ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് ഞങ്ങളുടെ നാട്ടിൽ ഒരു നാടി ചേട്ടൻ ഉണ്ടായിരുന്നു അങ്ങേര് ഇത് പോലെ ആയിരുന്നു സംസാരിച്ചിരുന്നത് അദ്ദേഹം വെള്ളമടിച്ചാൽ പിന്നെ പഞ്ചായത്ത് പ്രസിഡന്റ് mla മന്ത്രി മുഖ്യമന്ത്രി പ്രധാന മന്ത്രി എന്തിനേറെ പറയുന്നു അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് വേറെ ആയിട്ടുണ്ട് തള്ള് ഗോപി യേ കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ ഓർമ്മ വരും
ഇവന് എന്താണ് പറയുന്നത് കുട്ടികൾ പറയുന്നത് മാതിരി വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു ഇതാണ് പറയുന്നത് ബിജെപിക്കാർക്ക് ബുദ്ധിയില്ല എന്ന് ബുദ്ധിയില്ല എന്ന്
എന്റെ ദൈവമേ ഇയാള് ഒന്നും ഉണ്ടാക്കി തരേണ്ട...ഈ അവിഞ്ഞ ഡയലോഗ് ഒന്ന് നിർത്തിയാൽ മതിയായിരുന്നു...ഇങ്ങേര് സാധാരണ മനുഷ്യന്മാരെ പോലെ സംസാരിക്കുന്നത് കേട്ട് മരിച്ചാൽ മതി.....തൃശ്ശൂർകാരനാണെന്ന് പറയാൻ തന്നെ മടിയായി....ദുരന്തങ്ങൾ എന്തൊക്കെ തരത്തിലാണ് വരുന്നത്..😮
ഇത് ട്രാക്കിൽ വീഴണമെങ്കിൽ ഷാജി കൈലാസിനേ Assistant ആയി appoint ചെയ്യേണ്ടിവരും അങ്ങേര് വല്ല സ്ക്രിപ്റ്റും എഴുതിക്കൊടുത്താൽ സംഗതി നേരെയാകും അല്ലെങ്കിൽ ഇതുപോലെ പലതും നമ്മൾ കേൾക്കേണ്ടിവരും 😢
അറിഞ്ഞിട്ട പേര്. സുരേഷ് ഗോപി.. ബുദ്ധിയുമില്ല.. വിവരവുമില്ല.. ഏതോ സങ്കല്പ ലോകത്താണ്. പുള്ളിക്കാരൻ.. സിനിമയിൽ ആയപ്പോൾ ഒരു വിലയുണ്ടായിരുന്നു.. ഇപ്പോഴാണ് അറിയുന്നത്.. ഇയാൾ ഇത്ര പൊങ്ങച്ചക്കാരനും. വിവരമില്ലായ്മയുടെ ആൾരൂപവും ആണെന്ന് ആവുന്ന പണി ചെയ്താൽ മതിയായിരുന്നു. എന്റെ ഗോപി
ഞാന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ പോയി, അവിടെ petrole ലിറ്റര്‍ 40rs,നല്ല മട്ടാ അരി kg 15,തൃശൂര്‍ ഉണ്ടാക്കിയ പച്ച കറികള്‍ 5 ഉം 10 ഉം, ഹോ തൃശൂര്‍ കാരുടെ ഭാഗ്യം ഇങ്ങനെ ഒരു എംപി കിട്ടിയത്.
ശരിയാണ് ഒരബദ്ധം പറ്റിയ തൃശൂർക്കാരെ സമ്മർദ്ദത്തിലാക്കി
പ്രജാദൈവം"😂ഇതെന്ത് ദൈവം, 😮😮എവിടുന്ന് കിട്ടിയെടോ ഈ ഉണ്ണാക്കനെ😢😢😅😅😅
തൃശൂർ ക്കാരെ മൊത്തം തെറി വിളിക്കാൻ തന്ന അവസരത്തിനു നന്ദി 🤣🤣
ഇത് തന്നെയാണ് അന്ന് മോദി പറഞ്ഞതും എനിക്ക് 50 ദിവസം തരു ഇല്ലങ്കിൽ എന്നെ പച്ചക്കു കത്തിച്ചോളൂ എന്നല്ലേ
കൂട്ടത്തിൽ ഒരു കാര്യം ചോദിക്കട്ടെ,
സിനിമാഭിനയം എന്തായി ? 😅
വേണ്ട ചേട്ടാ ചേട്ടൻ കേരള ത്തിൻ്റെ മൊത്തം എംപി ആ കണ്ട അങ്ങയെ തൃശ്ശൂർ കാർ മാത്രം സഹിച്ചാ ൽ പോതും അതു മതി
തൃശ്ശൂർക്കാരെ മൊത്തം മണ്ടൻ മാരാക്കിയല്ലോ സുരേഷ് ചേട്ടാ
എന്നാലും തൃശൂരുകാരെ....ഇത്രയും വേണ്ടായിരുന്നു...കേരളത്തോട്...ഒന്നുമില്ലെങ്കിലും ജനിച്ച നാട് alle... അ തെങ്കിലും ഒന്ന് ഓർക്കാമായിരുന്നു
ച്ചുടാവുന്നതൊക്കെ വീട്ടിൽ മതി.. കാണുബോൾ തന്നെ വെറുപ്പ് തോന്നി തുടങ്ങി...
ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് ഞങ്ങളുടെ നാട്ടിൽ ഒരു നാടി ചേട്ടൻ ഉണ്ടായിരുന്നു അങ്ങേര് ഇത് പോലെ ആയിരുന്നു സംസാരിച്ചിരുന്നത് അദ്ദേഹം വെള്ളമടിച്ചാൽ പിന്നെ പഞ്ചായത്ത് പ്രസിഡന്റ് mla മന്ത്രി മുഖ്യമന്ത്രി പ്രധാന മന്ത്രി എന്തിനേറെ പറയുന്നു അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് വേറെ ആയിട്ടുണ്ട് തള്ള് ഗോപി യേ കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ ഓർമ്മ വരും
തൃശൂർ.... ഈ വാണത്തിന് വോട്ട് ചെയ്യാത്ത എല്ലാരോടും സ്നേഹം മാത്രം ❤️❤️❤️❤️
തലയിൽ ഒന്നും ഇല്ലാതൊണ്ട് പിന്നെ തലയിൽ വെച്ചത് കൊണ്ടു ഒരു കാര്യം ഇല്ല.😂
തൊലിക്കട്ടി ഭയങ്കരം തന്നെ😮 കാണ്ടാമൃഗം തോറ്റു പോകും😂
ചേമ്പ് തലക്ക് എന്തോ കാര്യം ആയി പറ്റിയിട്ടുണ്ട് 😢😢😢
ഈ ചങ്ങായിനെ കൊണ്ട് കോമഡി മാത്രം കേൾക്കാനാണ് തൃശൂർക്കാർ തെരഞ്ഞെടുത്തത്
തൃശൂരിലെ പൗരന്മാർ എങ്ങനെയാണ് പ്രജകളായത്?
വീണ്ടും രാജഭരണമായോ?
ഇയാൾക്കു സത്യത്തിൽ എന്താണ് പറ്റിയത്? അതോ നേരത്തെയും ഇങ്ങനെയാണോ? ഒന്നും മനസ്സിൽ ആകുന്നില്ല 😂
ഞാനിപ്പോൾ ഒരു കോമഡി ഷോയും കാണാറില്ല...ഇതുപോലെ കുറെ ഉണ്ടല്ലോ😂😂😂
വിവരമില്ലായ്മാ ഇങ്ങോർക്ക് അലങ്കാരം
ഇനിയും വാഴകളെ.. അപമാനിക്കരുത്... എന്ന് പാവം വാഴ. 🤣
കേന്ദ്ര പൊട്ടൻ 😂
പൂരം,, കലക്കി,
നല്ലൊരു മനുഷ്യനായിരുന്നു.. ഇപ്പൊ കണ്ടിട്ട് ന്താ പറയാ....😢
ഈ മര പൊട്ടനെ എങ്ങിനെ സഹിക്കുന്നു ഇയാളുടെ ഭാര്യക്കും മക്കൾക്കും ഒന്നു പറഞ്ഞു മനസിലാക്കികൂടെ
ഇയാൾക്ക് മാനസിക രോഗം ആണ്
വെറും കോമാളി എന്ന് എല്ലാതെ എന്ത് പറയാൻ,,
1:45 - ചിരിച്ചു മടുത്തു .. 🙏👍
10 പൈസ കുറവുണ്ട്
അരവട്ട് മുഴുവട്ടായി😂
തൃശ്ശൂരുകാരുടെ ഒരു ഗതികേട്
തൃശൂർകാർ എവിടെ 😂😂😂കാണട്ടെ 🤣
ഇയാൾ സ്വപ്നം ലോകത്താണ് 😅😅😅
പാവം ഇത്രേം വലിയ ശരീരമുണ്ടെന്നേയുള്ളൂ
" വാഴയെ " അപമാനിക്കരുത് തൃച്ചുrകാരെ.
ഞാൻ കേരളത്തിന്റെ വടയായിരിക്കും.......😂😂😂😂ഓട്ടയുള്ള വട....😂😂😂😂
ഒരു ഗ്രാമം മുഴുവൻ ഒലിച്ച് പോയിട്ട് ഒരു മാസത്തിലേറെ ആയി. 33 പേർ മരിച്ച ഒരാഴ്ച മുമ്പ് നടന്ന ദുരന്തത്തിൽ 1443 കോടി. കേന്ദ്ര വാഴ
ഇങ്ങേരു എങ്ങനെയാണോ ആവോ കിടന്നുറങ്ങുന്നത്...
ഒരുവാഴ വെച്ചാൽ മതിയാരുന്നു
തലക്ക് സുഖമില്ലാതെ ആയാൽ എന്താ ചെയ്യാ 😂
സിനിമയിൽ ഹാസ്യം വിജയിച്ചില്ല ( ഇദ്ദേഹത്തിൻ്റെ) but real ലൈഫിലും,, പ്രത്യേകിച്ചും രാഷ്ട്രീയത്തിലും ഇയാള് ഹാസ്യ അഭിനയ ചകരവരട്ടി ആകും 🤪🤪🤪
ഇവന് എന്താണ് പറയുന്നത് കുട്ടികൾ പറയുന്നത് മാതിരി വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു ഇതാണ് പറയുന്നത് ബിജെപിക്കാർക്ക് ബുദ്ധിയില്ല എന്ന് ബുദ്ധിയില്ല എന്ന്
അണ്ണാ....
ഒറ്റകൊമ്പൻ
തുടങ്ങിയോ
എന്തായി
എന്റെ ദൈവമേ ഇയാള് ഒന്നും ഉണ്ടാക്കി തരേണ്ട...ഈ അവിഞ്ഞ ഡയലോഗ് ഒന്ന് നിർത്തിയാൽ മതിയായിരുന്നു...ഇങ്ങേര് സാധാരണ മനുഷ്യന്മാരെ പോലെ സംസാരിക്കുന്നത് കേട്ട് മരിച്ചാൽ മതി.....തൃശ്ശൂർകാരനാണെന്ന് പറയാൻ തന്നെ മടിയായി....ദുരന്തങ്ങൾ എന്തൊക്കെ തരത്തിലാണ് വരുന്നത്..😮
ഭയങ്കരം തന്നെ 😅
ഇയാളി പ്പോഴും കമ്മീഷണർ മോഡിൽ നിന്നും ഇറങ്ങിയിട്ടില്ല.
തനി കോമാളി
ഒരു പിരി പോയ അഭിനയം
ഇതിലും വലിയ ഉടായിപ്പ് വേറെ ഉണ്ടൊ?ഇയാൾ ആദ്യമേ പറഞ്ഞതല്ലെ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായാലെ നന്നാകു എന്ന്?ഈ ഉടായിപ്പ് ഒക്കെ കണ്ടപ്പോൾ അത് മനസ്സിലിയൊ?
സാധാരണ നിരാശപ്പെട്ടവനോട് ഒരു മുഴം കയറു തരാമെന്നാണ് പറഞ്ഞു കളിയാക്കാറ് എന്നാൽ തൃശൂർ കാർക്ക് വടം തന്നെ കൊടുക്കുന്നു. പൊട്ടി വീഴില്ല. ഉർറപ്പ്.
Full comedy 😂😂😂
വിവര കുറവും ദുർബലതയും
PM visit kazhinju പോയി ഇതുവരെ ധനസഹായം പ്രക്യാപിച്ചത് ആയി കേട്ടില്ല
ഇവനെ തിരിച്ചു വിളിക്കാൻ നിയമം വേണം
ഒരു ജനത അർഹിക്കുന്ന നേതാവിനെ അവര്ക് കിട്ടുകയുള്ളു തൃശൂർ കാർക് അങിനെ തന്നെ വേണം
ഇങ്ങേരുടെ മുഴുവൻ ബൃദ്ധിയും പോയെന്ന് തോന്നുന്നു.
തൃശ്ശൂർ കാർക്ക് ഇത് തന്നെ വേണം.
CG കേരളത്തിന്റെ വടയായിരിക്കും ...😂
വിവരം ഇല്ലാത്ത സന്ഘികൾ അല്ലെ അടിമകൾ വിഷയം ആകേണ്ട 😂
ഇത് ട്രാക്കിൽ വീഴണമെങ്കിൽ ഷാജി കൈലാസിനേ Assistant ആയി appoint ചെയ്യേണ്ടിവരും അങ്ങേര് വല്ല സ്ക്രിപ്റ്റും എഴുതിക്കൊടുത്താൽ സംഗതി നേരെയാകും അല്ലെങ്കിൽ ഇതുപോലെ പലതും നമ്മൾ കേൾക്കേണ്ടിവരും 😢
തൃശ്ശൂരിൻ്റ തുളവട
ഇയാളുടെ സമനില തെറ്റിയോ 😂😂😂
അറിഞ്ഞിട്ട പേര്. സുരേഷ് ഗോപി.. ബുദ്ധിയുമില്ല.. വിവരവുമില്ല.. ഏതോ സങ്കല്പ ലോകത്താണ്. പുള്ളിക്കാരൻ.. സിനിമയിൽ ആയപ്പോൾ ഒരു വിലയുണ്ടായിരുന്നു.. ഇപ്പോഴാണ് അറിയുന്നത്.. ഇയാൾ ഇത്ര പൊങ്ങച്ചക്കാരനും. വിവരമില്ലായ്മയുടെ ആൾരൂപവും ആണെന്ന് ആവുന്ന പണി ചെയ്താൽ മതിയായിരുന്നു. എന്റെ ഗോപി
ലങ്ക 😂😂😂😂😂😂
എപ്പോഴും സ്കിറ്റ് എഴുതി വായിക്കാൻ പറ്റത്തില്ല മീഡിയയുടെ മുന്നിൽ ബബബ,,,, പൊട്ടൻ
തൃശൂർകാരുടെ തലയിൽ പിണ്ണാക്കായിരുന്നോ
കേന്ദ്ര വടമല്ല കേന്ദ്ര വടി.....!!!
Sree suresh gopi.. താങ്കൾ എന്ത് തരം ഒലക്കയാണ് സുഹൃത്തേ.. ഇറങ്ങി പോട് please
തൃശൂറിനെ ഞാൻ തലയിൽ കേറ്റും
എടുത്തു ഊക്കും 😂😂😂
വടം അല്ല വട😂😂😂
ഇതൊക്കെ LKG പിള്ളേരോട് പറഞ്ഞാൽ മതി ഗോപി അനിയാ.ഇത് 2024. ലൈൻ കുറച്ച് മാറ്റിപ്പിടി
ഇയാൾക്കു വട്ടായോ?.
പിന്നെ പാർട്ടി സമ്മർദത്തിലായി
കേരളത്തിന്റെ പടമായിരിക്കും
ഫ്രണ്ട്സ് സിനിമയിലെ ആ ഡയലോഗ് ഓർമ്മ വന്നു 😂😂😂😂
മുന്തിയ ഇനം പ്രാന്താ സൂക്ഷിക്കണം.
Sharikum vaazha
തലയിൽ പിണ്ണ ക്ക് പോലും ഇല്ലാത്ത ഈ വാഴ മന്ത്രി അക്കിയവർക്ക് സമർപ്പിക്കുന്നു
ഈ ഭാരം നമുക്ക് വേണ്ട....
ശെരിക്കും പൊട്ടൻ 😀
സൈക്കോ
5:55 paramamaaya sathyam
എന്റെ ദൈവമേ ഈ മനുഷ്യന് മാനസികമായിട്ടുള്ള എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ്..
സ്വപ്ന ലോകത്തിലെ ബാല ഭാസ്കരൻ
പൊട്ടൻ മരപ്പൊട്ടൻ ആകുന്ന നിമിഷം!!!!കേൾക്കാൻ നല്ല രസം!!!
😂😂😂 പടം പൊട്ടി ഗോപി 😂
കേരളത്തിന്റെ വട ആയിരിക്കും 🤣🤣🤣🤣🤣
കഷ്ടം തന്നെ, ബിജെപി ക്ക് പോലും മടുത്തു 😂😂😂😂
പൊതുശല്യം തന്നെ ഇവൻ
വട വാഴ😀😀
പൃശൂർക്കാർ എയറിലാണ്😅😅😅
കേന്ദ്ര വാഴ😂
പ്രജാ ദൈവങ്ങൾ
അങ്ങനെ ഒരു വാക്കില്ല പൊട്ടാ😂
കേന്ദ്ര ഷിറ്റ് 😂😂😂
തൃശൂർ കാർ കണ്ണുപൊട്ടൻ ആനയെ കണ്ടപോലെയായി
Pulli sherikum sleeper cell anu ennu thonnu vere party kalude😁😁😂
ഈ വട വാഴ യെ കുറിച്ച് ട്രോള്ളാതെ... അയാൾ ശത്തു.
ഞാന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ പോയി, അവിടെ petrole ലിറ്റര്‍ 40rs,നല്ല മട്ടാ അരി kg 15,തൃശൂര്‍ ഉണ്ടാക്കിയ പച്ച കറികള്‍ 5 ഉം 10 ഉം, ഹോ തൃശൂര്‍ കാരുടെ ഭാഗ്യം ഇങ്ങനെ ഒരു എംപി കിട്ടിയത്.
രണ്ട് മിനിറ്റ് കുറവ് അയാളുടെ തലയ്ക്കു ഉണ്ട് അതുറപ്പ്
കർത്താവെ ഇവനോട് ക്ഷമിക്കേണമേ
ഗോവി ലോക ഉടായിപ്പാണ്..
ഇയാൾക്ക് ഒരു നെട്ട് അഴിഞ്ഞിട്ടുണ്ട്