമകൾ കാണാറില്ല

  • @Georgejr02
    @Georgejr02 ปีที่แล้ว

    Oru makkan padam thanne

  • @georgepaul8330
    @georgepaul8330 ปีที่แล้ว

    Movie name

  • @nireeshwaravaanam
    @nireeshwaravaanam ปีที่แล้ว

    സൽമാൻ ഖാൻ്റെ ഫാൻസ്
    ലൈക് അടിക്കു. കേരള കോൺഗ്രസിന് വേണ്ടി 😂😂

  • @suniljoseph1434
    @suniljoseph1434 ปีที่แล้ว

    Lolan...

  • @Athulya614
    @Athulya614 ปีที่แล้ว

    th-cam.com/video/WzfLZ0yRH-g/w-d-xo.html
    സല്ലുഭായുടെ ഓരോ കുസൃതികൾ 😂😂

  • @arafu3
    @arafu3 ปีที่แล้ว

    ഇവന്മാർക്ക് പ്രാന്താടാ 🤣

  • @kinginikarthuz8302
    @kinginikarthuz8302 ปีที่แล้ว

    Body kaanichu mathram star aayavana....ithokke pratheekshichal mathi .....

  • @akshayc1934
    @akshayc1934 ปีที่แล้ว

    Onnum manasilayilla

  • @nanbanvlogs8891
    @nanbanvlogs8891 ปีที่แล้ว +4

    Waiting next movie own the way . Leo 🤣

    • @Riys9895
      @Riys9895 ปีที่แล้ว +4

      Umm ennit eneech podey

    • @RamlaNooh1221
      @RamlaNooh1221 ปีที่แล้ว

      Leo next bomb

    • @nithinku8531
      @nithinku8531 ปีที่แล้ว +1

      🦁 waiting

    • @123ace
      @123ace ปีที่แล้ว +3

      😅 karayanda

    • @M._A._Z
      @M._A._Z ปีที่แล้ว +2

      ​@@RamlaNooh1221Loki alle vijayikumenn pratheeksha und

  • @dinonohdino
    @dinonohdino ปีที่แล้ว +8

    Tiger 3 varatta appo kaanam⚡💥

    • @JeesJoy
      @JeesJoy ปีที่แล้ว +7

      Ithinu appuram ayirikum,😂

    • @dinonohdino
      @dinonohdino ปีที่แล้ว +5

      @@JeesJoy simple aayi 1000cr adikkum

    • @sajeeshmaruthur4452
      @sajeeshmaruthur4452 ปีที่แล้ว

      Sally Bhai 🔥🔥🔥🔥

    • @sjeditss1362
      @sjeditss1362 ปีที่แล้ว

      @@JeesJoyNi Bollywood movies kannn poyi kids ☕️

    • @success4016
      @success4016 ปีที่แล้ว +4

      @@sjeditss1362 da da ippo bollywood shokam aanu
      Oru kalath ee bollywood industrye vellan oru industriyum indiayil undayirunnilla 😑

  • @shinunk1987
    @shinunk1987 ปีที่แล้ว

    2 : 01 വന്ന് അടുത്ത കോമഡി... തീറു സാനം 😂😂😂😂q

    • @HK-hr9ol
      @HK-hr9ol ปีที่แล้ว

      Sellu ki ....