Grape Farm | മുന്തിരി പറിക്കാൻ മുന്തിരി തോട്ടത്തിൽ പോയപ്പോൾ | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Visiting Grape Farm In Tamilnadu
    Location : MSR Grapes Garden
    086754 23955
    g.co/kgs/xdpK1M

ความคิดเห็น • 810

  • @midhlaj4194
    @midhlaj4194 ปีที่แล้ว +1339

    മുന്തിരി തോട്ടം ഇതുവരെ നേരിട്ട് കാണാത്തവർ ആരൊക്കെയുണ്ട് ✋🏻

  • @jishi2255
    @jishi2255 ปีที่แล้ว +173

    ദിലീപിന്റെ ആഗതൻ മൂവി ഓർമ വന്നു ❤

    • @Renneesh_Gp
      @Renneesh_Gp ปีที่แล้ว +2

      Aa paat orma vannu

    • @jishi2255
      @jishi2255 ปีที่แล้ว

      @@Renneesh_Gp ah😁

    • @justinjacob7277
      @justinjacob7277 ปีที่แล้ว

      Ate shoot cheytate ee thottathil aan

    • @somonsunny7253
      @somonsunny7253 ปีที่แล้ว

      Sathyam athile songs ❤

    • @shabil98956
      @shabil98956 ปีที่แล้ว

      Munthiri kinatil veenath

  • @alavivarikodan1056
    @alavivarikodan1056 ปีที่แล้ว +109

    താങ്ക് യു ചേട്ടാ ഒരുപ്പാട് കാലം ആയി മുന്തിരി തോട്ടം കാണണം എന്ന് ആഗ്രഹിക്കുന്നു നേരിട്ട് കണ്ടില്ലെങ്കിലും കണ്ട ഫീൽ ആണ് ഒത്തിരി നന്ദി

  • @ziya8865
    @ziya8865 ปีที่แล้ว +8

    Nammam banglore munthiri thottathil poyinn avidunn nammale munthiri parikan vittayirunnu. But tholi kalanjitt thunnanam avidun ennadum parichitt thunnan nalla indaynn verelevel feel❤❤

  • @allinall6392
    @allinall6392 ปีที่แล้ว +4

    Waww യാത്രകൾ എനിക്ക് ഏറെ ഇഷ്ട്ടമാണ് 💕💕💕💕

  • @thebeautychats
    @thebeautychats ปีที่แล้ว +2

    Jeo bro .. 👍 great job .. good hardworking person.. pulliyude oro vdosilum.. ath kaanan kazhiyunnund

  • @mohdmubarak8588
    @mohdmubarak8588 ปีที่แล้ว +3

    Ethu kandonde munthiri thinnunna njan😅

  • @Mr.Shuppandi
    @Mr.Shuppandi ปีที่แล้ว +6

    കൊല കൊലങാ
    മുന്തിരിങ്ങ..❤

  • @Shabnaashkar
    @Shabnaashkar ปีที่แล้ว +3

    ഞാൻ ഇവിടെ പോയിട്ടുണ്ട് 😊
    poli vibe place🎉

  • @fathimarafnas9759
    @fathimarafnas9759 ปีที่แล้ว +4

    ഈ ഫാമിൽ ഞാൻ പോയിരുന്നു അടിപൊളിയാ

  • @Anamikacool777
    @Anamikacool777 ปีที่แล้ว +5

    M4 tech 🔥🔥 uyir 🔥🔥

  • @aruntm593
    @aruntm593 ปีที่แล้ว +1

    മുന്തിരി തൈ നടുന്ന വീഡിയോ ഇടണേ

  • @Petstationkannur
    @Petstationkannur ปีที่แล้ว +1

    വാ പോവാം...വണ്ടിയെടുക്ക്‌...

  • @Midlajnp-mj4mu
    @Midlajnp-mj4mu ปีที่แล้ว +1

    Mundiri kayichondh kanuna njn 😅

  • @sudevman
    @sudevman ปีที่แล้ว +3

    Grape 🍇😋

  • @drjaseempanakkal4883
    @drjaseempanakkal4883 ปีที่แล้ว +15

    ഈ Video കട്ടിലിൽ കിടന്നു കാണുന്നവർ ആരൊക്കെ?

  • @pallantech
    @pallantech ปีที่แล้ว +16

    മുന്തിരി ഇഷ്ട്ടം ഉള്ളവർ like ചേയുക്ക

  • @ajuk421
    @ajuk421 ปีที่แล้ว

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    Grapes ishttapettu

  • @sreejithk.s3156
    @sreejithk.s3156 ปีที่แล้ว +1

    👍👍👍.... കളേനേം വലിച്ചു വണ്ടി പോകുന്ന കണ്ടു... ഇന്നു സൈന്‍ ഔട്ട്‌ ഒന്നുമില്ലേ

  • @shibillala7973
    @shibillala7973 ปีที่แล้ว

    Chetta kannur petstationil poyi oru video cheyyo

  • @saneeshjohn3276
    @saneeshjohn3276 ปีที่แล้ว

    Evening timel ivide ponom athi manoharam anu

  • @tkgamer7609
    @tkgamer7609 4 หลายเดือนก่อน

    Welcome to theni bro🎉🎉🔥🔥

  • @annamalai625
    @annamalai625 8 หลายเดือนก่อน

    Endevetilund.mundirichedi.kayumund,oruchedimadi.nallapandalitalpafarnpoikolum.❤❤❤❤

  • @delbindevasia8677
    @delbindevasia8677 ปีที่แล้ว +1

    രണ്ടു മാസം മുൻപ് ഞാൻ ഇവിടെ വന്നരുന്നു

  • @dilshaddilu2192
    @dilshaddilu2192 ปีที่แล้ว +1

    Adippoli kolaa mass 😁

  • @lifeislove2675
    @lifeislove2675 ปีที่แล้ว

    Kumily nammade nadanu bai🥳🥳

  • @jithutech4501
    @jithutech4501 ปีที่แล้ว +1

    Super grape krishi

  • @Nothingmore9
    @Nothingmore9 ปีที่แล้ว

    13:43 The BOYS

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +6

    പൊളി❤❤❤🎉🎉🎉🎉

    • @jayaprakashmc1457
      @jayaprakashmc1457 ปีที่แล้ว

      👍👍🥰🎂🎂🎂🇮🇳🇮🇳🇮🇳😍😍😍🙏🙏🙏😄🙏😄😄🍔🍔🍔🍔🍔🍔🏆🏆🏆🏆💐💐💐💐💐🏅🏅🏅🏅🏅😊😊😊❤️❤️❤️❤️❤️❤️🏅❤️❤️❤️❤️❤️❤️💌💌💌💌💌💌💌💌🦄🍓❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🥅⚽️🏸🥅🏸🥎🤭🤫💋🤫💝💝💝🍷🇳🇪🍵💘💘💘💘💘💘r💘💘

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว +2

    ❤❤❤ bro notification not coming

  • @Athul961
    @Athul961 ปีที่แล้ว

    Chetta najgal okay avida ondarunu nagal kandu jio machana ,big fan bro

  • @abhinandsumesh
    @abhinandsumesh ปีที่แล้ว +3

    Pwoli video💖💖

  • @binubinu6734
    @binubinu6734 ปีที่แล้ว +2

    Super

  • @gamingwithshihab4595
    @gamingwithshihab4595 ปีที่แล้ว +1

    Kalane valichittalla kala valichitt😁

  • @mazegaming7716
    @mazegaming7716 ปีที่แล้ว

    Bro you can vlog your home and your place

  • @MONSTER_4043
    @MONSTER_4043 ปีที่แล้ว +2

    അടിപൊളി കൊല

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว

    ബ്യൂട്ടിഫുൾ മുത്തേ❤️❤️❤️...

  • @itsmearya1997
    @itsmearya1997 ปีที่แล้ว +1

    എന്റെ വീട്ടിലെ മുന്തിരി ചെടി ജനലിലൂടെ നോക്കി നോക്കി ഈ വീഡിയോ കാണുന്ന ഞാൻ☺️

  • @mallupesmaster6534
    @mallupesmaster6534 ปีที่แล้ว +2

    Super grapes

  • @ashifashi6168
    @ashifashi6168 ปีที่แล้ว +1

    ചക്കയിടാൻ പ്ലാവിനരികിൽ വന്നപ്പോൾ 😇

  • @santomrg4386
    @santomrg4386 ปีที่แล้ว +2

    Jio is looking pretty handsome now

  • @crux4444
    @crux4444 ปีที่แล้ว

    10il tour poya sthalam 😻😋

  • @vaisaksaseendran9399
    @vaisaksaseendran9399 ปีที่แล้ว +1

    Poli machane 🥰🥰🥰🥰

  • @aravinda7380
    @aravinda7380 ปีที่แล้ว +2

    കുമിളിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.... എപ്പോ വേണേലും കമ്പം പോവാൻ സാധിച്ചതിലും
    ....

    • @SM-hj7hr
      @SM-hj7hr 11 หลายเดือนก่อน

      ഇപ്പോൾ പോയാൽ മുന്തിരി സീസൺ ആണോ?

    • @aravinda7380
      @aravinda7380 11 หลายเดือนก่อน

      @@SM-hj7hr Dec Jan പോയാൽ മതി....ഇത്പോലെ കാണാം

    • @SM-hj7hr
      @SM-hj7hr 11 หลายเดือนก่อน

      @@aravinda7380 okay.. thanks 🙏🏻

  • @Funnygamer-w6q
    @Funnygamer-w6q ปีที่แล้ว

    Ente veed kumaliy il anu 6am mayil enn parayum❤

  • @debater685
    @debater685 ปีที่แล้ว

    Enttey sthiram route

  • @riswanar4450
    @riswanar4450 ปีที่แล้ว +1

    Hlo machanee

  • @Nithxn77
    @Nithxn77 ปีที่แล้ว +1

    Randu aycha munbu njan poyirunnu❤❤❤

  • @alanpaul8445
    @alanpaul8445 ปีที่แล้ว +1

    Hai bro❤❤ I love you bro

  • @LakshmiAksharaAkshara-dl4jw
    @LakshmiAksharaAkshara-dl4jw ปีที่แล้ว

    Appo njan poyitt Vara kumaliyil🌝

  • @vaishakca4179
    @vaishakca4179 ปีที่แล้ว +1

    Super 👌👌👌👌

  • @sheheenashamon4162
    @sheheenashamon4162 ปีที่แล้ว +8

    Jeo chettan never dissapoint us❣️❣️🔥

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 ปีที่แล้ว

    അടിപൊളി 👍🏼👍🏼👍🏼👍🏼

  • @thuglife5056
    @thuglife5056 ปีที่แล้ว +2

    First🎉🎉m4ടെക് ഫാൻസ്‌
    👇👇

  • @anugrahdas86
    @anugrahdas86 ปีที่แล้ว

    Bro you dot 10 million subs were is dimound play button

  • @abhilashas7576
    @abhilashas7576 ปีที่แล้ว +1

    Black വിട്ടോ

  • @ramihawlhawl3848
    @ramihawlhawl3848 5 หลายเดือนก่อน

    Ithevidaya stalm

  • @gladwingladu127
    @gladwingladu127 ปีที่แล้ว

    Poli😍😘 കുതിരേ kanikumo

  • @Ammini5
    @Ammini5 ปีที่แล้ว +1

    First view

  • @braine_to_me
    @braine_to_me ปีที่แล้ว +8

    മുന്തിരി ഇഷ്ടം ഉള്ളവർ ഉണ്ടോ ഉണ്ടേൽ ലൈക്‌ അടി 👍😁❤️

    • @ashrafkp7101
      @ashrafkp7101 ปีที่แล้ว +2

      No

    • @adfxxx
      @adfxxx ปีที่แล้ว

      Ishtella athind like addikunilla

  • @manojprakash7903
    @manojprakash7903 ปีที่แล้ว +1

    എന്റെ നാട് തേനിക്ക് അടുത്ത് ആണ്

  • @nandakumarp4665
    @nandakumarp4665 ปีที่แล้ว

    Chetta thanima ഫാർമിൽ പോകുമോ

  • @jesbinjoseph6738
    @jesbinjoseph6738 ปีที่แล้ว

    Nan inn poyarunuu❤❤❤

  • @PrinceBaby-tb4jm
    @PrinceBaby-tb4jm ปีที่แล้ว

    Kumaliyil vannitt enna machane parayaanje😔

  • @fromaravind
    @fromaravind ปีที่แล้ว +1

    From aravind

  • @clash8779
    @clash8779 ปีที่แล้ว +1

    Me first😊😊😊

    • @adfxxx
      @adfxxx ปีที่แล้ว

      Njan last

  • @gowthamkumar1266
    @gowthamkumar1266 ปีที่แล้ว

    Kumaly fan for m4tech

  • @arjun-ym3ss
    @arjun-ym3ss ปีที่แล้ว

    Super graphs

  • @smokerider184
    @smokerider184 ปีที่แล้ว

    Njanum first ayitt keriya munthiri thottam 😊😊😊w

  • @RamaBai-wi6kg
    @RamaBai-wi6kg 5 หลายเดือนก่อน

    തമിഴ് കമ്പത്തിലു ഉള്ള തലേ ഞാൻ വായിട്ടുണ്ട്

  • @fathimathsuhara6061
    @fathimathsuhara6061 ปีที่แล้ว

    Ee munthiri thottam njn kanditund
    Ath thodan sammadikkathath athil marunn adikkunath kondan

  • @instagramfails
    @instagramfails ปีที่แล้ว

    Machan mare💖

  • @arikombanchinnakomban
    @arikombanchinnakomban ปีที่แล้ว

    കൃഷിക്കാരൻ ദൈവത്തിന്റെ മാലാഖമാർ

  • @YT_Ed__itz
    @YT_Ed__itz ปีที่แล้ว +104

    കോഴി കുഞ്ഞുങ്ങളെ എന്തു ചെയ്തു എന്ന് അറിയണം എന്നവർ👇😁😁

    • @adfxxx
      @adfxxx ปีที่แล้ว +3

      Arayanda👍🏻

    • @NoName_X08
      @NoName_X08 ปีที่แล้ว +6

      Fry cheythu thinnu 😋

    • @jokeey3
      @jokeey3 ปีที่แล้ว +2

      Fry akki 😂

    • @FORZA730
      @FORZA730 ปีที่แล้ว +3

      Grill cheyth thinam

    • @raheelarahu4515
      @raheelarahu4515 ปีที่แล้ว +1

      😂😂😂

  • @RajeshRaj-yp8tj
    @RajeshRaj-yp8tj ปีที่แล้ว +4

    എന്നാ മുന്തിരി തോട്ടത്തിൽ പോയത്
    ഞങ്ങൾ 10 ആം തിയതി വന്നായിരുന്നു 🚶‍♂️🍇🍇

    • @sarayusanthosh2885
      @sarayusanthosh2885 5 หลายเดือนก่อน +3

      Hai machane njanum vannayirunnu machane 🍇🍇🍇

    • @SanthoshkumarKumar-iv7ow
      @SanthoshkumarKumar-iv7ow 5 หลายเดือนก่อน +2

      Hai bro Munthiri thottam poli......🍇🍇🍇

  • @Rangannan0
    @Rangannan0 ปีที่แล้ว +354

    മുന്തിരി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ...!!😋😃

  • @vipinfourv
    @vipinfourv ปีที่แล้ว +2

    കാളയെ വലിച്ചിട്ടല്ല വണ്ടി പോകുന്നത് കാള വണ്ടിയും വലിച്ചാണ് പോകുന്നത്

  • @BijoySyriac-pf7ll
    @BijoySyriac-pf7ll ปีที่แล้ว +6

    Njangalum 3 divasam munpe avide pooyirunnu 🍇🍇 👍👌

  • @sujimolks1270
    @sujimolks1270 ปีที่แล้ว +2

    തേക്കടി പോകുമോ

  • @lijimakappadan8587
    @lijimakappadan8587 ปีที่แล้ว +8

    പാമ്പിനെ എടുത്തപ്പോൾ, കഴുത്തിലിട്ടപ്പോൾ ഒന്ന് പേടിച്ചു അല്ലേ. എന്തായാലും ഇതുവരെ മ മുന്തിരിത്തോട്ടം കാണാത്ത എന്നെപ്പോലുള്ളവർക്ക് നേരിട്ടുകണ്ട ഫീൽ ഉണ്ടാക്കിത്തന്ന M4 Tech മച്ചാന്മാർക്ക് ഒരുപാടു നന്ദി. ഒരുപാട് സ്നേഹം. 😅😅😅. അടുത്ത് കണ്ടാൽ ഫോട്ടോ എടുക്കാൻ പറ്റുമോ ❤❤

  • @AnoopPisharody
    @AnoopPisharody ปีที่แล้ว +12

    അവന്റെ ഏട്ടാ വിളി ആണ് എനിക്ക് ഇഷ്ട്ടായത് ❤

  • @Jimu-q1p
    @Jimu-q1p ปีที่แล้ว +11

    അതിങ്ങനെ തൂങ്ങി കിടക്കുമ്പോ എങ്ങനെ പറിക്കാതിരിക്കാൻ കഴിയാ... 🤤😂

    • @FORZA730
      @FORZA730 ปีที่แล้ว +1

      500 rs fine remember

    • @anoop8008
      @anoop8008 ปีที่แล้ว

      അടിച്ചു പിടിപ്പിച്ചിരിക്കുന്ന കീടനാശിനിയുടെ നിറം കണ്ടാൽ കൈ തനിയെ താണോളും....😅

  • @rahuvasu1640
    @rahuvasu1640 ปีที่แล้ว +1

    എന്റെ വിട്ടിൽ ഇതിന്റെ ചെടി വെച്ചിട്ട് ഉണ്ട്.എപ്പോൾ മുന്തിരി ഉണ്ടകും അറിയില്ല

  • @tsam2012
    @tsam2012 ปีที่แล้ว +70

    super video, tourist friendly vineyard concept is great

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว

    ആദ്യമായി ആണ് M4tech വീഡിയോ ക്വാളിറ്റി വളരെ ശോകം ആയി കാണുന്നത്.. വെയിലത്തു പോയി shoot ചെയ്തിട്ട്

  • @karthik_kk708
    @karthik_kk708 ปีที่แล้ว +33

    _ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്._ 🥰🔥🔥🔥
    _Adipoli Thottam Aanu_ 🍇🔥

    • @Nirmalhhh
      @Nirmalhhh ปีที่แล้ว +3

      ഞാനും 🤤

    • @user-r7170
      @user-r7170 ปีที่แล้ว +3

      Njanum

  • @nptechs620
    @nptechs620 ปีที่แล้ว +3

    ഇതേ സ്ഥലത്ത് പോയിട്ടുള്ളവർ അടി ലൈക് 😊

  • @aronaswathy2355
    @aronaswathy2355 ปีที่แล้ว +48

    അടിപൊളി തോട്ടം ആണല്ലോ. സൂപ്പർ. ❤️

  • @abishekrajesh5489
    @abishekrajesh5489 ปีที่แล้ว +4

    മുന്തിരി കഴിച്ചട്ടുള്ളവർ ലൈക്‌ അടി 🍇👍

  • @poovaathalayaa6961
    @poovaathalayaa6961 ปีที่แล้ว +18

    Thanks for coming to Our MSR GRAPES bro, Happy to see you bro❤

    • @shajubhavan
      @shajubhavan ปีที่แล้ว

      Where is the exact place of this orchard??

    • @AlanJoji-iv9pk
      @AlanJoji-iv9pk 9 หลายเดือนก่อน

      Kambam

    • @judeshsgeorge4554
      @judeshsgeorge4554 25 วันที่ผ่านมา

      kerala delivery indo

  • @AnuDev-y4b
    @AnuDev-y4b ปีที่แล้ว +2

    Kalanayum valich vandi alla povunee vandiye valich kalayaa nnn😂😂😂

  • @amruthab3922
    @amruthab3922 ปีที่แล้ว +2

    ഞങ്ങൾ ഏപ്രിൽ ഇവിടെ പോയായിരുന്നു ഈ മുന്തിരിത്തോട്ടത്തിൽ

  • @nandhu779
    @nandhu779 ปีที่แล้ว +7

    MSR തോട്ടത്തിന്റെ എതിർ ഉള്ള തോട്ടം അടിപൊളിയാണ് ആഗതൻ ഷൂട്ട്‌ ചെയ്ത വീട് കാണാം

    • @NitheeshkumarKV
      @NitheeshkumarKV 7 หลายเดือนก่อน

      👍th-cam.com/users/shortsx5Z0G_UuWSQ?si=9LqkVQsQTOlfJRHM

  • @vishnu4mu
    @vishnu4mu ปีที่แล้ว +65

    അടിപൊളി മുന്തിരി തോട്ടം ❤️❤️❤️

  • @harrypotteredits2446
    @harrypotteredits2446 ปีที่แล้ว +2

    I was behind u while u were filming i didint wanna interrupt :D

  • @swalihswalih695
    @swalihswalih695 ปีที่แล้ว +6

    ഉണ്ട സഖി ഒരു കുല മുന്തിരി വാങ്ങിടുവാനായി........ 🦋😂

  • @muhammadsinanchola7711
    @muhammadsinanchola7711 ปีที่แล้ว +1

    Kaalane valich oru vandi pokunnath Kando 😂😂😂

  • @dileepmk4877
    @dileepmk4877 ปีที่แล้ว +1

    22:27 തിരിഞ്ഞു പോയോ 🙄

  • @WIXZONEVLOGER4110
    @WIXZONEVLOGER4110 ปีที่แล้ว +1

    ഞങ്ങൾ 4തീയതി പോയായിരുന്നു

  • @______trilok.______
    @______trilok.______ ปีที่แล้ว +6

    ഞാനും വന്നിട്ടുണ്ട് ഇവിട❤😂😂😂