ഇന്ന് REFLEX-TEC ഷോപ്പിൽ പോയി നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞു ... ഒരു പ്രൊജക്റ്റ് ഐഡിയ സംസാരിച്ചു ... അടുത്ത വർഷത്തേക്ക് ചെയ്യാനുള്ളതാണ് ... പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ ഉള്ള താങ്കളുടെ Suggestions വളരെ നല്ലതായിരുന്നു, വിലപ്പെട്ടതായിരുന്നു .. ഉടനെ വീണ്ടും കാണാം .. Thank you!
ബ്രോ,ഓട്ടോറിക്ഷയിലേക്ക് എത്ര rms watts subwoofer ആണ് നല്ലത് അതിനു പറ്റിയ amp ഏതാണ് എത്ര പവർ കൊടുക്കണം അത് ചെണ്ടയാണോ box ആണോ best ,box ആണെങ്കിൽ vented,sealed or ported ഏതാണ് നല്ലത് നല്ല smooth ബാസ്സ് കിട്ടിയാൽ മതി . ദയവായി മറുപടി തരണം pls
ചേട്ടാ,ഓട്ടോയിൽ വയ്ക്കാൻ ഒരു മീഡിയം range സ്റ്റീരിയോ യും ,രണ്ടു clear സൗണ്ട് ഉള്ള coaxial speakerum sugest ചെയ്യാമോ, ഒരു ചെറിയ subwoofer um pls..Shop evide anennu koodi parayumo
ഇന്ന് REFLEX-TEC ഷോപ്പിൽ പോയി നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞു ... ഒരു പ്രൊജക്റ്റ് ഐഡിയ സംസാരിച്ചു ... അടുത്ത വർഷത്തേക്ക് ചെയ്യാനുള്ളതാണ് ... പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ ഉള്ള താങ്കളുടെ Suggestions വളരെ നല്ലതായിരുന്നു, വിലപ്പെട്ടതായിരുന്നു .. ഉടനെ വീണ്ടും കാണാം .. Thank you!
Thanks
Place evidayit varum
Ethil kanicha Audioex 12 ( golden namude shopil undo ) undekil price parayo
2700
JBL ❤❤💥💥💥💥
Xplode mm JBL mm Ore samayam amp il connect Cheyan patumo
Nammuke e Audioex 4ohms il undo GOLDEN 12 inch
Bro....
1500 - 2500 ratil ullil nilkkunna nalla subwoofer ethanu .....
Dainty
12 " inte box ethra rate avum bro
Aurdioex budget. Nokkimbo athinula performance und no problem kazhinja day oru amp cheyth koduthrrnu irf 250 with audioex 12 inch ....jbl ▶️
JBL = JBL മാത്രം , സാധരണക്കാർക്കു വേണ്ടി മറ്റു Subwoofer കൾ താര്യതമ്യം ചെയ്യുന്ന വീഡിയോ ചെയ്യാമോ .
Ok Bro
Bro ....
Audiox sub with box etrayakum rate ....!!!???????
bro ee video kanumo estamayenkil matram comment tharille,,,
Stk ic kku pattiya sub nda impadiance 4 ohm ahno 8 ohm ahno nallathu
4 Ohm
Chettaayi cheyyunna ampinte rotary type input selectorine kurich video cheyyumo. Athinte connectionsum
Pioneer TS-W306R 12-inch subwoofer patiya board atanu 4 transistor board mathiyo? Pina etra voltage and ampere ulaa transformer venammm? Please reply...
MOSFET
Thank you🙏
Dainty subwoofer frequency response?
Chetta alto caril enganeya subwoofer amplifeiril kodukanu onnu paranjutharuo
Ok,plz call 9995228224
ഈ amplifier in put HDMI (ARC), optical, coaxial and aux ചെയ്തു തരാൻ പറ്റുമോ?
JBL ❤️
JBL woofer deep bass 👌
bro ee video kanumo estamayenkil matram comment tharille,,,
ബ്രോ,ഓട്ടോറിക്ഷയിലേക്ക് എത്ര rms watts subwoofer ആണ് നല്ലത് അതിനു പറ്റിയ amp ഏതാണ് എത്ര പവർ കൊടുക്കണം അത് ചെണ്ടയാണോ box ആണോ best ,box ആണെങ്കിൽ vented,sealed or ported ഏതാണ് നല്ലത് നല്ല smooth ബാസ്സ് കിട്ടിയാൽ മതി . ദയവായി മറുപടി തരണം pls
നല്ല ബസ്സ് box ആണ്,Bass Tube കുറച്ചു ഹെവി ആണ്,ഒരു 4 Channel Amplifier നല്ലതാണ് Bro
Sub wooferinu complaint undakumo angane undayal amplifier adichu pokumo
ചിലപ്പോൾ ഉണ്ടാകും Bro
Audioex sub il Extra magnett add cheythal bass koodumoo
Illa
Audioex 12 inch ethrane rate?
Bro 400 wts 2.1 amb ആണ് എന്റെ കൈയിൽ ഉള്ളത് ഒരു jbl സബ് ഉണ്ട് രണ്ടു sub എങ്ങനെയാണു കണക്ട് ചെയുന്നത് എന്ന് പറഞ്ഞു തരാമോ plz..
4 Ohm രണ്ടു Subwoofer കൊടുക്കരുത് Amplifier കേടകും Bro
Chetta power tune nte 12 inch sub box veche 5.1 cheyyan rate ethra aavum..onne parayuo?
Ok
Pioneer 1211d4 subwoofer review cheyoo
Nice sounds Effect 👌👌👌
Thanks Bro
Audioex 8 inch car subwoofer onnu review cheyammo with comparison? suitable amp onnu Parayammo?
Ok Bro
Chetta 5.1 cabinet ethu company ya nallath
നല്ലത് Ernakulam കിട്ടും
@@reflextechworld thanks chetta
@@reflextechworld ernakulath evide kittum bro
200 wat Rms ulla amplifiril jbl 300 wat subwoofer vachal nalla performance kittumo
ശെരിക്കും 300Watt അല്ലെങ്കിൽ 350Watt RMS കൊടുത്താൽ നല്ലതാണ്
Roomil aanenkil 8 ich or 10 inch best ????
8 inch
@@reflextechworld jbl 8inch irangunnundo
1500 watts jbl subwooferinekkal vila kooduthalanu 1300 watts jbl subwooferinu. Athenthkondaanu?
Jbl ചൈന വുന്നുണ്ട്
Chettante subwoofer shop evideya?
Angamaly
E videoyil chettane eshtapetta subwoofer ethayirunnu.. Pls genuine rply ???
I mean elam kondum value 4 money
200 watt RMS Amplifier ന് നല്ലത് Audioexe ആണ്
👍👍👍
Thanks Bro
jbl 🔥
27-0-27 8A 4Mosfet board
Audio ex sub heat aavunnu
Please help
എല്ലാ subwoofer ചെറുതായി ചൂടു ആകും കുഴപ്പമില്ല Bro
27-0-27 7amp ne capacitor value parAyamo
10000 50v അണെങ്കിൾ നല്ലതാണ് Bro
Car sub 10 inch inbuilt bass tube chyumo?? ethra amount aavum?
Ok Bro
Lowest price best woofers നെ പറ്റി video ചെയ്യാവോ
Ok Bro
Thanks
12 inch subwufer ഏതാ നല്ല കമ്പനി subwufer പറഞ്ഞു തരണോ
Jbl
Good
Thanks Bro
18 inch Jbl subwoofer price
18 inch kicker subwoofer price
ഒന്ന് പറയുമോ
18 Inch ഇല്ല
5200 1943 2 transistor boardil 200w RMS varunna subwoofer kodukkaan pattumo?
കൊടുക്കാം
@@reflextechworld nalla working undakumo?
Ethara rupaya chetta amb subinum
Argox 12 inch subwoofer te video edamo
Ok
Good perfomance
Thanks Bro
പഴയ jbl 12" ഇപ്പോഴും വിലകൂടുതൽ ആണ് ഏറ്റവും പുതിയ jbl 1500 നേക്കാൾ but y
പുതിയതിന് quality കുറവായിരിക്കും alle
സത്യം
@@reflextechworld ഞാൻ 1500 HI കഴിഞ്ഞ മാസം ഒരെണ്ണം എടുത്തു 3000/- ആയുള്ളൂ അപ്പോഴും 1400 HI ക്ക് വില 4400/-🤗🤗🤗
bro ee video kanumo estamayenkil matram comment tharille,,,
@@rahulsasidharan999 avidunna vangiath?
jbl കോപ്പി വരുന്നുണ്ട് സൂക്ഷിക്കുക
ഫാൻ സൗണ്ട് എന്റെ ആംപ്ലിഫൈർ ഇൽ വല്ലാണ്ട് പ്രശ്നം ഉണ്ടാക്കുന്നുണ്ട്
ഇത് ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ
ഒരു 500 ma ട്രാൻസ്ഫോർമർ വേറേ ഫിറ്റ് ചെയ്താൽ മതി Bro
Audioex🔥🔥
ചേട്ടാ ഈ box എങ്ങനെ ആണ് price
ഇതിൽ odiox ഞാൻ vtl use ചെയ്യുന്നുണ്ട് പോളിയാണ് 👍👍
Jbl❤❤❤❤❤
Clarity king jbl...
Chetta dynity vs jbl cheyo
Ok Bro
👌👌👍
ചേട്ടാ ഇ SUB ഇനൊക്കെ എത്ര watt amplifier വേണ്ടി വരും plzzzz Replay 🙏🙏🙏
ഒരു 200 watt RMS ok ആണ്
Thankzzzz ചേട്ടാ
Gtech new remote kit pcm review
Ok Bro
JBL mukyam gyssss
Bro trance songs vekk
2 good
ചേട്ടാ,ഓട്ടോയിൽ വയ്ക്കാൻ ഒരു മീഡിയം range സ്റ്റീരിയോ യും ,രണ്ടു clear സൗണ്ട് ഉള്ള coaxial speakerum sugest ചെയ്യാമോ, ഒരു ചെറിയ subwoofer um pls..Shop evide anennu koodi parayumo
Stereo limor, Worldtech,Geesonic,ok ആണ്, speaker Pioneer, Sub convex, Worldtech,Haman
Antathum jbl 1300 anu but sub patharuva why
Audoex kettittu jbl onnum thonunilla only brand name mathrame ullu jbl
Poli
bro ee video kanumo estamayenkil matram comment tharille,,,
Jbu subwoofer oru video ചെയ്യു
Please see jbl in my channel
Song pora bro... Test review avumbo working beats ulla song id...
കോപ്പി റൈറ്റ് പ്രോബ്ലം ഉള്ളത് കൊണ്ട് മുവി സോങ്ങ് ഇടാൻ സതിക്കില്ല bro
IN Sound quality JBL WINS
താങ്കൾ..നല്ലസാധനങ്ങൾ, കാണിക്കുന്നു..നല്ലത്...വാങ്ങണം...എന്നുണ്ടെങ്കിൽ...എറണാകുളത്ത്, വരണ്ടെ....മാഷേ....
Ernakulam എല്ലാ കടകളിലും ഉണ്ടു്,അല്ലെങ്കിൽ ഓൺലൈൻ ഉണ്ട്
@@reflextechworld വളരെ.. നന്ദി.....
@@reflextechworld online link tharumo!?? Pls🙏
Jbl sub 1300w chatta shopil undo praics
ഇല്ല Bro,അവശയം ഉണ്ടെകില് എടുക്കും
Ith randintteyum prayis yatharayann
ചേട്ടാ mexuss sub woofer oru video Cheyamo
Ok
bro ee video kanumo estamayenkil matram comment tharille,,,
Pizz
Audio ex is better than JBL 👍
Jbl