നല്ലൊരു അറിവ് പലരും കഴിച്ച ഭക്ഷണത്തിൻ്റെ പ്രശ്നമാണെന്ന് വിചാരിച്ചവരുണ്ട്. പല വിടുകളിലും ഈ അസുഖം ഉണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ മാറുന്നവരും ഉണ്ട് കാര്യപ്രശനം രണ് ദിവസം മാത്രം
Thank you very Sir. Right now I am suffering from the same but not diarrhoea, associated with nausea and vomiting. Thank you very much for the awareness talk. 👍🏻👍🏻👍🏻
സാർ പറഞ്ഞത് പോലെ എനിക്ക് ഡെയിലി 2 തവണ ലൂസ് മോഷൻ ഉണ്ടാവുന്നുണ്ട്. കൂടെ തല തെറിക്കുന്ന പോലെ ചെന്നി ഭാഗത്തു അസ്വസ്ഥത ഉണ്ട് കൂടാതെ രാത്രി മൂക്കിൽ കൂടി ശ്വാസം എടുക്കാൻ തടസം ഉണ്ട്.. ഉറക്കം കുറയുന്നു.. ക്ഷീണം ചുമ ഉണ്ട് എന്നാൽ ചുമയ്ക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത നെഞ്ച് ഭാഗത്തു ഉണ്ടാവുന്നു.. തൊണ്ടയിൽ കുത്തി കുര.. Steam ആദ്യം കുറച്ചു ദിവസം എടുത്തു.. ഡോക്ടർ നെ കാണിച്ചു പാരസെറ്റമോൾ 500 തന്നു വേറെ ഒരു ടാബ്ലറ്റ് രാത്രി മാത്രം കഴിക്കാനും ഉണ്ട്.. ഡോക്ടർ നെ കാണുമ്പോൾ ലൂസ് മോഷൻ ഇല്ലായിരുന്നു.. നാളെ ഒന്നുടെ കാണിക്കാൻ പോകണം
സത്യം എനിക്കും wife നും മക്കൾക്കും ഉണ്ടായി same suitation. Food infection ആണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയിച്ചു ഇതൊരു വൈറൽ ഇൻഫെക്ഷൻ ആണെന്ന്. സാറിന്റെ video കണ്ടപ്പോൾ ബോധ്യമായി 😄
എനിക്ക് സർജറി കഴിഞ്ഞു one വീക്കിൽ വന്നു 🙄ചെയ്യാനിനി ടെസ്റ്റുകൾ ഇല്ല തീർന്നു എന്ന് തന്നെ വിചാരിച്ചു 5 days ഹോസ്പിറ്റലിൽ ഇപ്പൊ ok but food കഴിക്കാൻ ഇപ്പോഴും ഭയമാണ് 1 1/2 മാസമായി വായിന്റെ രുചി ഇപ്പോഴും മുഴുവനായി തിരിച്ചു കിട്ടീട്ടില്ല
ഞാൻ ഒരുപാട് ലെയ്സ് ok പൊരി നൂഡിൽസ് ചോക്ലേറ്റ് ഇതൊക്കെ കഴിക്കുന്ന ആൾ ആണ്.. ഒറ്റ ഇരുപ്പിൽ 10 പാക്ക് ഒക്കെ കഴിക്കും.. ഇപ്പൊ വയറിന് ഭയങ്കര വേദന.. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു.. ഞാൻ എന്താണ് ചെയ്യേണ്ടത് 😢
Dr..എനിക്ക് same അസുഗം വന്നു കഴിഞ്ഞ മാസം.. ചക്ക കഴിച്ചപ്പോൾ വയറിളക്കം വന്നു.. പിന്നെ ശർദിച്ചു... അതിന്റെ കൂടെ വിറയലും പനിയും strart ആയി... ലൂസ്മോഷൻ 15 തവണ പോവുമായിരുന്നു.. ലാസ്റ്റ് ബ്ലഡ് വരാൻ തുടങ്ങി...പിന്നെ body pain um തുടങ്ങി... ലാസ്റ്റ് ICU vil ഇടണമെന്ന് പറഞ്ഞു..8 ഡേയ്‌സ് അഡ്മിറ്റ് ആയി... എന്നിട്ടാ കുറഞ്ഞത്.. പിന്നെ വയറിനുള്ളിൽ ചെറിയൊരു വേദനയും ഉണ്ടായിരുന്നു... ഹോസ്പിറ്റലിൽ കിടക്കുമ്പോൾ sir ന്റെ വേറൊരു വീഡിയോ കണ്ടു.. ഇഞ്ചി നീര് കഴിച്ചാൽ വേദന പോവുമെന്ന്... അങ്ങിനെ ഞാൻ 2 നേരം ഇഞ്ചി നീര് കുടിച്ചു പിന്നെ വയറു വേദന കുറഞ്ഞു..അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.. ഞാൻ മരണത്തെ ചെറുതായി കണ്ടു.. 🙏🙏
Dr ഇപ്പൊ girl child ന് 9, 10 year periods ആകുന്നു. Plzzzz ഒരു video ചെയ്യാമോ. എനിക്ക് 9 year girl ഉണ്ട്. Health center ഇല്‍ നിന്ന് hb check ചെയ്യാതെ 20 mg iron tablets daily ഈ age ഇല്‍ കൊടുക്കാൻ പറയുന്നു. But എനിക്ക് പേടിയാണ്. Because ആവശ്യം ഇല്ലാതെ ഇങ്ങനെ iron tablet eat cheythal early periods ആകുമോ? പിന്നെ കൂടുതല്‍ iron rich food like karipeety കാപ്പി, dates eat cheythal കുട്ടിയ്ക്ക് early periods chance ഉണ്ടോ. After 13 age അല്ലെ periods better 😊
Dr ente monu nalla pani arunnu ippam avanu nalla pole vayattinu sukham illa aharam vayattil chellumbam nalla vedhanaum shardilum anu ndu koduthalum shardil anu nducheyyanam ithiu ndenkilum pariharam undo pls replay
Ente veettile chedikal eli manthiyapol njan Kay kondu mannu variyittirunnu ente kayyil oru muriv undayirunnu epol randu dhivasayi rathri nalla pani und.
Doctor കുറെ ദിവസം ആയി ഇങ്ങനെ തുടങ്ങിട്ടു മെഡിസിൻ ഒന്നും എടുത്തില്ല. വയറ്റിൽ നല്ല pain വന്നു ബാത്‌റൂമിൽ പോകുന്നേ.. ചെറിയ ബ്ലഡ് മോഷനിൽ കാണുന്നുണ്ട് എന്താകും?
0:00 മണ്ടത്തരം കാണിക്കല്ലേ?
1:08 എന്താണ് ഈ അസുഖം?
2:00 ലക്ഷണങ്ങള്‍
3:20 ഒറ്റമൂലി ഇതാ
4:00 വയറിളക്കം എങ്ങനെ പിടിച്ച് നിര്‍ത്താം?
4:50 പകരുമോ?
Vayeruvedana marunnilla dr
Sir contact nomber തരാമോ...
😅
mom
@@deepthioo1772❤ ZZ❤❤❤
Sir hospital lu pono...😢 Eee remedies veetilirunnu cheytha mathiyo
താങ്ക്യൂ ഡോക്ടർ. എന്റെ വീട്ടിൽ എല്ലാവർക്കും ഈ അസുഖം ഉണ്ടായിരുന്നു. ഇന്നാണ് ആശുപത്രിയിൽ പോയത്.
അങ്ങ് ഈശ്വര തുല്യം ആവുന്നത് ഈ സമയത്താണ് 🙏🙏🙏
ഈ video കാണുന്നവർ വയർവേദന വയർളിക്കം ഉണ്ടയവർ എന്ന് സംശയം
എനിക്കും ഉണ്ട്1wk 1day 5,6time😊
നല്ലൊരു അറിവ് പലരും കഴിച്ച ഭക്ഷണത്തിൻ്റെ പ്രശ്നമാണെന്ന് വിചാരിച്ചവരുണ്ട്. പല വിടുകളിലും ഈ അസുഖം ഉണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ മാറുന്നവരും ഉണ്ട് കാര്യപ്രശനം രണ് ദിവസം മാത്രം
രണ്ട് ദിവസമായി എന്റെ അവസ്ഥ🤦♂️🤦♂️🤦♂️😮😮😮👍👍തങ്ക്യൂ സാ൪...
ഹാ 3 ദിവസം ആയിട്ട് ഇത് തന്നെ വീട്ടിൽ എല്ലാർക്കും 🙂
എല്ലാവർക്കും ഉണ്ട് ipo thanks doctor
Dr. Can u please so a topic on paneer. Eating oanformationeer causes bloating and gas . Is it good for lactose tolerant people.
Thank you sir very useful vedeo
ഇപ്പോൾ വയറിളക്കം വന്നു കക്കൂസിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ വീഡിയോ കാണുന്ന ഞാൻ.. ഇന്നലെ രാത്രിയിൽ വേദന തുടങ്ങി.. ഇന്ന് 50 പ്രാവശ്യം വെള്ളം പോലെ പോയി..😔😔😔😔
need medicine
You must go to hospital for taking drip.otherwise your life will be in danger.
Thank you very Sir. Right now I am suffering from the same but not diarrhoea, associated with nausea and vomiting. Thank you very much for the awareness talk. 👍🏻👍🏻👍🏻
Enik ipo ithaa ningal hospital l poyarunno
സാർ പറഞ്ഞത് പോലെ എനിക്ക് ഡെയിലി 2 തവണ ലൂസ് മോഷൻ ഉണ്ടാവുന്നുണ്ട്. കൂടെ തല തെറിക്കുന്ന പോലെ ചെന്നി ഭാഗത്തു അസ്വസ്ഥത ഉണ്ട് കൂടാതെ രാത്രി മൂക്കിൽ കൂടി ശ്വാസം എടുക്കാൻ തടസം ഉണ്ട്.. ഉറക്കം കുറയുന്നു.. ക്ഷീണം ചുമ ഉണ്ട് എന്നാൽ ചുമയ്ക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത നെഞ്ച് ഭാഗത്തു ഉണ്ടാവുന്നു.. തൊണ്ടയിൽ കുത്തി കുര.. Steam ആദ്യം കുറച്ചു ദിവസം എടുത്തു.. ഡോക്ടർ നെ കാണിച്ചു പാരസെറ്റമോൾ 500 തന്നു വേറെ ഒരു ടാബ്ലറ്റ് രാത്രി മാത്രം കഴിക്കാനും ഉണ്ട്.. ഡോക്ടർ നെ കാണുമ്പോൾ ലൂസ് മോഷൻ ഇല്ലായിരുന്നു.. നാളെ ഒന്നുടെ കാണിക്കാൻ പോകണം
Dr. ഇങ്ങനെ വരുമ്പോ മുട്ട പുഴുങ്ങിയത് കഴിക്കാമോ?
Supper dr endano ariyanamenu agrahichath ethu appolthanne paranju ❤️❤️❤️❤️🥰🥰🥰🥰🙏🏾🙏🏾🙏🏾
ഈ അസുഖത്തിൽ വയറിൽ ഗ്യാസ് ഉണ്ടാകുമോ?
What are the reasons for burning arm?
Tku sir,,,Eee avasthayil irrikkunna njannn😢
വളരെ ഉപകാരമായ വീഡിയോ
നല്ലൊരു അറിവ് നന്നി DR
Useful video. Thank you doctor sir 🙏🙏❤️❤️
Brazil nut നെ കുറിച്ച് വിശദമായി പറയാമോ? pcod, pcos ഉള്ളവർക്ക് കഴിക്കാമോ? ഇതിനെ കുറിച്ച് Dr വീഡിയോ ചെയ്യുമോ?
Enikkum und... Cancer aayirikumo enn pedichu😢😢😢😢
തലവേദന കൂടി ഉണ്ട് പിന്നെ ഓക്കണം ഉണ്ട് പക്ഷെ ശർഡിൽ ഇല്ല എന്ത് കുടിച്ചാലും അതേപോലെ പോവും.
സത്യം എനിക്കും wife നും മക്കൾക്കും ഉണ്ടായി same suitation.
Food infection ആണെന്നാണ് ആദ്യം കരുതിയത്.
പിന്നീട് സംശയിച്ചു ഇതൊരു വൈറൽ ഇൻഫെക്ഷൻ ആണെന്ന്.
സാറിന്റെ video കണ്ടപ്പോൾ ബോധ്യമായി 😄
😅
തലവേദന ചുമ വിറയൽ പനി 3 ദിവസത്തേക്ക് ഗുളിക തന്നു ഇപ്പൊ ചുമ മാറിയിട്ടില്ല എല്ലാവരും വീട്ടിൽ കിടപ്പാണ് dr. Randazhchayayittu marivarunneyulloo
Dengue fever ന്റെ test ചെയ്താരുന്നോ??
Blood test kal ചെയ്തിരുന്നു മോൾക്ക് കുഴപ്പമില്ലെന്ന് പറഞ്ഞു dr.pinne njagal chukkukapi പാരാസെറ്റമോൾ കഴിച്ചിട്ട് കുറഞ്ഞു
😢😢😢 ഞാൻ 20 പ്രവിശ്യം ടോയ്‌ലറ്റ് പോയി. ഇത് കേട്ടപ്പോൾ സമതന്മായി. വീട്ടിൽ മകൾ ഒഴികെ എല്ലാവരും കിടപ്പിലായി
ഇപ്പോൾ അങ്ങാടി ൽ പോയപ്പോൾ പെട്ടന്ന് വയറ്റിൽനിന്ന് പോകണം എന്ന് തോന്നി പാഞ്ഞു പെട്രോൽ പമ്പിൽ ബാത്രൂം അഭയം
@Muneerap-pg1to bro mariyo broyikku same problem anho
Rice and chicken, chicken soup enniva use cheytal nallathanu.
yes.. but less spices and oil
*ellam സഹിക്കാം ജലദോഷം മാത്രം സഹികൂല ഭക്ഷണം കഴിക്കുമ്പോൾ ണ്ട് ഒരു ഒലിക്കൽ 🤧🤧*
Aviod salt🤣🤣
Allergy ano
@@zehrafathima3216 noooo
Athe😂
വരുമ്പോലെ വന്നാൽ ഒന്നും സഹിക്കില്ല
Dengue fever നെ പറ്റി ഒരു video ചെയ്യാവോ സർ
will do
നല്ലത് പറഞ്ഞു തന്നു🙏
Thx Dr . sugar ullavarkku glucose upayogikkavo
Antral gasteristics enthanennu oru video cheyyamo
Molku vomiting and vayaru vedana undarunnu... Loose ellarunnu but fever vannilla... Normal arunnu
ചെറുനാരങ്ങ വെള്ളം/ നാരങ്ങ അച്ചാർ എന്നിവ വിശന്നിരിക്കുമ്പോൾ കഴിച്ചാൽ ഈ രോഗം പെട്ടെന്ന് പിടിപെടാൻ സാധ്യത ഉണ്ട് അനുഭവം ഉണ്ട്
സത്യം.... 5 ദിവസം കൂടി ഇന്നാണ് എണീക്കുന്നത്
എനിക്ക് സർജറി കഴിഞ്ഞു one വീക്കിൽ വന്നു 🙄ചെയ്യാനിനി ടെസ്റ്റുകൾ ഇല്ല തീർന്നു എന്ന് തന്നെ വിചാരിച്ചു 5 days ഹോസ്പിറ്റലിൽ ഇപ്പൊ ok but food കഴിക്കാൻ ഇപ്പോഴും ഭയമാണ് 1 1/2 മാസമായി വായിന്റെ രുചി ഇപ്പോഴും മുഴുവനായി തിരിച്ചു കിട്ടീട്ടില്ല
Thank you doctor 🙏🙏🙏
താങ്ക്സ് ഡോക്ടർ 🥰👍🏻
Very correct
Good video enikkum indarunnu
Sir please explain. Rosacea disease
Good info and useful tips👌Thank you....
ഞാൻ ഒരുപാട് ലെയ്സ് ok പൊരി നൂഡിൽസ് ചോക്ലേറ്റ് ഇതൊക്കെ കഴിക്കുന്ന ആൾ ആണ്.. ഒറ്റ ഇരുപ്പിൽ 10 പാക്ക് ഒക്കെ കഴിക്കും.. ഇപ്പൊ വയറിന് ഭയങ്കര വേദന.. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു.. ഞാൻ എന്താണ് ചെയ്യേണ്ടത് 😢
എന്റെ husbend ജോലി സ്ഥലത്തെ മെസ്സിൽ നിന്നു ഭക്ഷണം കഴിച്ചു ഉച്ചമുതൽ വയർ ഇല്ലക്കവും പനിയും.... ടോയ്ലറ്റ് നിന്നും പോരാൻ നേരം ഇല്ല....
Thanks sir ❤️
Aa njanum anubhavichondirika
Ivide ellavarkum vannu vomitting ,fever ,back pain,loose motion..4,5 divasam kidanu poi ..nalla sheenam undayirunu
IGE 500 nu mukalilanu koodanulla karanam food aano
Dr..എനിക്ക് same അസുഗം വന്നു കഴിഞ്ഞ മാസം.. ചക്ക കഴിച്ചപ്പോൾ വയറിളക്കം വന്നു.. പിന്നെ ശർദിച്ചു... അതിന്റെ കൂടെ വിറയലും പനിയും strart ആയി... ലൂസ്മോഷൻ 15 തവണ പോവുമായിരുന്നു.. ലാസ്റ്റ് ബ്ലഡ് വരാൻ തുടങ്ങി...പിന്നെ body pain um തുടങ്ങി... ലാസ്റ്റ് ICU vil ഇടണമെന്ന് പറഞ്ഞു..8 ഡേയ്‌സ് അഡ്മിറ്റ് ആയി... എന്നിട്ടാ കുറഞ്ഞത്.. പിന്നെ വയറിനുള്ളിൽ ചെറിയൊരു വേദനയും ഉണ്ടായിരുന്നു... ഹോസ്പിറ്റലിൽ കിടക്കുമ്പോൾ sir ന്റെ വേറൊരു വീഡിയോ കണ്ടു.. ഇഞ്ചി നീര് കഴിച്ചാൽ വേദന പോവുമെന്ന്... അങ്ങിനെ ഞാൻ 2 നേരം ഇഞ്ചി നീര് കുടിച്ചു പിന്നെ വയറു വേദന കുറഞ്ഞു..അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.. ഞാൻ മരണത്തെ ചെറുതായി കണ്ടു.. 🙏🙏
സത്യമാണോ same avastha എനിക്കും ഉണ്ടായി ചക്ക കഴിച്ചപ്പോൾ ഞാൻ 2മത് vomit ചെയ്തപ്പോൾ ബ്ലഡ് വന്നിരുന്നു എന്നൽ പനി ഇല്ല വയറിളക്കം ഉണ്ടായിരുന്നു
ഞാൻ ചക്ക കഴിച്ചു രാത്രി കിടന്നു ..പിറ്റേന്ന് ശർദ്ദിൽ ,ഇളകം എല്ലാം വന്നു ...വീട്ടിൽ എല്ലാവർക്കും വന്നു
Same doctor.enik symptoms ithoke thanne stomach flow, fever,vomit,back pain all.very tired.doctore kandu medicines kazichu.ipolum very tired
4,5 days kanum ...enik angane ayirunu ..ee paranja ellam Vannu ...last Sheenam aayi ..food kazhikan polum vayyathe ayi
Ith gastroenteritis adava stomach flu aanu. Viral infection. Pakarum. Antibiotics onum eduthit karyamilla. Vannu pokanam.
നമസ്ക്കാര൦ Dr 🙏🙏നന്ദി,സന്തോഷ൦.🙏
Good information Dr
Good information
Thank you doctor
Thanks Dr RajeshKumar👍
Thnks dr
Dr ഇപ്പൊ girl child ന് 9, 10 year periods ആകുന്നു. Plzzzz ഒരു video ചെയ്യാമോ. എനിക്ക് 9 year girl ഉണ്ട്. Health center ഇല്‍ നിന്ന് hb check ചെയ്യാതെ 20 mg iron tablets daily ഈ age ഇല്‍ കൊടുക്കാൻ പറയുന്നു. But എനിക്ക് പേടിയാണ്. Because ആവശ്യം ഇല്ലാതെ ഇങ്ങനെ iron tablet eat cheythal early periods ആകുമോ? പിന്നെ കൂടുതല്‍ iron rich food like karipeety കാപ്പി, dates eat cheythal കുട്ടിയ്ക്ക് early periods chance ഉണ്ടോ. After 13 age അല്ലെ periods better 😊
Thank you...
കുട്ടിക്ക് ഇടക്കിടെ വയറു വേദന വരുന്നു.സ്കാൻ ചെയ്തിട്ട് ഒക്കെ നോർമൽ ആണെന്നാണ് പറഞ്ഞത്. ന്താ ചെയ്യേണ്ടത്
Sr ente monk vayarilakkam cheruthayitt blud varunund enthu kondan sr
3 days thalapokkan thonnilla.ksheenam aarunnu..
Yenikum und vayarilakathil blood unde adheda
Tnk you dr. Mon ippo und
Natinnu dubail ethi start aayi
5 times now same symptoms 😢
സെയിം ലക്ഷണങ്ങ്ൾ ആയി, ലൂസ് മോഷൻ ആയിട്ട് toliet ഇൽ ഇരുന്നു കാണുന്ന ഞാൻ...
Dr ente monu nalla pani arunnu ippam avanu nalla pole vayattinu sukham illa aharam vayattil chellumbam nalla vedhanaum shardilum anu ndu koduthalum shardil anu nducheyyanam ithiu ndenkilum pariharam undo pls replay
Very good advice. Thank you Dr.
Thankyou doctor,for your valuable information
Dr. എന്റെ 3 മക്കൾ കഴിഞ്ഞ 24മുതൽ ഇന്ന് vare ഇത് അനുഭവിക്കുന്നു
Shardhil ഇല്ല ബാക്കി ക്കെ ഇണ്ട്
Mariyo bro
Good information ❤
Ithu kondipo hospitalil admitt ayitta vedeo kanunne
Thk dr.
Id mullam hospital poyapol manja pitham ean paranju dr please reply
Ente veettile chedikal eli manthiyapol njan Kay kondu mannu variyittirunnu ente kayyil oru muriv undayirunnu epol randu dhivasayi rathri nalla pani und.
check leptospirosis.. see a dr
Sir ne എങ്ങനെ ആണ് contact ചെയ്യുക......🙏🙏🙏🙏🙏
സാർ എനിക്ക് 52 വയസ്സുണ്ട്
വയറിന്റെ വലതുഭാഗം വേതന 2 ദിവസമായി തുടങ്ങിയിട്ട് എന്തുകൊണ്ടാണ്
Doctor കുറെ ദിവസം ആയി ഇങ്ങനെ തുടങ്ങിട്ടു മെഡിസിൻ ഒന്നും എടുത്തില്ല. വയറ്റിൽ നല്ല pain വന്നു ബാത്‌റൂമിൽ പോകുന്നേ.. ചെറിയ ബ്ലഡ് മോഷനിൽ കാണുന്നുണ്ട് എന്താകും?
Sir ഒരു i കോഫി in പറഞ്ഞു ഒരു മരുന്ന് ഷുഗർ മാറും എന്നു പറഞ്ഞു ഫോണിൽ വരുന്നു ഇത് ഡോക്ടർ അഭിപ്രായം എന്താണ് ഒന്നു വീഡിയോ ചെയ്യുമോ
Ente kunjinu 1 vayassaya molk uh nd ipo ith ,njan medicine koduthittilla ipo enik um strt cheithu
വന്നു മാറിയതേ ഉള്ളൂ.
❤thank u doctor
എന്റെ മക്കൾക്കു ഉണ്ടായിരുന്നു. ഇപ്പൊ കുറവുണ്ട്
എനിക്ക് ആദ്യം body pain ആയിരുന്നു പിന്നെ, പനി ആയി പിന്നെ വയറു ഇളക്കം, ഗ്യാസ് ഇന്ന് ബാത്‌റൂമിൽ നിന്ന് ഇറങ്ങിട്ട് ഇല്ല...3 day ആയി.. Bp 50
Same avstha💯😢😭
Bro
Mariyo
Bro mariyo@@AkbarAkzz
Apo ad cheriyale
👍🏻
❤
Sugar undenki glucose kazhikamo
Hi
🙌🙌😍😍
Loose motion vanna kaalam marannu 😐
Kothi akuno 😂😂 Njan 4,5 divasam ipo kidanu anubhavichu ...
Pani aayi irinnu kaanunna njan..
Ethu എനിക്കും വന്നു
എനിക്കും കൊച്ചിനും ഫുഡ് പോയ്സൺ എന്ന് വിചാരിച്ചു colic abdominal pain hospital പോയി injection എടുത്തു തിരിച്ചു വന്നു
കുറേ ദിവസം ആയിട്ട് ഇതു കൊണ്ട് വിഷമിയ്ക്കുകയായിരുന്നു. ചുമയും ശ്വാസം മുട്ടലും ഉള്ളത് കൊണ്ട് ഹോസ്പിറ്റലിൽ പോവണം എന്നു വിചാരിക്കുന്നു
♥️🙏🌹🌹🌹🌹🌹😊 സർ ഇവിടെ തനിയെ എല്ലാവർക്കും വന്നു 😢
എന്ത് ഡോക്ടറെ എനിക്ക് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ നേരമില്ല
Dr. Enikk ee asugm udyerunn but vayrilkkm ellaa.
Omitting um vayruvedanaum ud omitting kurggu vayervedana kurvilla. Reply thrvoo
Mariyo. Enikku ippo 3 days aayittu und vayaruvedana aanu. Vayarilakkam shardil okke mari.
🙏
Thank u doctor good information 🥰🥰