EP 77 | നാടൻ ടർക്കി റോസ്റ്റ് | Kerala Style Turkey Roast | Village Food

แชร์
ฝัง

ความคิดเห็น • 81

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +8

    Fish chicken oke wash cheyumbol kurachu salt use cheythu kazhukiyal nannayirikum.ulumbu pokum.

  • @susheelavenugopal7570
    @susheelavenugopal7570 ปีที่แล้ว +6

    നല്ല സ്ഥലം

  • @greeshmaachu-je1of
    @greeshmaachu-je1of ปีที่แล้ว +7

    Vellam ellatha sthalamano chechi
    Kooduthal ozhichu kazhukan padille

  • @arunan5687
    @arunan5687 ปีที่แล้ว +4

    ചേച്ചി ഇതുപോലുള്ള പാചകങ്ങൾ നടത്തി കൊതിപ്പിക്കല്ലേ നാവിൽ വെള്ളമൂറുന്നു

  • @sssss110
    @sssss110 ปีที่แล้ว +7

    Chechi idhevidayanu sthalam

  • @sithusworld66
    @sithusworld66 ปีที่แล้ว +8

    മാളുവിനെ കണ്ടിട്ട് മിനാക്ഷി ദിലീപിനെ പോലെ തോന്നുന്നവർ ലൈക്‌ 👍🏻

  • @arunan5687
    @arunan5687 ปีที่แล้ว +9

    ചേച്ചി ഉണ്ടാക്കുന്ന പാചകം ഒരു പ്രത്യേക രീതിയെ സൂപ്പർ 👍👍👍👍

  • @sindhu6985
    @sindhu6985 ปีที่แล้ว +3

    അഭിനയം സൂപ്പർ

  • @lakshmilakshmi7078
    @lakshmilakshmi7078 ปีที่แล้ว +2

    അടിപൊളി

  • @basheerkp1291
    @basheerkp1291 ปีที่แล้ว

    Super adipoli

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว +2

    Maluttyde kayinu vedana kuravunda veganu maratteto..kary nannayitund 🥰👍

  • @sujithrasuji5767
    @sujithrasuji5767 ปีที่แล้ว +1

    Sister nigalude pajagam super oru payasam recipe idumo

  • @kokiraj5082
    @kokiraj5082 ปีที่แล้ว +1

    Hi sister I am tamil nadu your biggest fan

  • @inasuchingath7712
    @inasuchingath7712 ปีที่แล้ว

    Mamy magalu super yai nadikkunu

  • @sindhu6985
    @sindhu6985 ปีที่แล้ว +7

    പാചകവും സൂപ്പർ

  • @jijikuruvila6329
    @jijikuruvila6329 ปีที่แล้ว +3

    പാചകം സൂപ്പർ ടർക്കി കോഴി സരിത

  • @ajeeshkumar4463
    @ajeeshkumar4463 ปีที่แล้ว +2

    Super

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix ปีที่แล้ว

    ആഫ്രിക്കൻ മല്ലി കൂടി ഇട്ട് ൽ സൂപ്പർ ആയിരിക്കും

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว +5

    Turkeyyude preparation different aanu.
    വിലയും കൂടും.നല്ല സ്വദാ

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      Vangan kitumo.kitan budhimutalle..

    • @vinithavinitha81
      @vinithavinitha81 ปีที่แล้ว

      Kodukkan.und.10ennam

    • @BRAHMIN-zs5bo
      @BRAHMIN-zs5bo ปีที่แล้ว

      ഞാൻ ഒരു സത്യം പറഞ്ഞു എന്നെ ഉള്ളു.
      പരിഭവം വേണ്ട ട്ടോ.
      ഈ ഈസ്റ്റർ എന്നത് ബൈബിൾ പ്രകാരമല്ല എങ്കിലും ഈസ്റ്റർ ആഘോഷിക്കുന്നവർ സ പത്തു turkey കോഴികളെ വങ്ങും ട്ടോ വിഷമിക്കണ്ട.

    • @niya143
      @niya143 ปีที่แล้ว +1

      ​@@neethumolsinu6384 ലുലു te എല്ലാ shop ഇലും ഉണ്ട്

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      @@niya143 ariyilla kanditilla shopil onnum adhikom.

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +3

    Adipoli🥰💕👌👌

  • @Sismistm
    @Sismistm ปีที่แล้ว +29

    വ്യത്യസ്ത രുചിയിലും, രീതിയിലും ആഹാരം പാചകം ചെയ്താലും ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വ കാര്യങ്ങൾഏറെ കരുതലോടും, പ്രാധാന്യത്തോടും കാണേണ്ട ഒന്നാണ്. ഈ വീഡിയോയിൽ പലപ്പോഴുംഇറച്ചി, മീൻ എന്നിവ കഴുകുന്നത് അത്രയ്ക്ക് ശുചിത്വം പാലിച്ചല്ല. അതുകൊണ്ട് വൃത്തി പാലിച്ചാൽ ആഹാരംസൂപ്പർ ആണ്. രുചി ഉണ്ടായിട്ട് വൃത്തിയില്ലെങ്കിലോ?...….....😔

    • @ramjikrishnan1677
      @ramjikrishnan1677 ปีที่แล้ว +6

      അവർ തന്നെ കഴിക്കുന്നതല്ലേ നല്ലോണം കഴുകിയിട്ടാണ് ചെയ്യുന്നത്

    • @devusunil2582
      @devusunil2582 ปีที่แล้ว +1

      @@ramjikrishnan1677heriya. Kazhugunnadh detail ayitt kaanichu videode dhairkyam kootanda enn karuthi avum adh kaanikathe. Ithreyum pachakam cheyunna avark ariyille neravannam kazhugiye ellam upayogikkan padullu enn.

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix ปีที่แล้ว

    ഇറച്ചി ഉണ്ടാകുമ്പോൾ തക്കാളി അരിച്ചു ചേർക്കണം

  • @ШухратКурбанов-л6ц
    @ШухратКурбанов-л6ц ปีที่แล้ว +3

    Томомо рецепт. 🍇Дунганы азия 😊

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 ปีที่แล้ว +6

    Sweet പേര് ആഗ്ര പേട്ട.. ആഗ്രയിലെ സ്പെഷ്യൽ sweet. ശർക്കര അല്ല പഞ്ചസാരയിൽ ആണ് വിളയിക്കുന്നെ..

  • @Priya_12352
    @Priya_12352 ปีที่แล้ว +2

    Agra peda athanu atinte peru

  • @lakshmisojanand9940
    @lakshmisojanand9940 ปีที่แล้ว

    Oru kari ethra per koodiya vakunnth

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว

      ഇയാൾക്കും കൂടി ചെല്ലാൻ പാടില്ലേ 🤭🙄

  • @sreelekshmikishore2034
    @sreelekshmikishore2034 ปีที่แล้ว

    Plz use more water for cleaning.....kurachu valya pathram edukku...ingana chumma ulumbi edukalle

    • @sanahsanah5416
      @sanahsanah5416 ปีที่แล้ว

      Chechi sadharana nannayitt kazhukarokkend enthannavo ithighane cheythath

  • @teenarajan6919
    @teenarajan6919 ปีที่แล้ว +1

    Adipoli curry

  • @shalushalu2738
    @shalushalu2738 5 หลายเดือนก่อน

    👍

  • @deepthiranideepthirani7931
    @deepthiranideepthirani7931 ปีที่แล้ว +2

    നിങ്ങൾ ഒറിജിനൽ ചേച്ചിയും അനിയത്തിയും ആണോ

    • @Valsala502
      @Valsala502 ปีที่แล้ว

      ഇത് ഷൂട്ടിംഗ് ആണ് kamudy ടീവി പ്രോഗ്രാം

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว

      ​@@Valsala502🤭😂🙄

  • @Mmghhdggs
    @Mmghhdggs ปีที่แล้ว +2

    മാളൂട്ടി 😘😘😘

  • @gopikak4366
    @gopikak4366 ปีที่แล้ว +1

    🥰

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix ปีที่แล้ว

    സരിത ചേച്ചി സാരി മാത്രം ഉള്ളോ ചുരിദാർ ഇടുന്നില്ലേ

  • @poojaadwik9756
    @poojaadwik9756 ปีที่แล้ว

    Chechi malu kazhikunna food alle avarku ariyamallo athu proper aayittu wash cheyannam ennu koodathe avarude koode work cheyunna orupaadu aalukal elle eg: camera man , ammayi okke etc... Apol nalla reethiku wash cheythittakum avaru cook cheyunne , karannam athil oru waste polum njan kandilla , videos nannayi watch cheythu nooku

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix ปีที่แล้ว

    മാളുവിന്റെ കൈ മുറിഞ്ഞു വോ പാവം മാളു

  • @yeshfakhisana2429
    @yeshfakhisana2429 ปีที่แล้ว +9

    അവര് നല്ലോണം കഴുകുന്നുണ്ടാകും. ക്യാമറയിൽ കാണിക്കാഞ്ഞിട്ട് ആകും

  • @fathimanas6116
    @fathimanas6116 ปีที่แล้ว +1

    Ammayinte bhagyam😂

  • @vidyaviswanathan6078
    @vidyaviswanathan6078 ปีที่แล้ว +71

    ഇറച്ചി കഴുകാൻ കുറച്ച് വല്യ പത്രം എടുത്താൽ നന്നായിരിക്കും നന്നായിട്ട് കഴുകാല്ലോ

    • @akhildev7424
      @akhildev7424 ปีที่แล้ว +5

      അതെ ഞാൻ എപ്പഴും orkum

    • @aswiniasok2933
      @aswiniasok2933 ปีที่แล้ว +3

      Sathyamane ketto.. epozhum meat kazhukunnathu kurachu adhikam vrithiyakendathunde ennorkarkarunde..

    • @vavachi-y2l
      @vavachi-y2l ปีที่แล้ว +7

      എനിക്ക് കഴുകിയത് ഇഷ്ടമായില്ല

    • @thasleemajaleel6357
      @thasleemajaleel6357 ปีที่แล้ว +2

      Njanum noki

    • @geethumolamjith8793
      @geethumolamjith8793 ปีที่แล้ว

      Evarkku vruthi ella 😡😡😡😡 nannayi kazhuki kude enthina ethra thurakku

  • @surajak295
    @surajak295 ปีที่แล้ว +3

    എന്ധെ. കുറെയായിട്ട്. കാണ തിരുന്നത്.

  • @muthubabu355
    @muthubabu355 ปีที่แล้ว +2

    Unga Home tour send me

  • @KadeejaPoothiyil
    @KadeejaPoothiyil ปีที่แล้ว

    ചേച്ചി കല്യാണം കഴിഞ്ഞിട്ടില്ലേ ഈ വീട്8 മൂന്നു പേർ മാത്രം ഉള്ളൂ

  • @muhamadefazal4963
    @muhamadefazal4963 ปีที่แล้ว +1

    Kure.ayallo.kandittt

  • @sree10.10
    @sree10.10 ปีที่แล้ว +1

    ആഗ്ര പേട എന്നു പറയും

  • @sheejaranis7150
    @sheejaranis7150 ปีที่แล้ว +14

    വെള്ളം ഇല്ലാത്ത നാട് ആണോ. എന്ത് കഴുകൽ ആണ്

  • @Techies8068
    @Techies8068 ปีที่แล้ว

    വെന്തില്ല

  • @shajinmtl7162
    @shajinmtl7162 ปีที่แล้ว

    കീ കീ ബാ ബീയ്യ് നൈസ് ബിജിഎം 😄

  • @ragivg8020
    @ragivg8020 ปีที่แล้ว +1

    പാവം ചേച്ചി പട്ട് sari ഉടുത്ത് ചവർ കത്തിക്കുന്നു.....😢😢😢

  • @jobejose6683
    @jobejose6683 ปีที่แล้ว +1

    The meat is not washing properly 👎

  • @vinodhinikannan2707
    @vinodhinikannan2707 ปีที่แล้ว

    കുറെ അധികം വെള്ളം ഒഴിച്ച് കഴുകി കൂടെ

  • @laijukarthik7146
    @laijukarthik7146 ปีที่แล้ว

    വൃത്തിയിൽ കഴുകു ആത്യം

  • @inasuchingath7712
    @inasuchingath7712 ปีที่แล้ว

    Very bad

  • @praveenasp1171
    @praveenasp1171 ปีที่แล้ว

    ബീഫ് ന്റെ ടെസ്റ്റ്‌

  • @SibeeshSivadas
    @SibeeshSivadas ปีที่แล้ว

    സൂപ്പർ