Electrical Wiring Load Calculation, Electrical Design of House Wiring | AKR Technical Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Electrical wiring load calculation at electrical design of house wiring plan in single phase DB load connection is very simple. in this video explains house wiring db sizing, mcb, rccb and isolator selection.
    Single phase DB load കണക്ഷനിൽ ഹൗസ് വയറിംഗ് പ്ലാനിന്റെ ഇലക്ട്രിക്കൽ ഡിസൈനിലെ ഇലക്ട്രിക്കൽ വയറിംഗ് ലോഡ് കണക്കുകൂട്ടൽ വളരെ ലളിതമാണ്. ഈ വീഡിയോയിൽ ഹൗസ് വയറിംഗ് DB സൈസിംഗ്, MCB, RCCB, Isolator selection എന്നിവ വിശദീകരിക്കുന്നു.
    Hi,
    I am Abhilash, welcome to our electrical engineering tech Malayalam TH-cam channel 'akrtechnical'.
    If you have any queries or suggestions regarding this video please comment below this video. My mobile number given in this channel about page.
    Visit our website ; www.eeetechs4u...
    What is Resistive Load in Electricity;
    www.eeetechs4u...
    Cable size Circuit Breaker MCB RCCB Amps Calculation;
    www.eeetechs4u...
    ----------------------------------------------------------------------
    Watch more in videos Play List:
    Electrical Videos: • Electrical Videos
    Inverter Videos: • Inverter
    Solar Inverter: • Solar System for Home ...
    Control Wiring: • Control wiring
    -------------------------------------------------------
    Electrical Tools: amzn.to/3l8FZqj
    RCCB and Breakers: amzn.to/30EhoQA
    TH-cam video creating Gears:
    1, Boya Mic: amzn.to/31fPom8
    2, Tripod for camera and Phone: amzn.to/3ia6c4R
    3, My camera: amzn.to/3icGmxq
    --------------------------------------------------------------------
    Our Social Links-
    Facebook- / akrtechnical
    Twitter- / akr_technical
    Instagram- / akrtechnical
    Pinterest- / akrtechs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
    WARNING,
    Don't try to connect this experiment without safety, because of electricity is dangerous to your body. It may cause death or injury. I am not responsible for any damages and liability. So please wear PPE (Personal Protective Equipment) and avoid electrical shock.
    #akr_technical #electrical_wiring

ความคิดเห็น • 61

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 ปีที่แล้ว +6

    Hi
    I appreciate for valuable calculations
    I fitted with C2 amp and C5 C6 amp mcb for each room
    You are only person who suggested for with 2 and 5 amp respectively

  • @bibinthomas4043
    @bibinthomas4043 9 หลายเดือนก่อน

    ഞാൻ ആദ്യമായാണ് കാണുന്നത് വളരെയേറെ ഉപകാരപ്പെട്ടു. Thank you
    ഇത്രയും വിശദമായ വീഡിയോ ഉണ്ടാക്കി സാർ നു നന്ദി

  • @rajadhaniauditoriumcheruku6984
    @rajadhaniauditoriumcheruku6984 2 ปีที่แล้ว +11

    3 phase എടുക്കാൻ ഉള്ള ലോഡ് calculation ഒന്ന് വീഡിയോ ചെയ്താൽ ഉപകാരം.

  • @sasikumarp7706
    @sasikumarp7706 2 หลายเดือนก่อน

    Good , I am searching this , thanks broiii

  • @nilanikhil643
    @nilanikhil643 ปีที่แล้ว

    Good job sir,.. Thanks ithupole video eniyum pratishikkununu

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว

    ഉപകാരമുള്ള വിഡിയോ thaks

  • @parameswarankv1527
    @parameswarankv1527 ปีที่แล้ว

    Your videos are very useful.
    Thank you very much 😊.

  • @shabeerthariyath3007
    @shabeerthariyath3007 2 ปีที่แล้ว +1

    Sir..3 phase koode venam.. Ampr wttts ellam calculate chuyyunna oru video..

  • @sanjojosea2708
    @sanjojosea2708 8 หลายเดือนก่อน

    Bath room light 40 w kanikano atho kuravundo

  • @AnoopJoseph-i8k
    @AnoopJoseph-i8k 11 หลายเดือนก่อน

    Ee daigram varakkan upayogicha software ethanennu parayamo?

  • @therock3617
    @therock3617 3 หลายเดือนก่อน

    Very good video

  • @abdbasith3162
    @abdbasith3162 7 หลายเดือนก่อน

    Watts Ampere calculation engne ??
    ഇത്ര വാട്ട്സ് നു ഇത്ര amb mcb venam???
    Ithengbe കാണുന്നു?

  • @Ancy07-s8n
    @Ancy07-s8n ปีที่แล้ว

    സൂപ്പർ class

  • @shyamkesu2728
    @shyamkesu2728 2 ปีที่แล้ว

    നമസ്കാരം ചേട്ടാ L &T DOL starter എക്സ്ട്രാ പുഷ് ബട്ടൺ ഓൺ / ഓഫ് ഡയഗ്രം വീഡിയോ കാണിക്കാമോ.

  • @sudianu1756
    @sudianu1756 ปีที่แล้ว

    Anna thumba thanks e video single phase work anna kannada varada

  • @abhilashk6673
    @abhilashk6673 ปีที่แล้ว

    Bro. Ningalude web site nte name parayu. Vedioyil paranjath vekthamavunnilla

  • @spartakkaz-e8v
    @spartakkaz-e8v 2 ปีที่แล้ว +1

    Chetta 3phase nte koodi innu cheyyane

  • @arputharajr7842
    @arputharajr7842 2 ปีที่แล้ว

    Very usfull video. Thanks

  • @josevipin6897
    @josevipin6897 2 ปีที่แล้ว

    Resitive load b type mcb ethra whatt vare upayogickam

  • @baboos5298
    @baboos5298 ปีที่แล้ว

    B6 ന് പകരം C6 ഉപയോഗിക്കാമോ

  • @shyamkesu2728
    @shyamkesu2728 2 ปีที่แล้ว

    നമസ്കാരം ചേട്ടാ .

  • @pokkanvpj
    @pokkanvpj ปีที่แล้ว

    Hai sir , ente sthapanathil 5 star 1 ton samsung ac aanu ullath athinu ethra watt load kseb ku kaanikam , ath ac il undakumo ente ac il 760 w ennu regapeduthiyitund ath kanikamo?

    • @akrtechnical
      @akrtechnical  ปีที่แล้ว

      Yes 760 Watts

    • @pokkanvpj
      @pokkanvpj ปีที่แล้ว

      @@akrtechnical thank you

  • @naseerullahattasseri6680
    @naseerullahattasseri6680 2 ปีที่แล้ว +1

    Fan inductive load അല്ലെ അപ്പൊ അതിനു b type മതിയോ,

    • @akrtechnical
      @akrtechnical  2 ปีที่แล้ว

      Yes Inductive Load ആണ്, ഫാൻ 60 wats ആയത് കൊണ്ട് B type MCB മതി

  • @electricandplumbing1156
    @electricandplumbing1156 ปีที่แล้ว

    Resisting 👌👍

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว

    Thank you

  • @mohanamurali3171
    @mohanamurali3171 11 หลายเดือนก่อน

    സാർ ഇൻവെർട്ടർ ലേക്കുള്ളഎംസിബിസി10 ഉപയോഗിച്ചാൽ മതിയോ

    • @akrtechnical
      @akrtechnical  11 หลายเดือนก่อน

      ഇൻവർട്ടർ കപ്പാസിറ്റി അനുസരിച്ചാണ് MCB Rating ഉപയോഗിക്കുന്നത് Eg : 1000 va 5 Amp

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +1

    ഏറെ ഉപകാരപ്രദം 👍❤️.
    കുറഞ്ഞ amps ഉള്ള സർക്യൂട്ട്ന്, കൂടിയ AMPS ഉള്ള MCB വെക്കുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ?

    • @akrtechnical
      @akrtechnical  2 ปีที่แล้ว +1

      ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോൾ ട്രിപ്പാകാൻ ചാൻസ് കുറയുകയും സർക്യൂട്ട് കത്തി പോകാനും ഉള്ള ചാൻസ് കൂടുകയും ചെയ്യും.

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 ปีที่แล้ว

      @@akrtechnical Tnx a lot 🙏🙏❤️

  • @nassimudeen702
    @nassimudeen702 2 ปีที่แล้ว

    Thank you Sir

  • @ManuManu-pu9vs
    @ManuManu-pu9vs 2 ปีที่แล้ว

    Super Video

  • @CATips
    @CATips 2 ปีที่แล้ว

    👌👌

  • @MsMathewp
    @MsMathewp 2 ปีที่แล้ว

    VFD യെപറ്റി video ചെയ്താൽ നന്നായിരുന്നു പ്രത്യേകിച്ച് Solar to VFD out put A C Singe phase For Singe Phase pump Set upto 3hp

  • @lisonjohn
    @lisonjohn 2 ปีที่แล้ว

    Diverter fitting video

  • @shabeerthariyath3007
    @shabeerthariyath3007 2 ปีที่แล้ว

    Gud

  • @sathishbudhanoorkaran7362
    @sathishbudhanoorkaran7362 2 ปีที่แล้ว

    ചേട്ടാ വയറിന്റ സൈസ് എത്രയാണന്ന് കൂടി പറയണം അന്നാലെ പുർണ്ണം ആകു

  • @philipkuwait8146
    @philipkuwait8146 2 ปีที่แล้ว

    SIR ,
    CORRECT SYMBOLS ARE
    GIVEN IN THE BOOK
    BASIC ELECTRICAL ENGINEERING.

    • @akrtechnical
      @akrtechnical  2 ปีที่แล้ว +1

      Are you have?

    • @philipkuwait8146
      @philipkuwait8146 2 ปีที่แล้ว

      @@akrtechnical
      YES I HAVE , THAT TEXT BOOK IS
      AVAILABLE IN MAIN BOOK STALLS
      BASIC ELECTRICAL ENGINEERING .

  • @mohammednishamudeenkk7376
    @mohammednishamudeenkk7376 2 ปีที่แล้ว

    3 Phase House Wiring
    Power Plug ന് എത്ര Amp MCB യാണ് വേണ്ടത്? 6 Amp B Type മതിയോ? Mixer, Oven, ഫ്രിഡ്ജ്, Wash mechine എന്നിവ ഉപയോഗിക്കാനാണ്
    AC ക്ക് എത്ര Amp MCB യാണ് വേണ്ടത്?
    Water heater ന് എത്ര Amp MCB യാണ് വേണ്ടത്?
    Inverter ന് എത്ര Amp MCB യാണ് വേണ്ടത്?

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว

    👍👍👍

  • @azeezkuttyhassan
    @azeezkuttyhassan 2 ปีที่แล้ว

    ത്രീഫേസ് സിംഗിൾ ഫേസ് ലേക് എങ്ങനാ മാറ്റുന്നത്

  • @electricandplumbing1156
    @electricandplumbing1156 ปีที่แล้ว

    👌👌👌👌🙏

  • @unnimadhav8390
    @unnimadhav8390 3 หลายเดือนก่อน

    ഇത് പഴഞ്ചൻ Concept ആണ്. ഒന്നാമത് ട്യൂബിൻ്റെ കാര്യം എല്ലാവരും ഇപ്പോൾ LED ആണ് ഉപയോഗിക്കുന്നത്. രണ്ട് Fan BLDC. മൂന്നാമത് അടുക്കളയിൽ Micxy work ചെയ്യേണ്ടേ? ചിമ്മിനി ഇല്ലാത്ത അടുക്കളയുണ്ടോ? Hob ന് Socket,

  • @subodhkply
    @subodhkply 2 ปีที่แล้ว

    iron box ൻ്റ point കാണിക്കേണ്ടെ. അത് എത്ര വാട്ട്സ് സൂചിപ്പിക്കണം

    • @akrtechnical
      @akrtechnical  2 ปีที่แล้ว

      പവർ പ്ലഗ് 500 watts

    • @subodhkply
      @subodhkply 2 ปีที่แล้ว

      @@akrtechnical iron box 1200w അല്ലേ

    • @akrtechnical
      @akrtechnical  2 ปีที่แล้ว +1

      ok അതിനായി പവർ socket ആണ് പോയിന്റ് കൊടുക്കുക, പുതിയ വയറിംഗിൽ അതിന് 500 W ആണ് ലോഡിൽ കാണിക്കുക.

    • @aj0425
      @aj0425 ปีที่แล้ว

      @@akrtechnical 1200W iron box nte three pin 🔌 il 6A enu symbol und 👈 So, 6A aano max edukkunna current ??
      1200W hair dryer nte 2 pin 🔌 il 2.5A ennum , fridge nte 3 pin 🔌 il 6A eenum kaanichirikkunnu 👈
      Ath max current rating aano ???

    • @akrtechnical
      @akrtechnical  ปีที่แล้ว

      That is (2 or 3 pin) plug top maximum current caring capacity

  • @ice5842
    @ice5842 2 ปีที่แล้ว

    ഇപ്പൊൾ നല്ലത് rcbo അല്ലേ

    • @akrtechnical
      @akrtechnical  2 ปีที่แล้ว +2

      RCBO യും ഇപ്പോൾ ഉപയോഗിക്കാറുണ്ട്. നല്ലതാണ്

  • @Abc-qk1xt
    @Abc-qk1xt หลายเดือนก่อน

    6amp ൽ കുറവുള്ള mcb കിട്ടില്ല മിഷ്ടർ..

    • @akrtechnical
      @akrtechnical  หลายเดือนก่อน

      Plz sent a message my whatsapp , I will show you below 6 A MCB

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน

      @@akrtechnical പല കടയിലും അന്വേഷിച്ചു, ഒരിടത്തുമില്ല. എവിടെ കിട്ടുമെന്ന് ഇവിടെ പറയാമല്ലോ, മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ. ഓൺലൈനിൽ കിട്ടും, ഇരട്ടിയിൽ കൂടുതൽ വിലയാണ്...