എതിർ ക്രിസ്തുവിന്‍റെ പ്രവേശനം| TPM| Sunday Service Message| Pr. Cherian Kunju|

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 138

  • @shajimansoor4316
    @shajimansoor4316 22 วันที่ผ่านมา +31

    പാസ്റ്റർ നിങ്ങളോടുള്ള ബഹുമാനത്തോടു കൂടി ഞാൻ ചോദിക്കുകയാണ് കാഫിറിനെ കൊന്നിട്ട് വേണം സ്വർഗം കിട്ടാൻ എന്ന് ഖുർആനിൽ എവിടെയാണ് പാസ്റ്റർ പറഞ്ഞിട്ടുള്ളത് കള്ളത്തരം പ്രചരിപ്പികേല പാസ്റ്ററെ ഖുർആനിൽ പറ്റി അറിയാത്ത വിഷയങ്ങൾ പറയല്ലേ പ്ലീസ്

    • @Gregory_Benny
      @Gregory_Benny 9 วันที่ผ่านมา

      Surah 9.5 , surah 9.29 .....

    • @unmaskingislamicphobia
      @unmaskingislamicphobia 6 วันที่ผ่านมา +2

      ​@@Gregory_Benny അവിടെ ഒരു സ്ഥലത്തും അങ്ങനെ പറയുന്നില്ലല്ലോ സഹോദരാ

    • @shadowmedia1214
      @shadowmedia1214 5 วันที่ผ่านมา

      ​@@unmaskingislamicphobia then watch sebastian punekal

  • @LeelamaThomas-j1e
    @LeelamaThomas-j1e หลายเดือนก่อน +6

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ വചനം പ്രവചനം ആണ് വചനം എത്രയോ അനഗ്രഹേം വചനം നമ്മുടെ കാലിനെ ദിപം പാതക്കു പ്രകാശം നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ നമ്മെ സ്‌നേഹിച്ച യേശു വേഗത്തിൽ വരും 🙏🙏🙏god bless paster

  • @alphonsavarghese7123
    @alphonsavarghese7123 หลายเดือนก่อน +7

    Praise the Lord Glory to God Hallelujah Amen 🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e หลายเดือนก่อน +10

    സ്തോത്രം സ്തോത്രം യേശുവേ കർത്താവിന്റെ വരവ് അടുത്ത് യേശു നാഥാ god bless paster 🙏🙏🙏

    • @OneLove-d7x
      @OneLove-d7x หลายเดือนก่อน

      ഇമാം മഹ്ദി /കൽക്കി പകുതി മുസ്ലിം പകുതി ഹിന്ദു, then, jesus /isa nabi, last coming dhajjal. Isa nabi kill dhajjal.
      നമുക്ക് വിജയം ഉണ്ടാകണം എങ്കിൽ ആര് വന്നിട്ടും കാര്യം ഇല്ല (അവർ അനുകൂലമായ സാഹചര്യം ഉണ്ടാക്കും )നമ്മൾ തന്നെ ശ്രേമിക്കണം, എന്താണ് വിജയം നമ്മുടെ ആത്മാവ് പരിശുദ്ധം ആകണം... ❤️

  • @jinualex5453
    @jinualex5453 หลายเดือนก่อน +7

    ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ.

  • @LeelamaThomas-j1e
    @LeelamaThomas-j1e หลายเดือนก่อน +1

    സ്തോത്രം അപ്പച്ചാ ദൈവ ദാസനെ കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്ക പേട്ടെ വചനം ആണ് god bless paster 🙏🙏🙏കേൾക്കാൻ ചെ വി ഒള്ളവർ കേൾക്കട്ടെ 👍

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +8

    ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നതു. റോമർ : 2 - 13

  • @abilashabilash5811
    @abilashabilash5811 13 วันที่ผ่านมา

    ആമേൻ യേശുവേ
    ആമേൻ ഹല്ലേലൂയാ

  • @MrKvkuruvilla
    @MrKvkuruvilla หลายเดือนก่อน +1

    Super message. You are going in deep. Wonderful message.

  • @vision9997
    @vision9997 หลายเดือนก่อน

    God bless His servants who disclose the truth of the Bible without prejudice.

  • @sathikumarijphn4647
    @sathikumarijphn4647 หลายเดือนก่อน +1

    ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ 🙏

  • @DeenamaCherian-g1u
    @DeenamaCherian-g1u หลายเดือนก่อน +3

    In the name of Jesus 🙏

  • @sumathyg5923
    @sumathyg5923 หลายเดือนก่อน +1

    Neeyente prarthanà kettoo Neeyete manasam kandu. AMEN 🙌🙌🙌🙌🙌🙌🙌🙌🙌🙏🙏 6

    • @OneLove-d7x
      @OneLove-d7x หลายเดือนก่อน

      ഇമാം മഹ്ദി /കൽക്കി പകുതി മുസ്ലിം പകുതി ഹിന്ദു, then, jesus /isa nabi, last coming dhajjal. Isa nabi kill dhajjal.
      നമുക്ക് വിജയം ഉണ്ടാകണം എങ്കിൽ ആര് വന്നിട്ടും കാര്യം ഇല്ല (അവർ അനുകൂലമായ സാഹചര്യം ഉണ്ടാക്കും )നമ്മൾ തന്നെ ശ്രേമിക്കണം, എന്താണ് വിജയം നമ്മുടെ ആത്മാവ് പരിശുദ്ധം ആകണം... ❤️

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ​അതാണ് @@OneLove-d7x
      666 ൽ ഉസ്മാൻ സാത്താൻ ആരാധന ആരംഭിച്ചു...
      അൽ എക്സാ...

  • @KunjumolJoseph-bw7uf
    @KunjumolJoseph-bw7uf หลายเดือนก่อน +4

    PRAISE THE LORD

  • @sureshkumarviswamparan67
    @sureshkumarviswamparan67 หลายเดือนก่อน +2

    ❤HALLELUJAH AMEN

  • @blankmind7592
    @blankmind7592 14 วันที่ผ่านมา +1

    Muslims also waiting for Esa..Jesus.. it's clearly mentioned in Quran..

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +1

    സുലൈമാൻ ശത്രുക്കളെ സ്നേഹിച്ചു രാജ്യങ്ങളെല്ലാം കീഴ്പ്പെടുത്തി. അവസാനം സുലൈമാൻ തള്ളപ്പെട്ടു. ദൈവത്തിന്റെ നിയമത്തിൽ നിന്നു കൊണ്ടു സ്നേഹിക്കണം. ❤

    • @Bukharibukka
      @Bukharibukka หลายเดือนก่อน

      സുലൈമാൻ ശത്രുക്കളെ സ്നേഹിച്ചില്ല അങ്ങനെ അദ്ദേഹത്തിന്റെ മേൽ കളവ് പറയുന്നു.. അദ്ദേഹം മഹാനായ ദൈവ ദാസൻ ആയിരുന്നു

  • @mathewthomas9488
    @mathewthomas9488 หลายเดือนก่อน

    Amen🎉🛐🔥God bless you🌹

  • @babyemmanuel853
    @babyemmanuel853 หลายเดือนก่อน +3

    അന്തിക്രിസ്തു എന്നാൽ ആൻറി ക്രിസ്തു എന്നതിൻറ തെറ്റായ തർജ്ജമയാണ്...
    യഥാർത്ഥത്തിൽ എതിർ ക്രിസ്തു എന്നതാണ്...
    അതാണ് സാത്താൻ...

    • @HarisUrothyil1416
      @HarisUrothyil1416 หลายเดือนก่อน

      " ഞാൻ ദൈവമാണ് " എന്ന് മഹാനായ യേശു ക്രിസ്തു നേരേ ചൊവ്വ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് മറുപടി. മറിച്ച്
      " എന്നെ കണ്ടവൻ പിതാവിനെ കണ്ടു " എന്നിങ്ങനെ ഉപമാലങ്കാരത്തിലൂടെ യേശു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് യേശു തന്നെയാണ് പിതാവായ ദൈവം എന്നാണ് ക്രിസ്ത്യാനികൾ വാദിക്കാറ് .
      ഒരു കാര്യം ഉപമയിലൂടെ പറഞ്ഞാൽ അതിന് പല വ്യാഖ്യാനങ്ങൾക്ക് സാദ്ധ്യതയുണ്ട്
      അടിസ്ഥാന തത്വം തന്നെ ഇങ്ങനെ പലതരത്തിൽ വ്യാഖ്യാനിക്കാൻ പഴുത് കൊടുത്താൽ പിന്നെ ആ തത്വസംഹിത അതിൻ്റെ ആദിമ വിശുദ്ധിയിൽ നിന്നും ഏറെ വ്യതിചലിച്ച് അതിൻ്റെ ആർത്ഥവും ആശയവും ചോർന്ന് അടപാലം മാറിപ്പോകും. അത് തന്നെയാണ് ക്രിസ്തുവിൻ്റെ അദ്ധ്യാപനങ്ങൾക്ക് സംഭവിച്ചതും .
      അങ്ങനെ വ്യാഖ്യാനിക്കേണ്ടി വരുമ്പോൾ ബൈബിളിൽ വ്യക്തമായി പറഞ്ഞ മറ്റ് വചനങ്ങൾ വെച്ച് അതിനെ വ്യാഖ്യാനിച്ചാൽ
      തെറ്റായ ആശയത്തിലെത്തിച്ചേരുന്നതിൽ നിന്നും രക്ഷപ്പെടാം
      ബൈബിളിൽ വ്യക്തമായി പറഞ്ഞ കാര്യം:
      1. ദൈവത്തെ കാണാൻ പറ്റില്ല.
      a) മനുഷ്യർ ആരും കാണാത്തവനും,കാൺമാൻ കഴിയാത്തവനുമായവനാണ് ദൈവം (.തിമോത്തിയോസ്-6-16)
      b) ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല
      (യോഹന്നാൻ 1-18)
      c) നിനക്ക് എൻ്റെ മുഖം കാണാൻ കഴിയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കില്ല (പുറപ്പാട് 33-20)
      d) അവിടുത്തെ സ്വരം നിങ്ങൾ ഒരിക്കലും കേട്ടിട്ടില്ല; രൂപം കണ്ടിട്ടുമില്ല (യോഹന്നാൻ 5-37)
      2. യേശു അയക്കപ്പെട്ടവൻ, (Messanger)
      a) എന്നെ അയച്ചവൻ സത്യവാനാണ്; അവിടത്തെ അധരത്തിൽ നിന്ന് കേട്ടത് ഞാൻ ലോകത്തോട് പറയുന്നു (യോഹന്നാൻ 8-26)
      b) എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. (ലൂക്കോസ് 9-48)
      c) എന്നെ നിരസിക്കുന്നവനോ ; എന്നെ അയച്ചവനെ നിരസിക്കുന്നു (ലൂക്കോസ് 10-16)
      3. യേശു പ്രവാചകൻ (Prophet)
      a) അവൾ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്ന് ഞാൻ മനസ്സിലാക്കുന്നു (യോഹന്നാൻ 4-19)
      b) അപ്പോൾ ആ അന്ധനോട് വീണ്ടും അവർ ചോദിച്ചു. അവൻ നിൻ്റെ കണ്ണുകൾ തുറന്നല്ലോ; അവനെപ്പറ്റി നീ എന്ത് പറയുന്നു? അവൻ പറഞ്ഞു: അവൻ ഒരു പ്രവാചകനാണ് (യോഹന്നാൻ 9-17)
      c) അവൻ പ്രവർത്തിച്ച അടയാളം കണ്ട് ജനങ്ങൾ പറഞ്ഞു: ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്. (യോഹന്നാൻ 6-14)
      d) അവൻ ജറുസലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി വശായി. ആരാണിവൻ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.( മത്തായി 21-10, 11)
      ഇനിയും ധാരാളമുണ്ട്.
      ബൈബിളിലെ ഉപമാലങ്കാരങ്ങളൊന്നുമില്ലാത്ത, മറ്റു രീതിയിൽ വ്യഖ്യാനിക്കാൻ പറ്റാത്ത വ്യക്തമായ വചനങ്ങൾ കിട്ടിക്കഴിഞ്ഞിരിക്കുന്നു.
      ഇതനുസരിച്ച്
      ദൈവത്തെ കാണാൻ പറ്റില്ല
      പക്ഷേ യേശുവിനെ പലരും കണ്ടിട്ടുണ്ട്.
      അയച്ചവനും ഉണ്ട്
      അയക്കപ്പെട്ടവനും ഉണ്ട്.
      ഇത് രണ്ടും ഒരാളല്ല
      അയച്ചത് ദൈവമാണ്
      യേശു അയക്കപ്പെട്ട ആളും
      അത് കൊണ്ട് യേശു ദൈവല്ല
      യേശു ഒരു പ്രവാചകനാണ്.
      അനുസരിക്കപ്പെടാൻ വേണ്ടിയാണ് അദ്ദേഹം അയക്കപ്പെട്ടത്.
      നിരസിക്കപ്പെടാൻ വേണ്ടിയല്ല
      ഇനി വ്യക്തമായ ഈ വചനങ്ങൾ കൊണ്ട്
      അവ്യക്തവും ഉപമാലങ്കാര പ്രയോഗവുമായ
      " എന്നെ കണ്ടവൻ ദൈവത്തെ കണ്ടു " പോലുള്ള വചനങ്ങൾ എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്.
      അതിങ്ങനെയാണ് .......
      "ഫിലിപ്പോസേ,
      ദൈവത്തെ കാണാൻ പറ്റില്ല എന്ന് ഞാൻ നേരത്തേ തന്നെ പറഞ്ഞിട്ടില്ലേ
      ദൈവ കൽപ്പനകൾ അനുസരിക്കാൻ ദൈവത്തെ നേരിട്ട് കാണണമെന്നില്ല.
      നീ കാണുകയും കേൾക്കുകയും ചെയ്യുന്ന നിൻ്റെ മുന്നിൽ നിൽക്കുന്ന ദൈവം അയച്ച, അവൻ്റെ പ്രവാചകനായ എന്നെ അനുസരിച്ചാൽ മതി. അതിനാണ് ഞാൻ നിയുക്തനായിട്ടുള്ളത്"
      ഒരു വൈരുദ്ധ്യവും ഇല്ലാത്ത മനോഹരമായ വ്യാഖ്യാനം.
      യേശുവിന് ആരാമിക് ഭാഷയിൽ ദൈവം ഇറക്കിക്കൊടുത്ത യഥാർത്ഥ സുവിശേഷത്തിൽ എന്ത് പ്രയോഗമാണ് നടത്തിയിട്ടുള്ളത് എന്നറിയാനും നിർവ്വാഹമില്ല എന്നതും ഒരു പ്രശ്നമാണ്. കാരണം ആ സുവിശേഷം ഇന്ന് നിലവിലില്ല . ആ ഭാഷയും ഇന്ന് സംസാരഭാഷയല്ല .
      ഈസി

    • @JBCreativemind
      @JBCreativemind 17 วันที่ผ่านมา

      10 കല്പനകൾ അറിയാത്തയാൾ എങ്ങനെ പ്രവാചകൻ ആയി 😂

    • @limitededition9898
      @limitededition9898 9 วันที่ผ่านมา

      @@babyemmanuel853
      എതിർ ക്രിസ്തു സാത്താൻ അല്ല.... സാത്താന്റെ ശക്തികൊണ്ട് പ്രവർത്തിക്കുന്ന മനുഷ്യർ സമൂഹം ആത്മാവ് ഇവയൊക്കെയാണ് എതിർ വസ്തു.. രഹസ്യമായി വിഗ്ര ഹത്തെ ആരാധിക്കുന്ന പഴയ നിയമത്തിലെ ഹാബാൻ എതിർ ക്രിസ്തുവിന്റെ ശരിയായ മാതൃകയാണ്...

  • @State_of_palestine_2025
    @State_of_palestine_2025 5 วันที่ผ่านมา

    Jesus is with muslims

  • @lisstom3195
    @lisstom3195 หลายเดือนก่อน +6

    Japheth is not child of Abraham.
    Shem , Ham Japheth are children of Noah.
    Iran is Elam , son of Shem.

  • @syamsyam8862
    @syamsyam8862 หลายเดือนก่อน +1

    Amen❤❤❤

  • @jacobmathewmathew5709
    @jacobmathewmathew5709 หลายเดือนก่อน

    Glory to be the Lord

  • @sojanantony6427
    @sojanantony6427 หลายเดือนก่อน +1

    സ്തോത്രം

  • @Santhi123-gw6se
    @Santhi123-gw6se หลายเดือนก่อน

    AMEN🙏

  • @jayathomas
    @jayathomas หลายเดือนก่อน

    Praise the lord 🙏🙏

  • @tibintomy668
    @tibintomy668 หลายเดือนก่อน

    Jesus ❤❤❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp หลายเดือนก่อน

    Very good speech 👍

  • @thomaskutty6986
    @thomaskutty6986 หลายเดือนก่อน

    Amen

  • @alexanderchacko4543
    @alexanderchacko4543 หลายเดือนก่อน

    Praise the Lord

  • @SathiKumar-jk2fz
    @SathiKumar-jk2fz หลายเดือนก่อน +3

    ദൈവത്തിനു മഹത്വം!👃👋.

  • @SweetoSaji
    @SweetoSaji หลายเดือนก่อน

    Praise to God

  • @Jkp601
    @Jkp601 หลายเดือนก่อน +1

    ബൈബിളിൽ എവിടെയാ ചെടിയിൽ ആത്മാവ് എന്ന് പറഞ്ഞിരിക്കുന്നത് ?

  • @VeeforMedia143
    @VeeforMedia143 หลายเดือนก่อน

    🙏🙏🙏

  • @izakhadeeja-k5s
    @izakhadeeja-k5s หลายเดือนก่อน +26

    പാസ്റ്റർ ക്രിസ്ത്യണികളെ പറ്റിക്കുകയാണ. നേരായ അർത്ഥം വെക്കാതെ അവര്ക് തോന്നിയ അർഥംകൊടുക്കുന്നു

    • @sajijohn5973
      @sajijohn5973 หลายเดือนก่อน +11

      വചനത്താൽ അടിമ നുകത്തിൽ നിന്നു സ്വതന്ത്യരാക്കപ്പെട്ടവരാണ് യദാർത്ഥ ക്രിസ്ത്യാനികൾ. അവരെ ആർക്കും പറ്റിക്കുവാനോ, അവരുടെ രക്ഷകനായ യേശു കർത്താവിന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കുവനോ സാദ്ധ്യമല്ല. പാസ്റ്റർ വചനത്തിന്റെ പിൻബലത്തിൽ പറയുന്നതിലെ ശരിയും തെറ്റും അവർക്ക് മനസ്സിലാകും. അവർക്ക് ആരും താക്കിത് കൊടുക്കേണ്ട കാര്യമില്ല. കർത്താവിന്റെ മദ്ധ്യാ ആകാശത്തിലെ വരവിനെ പറ്റി ജാതികൾ പോലും തിരുവചന അടിസ്ഥാനത്തിൽ വിവരിക്കുവാൻ തുടങ്ങിയിരിക്കുന്നു.ഉദാ.. ലക്ഷകണക്കിന് കേൾവിക്കാരുള്ള ABC മലയാളം ചാനലിൽ കൂടി യദാർത്ഥ ഹൈന്ദവനായ സുനിൽ വടയാർ വരെ . ഗ്രഹിക്കുവാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ!❤

    • @limitededition9898
      @limitededition9898 หลายเดือนก่อน +1

      ക്രിസ്ത്യാനികളെ പിശാച് നേരത്തെ തന്നെ പറ്റിച്ചു കളഞ്ഞു... സ്ത്രൈണ പക്ഷപാതിത്വമുള്ള ദൈവശാസ്ത്രം ( വിലപ്പെട്ട കനി ) ഭക്ഷിച്ച് ഇന്നത്തെ അവസ്ഥയിലായി... പൗരുഷം ഉള്ളവരാ കുവിൻ.. പിശാചിന്റെ സകല തന്ത്രങ്ങളോടും എതിർത്തു നിൽക്കുവിൻ... ദൈവം അനുഗ്രഹിക്കട്ടെ

    • @Melbin12339
      @Melbin12339 หลายเดือนก่อน

      @@limitededition9898 ഇസ്ലാമിനെ മുഹമ്മദ് നബി നരകത്തിലേക്കുള്ള വഴി കാണിച്ചു.ഖുറൈഷികളുടെം 360 ദൈവങ്ങളിൽ ഒരാൾ മാത്രമായ അള്ളാ എന്ന ഖുറേഷി ഗോത്ര ദേവനെ ലോകത്തിൻ്റെ ഏക ദൈവം ആണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

    • @triump
      @triump หลายเดือนก่อน +6

      ഇസ്ലാം - മനുഷ്യന്റെ യാഥാർഥ്യ ബോധത്തെ ഇല്ലാതാക്കുന്നു...

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ​@@limitededition9898അതാണ് വ്യാജപ്രവാചകൻ പെണ്ണുങ്ങൾക്ക് ഉന്നതമായ സ്ഥാനം കൊടുത്തു... ഹൂറികൾ...

  • @NabeesuNabeesa-g4x
    @NabeesuNabeesa-g4x หลายเดือนก่อน +1

    Nabeesa👍👌

  • @rajanbabu8646
    @rajanbabu8646 หลายเดือนก่อน

    പാസ്റ്റർ കോഴഞ്ചേരിയിലേക്ക്
    ഒരു മാറ്റം വരാമോ ഞാൻ ഇന്ന് മുതൽ അതിനായി പ്രാർത്ഥിക്കും സ്തോത്രം

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    യെഹൂദർ യേശു വിനോടുള്ള പ്രതികാര ചിന്തയിൽ പറഞ്ഞു. അതു കൊണ്ടു അവരുടെ പാപം ശാപമായി ത്തീർന്നു.

  • @Shajimon.s
    @Shajimon.s 18 วันที่ผ่านมา

    Hebrew 13:8

    • @Shalom-Shanti
      @Shalom-Shanti  18 วันที่ผ่านมา

      യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
      ( എബ്രായർ 13 : 8 )
      Jesus Christ the same yesterday, and to day, and for ever.
      ( Hebrews 13 : 8 )

  • @ptjones923
    @ptjones923 หลายเดือนก่อน +3

    പെന്തകോസ്ത് വിശ്വാസം ആണ് പഠിപ്പിക്കുന്നത്. അതു ആരും മറക്കേണ്ട. കത്തോലിക്ക ഓർത്തഡോൿസ്‌ പ്രൊട്ടസ്റ്റന്റ് തുടങ്ങി അനേകം നാമധെയ വിഭാഗങ്ങളിൽ ഒന്നു മാത്രം. ക്രിസ്ത്യാനി എല്ലാത്തിലും ഉണ്ട്. ക്രിസ്ത്യാനിക്കു പരിശുദ്ധാത്മാവിന്റെ വരം ഉണ്ട്. അവനു ആരുടെയും ആലോചന സ്വീകാര്യം അല്ല. വചനം വിവേചിക്കാൻ പരിശുദ്ധാത്മാവ് മാത്രം. പെന്തകോസ്ത് പാസ്റ്റർ മാർ അവരവരുടെ ഇഷ്ടം പോലെ വചനം വ്യാഖ്യാനിക്കുന്നു. അതൊക്കെ അവരുടെ സ്വാതന്ത്ര്യം.

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      33,000 ആയിരത്തിലധികം വിത്യസ്തമായ പെന്തകോസ്ത് സഭകൾ ... ഓരോരുത്തരും ഇഷ്ടം പോലെ ബൈബിൾ വ്യാഖ്യാനിക്കുന്നത്...

  • @ShibyFrancis-p4v
    @ShibyFrancis-p4v หลายเดือนก่อน +3

    സാത്താന്റെ ഗ്രന്ഥത്തിൽ എങ്ങനെയാണ് യേശുക്രിസ്തു വരുന്നത്. അതിൽ ഈസാ എന്ന വേറൊരു മനുഷ്യനാണ് വരുന്നത്. ക്രിസ്തു അല്ല

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ഈസാ എന്നാൽ കാട്ടുകഴുതയുടെ മൂത്രം എന്നാണ്...
      ഈസായുടെ മാതാവ് മോശയുടേയും, ആരോണിൻറേയും സഹോദരിയാണ്...
      അതായത് യേശു ക്രിസ്തുവിന് 1700 വർഷം മുൻപാണ് മിർയാം ജീവിച്ചിരുന്നത്...
      എന്നാൽ , ഈശോ എന്ന യേശു ക്രിസ്തു വിൻറെ അമ്മ മറിയം, യവോക്കീമീൻറയും, അന്നയുടേയും മകളാണ്...
      കൂടാതെ യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകൻ അഥവ യഹോവ രക്ഷിക്കും എന്നാണ്...
      ഇതിൽനിന്നും മനസിലാക്കാം ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു...

    • @AbanYt-l6t
      @AbanYt-l6t หลายเดือนก่อน

      30. ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?
      31. അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍!
      32. അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.
      33. അവനാണ്‌ സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.

    • @AbanYt-l6t
      @AbanYt-l6t หลายเดือนก่อน

      ​@@babyemmanuel85330. ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?
      31. അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍!
      32. അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.
      33. അവനാണ്‌ സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.

    • @HarisUrothyil1416
      @HarisUrothyil1416 หลายเดือนก่อน +7

      " ഞാൻ ദൈവമാണ് " എന്ന് മഹാനായ യേശു ക്രിസ്തു നേരേ ചൊവ്വ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് മറുപടി. മറിച്ച്
      " എന്നെ കണ്ടവൻ പിതാവിനെ കണ്ടു " എന്നിങ്ങനെ ഉപമാലങ്കാരത്തിലൂടെ യേശു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് യേശു തന്നെയാണ് പിതാവായ ദൈവം എന്നാണ് ക്രിസ്ത്യാനികൾ വാദിക്കാറ് .
      ഒരു കാര്യം ഉപമയിലൂടെ പറഞ്ഞാൽ അതിന് പല വ്യാഖ്യാനങ്ങൾക്ക് സാദ്ധ്യതയുണ്ട്
      അടിസ്ഥാന തത്വം തന്നെ ഇങ്ങനെ പലതരത്തിൽ വ്യാഖ്യാനിക്കാൻ പഴുത് കൊടുത്താൽ പിന്നെ ആ തത്വസംഹിത അതിൻ്റെ ആദിമ വിശുദ്ധിയിൽ നിന്നും ഏറെ വ്യതിചലിച്ച് അതിൻ്റെ ആർത്ഥവും ആശയവും ചോർന്ന് അടപാലം മാറിപ്പോകും. അത് തന്നെയാണ് ക്രിസ്തുവിൻ്റെ അദ്ധ്യാപനങ്ങൾക്ക് സംഭവിച്ചതും .
      അങ്ങനെ വ്യാഖ്യാനിക്കേണ്ടി വരുമ്പോൾ ബൈബിളിൽ വ്യക്തമായി പറഞ്ഞ മറ്റ് വചനങ്ങൾ വെച്ച് അതിനെ വ്യാഖ്യാനിച്ചാൽ
      തെറ്റായ ആശയത്തിലെത്തിച്ചേരുന്നതിൽ നിന്നും രക്ഷപ്പെടാം
      ബൈബിളിൽ വ്യക്തമായി പറഞ്ഞ കാര്യം:
      1. ദൈവത്തെ കാണാൻ പറ്റില്ല.
      a) മനുഷ്യർ ആരും കാണാത്തവനും,കാൺമാൻ കഴിയാത്തവനുമായവനാണ് ദൈവം (.തിമോത്തിയോസ്-6-16)
      b) ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല
      (യോഹന്നാൻ 1-18)
      c) നിനക്ക് എൻ്റെ മുഖം കാണാൻ കഴിയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കില്ല (പുറപ്പാട് 33-20)
      d) അവിടുത്തെ സ്വരം നിങ്ങൾ ഒരിക്കലും കേട്ടിട്ടില്ല; രൂപം കണ്ടിട്ടുമില്ല (യോഹന്നാൻ 5-37)
      2. യേശു അയക്കപ്പെട്ടവൻ, (Messanger)
      a) എന്നെ അയച്ചവൻ സത്യവാനാണ്; അവിടത്തെ അധരത്തിൽ നിന്ന് കേട്ടത് ഞാൻ ലോകത്തോട് പറയുന്നു (യോഹന്നാൻ 8-26)
      b) എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. (ലൂക്കോസ് 9-48)
      c) എന്നെ നിരസിക്കുന്നവനോ ; എന്നെ അയച്ചവനെ നിരസിക്കുന്നു (ലൂക്കോസ് 10-16)
      3. യേശു പ്രവാചകൻ (Prophet)
      a) അവൾ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്ന് ഞാൻ മനസ്സിലാക്കുന്നു (യോഹന്നാൻ 4-19)
      b) അപ്പോൾ ആ അന്ധനോട് വീണ്ടും അവർ ചോദിച്ചു. അവൻ നിൻ്റെ കണ്ണുകൾ തുറന്നല്ലോ; അവനെപ്പറ്റി നീ എന്ത് പറയുന്നു? അവൻ പറഞ്ഞു: അവൻ ഒരു പ്രവാചകനാണ് (യോഹന്നാൻ 9-17)
      c) അവൻ പ്രവർത്തിച്ച അടയാളം കണ്ട് ജനങ്ങൾ പറഞ്ഞു: ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്. (യോഹന്നാൻ 6-14)
      d) അവൻ ജറുസലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി വശായി. ആരാണിവൻ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.( മത്തായി 21-10, 11)
      ഇനിയും ധാരാളമുണ്ട്.
      ബൈബിളിലെ ഉപമാലങ്കാരങ്ങളൊന്നുമില്ലാത്ത, മറ്റു രീതിയിൽ വ്യഖ്യാനിക്കാൻ പറ്റാത്ത വ്യക്തമായ വചനങ്ങൾ കിട്ടിക്കഴിഞ്ഞിരിക്കുന്നു.
      ഇതനുസരിച്ച്
      ദൈവത്തെ കാണാൻ പറ്റില്ല
      പക്ഷേ യേശുവിനെ പലരും കണ്ടിട്ടുണ്ട്.
      അയച്ചവനും ഉണ്ട്
      അയക്കപ്പെട്ടവനും ഉണ്ട്.
      ഇത് രണ്ടും ഒരാളല്ല
      അയച്ചത് ദൈവമാണ്
      യേശു അയക്കപ്പെട്ട ആളും
      അത് കൊണ്ട് യേശു ദൈവല്ല
      യേശു ഒരു പ്രവാചകനാണ്.
      അനുസരിക്കപ്പെടാൻ വേണ്ടിയാണ് അദ്ദേഹം അയക്കപ്പെട്ടത്.
      നിരസിക്കപ്പെടാൻ വേണ്ടിയല്ല
      ഇനി വ്യക്തമായ ഈ വചനങ്ങൾ കൊണ്ട്
      അവ്യക്തവും ഉപമാലങ്കാര പ്രയോഗവുമായ
      " എന്നെ കണ്ടവൻ ദൈവത്തെ കണ്ടു " പോലുള്ള വചനങ്ങൾ എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്.
      അതിങ്ങനെയാണ് .......
      "ഫിലിപ്പോസേ,
      ദൈവത്തെ കാണാൻ പറ്റില്ല എന്ന് ഞാൻ നേരത്തേ തന്നെ പറഞ്ഞിട്ടില്ലേ
      ദൈവ കൽപ്പനകൾ അനുസരിക്കാൻ ദൈവത്തെ നേരിട്ട് കാണണമെന്നില്ല.
      നീ കാണുകയും കേൾക്കുകയും ചെയ്യുന്ന നിൻ്റെ മുന്നിൽ നിൽക്കുന്ന ദൈവം അയച്ച, അവൻ്റെ പ്രവാചകനായ എന്നെ അനുസരിച്ചാൽ മതി. അതിനാണ് ഞാൻ നിയുക്തനായിട്ടുള്ളത്"
      ഒരു വൈരുദ്ധ്യവും ഇല്ലാത്ത മനോഹരമായ വ്യാഖ്യാനം.
      യേശുവിന് ആരാമിക് ഭാഷയിൽ ദൈവം ഇറക്കിക്കൊടുത്ത യഥാർത്ഥ സുവിശേഷത്തിൽ എന്ത് പ്രയോഗമാണ് നടത്തിയിട്ടുള്ളത് എന്നറിയാനും നിർവ്വാഹമില്ല എന്നതും ഒരു പ്രശ്നമാണ്. കാരണം ആ സുവിശേഷം ഇന്ന് നിലവിലില്ല . ആ ഭാഷയും ഇന്ന് സംസാരഭാഷയല്ല .
      ഈസി

    • @shajigeorge1687
      @shajigeorge1687 25 วันที่ผ่านมา

      Future ISA not jesus Mahdi and jesus both islamic Representing

  • @alicejibu3449
    @alicejibu3449 หลายเดือนก่อน

    🙏പാസ്റ്റർ ക്രിസ്ത്യണി യെ കുറിച്ച് ഒരു വിശതികരിക്കസ്മോ

  • @mathewabraham3945
    @mathewabraham3945 หลายเดือนก่อน

    യേശു ക്രിസ്തു, ദജാൽ ഇമാം മഹത്തി എന്നു വേണം title

  • @JBCreativemind
    @JBCreativemind 17 วันที่ผ่านมา

    യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു.
    1 യോഹന്നാന്‍ 2 : 22
    Who is the liar but he who denies that Jesus is the Christ? This is the antichrist, he who denies the Father and the Son.
    1 John 2 : 22

  • @TECHZONE1993
    @TECHZONE1993 11 วันที่ผ่านมา

    ഷെo നോഹയുടെ പുത്രൻ അല്ലെ...

  • @babyemmanuel853
    @babyemmanuel853 หลายเดือนก่อน

    ഇരുപത്തിനാലു ഇരിപ്പിടങ്ങൾ എന്നത് പറയ നിയമത്തിലെ 12 ഉം, പുതിയ നിയമത്തിലെ 12 കൂടിയ 24 ആകരുതോ...?. അഥവ ഇന്നത്തെ ക്രൈസ്തവ സഭയിലെ 24 വിഭാഗങ്ങൾ ആകരുതോ...

  • @Sh17932
    @Sh17932 หลายเดือนก่อน

    52:35 😢hi

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    കള്ളം പറയരുതു കള്ളസ്സആക്ഷ്യം പറയരുതു ഇങ്ങനെ ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവർ. യോഹന്നാൻ : 7 - 49

    • @suneermktr2677
      @suneermktr2677 หลายเดือนก่อน

      ലോകത്തിലെ കോടീശ്വരൻമാർ ചേർന്ന് (കൈസ്തവ ജൂത സയണിസ്റ്റ് കൂട്ടുകെട്ടിൽ)
      1897-ൽ ഒരു ഒരു ഭീകര ഗ്രൂപ്പ് രൂപം കൊണ്ടു
      ലക്ഷ്യം ?
      ജറുസലേംകേന്ദ്രമാക്കി ജൂത രാഷ്ട്രം😂
      അപ്പോൾ ചോദിക്കും ക്രൈസ്തവർക്കെന്താ കാര്യം😂
      കാര്യം ഉണ്ട് - യേശുവിനെ പെട്ടെന്ന് വരുത്തണമെങ്കിൽ ഒരു ജൂത രാഷ്ട്രം ഉടൻ ഉണ്ടാകണം😂😂😂
      17-സ്ഥലങ്ങൾ ലോക രാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്തു
      😂 അതൊന്നും വേണ്ടാ പോലും😂
      ശത്രുവിൻ്റെ ശത്രു മിത്രം എന്നാണല്ലോ @ യൂറോപ്പിന് നിത്യ ശല്യമായിത്തീർന്ന ജൂതപരിശകളെ
      കൊണ്ടിറക്കാൻ പറ്റിയ ഇടം അറബികളുടെ നടുവിൽ തന്നെ😂😂 കുരിശു യുദ്ധത്തിനേറ്റ പരാജയത്തിൻ്റെ മധുര പ്രതികാരം കൂടി ആകുമല്ലോ😂 എന്ന് ക്രൈസ്തവ സയണിസ്റ്റുകളും കണക്കുകൂട്ടി😢😢😢
      പലസ്തീനിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ എങ്ങനെ നീക്കണം😇 #1st തടസ്സം - ഒട്ടോമൻ തുർക്കി
      എന്നാ പിന്നെ ഇരിക്കട്ടെ
      1st world war😂😂😂
      യുദ്ധാനന്തരം തുർക്കി തകർന്നു 😢
      #2nd തടസ്സം -
      യൂറോപ്പിലും മറ്റും നാടുകളിലും ലയിച്ചു ഒട്ടിച്ചേർന്ന് പൗരത്വത്തോടെ കഴിഞ്ഞു വരുന്ന ജൂത സമൂഹത്തെ എങ്ങനെ പലസ്തീനിൽ എണിക്കും😂😂😂
      എന്നാൽ പിന്നെ #ജൂതപ്പേടി വിതറാൻ തന്നെ സയണിസ്റ്റുകൾ തീരുമാനിച്ചു😢😂 അതുവഴി ലോകം ജൂതരെ വേട്ടയാടും അങ്ങനെ ഉടുതുണിക്ക് മറുതുണിയില്ലാതെയും ജൂതൻമാർ വരച്ചവരയിൽ നിൽക്കും അനുസരണയോടെ പലസ്തിതിലേക്ക് വന്നോളും😂
      അതിന്
      പറ്റിയ വഴി '
      #2nd world war
      യുദ്ധാനന്തരം യഹൂദർ അഭയാർത്ഥികൾ എന്ന വ്യാജേന പലസ്തിനിലേക്കൊഴുകി
      1945-ൽ തന്ത്രത്തിൽ ജൂത രാഷ്ട്രേംസ്ഥാപിച്ചെടുത്തു😂😂😂😢
      ഇനി
      രാഷ്ട്ര വിപുലീകരണം
      രാഷ്ട്ര സുരക്ഷ #ഗ്രേറ്റ്ഇസ്രയേൽ ഭൂപടം യാഥാർത്ഥ്യമാക്കൽ
      അതിന് പദ്ധതികൾ തയ്യാറാക്കി😂
      അതിനുള്ള പണികളാണ്
      1945-ന് ശേഷം ഈ ഭീകരസംഘം
      (മൊസാദ് ) നടത്തിവരുന്നേ
      ചുറ്റുമുള്ള എല്ലാ അറബ് മുസ്ലിം രാഷ്ട്രങ്ങളും നശിപ്പിക്കുക - ഇസ്ലാമോഫോബിയ സൃഷ്ടിക്കൽ-
      ഗൾഫ് യുദ്ധങ്ങൾ - അമേരിക്കയിലെ World Centre ആക്രമണം ശേഷം അഫ്ഘാൻ ഇറാഖ് ലിബിയ മുല്ലപ്പൂവിപ്ലം അങ്ങനെ എത്ര എത്ര നമുക്കറിയാത്ത കളികൾ ഈ ഭീകരസംഘം നടത്തിക്കൊണ്ടിരിക്കുന്നു !!!
      ഇന്നിതാ വളരെ തന്ത്രപരമായി
      #3rd world war - ന് കരുക്കൾ നീക്കുന്നു
      ഇറാനെ ചൊറിഞ്ഞു ചൊറിഞ്ഞു
      യുദ്ധത്തിലേക്ക് വലിച്ചിറക്കുക
      ഒരു വശത്ത്
      ജൂതനായ കോമഡി താരം സെലസ്കിയെ ( ഉക്രൈനെ) വെച്ച്
      റഷ്യയെ ചൊറിഞ്ഞും
      ഒരു #മൂന്നാംലോകയുദ്ധം
      ജൂത ക്രൈസ്തവ സയണിസ്റ്റ് ഭീകരൻമാർക്ക് അതിവാര്യമത്രേ
      അതിലൂടെ മാത്രമേ
      #ഗ്രേറ്റ്ഇസ്രയേൽ ഭൂപടം യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ😢😂ആലുഇംറാന്‍ : 110
      كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًۭا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ﴿١١٠﴾
      മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇവ്വിധം വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കതെത്ര നന്നായേനെ! അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. എന്നാല്‍ ഏറെപേരും ധിക്കാരികളാണ്.
      lalithasaram.net/surah/3ആലുഇംറാന്‍ : 111
      لَن يَضُرُّوكُمْ إِلَّآ أَذًۭى ۖ وَإِن يُقَٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ﴿١١١﴾
      നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു സഹായവും കിട്ടുകയില്ല.
      lalithasaram.net/surah/3
      ആലുഇംറാന്‍ : 113
      ۞ لَيْسُوا۟ سَوَآءًۭ ۗ مِّنْ أَهْلِ ٱلْكِتَٰبِ أُمَّةٌۭ قَآئِمَةٌۭ يَتْلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ﴿١١٣﴾
      അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
      ആലുഇംറാന്‍ : 116
      إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًۭٔا ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۚ هُمْ فِيهَا خَٰلِدُونَ﴿١١٦﴾
      എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ നിത്യവാസികളായിരിക്കും.
      lalithasaram.net/surah/3
      lalithasaram.net/surah/3

  • @safeerkp8340
    @safeerkp8340 17 วันที่ผ่านมา +1

    Pottaa maare Jesus's prophet aan God allaa....

    • @Shalom-Shanti
      @Shalom-Shanti  16 วันที่ผ่านมา

      ദൈവത്തിന് മനുഷ്യനായി കൂടെന്നുണ്ടോ പൊട്ടാ....

  • @jayasaji9810
    @jayasaji9810 หลายเดือนก่อน

    Cristhu vinte manavattiyano sthri angane engil aankutti arranu athu parayu

    • @Sh17932
      @Sh17932 หลายเดือนก่อน

      Perfected saints

  • @habeebka2328
    @habeebka2328 หลายเดือนก่อน

    കുഞ്ഞാടുകൾ മാത്രം നല്ലവർ 😄

    • @rafeekselection4255
      @rafeekselection4255 23 วันที่ผ่านมา

      😂😂😂

    • @SajusimonS
      @SajusimonS 4 วันที่ผ่านมา

      Kujadukal seargathil 😂Kakkakal naragathil😢

  • @Kutti1234-q1w
    @Kutti1234-q1w หลายเดือนก่อน

    ഇപ്പഴും എതിർ ക്രിസ്തു റോമിൽ നിന്ന് ആണ് എന്ന് പറയുന്നവന്മാർ ഉണ്ട്

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അത് സീസറുടെ റോമാണ്...
      അവിടെ ക്രിസ്തുവിൻറ സഭയാണിപ്പോൾ ഉള്ളത്...

  • @SweetoSaji
    @SweetoSaji หลายเดือนก่อน +1

    Praise the Lord

  • @sathikumarijphn4647
    @sathikumarijphn4647 หลายเดือนก่อน

    Amen 🙏😌

  • @SweetoSaji
    @SweetoSaji หลายเดือนก่อน

    Praise to God

  • @subetha2688
    @subetha2688 หลายเดือนก่อน

    Praise the lord

  • @SweetoSaji
    @SweetoSaji หลายเดือนก่อน

    Praise to God

  • @geethageorge4022
    @geethageorge4022 หลายเดือนก่อน

    Praise the Lord

  • @SweetoSaji
    @SweetoSaji หลายเดือนก่อน +1

    Praise to God