എല്ലാവർക്കും ഞങ്ങളെ ഓണാശംസകൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 67

  • @catsfamilyfam
    @catsfamilyfam ปีที่แล้ว +2

    കുസൃതി ചോദ്യങ്ങൾ കൊള്ളാട്ടോ 👍❤ ഹാപ്പി ഓണം🌺🌼

  • @rachanapk4088
    @rachanapk4088 ปีที่แล้ว +1

    എല്ലാവർക്കും ഓണാശംസകൾ 🥰❤️

  • @deeju576
    @deeju576 ปีที่แล้ว +1

    Aaha poli aanello. Kalakki👌👌👌set✌️✌️

  • @Sobha9274
    @Sobha9274 ปีที่แล้ว +4

    എന്റെ സ്വന്തം ചേട്ടനും ചേട്ടന്റെ കുടുംബത്തിലെ എല്ലാവർക്കും എന്റെ സ്വന്തം ഉണ്ണികൾക്കും എന്റെ സ്നേഹത്തിന്റെ ഭാഷയിലുള്ള ഓണാശംസകൾ നേരുന്നു ♥️♥️♥️♥️♥️♥️ ഇന്നത്തെ കുട്ടികൾക്ക് ഓണത്തിന്റെ പ്രാധാന്യം അറിയുമോ എന്നുള്ള കാര്യം സംശയമാണ് . മുൻകാലങ്ങളിൽ ഓണ നാളുകൾ കുട്ടികളുടെ ആഘോഷo മായിരുന്നു എന്നാൽ ഇന്ന് അ ർപ്പ് വിളികളും ഉല്ലാസവും എല്ലാം മൊബൈൽ ഗെയിമുകളിൽ ഒതുങ്ങിക്കൂടി എന്താണ് ഓണം എന്നു ഓണത്തിന്റെ ഐതിഹ്യം എന്താണെന്ന് ഓക്കേ കുട്ടികൾക്ക് പകർന്നു നൽകേണ്ടത് മുതിർന്നവർ തന്നെയാണ് ♥️♥️♥️♥️♥️ ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുനത്തു എന്നു അ ത്തം തുടങ്ങിയാണ് പൂക്കളം ഇടുന്നത് എന്നു കുട്ടികൾ അറിയണം ഓണം ഒരുമയുടെയും സന്തോഷത്തിന്റെയും ഉത്സവo മാണ് മഹാബലിയും പ്രജകളും സന്തോഷത്തോടും ഒത്തൊരുമയോടും കൂടിയാണ് ജീവിച്ചിരുന്നത് എന്ന് നമ്മളെല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് പൂവിളി പൂവിളി പൊന്നോo ണമായി നീ വരു നീവരു പൊന്നോണത്തുമ്പി ♥️♥️♥️♥️ മാവേലി നാടു വനിടും കാലം മനുഷ്യരെല്ലാവരും ഒന്നുപോലെ ഈ ഓണപ്പാട്ട് കേട്ടാൽ സന്തോഷിക്കാത്ത മലയാളികൾ ഉണ്ടോ എല്ലാവരും ഒത്തൊരുമിച്ച് സന്തോഷത്തോടും സമാധാനത്തോടും ഓണം ആഘോഷിക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെഈശോ ഞാൻ സ്നേഹിക്കുന്ന ചേട്ടനും എന്നെ സ്നേഹിക്കുന്ന ചേട്ടനും ഒത്തിരി സ്നേഹപൂർ വം എന്റെ ഓണാശംസകൾ നേരുന്നു ഇനിയും കുറെ ഓക്കേ പറയാൻ ആഗ്രഹം ഉണ്ട് ഓണത്തെക്കുറിച്ച് പിന്നെ പറയാം ഇനി ❤❤❤❤അപ്പോ HAPPY ഓണം അടിച്ചുപൊളിച്ചോ ഉണ്ണികൾ 🌹🌹🌹🌹🌹🌹

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +2

      ✌️✌️✌️

    • @sobhajohnson9955
      @sobhajohnson9955 ปีที่แล้ว

      അടിപൊളി ❤️❤️❤️🎉👌👌👌മോളെ 10000%

    • @Sobha9274
      @Sobha9274 ปีที่แล้ว

      @@ikkuEntertainments thanks ചേട്ടൻ ♥️♥️♥️♥️🥰🥰🌹🌹🌹

  • @hashifamajeed5179
    @hashifamajeed5179 ปีที่แล้ว +1

    ഹാപ്പി ഓണം guyzz✨️✨️

  • @fathimashahma5339
    @fathimashahma5339 ปีที่แล้ว +2

    Happy onam ❤❤❤

  • @Sobha9274
    @Sobha9274 ปีที่แล้ว +1

    ❤❤❤❤നാളെ വീണ്ടും നല്ല വീഡിയോ ഓക്കേ ആയി വരണം കേട്ടോ ചേട്ടൻ നാളെ കാണാം ഇനി നല്ല ഒരു രാത്രി ആകാൻ ഈശോ അനുഗ്രഹിക്കട്ടെ good night ❤❤❤❤❤❤

  • @Sobha9274
    @Sobha9274 ปีที่แล้ว +1

    വീഡിയോയുടെ SHORTS ആണല്ലോഇന്ന് ചേട്ടൻ ഫ്രീ ആകുമ്പോൾ പോയി നല്ല ഓണാ ആഘോഷങ്ങളുടെ വീഡിയോ ഓക്കേ ചെയ്യാൻ പോയി കേട്ടോ ചേട്ടൻ ❤♥️♥️♥️

  • @azzafathima9114
    @azzafathima9114 ปีที่แล้ว +3

    Happy onam guyss🥰❤

  • @ShameenaAshik7016
    @ShameenaAshik7016 ปีที่แล้ว +2

    Happy onam ❤️❤️🌺🌺

  • @MadheehaBeegam
    @MadheehaBeegam ปีที่แล้ว +1

    Ikku num kuttieesinum ente happy onam🎉❤❤❤

  • @lateef1237
    @lateef1237 ปีที่แล้ว +1

    Happy onam

  • @sainaban2668
    @sainaban2668 ปีที่แล้ว +1

    Happy onam🥰

  • @Sobha9274
    @Sobha9274 ปีที่แล้ว +1

    ചേട്ടന്റെ വീട്ടിലെ ഓണ ആഘോഷങ്ങളുടെ വീഡിയോ ഫുൾ ആയി ചെയ്യാമോ

  • @Simiya-vs4ni
    @Simiya-vs4ni ปีที่แล้ว +1

    Happy onam fan ann tto

  • @naseemabasheerartgallery6557
    @naseemabasheerartgallery6557 ปีที่แล้ว +1

    Happy Onam ❤️

  • @Sidhhhh
    @Sidhhhh ปีที่แล้ว +1

    😅😊

  • @Simiya-vs4ni
    @Simiya-vs4ni ปีที่แล้ว +2

    Anikk reply thannu tankyou ❤❤❤❤❤❤🎉🎉🎉 tanks valiy fan anntoooooo😅😮😮😢😢❤❤❤❤❤❤

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      Tqu❤️❤️❤️❤️ttaaaa🙋🙋🙋🙋

    • @Simiya-vs4ni
      @Simiya-vs4ni ปีที่แล้ว +1

      Tankyou tankyou❤❤❤❤❤❤❤❤😮😮😮😮😮😮😮😮

    • @Simiya-vs4ni
      @Simiya-vs4ni ปีที่แล้ว

      😢😢😢😢😢😢😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @alfiraoof9973
    @alfiraoof9973 ปีที่แล้ว +1

    Happy onam muthumaneees🥰

  • @ajfn1233
    @ajfn1233 ปีที่แล้ว +1

    Happy Onam ikkuzz and kuttizzz❤❤❤

  • @jaseenaShameer-m9i
    @jaseenaShameer-m9i ปีที่แล้ว +1

    Kuttikal parayunna answers shariyannaloo🤔

  • @sobhajohnson9955
    @sobhajohnson9955 ปีที่แล้ว +1

    Happy ഓണം മോൻ

  • @hasanath1409
    @hasanath1409 ปีที่แล้ว +2

    😂😂😂😂😂

  • @Sobha9274
    @Sobha9274 ปีที่แล้ว +1

    ❤❤❤ ചേട്ടൻ ഒരു കാര്യം ചോദിച്ചോട്ടെ ചേട്ടൻ ഒറ്റയ്ക്കാണോ ഈ കുസൃതി ചോദ്യങ്ങൾ ഉണ്ടാക്കിയത് ഒന്ന് പറയാമോ ? പ്ലീസ് അടിപൊളി ആയി ഉണ്ട്

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      ഒറ്റക് അല്ല google

    • @Sobha9274
      @Sobha9274 ปีที่แล้ว

      @@ikkuEntertainments ohoh

  • @Crfanzara
    @Crfanzara ปีที่แล้ว +1

    Am the first 🤗

  • @Sobha9274
    @Sobha9274 ปีที่แล้ว +1

    ഓണം ഓക്കേ ആയി ഞാൻ എന്റെ വീട്ടിലോട്ട് ചേട്ടനെയും ചേട്ടന്റെ വീട്ടിൽഉള്ള എല്ലാവരെയും ഉണ്ണികളെയും ക്ഷണിച്ചിരിക്കുന്നു താമസം ഭക്ഷണം ഫ്രീ പിന്നെ THRISSUR പുലികളി കുമ്മാട്ടിക്കളി ഓക്കേ കാണിച്ചു തരാം ഞാൻ പിന്നെ ഓണസദ്യ ഫ്രീ

    • @ikkuEntertainments
      @ikkuEntertainments  ปีที่แล้ว +1

      എല്ലാവർക്കും exam aan

    • @Sobha9274
      @Sobha9274 ปีที่แล้ว

      @@ikkuEntertainments ok

  • @poovithapoovitha9604
    @poovithapoovitha9604 ปีที่แล้ว +1

    hay

  • @letsenjoylife22
    @letsenjoylife22 ปีที่แล้ว +1

    Happy onam😍🎉🎉🎉

  • @ziyanziba4215
    @ziyanziba4215 ปีที่แล้ว +1

    Happy onam🥰🥰