കണ്ണുനീർ ഒഴുക്കി പ്രാർത്ഥിച്ച നിനക്ക് വേണ്ടി മാത്രം ഒരുക്കി വെച്ച അനുഗ്രഹം

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 38

  • @jessy797
    @jessy797 2 วันที่ผ่านมา +2

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ അശാന്തിയും ഐക്യമില്ലാഴ്മയും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏

  • @GildaElizabethPeterPeter
    @GildaElizabethPeterPeter 8 วันที่ผ่านมา +5

    എന്റെ എല്ലാ അസുഖകളും പൂർണമായിമാറ്റി തരണമേ

  • @Sheeba-mu5fh
    @Sheeba-mu5fh 2 วันที่ผ่านมา +1

    കാർത്താവേ എൻ്റെ കട ബാധ്യത മാറുവാൻ വീടും വസ്തുവും വിൽക്കുവാൻ ഒരു വഴി കണ്ടെത്തിത്തരണമേ അപ്പാ

  • @RajiK-zt6eu
    @RajiK-zt6eu 10 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ എന്റെ മകൾക്കു സുബിഞ്ചിക്കുവിൻ നിന്നും ഒരു വിടുതൽ കൊടുക്കണം അപ്പാ എന്റെ മകൾക്കു അമ്മ സഹോദരൻ എന്ന ചിന്ത കൊടുക്കണം അപ്പാ എന്റെ മക്കളെയും എന്നെയും ഒന്നാക്കി തരണം അപ്പാ ഈ വീട്ടിൽ ഭിന്നിച്ചു നിൽക്കുന്ന എന്റെ മകളെ ഞങ്ങളിലേക്ക് അടുപ്പിച്ചു തന്നു അനുഗ്രഹിക്കണം അവളുടെ വിവാഹം ഞങ്ങൾ പറയുന്നത് പോലെ കേട്ട് എത്രയും പെട്ടെന്ന് നടത്തി കൊടുക്കാൻ ഞങ്ങളെ അനുവദിക്കണം പൊന്നുപിതാവേ 🙏🙏🙏🙏🙏

  • @SureshKumar-ln9eu
    @SureshKumar-ln9eu วันที่ผ่านมา

    ദൈവമേ ഞങ്ങളുടെ ഭവന്തിലും ഓരോ അംഗത്തിലും വിടുതൽ തന്നു അനുഗ്രഹിക്കണേ ആമേൻ 🙏

  • @ashakamal7007
    @ashakamal7007 6 วันที่ผ่านมา +1

    ഈശോയെ എൻ്റെ കണ്ണീര് കാണണേ. എനിക്ക് ഒരു ജോലി ശരിയാക്കി തരേണമേ..പൈസക്ക് മറ്റുള്ളവരുടെ മുന്നിൽ കൈനിട്ടി മടുത്തു. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @JoycyJoy-w3u
    @JoycyJoy-w3u 8 วันที่ผ่านมา +6

    ദൈവമോ എല്ലാവിധ പ്രശ്നം ശത്രുത സാമ്പത്തിക പ്രശ്നം ഭയം പേടി ദുഃഖം പ്രയാസം രോഗം മാറിപോകാണം 🙏🏻🙏🏻🙏🏻

  • @MiniGeorge-pn5qk
    @MiniGeorge-pn5qk วันที่ผ่านมา

    എൻ്റെ മകൾക്ക് പരിശുദ്ധാത്മാവിനെ നൽകണേ.സമാധാനവും പ്രത്യാശയും നൽകണേ. ദൈവസ്വരം കേൾക്കാൻ അനുഗഹിക്കണേ.

  • @MiniSabu-h8o
    @MiniSabu-h8o วันที่ผ่านมา +1

    Amen 🙏 sabu amen 🙏 mini amen 🙏 amen Nithin 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @ambilym3647
    @ambilym3647 7 วันที่ผ่านมา

    ദൈവമേ ഉന്നതയുടെ പിറവി തിരുനാൾ സമ്മാനമായി നീറ്റ് എഴുതി റിസൾട്ടിനായി കാത്തിരിക്കുന്ന ജോസ്ന എന്ന മകൾക്ക് കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിൻ ഒരു അഡ്മിഷൻ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @ReenaKr-su9qx
    @ReenaKr-su9qx 3 วันที่ผ่านมา

    ഈശോയെ എൻ്റെ വിഷ്ണു എന്നെ സ്നേഹിച്ചു തിരിച്ചു വരണമേ

  • @shinybaby6591
    @shinybaby6591 2 วันที่ผ่านมา

    മാനസികമായി തകർന്നിരിക്കുന്നവർക്കായ് അച്ഛൻ ചങ്കുപൊട്ടി പറയുന്ന ആശ്വാസവാക്കുകൾ ഒരുതരത്തിലും കേൾക്കാൻ പറ്റാത്തരീതിയിൽ പരസ്യം നിറചിരിക്കുന്നു അസഹനീയം 🙏🙏🙏🙏🙏🙏

  • @BINDUBHARGAVI-r7i
    @BINDUBHARGAVI-r7i 8 วันที่ผ่านมา +2

    Appayee❤❤❤❤❤❤❤❤❤❤❤

  • @Kumari-m5k
    @Kumari-m5k 8 วันที่ผ่านมา +1

    Karthave. Ent. Makane. Anugrahikename. Kaividalle. Appa. Amen. Amen🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏

  • @rosemarylj4275
    @rosemarylj4275 2 วันที่ผ่านมา

    ദൈവമേ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറി എന്റെയും എന്റെ മക്കളുടെ കുടുംബ ജീവിതം, അവർക്ക് സർക്കാർ ജോലി കിട്ടുന്നതിന്, എന്റെ ഇളയ മകൾക്ക് അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതത്തിനായി നന്മയുള്ള മകന്റെ കല്യാണ ആലോചന വന്ന് കല്യാണം നടത്താൻ സഹായവും അനുഗ്രഹവും ഉണ്ടാകണം.

  • @elsammathomas804
    @elsammathomas804 2 วันที่ผ่านมา

    Amen hallelujah you thank Jesus 😭👏🙏😭👏🙏

  • @DeepuSPiramadom
    @DeepuSPiramadom 3 วันที่ผ่านมา

    Ente yeshuve njangalludea kadangallea veetti tharenamea amen🙏🙏🙏

  • @lijiraj1591
    @lijiraj1591 8 วันที่ผ่านมา +1

    Appppaaa viswasikkunnu 🙏🙏🙏🙏🙏

  • @kalasurendren4
    @kalasurendren4 2 วันที่ผ่านมา

    ആമേൻ🙏🙏🙏🙏

  • @shinybaby6591
    @shinybaby6591 2 วันที่ผ่านมา

    അസുഹമായി കിടക്കുന്ന യാൾക്ക് ഈ msg വെച്ചുകൊടുത്തിട്ട് നമുക്ക് ഒന്ന് മാറിവേറെ എന്തെങ്കിലും കാര്യത്തിന് പോകാൻ പറ്റില്ലല്ലോ എന്ത് കഷ്ടമാണ് 🙏🙏🙏🙏🙏 ഇങ്ങനെ പരസ്യം

  • @Artexplorersjourney-d2d
    @Artexplorersjourney-d2d 2 วันที่ผ่านมา

    Vamithem kunjum thirichu varane yesuve

  • @SINDHU-d8i
    @SINDHU-d8i 4 วันที่ผ่านมา

    Amen🙏🙏🙏🙏🙏

  • @Artexplorersjourney-d2d
    @Artexplorersjourney-d2d 2 วันที่ผ่านมา

    Enikkoru bhavanam tharane yesuve

  • @bindusatheesh4702
    @bindusatheesh4702 3 วันที่ผ่านมา

    Ente dhyvame njagalude kadabhathyatha matti thsnnu anugrehikaname

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 วันที่ผ่านมา

    🙏🙏🙏🙏🙏

  • @ShijiRodrigues
    @ShijiRodrigues 2 วันที่ผ่านมา

    എന്റെ മകൾക്ക് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കണം

  • @jessyvarghese689
    @jessyvarghese689 วันที่ผ่านมา

    Yashuvay sthothram amen

  • @elsammajob6250
    @elsammajob6250 4 วันที่ผ่านมา

    എന്റെ കർത്താവെ ഉണ്ട് എനിക്ക്. എനിക്ക് അറിയാം.എന്റെ സങ്കടം. എന്റെ അപ്പന് അറിയാം എല്ലാം

  • @Bindhu-h8f
    @Bindhu-h8f 7 วันที่ผ่านมา

    Avaganichavarude munnil njangale uyarthitharame.karthave

  • @ShijiRodrigues
    @ShijiRodrigues 2 วันที่ผ่านมา

    എന്റെ മരുമകന്റെ മനസിക വിഷമം മാറ്റികൊടുക്കാൻ പ്രാർത്ഥിക്കണം

  • @sindhusunny3208
    @sindhusunny3208 3 วันที่ผ่านมา

    ആമേൻ

  • @beenamadhu8841
    @beenamadhu8841 2 วันที่ผ่านมา

    Amen

  • @vsn5574
    @vsn5574 8 วันที่ผ่านมา

    Karthave ente moluku interview invitation nee ayakename❤

  • @mariyammathomas6653
    @mariyammathomas6653 วันที่ผ่านมา

    Mon nalla salary koodi jolikittana food and accommodation avanu free ayittu kittana company udaya aduthu kittana athbhutham cheyyana

  • @Bindhu-h8f
    @Bindhu-h8f 7 วันที่ผ่านมา

    Karthave ellavarudeyum sathrutha mattitharane

  • @vsn5574
    @vsn5574 8 วันที่ผ่านมา

    Karthave ente moluku interview invitation nee ayakename❤