ഇവരുടെ വഴക്ക് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ലാ... 🤭

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2022
  • #manoramaMAX
    ഇവരുടെ വഴക്ക് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ലാ... 🤭
    WATCH FULL MOVIES ON manoramaMAX-bit.ly/3t53EfD
    #manoramaMAX #MazhavilManorama #Movies #MrandMrs
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today!
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    TH-cam: bit.ly/manoramamax_youtube
  • บันเทิง

ความคิดเห็น • 276

  • @alenmathews
    @alenmathews ปีที่แล้ว +416

    ഉള്ളത് പറയാലോ, സിദ്ദിക്ക് കോഴിക്കാലു കടിച്ച് പറിക്കുന്ന thumbnail കണ്ടാണ് ഇത് വീണ്ടും കാണാൻ തോന്നിയത്...

  • @sajanjoseph695
    @sajanjoseph695 ปีที่แล้ว +81

    ഇതിപ്പോ ഒരു അടിഷ്യൻ ആയി.. സിദ്ധിക്ക്.. ജഗതീഷ്.. Film.. കണ്ടിരിക്കാൻ തന്നെ 💓

  • @sakeerkm39
    @sakeerkm39 2 ปีที่แล้ว +451

    ജഗദീഷും സിദ്ദീഖും ചില സിനിമകളിൽ നല്ല ഫ്രണ്ട്സും നല്ല കോമ്പിനേഷനും ആണ് ഇതുപോലുള്ള സിനിമകൾ കാണുമ്പോൾ ആ കാലഘട്ടത്തെ ഫീൽ തരുന്നു..... 1990 to 96 -97..

    • @sreeragn8258
      @sreeragn8258 ปีที่แล้ว +2

      Thulasidas movies jagadesh sidhique combo❤

    • @6616Milan
      @6616Milan ปีที่แล้ว +1

      We want them back in lead roles.

    • @babylonianedits3980
      @babylonianedits3980 11 หลายเดือนก่อน

      👍

    • @lijinphilp41095
      @lijinphilp41095 11 หลายเดือนก่อน +1

      They are best at humor and they can deal any kind of roles all time favorite actors ❤

  • @rayaansvlogs
    @rayaansvlogs 25 วันที่ผ่านมา +9

    Same video 2 years കഴിഞ്ഞു വീണ്ടും കണ്ടു അടിപൊളി പഴയകാല സിനിമകൾ അത്പോലെ സിദ്ധീഖ് & ജഗതീഷ് combo super 👍

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +505

    കൊള്ളാം അവർ രണ്ടാളും പോയപ്പോൾ പുറകെ എണിറ്റു പോകുമെന്ന് കരുതി 🤭but അവർക്ക് നല്ല വിശപ്പ് 😆😆😆

    • @aneesh2679
      @aneesh2679 2 ปีที่แล้ว +9

      Pakshe director’s brilliance was if that kid also ate that chicken fry 😂

    • @Preethaprithvi
      @Preethaprithvi 2 ปีที่แล้ว

      @@aneesh2679 pp

    • @biyosheenmedia.2745
      @biyosheenmedia.2745 2 ปีที่แล้ว

      ആണോ പടം മാറ്റി പിടിച്ചാലോ 😂😂😂

    • @reshmakr2707
      @reshmakr2707 2 ปีที่แล้ว

      Adipowliii

    • @dileepanvm2599
      @dileepanvm2599 ปีที่แล้ว +3

      Angane venam. Visannal kahikkanam. Nattukare noki irikaruthu.

  • @surumic.s5423
    @surumic.s5423 2 ปีที่แล้ว +30

    Jagadeeshinta wife kalakki🥰

  • @sandeepsanthosh7461
    @sandeepsanthosh7461 2 ปีที่แล้ว +22

    3:44 തഗ്ഗേയ്...

  • @theerthaa.
    @theerthaa. 2 ปีที่แล้ว +77

    ഇതുപോലുള്ള ഭാര്യ ഉണ്ടെൽ തുലഞ്ഞ്🤣

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +92

    5:22 Endhaannariyilla... Enikkinnu Bayankara vishappu... Enikkum 😂😂

  • @anvaranvar1
    @anvaranvar1 2 ปีที่แล้ว +45

    First attempt പൊളിഞ്ഞു അളിയാ 🤣🤣🤣🤣🤣

  • @anwarabbas4860
    @anwarabbas4860 2 ปีที่แล้ว +218

    അൽഫാം ഇല്ലാത്ത കാലം🍗🍗🐥🐥😇😇😇😇

    • @Qulb22
      @Qulb22 2 ปีที่แล้ว +2

      യിന്

    • @abyantony5471
      @abyantony5471 ปีที่แล้ว +5

      Ithanu etavum nalath🤤

    • @foxygaming170
      @foxygaming170 ปีที่แล้ว +19

      ​@@abyantony5471pandathe cinemakalil jagathiyum jagadeeshumokke ingane chicken kal valikkunnath kanan thanne nalla rasaan😂😂

    • @jithinn1
      @jithinn1 ปีที่แล้ว +6

      ​@@foxygaming170ചോറ് ഉണ്ണാൻ അത് മതി.

    • @foxygaming170
      @foxygaming170 11 หลายเดือนก่อน +3

      @@jithinn1 yes

  • @santhoshsandhu5177
    @santhoshsandhu5177 หลายเดือนก่อน +5

    2:36 വീക്ക് വേണോ 😂😂😂😂

  • @naveenharidas941
    @naveenharidas941 2 ปีที่แล้ว +150

    Oil illathe pinne fry undaakaan patto 🤣🤣🤣🤣 siddique 😍

    • @anwarabbas4860
      @anwarabbas4860 2 ปีที่แล้ว +3

      അൽഫാം ഇല്ലാത്ത കാലം😇😝

    • @geevarghese201
      @geevarghese201 2 ปีที่แล้ว +2

      @@anwarabbas4860 atu grilled ale fry alalo

    • @anwarabbas4860
      @anwarabbas4860 2 ปีที่แล้ว +3

      @@geevarghese201 grilled okke malayalikal arinjadh e adutha kaalathanu suhrthe, annokke chicken porichadh Mataram ullu. Pinne chicken Kariya.

    • @geevarghese201
      @geevarghese201 2 ปีที่แล้ว +1

      @@anwarabbas4860 porichathm varuthathm thammil ula vestyasm aanu paranje. Ente malayatil ula cheriya ariv aane.

  • @K_K__vlogs
    @K_K__vlogs 2 ปีที่แล้ว +11

    ജഗതീഷ്.... Super

  • @melodi22
    @melodi22 2 ปีที่แล้ว +122

    Moral of the story: Men will be Men..

    • @abidajamshad9395
      @abidajamshad9395 28 วันที่ผ่านมา

      😅🎉😢😢😮😅😊😂❤ 0:23

  • @dreamcatcher797
    @dreamcatcher797 2 ปีที่แล้ว +40

    Mr and Mrs nalla movie aanu👌👍 Ithil jagadeeshinte wife aayittu act cheyyune actress correct actiing anu. 😍

    • @magith87ekm
      @magith87ekm 2 ปีที่แล้ว +2

      Her name is Ravalli, Telugu actress

  • @sreenish2073
    @sreenish2073 2 ปีที่แล้ว +74

    Boys friendship ❤❤

  • @sarathsajeev6084
    @sarathsajeev6084 2 ปีที่แล้ว +13

    Movie name...

  • @user-hu6ed6wc2m
    @user-hu6ed6wc2m 11 หลายเดือนก่อน +8

    ഞാനും ഇങ്ങെനെ ആണ് ഫുഡ്‌ നോട്‌ മാത്രം പിണക്ക ഒന്നും കാണിക്കില്ല കിട്ടുമ്പോ നല്ലോം തിന്നും 😁

  • @sreejithmohan8396
    @sreejithmohan8396 2 ปีที่แล้ว +133

    കലാഭവൻ നവാസിന്റെ ആദ്യത്തെ സിനിമ ആണോ ഇത് 😊.

  • @renjuraju2773
    @renjuraju2773 2 ปีที่แล้ว +2

    Which film

  • @Magicrings-
    @Magicrings- 2 ปีที่แล้ว +6

    Great film 👍👍👍

  • @nafanafuzz4048
    @nafanafuzz4048 2 ปีที่แล้ว +2

    Movie name ??

  • @manjushav5912
    @manjushav5912 2 ปีที่แล้ว +29

    Movie name Mr and Mrs.

  • @Jasminjaz436
    @Jasminjaz436 ปีที่แล้ว +3

    Please upload full movie

  • @kboy145
    @kboy145 หลายเดือนก่อน

    Aa last dialogue pwolichu 🎉🎉

  • @08jithu
    @08jithu 2 ปีที่แล้ว +4

    Super movie

  • @Aparna_Remesan
    @Aparna_Remesan 28 วันที่ผ่านมา +4

    Thumbnail കണ്ട് വന്നത് ആണ്.😍❤️ സിദ്ധിഖ് ഫുഡ് കഴിക്കുന്ന കണ്ടപ്പോൾ കൊതിയായി.🥰

    • @JishadVm
      @JishadVm 24 วันที่ผ่านมา

      ഫുഡ് കിട്ടാത്ത വീട്ടിൽ നിന്ന് വന്നതാണല്ലേ

    • @Aparna_Remesan
      @Aparna_Remesan 24 วันที่ผ่านมา

      @@JishadVm അത് നീ ആയിരിക്കും 😆

    • @JishadVm
      @JishadVm 24 วันที่ผ่านมา

      @@Aparna_Remesan നിനക്കൊക്കെ alle ആക്രാന്തം ആരെങ്കിലും തിന്നുന്നത് വായിട്ട് നോക്കിയിരിക്കുന്നത്🤣🤣🤣

    • @Aparna_Remesan
      @Aparna_Remesan 24 วันที่ผ่านมา

      @@JishadVm ഫുഡ് കണ്ട് വന്നത് ആണ് എന്ന് പറഞ്ഞത് അത്ര തെറ്റ് ഒന്നും അല്ല പിന്നെ നിന്നെ പോലേ മറ്റുള്ളവരുടെ മേക്കിട്ട് കയറാൻ നടക്കുന്ന ചൊറിയൻ ചേമ്പുക്കൾ അങ്ങനെ പലതും ചിലക്കും😡😡 അതൊന്നും മൈൻ്റ് ചെയ്യണ്ട കാര്യം എനിക്ക് ഇല്ല.നീ തന്നെ ഇരുന്ന് ചിലക്ക്

    • @JishadVm
      @JishadVm 24 วันที่ผ่านมา

      @@Aparna_Remesan പിന്നെന്തിനാണ് സെച്ചി മൈൻഡ് ചെയ്തത്

  • @naaztn1392
    @naaztn1392 2 ปีที่แล้ว +55

    എന്തായാലും ഈ സിനിമയിൽ നല്ലൊരു റോൾ ചെയ്യാൻ സാധിച്ചു th് മലയാളത്തിൽ 83 സിനിമയിൽ അഭിനയിക്കാൻ പറ്റി ലാസ്റ്റ് മൂവി ആറാട്ട് നന്ദി ദൈവമേ

    • @jasnakabeer9310
      @jasnakabeer9310 2 ปีที่แล้ว +1

      🙄🙄🙄 ആരാ

    • @veenarajesh4003
      @veenarajesh4003 2 ปีที่แล้ว

      ആരാണ് നിങ്ങൾ

    • @roopeshv1981
      @roopeshv1981 2 ปีที่แล้ว +1

      🤣🤣🤣

    • @neerajacp9522
      @neerajacp9522 2 ปีที่แล้ว

      🤔😅😅😅🤣🤣🤣

    • @neerajacp9522
      @neerajacp9522 2 ปีที่แล้ว +1

      ഇത് സിദ്ധിഖ് അല്ലെ

  • @ArjunG_HWO
    @ArjunG_HWO 2 ปีที่แล้ว +19

    BGM ithrem scenti aakkendayirunnu.

  • @shihabkk7837
    @shihabkk7837 2 ปีที่แล้ว

    Which movie

  • @alphahyper5165
    @alphahyper5165 ปีที่แล้ว +1

    Movie name

  • @sari1484
    @sari1484 หลายเดือนก่อน +1

    Last scene is the best 😂

  • @divyasayooj5095
    @divyasayooj5095 2 ปีที่แล้ว +10

    ഈ ഫിലിം ഫുൾ ആരെങ്കിലും അപ്‌ലോഡ്‌ ചെയ്യോ

  • @vineethasv1415
    @vineethasv1415 2 ปีที่แล้ว +10

    Etha movie?

  • @jeniles7394
    @jeniles7394 2 ปีที่แล้ว +2

    1:16 same dialogue panchabi house ragimecartine pthrkaran kalanvn navas ikka

  • @vijuv5726
    @vijuv5726 11 หลายเดือนก่อน +3

    Pazaya sinimakal kanan suparanu

  • @babee5704
    @babee5704 2 ปีที่แล้ว +13

    ദേവരാഗം സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്

  • @rijeshkchurath2507
    @rijeshkchurath2507 2 ปีที่แล้ว +16

    വീക്ക് വേണോ 😊

  • @udheenshaka8726
    @udheenshaka8726 2 ปีที่แล้ว +85

    ലെ ജഗതീഷ്.മനോരമ ഇംഗ്ലീഷിൽ അടിക്കാൻ തുടങ്ങിയോ 🤣🤣

  • @user-yr1wi2xb7t
    @user-yr1wi2xb7t 17 วันที่ผ่านมา +2

    ഈ മൂവി ഫുൾ edamo

  • @leoantony71
    @leoantony71 2 ปีที่แล้ว

    Mnorama Max njan download cheyyillada....

  • @malluvlog6275
    @malluvlog6275 2 ปีที่แล้ว +5

    മൂവി name mr and mrs

  • @keerthanasabu9580
    @keerthanasabu9580 2 ปีที่แล้ว

    Eth etha movie

  • @jaisonaj6261
    @jaisonaj6261 11 หลายเดือนก่อน +2

    Nalla test unde🎉

  • @aamyzjags9433
    @aamyzjags9433 24 วันที่ผ่านมา

    Film name

  • @AmalRajendran-ip8nd
    @AmalRajendran-ip8nd 15 วันที่ผ่านมา +1

    Movie name: mister & ?missis

  • @foxygaming170
    @foxygaming170 ปีที่แล้ว +2

    2: 20 navas alle ath😮

  • @prajishat6138
    @prajishat6138 2 ปีที่แล้ว

    Eatha film

  • @arunk2676
    @arunk2676 2 ปีที่แล้ว

    Eatha movie

  • @baijunair1720
    @baijunair1720 10 หลายเดือนก่อน +1

    Idhokke aanu kaalam....cinemayude nalla kaalam....ippol njangal cinema kaanadhayittu min oru 5 years engilum aayitundakum.....koothara prahasanam maathram

  • @fx_Log6129
    @fx_Log6129 2 ปีที่แล้ว +29

    എന്താന്നറിയില്ല എനിക്ക് നല്ല വിശപ്പ് 😂

  • @anjuchemmanghat5916
    @anjuchemmanghat5916 2 ปีที่แล้ว +7

    Which movie is this

    • @rijas2703
      @rijas2703 2 ปีที่แล้ว

      Mr & Mrs

  • @manumanu9850
    @manumanu9850 2 ปีที่แล้ว +6

    Plzzz

  • @alavinechikkadan2748
    @alavinechikkadan2748 หลายเดือนก่อน

    Pepper adunna aal navas alle

  • @haseenavmda266
    @haseenavmda266 2 ปีที่แล้ว

    Flm eda ?

  • @aizah403
    @aizah403 ปีที่แล้ว +3

    chicken thinnunnadu kananayi vannavarundo?😅

  • @Priya-oz5lz
    @Priya-oz5lz ปีที่แล้ว

    ഈ സിനിമയുടെ ലിങ്ക് ഷെയർ ചെയ്യാമോ?

  • @lostlove3392
    @lostlove3392 หลายเดือนก่อน

    K T Kunjumon aayirunnu producer. Ee cinemayil ninnu kittiya laabham vecha angeru Gentleman eduttathu.

  • @itsmepathuzz1790
    @itsmepathuzz1790 2 ปีที่แล้ว +93

    പൊളി മൂവി ❤💪

    • @jacobstanley3658
      @jacobstanley3658 2 ปีที่แล้ว

      Etu yetu movie anu broh... ✨

    • @nafeelanisha8462
      @nafeelanisha8462 2 ปีที่แล้ว +6

      @@jacobstanley3658 Mr and Mrs... Aanu movie name

    • @jacobstanley3658
      @jacobstanley3658 2 ปีที่แล้ว +2

      @@nafeelanisha8462 thankyou...😊✨

    • @adhiiiiiii96
      @adhiiiiiii96 11 หลายเดือนก่อน +1

      0:20

  • @jayasankarv3653
    @jayasankarv3653 2 ปีที่แล้ว +4

    മുഴുവൻ ഉണ്ടോ?

  • @rajnashamsu6871
    @rajnashamsu6871 2 ปีที่แล้ว +16

    𝗲𝗮𝘁𝗵𝗮 𝗺𝗼𝘃𝗶𝗲

    • @rijas2703
      @rijas2703 2 ปีที่แล้ว

      Mr & Mrs

  • @haseenavettathur5458
    @haseenavettathur5458 2 ปีที่แล้ว +2

    Mr and missis

  • @saijuakshaya1983
    @saijuakshaya1983 2 ปีที่แล้ว +1

    iThaan aliYa Friendship

  • @Linsha_minha_
    @Linsha_minha_ ปีที่แล้ว +1

    സിനിമ എന്താണ്?

  • @febinissac6661
    @febinissac6661 10 หลายเดือนก่อน +3

    Move name pls

    • @rhk199
      @rhk199 หลายเดือนก่อน

      കിന്നാരതുമ്പികൾ

  • @samjiththomas2461
    @samjiththomas2461 29 วันที่ผ่านมา +1

    Weak venno😂😂😂😂😂😂😂jagathy reaction 2:35

    • @lostlove3392
      @lostlove3392 15 วันที่ผ่านมา

      Jagadeesh. Not Jagathy.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche หลายเดือนก่อน

    5:23 Men will be men 😁😎

  • @azizksrgd
    @azizksrgd 2 ปีที่แล้ว +3

    വീക്ക് വേണോ 😁

  • @arnold....3943
    @arnold....3943 2 ปีที่แล้ว +21

    Men will men.. 🤣😅😅

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +2

    Movie name please

    • @dreamcatcher797
      @dreamcatcher797 2 ปีที่แล้ว

      Mr and Mrs.

    • @user-jo9ui2sv2c
      @user-jo9ui2sv2c 11 หลายเดือนก่อน

      @@dreamcatcher797 ടെലെഗ്രാമിൽ എങ്ങനെ ടൈപ് ചെയ്യും😄😄😄

  • @AsRs495
    @AsRs495 2 ปีที่แล้ว

    Movie name pleassss

    • @reghureghu9100
      @reghureghu9100 ปีที่แล้ว

      മിസ്റ്റർ &മിസ്സിസ്

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +3

    2:29 ith kalabhavan navas alle

  • @user-us5ve7eg2q
    @user-us5ve7eg2q ปีที่แล้ว +3

    പത്രക്കാരൻ കലാഭവൻ നവാസ്

  • @51alkabiju19
    @51alkabiju19 2 ปีที่แล้ว +11

    Full movie upload please

    • @dreamcatcher797
      @dreamcatcher797 2 ปีที่แล้ว +1

      TH-cam search cheyy. Full movie undu. Name Mr. and Mrs

    • @51alkabiju19
      @51alkabiju19 2 ปีที่แล้ว

      @@dreamcatcher797 yeah
      But only movie scenes are available

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 ปีที่แล้ว +5

    വീക്ക് വേണോ...

  • @user-gx1vv9nv9j
    @user-gx1vv9nv9j 2 ปีที่แล้ว +1

    Mr and Mrs

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 ปีที่แล้ว +9

    Jagadeeshetante bharya laletante PRAJA movie song supbb
    ,,Aaja Yara mere ❤️❤️❤️❤️

    • @safalsafal9361
      @safalsafal9361 11 หลายเดือนก่อน +1

      അതേ ? ആ പെണ്ണാണോ?

  • @fathibeemubarak762
    @fathibeemubarak762 ปีที่แล้ว +1

    Ee filimint name enda

  • @sudheerkhansparadise5952
    @sudheerkhansparadise5952 27 วันที่ผ่านมา

    2:05 navas

  • @HemanthAnil92
    @HemanthAnil92 2 ปีที่แล้ว +4

    Movie name please….😬

  • @sonugeethu5068
    @sonugeethu5068 20 วันที่ผ่านมา

    Mr & miss Malayalam movie

  • @rarjunraj7993
    @rarjunraj7993 หลายเดือนก่อน +1

    5.25😂😂

  • @sriramh
    @sriramh 11 หลายเดือนก่อน +1

    Oru kuttipuram eganeya randu schoolil padikunne? … what’s so hurtful in this dialogue ?I didn’t understand the reaction

  • @kavyamurali3479
    @kavyamurali3479 ปีที่แล้ว +1

    പത്രകാരൻ Navas അല്ലേ??

  • @sanhasanu7796
    @sanhasanu7796 2 ปีที่แล้ว +2

    ഫുൾ മൂവി neme പ്ലീസ്

  • @deepplusyou3318
    @deepplusyou3318 11 หลายเดือนก่อน

    patram idan vanna navas

  • @muhammedbadusha6507
    @muhammedbadusha6507 10 หลายเดือนก่อน

    movie name?

  • @Ani-gi1pf
    @Ani-gi1pf 2 ปีที่แล้ว +17

    Ith polulla baryamare sahikkunna barthakanmare namikkanam🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️🙏🙏😂😂

  • @jyothishb9975
    @jyothishb9975 2 ปีที่แล้ว +8

    ഇത് ഏത് സിനിമയാ

  • @shamsiyaanas2848
    @shamsiyaanas2848 2 ปีที่แล้ว

    Hi

  • @mubashirt7921
    @mubashirt7921 หลายเดือนก่อน

    MUBASHIRT98 has two goals for women in a game that we don't have been in for women in a long term or anything that the team had in a

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว +7

    Nalla movie. ....but name ariyilla

  • @Chinnuz555
    @Chinnuz555 10 หลายเดือนก่อน

    Movie name entha?

  • @abdulshameershameer5177
    @abdulshameershameer5177 13 วันที่ผ่านมา +1

    Nalla visaappundenkil angane cheyyam good husbands😅

  • @kirshna_kichu
    @kirshna_kichu หลายเดือนก่อน

    സൂര്യ ടിവി റേറ്റ്റസ് ഉള്ള movie AA ആണ് ലോ

  • @rasheedayasar6818
    @rasheedayasar6818 11 หลายเดือนก่อน +1

    അത് നവാസ് അല്ലേ...aaa paper boy😅

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +1

    5:04 enthayaalum aa Pennumpilla kaanichadh valar cheap aayipoyi... Shavam...

  • @syampp
    @syampp หลายเดือนก่อน

    എനിക്കും നല്ല വിശപ്പ്😂😂😂

  • @filjamjfiljamj1459
    @filjamjfiljamj1459 2 ปีที่แล้ว

    pathrakaran sharafudeenta cut nd...