വിറകിന് പകരം പുതിയ ടെക്നോളജി | Talsery Biofuels | FZ ROVER | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Bio Mass Briquettes കൂടുതൽ ഉപയോഗിക്കുന്നത് ബേക്കറി കൂടുകൾ, ഫാക്ട്ടറികൾ പോലുള്ള തീ കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ആണ്.
    1Kg - 8₹ (incl GST) ആണ് റേറ്റ്
    Jayarajan
    Mob: 9388088118
    #fzrover
    #briquettes
    #malayalam
    FZ ROVER
    Whatsapp: 9496829997
    kpfiroz27@gmail.com

ความคิดเห็น • 256

  • @ebbabu9274
    @ebbabu9274 3 ปีที่แล้ว +15

    വില എത്ര

    • @FZROVER
      @FZROVER  3 ปีที่แล้ว +4

      /Kg 8₹ (incl GST)

    • @උන්නි
      @උන්නි 3 ปีที่แล้ว +8

      @@FZROVER 40 രൂപാക്ക് 50kg അറക്ക പൊടി കിട്ടും. ഈ പൊടി കത്തിക്കാനുള്ള അടുപ്പും സംവീധാനങ്ങളും ഉണ്ട് പിന്നെ ഞങ്ങൾ ഈ സാധനം 8 രൂപ കിലോക്ക് വാങ്ങിയാൽ എന്ത് പ്രയോജനം.

    • @anvysal2599
      @anvysal2599 3 ปีที่แล้ว +11

      @@උන්නි കിലോ നിരക്കിലെ വില മാത്രം നോക്കി ക്ഷമത കണക്കാക്കാൻ പറ്റില്ല. താരതമ്യം ചെയ്ത് അതറിയാൻ എളുപ്പമാണ്.. രണ്ട് അടുപ്പുകളിൽ ഒന്നിൽ അറക്കപ്പൊടിയും ഒന്നിൽ ഈ പ്രൊഡക്റ്റും ഉപയോഗിച്ച് നോക്കുക. നിശ്ചിത സമയം കത്തുമ്പോൾ കിട്ടുന്ന ഉപയുക്തമായ താപോർജ്ജം, പൂർണമായും കത്തിനിൽക്കുന്ന സമയദൈർഘ്യം, നിങ്ങളുടെ ഉത്പാദനത്തിന് എടുക്കുന്ന സമയവും കത്തിക്കേണ്ടി വരുന്ന സാധനത്തിന്റെ അളവും തമ്മിലുള്ള താരതമ്യം എന്നിങ്ങനെ കുറച്ചു പരാമീറ്ററുകൾ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാക്കാം. ഒരുപക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമായത് തിരഞ്ഞെടുക്കാനും അത് സംഹായിച്ചേക്കാം.

    • @උන්නි
      @උන්නි 3 ปีที่แล้ว +11

      @@anvysal2599 കിണറിലെ വെള്ളവും പുഴയിലെ വെള്ളവും ഉപയോഗിക്കുന്നതിനേക്കാൾ ഗുണം കിട്ടും വെളള കമ്പനികളിലെ വാട്ടർ ക്യാൻ വാങ്ങി ഉപയോഗിച്ചാൽ. അതിന് വെറും 20 ലിറ്ററിന് 25 രൂപ മറ്റോ ആകും.ഏതെങ്കിലും വീട്ടുകാർ ഇത് വാങ്ങുമോ?. പിന്നെ അസുഖം വരുന്നതിൽ മലിനമായ വായുവും പ്രധാന പങ്ക് വഹിക്കുന്നു. പക്ഷേ ആരെങ്കിലും അസുഖം വരാതിരിക്കാൻ ഓക്സിജൻ സിലിണ്ടർ കാശ് മുടക്കി വാങ്ങി പുറകിൽ തൂക്കി ഇട്ട് നടക്കുമോ?.
      ഞാൻ പറഞ്ഞു വന്നത് നിത്യ ജീവിതത്തിലെ ഉപയോഗത്തിനായി ആളുകൾ പണ്ട് മുതലേ അറക്കപ്പൊടി പാചക ആവശ്യത്തിന് ഉപയോഗിച്ചിരുന്നു. ഇത്രയും പണം ചിലവാക്കി പാചക ആവശ്യത്തിനായി ഞങ്ങളുടെ നാട്ടിൽ ആരും ഈ സാധനം വാങ്ങില്ല. കാരണം ഇവിടെ ധാരാളം ഫർണിച്ചർ നിർമ്മാണ സ്ഥാപനങ്ങൾ, മരം മില്ലുകൾ ഇവയെല്ലാം ഉണ്ട്. ഇതൊന്നും ഇല്ലാത്ത ഇടങ്ങളിൽ തെങ്ങിൻ തോപ്പുകളിൽ നിന്നും ലഭിക്കുന്ന പട്ട, ചകിരി എന്നിവയും ചിലയിടങ്ങിൽ വീട്ടുവളപ്പിലും മറ്റും വളരുന്ന പാഴ് മരങ്ങൾ വെട്ടി കത്തിക്കാം പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ ചാണകം ഉരുള ഉണ്ടാക്കി കത്തിക്കാം.
      പിന്നെ ഊർജ്ജത്തിൻ്റെ കാര്യം പറഞ്ഞല്ലോ .വിറകുകത്തുന്നതിൻ്റെ ഊർജ്ജം കണക്കാക്കുന്ന നമ്മൾ എന്താ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഊർജ്ജം അളക്കാത്തത്.ഭൂരിഭാഗം എല്ലാ മലയാളികളും ഒരു ഉപയോഗം ഇല്ലാത്ത ചോറ് ഭക്ഷിക്കുന്നു. ഗുണങ്ങൾ അടങ്ങിയ കഞ്ഞി വെള്ളം ആടിനോ പശുവിനോ കൊടുക്കും.
      ഞാൻ ഇതെല്ലാം പറഞ്ഞത് എനിക്ക് ഈ ടെക്നോളജി കൊള്ളില്ല എന്ന് മനസ്സിലായതുകൊണ്ടാണ്. ഇതെല്ലാം എൻ്റെ ഒരു അഭിപ്രായം മാത്രം ആയി കണക്കാക്കുക.

    • @kasargodpunyalathi4348
      @kasargodpunyalathi4348 3 ปีที่แล้ว +1

      @@උන්නි ith cheyunna aarelum ariyumo

  • @media7317
    @media7317 3 ปีที่แล้ว +24

    ഇത് ആദ്യത്തെ അറിവും ആദ്യ കാഴ്ചയുമാണ്.
    നന്ദി!

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 ปีที่แล้ว +16

    നല്ല അവതരണം. നല്ല പ്രസന്ന ഭാവം' കണ്ടിരിക്കാൻ മുഷിപ്പില്ല. കൊള്ളാം. താങ്കളുടെ ഒരു വിധം പ്രോഗ്രാമുകൾ ' കണ്ട് തുടങ്ങുന്നതേയുള്ളു അഭിനന്ദനങ്ങൾ.

    • @FZROVER
      @FZROVER  3 ปีที่แล้ว +3

      Thank u 🥰
      എല്ലാ വിഡിയോസും കാണണം...കൂടെ തന്നെ ഉണ്ടാവണം 😊

    • @tomsgeorge1096
      @tomsgeorge1096 3 ปีที่แล้ว

      അതെ. മിടുക്കൻ, സുന്ദരൻ.

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      @@tomsgeorge1096 അത്രയ്ക്ക് ഉണ്ട് എന്ന് തോനുന്നില്ല 😄

    • @tomsgeorge1096
      @tomsgeorge1096 3 ปีที่แล้ว

      @@FZROVER അത് ഞങ്ങൾ തീരു മാനിച്ചോളാം.😄
      ഞാൻ മുൻപ് സെക്യൂരിറ്റി ആയിരുന്നപ്പോൾ കമ്പനിയിൽ.
      ഇതു പോലെ ഒരു സാധനം. ബോയിലറിൽ ആദ്യം തീപിടിപ്പിക്കാൻ ഉപയോഗിക്കുമായിരുന്നു. പച്ച. വിറക് മുട്ടിക്കും അതും നനഞ്ഞ
      വിറക് എന്ന് പറഞ്ഞാൽ ഞാൻ അന്തം വിട്ടു പോയി.
      വലിയ റബർ തടി. എടുത്താൽ പൊങ്ങാത്തതാണ്. വട്ടം മുറിച്ചമുട്ടിത്തടി ആണ്.ഏത് പച്ച വിറക് ആണ് എങ്കിലും. കത്തി പോകും ഉള്ളിൽ. നല്ല ചൂടുണ്ട്. തീ ഓഫാക്കിയാൽ പോലും ഒരാഴ്ച വേണം ചൂട് പോകാൻ.
      പക്ഷെ. ബോയ്ലർ നന്നാക്കുന്നവർ വെള്ളം റിവേഴ്സ്‌ വിട്ടു വേഗം ബോയിലർ തണുപ്പിക്കും.
      അവിടെ ചാക്കിൽ. പുട്ട് പോലെ ഉള്ള ഈ സാധനം ഉണ്ടായിരുന്നു.
      അതിൽ കറൻസി യുടെ, വേസ്റ്റ് ഉണ്ടായിരുന്നു എന്ന് അവിടെ ഉള്ള കൂട്ടുകാർ പറഞ്ഞിരുന്നു വെറുതെ തള്ളിയതാണോ എന്ന് അറിയില്ല.
      അതിന്റ പേര് ഞാൻ മറന്നു പോയി.

  • @asmivlogs7640
    @asmivlogs7640 3 ปีที่แล้ว +1

    Bro nighade oro vedio yum eniku valare ishttamanh njanum oro factoryilum nadakunnadh kanaan ishttapedunna vekthiyanh, thank you so much 😍😍

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      ആണോ 🥰
      ഈ സപ്പോർട്ട് എന്നും ഉണ്ടാവണം

    • @asmivlogs7640
      @asmivlogs7640 3 ปีที่แล้ว

      @@FZROVER തീർച്ചയായും

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +3

    👉Good information. Arakkappodi യെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പം. ഇതിന്റെ ചൂടു തടി കത്തിക്കുന്നതിനേക്കാൾ കൂടുതൽ ഉണ്ട്. Thanks.

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @safoorasafu9470
    @safoorasafu9470 3 ปีที่แล้ว +2

    പുട്ട് എന്ന് പറയും നല്ലചൂടുണ്ട് ഒരിക്കൽ വാങ്ങി ഉപയോഗിച്ചിട്ടുണ്ട് നല്ല മഴക്കാലത്തു വിറകില്ലാട്ത്ത പ്പോൾ നല്ലതാണ്

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊😊😊

  • @ArgonDavid
    @ArgonDavid 2 ปีที่แล้ว +1

    My dad always used to say about furnace and biomass brickets and such ideas way before. Reminded of my dad linkage and initiatives. 👍🙏👏🎊🎉

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @prahladanpandalalam1099
    @prahladanpandalalam1099 3 ปีที่แล้ว +34

    ഇത് ഉപയോഗിച്ച് കത്തിക്കുന്നത് കാണിക്കുന്നില്ല, വിലയെന്താണെന്നു പറയുന്നില്ല, വാലും, തലയും ഇല്ലാത്തതു പോലെ തോന്നിയവർ ഉണ്ടോ

    • @rasheedcrtrasheedcrt2981
      @rasheedcrtrasheedcrt2981 3 ปีที่แล้ว +1

      യെസ് ഞാൻ പറയാൻ ഇരിക്കായിരുന്നു ഈ കാര്യം

    • @FZROVER
      @FZROVER  3 ปีที่แล้ว

      വില കമന്റ്‌ ബോക്സിൽ പിൻ ചെയ്തിട്ടുണ്ടല്ലോ

    • @ratheeshkrkr1982
      @ratheeshkrkr1982 3 ปีที่แล้ว

      Yes

    • @007nishadpt
      @007nishadpt ปีที่แล้ว

      വന്നല്ലോ, എല്ലായിടത്തും കാണും ഇത്പോലെ കുറെ പേര്, ഒരു പരിപാടി യും ചെയ്യില്ല, കുറ്റം ഇല്ലാതെ പറയുന്ന കുറെ.... ക്യാപ്ഷൻ നോക്കിയാൽ അറിയാം വില.

  • @prashobprashob6090
    @prashobprashob6090 3 ปีที่แล้ว

    വീഡിയോസൊക്കെ നന്നാവുണ്ട് കേട്ടോ ......wish you all the best 👍 👌 😍 🥰 ☺ 💖

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @aneefarsharalil1056
    @aneefarsharalil1056 3 ปีที่แล้ว +1

    ഇതേ ടെക്‌നോളജി കൊണ്ട് ഉള്ള വിറക് മലേഷ്യ യിൽ നിന്നും സൗദിയിൽ കിട്ടുന്നുണ്ട് അതു കർഡ്ബോർഡ് പെട്ടിയിൽ ആണ് വരുന്നത് അറബികൾ മരുഭൂമിയിൽ ടെന്റ് കെട്ടി താമസിക്കുമ്പോൾ ഉപയോഗിക്കുന്നു ഞാന് എന്റെ അറബിയും അൽജോഫിൽ ഫാം മിൽ ഇതു ഉപയോഗിച്ചിട്ടുണ്ട് നല്ല ഉപയോഗം ആണ്‌ ഞാൻ അവിടെ കണ്ടിട്ടു അതിസയിച്ചുപോയി

    • @FZROVER
      @FZROVER  3 ปีที่แล้ว

      ആണല്ലേ 😊

  • @rasheedm7479
    @rasheedm7479 3 ปีที่แล้ว

    ആദ്യമായിട്ടാ ഞാൻ കാണുന്നത് ❤️

    • @FZROVER
      @FZROVER  3 ปีที่แล้ว

      എങ്ങിനെ ഉണ്ട് 🥰
      ചാനലിൽ ഉള്ള എല്ല വിഡിയോസും കണ്ട് നോക്കൂ

  • @shobhak1568
    @shobhak1568 3 ปีที่แล้ว +1

    Superb bro 100times better than wood 👌👍
    Thank you so much for sharing the new information

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @travelrecordsbysree9416
    @travelrecordsbysree9416 3 ปีที่แล้ว

    പുതിയ അറിവ് ആയിരുന്നു...👌👌 ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു...

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      തീർച്ചയായും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കാം 😊

  • @abinodattil6422
    @abinodattil6422 2 หลายเดือนก่อน

    3:26 his furnace needs a fan for positive air pressure

  • @simonjohn7944
    @simonjohn7944 3 ปีที่แล้ว +1

    It is an encouraging art work it seems it was an old TEA factory I think. It would be good for barbeque. .

    • @FZROVER
      @FZROVER  3 ปีที่แล้ว

      👍👍👍

  • @sasikumar1268
    @sasikumar1268 3 ปีที่แล้ว +1

    I have read about 10 years back of a company that compresses dry leaves in to such briquets; that must be far more cost effective than saw dust briquetting. The company owners can think of that as dry leaves are a nuisance and freely available.

  • @2030_Generation
    @2030_Generation 3 ปีที่แล้ว +1

    ഒരു പുതിയ അറിവാണ് 😄
    Thank you very much 👍😊😊

    • @FZROVER
      @FZROVER  3 ปีที่แล้ว

      Share ഒക്കെ ചെയ്തേക്കണേ 🥰

    • @2030_Generation
      @2030_Generation 3 ปีที่แล้ว

      @@FZROVER തീർച്ചയായും 👍

  • @moithucmmoithu8682
    @moithucmmoithu8682 3 ปีที่แล้ว +10

    വർഷങ്ങളായി ഇത്തരം കമ്പനികൾ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നുണ്ട്

    • @FZROVER
      @FZROVER  3 ปีที่แล้ว

      Aano😊

    • @Bhagee4274
      @Bhagee4274 3 ปีที่แล้ว

      Yes vallam perumbavoor indu

    • @veenuzephyr
      @veenuzephyr 3 ปีที่แล้ว

      @@Bhagee4274 Company yude Contact undo ?

  • @babykuttymathew8644
    @babykuttymathew8644 3 ปีที่แล้ว

    Iyaalude vdo kelkkaan valiya ishtamaanu ...

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰
      Share ചെയ്ത് എല്ലാവരിലേക്കും എത്തിക്കണേ 😊

  • @c.k.purushothaman1327
    @c.k.purushothaman1327 3 ปีที่แล้ว +10

    മിനിമം 10 ടൺ എടുക്കണം
    വില 8 രൂപ കിലോവിന്
    എവിടെയും റീടെയിൽ ഔട്ട് ലറ്റ്
    ഇല്ല എന്നാണ് എനിക്ക് ജയരാജിൽ നിന്ന് അറിയാൻ കഴിഞ്ഞത്
    ഗാർഹിക ആവശ്യത്തിന്
    ചെറിയ അളവിൽ കിട്ടാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ വളരെ നല്ല ഒരു കാര്യമായിരുന്നു

    • @ahamedhusain
      @ahamedhusain 3 ปีที่แล้ว +1

      ഇത് ഉപയോഗിക്കാനുള്ള അടുപ്പ് ഡിസൈൻ വർക്കിലാണ് ഇപ്പൊൾ.

    • @ashrafchombalan
      @ashrafchombalan 3 ปีที่แล้ว +1

      10 ടൺ 80,000 രൂപയുടെ purchase ?

  • @me_883
    @me_883 2 ปีที่แล้ว

    ഇത് വാണിജ്യ അടിസ്ഥാനത്തിൽ നല്ലതാണോ ⁉️
    ന്യൂജൻസ് ഹോട്ടലുകാർക്ക് പ്രയോജന പെടുമോ ⁉️
    പുകയുടെ പ്രശ്നം ധാരാളമായി ഇല്ലാത്തതുകൊണ്ട്
    പൊറോട്ട കല്ലും ബാർബിക്യു എന്നിവ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നുന്നില്ല കണ്ടിട്ട്
    ചാർക്കോളിന് പകരം ഉപയോഗിക്കാൻ പറ്റുമോ,⁉️

  • @cpstones9477
    @cpstones9477 3 ปีที่แล้ว +5

    ഈ പ്രോഡക്റ്റ് തന്നെ ആ ഫെക്റ്ററിയുടെ ഫുർനെസിൽ ഉപയോഗിച്ചു കൂടെ?
    ഫെർനെസിൽ എന്തിനാണ് വിറക് കത്തിക്കുന്നത്...
    വിറകിന് വില കൂടുതലുള്ള സ്ഥലത്ത് മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളത് എന്ന് ഉള്ളുവോ?

    • @oaklandsportsarena6753
      @oaklandsportsarena6753 3 ปีที่แล้ว +4

      ഹോട്ടൽ മുതലാളിമാർ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിൽ പോകും എന്ന് പറഞ്ഞ പോലെയാണോ... 😆😆

    • @elsajoy8853
      @elsajoy8853 3 ปีที่แล้ว +1

      സാങ്കേതിക വശംവീഡിയോയിൽഇല്ല, ഫർണസ് വലിയ താണ്, വിറക് ആളിക്കത്തി വലിയ തീയുണ്ടായാലും നഷ്ടമില്ല ,പുക പ്രശ്നമല്ല

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 ปีที่แล้ว

      Ithinte answer kandilla..please reply

    • @vigneswaratraders221
      @vigneswaratraders221 2 ปีที่แล้ว

      ഇതിൽ ആദ്യം പൊടി അരിക്കുന്നത് കാണിക്കുന്നില്ലേ... അതിൽ കിട്ടുന്ന വസ്തുക്കൾ ഫർന്നസ്സിൽ ഉപയോഗിക്കുന്നുണ്ടാകും 😳

  • @උන්නි
    @උන්නි 3 ปีที่แล้ว +7

    40 രൂപാക്ക് 50kg അറക്ക പൊടി കിട്ടും. ഈ പൊടി കത്തിക്കാനുള്ള അടുപ്പും സംവീധാനങ്ങളും ഉണ്ട് പിന്നെ ഞാൻ ഈ സാധനം 8 രൂപ കിലോക്ക് വാങ്ങിയാൽ എന്ത് പ്രയോജനം.

    • @kkkb1970b
      @kkkb1970b 3 ปีที่แล้ว

      Bakki ullavar upayogichlum,

    • @උන්නි
      @උන්නි 3 ปีที่แล้ว +1

      @@kkkb1970b സേട്ടായീ ഞാൻ പറഞ്ഞത് എൻ്റെ കാര്യം ആണ് ബാക്കി ഉള്ളവരുടെ കാര്യം അല്ല ബാക്കിഉള്ളവരുടെ യൂണിയൻ നേതാവേ .....

  • @jeevanshaji4724
    @jeevanshaji4724 3 ปีที่แล้ว

    All d best

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 3 ปีที่แล้ว +4

    വെറുതെയല്ല മില്ലുകളിലൊന്നും പൊടി കിട്ടാത്തത് നിങ്ങളെ പണിയാണെല്ലേ..!!
    എന്തായാലും വിജയാശംസകൾ.!!

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      😄😄😄

  • @vishnuam1385
    @vishnuam1385 3 ปีที่แล้ว +1

    Ethu epo ettavum kuduthal upayokikkunnatha idukki il cardamom processing anu kudutha video ethinepatti cheyanam

  • @abdulla4012
    @abdulla4012 3 ปีที่แล้ว +4

    കിലോ 8 രൂപ എങ്കിൽ കിണ്ടൽ 800 ആയി എങ്കിൽ നല്ല കാട്ട് വിറകാണ് നല്ലത് ഇതാകുമ്പോൾ പൂർണ മായി എങ്ങിനെ വിശ്വസിക്കും വിലയും കൂടുതൽ എന്താണ് ഇതുകൊണ്ട് ലാഭവും ഗുണവും ഉള്ളത്

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      വീഡിയോ മുഴുവനായി കണ്ടോ.. അതിൽ ലാസ്റ്റ് എന്തൊക്കെയാണ് വിറകും ഈ പ്രോഡക്റ്റും തമ്മിൽ വ്യത്യാസം എന്ന് പറയുന്നുണ്ട് 😊

    • @soorajiringavoor9934
      @soorajiringavoor9934 3 ปีที่แล้ว

      കത്തിക്കാനല്ലേ....!

    • @mallucomics8988
      @mallucomics8988 2 ปีที่แล้ว

      @@FZROVER kathikkan madallu thaneyA best

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 ปีที่แล้ว +1

    എല്ല മോനെ ഞമ്മളെ വ്യവസായ വകുപ്പും, മന്ത്രിയും, CPM കാരും ഒന്നും ഈ സംഭവം അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു, കൂടുതൽ പബ്ലിസിറ്റി കൊടുക്കണ്ട, ആ പാവം മനുഷ്യൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ 🙏

    • @jishastores
      @jishastores 2 ปีที่แล้ว +1

      കറക്ട്

  • @sonofnanu.6244
    @sonofnanu.6244 3 ปีที่แล้ว

    വളരെ നല്ലത്.

  • @rasaica6496
    @rasaica6496 3 ปีที่แล้ว +5

    സൂപ്പർ. ഇത് വെജിറ്റബിൾ കൃഷിക്ക് ഉപകാര പ്രധമാകുമോ. നന്ദി.

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 ปีที่แล้ว

      Ithine kurich oru reply tharumo...vegitable krishik upayogikkamo

    • @oneonemedia8614
      @oneonemedia8614 3 ปีที่แล้ว

      പുഴുങ്ങി തിന്നാം

    • @oneonemedia8614
      @oneonemedia8614 3 ปีที่แล้ว

      ഇത് വളമല്ല

    • @adhilansaradhilansar8155
      @adhilansaradhilansar8155 3 ปีที่แล้ว

      ഇതു തീ കത്തിക്കാൻ ഉള്ളതു ആണ്

  • @baburaj8254
    @baburaj8254 3 ปีที่แล้ว

    Kollamallo. Parupabi. Vilayegena

    • @FZROVER
      @FZROVER  3 ปีที่แล้ว

      /Kg 8₹ (incl GST)

  • @MrRidhun
    @MrRidhun 3 ปีที่แล้ว

    adipoli.kollalo ethu.exellent

  • @shajikalarikkal2512
    @shajikalarikkal2512 3 ปีที่แล้ว +2

    മാഷെ ഇത് 4വർഷം ആയി ഉണ്ട് ,brocket എന്നാണ് ഇതിന്റെ പേര്,കിലോ 7,8രൂപ ,ലാസ്റ്റ് മെഷീൻ ഉപയോഗിക്കുന്നു oil ചേർത്ത് പോടി ഉപയോഗിച്ച് ആണ്,പിന്നെ rubwood ഇതിൽ use cheyyam ഒരു പ്രശ്നവും ഇല്ല

    • @me_883
      @me_883 2 ปีที่แล้ว

      ഹോട്ടൽ ആവശ്യങ്ങൾക്ക് നല്ലതാണോ

  • @pradeepdon4698
    @pradeepdon4698 3 ปีที่แล้ว +1

    ഇന്നാണ് 1st കാണുന്നത് 3 വീഡിയോ കണ്ടു പൊളി

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰വീഡിയോസ് Share ചെയ്യാൻ മറന്ന് പോവല്ലേ

  • @skanthadas
    @skanthadas 3 ปีที่แล้ว +1

    ഞാൻ പുതിയsubscriber ആണ്..നമ്മൾ സ്റ്റോർ ചെയ്യുന്ന area കൊറച്ചു moisture ആണെങ്കി അത് ഇതിലേക്ക് absorb ചെയ്യുമോ? പിന്നെ approximate calorific value, prize /kg എല്ലാം കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @FZROVER
      @FZROVER  3 ปีที่แล้ว

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ details അറിയാൻ പറ്റും 😊

  • @sarathbabu8676
    @sarathbabu8676 3 ปีที่แล้ว +8

    Special അടുപ്പ് വേണോ ഇതിന്?

  • @akkatfiresafety8567
    @akkatfiresafety8567 3 ปีที่แล้ว

    Good product and nicely presented..Thanks

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @nasarudinevs468
    @nasarudinevs468 3 ปีที่แล้ว

    Ellam പറഞ്ഞു നല്ല വിശദീകരണവുമാണ്. വില പറയാഞ്ഞത് തെറ്റ്

    • @FZROVER
      @FZROVER  3 ปีที่แล้ว

      Sorry, വീഡിയോയിൽ പറയാൻ വിട്ട്പോയതാണ്.... എന്നാൽ ഡിസ്ക്രിപ്ഷനിൽ add ചെയ്തിട്ടുണ്ട് 😊

  • @elsajoy8853
    @elsajoy8853 3 ปีที่แล้ว +1

    ഇതിന്റെ വീതികുറഞ്ഞ ബാറുകൾ ഉണ്ടാക്കി വീട്ടിൽ ഉപയോഗിക്കുന്ന തിനു വിൽക്കണം. താപനഷ്ടം കുറഝ റെഡിമെയ്ഡ് അടുപ്പുംഉൺടാകി വിൽക്കണം

    • @FZROVER
      @FZROVER  3 ปีที่แล้ว

      ഒക്കെ മുന്നോട്ട് വരും 😊

  • @ahamedhusain
    @ahamedhusain 3 ปีที่แล้ว +1

    We make special stoves to burn briquettes. These stoves are smokeless and produces heat more than 600 degree celcius.

    • @rejeevemr
      @rejeevemr 3 ปีที่แล้ว

      For homes?

    • @ahamedhusain
      @ahamedhusain 3 ปีที่แล้ว

      @@rejeevemr Yes. For home use as well as restaurants and bakeries.

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      9496829997 pls send photos

    • @shaanvh7290
      @shaanvh7290 ปีที่แล้ว +1

      Photos available?

  • @2030_Generation
    @2030_Generation 3 ปีที่แล้ว +9

    ആദ്യമായാണ് ഇവിടെ വന്നത് 😄
    🔰🔰🔰🔰🔰🔰🔰🔰
    കണ്ടു... 😊 കേട്ടു... 😀
    ഇഷടായി...... 😃
    ഇവിടെ തുടരും 😄 Subscribed ✅️☑️

    • @FZROVER
      @FZROVER  3 ปีที่แล้ว

      കൂടെ തന്നെ ഉണ്ടാവണം 😊

    • @2030_Generation
      @2030_Generation 3 ปีที่แล้ว

      @@FZROVER ഒത്തിരി സ്നേഹം ❤

  • @kareemk3724
    @kareemk3724 3 ปีที่แล้ว +1

    അറക്ക പൊടി ഈ കമ്പനി എത്രക്ക് എടുക്കും..

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 3 ปีที่แล้ว

    നല്ല വീഡിയോ

  • @jamessamuel4524
    @jamessamuel4524 3 ปีที่แล้ว +4

    അപ്പൂപ്പന്മാരുടെ കാലത്തു ഇത് സാധാരണമായിരുന്നു

  • @velayudhankk889
    @velayudhankk889 3 ปีที่แล้ว +2

    ഒരുപ്ഡ് മിലുകളിൽ കെട്ടി കിടക്കുന്നു ഈ പൊടി. ഇങ്ങനെ ചെയ്തു മിലുകൾ വേർത്യി യാകും. വിറകി നെ കൾ വിലയും കുറാ വ് അയൽ നല്ല കരിയം

    • @FZROVER
      @FZROVER  3 ปีที่แล้ว

      അതെ 😊

  • @anushaji1005
    @anushaji1005 3 ปีที่แล้ว

    thank you sir

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @vivekmaniyath8366
    @vivekmaniyath8366 3 ปีที่แล้ว +2

    നല്ല അറിവ്.. Thank you 🔥🔥🔥👍👍👍

  • @prasadoman9617
    @prasadoman9617 ปีที่แล้ว

    👍👌

  • @sikkandarbhashasulaiman2954
    @sikkandarbhashasulaiman2954 3 ปีที่แล้ว +1

    കത്തികൂന്നത് കൂടി കാണിച്ചു തരണം

  • @bachisgarden4914
    @bachisgarden4914 3 ปีที่แล้ว

    കാസറഗോഡ് കിൻഫ്രാ ഇന്ടെസ്റ്റ്യൽ ഏരിയയിലും ഇതിന്റെ ഒരു കമ്പനി ഉണ്ട്

    • @FZROVER
      @FZROVER  3 ปีที่แล้ว

      ആണല്ലേ 😊

    • @manubaby4998
      @manubaby4998 3 ปีที่แล้ว

      അവിടുത്തെ no ഉണ്ടോ

  • @hameedpshameedps388
    @hameedpshameedps388 3 ปีที่แล้ว

    Pls price should be disclosed if you are sinceare

    • @FZROVER
      @FZROVER  3 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്... വീഡിയോയിൽ പ്രൈസ് പറയാൻ വിട്ട്പോയതാണ് 😊Sorry

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +1

    കേരളത്തിൽ എല്ലാ ഇടത്തും ഡെലിവറി ഉണ്ടോ.

  • @shoukatreef3384
    @shoukatreef3384 3 ปีที่แล้ว

    👌👌👌

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊👍

  • @USI2025
    @USI2025 3 ปีที่แล้ว

    Ahaa best... 😆 😆 Edu kathikumbol undakunna vaayumalinikaranam bayagaramskum... Epol aarum ee adupum kopum onnum ella mistar... Modular kitchen um biogys um okey tanne aanu... Eni natural gyas kudi vannal adum... Pandatepole adupathu teekathichu chudu kollanum kurakanum onnum ennate jangalkidhtsmilla... Apola avate oru biomas brikets um kopum... Kondupodeee

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      വീഡിയോ skip ചെയ്ത് ആണ് കണ്ടത് എന്ന് തോനുന്നു 😊ഈ ഒരു പ്രോഡക്റ്റ് വീട്ടിൽ ഉപയോഗിക്കാൻ ഉള്ളത് എന്ന് പറഞ്ഞില്ലാലോ

  • @bijugeorge7092
    @bijugeorge7092 3 ปีที่แล้ว

    പൊടിപോലെയുള്ള Saw Dust ഇതുപോലെയുല്ല Finished Product ആക്കുവാൻ എന്ത് കെമിക്കലും പശയും ആയിരിക്കും ചേർക്കുന്നുണ്ടാവുക?

    • @FZROVER
      @FZROVER  3 ปีที่แล้ว

      വീഡിയോ പൂർണമായി കാണൂ... ലാസ്റ്റ് ഭാഗത്ത്‌ ഒക്കെ പറയുന്നുണ്ട് 😊

  • @hakkeemaaa
    @hakkeemaaa 3 ปีที่แล้ว +10

    വില വിവരങ്ങൾ ഉൾപ്പെടുത്തമായിരുന്നു

  • @Firoshmh
    @Firoshmh 3 ปีที่แล้ว

    വളരെ നല്ല വീഡിയോ ഓഡിയോ കുറച്ചും കൂടി നന്നാക്കണം.

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰
      ഓഡിയോ ശ്രദ്ധിക്കാട്ടോ 😊
      പോരായ്മകൾ എന്നും പറഞ്ഞു തരണം

  • @shajivayalombrom9884
    @shajivayalombrom9884 3 ปีที่แล้ว +33

    വില പറഞ്ഞില്ല

    • @greeny1m636
      @greeny1m636 3 ปีที่แล้ว

      1kg 8 rupees ane description nokk

    • @samueleapen7553
      @samueleapen7553 3 ปีที่แล้ว

      @@greeny1m636 Nvidia

  • @nitheeshe2959
    @nitheeshe2959 3 ปีที่แล้ว

    Thank u

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +2

    Hw much price per ton

    • @FZROVER
      @FZROVER  3 ปีที่แล้ว

      /Kg 8₹ (inclu GST)

  • @salasv9803
    @salasv9803 3 ปีที่แล้ว

    👏👏👌👌

    • @FZROVER
      @FZROVER  3 ปีที่แล้ว

      🥰🥰🥰

  • @nazer8394
    @nazer8394 3 ปีที่แล้ว

    കുഴി മന്തി ക്ക്‌ ഇത് പറ്റു മോ

  • @prasadoman9617
    @prasadoman9617 ปีที่แล้ว

    ഇതിൻറെ റേറ്റ് എത്ര

  • @elsajoy8853
    @elsajoy8853 3 ปีที่แล้ว

    പ്രകൃതി ക്കു നല്ല ത്. പു കയില്ല. ബയോമാസിന് യോജിച്ച മരങ്ങൾ ക്ര്ഷി ചെയ്തു സസ്യ സംബത്ത്കൂട്ടാം

    • @FZROVER
      @FZROVER  3 ปีที่แล้ว

      നല്ല കാര്യം 👍

  • @indiatodubai6909
    @indiatodubai6909 3 ปีที่แล้ว

    Spr vedio👌👌

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u 🥰 എല്ലാവർക്കും Share ചെയ്യണേ

  • @multitechartelectronicsand5450
    @multitechartelectronicsand5450 3 ปีที่แล้ว

    Use chemical ..and pasha

  • @realtechengineering5647
    @realtechengineering5647 3 ปีที่แล้ว

    Excellent

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u

  • @faisalp4874
    @faisalp4874 3 ปีที่แล้ว

    പൊളി

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 ปีที่แล้ว

    Super

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰
      കൂടെ തന്നെ ഉണ്ടാവണം 😊

  • @advi774
    @advi774 3 ปีที่แล้ว

    Edo bricket ethrayo yers munne und..
    Furnace il work.cheyyunna alukalod chodich ariyam..
    Furnaceil wood nte koode use cheyyum.ith

    • @FZROVER
      @FZROVER  3 ปีที่แล้ว +3

      കാണാത്തവർ കണ്ടോട്ടെ എന്ന രീതിയിൽ അപ്‌ലോഡ് ചെയ്‌തതാ 😊

  • @santhaunnikrishnan518
    @santhaunnikrishnan518 3 ปีที่แล้ว +1

    ഇത് സാധാരണ അടുപ്പിൽ കത്തിക്കാൻ സാധ്യമല്ല ബോയ് ലറിൽ ഉയോഗിക്കാം

  • @sujeeshskumar
    @sujeeshskumar 3 ปีที่แล้ว

    Good

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊

  • @joshymadan6053
    @joshymadan6053 3 ปีที่แล้ว

    ഇതുപോലെ പത്തുവർഷംമുമ്പ് അങ്കമാലി മഞ്ഞപ്രയിൽ ഞാൻ കണ്ടിട്ടുണ്ട് .
    താങ്കളെ ചെറുതാക്കിതല്ല

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊😊😊

    • @Bhagee4274
      @Bhagee4274 3 ปีที่แล้ว

      15 years back perumbavoor kandit undu. But factory workers nalla budimutakum dust pollution

  • @kesavanvn3661
    @kesavanvn3661 3 ปีที่แล้ว

    Good vedio

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u

  • @Noushadmp1
    @Noushadmp1 3 ปีที่แล้ว

    Address location

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      Kannur, Kuthuparamba, Valiyavelicham
      Number വീഡിയോയിൽ ഉണ്ട് 😊

  • @safvanv8345
    @safvanv8345 3 ปีที่แล้ว

    Nice😘

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u😊

  • @Vishnu-qm2mh
    @Vishnu-qm2mh 3 ปีที่แล้ว +4

    Orennam kathich kanikkamarunnu

  • @jessievasu2070
    @jessievasu2070 3 ปีที่แล้ว

    It is very nice ! How much the price ?

    • @FZROVER
      @FZROVER  3 ปีที่แล้ว

      /Kg 8₹ (incl GST)

  • @nithinmohan9167
    @nithinmohan9167 3 ปีที่แล้ว

    koparamillill use chyann pattummoo.. dryrill idann...

    • @FZROVER
      @FZROVER  3 ปีที่แล้ว

      എവിടെയും ഉപയോഗിക്കാം

    • @sulaimansulaimanpadinhakka4768
      @sulaimansulaimanpadinhakka4768 3 ปีที่แล้ว

      @@FZROVER എനിക്ക് കൊപ്ര ക്ക് ഉപയോഗിക്കാൻ പരീക്ഷിക്കാൻ 500. 1000 കിലേ കിട്ടുമോ ഞാൻ പട്ടാമ്പി ആണ്

    • @FZROVER
      @FZROVER  3 ปีที่แล้ว

      @@sulaimansulaimanpadinhakka4768 9388088118 Jayaraj
      ഈ നമ്പറിൽ കോൺടാക്ട് ചെയ്യുമോ

  • @ajwamedia2434
    @ajwamedia2434 3 ปีที่แล้ว +2

    നിങ്ങളെ ഇൻട്രോ എപ്പോഴും ഒരേ സ്ഥലമായിട്ടാണ് തോന്നുന്നത്

    • @FZROVER
      @FZROVER  3 ปีที่แล้ว +1

      എല്ലാ കമ്പനിയും ഒരു സ്ഥലത്താണ്..😊 അതായത് വലിയ ഒരു ഇൻഡസ്ട്രിയൽ ഏരിയ ആണ് ഇത്...
      ഞാൻ എടുക്കുന്ന ഇൻട്രോ ഒക്കെ വേറെ വേറെ സ്ഥലത്ത് നിന്നാണ്... ഏകദേശം ആ പ്രദേശം ഒരേ പോലെയാണ് 😊

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 3 ปีที่แล้ว

      Ee industrial area evide ann

  • @alanmath4024
    @alanmath4024 3 ปีที่แล้ว

    Ethokke district il ithu sale nnu kittum??

  • @Suchithra_here
    @Suchithra_here 3 ปีที่แล้ว

    Ethe marappodiyude aduppu undakkunna company onnu parijayapeduthamo

    • @FZROVER
      @FZROVER  3 ปีที่แล้ว

      ശ്രമിക്കാട്ടോ 😊

    • @ahamedhusain
      @ahamedhusain 3 ปีที่แล้ว

      We make stoves.

    • @Suchithra_here
      @Suchithra_here 3 ปีที่แล้ว

      @@ahamedhusain aha yevideya?yethra price agum?

    • @ahamedhusain
      @ahamedhusain 3 ปีที่แล้ว

      @FZ ROVER. Thank you.

    • @FZROVER
      @FZROVER  3 ปีที่แล้ว

      @@ahamedhusain എവിടെയാ

  • @shineshine9922
    @shineshine9922 3 ปีที่แล้ว

    സൂപ്പർ

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰Share ചെയ്യാൻ മറന്ന് പോവല്ലേ

  • @Realme.99
    @Realme.99 3 ปีที่แล้ว

    Chakiri katta aakunathu kandittille?

    • @FZROVER
      @FZROVER  3 ปีที่แล้ว

      അങ്ങിനെ ഉണ്ടോ?

  • @abdullabt8278
    @abdullabt8278 3 ปีที่แล้ว +1

    വിറക് കത്തുന്നത് കാണിക്കുക

  • @sijadlatheef5653
    @sijadlatheef5653 ปีที่แล้ว

    Number pls mz rover

  • @samuelpoovathinal7942
    @samuelpoovathinal7942 3 ปีที่แล้ว

    ഇത് എങ്ങിണ ഉപയോഗിക്കും? വീട് അടുക്കളക്ക് പറ്റുമോ ? വില ????????

    • @FZROVER
      @FZROVER  3 ปีที่แล้ว

      വില comment ബോക്സിൽ pin ചെയ്തിട്ടുണ്ടല്ലോ

  • @betterthanyesterday9346
    @betterthanyesterday9346 3 ปีที่แล้ว

    1 KG ₹8

  • @ummeruh7732
    @ummeruh7732 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ശബ്ദും വ്യക്തമായി കേൾക്കുന്നില്ല പറയുന്നത് മനസ്സിലാവുന്നില്ല

    • @FZROVER
      @FZROVER  3 ปีที่แล้ว

      Sorry.. മുന്നോട്ട് ശ്രദ്ധിക്കാട്ടോ 😊

  • @jishajayapalananoopsurendr6806
    @jishajayapalananoopsurendr6806 3 ปีที่แล้ว

    Vedio collam vila prayan vittuopoyi

    • @FZROVER
      @FZROVER  3 ปีที่แล้ว

      Sorry😊
      /Kg 8₹ (incl GST)

  • @mariyammaantony5064
    @mariyammaantony5064 3 ปีที่แล้ว

    നൈസ്

    • @FZROVER
      @FZROVER  3 ปีที่แล้ว

      Thank u🥰

  • @bellariraja2954
    @bellariraja2954 3 ปีที่แล้ว

    Ningale ella video yum vairal aavum💯

    • @FZROVER
      @FZROVER  3 ปีที่แล้ว

      നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടേൽ തീർച്ചയായും 🥰

  • @dhaneshramia1902
    @dhaneshramia1902 3 ปีที่แล้ว

    ഇത്രേം ബുദ്ധി മുട്ട് ഇല്ല അറകപ്പൊടി നേരിട്ട് കത്തിക്യം അറക്കാ പൊടി അടുപ് കിട്ടും അതിൽ കത്തിക്യം

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊😊😊

  • @mallujizan2315
    @mallujizan2315 3 ปีที่แล้ว +2

    Ente brother ee business chayhunnud

    • @FZROVER
      @FZROVER  3 ปีที่แล้ว

      ആണോ 😊
      ചാനലിൽ ഉള്ള എല്ലാ വിഡിയോസും കാണണേ 🥰

    • @manzoorkalanad4364
      @manzoorkalanad4364 3 ปีที่แล้ว

      plz contact number

  • @shafeeqfarsana5661
    @shafeeqfarsana5661 3 ปีที่แล้ว

    👌👌സൂപ്പർ 👍

    • @FZROVER
      @FZROVER  3 ปีที่แล้ว

      😊

  • @georgesantha6283
    @georgesantha6283 3 ปีที่แล้ว +1

    വലിയ മുട്ടിത്തടി പോലിരിക്കുന്നല്ലോ. ഇതെങ്ങനെ സാധാരണ അടുപ്പിൽ വെയ്ക്കും.

    • @FZROVER
      @FZROVER  3 ปีที่แล้ว

      വീഡിയോയിൽ ലാസ്റ്റ് എല്ലാ കാര്യങ്ങളും പറയുന്നുണ്ടല്ലോ... ലാസ്റ്റ് ഭാഗം ശ്രദ്ധിച്ചില്ലേ

  • @mhdnishadnishad9587
    @mhdnishadnishad9587 3 ปีที่แล้ว

    കെമിക്കൽ ചേർക്കുന്നില്ലേ ഇതിൽ

    • @FZROVER
      @FZROVER  3 ปีที่แล้ว

      Chemical ചേർക്കുന്നില്ല.. അത്കൊണ്ട് പുക വിഷം അല്ല.. ധൈര്യമായി ഉപയോഗിക്കാം... വീഡിയോയിൽ തന്നെ ഇതിനെ കുറിച്ച് വിശദമായി ലാസ്റ്റ് പറയുന്നുണ്ട് 😊

  • @sahadevanmv9561
    @sahadevanmv9561 3 ปีที่แล้ว

    ഇതിനും മാത്രം മരപ്പൊടി എവിടെന്നു സംഘടിപ്പിക്കുന്നു?

    • @FZROVER
      @FZROVER  3 ปีที่แล้ว

      എത്ര മര മില്ലുകൾ ഉണ്ട്.. അവിടുന്നൊക്കെ ശേഖരിക്കും 😊

  • @kollapulliappan9315
    @kollapulliappan9315 3 ปีที่แล้ว

    മാസ്ക് വച്ചു സംസാരിക്കു ദയവായി

    • @FZROVER
      @FZROVER  3 ปีที่แล้ว

      വീഡിയോ shoot ചെയ്യുന്ന സമയത്ത് cases ഇല്ലായിരുന്നു.. ശ്രദ്ധിക്കാട്ടോ 😊

  • @media7317
    @media7317 3 ปีที่แล้ว +1

    ഇതിന്റെ വിലയും ലഭിക്കുന്ന സ്ഥലങ്ങളും അറിയണമായിരുന്നു

    • @FZROVER
      @FZROVER  3 ปีที่แล้ว

      / Kg 8₹ (incl GST)