തിരഞ്ഞെടുപ്പ് ഏകീകരണം ഞങ്ങൾ അർദ്ധ സൈനിക വിഭാഗങ്ങൾക്ക് (ഇന്ത്യൻ പരാ മിലിറ്ററി )എന്ത് കൊണ്ടും ഗുണകരമായ കാര്യമാണ്.....കാരണം ഇന്ത്യയിൽ എവിടെ തിരഞ്ഞെടുപ്പ് വന്നാലും ഡ്യൂട്ടിക്കായി പരാ മിലിറ്ററിയെ ആണ് വിന്യസിപ്പിക്കുന്നത്.... വർഷത്തിൽ രണ്ടോ മൂന്നോ തവണ തിരഞ്ഞെടുപ്പ് കൾ നടക്കാറുണ്ട്... ഇലക്ഷൻ ഡ്യൂട്ടിക്ക് പോയാൽ രണ്ടോ മൂന്നോ മാസം ലീവ് ലഭിക്കില്ല..... അതോടു കൂടെ ഞങ്ങളുടെ ലീവ് പ്ലാനിങ് കൾ തെറ്റുന്നു... ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് വന്നാലും എല്ലാവരെയും ഒന്നിച്ച് ലീവിന് വിടാൻ ഓഫീസർസ് ന് പറ്റില്ല... അങ്ങനെ അവസാനിക്കാത്ത ലീവ് പ്രശ്നങ്ങൾ തരുന്നത് ഈ അടിക്കടി വരുന്ന ഇലക്ഷൻ ഡ്യൂട്ടി യാണ്.... ലീവ് കിട്ടാത്ത വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ,ഡിപ്രഷൻ സൂയിസൈഡകൾ ഇതെല്ലാം ഫോഴ്‌സ് സംഭവിക്കുന്നു... ഇതിനെല്ലാം പരിഹാരം തിരഞ്ഞെടുപ്പ് കൾ ഏകീകരിക്കുക എന്നത് തന്നെയാണ്.... 🙏🏼 കടപ്പാട് :Fb പോസ്റ്റ്
But Once oru state government dissolve cheithaal veendum election varille? BJP enthaayaalum attimari chance veruthe kalayilla. Again anjane vannal veendum iratti Pani aakille bro?
@@tomythomas4378 ഇല്ല.... വീണ്ടും ഇലക്ഷൻ വന്നാൽ അടുത്ത് വരുന്ന സർക്കാരിന് 5 വർഷം കാലാവധി കൊടുക്കില്ല..... Next ലോക്സഭ ഇലക്ഷൻ വരുമ്പോൾ വീണ്ടും അവിടെ ഇലക്ഷൻ വക്കും.....
ബിജെപി അട്ടിമറി ചാൻസ് കളയാത്ത പണ്ടത്തെ ഇന്ദിരയുടെ ഭരണം പോലെ, ആയിരുന്നെങ്കിൽ ഇപ്പോൾ ബംഗാളും, കേരളവും രാഷ്‌ട്രപതി ഭരണം ആയിരുന്നേനെ. ബിജെപി ജനങ്ങളെ ആദരിക്കുന്നത് കൊണ്ടാണ് ഈ സ്റ്റേറ്റുകളിൽ ഭരണം മുന്നോട്ട് പോകുന്നത്.@@tomythomas4378
ചിലകാര്യങ്ങളിൽ, ചില ഏരിയ യിൽ ശ്രീജിത്തിന് അറിവ് ഉണ്ട്, നല്ല സംവാദകൻ ആണ്, എന്നുകരുതി എല്ലാത്തിലും അത് ഉണ്ടാകണം എന്നില്ല. ഏരിയ ഓഫ് സ്പെഷ്യലിസഷൻ ഇമ്പോര്ടന്റ് ആണ്.
അത് അന്നത്തെ ആളുകളുടെ മാന്യത കൊണ്ട്. പോരാത്തതിന് ആ സാഹചര്യം നിയമ നിർമ്മാണം നടത്തി കൃത്രിമമായി സൃഷ്ടിച്ചതല്ല. സ്വാഭാവികമായി ഉണ്ടായതാടാ ഫാസിസ്റ്റ് തെമ്മാടികളെ.
എല്ലാ വർഷവും വോട്ട് ചെയ്ത് ചെയ്ത് ജനവും മടുത്തു. പോളിങ് ശതമാനം താഴോട്ടാണ്. ഇയാൾ എന്താണ് പറയുന്നത്. വേണ്ടവർ അവരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വേണ്ട പോലെ ഉന്നയിക്കട്ടെ. രാഷ്ട്രീയക്കാർക്ക് സൌകര്യം ചെയ്തു കൊടുക്കേണ്ട ആവശ്യം സാധാരണ ജനത്തിനില്ല. അല്ലാതെ തന്നെ ആവശ്യത്തിലധികം സൌകര്യങ്ങൾ അനുഭവിക്കുന്നവരാണ് .
ഇതൊന്നുമല്ല സാധാരണക്കാരന്റെ വിഷയം. ഇടയ്ക്കു ഇടയ്ക്കു ഉള്ള എലെക്ഷൻ ജനങ്ങളിൽ 365 ദിവസവും വെറും രാഷ്ട്രീയമാണ് ചർച്ചാ വിഷയം ആകുന്നതു. ജനങ്ങൾക്ക് ഇലക്ഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ വന്നാൽ അടുത്ത 5 കൊല്ലം പിന്നെ അവരുടെ പ്രവർത്തനം ജനം വിലയിരുത്തുന്ന രീതിയിലേക്കാണ് മാറ്റം വരുക. ഇമ്മാതിരി ടൈം വേസ്റ്റ് ബ്ലാ ബ്ലാ കൾ അപ്രത്യക്ഷമാവും
ശ്രീജിത്ത് പണിക്കർ വിയോജിക്കാൻ വ്യക്തമായ കാരണം പറയുന്നുണ്ട് പുള്ളിയോട് വിയോജിക്കാൻ നിനക്ക് എന്ത് കാരണമാണ് ഉള്ളത്. അതോ ഇത് ജനാതിപത്യത്തെ ചോദ്യം ചെയ്യുന്ന പണി ആണെന്ന് പറഞ്ഞത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ 😄
Its because he is thinking for long term. What happened in the recent election in France. The Popular Front of France who support Hamas having most seat there. Just because of the opportunist politics. This is happening in India. Once PFI/SDPI+Congress get in to governance it is genocide call for Hindus.
athra nonsense onnumalla paranjathil karyam ind what if a government oly rules for 2 yrs and lost in confidence motion . only for 3 yr termin vendi election nadathendi verille
ONOP is good for the country. It will be a welcome change from the present round-the-year elections. Cynics may say anything but onop will benefit the country.
ശ്രീജിത് പണിക്കർ പറയുന്നതിൽ കാര്യമുണ്ടാവും. പക്ഷേ ഇതിൽ ഒരു ധീരത കാട്ടാമായിരുന്നു എന്ന തോന്നൽ. ഇടക്കിടെ തിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഇപ്പോൾ ഏത് സമയവും രാഷ്ട്രീയ ചർച്ചയല്ലേ നടക്കുന്നത്. ഒരു മാറ്റമൊക്കെ ആകാം
തിരെഞ്ഞെടുപ്പ് ഒന്നിച്ചു നടത്തിയാൽ ഉള്ള ഒരു ഗുണം ലിഞ്ചിങ് മൊബ്ഫൈറ്റിങ് കമ്മ്യൂണൽ ടെൻഷൻ മീഡിയകളുടെ ജാതിമത സെൻസസ് മുതലായ കോപ്രായങ്ങൾ അഞ്ചു വർഷത്തിൽ ഒരിക്കൽ കണ്ടാൽ മതിയല്ലോ .മാത്രവുമല്ല ഓരോ ഇലക്ഷനും മീഡിയകൾക്കു ഒരു റേറ്റിങ് കൂട്ടുവാനുല്ല ഒരു മാർഗവുമാണ് ഓരോ ഇലക്ഷനും ജാതിമത സ്പർധകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു അതുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം 5വർഷത്തിൽ 5വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ്
അപ്പൂസും കൂട്ടരും എതിർത്തു എങ്കിൽ അത് രാജ്യത്തിനു ഗുണം ചെയ്യുന്ന നല്ല കാര്യം വല്ലതുമായിരിക്കും. ഇലക്ഷൻ ചിലവ് കുറച്ചു അതും രാജ്യ പുരോഗതിക്ക് മുതൽക്കൂട്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
@@Pramod-d1qലോകം ചുറ്റുന്നതിന്റെ ചില ഗുണങ്ങൾ പറയാതെ വയ്യ. ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ സ്മാർട്ട് സിറ്റികൾ, ക്യാഷ് ലസ്സ് പേയ്‌മെന്റുകൾ, വന്ദേഭാരത് തുടങ്ങിയ ഹൈസ്പീസ് ട്രെയിനുകൾ, G20 ആദ്യക്ഷപദവി, ചൈനയെ മറികടന്നു ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം, ചൈനയ്‌ക്കും, പാക്കിസ്ഥാനുമെതിരെ ആഗോള കൂട്ടായ്മ, എന്തിന് റഷ്യ ഉക്രൈൻ, പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ വരെ മാധ്യസ്ഥം വഹിക്കാൻ ഇപ്പോൾ ലോകം ഭാരതത്തെ ആകാംക്ഷയോടെ നോക്കുന്നു. അന്ധമായ നിങ്ങളുടെ രാഷ്ട്രീയ വിരുദ്ധത സത്യം സത്യമായി അംഗീകരിക്കുന്നവർ ഇഷ്ടപ്പെടില്ല ബ്രോ.
ശ്രീജിത്തേ അടുത്ത 5 വർഷത്തേക്കാണ് .... ആദ്യ ഒന്നര വർഷത്തേക്കല്ല - അതാണ് ശ്രീജിത്ത് മനസ്സിലാക്കിയതിലെ തെറ്റ് ... ഒന്നുകൂടി ആ ഭാഗ് ത്ത് ഒരു പഠനം നടത്തു....അതാണ്
One nation one election എന്നുള്ളത് ഒരു ബൃഹത്തായ കാഴ്ചപ്പാടാണ് .അത് നടപ്പിലാക്കാൻ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് നടപ്പിലാക്കി കഴിഞ്ഞാൽ അത് ദേശത്തിന് ബെനിഫിറ്റ് തന്നെയായിരിക്കും . പിന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പണം ഒഴുക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ദേശത്തിൻറെ താൽപര്യം തന്നെയാണ്.
E Governence ഒക്കെ നമ്മൾ ആരംഭിച്ചല്ലോ, അപ്പോൾ കുറച്ചു കാലം കഴിയുമ്പോൾ പോളിംഗ് ബൂത് ആവശ്യം വരില്ല ഇലക്ട്രോണിക് ഓൺലൈൻ വോട്ടിംഗ് സമ്പ്രദായം വരും. ഇന്നത്തെ പോലെ ജയിപ്പിച്ചു വിട്ടാൽ ഓരോ MLA MP യൂം 5 കൊല്ലം വോട്ടർമാർക്ക് അതീതരായി നിൽക്കാൻ സാധിക്കാതെ വരും വോട്ടേഴ്സ് ്ന് അവര് വോട്ട് ചെയ്തു വിട്ടവരെ ഓരോ കൊല്ലവും പെർഫോമൻസ് evaluate ചെയ്തു പുറത്താക്കാനും അടുത്ത ആളെ അവരോ ധിക്കാനും ഉള്ള സിസ്റ്റം ഉണ്ടായേക്കാം. അതൊക്കെ കാലാന്തരത്തിൽ വരേണ്ടതാണ്. അതുപോലെ ഇപ്പൊൾ കൊണ്ടുവരുന്ന വൺ നേഷൻ വൺ ഇലക്ഷൻ രാജ്യത്തിന് നന്നായി രിക്കും. ബിജെപിക്കാർ പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു ദേശീയത യുടെ flair, goal, integrity വരുന്നത് കുടുംബ, റീജിയണൽ പാർട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. എതിർക്കുന്നവർ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് 1,2,3.. അക്കമിട്ട് പറയാൻ ബാധ്യസ്ഥരാണ്, ചുമ്മാ എതിർക്കരുത്, അത് വെറും പാര യായി മാത്രമേ കാണാനാവൂ. ശ്രീജിത്ത് പണിക്കരെ വളരെ ഇഷ്ടമാണ് എന്നും ഏറേ പ്രതീക്ഷ യോടെ കാണുന്ന ആളാണ് ഞാൻ, പക്ഷേ ഈ വിഷയത്തിൽ അദ്ദേഹത്തോട് യോജിക്കുന്നില്ല
If once election over it should be for 5 years . If elected member resigned He or She should not allowed to contest for 10 years or next two election. If elected person MLA died central government can select highest votes earned lost person. In MP case state MLAs can elected one persons who won highest Vote but lost in parliament election. If killed immediate relatives. Rajsabha MP should be elected according to the VOTE % GOT TO EACH PARTY . 25 LAKHS ONE REPRESENTATIVE MP. LAK SABHA 20 LAKHS POPULATION ONE MP. FOR 2 LAKHS POPULATION ONE MLA + 10 REPRESENTATIVE ELECTED BY PARTIES 10% VOTE 1 REPRESENTATIVE WHO DIDN'T LOST IN LAST ELECTION. IN KERALA For 2.6crs voters 130 MLAs + 10 % vote won people representative 10. 14 MPs LS, 6 RS MPs.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വളരെ നല്ല കാര്യമാണ് കോടികളുടെ ലാഭമാണ സർക്കാരിനു ഉണ്ടാകുക കൂടെ Forc ൻ്റെ അമിതമായ ഡ്യൂട്ടിയുടെ ടെർഷനും കുറയും ചാനൽ ചർചയിൽ ആർക്കും എന്തും പറയാം ജനാധിപത്യമല്ലേ.
ഈ ചർച്ചയിൽ നിന്നും ഉയർന്നു വരുന്ന മറ്റൊരു പ്രധാന വിഷയം എന്തെന്നാൽ, ഒരു തെരെഞ്ഞെടുപ്പിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കുന്ന ഭീമമായ തുകയാണ്. ഇത്രയും വലിയ പ്രചാരണ കോലാഹലങ്ങൾ ആവശ്യമുണ്ടോ എന്ന പ്രസക്തമായ ഒരു ചോദ്യം വരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യാരാജ്യം എന്ന് വീമ്പ് പറയുമ്പോഴും. തെരെഞ്ഞെടുപ്പ് പ്രക്രിയ വളരെ ചെലവേറിയ ഒന്നാക്കി മാറ്റുന്ന സ്ഥിതി അത്ര നന്നല്ല
സാധാരണ ജനത്തിന് രാഷ്ടയത്തിനോട്. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പിനോട് ഒന്നും താല്‌പര്യമില്ലാതായിരിക്കുന്നു ഒരു കച്ചവടം മാത്രമായി മാറിയിരിക്കുന്നു... ഇലക്ഷനു മുന്നിലുള്ള കുറേമാ സങ്ങളിലും ശേഷമുള്ള കുറേ മാസങ്ങളും സാധാരണക്കാരന് ഒരു ഓഫിസിലും ഒരു കാര്യവും നാക്കില്ല
One nation one election കൊണ്ടു വന്നാൽ പോലും തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. എന്തേലും സംഭവിക്കയാണേൽ .. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..
നിലപാട് അനുകൂലമല്ലെങ്കിൽ അഹങ്കാരം ആണെന്നത് നിലപാടില്ലാത്തവരുടെ രോദനം മാത്രമാണ്. വിയോജിപ്പ് ആകാം അത് പ്രായോഗിക ചിന്തകളുടെ ബഹിർസ്പുരണം ആകണം. ശ്രീജിത്ത് എപ്പോഴും ചെയ്യുന്നത് അയാളുടെ വിലയിരുത്തലുകൾ മുന്നോട്ടു വയ്ക്കുക എന്നത് മാത്രമാണ് അത് ഭൂരിപക്ഷ സമയവും രാഷ്ട്ര വാദികൾക്ക് അനുകൂലമാകുന്നു എന്നത് കൊണ്ട് അയാളുടെ ഈ നിലപാട് അയാൾ പറയാൻ പാടില്ല എന്നല്ല. ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആരേലും പുള്ളിയെ ഒരു ഡിബേറ്റിനു ക്ഷണിച്ചു കോൺവീൻസ് ചെയ്യിക്കുക ആണ് വേണ്ടത്
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ജനാധിപത്യം തകരും എന്ന് പറയുന്നതല്ലാതെ എങ്ങനെ തകരും എന്നാരും പറയുന്നില്ല. ലോക്സഭ നിയമസഭ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ദേശീയ സംസ്ഥാന പ്രാദേശിക കാര്യങ്ങളെല്ലാം വിലയിരുത്തി വോട്ട് ചെയ്യാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ സർക്കാരിന്റെ പാർട്ടികളുടെ സമയം പണം അധ്വാനം ഒക്കെ ലാഭിക്കാം, സർക്കാരിന്റെ പദ്ധതികൾ സുഗമമായി നടപ്പിലാക്കാം, പിന്നെ എന്താണു പ്രശ്നം???
തിരഞ്ഞെടുപ്പ് ഏകീകരണം ഞങ്ങൾ അർദ്ധ സൈനിക വിഭാഗങ്ങൾക്ക് (ഇന്ത്യൻ പരാ മിലിറ്ററി )എന്ത് കൊണ്ടും ഗുണകരമായ കാര്യമാണ്.....കാരണം ഇന്ത്യയിൽ എവിടെ തിരഞ്ഞെടുപ്പ് വന്നാലും ഡ്യൂട്ടിക്കായി പരാ മിലിറ്ററിയെ ആണ് വിന്യസിപ്പിക്കുന്നത്....
വർഷത്തിൽ രണ്ടോ മൂന്നോ തവണ തിരഞ്ഞെടുപ്പ് കൾ നടക്കാറുണ്ട്... ഇലക്ഷൻ ഡ്യൂട്ടിക്ക് പോയാൽ രണ്ടോ മൂന്നോ മാസം ലീവ് ലഭിക്കില്ല..... അതോടു കൂടെ ഞങ്ങളുടെ ലീവ് പ്ലാനിങ് കൾ തെറ്റുന്നു... ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് വന്നാലും എല്ലാവരെയും ഒന്നിച്ച് ലീവിന് വിടാൻ ഓഫീസർസ് ന് പറ്റില്ല...
അങ്ങനെ അവസാനിക്കാത്ത ലീവ് പ്രശ്നങ്ങൾ തരുന്നത് ഈ അടിക്കടി വരുന്ന ഇലക്ഷൻ ഡ്യൂട്ടി യാണ്.... ലീവ് കിട്ടാത്ത വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ,ഡിപ്രഷൻ സൂയിസൈഡകൾ ഇതെല്ലാം ഫോഴ്‌സ് സംഭവിക്കുന്നു... ഇതിനെല്ലാം പരിഹാരം തിരഞ്ഞെടുപ്പ് കൾ ഏകീകരിക്കുക എന്നത് തന്നെയാണ്.... 🙏🏼
കടപ്പാട് :Fb പോസ്റ്റ്
സൈനിക വിഭാഗങ്ങളുടെ സൗകര്യത്തിന് ആണ് ഒന്നാമത്തെ പ്രാധാന്യം അർഹിക്കുന്നത്.
Makes sense brother ,hope bill gets passed ASAP
But
Once oru state government dissolve cheithaal veendum election varille?
BJP enthaayaalum attimari chance veruthe kalayilla.
Again anjane vannal veendum iratti Pani aakille bro?
@@tomythomas4378 ഇല്ല.... വീണ്ടും ഇലക്ഷൻ വന്നാൽ അടുത്ത് വരുന്ന സർക്കാരിന് 5 വർഷം കാലാവധി കൊടുക്കില്ല..... Next ലോക്സഭ ഇലക്ഷൻ വരുമ്പോൾ വീണ്ടും അവിടെ ഇലക്ഷൻ വക്കും.....
ബിജെപി അട്ടിമറി ചാൻസ് കളയാത്ത പണ്ടത്തെ ഇന്ദിരയുടെ ഭരണം പോലെ, ആയിരുന്നെങ്കിൽ ഇപ്പോൾ ബംഗാളും, കേരളവും രാഷ്‌ട്രപതി ഭരണം ആയിരുന്നേനെ. ബിജെപി ജനങ്ങളെ ആദരിക്കുന്നത് കൊണ്ടാണ് ഈ സ്റ്റേറ്റുകളിൽ ഭരണം മുന്നോട്ട് പോകുന്നത്.@@tomythomas4378
പണിക്കരുടെ അഭിപ്രസായത്തോട്
ബഹുമാനത്തോടെ വിയോജിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല ഇപ്പോൾ കൊണ്ടുവരുന്ന നിയമം വളരെ നല്ലതാണ്.
ചിലകാര്യങ്ങളിൽ, ചില ഏരിയ യിൽ ശ്രീജിത്തിന് അറിവ് ഉണ്ട്, നല്ല സംവാദകൻ ആണ്, എന്നുകരുതി എല്ലാത്തിലും അത് ഉണ്ടാകണം എന്നില്ല. ഏരിയ ഓഫ് സ്പെഷ്യലിസഷൻ ഇമ്പോര്ടന്റ് ആണ്.
വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ അറിവില്ലാത്തവൻ അനുകൂലിക്കുമ്പോൾ അറിവിന്റെ നിറകുടം ഈ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ താനാരുവാ 🤣🤣
അതേ... പാർട്ടി 👌നോക്കിക്കോളും... K.. ട്ടോ... ടേ.. 😭
അതെയതെ.. ഊളത്തരങ്ങൾ അനുകൂലിച്ചാൽ ഭയങ്കര അറിവാണ്
@@harshadarshu2813എന്ന്, അനുകൂലികുമ്പോൾ സംഘി പട്ടം കൊടുക്കുന്ന അന്തം
ആദ്യകാലങ്ങളിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയിട്ടുണ്ട് എന്ന ചരിത്രം പരിശോധിച്ചാൽ ഒരു ഡെമോക്രസിയും ഫെഡറലിസവും തകർന്നുവീണിട്ടില്ല.
ഇവന്മാർക്ക് ഓരോ മാസവും ഇലക്ഷൻ വേണം
അത് അന്നത്തെ ആളുകളുടെ മാന്യത കൊണ്ട്. പോരാത്തതിന് ആ സാഹചര്യം നിയമ നിർമ്മാണം നടത്തി കൃത്രിമമായി സൃഷ്ടിച്ചതല്ല. സ്വാഭാവികമായി ഉണ്ടായതാടാ ഫാസിസ്റ്റ് തെമ്മാടികളെ.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഏറ്റവും നല്ല തീരുമാനം. ശ്രീജിത്ത് കൊങ്ങി മനസ്സ് ആണ്.
പണിക്കരിൽ അഹങ്കാരം വല്ലാതെ വളർന്നു
ഇവൻ ജാതി മൈൻ്റാണ്
സംഘിപ്പട്ടം തിരിച്ചെടുത്തോ?😂
ഇതാണ് ജനാധിപത്യം. അഭിപ്രായം എല്ലാര്‍ക്കും ഉണ്ട്...ഭൂരിപക്ഷം അഭിപ്രായം അംഗീകരിക്കുന്നു.
Wrong decision.
തീർച്ചയായും വൺ നേഷൻ വൺ ഇലക്ഷൻ ഭാരതം പോലൊരു രാജ്യത്തിന് അനുയോജ്യം
Correct decision
എല്ലാ വർഷവും വോട്ട് ചെയ്ത് ചെയ്ത് ജനവും മടുത്തു. പോളിങ് ശതമാനം താഴോട്ടാണ്. ഇയാൾ എന്താണ് പറയുന്നത്. വേണ്ടവർ അവരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വേണ്ട പോലെ ഉന്നയിക്കട്ടെ. രാഷ്ട്രീയക്കാർക്ക് സൌകര്യം ചെയ്തു കൊടുക്കേണ്ട ആവശ്യം സാധാരണ ജനത്തിനില്ല. അല്ലാതെ തന്നെ ആവശ്യത്തിലധികം സൌകര്യങ്ങൾ അനുഭവിക്കുന്നവരാണ് .
ഇതൊന്നുമല്ല സാധാരണക്കാരന്റെ വിഷയം. ഇടയ്ക്കു ഇടയ്ക്കു ഉള്ള എലെക്ഷൻ ജനങ്ങളിൽ 365 ദിവസവും വെറും രാഷ്ട്രീയമാണ് ചർച്ചാ വിഷയം ആകുന്നതു. ജനങ്ങൾക്ക് ഇലക്ഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ വന്നാൽ അടുത്ത 5 കൊല്ലം പിന്നെ അവരുടെ പ്രവർത്തനം ജനം വിലയിരുത്തുന്ന രീതിയിലേക്കാണ് മാറ്റം വരുക. ഇമ്മാതിരി ടൈം വേസ്റ്റ് ബ്ലാ ബ്ലാ കൾ അപ്രത്യക്ഷമാവും
പണിക്കരുടെ വാദങ്ങളെ അംഗീകരിക്കാൻ കഴിയില്ല
ശ്രീജിത്ത് പണിക്കർ വിയോജിക്കാൻ വ്യക്തമായ കാരണം പറയുന്നുണ്ട് പുള്ളിയോട് വിയോജിക്കാൻ നിനക്ക് എന്ത് കാരണമാണ് ഉള്ളത്. അതോ ഇത് ജനാതിപത്യത്തെ ചോദ്യം ചെയ്യുന്ന പണി ആണെന്ന് പറഞ്ഞത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ 😄
Very good decision by the centre.
ശ്രീജിത്ത് ഒരു നല്ല വാഗ്മിയാണ്... But... 1947മുതൽ ഇവിടെ നടത്തിയ ഇലക്ഷന്റെ കണക്കെടുത്താൽ onoe ഒരു നല്ല തീരുമാനം ആണെന്ന് തോന്നും as a voter
Sorry.....ശ്രീജിത്ത് പണിക്കർ പറയുന്നതിനോട് യോജിപ്പില്ല.
ലോകസഭ തെരഞ്ഞെടുപ്പിനോടൊപ്പം പലപ്പോഴുംപല സംസ്ഥാന തെരഞ്ഞെടുപ്പും നടക്കുന്നുണ്ടല്ലൊ അപ്പോള്‍ അവിടൊന്നും ഒരു കോട്ടവും നടന്നിട്ടില്ലവ
ഇക്കാര്യത്തിൽ പണിക്കരുടെ അഭിപ്രയത്തിനോട് വിയോജിപ്പ് എനിക്ക്
One nation One election എന്നാശയം Federal സംവിധാനത്തെ യോ ജനാധിപത്യരീതിയെയോ ഒന്നിനെയും തകർക്കുന്നതല്ല
ശ്രീജിത്ത് പണിക്കർ പറഞ്ഞതിൽ ഒട്ടും clarity ഇല്ല
First time hearing nonsense from Panikar😢
What gone wrong from him. He usually never fails in any debate?
@@truthseekerandprovidemedia614 True, Difficult to assume/ assess in the current the political scenario in Kerala.
Its because he is thinking for long term. What happened in the recent election in France. The Popular Front of France who support Hamas having most seat there. Just because of the opportunist politics. This is happening in India. Once PFI/SDPI+Congress get in to governance it is genocide call for Hindus.
athra nonsense onnumalla paranjathil karyam ind
what if a government oly rules for 2 yrs and lost in confidence motion . only for 3 yr termin vendi election nadathendi verille
You fail to understand what Panicker says..
പ്രാദേശിക പാർട്ടികൾ ഇല്ലാതാവുന്നതാണ് രാജ്യത്തിന് നല്ലത്. ചെറിയ പാർട്ടികളല്ല വലുത് രാജ്യമാണ് വലുത്
ചെറിയതായിട്ടല്ലേ വലുത് ആകുന്നത്?
@@RavindranV-ve9gg വലുതായിട്ട് ചെറുതാവുക ആണ്, കോങ്ങികളും കമ്മികളും എല്ലാം 😂😂. ബിജെപി മാത്രമേ വളർന്നു കൊണ്ടിരിക്കുന്നുള്ളു ഓരോ വർഷം കഴിയുംതോറും
ONOP is good for the country. It will be a welcome change from the present round-the-year elections. Cynics may say anything but onop will benefit the country.
ശ്രീജിത് പണിക്കർ പറയുന്നതിൽ കാര്യമുണ്ടാവും.
പക്ഷേ ഇതിൽ ഒരു ധീരത കാട്ടാമായിരുന്നു എന്ന തോന്നൽ. ഇടക്കിടെ തിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട്
ഇപ്പോൾ ഏത് സമയവും രാഷ്ട്രീയ ചർച്ചയല്ലേ നടക്കുന്നത്.
ഒരു മാറ്റമൊക്കെ ആകാം
Poison kazhichu aaarenkilum courage kaaanikkumo ?
രാഷ്ട്രീയം മാറ്റി നമുക്ക് വർഗീയത വിളമ്പാo
@@basheerkadayan7716shariatinu vendiyo?
തിരെഞ്ഞെടുപ്പ് ഒന്നിച്ചു നടത്തിയാൽ
ഉള്ള ഒരു ഗുണം ലിഞ്ചിങ് മൊബ്ഫൈറ്റിങ് കമ്മ്യൂണൽ ടെൻഷൻ മീഡിയകളുടെ ജാതിമത സെൻസസ് മുതലായ കോപ്രായങ്ങൾ അഞ്ചു വർഷത്തിൽ ഒരിക്കൽ കണ്ടാൽ മതിയല്ലോ .മാത്രവുമല്ല ഓരോ
ഇലക്ഷനും മീഡിയകൾക്കു ഒരു റേറ്റിങ് കൂട്ടുവാനുല്ല ഒരു മാർഗവുമാണ് ഓരോ ഇലക്ഷനും ജാതിമത സ്പർധകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു അതുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം 5വർഷത്തിൽ 5വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ്
വിയോജിച്ചതു കൊണ്ട് പിണറായിയെപോലെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കില്ല 😂
പണിക്കർ ഒന്ന് കൂടെ ആലോചിക്കുന്നത് നല്ലതാണ്, 🙏
ശ്രീജിത് വിയോജിച്ചു എന്ന് വെച്ച്.. എന്താ... അതിനു മാറ്റം വരുത്തില്ല... ശ്രീജിത്തേ
ഇടക്ക് ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ ലെ പണിക്കർ
Aaaah, niyokke ninte thanthaye idakk idakk maattunnath pole alle, manassilaaaai..
ഇവന്റെ യോജിപ്പ് ആർക്കുവേണം
അപ്പൂസും കൂട്ടരും എതിർത്തു എങ്കിൽ അത് രാജ്യത്തിനു ഗുണം ചെയ്യുന്ന നല്ല കാര്യം വല്ലതുമായിരിക്കും. ഇലക്ഷൻ ചിലവ് കുറച്ചു അതും രാജ്യ പുരോഗതിക്ക് മുതൽക്കൂട്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ആദ്യം ലോകം ചുറ്റുന്നത് ഒഴിവാക്കാൻ മോഡിയോട് പറയണം എന്നാൽ തന്നെ രാജ്യത്തിൻ്റെ ചിലവ് കുറയും
@@Pramod-d1qമോദി പറഞ്ഞാൽ ലോകം ചുറ്റുന്നത് നിൽക്കുമോ. അത്രയ്ക്കു പിടിപാട് മോദിക്കുണ്ടോ 🤔
@@Pramod-d1qലോകം ചുറ്റുന്നതിന്റെ ചില ഗുണങ്ങൾ പറയാതെ വയ്യ. ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ സ്മാർട്ട് സിറ്റികൾ, ക്യാഷ് ലസ്സ് പേയ്‌മെന്റുകൾ, വന്ദേഭാരത് തുടങ്ങിയ ഹൈസ്പീസ് ട്രെയിനുകൾ, G20 ആദ്യക്ഷപദവി, ചൈനയെ മറികടന്നു ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം, ചൈനയ്‌ക്കും, പാക്കിസ്ഥാനുമെതിരെ ആഗോള കൂട്ടായ്മ, എന്തിന് റഷ്യ ഉക്രൈൻ, പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ വരെ മാധ്യസ്ഥം വഹിക്കാൻ ഇപ്പോൾ ലോകം ഭാരതത്തെ ആകാംക്ഷയോടെ നോക്കുന്നു. അന്ധമായ നിങ്ങളുടെ രാഷ്ട്രീയ വിരുദ്ധത സത്യം സത്യമായി അംഗീകരിക്കുന്നവർ ഇഷ്ടപ്പെടില്ല ബ്രോ.
@@pradeepm2336സoഘികൾ വിചാരിക്കുന്നതങ്ങനെയാണ്😂
Rajyathinte PM pinne veetil adachu kuthiyirikkano😂😂😂@@Pramod-d1q
One country one election is a great visionary and progressive decision of central government.
ശ്രീജിത്ത്, പറയുന്നത്, ഒരുവട്ടം പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടത്, നമ്മുടെ മനസാക്ഷിക്കുവേണ്ടി യാണെങ്കിലും, ഒന്ന് പഠിക്കേണ്ടതാണ്.
അങ്ങനെ തിരഞ്ഞെടുപ്പ് വന്നാൽ പോലും അത് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..
ശ്രീജിത്ത് ❤
ശ്രീജിത്തേ അടുത്ത 5 വർഷത്തേക്കാണ് .... ആദ്യ ഒന്നര വർഷത്തേക്കല്ല -
അതാണ് ശ്രീജിത്ത് മനസ്സിലാക്കിയതിലെ തെറ്റ് ... ഒന്നുകൂടി ആ ഭാഗ് ത്ത് ഒരു പഠനം നടത്തു....അതാണ്
രാഹുൽ ഈശ്വറിന്റെ വേറൊരു പതിപ്പ്
One nation one election എന്നുള്ളത് ഒരു ബൃഹത്തായ കാഴ്ചപ്പാടാണ് .അത് നടപ്പിലാക്കാൻ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് നടപ്പിലാക്കി കഴിഞ്ഞാൽ അത് ദേശത്തിന് ബെനിഫിറ്റ് തന്നെയായിരിക്കും . പിന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പണം ഒഴുക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ദേശത്തിൻറെ താൽപര്യം തന്നെയാണ്.
ഏതെങ്കിലും പാർട്ടിക്ക് ഭൂരിപക്ഷം തികയ്കാൻ പറ്റിയില്ലെങ്കിൽ , പ്രതിപക്ഷത്തിൻ്റെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഗവർണറുടെ നേതൃത്വത്തിൽ ഭരിക്കുക
ഞാനും വിയോജിക്കുന്നു
E Governence ഒക്കെ നമ്മൾ ആരംഭിച്ചല്ലോ, അപ്പോൾ കുറച്ചു കാലം കഴിയുമ്പോൾ പോളിംഗ് ബൂത് ആവശ്യം വരില്ല ഇലക്ട്രോണിക് ഓൺലൈൻ വോട്ടിംഗ് സമ്പ്രദായം വരും. ഇന്നത്തെ പോലെ ജയിപ്പിച്ചു വിട്ടാൽ ഓരോ MLA MP യൂം 5 കൊല്ലം വോട്ടർമാർക്ക് അതീതരായി നിൽക്കാൻ സാധിക്കാതെ വരും വോട്ടേഴ്സ് ്ന് അവര് വോട്ട് ചെയ്തു വിട്ടവരെ ഓരോ കൊല്ലവും പെർഫോമൻസ് evaluate ചെയ്തു പുറത്താക്കാനും അടുത്ത ആളെ അവരോ ധിക്കാനും ഉള്ള സിസ്റ്റം ഉണ്ടായേക്കാം. അതൊക്കെ കാലാന്തരത്തിൽ വരേണ്ടതാണ്. അതുപോലെ ഇപ്പൊൾ കൊണ്ടുവരുന്ന വൺ നേഷൻ വൺ ഇലക്ഷൻ രാജ്യത്തിന് നന്നായി രിക്കും. ബിജെപിക്കാർ പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു ദേശീയത യുടെ flair, goal, integrity വരുന്നത് കുടുംബ, റീജിയണൽ പാർട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
എതിർക്കുന്നവർ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് 1,2,3.. അക്കമിട്ട് പറയാൻ ബാധ്യസ്ഥരാണ്, ചുമ്മാ എതിർക്കരുത്, അത് വെറും പാര യായി മാത്രമേ കാണാനാവൂ. ശ്രീജിത്ത് പണിക്കരെ വളരെ ഇഷ്ടമാണ് എന്നും ഏറേ പ്രതീക്ഷ യോടെ കാണുന്ന ആളാണ് ഞാൻ, പക്ഷേ ഈ വിഷയത്തിൽ അദ്ദേഹത്തോട് യോജിക്കുന്നില്ല
ശ്രീജിത്ത് പണിക്കർ ജാതിക്കോമരമാണ് ' ഇവൻ സുരേന്ദ്രൻ ജി ക്ക് ഇട് പണിയാൻ നോക്കിയതാണ്
Very good news from central government
Jai modi Sarkar 👏
പണിക്കർ വിയോജിച്ചതുകൊണ്ട് ബിജെപി സംഗതി നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചു....😂😂😂
പണിക്കരെ നിങ്ങൾ ഇതിനു മുൻപ് ഇങ്ങനെ അല്ലല്ലോ പറഞത്
അയ്യോ മോദി അറിഞ്ഞ് കാണില്ല ശ്രീജിത്ത് പണിക്കർ പറഞ്ഞത് ..ഒന്ന് പോടോ 😊
പണിക്കർ പറഞ്ഞത് അനുസരിച്ച് ഒറ്റത്തവണയേ ഈ ചെലവ് വരികയുള്ളല്ലോ !
എന്തുകൊണ്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു നിയമം നല്ലതു തന്നെ .
Sreejith is not a major concern...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കോടിക്കണക്കിനു പണം ലാഭം ഒരു ദിവസം കൊണ്ട് vote ചെയ്യുക ഒരു ദിവസം കൊണ്ട് result അറിയുക ബിജെപി യുടെ തീരുമാനം 100% ശെരി ആണ്
ശ്രീജിത്തിന്റെ അഭിപ്രായം മാനിക്കുന്നു
പണിക്കർ on point.
If once election over it should be for 5 years . If elected member resigned He or She should not allowed to contest for 10 years or next two election. If elected person MLA died central government can select highest votes earned lost person. In MP case state MLAs can elected one persons who won highest Vote but lost in parliament election.
If killed immediate relatives.
Rajsabha MP should be elected according to the VOTE % GOT TO EACH PARTY . 25 LAKHS ONE REPRESENTATIVE MP. LAK SABHA 20 LAKHS POPULATION ONE MP.
FOR 2 LAKHS POPULATION ONE MLA + 10 REPRESENTATIVE ELECTED BY PARTIES 10% VOTE 1 REPRESENTATIVE WHO DIDN'T LOST IN LAST ELECTION.
IN KERALA For 2.6crs voters 130 MLAs + 10 % vote won people representative 10.
14 MPs LS, 6 RS MPs.
ഈയൊരു കാര്യത്തിൽ ശ്രീജിത്തിന് തെറ്റി
Sreejith lost his mind
👍👍
One nation one Election 👍
One nation one election is a good step towards debelop of the country
Srijith panikar, pakka kallan. He has different role to act. No body belef his speech.
That is because he is not supporting your shariat law😂
ഇതാണ് ജനാധിപത്യം അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കുന്നു.
ഇങ്ങനെ ആണെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ട കേന്ദ്രം കേരളo ഭരിക്കുന്നത് നല്ലത്
Sreejith..its 1 time only this issue after it will be good
In future the small parties will be greatly benefitted..
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിൽ വരേണ്ടതാണ്. ഭൂരിപക്ഷം തീരുമാനം നടപ്പിൽ ആക്കണം.
ഇക്കാര്യത്തിൽ ഞാൻ ശ്രീജിത്ത് പണിക്കരോട് യോജിക്കുന്നു
ശ്രീജിത്ത് പറഞ്ഞതാണ് ശരി 🙏
ഇതിലും നല്ലത് ഒരു ജനപ്രതിനിധി ജനങ്ങളുടെ പ്രതീക്ഷക്കനുസ്സരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ അയാളെ തിരിച്ചു വിളിക്കാനുള്ള അവകാശം നൽകിയാൽ പോരെ
ഒരു മതവും ഒരു പാർട്ടിയും കൂടി ആയാലോ? ജനധിപത്യ ഇന്ത്യ?
നല്ല നിയമമാണ്. ലാസ്റ്റ് പണിക്കര്ക് പണികിട്ടും, എല്ലാ നിയമവും വരട്ടെ
Good
ആദ്യം വൺ നേഷൻ വൺ പെൻഷൻ ആക്കണം ഹേ.
അതിനുവേണ്ട പണം ONOE ലൂടെ ഉണ്ടാക്കണം എന്നിട്ടുവേണം നടപ്പിലാക്കാൻ !!
പണിക്കർ നിലവാരത്തോടെ എപ്പോഴും പറയാറുണ്ട്
ശ്രീജിത്ത് പണിക്കർ വിയോജിക്കുന്നു... വലിയ കാര്യമല്ല....
ജനങ്ങളോട് ചോദിക്കു അല്ലാതെ രാഷ്ട്രീയം തൊഴിലാക്കിയ രാഷ്ട്രീയ കച്ചവടക്കാരോടല്ല ചോദിക്കേണ്ടത്
തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.
Along with President, Chief Justice and PM also🤪
ഇത്രയും കാലം കോൺഗ്രസ്സ് ഭരിച്ചപ്പോൾ ഈ ഔദാര്യം പാലിച്ചിരുന്നുവോ?
Entho Achaya???
എന്നാൽ റൗൾ വിൻസിയെ സ്ഥിരം പിഎം ആക്കാം അത് മതിയോ 😏
ഞാൻ ശ്രീജിത്തിനോട് വിയോജിക്കുന്നു. One nation One election - നല്ലത് തന്നെയാണ് 'കോടാനുകോടി പണം ഈ രാജ്യത്തിന് കിട്ടും. very simple
ശ്രീജിത്തിൻ്റെ വാദം വ്യക്തമല്ല
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ശ്രീജിത്ത് വിയോജിച്ചാൽ ചിലപ്പോൾ ശ്രീ Narendra Modi ഈ പദ്ധതി തന്നെ ഉപേക്ഷിച്ചെന്നു വരാം
ശ്രീജിത്ത് അഭിപ്രായം പറയട്ടെ, അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ചില സത്യങ്ങൾ പറയുന്നതുകൊണ്ട് ബി ജെ പി ക്കാരൻ എന്ന പേരുദോഷം ഉണ്ടായിരുന്നു.
Sreejith sir parayunnathu jyanam ullathu. 🙏🙏🙏🙏
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വളരെ നല്ല കാര്യമാണ് കോടികളുടെ ലാഭമാണ സർക്കാരിനു ഉണ്ടാകുക കൂടെ Forc ൻ്റെ അമിതമായ ഡ്യൂട്ടിയുടെ ടെർഷനും കുറയും ചാനൽ ചർചയിൽ ആർക്കും എന്തും പറയാം ജനാധിപത്യമല്ലേ.
Srejit paniker is not final words of NDA. Very good decision by NDA government
ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് തല്ലത്
ഈ ചർച്ചയിൽ നിന്നും ഉയർന്നു വരുന്ന മറ്റൊരു പ്രധാന വിഷയം എന്തെന്നാൽ, ഒരു തെരെഞ്ഞെടുപ്പിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കുന്ന ഭീമമായ തുകയാണ്.
ഇത്രയും വലിയ പ്രചാരണ കോലാഹലങ്ങൾ ആവശ്യമുണ്ടോ എന്ന പ്രസക്തമായ ഒരു ചോദ്യം വരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യാരാജ്യം എന്ന് വീമ്പ് പറയുമ്പോഴും. തെരെഞ്ഞെടുപ്പ് പ്രക്രിയ വളരെ ചെലവേറിയ ഒന്നാക്കി മാറ്റുന്ന സ്ഥിതി അത്ര നന്നല്ല
One India
One pension
ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കൾ അത് ആര് ഭരിച്ചാലും മാറില്ല
ലോകത്തെ വിജയിച്ച എല്ലാ രാജ്യങ്ങളും കോർപ്പറേറ്റ് ഭരണ രാജ്യങ്ങൾ ആണ്
സാധാരണ ജനത്തിന് രാഷ്ടയത്തിനോട്. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പിനോട് ഒന്നും താല്‌പര്യമില്ലാതായിരിക്കുന്നു ഒരു കച്ചവടം മാത്രമായി മാറിയിരിക്കുന്നു... ഇലക്ഷനു മുന്നിലുള്ള കുറേമാ സങ്ങളിലും ശേഷമുള്ള കുറേ മാസങ്ങളും സാധാരണക്കാരന് ഒരു ഓഫിസിലും ഒരു കാര്യവും നാക്കില്ല
പണിക്കർ അങ്ങയുടെ വാദങ്ങളും ശരിയാണ് പക്ഷേ ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലേ
after a long time, hearing a load of BS from panicker
ജനങ്ങൾക്ക് സൗകര്യം ആയി ഇടക്കിടെ വോട്ട് ചെയ്യാൻ പോകണ്ട
നിലവിലുള്ള വരേ ഒന്നരവഷ് നീട്ടിക്കൊടുക്കുക
One nation one election കൊണ്ടു വന്നാൽ പോലും തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. എന്തേലും സംഭവിക്കയാണേൽ .. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..
നിലപാട് അനുകൂലമല്ലെങ്കിൽ അഹങ്കാരം ആണെന്നത് നിലപാടില്ലാത്തവരുടെ രോദനം മാത്രമാണ്. വിയോജിപ്പ് ആകാം അത് പ്രായോഗിക ചിന്തകളുടെ ബഹിർസ്പുരണം ആകണം. ശ്രീജിത്ത് എപ്പോഴും ചെയ്യുന്നത് അയാളുടെ വിലയിരുത്തലുകൾ മുന്നോട്ടു വയ്ക്കുക എന്നത് മാത്രമാണ് അത് ഭൂരിപക്ഷ സമയവും രാഷ്ട്ര വാദികൾക്ക് അനുകൂലമാകുന്നു എന്നത് കൊണ്ട് അയാളുടെ ഈ നിലപാട് അയാൾ പറയാൻ പാടില്ല എന്നല്ല. ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആരേലും പുള്ളിയെ ഒരു ഡിബേറ്റിനു ക്ഷണിച്ചു കോൺവീൻസ് ചെയ്യിക്കുക ആണ് വേണ്ടത്
Payment pending??
ആദ്യമായി പണിക്കർ ഇഷ്ടപ്പെട്ടു സത്യം പറയാൻ കാണിച്ച ധൈര്യം പ്രസംസാവാഹം
നടക്കില്ല എന്നാലും സ്വാഗതം ചെയ്യുന്നു
B ഭീകര J ജനദ്രോഹ P പാർട്ടി 😂😂
No to one nation one poll.
May be there will be a small turmoil in the transition stage....
രണ്ടു പതിറ്റാണ്ട് ഈ രീതിയിൽ (ഒരു രാജ്യം ഒരു ഒരു ഇലക്ഷൻ ) ഇലക്ഷൻ നടത്തിയിട്ടുള്ളതാണല്ലോ. പിന്നെ പണിക്കർ പറയുന്നതിൽ .
Annu almost central government Congress aayirunnu.
സാധ്യമാണ് കാരണം അഞ്ചുവർഷം കഴിഞ്ഞാൽ വീണ്ടും രണ്ടു വർഷത്തേക്ക് നീട്ടി കൊടുത്താ മതി തെരഞ്ഞെടുപ്പ് വരെ
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ജനാധിപത്യം തകരും എന്ന് പറയുന്നതല്ലാതെ എങ്ങനെ തകരും എന്നാരും പറയുന്നില്ല.
ലോക്സഭ നിയമസഭ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ദേശീയ സംസ്ഥാന പ്രാദേശിക കാര്യങ്ങളെല്ലാം വിലയിരുത്തി വോട്ട് ചെയ്യാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്.
ഒറ്റ തിരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ സർക്കാരിന്റെ പാർട്ടികളുടെ സമയം പണം അധ്വാനം ഒക്കെ ലാഭിക്കാം, സർക്കാരിന്റെ പദ്ധതികൾ സുഗമമായി നടപ്പിലാക്കാം,
പിന്നെ എന്താണു പ്രശ്നം???
എപ്പോഴും തിരഞ്ഞെടുപ്പില്ലെങ്കിൽ ശ്രീജിത്തിനെ പോലുള്ളവർക്ക് ചാനൽ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം കുറയും,
അതാണ് പ്രശ്നം 😅