മതത്തിന്റെകാര്യംപറയാൻ താങ്കളെ ആരാണ് ഏൽപിച്ചത്.? പൈസമൂഞ്ചാൻകിട്ടിയാൽ എന്തും വിളിച്ച് പറയാൻ മടിക്ക ണ്ട.ഉദരമാണ് നിങ്ങളുടെയും പ്രശ്നം.കടൽകിഴവാതുടരൂ ഈ വിസർജനം.
സ്വാമിജി ഒരു കാര്യം മനസ്സിലാക്കണം കാന്തപുരം ഉസ്താദ് പറഞ്ഞത് ഇസ്ലാമിന്റെ നിയമമാണ് ഇസ്ലാമിക നിയമങ്ങൾ യഥാർത്ഥത്തിൽ പഠിച്ചു മനസ്സിലാക്കിയവർ പണ്ടിതന്മാരാണ് സ്വാമിജിക്ക് ഇസ്ലാമിനെ കുറിച്ച് എന്തറിയാം ദയവായി സ്വാമിജി ഹിന്ദു മത നിയമങ്ങൾ പറയുക ഇസ്ലാമിക് നിയമങ്ങൾ മുസ്ലിം പണ്ഡിതന്മാർ പറയും 'മുസ്ലിം സ്ത്രീകൾ വലിച്ചെറിയും പോൽ ' പറയുമ്പോൾ കുറച്ചു ലൈസൻസ് നല്ലതാ
പ്രിയ സ്വാമിജി പറഞ്ഞത് 100 ശതമാനം ശരിയാണ്. പിന്നെ ഒരു കാര്യത്തിൽ സ്വാമിജിയോട് യോജിക്കുന്നില്ല. അങ്ങേരെ ചൂലെടുത്ത് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതിനോട് . കാരണം അത് അങ്ങേർക്ക് കൊടുക്കുന്ന അംഗീകാരമാകും. ഇങ്ങേര് പറഞ്ഞത് ആരെങ്കിലും ചെവി കൊള്ളാറു ണ്ടോ ? ഇദ്ദ്രേ ഹം കുറെ വർഷം മുമ്പ് ചുരിദാർ ഹറാമാക്കിയിരുന്നു. ( സാരി ഹലാലും ) മുസ്ലീം സ്ത്രീകൾ ചുരിദാർ അങ്ങ് ഏറ്റെടുത്തു. 😂. ഞങ്ങൾ അങ്ങനെയാണ് ഇങ്ങേരെ അനുസരിക്കുന്നത്. നബി കുടുംബം ധരിച്ചിരുന്നത് സാരിയായിരുന്നു. ( മിർത്ത് എന്നപേരിൽ . അക്കാലത്ത് ചിലവേറിയ തുന്നുന്ന വസ്ത്രങ്ങൾ സാധാരണ ധരിക്കാറുണ്ടായിരുന്നില്ല. ഖുർആനിൽ ഒരിടത്തും സ്ത്രീപുരുഷന്മാർ ഇട കലരുന്നതിനെതിരെ പറഞ്ഞിട്ടില്ല. പകരം " സത്യവിശ്യാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാണ്. " എന്നാണ് പറഞ്ഞിരിക്കുന്നത്. " അവർ നന്മ കല്പിക്കുന്നു , തിന്മ വിരോധിക്കുന്നു. എന്നു വച്ചാൽ നല്ല മനുഷ്യരായി ട്ടുള്ള സ്ത്രീ പുരുഷന്മാർ സുഹൃത്തു കളാണെന്ന് . ഇദ്ദേഹവും കൂട്ടരും ടെലിവിഷനും വീഡിയോ പിടിക്കുന്നതും ഹറാമാക്കിയിരുന്നവരാണെന്നോർക്കുക ! ഇന്ന് ഇവരാണ് ഏറ്റവും കൂടുതൽ ഇതുപയോഗിക്കുന്നത്. അല്ലാഹു ഹറാമാക്കാത്തതിനെ ഹറാമാക്കുന്നവരെ ശക്തമായി ഖുർആൻ താക്കീത് ചെയ്യുന്നുണ്ട്.
കിണറ്റീന്ന് വെള്ളം കോരിയെടുക്കണം(ഒരു ദിവസം 100 ബക്കറ്റ്), കപ്പയ്ക്, മറ്റ് പച്ചക്കറി ഇനങ്ങൾക്ക് കുടത്തിൽ വെള്ളം കൊണ്ടുപോയി ഒഴിയ്കണം, തെങ്ങിൻ മടലോ, മിവിൻ കുറ്റിയോ കീറിയെടുക്കണം, പാത്രങ്ങൾ ചകിരിയും ചാരവും കൊണ്ട് കഴുകിയെടുക്കണം, കന്നുകാലികളെ കുളിപ്പിയ്കണം, തൊഴുത്ത് കഴുകി വ്രിത്തിയാക്കണം, തുണികൾ കല്ലിൽ അടിച്ച് കഴുകണം, വീടും മുറ്റവും അടിച്ച് വാരണം, പണിക്കാർക്കും കുടുംബാഗങ്ങൾക്കും ഭക്ഷണം ഉണ്ടാക്കണം, സന്ധ്യയ്കും ഇറയവും മുറ്റവും അടിച്ച് തളിയ്കണം, വിളക്കുകൾ തുടച്ച് മണ്ണെണ്ണ ഒഴിച്ച് തയ്യാറാക്കണം, വിരുന്നുകാരെ സൽക്കരിയ്കണം ....മറ്റനവധി വീട്ട് ജോലികൾ വേറേ! മൊബൈലോ, ടീവിയോ റേഡിയോ പോലുമില്ല! അപൂർവ്വം വീടുകളിൽ ദിനപ്പത്രങ്ങളോ മനോരമ മാത്രുഭൂമി ജനയുഗം കുന്കുമം പതിപ്പുകൾ വായിയ്കണം....എണ്ണിയാൽ തീരാത്ത വീട്ടു ജോലികൾ...ഇന്നോ.....😂😂😂
ഞാനും പറയാൻ വിജാരിച്ചത് തന്നെയാണ് നിങ്ങൾ പറഞ്ഞത് , ഈ യുനാനി ഒക്കെ പദിക്കാന് പോയ പാവപ്പെട്ട വിദ്യാർത്ഥിനികളെ എനിക്കറിയാം , ആ പാവങ്ങൾക്കൊക്കെ അത്രയും സമയം പോയിക്കിട്ടി , അല്ലതെ എന്ത് ഉപകാരം ഈ ഉസ്താദുമാര് നടത്തുന്നതല്ലേ എന്ന് കരുതി കൊഴപ്പമില്ലാത്ത കോഴ്സാണെന്നു കരുതി ചേർന്നതായിരിക്കും , എന്നാൽ ഇപ്പോൾ അവരൊക്കെ പ്രാകുന്നുണ്ടാവും
Ap ഉസ്താദ് പറഞ്ഞത് ഇസ്ലാമിക നിയമമാണ്. നിങ്ങൾ വിശദീകരിക്കുന്നത് നിങ്ങളുടെ അഭിപ്രായമാണ്. സ്ത്രീപുരുഷന്മാർ ഇടകലർന്ന് വ്യായാമം നടത്തുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്. അത് ശരിയാണെന്ന് പറയുന്നവർ ഇസ്ലാമിക് സ്ഥാനമില്ല. ആരായിരുന്നാലും സ്വാമി ആയാലും ശരിയും മുസ്ലിമായാലും ശരി ഇസ്ലാമിക നിയമം ഇസ്ലാമിക നിയമമാണ്. സ്ത്രീ പൊതുരം പ്രവേശനം ഇസ്ലാമിന് അതിന്റേതായ കാഴ്ചപ്പാടുകൾ ഉണ്ടാകും സ്വീകരിക്കേണ്ടവർ സ്വീകരിക്കും
ലോകത്തിലെ മനുഷ്യർക്ക് വേണ്ടിയല്ലെ ഇസ്ലാം മതo. ഇതിൽ എല്ലാവർക്കും അഭിപ്രായം പറയാം. അല്പൻ മായകള്ള പുരോഹിതരുടേതല്ല മതം. മനുഷ്യർക്ക് വേണ്ടിയാണ്. എല്ലാവരും പറയും ഇത് നിങ്ങളുടെ താലിബാനല്ല. ഇന്ത്യാ രാജ്യമാണ്.
സ്വാമി സ്വാമി സ്വാമിയെ കുറിച്ച് നല്ല അഭിപ്രായമേ ഞങ്ങൾക്കൊക്കെ ഉള്ളൂ പക്ഷേ സ്വാമി കാര്യങ്ങൾ വളച്ചൊടിക്കുന്നു ഉസ്താദ് പറഞ്ഞത് രാഷ്ട്രീയം താങ്കൾക്ക് ഇതുവരെ മനസ്സിലായി കാണില്ല ഇസ്ലാമിന്റെ നിയമമാണ് അത് പറഞ്ഞത് ചെയ്താലും ചെയ്തില്ലെങ്കിലും പ്രശ്നമില്ല പക്ഷേ ആണും പെണ്ണും മുഴുവനേ നടന്നലും പ്രശ്നമില്ല അല്ലേ ചൂലെടുക്കുന്നത് വിമർശകർക്ക് എതിരെയായിരിക്കും ഇസ്ലാം ഇസ്ലാമിന്റെ നിയമത്തിലെ പോവും അതാര് പറഞ്ഞlലും പറഞ്ഞില്ലേലും
ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ ...? 1. ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിക്കണം 2. യമനില ജയിലിൽ ഉള്ള നിമിഷ പ്രിയയെ വെറുതെ വിടണം രണ്ടുപേരും കൊന്നത് കാമുകന്മാരെ രണ്ടു പേരുടെയും കുറ്റം തെളിയിക്കപ്പെട്ടു. രണ്ടുകേസിനും ദൃസാക്ഷികൾ ഉണ്ട്. ധാരാളം തെളിവുകൾ ഉണ്ട്. രണ്ടുപേരെയും കോടതിയിൽ വിസ്തരിച്ചു. പക്ഷെ നിമിഷപ്രിയയെ രക്ഷിക്കണം ഗ്രീഷ്മയെ മാത്രം തൂക്കിലേറ്റണം സത്യത്തിൽ രണ്ടുപേരെയും തൂക്കിലേറ്റുകയല്ലേ വേണ്ടത് പ്രധാന പോയിന്റുകൾ ( യമൻ ഒരു ജനാധിപത്യ രാജ്യമാണ് , ഇപ്പോൾ അവിടെ ആഭ്യന്തര യുദ്ധം നടക്കുകയാണ് . 2014 ൽ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി അധികാരത്തിൽ വന്നപ്പോൾ അമേരിക്കയും സൗദിയും കൂടെ ആ സർക്കാരിനെ അട്ടിമറിച്ചു. അന്നുമുതൽ മാത്രമാണ് അവിടെ പട്ടാള ഭരണം ഉണ്ടായത് . കോടതിയും നിയമവും ജാനാധിപത്യവുമൊക്കെ അവിടെ മുൻപേ ഉള്ളതാണ്. മൂന്നു കോടതികളിൽ നിമിഷപ്രിയയുടെ വിചാരണ നടന്നതാണ് . ഇന്ത്യയിലെപോലെ തന്നെ കീഴ് കോടതി ഹൈ കോടതി സുപ്രീം കോടതി. എല്ലാവരും വധശിക്ഷ ശരിവച്ചു. Cctv തെളിവുകൾ , കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ , ദൃസാക്ഷി. ഉൾപ്പെടെ ഉണ്ട് . ഈ ദൃസാക്ഷി ഒരു യമനി വനിതയാണ് . ആ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷയുണ്ട് കുറ്റകൃത്യം കണ്ടിട്ടും മറച്ചു വച്ചതിന് . തലാലിന്റെ പണം അപഹരിച്ചതിനു തെളിവുണ്ട് . കല്യാണം കഴിച്ചതിനു തെളിവുണ്ട് . അസുഖമായി ഹോസ്പിറ്റലിൽ വന്ന തലാലിനെ സെഡേഷൻ കൊടുത്ത് , മയക്കി , വെട്ടിക്കൊന്നു നൂറു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിലാക്കി , വാട്ടർ റാങ്കിൽ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിടിച്ചു. നിമിഷപ്രിയ കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്തോണ്ടാണ് മലയാളികൾ ഇരട്ടത്താപ്പ് കാണിക്കുന്നത് ...? ഗ്രീഷ്മയ്ക്ക് കൊലക്കയർ വേണം ! അതേസമയം നിമിഷപ്രിയക്ക് പാടില്ല !
മെക് 7 എല്ലാ ജാതി മത വിഭാഗങ്ങളിലെയും ആളുകളുടെ ഒരു വ്യ യാമ സംഗമാണ്. അത് എങ്ങിനെ നടത്തണമെന്ന് അവർക്കറിയാം. അതിൽ കാന്തപുരത്തിൻ്റെ ഫത് വയുടെ ആവശ്യം ഒന്നും വേണ്ട. സ്വാമിജി പറഞ്ഞത് വളരെ ശെരിയാണ്.
പ്രിയപ്പെട്ട സ്വാമിജിയെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. ഒട്ടുമിക്ക വീഡിയോകളും കാണാറുമുണ്ട്. സ്വാമിയുടെ ഈ വീഡിയോ വളരെ മോശമായി അദ്ദേഹം ഇസ്ലാമ ത നിയമമാണ് പറഞ്ഞത് ആ പരിപാടി മുസ്ലിം സ്ത്രീകൾ അന്യപുരുഷൻമാരുടെ മുന്നിൽ നിന്നാണ് ചാടുന്നത്. അത് തെറ്റാണ് എക്സൈസിന് പോകാം സ്ത്രീകൾ ആണ് പരിശീലകർ എങ്കിൽ വളരെ നല്ലതാണ്. അല്ലെങ്കിൽ മതപണ്ഡിതൻമാർ മതം പറയും അതിന് ആരും തന്നെ ഇളകരുത്. സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളാം സ്വാമിയുടെ സ്വരം വലിയ ഒരുമുസ്ലിം സമൂഹത്തെ വേദനിപ്പിച്ചു
പണ്ടൊക്കെ മുസ്ലിം സമുദായത്തിലെ വീടുകളിൽ അങ്ങേയറ്റം പട്ടിണിയായിരുന്നു ------- ഇപ്പോഴുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുംനേരം വെളുത്തു കഴിഞ്ഞു------ കാടൻ സമ്പ്രദായം വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നു ------ മുസ്ലിം സമുദായം അങ്ങേയറ്റം വിദ്യാഭ്യാസം നേടട്ടെ എല്ലാ സ്ത്രീകളും------ എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇയാൾക്ക് നോളജ് സിറ്റിയിൽ സ്വീകരണം കൊടുക്കാത്തതിലുളള ക്രിമി കടിയാണ് അത് മാറില്ല
അതിനുള്ള യോഗ്യതയോ പക്യമായി സംസാരിക്കാനുള്ള സ്വഭാവ ശുദ്ധിയോ സംസ്ക്കാരമോ തൊട്ടു തീണ്ടാത്ത ഒരു അപൂർവ ജന്മം
@@razaqjii9413അതിനു എന്ത് യോഗ്യത😂😂😂😂
Milege Cutty അത്ര വലിയ സംഭവം ആണോ
@@razaqjii9413ആർക്കാ നല്ല സ്വഭാവവും. ശുദ്ധി യും.ഉള്ളത്.
പ്രിയ സ്വാമിജിയുടെ വിലയേറിയ വാക്കുകൾക്ക് നന്ദി നന്ദി നമസ്കാരം
ഉസ്താദ് പറഞ്ഞത് ഇസ്ലാമിക നിയമം അത് അവരുടെ ഉത്തരവാദിത്തം ലോകാവസാനം വരെ പറഞ്ഞു കൊണ്ടേ യിരിക്കും അതിന് ചൊറിഞ്ഞിട്ട് കാര്യമില്ല
അതു പറഞ്ഞ് കൊണ്ട് ഇരിക്കണം. 😂😂😂😂
മതത്തിന്റെകാര്യംപറയാൻ താങ്കളെ ആരാണ് ഏൽപിച്ചത്.?
പൈസമൂഞ്ചാൻകിട്ടിയാൽ
എന്തും വിളിച്ച് പറയാൻ മടിക്ക
ണ്ട.ഉദരമാണ് നിങ്ങളുടെയും
പ്രശ്നം.കടൽകിഴവാതുടരൂ
ഈ വിസർജനം.
സ്വാമി കാര്യങ്ങൾ അറിഞ്ഞു സംസാരിക്കണം എല്ലാം അറിയാം എന്നുള്ള ഭാവം നടിക്കരുത്
AP ഉസ്താദ് പറഞ്ഞത് സുന്നത്ത് ജമാഅത്ത്അംഗീകരിക്കുന്ന സ്ത്രീകളോടാണ് അല്ലാത്ത സ്ത്രീ കളോട് പറഞ്ഞിട്ടില്ല എന്റെ പൊന്നു സാധു സാമിയെ
വിമർശനത്തിന് അഭിനന്ദനങ്ങൾ സ്വാമി❤❤
സ്വാമിജി ഒരു കാര്യം മനസ്സിലാക്കണം കാന്തപുരം ഉസ്താദ് പറഞ്ഞത് ഇസ്ലാമിന്റെ നിയമമാണ് ഇസ്ലാമിക നിയമങ്ങൾ യഥാർത്ഥത്തിൽ പഠിച്ചു മനസ്സിലാക്കിയവർ പണ്ടിതന്മാരാണ് സ്വാമിജിക്ക് ഇസ്ലാമിനെ കുറിച്ച് എന്തറിയാം ദയവായി സ്വാമിജി ഹിന്ദു മത നിയമങ്ങൾ പറയുക ഇസ്ലാമിക് നിയമങ്ങൾ മുസ്ലിം പണ്ഡിതന്മാർ പറയും 'മുസ്ലിം സ്ത്രീകൾ വലിച്ചെറിയും പോൽ ' പറയുമ്പോൾ കുറച്ചു ലൈസൻസ് നല്ലതാ
ആദ്യം ഉറൂസ്സിൽ പാതിര പ്രസംഗങ്ങളിൽ സ്ത്രീകളെ വിലക്കുകയല്ലേ വേണ്ടത്....ഇവർക്ക് ആവശ്യമുള്ളടുത്ത് എല്ലാ സ്ത്രീ സാനിധ്യം വേണം......
പ്രിയ സ്വാമിജി പറഞ്ഞത് 100 ശതമാനം ശരിയാണ്. പിന്നെ ഒരു കാര്യത്തിൽ സ്വാമിജിയോട് യോജിക്കുന്നില്ല. അങ്ങേരെ ചൂലെടുത്ത് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതിനോട് . കാരണം അത് അങ്ങേർക്ക് കൊടുക്കുന്ന അംഗീകാരമാകും. ഇങ്ങേര് പറഞ്ഞത് ആരെങ്കിലും ചെവി കൊള്ളാറു ണ്ടോ ? ഇദ്ദ്രേ ഹം കുറെ വർഷം മുമ്പ് ചുരിദാർ ഹറാമാക്കിയിരുന്നു. ( സാരി ഹലാലും ) മുസ്ലീം സ്ത്രീകൾ ചുരിദാർ അങ്ങ് ഏറ്റെടുത്തു. 😂. ഞങ്ങൾ അങ്ങനെയാണ് ഇങ്ങേരെ അനുസരിക്കുന്നത്. നബി കുടുംബം ധരിച്ചിരുന്നത് സാരിയായിരുന്നു. ( മിർത്ത് എന്നപേരിൽ . അക്കാലത്ത് ചിലവേറിയ തുന്നുന്ന വസ്ത്രങ്ങൾ സാധാരണ ധരിക്കാറുണ്ടായിരുന്നില്ല. ഖുർആനിൽ ഒരിടത്തും സ്ത്രീപുരുഷന്മാർ ഇട കലരുന്നതിനെതിരെ പറഞ്ഞിട്ടില്ല. പകരം " സത്യവിശ്യാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാണ്. " എന്നാണ് പറഞ്ഞിരിക്കുന്നത്. " അവർ നന്മ കല്പിക്കുന്നു , തിന്മ വിരോധിക്കുന്നു. എന്നു വച്ചാൽ നല്ല മനുഷ്യരായി ട്ടുള്ള സ്ത്രീ പുരുഷന്മാർ സുഹൃത്തു കളാണെന്ന് . ഇദ്ദേഹവും കൂട്ടരും ടെലിവിഷനും വീഡിയോ പിടിക്കുന്നതും ഹറാമാക്കിയിരുന്നവരാണെന്നോർക്കുക ! ഇന്ന് ഇവരാണ് ഏറ്റവും കൂടുതൽ ഇതുപയോഗിക്കുന്നത്. അല്ലാഹു ഹറാമാക്കാത്തതിനെ ഹറാമാക്കുന്നവരെ ശക്തമായി ഖുർആൻ താക്കീത് ചെയ്യുന്നുണ്ട്.
താങ്കൾ കണ്ടോ സ്ത്രീയും പുരുഷന്മാരും ഒരുമിച്ച് കൂടിയത് 😮@@salahueenaboobaker1107
അങ്ങനെ ചോദിക്കൂ കാന്തപ്പനോട്
കാന്തപ്പൻ RSS ചാരൻ
എന്റെ സ്വാമിജി നിങ്ങൾക്ക് എവിടെ നിന് കിട്ടി ഇത്രയും വലിയ ശക്തി സമ്മതിച്ചുട്ടൊ😮
കിണറ്റീന്ന് വെള്ളം കോരിയെടുക്കണം(ഒരു ദിവസം 100 ബക്കറ്റ്), കപ്പയ്ക്, മറ്റ് പച്ചക്കറി ഇനങ്ങൾക്ക് കുടത്തിൽ വെള്ളം കൊണ്ടുപോയി ഒഴിയ്കണം, തെങ്ങിൻ മടലോ, മിവിൻ കുറ്റിയോ കീറിയെടുക്കണം, പാത്രങ്ങൾ ചകിരിയും ചാരവും കൊണ്ട് കഴുകിയെടുക്കണം, കന്നുകാലികളെ കുളിപ്പിയ്കണം, തൊഴുത്ത് കഴുകി വ്രിത്തിയാക്കണം, തുണികൾ കല്ലിൽ അടിച്ച് കഴുകണം, വീടും മുറ്റവും അടിച്ച് വാരണം, പണിക്കാർക്കും കുടുംബാഗങ്ങൾക്കും ഭക്ഷണം ഉണ്ടാക്കണം, സന്ധ്യയ്കും ഇറയവും മുറ്റവും അടിച്ച് തളിയ്കണം, വിളക്കുകൾ തുടച്ച് മണ്ണെണ്ണ ഒഴിച്ച് തയ്യാറാക്കണം, വിരുന്നുകാരെ സൽക്കരിയ്കണം ....മറ്റനവധി വീട്ട് ജോലികൾ വേറേ! മൊബൈലോ, ടീവിയോ റേഡിയോ പോലുമില്ല! അപൂർവ്വം വീടുകളിൽ ദിനപ്പത്രങ്ങളോ മനോരമ മാത്രുഭൂമി ജനയുഗം കുന്കുമം പതിപ്പുകൾ വായിയ്കണം....എണ്ണിയാൽ തീരാത്ത വീട്ടു ജോലികൾ...ഇന്നോ.....😂😂😂
സ്ത്രീകൾ ഇതൊന്നും കേട്ട് ആരും അടങ്ങിയിരിക്കില്ല സ്വാമിജി 🙏
മുസ്ലിംകൾക്കിടയിൽ അന്ധവിശ്വാസം കൈമുതലുള്ള ഒരു വിഭാഗമാണ് Ap സുന്നികൾ അഥവാ ശിയാ സുന്നികൾ
ഇവർ ഒരു, മെഡിക്കൽ കോളേജ്, നടത്തുന്നുണ്ട്, ആർക്കും വേണ്ടാത്ത, യൂനാനി മെഡിക്കൽ കോളേജ്,
ഞാനും പറയാൻ വിജാരിച്ചത് തന്നെയാണ് നിങ്ങൾ പറഞ്ഞത് , ഈ യുനാനി ഒക്കെ പദിക്കാന് പോയ പാവപ്പെട്ട വിദ്യാർത്ഥിനികളെ എനിക്കറിയാം , ആ പാവങ്ങൾക്കൊക്കെ അത്രയും സമയം പോയിക്കിട്ടി , അല്ലതെ എന്ത് ഉപകാരം ഈ ഉസ്താദുമാര് നടത്തുന്നതല്ലേ എന്ന് കരുതി കൊഴപ്പമില്ലാത്ത കോഴ്സാണെന്നു കരുതി ചേർന്നതായിരിക്കും , എന്നാൽ ഇപ്പോൾ അവരൊക്കെ പ്രാകുന്നുണ്ടാവും
നീ അതിലേക്ക് പോകണ്ട
@@musthafapulikkalmusthafa4229 apkkaar maathram poyal mathi
Ap ഉസ്താദ് പറഞ്ഞത് ഇസ്ലാമിക നിയമമാണ്. നിങ്ങൾ വിശദീകരിക്കുന്നത് നിങ്ങളുടെ അഭിപ്രായമാണ്. സ്ത്രീപുരുഷന്മാർ ഇടകലർന്ന് വ്യായാമം നടത്തുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്. അത് ശരിയാണെന്ന് പറയുന്നവർ ഇസ്ലാമിക് സ്ഥാനമില്ല. ആരായിരുന്നാലും സ്വാമി ആയാലും ശരിയും മുസ്ലിമായാലും ശരി ഇസ്ലാമിക നിയമം ഇസ്ലാമിക നിയമമാണ്. സ്ത്രീ പൊതുരം പ്രവേശനം ഇസ്ലാമിന് അതിന്റേതായ കാഴ്ചപ്പാടുകൾ ഉണ്ടാകും സ്വീകരിക്കേണ്ടവർ സ്വീകരിക്കും
❤❤❤❤
ആയുസ്സ്, ആരോഗ്യം, സമയം ഇവയെ ക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ഒരാൾക്ക് മഹ്ശറിൽ ഒരു ചുവട് വെക്കാൻ അനുവദിക്കില്ല (ഹദീസ് സംഗ്രഹം)
ലോകത്തിലെ മനുഷ്യർക്ക് വേണ്ടിയല്ലെ ഇസ്ലാം മതo. ഇതിൽ എല്ലാവർക്കും അഭിപ്രായം പറയാം. അല്പൻ മായകള്ള പുരോഹിതരുടേതല്ല മതം. മനുഷ്യർക്ക് വേണ്ടിയാണ്. എല്ലാവരും പറയും ഇത് നിങ്ങളുടെ താലിബാനല്ല. ഇന്ത്യാ രാജ്യമാണ്.
സ്വാമി സ്വാമി സ്വാമിയെ കുറിച്ച് നല്ല അഭിപ്രായമേ ഞങ്ങൾക്കൊക്കെ ഉള്ളൂ പക്ഷേ സ്വാമി കാര്യങ്ങൾ വളച്ചൊടിക്കുന്നു ഉസ്താദ് പറഞ്ഞത് രാഷ്ട്രീയം താങ്കൾക്ക് ഇതുവരെ മനസ്സിലായി കാണില്ല ഇസ്ലാമിന്റെ നിയമമാണ് അത് പറഞ്ഞത് ചെയ്താലും ചെയ്തില്ലെങ്കിലും പ്രശ്നമില്ല പക്ഷേ ആണും പെണ്ണും മുഴുവനേ നടന്നലും പ്രശ്നമില്ല അല്ലേ ചൂലെടുക്കുന്നത് വിമർശകർക്ക് എതിരെയായിരിക്കും ഇസ്ലാം ഇസ്ലാമിന്റെ നിയമത്തിലെ പോവും അതാര് പറഞ്ഞlലും പറഞ്ഞില്ലേലും
Swaamijii. 🙏🙏🙏 .
ഉദരം. നിമിത്തം ബഹുകൃത വേഷം. നമുക്കും കിട്ടണം. കോടികൾ.... സ്വാമി. ❤️😂😂 അതാണ്. ഉദ്ദേശം ❤️😂😂✴️
Very correct sir.
എന്റെ സ്വാമിക്കു ഇരിക്കട്ടെ ഒരു കുതിര പ്പവൻ
സ്വാമി കാലം പോയതും വയസായതും മുസ്‌ലിയാർ അറിഞ്ഞില്ല
Their influence is diminishing.
❤❤❤❤❤❤
പ്രായമാകുന്തോറും സാമിക്ക് ബുദ്ധി കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടുവരുന്നത്
കാന്തപ്പന്റെ ആസനം നക്കി എത്തി
ചില vedio kanumbo samiyodulla മതിപ്പ് കുറയുന്നു....words onnum കൂടി സൂക്ഷിക്കമായിന്നു.😐
Swami super namichu🙏🙏🙏😍🙏🙏🙏😍
Vayasayi ayaal athum puthum parayunu thats all swami😂
👍👍👍
Good
very nice reply sir
Swajimi G❤❤😊😊
സ്വാമിജിക്ക് അറിയാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത് ലോക മുഫ്തി പറഞ്ഞാൽ പിന്നെ വേറെ ഒന്നും.... 😄😄😄
ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ ...?
1. ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിക്കണം
2. യമനില ജയിലിൽ ഉള്ള നിമിഷ പ്രിയയെ വെറുതെ വിടണം
രണ്ടുപേരും കൊന്നത് കാമുകന്മാരെ
രണ്ടു പേരുടെയും കുറ്റം തെളിയിക്കപ്പെട്ടു. രണ്ടുകേസിനും ദൃസാക്ഷികൾ ഉണ്ട്. ധാരാളം തെളിവുകൾ ഉണ്ട്. രണ്ടുപേരെയും കോടതിയിൽ വിസ്തരിച്ചു.
പക്ഷെ നിമിഷപ്രിയയെ രക്ഷിക്കണം
ഗ്രീഷ്മയെ മാത്രം തൂക്കിലേറ്റണം
സത്യത്തിൽ രണ്ടുപേരെയും തൂക്കിലേറ്റുകയല്ലേ വേണ്ടത്
പ്രധാന പോയിന്റുകൾ
( യമൻ ഒരു ജനാധിപത്യ രാജ്യമാണ് , ഇപ്പോൾ അവിടെ ആഭ്യന്തര യുദ്ധം നടക്കുകയാണ് . 2014 ൽ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി അധികാരത്തിൽ വന്നപ്പോൾ അമേരിക്കയും സൗദിയും കൂടെ ആ സർക്കാരിനെ അട്ടിമറിച്ചു. അന്നുമുതൽ മാത്രമാണ് അവിടെ പട്ടാള ഭരണം ഉണ്ടായത് . കോടതിയും നിയമവും ജാനാധിപത്യവുമൊക്കെ അവിടെ മുൻപേ ഉള്ളതാണ്.
മൂന്നു കോടതികളിൽ നിമിഷപ്രിയയുടെ വിചാരണ നടന്നതാണ് . ഇന്ത്യയിലെപോലെ തന്നെ കീഴ് കോടതി ഹൈ കോടതി സുപ്രീം കോടതി. എല്ലാവരും വധശിക്ഷ ശരിവച്ചു.
Cctv തെളിവുകൾ , കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ , ദൃസാക്ഷി.
ഉൾപ്പെടെ ഉണ്ട് . ഈ ദൃസാക്ഷി ഒരു യമനി വനിതയാണ് .
ആ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷയുണ്ട്
കുറ്റകൃത്യം കണ്ടിട്ടും മറച്ചു വച്ചതിന് .
തലാലിന്റെ പണം അപഹരിച്ചതിനു തെളിവുണ്ട് . കല്യാണം കഴിച്ചതിനു തെളിവുണ്ട് . അസുഖമായി ഹോസ്പിറ്റലിൽ വന്ന തലാലിനെ സെഡേഷൻ കൊടുത്ത് , മയക്കി , വെട്ടിക്കൊന്നു നൂറു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിലാക്കി , വാട്ടർ റാങ്കിൽ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിടിച്ചു. നിമിഷപ്രിയ കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
എന്തോണ്ടാണ് മലയാളികൾ ഇരട്ടത്താപ്പ് കാണിക്കുന്നത് ...?
ഗ്രീഷ്മയ്ക്ക് കൊലക്കയർ വേണം ! അതേസമയം നിമിഷപ്രിയക്ക് പാടില്ല !
സ്വാമി കഥയറിയാതെ സംസാരിക്കരുത്
👍👍👍👍
🙏
Swaamijii....suitable name ¡¡¡ SAKKTHIMAAN .😂😂😂
മെക് 7 എല്ലാ ജാതി മത വിഭാഗങ്ങളിലെയും ആളുകളുടെ ഒരു വ്യ യാമ സംഗമാണ്. അത് എങ്ങിനെ നടത്തണമെന്ന് അവർക്കറിയാം.
അതിൽ കാന്തപുരത്തിൻ്റെ ഫത് വയുടെ ആവശ്യം ഒന്നും വേണ്ട.
സ്വാമിജി പറഞ്ഞത് വളരെ ശെരിയാണ്.
Swami, this time you got it wrong. You didn’t listen to what he actually said; instead, you're reacting to what you heard from the media.
Samiji plese islaminta niyamamanu usthathu paranjat
കിളവൻ കാന്തപുരം ഇതിലിടപെടണ്ട
Kanthathine nattappiranth
പ്രിയപ്പെട്ട സ്വാമിജിയെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. ഒട്ടുമിക്ക വീഡിയോകളും കാണാറുമുണ്ട്. സ്വാമിയുടെ ഈ വീഡിയോ വളരെ മോശമായി അദ്ദേഹം ഇസ്ലാമ ത നിയമമാണ് പറഞ്ഞത് ആ പരിപാടി മുസ്ലിം സ്ത്രീകൾ അന്യപുരുഷൻമാരുടെ മുന്നിൽ നിന്നാണ് ചാടുന്നത്. അത് തെറ്റാണ് എക്സൈസിന് പോകാം സ്ത്രീകൾ ആണ് പരിശീലകർ എങ്കിൽ വളരെ നല്ലതാണ്. അല്ലെങ്കിൽ മതപണ്ഡിതൻമാർ മതം പറയും അതിന് ആരും തന്നെ ഇളകരുത്. സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളാം സ്വാമിയുടെ സ്വരം വലിയ ഒരുമുസ്ലിം സമൂഹത്തെ വേദനിപ്പിച്ചു
അവൻ RSS ചാരനാണ് കാന്തപ്പൻ
Pottan swamy bromay podo
ഇവൻ സാമി ഒന്നൂം ആല്ല
കാന്തപ്പൻ എവിടുത്തെ മുഫ്തിയാടാ
Aalu kaanthappanaayaalum paranjath shariyalle chaamee
ഇവൻ ഈ കാന്തപ്പൻ RSS ചാരൻ
@BRAHMABOOMER athu shari thanne nyamulla kaaryam aaru paranjaalum angeekarikkande
പണ്ടൊക്കെ മുസ്ലിം സമുദായത്തിലെ വീടുകളിൽ അങ്ങേയറ്റം പട്ടിണിയായിരുന്നു ------- ഇപ്പോഴുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുംനേരം വെളുത്തു കഴിഞ്ഞു------ കാടൻ സമ്പ്രദായം വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നു ------ മുസ്ലിം സമുദായം അങ്ങേയറ്റം വിദ്യാഭ്യാസം നേടട്ടെ എല്ലാ സ്ത്രീകളും------ എല്ലാവർക്കും അഭിനന്ദനങ്ങൾ
Than aara usthadine kuttam parayan
ഇവൻ ഈ കാന്തപ്പൻ RSS ചാരൻ
th-cam.com/video/xkeQYJNq1go/w-d-xo.htmlsi=tD5BfJYPuRLhwc9I