വിധിയെ നൃത്തം ചെയ്ത് തോല്‍പിച്ചവള്‍..!; പ്രിയയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 152

  • @_shylu_7076
    @_shylu_7076 2 ปีที่แล้ว +192

    ഫ്ലവർസ് ഒരുകോടിയിൽ കണ്ടതിനു ശേഷം ,ചേച്ചി യുടെ എല്ലാ വിഡിയോസും യൂട്യൂബിൽ തിരഞ്ഞ് കാണുകയാൻ ഞാൻ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും കൂടെ ഉണ്ടാവും .love u,,,,,,

  • @lalybashir5709
    @lalybashir5709 2 ปีที่แล้ว +68

    ഞാൻ ഡാൻസ് പഠിച്ചിട്ടുണ്ട്. അരങ്ങേറ്റം കഴിഞ്ഞിട്ടുണ്ട്. പിടിച്ചു നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ 57 വയസ്സുള്ളപ്പോൾ ഡാൻസ് സ്കൂളിൽ ചേർന്ന് വീണ്ടും പഠിച്ചു തുടെങ്ങി.40 വർഷങ്ങൾക്ക് ശേഷം ചിലങ്കായണിഞ്ഞപ്പോൾ കിട്ടിയ സന്തോഷം ജീവിതത്തിൽ മറ്റൊരിക്കലും ഞാൻ അറിഞ്ഞിട്ടില്ല. നിർഭാഗ്യവശാൽ തുടുരാൻ കഴിഞ്ഞില്ല. ഇപ്പോൾ മനസ്സ് നിറയേ നൃത്തമാണ്. ഒരുവേദനയോ വിങ്ങളോ ആയി ഇന്നും അവശേഷിക്കുന്നു.. അടുത്ത് എവിടേലും ആയിരുന്നെങ്കിൽ theerchayayum ഞാൻ പഠിക്കാൻ വന്നേനെ. ഇപ്പോൾ 60 ആയി. പ്രിയയെ പരിചയപ്പെടണമെന്നുണ്ട്.. ഒരു ദിവസം വരും കാണാൻ. അത്രക്ക് കുട്ടിയേ എനിക്കിഷ്ടപ്പെട്ടു.

    • @jocknteam
      @jocknteam 2 ปีที่แล้ว +2

      Laly-de athe avastha aanu. 12 vayassu vare enthokkeyo padichu. Parents sammathikkaathathu kondu nirthendi vannu 😞 Aduthaayirunnenkil vannu padichene. Priya-kkum students-num aasamsakal. Wishing you all happy days ahead. 🙌🏼

    • @user-xn3ij1po1y
      @user-xn3ij1po1y 5 หลายเดือนก่อน

      എനിക്കും വരാൻ പറ്റുമോ?

  • @window870
    @window870 4 ปีที่แล้ว +29

    വർഷങ്ങൾക്ക് മുൻപ് പ്രിയ വിജേഷിനെ കുറിച്ച് വനിതയിൽ വന്ന ഫീച്ചർ എന്നെ ഒരുപാട് നൊമ്പരപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ ആ മുഖം ഞാൻ മറന്നിരുന്നില്ല. ഇപ്പോൾ വീണ്ടും ആ മുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.ഒപ്പം അവരുടെ കണ്ണിലെ നനവ് എന്നെ വേദനിപ്പിക്കുകയൂം ചെയ്യുന്നു.സർവേശ്വരൻ എല്ലാറ്റിനുമവർക്ക് ശക്തി നൽകട്ടെ. വിജേഷ് കൂടെയുണ്ടന്ന് കരുതിയാൽ മതി. പ്രിയയ്ക്കും മോൾക്കും എല്ലാ നന്മയുമുണ്ടാവട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 หลายเดือนก่อน +1

    തളരുന്ന മനസ്സുകൾക്ക് കരുത്ത് നൽകുന്ന ഈ പെൺകരുത്ത് ഇനിയും തളരുന്നവർക്ക് കരുത്തേകാനാകട്ടെ.❤️❤️❤️

  • @Haseena_PP
    @Haseena_PP 2 ปีที่แล้ว +10

    കുറച്ചു വർഷങ്ങൾക്കു മുൻപ് വനിത മാസികയിൽ വന്ന ഫീച്ചറിൽ ആണ് ഇവര കുറിച്ച് കണ്ടത് അന്ന് ഒരുപാട് വിഷമം തോന്നി, ചില കാര്യങ്ങൾ നമ്മുടെ മനസ്സിൽ തട്ടി നിൽക്കും
    TH-cam suggestion വന്നപ്പോൾ ഞാൻ ഞെട്ടി 2 ദിവസം മുമ്പ് ഞാൻ ഒരു സിനിമ കണ്ടപ്പോൾ ഇവരെ കുറിച്ച് ഓർത്തു എവിടെ ആയിരിക്കും എന്ന് ആലോചിച്ചു....ഇപ്പോൾ തിരയുന്നതിനു മുന്നേ കണ്ടു❣

  • @indiravennarathil5304
    @indiravennarathil5304 2 ปีที่แล้ว +20

    Dr. ഗോഡ്. ബ്ലെസ്. യൂ.. ഒരുപാട്. ഉയരങ്ങളിൽ എത്തുവാൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @krishnanmash7545
      @krishnanmash7545 2 ปีที่แล้ว

      Nruthavum oruchikithsayanu ! Effective Aanu!

  • @santhivinod9708
    @santhivinod9708 ปีที่แล้ว +4

    ടീച്ചർക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰🥰🙏

  • @arshidak1651
    @arshidak1651 2 ปีที่แล้ว +4

    ഞാൻ കുറെ മുൻപ് ചേച്ചിയുടെ story അറിഞ്ഞിരുന്നു അന്ന് ഒത്തിരി സങ്കട പെട്ടിരുന്നു ഇപ്പോ കുറെ വർഷത്തിന് ശേഷം ഒരുകോടിയിൽ കണ്ടപ്പോൾ സന്തോഷം ആയി എല്ലാവിധ നന്മയും നേര്ന്നു

  • @user-el9bj6gl5b
    @user-el9bj6gl5b 2 ปีที่แล้ว +48

    കലാകാരികളോട് പണ്ടേ ബഹുമാനം ആണ് 🤝

  • @mohanak9004
    @mohanak9004 2 ปีที่แล้ว +9

    മുന്നോട്ടു പോകൂ.. .. all the best....

  • @minimanoj8769
    @minimanoj8769 2 ปีที่แล้ว +20

    Very true...Age is just a number..I too started learning Bharatnatyam at 52..Thanks to lockdown!! 💕💕

  • @sasinair4071
    @sasinair4071 2 ปีที่แล้ว +6

    മനസ്സിൽ തട്ടുന്ന അനുഭവങ്ങൾ. എല്ലാം തരണം ചെയ്തു മുന്നോട്ടു പോകുക. ദൈവാനുഗ്രഹം ഉണ്ടാവും അമ്മയ്ക്കും മോൾക്കും 🥰🥰

  • @ayishahina3a102
    @ayishahina3a102 2 ปีที่แล้ว +18

    ഇവരുടെ കഥ ഞാൻ എവിടെയോ വായിച്ചിരുന്നു
    അന്ന് മനസ്സിൽ കയറിയതാ ഈചെച്ചി 😪😪

  • @jinivinod5848
    @jinivinod5848 2 ปีที่แล้ว +22

    ആരും ഇല്ലാത്തവർക് ദെയ്‌വം ഉണ്ടാകും

  • @ifeelpretty2328
    @ifeelpretty2328 2 ปีที่แล้ว +13

    I have read about her in vanitha magazine a few years ago. Happy to see her again ❤

  • @binduraveendran1494
    @binduraveendran1494 2 ปีที่แล้ว +4

    മനസ്സിൽ ഒരു പാട് വിഷമങ്ങൾ ഉണ്ട്. അത് തുറന്ന് പറയാൻ പറ്റിയ ഒരാളില്ല. എന്നെങ്കിലും പ്രിയയെ കാണുമെന്നു വിശ്വസിക്കുന്നു.😔😔🙏

  • @ratnavallykp463
    @ratnavallykp463 2 ปีที่แล้ว +2

    ഫ്ലവർ സ് ഒരു കോടിയിൽ നിന്നാണ് ഞാൻ നിന്റെ വീടിയോ കാണാൻ തുടങ്ങിയത് മോളെ ഈ അമ്മക്ക് ഒത്തിരി ഇഷ്ടമാ നന്നായി വരട്ടെ🥰🥰🙏

  • @sreekalasajeev3236
    @sreekalasajeev3236 2 ปีที่แล้ว +22

    ഒരു പാടൊരുപാട് ഇഷ്ടം🥰🥰🥰

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +10

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ദൈവം ചേച്ചിയേയും കുടുംബത്തേയും ദൈവം കൈ പിടിച്ചു നടത്തി കൊള്ളും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneesht2333
    @aneesht2333 2 ปีที่แล้ว +3

    Good bless you ❤️

  • @nayanasidhuz9562
    @nayanasidhuz9562 4 ปีที่แล้ว +13

    Ente miss aanu.njangade ORU great inspiration aanu

  • @jyothylakshmi2000
    @jyothylakshmi2000 2 ปีที่แล้ว +1

    Evideya etu... My conditions same

  • @user-bu7rn4xx1o
    @user-bu7rn4xx1o 2 ปีที่แล้ว +1

    Good effert,may god bless you

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว +9

    വിധി തന്നെ യാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്, വിധി പോകുന്ന വഴിയേ നമ്മളും പോകുന്നു 🙏

  • @petcatrio5030
    @petcatrio5030 2 ปีที่แล้ว +2

    Aa kunju valarnnu midukkiyaayi Santhoshamulla jeevithamundavatte😍😍😍😍💪💪💪

  • @supriyaakhil
    @supriyaakhil 2 ปีที่แล้ว +6

    God bless u and ur daughter 🙏🏻

  • @sruthysruthy330
    @sruthysruthy330 2 ปีที่แล้ว +1

    God bless you

  • @gopikakichu1772
    @gopikakichu1772 2 ปีที่แล้ว +1

    Ithinokke dislike cheythavar ara.. oru role model akkan pattunna person anu priya chechi.. god bless you chechi.. ningalk vendi orupad per prarthikkunnund.

  • @ushapr2180
    @ushapr2180 2 ปีที่แล้ว +1

    Ith evidannu super 👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    വീണ്ടും കാണുന്നു. മോളേ ...

  • @shirleymartin2652
    @shirleymartin2652 2 ปีที่แล้ว +7

    All the best to Priyaaji for ur new attempt

  • @gopinathkuwait9505
    @gopinathkuwait9505 4 ปีที่แล้ว +10

    Don't worry teacher, everything will be alright. .keep praying to God

  • @jyothiyadav390
    @jyothiyadav390 2 ปีที่แล้ว +1

    God bless you teacher 🥰🥰🥰

  • @bindusunil9054
    @bindusunil9054 2 ปีที่แล้ว +3

    God bless u Priya love u

  • @deepa6467
    @deepa6467 2 หลายเดือนก่อน

    Molu
    God is with you. Keep going.

  • @manips9979
    @manips9979 2 ปีที่แล้ว +10

    ചേട്ടൻ ഇതൊക്കെ ഇരുന്നു കാണുന്നുണ്ടാവും ☹️☹️

  • @ashaaleena8191
    @ashaaleena8191 2 ปีที่แล้ว +1

    Ella ashamsakulum.GOd bless you

  • @xseriesblogs...5028
    @xseriesblogs...5028 2 ปีที่แล้ว +1

    മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ..വാവച്ചിയുടെ എല്ലാ വിഷമങ്ങളും മാറും god bless you always ..

  • @kripamangalasseri7137
    @kripamangalasseri7137 2 ปีที่แล้ว +2

    God bless you ❤️

  • @nidhikaar
    @nidhikaar 2 ปีที่แล้ว +8

    I would like to know if Priya teacher is taking online classes

  • @georgethomas5794
    @georgethomas5794 2 ปีที่แล้ว +1

    God bless you....chechi

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว +1

    Best wishes teacher god bless you 🙏🙏🙏🙏

  • @sandhyarani2920
    @sandhyarani2920 ปีที่แล้ว

    Superb. Nannayittunde

  • @vipinjavaharlal8897
    @vipinjavaharlal8897 4 ปีที่แล้ว +1

    Great...

  • @pranavamsachin0123
    @pranavamsachin0123 2 ปีที่แล้ว +4

    Nokkku ningalude ei samayavum kadannupogum, stage principles paranjathe valere shariii ella nanmakalum nerunnnu chechiiii🙏

  • @regithankachan5789
    @regithankachan5789 2 ปีที่แล้ว +2

    God bless you dear 💐💐

  • @hemam6084
    @hemam6084 2 ปีที่แล้ว +3

    ഇതു എവിടെയാ.
    അഡ്രസ് please

  • @shalisaju2980
    @shalisaju2980 2 ปีที่แล้ว +1

    God bless you mol.

  • @vijaykumarnv7776
    @vijaykumarnv7776 10 หลายเดือนก่อน

    Brilliant

  • @suminair4751
    @suminair4751 2 ปีที่แล้ว +2

    Priya waiting for all videos

  • @shahidamk2928
    @shahidamk2928 2 ปีที่แล้ว +2

    Dance padippikunna sthalam evideyanenn paraumo

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    God bless you makkale

  • @satheesanparameswaran2375
    @satheesanparameswaran2375 11 หลายเดือนก่อน

    I appreciate you too much. May god help you to achieve the goal.

  • @mg7152
    @mg7152 2 ปีที่แล้ว +4

    👌👌👏

  • @sukumarvengulam9887
    @sukumarvengulam9887 2 ปีที่แล้ว +4

    ശരിക്കും വല്ലാത്ത വേദന തോന്നി കേട്ടപ്പോൾ

  • @sithalakshmipk2790
    @sithalakshmipk2790 2 ปีที่แล้ว +27

    ശരിയ്ക്കും കരഞ്ഞു ട്ടോ . കുഞ്ഞിന് ലാളന കിട്ടിയില്ല , എന്നതു കേട്ടപ്പഴും കരച്ചിൽ വന്നു. പക്ഷേ അത് തിരച്ചറിഞ്ഞൂലോ.
    മാതൃത്വം അത് ...... നിർവചിയ്ക്കാൻ പറ്റില്ല. എന്തായാലും കുട്ടിയും അമ്മയും സമാധാനമായി ജീവിതം നയിയ്ക്കുമാറാകട്ടെ.👍

  • @maheshdh6215
    @maheshdh6215 4 ปีที่แล้ว +1

    All the best

  • @hariharanb2560
    @hariharanb2560 2 ปีที่แล้ว +1

    Every obstacle is a stepping stone for success

  • @shijutopshotphotography2091
    @shijutopshotphotography2091 2 ปีที่แล้ว +6

    ഒരു പാട് കരഞ്ഞു പോയി. ഇനിയും ഒരു പാട് കരുത്തോടെ തന്നെ ഉയരങ്ങളിലെത്തട്ടെ. മോളെ

  • @radhag2880
    @radhag2880 2 ปีที่แล้ว +4

    പ്രിയാ എനിക്ക് അവിടെ വരണം എവിടെയാണീ സ്ഥലം

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว

    Very good

  • @peerumuhammedsachu2945
    @peerumuhammedsachu2945 9 หลายเดือนก่อน

    ഇത് സ്ഥലം എവിടെ ആണ്

  • @jayachandranpc5605
    @jayachandranpc5605 2 ปีที่แล้ว +1

    All the best, admit ur mental power, thank u🙏🙏🙏

  • @sukumaransuku7448
    @sukumaransuku7448 11 หลายเดือนก่อน +1

    😭🙏🏼🙏🏼

  • @meerat23
    @meerat23 2 ปีที่แล้ว +2

    dance class evideya

  • @sisilya4942
    @sisilya4942 2 ปีที่แล้ว

    Ithu evideyanu ?plz

  • @shijutopshotphotography2091
    @shijutopshotphotography2091 2 ปีที่แล้ว +1

    ഇതൊന്നും കാണാതിരിക്കാൻ പറ്റില്ലല്ലോ. ഈ നന്മ മനസ്സ് ലോകമെങ്ങുമെത്തട്ടെ . എല്ലാറ്റിനും കരുത്തുണ്ടാവട്ടെ. ചന്ദ്രി...

  • @jyothylakshmi2000
    @jyothylakshmi2000 2 ปีที่แล้ว +1

    Can I contact

  • @radhamani1064
    @radhamani1064 2 ปีที่แล้ว

    Evideya ithu

  • @adithyan8277
    @adithyan8277 2 ปีที่แล้ว +2

    Anybody after watching Flowers Orukodi 🔥.

  • @salups531
    @salups531 2 ปีที่แล้ว +1

    I already read her story in vanitha

  • @aparnak141
    @aparnak141 2 ปีที่แล้ว +2

    Dance padikan orupaad aagrehamundayirunnu pala sahacharyagalum athinanuvadhichilla ente nadakatha aagrehagalil onnaan ath dance cheyyana ellavarodum entho valiya ishtava orupaad bahumanavum aan god bless you ☺️

  • @sumathomas4556
    @sumathomas4556 2 ปีที่แล้ว

    Njan ishttapedunnu

  • @kuttanmaster8688
    @kuttanmaster8688 2 ปีที่แล้ว

    all the very best

  • @vinitar1474
    @vinitar1474 2 ปีที่แล้ว +1

    Priyaa ,ketti pidichorumma 🥰🥰🥰❤️❤️

  • @nishapk6353
    @nishapk6353 2 ปีที่แล้ว

    കാലിക്കറ്റിൽ എവിടെയാ mam

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 หลายเดือนก่อน

    👌❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 หลายเดือนก่อน

    👌👌❤️

  • @kukkukukku7223
    @kukkukukku7223 2 ปีที่แล้ว +1

    🙏🙏🙏🙏

  • @sudhamkkunchu1000
    @sudhamkkunchu1000 2 ปีที่แล้ว +1

    🙏🙏❤️

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +1

    ♥️

  • @Theerth_yaah
    @Theerth_yaah 2 ปีที่แล้ว +2

    ❤❤❤

  • @sinnasworld8952
    @sinnasworld8952 2 ปีที่แล้ว +5

    ഇവര് ഏതോ റിയാലിറ്റി ഷോയിൽ വന്നിരുന്നില്ലേ ഒരുപാട് വർഷങ്ങൾ മുന്നേ കപ്പിൾ ആയി പ്രോഗ്രാമിന്റെ പേര് ഓർമയില്ല. പിന്നീട് വനിതയിലാണെന്ന് തോന്നുന്നു ഇവരുടെ ഫീച്ചർ വായിച്ചത്

  • @latheeflathilatheef5212
    @latheeflathilatheef5212 2 ปีที่แล้ว +1

    😭😭😭

  • @nisharaji9843
    @nisharaji9843 2 ปีที่แล้ว +1

    Namukku eswaran thanna jeevan engane, ethu avasthayilum, jeevichukanikkanam ennu kanichu tharukayanu nammude chechi, chechikkoru big 👏

  • @ananthadanceacademybysarit5517
    @ananthadanceacademybysarit5517 ปีที่แล้ว +1

    😍😘👍

  • @parvathylal7585
    @parvathylal7585 2 ปีที่แล้ว +2

    💖💖💖🙏🏻

  • @sameerasami1438
    @sameerasami1438 2 ปีที่แล้ว +1

    👍👍🌹🌹🌹

  • @farishaarshad9329
    @farishaarshad9329 2 ปีที่แล้ว +2

    Paavagal karanju poyi kelkumpol😔

  • @jishasb766
    @jishasb766 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @soumyasreekumar9013
    @soumyasreekumar9013 ปีที่แล้ว

    🙏🙏🙏

  • @user-ev4qp7cv8c
    @user-ev4qp7cv8c 10 หลายเดือนก่อน

    ❤❤❤❤

  • @binubabuthomas9517
    @binubabuthomas9517 2 ปีที่แล้ว

    Daivam kakatte

  • @sijijose5570
    @sijijose5570 2 ปีที่แล้ว +1

    ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യം ആണിത്. നാട്ടിൽ ഇതില്ല എന്നാണ് കരുതിയത് കൺഗ്രത്സ് 👍👍👍👍

  • @manjunm5647
    @manjunm5647 4 ปีที่แล้ว +3

    🙏

  • @venukuttangopinathan7972
    @venukuttangopinathan7972 2 ปีที่แล้ว +1

    Njan chechiye ariyunnathu flowers tv yude oru kodi vazhiyanu

  • @dijupdijup1150
    @dijupdijup1150 2 ปีที่แล้ว

    ചേച്ചി ഞാൻ ചേച്ചിയെ പോലെ ഒരുപാട് ദുഖം അനുഭവിക്കുന്നു ഇപ്പൊൾ എനിക്കും ഇത് പോലെ ഡൻസിലേക്ക്‌ ഇറങ്ങി വന്നു മനസ്സിൽ സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നു.ചേച്ചി എന്നെ അതിന് സാഹായിക്കും എന്ന് വിശ്വിക്കപ്പെടുന്നു ഞാൻ.എനിക്ക് ചേച്ചിയിലേക്ക്‌ എത്താൻ എന്താ ഒരു വഴി......എന്റെ ഇതേ അവസ്ഥയിൽ കുറച്ച് കൂടി മുന്നോട്ട് പോയാൽ ചിലപ്പോ ഞാനും മക്കളും തന്നെ ee ഭൂമിയിൽ നിന്നും ഇല്ലാതെ ആകും.....ചേച്ചി എനിക്ക് നിങ്ങളിലേക്ക് എത്തണം

  • @AswathySiva
    @AswathySiva 2 ปีที่แล้ว +1

    ഫ്ലവർസ് ഒരു കോടിയിലൂടെ ഇവരുടെ ജീവിതം അറിഞ്ഞ ശേഷം ഇത് കാണുന്നു.

  • @silpasworldofaviation5337
    @silpasworldofaviation5337 2 ปีที่แล้ว +1

    ചേച്ചിയെ പറ്റി ഞാൻ അറിഞ്ഞത് വനിത ഇൽ നിന്നാണ് 😊, സങ്കടം തോന്നി but ഇപ്പോൾ സന്തോഷവും,, asianet plus ഇൽ ഒരു program nu ചേച്ചിയും husband um വിന്നർ അല്ലാരുന്നോ

  • @Soorya-gp7cz
    @Soorya-gp7cz 2 ปีที่แล้ว +1

    🥰🙏🙏🙏