പ്രണയം 💕 |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2024
  • പ്രണയം 💕
    പൂവിൻ മധുനുകരാൻ തേൻവണ്ടായ് നീ വരുമോ?
    ആരാമം ദാനം നൽകാം ഞാൻ...
    എൻപ്രാണസഖി നിൻ പ്രണയവുമായ്
    നാം തമ്മിൽ അലിയും നേരം
    വേനൽ മഴയിൽ മഴവിൽ നിറമായ്
    വാനിൽ ഒഴുകീടാം...
    എൻപ്രാണസഖി നിൻ പ്രണയവുമായ്
    നാം തമ്മിൽ അലിയും നേരം
    ഈ ജന്മം നിൻ നിഴലായീടാം...
    ഈ ജന്മം നിൻ നിഴലായീടാം.
    Lyrics by Akshay Kumar
    #owncomposition
  • เกม

ความคิดเห็น • 2