Kallanai Dam The Oldest Dam In The World | Ancient Grand Anicut Dam By Jithin Hridayaragam | കല്ലണ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 281

  • @madeshshivam952
    @madeshshivam952 3 ปีที่แล้ว +18

    Loves from trichy, Tamilnadu ❤

  • @Babu-p5b
    @Babu-p5b 3 ปีที่แล้ว +29

    Bro super അന്നത്തെ ചോള രാജാക്കന്മാർ നാടിനെയും ജനങ്ങളെയുംഎത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് താങ്കളുടെ വിവരണത്തിലൂടെ അറിയാൻ കഴിഞ്ഞു very thanks

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      th-cam.com/video/3H0rQbSLlP0/w-d-xo.html
      ഇതും കൂടി ഒന്ന് കാണണേ ബ്രോ

  • @bijujohn4515
    @bijujohn4515 4 หลายเดือนก่อน

    Cholesterol dynasty big salute thanks for super view good luck god bless you

  • @sethubusinessinfo4151
    @sethubusinessinfo4151 3 ปีที่แล้ว +10

    Pride and proud of tamilnadu the great king karikala cholan

  • @akhiljoseph5652
    @akhiljoseph5652 3 ปีที่แล้ว +31

    കേൾക്കാത്തതും അറിയാത്തതുമായ ഡാമുകൾ, പുതിയ അറിവുകൾ. ഇനിയും പല ഡാമുകളുടെ അറിയാത്ത കാര്യങ്ങളും കാഴ്ചകളും പ്രതീക്ഷിക്കുന്നു... ✌️✌️✌️👍👍🥳

  • @bijujohn4515
    @bijujohn4515 4 หลายเดือนก่อน

    Big salute old dam is super dam god bless you thanks bro

  • @neelakurinji8270
    @neelakurinji8270 3 ปีที่แล้ว +4

    മറ്റു യാത്രകളുടെ വീഡിയോ ചെയ്യുന്ന ചാനലുകൾ അപേക്ഷിച്ചു വ്യത്യത്യസ്ത നിറഞ്ഞ കാഴ്ചകളും, സ്ഥലങ്ങളും പരിചയപ്പെടുത്തിതരുന്നതാണ് ഹൃദയരാഗത്തിനെ വ്യത്യസ്തമാക്കുന്നത്💙
    🌿🌿🌿

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +15

    ഇത് തഞ്ചാവൂർ ട്രിപ്പ്‌ന്റെ ബാക്കി ആണോ.... ആയിരക്കണക്കിന് വര്ഷങ്ങൾ ക്കു മുൻപേ ഇത്തരത്തിൽ ഒരു നിർമിതി... അതിന്റെ കാഴ്ചകളും അതി മനോഹരം... നേരിൽ കാണേണ്ട കാഴ്ചകൾ തന്നെ..... 🙏🙏🙏🙏🙏🙏👏👏👏👏👏

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🌹thanks
      അതെ ആ യാത്രയുടെ ബാക്കി arunnu

  • @thahiramuthalif3489
    @thahiramuthalif3489 3 ปีที่แล้ว +4

    കണ്ടിട്ടുണ്ട്. മനോഹരമായ കാഴ്ച തന്നെ. കരികാലന്റെ statue ഡാമിന്റെ അടുത്ത് ഉണ്ട്. കാലിൽ കരിപുരണ്ടതുപോലെ കറുപ്പ് നിറം ഉണ്ട്. അത് കൊണ്ടാണ് കരികാലൻ എന്ന് അറിയപ്പെട്ടതെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്. ഓരോ യാത്രയും ഒത്തിരി കാര്യങ്ങൾ മനോഹരമായി വ്യക്തതയോടെ പഠിപ്പിച്ചു തരുന്ന അധ്യാപകനാണ്. ഇനി എന്നാണോ ഒരു യാത്ര ചെയ്യാനുള്ള അവസ്ഥയിലേക്ക് ലോകം എത്തിച്ചേരുക. പ്രാർത്ഥനയോടെ കാത്തിരിക്കാം.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അതെ ചെറുപ്പത്തിൽ അദേഹത്തിന്റെ കാലിനു പൊള്ളൽ ഏറ്റിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @mohandask5759
    @mohandask5759 3 ปีที่แล้ว +4

    താങ്കളുടെ വിവരണം
    അവതരണം സൂപ്പർ

  • @pradeshc4165
    @pradeshc4165 3 ปีที่แล้ว +12

    ഹായ് മച്ചാനെ പൊളി ♥️♥️♥️♥️👍👍👍 കൊറോണകാലത്തു സൂക്ഷിച്ചു പോവണം ✋️✋️✋️

  • @baskaranrajagopalan8589
    @baskaranrajagopalan8589 3 ปีที่แล้ว +1

    Nice video.congratulations

  • @abinraj6509
    @abinraj6509 3 ปีที่แล้ว +1

    അടിപൊളി ഇന്നു വരെ കാണാത്ത വീഡിയോ

  • @omanaprabakar4495
    @omanaprabakar4495 3 ปีที่แล้ว +1

    Ethra manoharamaya kazhchakal, Damum athinte chuttumulla area okke Enthu bhangi yane. Ethokke kaanumbol kowthukam thonnunnu, Adipoli ayittund hridaya raagame 😍😍thanks jithin

  • @joemonkj2879
    @joemonkj2879 3 ปีที่แล้ว +20

    ഒരു വിവരണം നടത്തുമ്പോൾ കുറച്ചു ആധികാരികമായി ഉള്ള അറിവ് ഉണ്ടായിരിക്കണം

    • @moseskp1780
      @moseskp1780 3 ปีที่แล้ว +4

      ഇയാൾക്ക് ഒന്നും അറില്ല

    • @81ent
      @81ent 3 ปีที่แล้ว

      അറിവുള്ളവർ ക്ക് നമസ്ക്കാരം

  • @vishnudivya9326
    @vishnudivya9326 3 ปีที่แล้ว +2

    വീഡിയോ പൊളിച്ചു മച്ചാനെ സൂപ്പറാ

  • @AmaL-kz5ww
    @AmaL-kz5ww 3 ปีที่แล้ว +3

    എത്രത്തോളം കഷ്ടപടന് ഓരോ വീഡിയോക്കും.. എത്രയും വേഗം വിജയം കൈവരികട്ടെ

  • @benzcherukad3154
    @benzcherukad3154 3 ปีที่แล้ว +1

    താങ്സ് ബ്രോ ഗുഡ് വീഡി ഓ. ഇനിയും ഇതുപോലെ വ്യത്യസ്തവും മനോഹരവുമായ നല്ല നല്ല വി ഡി ഓ യുമായി വരാൻ കഴിയട്ടെ

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Spr chettaa poli 👍👍

  • @sumeshk1
    @sumeshk1 3 ปีที่แล้ว +2

    Poyitund 👌👌👌 superb place ❤❤❤❤

  • @santhoshng1803
    @santhoshng1803 3 ปีที่แล้ว +1

    Super. Very very good

  • @plinkus3565
    @plinkus3565 3 ปีที่แล้ว +1

    Bro valare nalla video . Historic placil poi video cheyunne nalla karya.bro iniyum ithupole orupade placeil pokamo

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ലോക്ക് ഡൌൺ മാറീട്ടു പോകണം ബ്രോ

    • @plinkus3565
      @plinkus3565 3 ปีที่แล้ว +1

      @@jithinhridayaragam bro pokunna placente history okke onnnude nallapole kandathi parayan sremikkavo.brok safari chanalile santhosh george kulagarayude oru shaiyili und

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😍😍😍😍നന്ദി

  • @vimalvijayan7389
    @vimalvijayan7389 3 ปีที่แล้ว +2

    Rock fort temple miss aakiyathu kashtamayipoyi...
    Enthayalum video ishtappettu...
    All the best...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      എന്തായാലും ഒരിക്കൽ പോകണം ബ്രോ
      🌷thank U Vimal

  • @MarksCapital
    @MarksCapital 3 ปีที่แล้ว +8

    ഈ ഡാം പണിയുമ്പോ ബാക്കി വന്ന കല്ലുകൾ മോന്സൻഭായിടെ കയ്യിലുണ്ടെന്ന് കേട്ടു.

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว

    Enthoru settings anu aa daminu variety super ennalum avasanam tragedy aello eta sarellyato .God b with you

  • @steelpalacesteelpalace5246
    @steelpalacesteelpalace5246 3 ปีที่แล้ว +4

    great king on and only KARI KALA CHOLAN

  • @mariabijo576
    @mariabijo576 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ട്ടോ

  • @riyadpp5938
    @riyadpp5938 3 ปีที่แล้ว +3

    മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഒരു video ചെയ്യു മുല്ലപ്പെരിയാർ ബേബി ഡാം 13 ഷട്ടർ എന്നിവയേ കുറിച്ച് ഒരു Video ചെയ്യൂ

  • @najmala.h187
    @najmala.h187 3 ปีที่แล้ว +1

    Good vedio 👍 marvelous endeavour ❤️

  • @soorajsr8644
    @soorajsr8644 3 ปีที่แล้ว +1

    Nice presentation broo 💕💕💕

  • @viewvisions2618
    @viewvisions2618 3 ปีที่แล้ว +1

    Good 👍

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 ปีที่แล้ว +2

    ചേട്ടൻ്റെ കൊറേ വീഡിയോ ഇരുന്ന് കണ്ടു എല്ലാം പോളി 🔥🔥❤️

  • @mhskmr6531
    @mhskmr6531 3 ปีที่แล้ว +5

    ഇത്രയും നല്ല അണക്കെട്ടിനെ കുറിച്ചൊരു ഗംഭീര വീഡിയോ തന്നെ ചെയ്യാമായിരുന്നു എനിക്ക് ഈ വീഡിയോയുടെ ചില ഭാഗം കണ്ടപ്പോ ചേട്ടൻ താൽപ്പര്യ കുറവോടെ ചെയ്യുന്ന ഫീൽ തോന്നി ഷട്ടറിന്റെ മുകളിൽ എന്തിനാണ് scale അതൊരു പുച്ഛം ക്കൽ പോലെ ഇണ്ടായിരുന്നു അതിനു ശേഷം ഉള്ള അവതരണം നന്നായിട്ടുണ്ടായിരുന്നു കുറച്ചു കൂടി വീഡിയോ ഭംഗി ആക്കാമായിരുന്നു

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      യാതൊരു തയാറെടുപ്പും കൂടാതെ ചെയ്ത വീഡിയോ ആണ്. 😢sorry

  • @lijeshkm7780
    @lijeshkm7780 3 ปีที่แล้ว +1

    👌👌👌👌all the best...

  • @paalmuruganantham1457
    @paalmuruganantham1457 3 ปีที่แล้ว +1

    👍👍👍👍 okay 👍👍👍👍

  • @sherin6324
    @sherin6324 3 ปีที่แล้ว +2

    സൂപ്പർ ബ്രോ 👍

  • @tomydevasya2217
    @tomydevasya2217 3 ปีที่แล้ว +3

    അടിപൊളി.- സൂപ്പർ
    ആശാനെ. തമിഴ്നാട് -മേഘമല ഡാം ഒന്ന് ശ്രമിക്കാമോ?- ചെല്ലാറ് കോവിൽ മേട്ടിൽ നിന്ന് നോക്കിയാൽ - നേരേ എതിർവശത്ത് ദൂരെ മലമുകളിൽ കാണാം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      മേഘമല ഡാം ഉണ്ടല്ലേ
      🌷thank U tomy devasya

    • @tomydevasya2217
      @tomydevasya2217 3 ปีที่แล้ว +3

      ഉണ്ട് - നമ്മൾ കമ്പംമെട്ട് വഴി താഴെക്ക് പോകുമ്പോൾ ദൂരെ മലയുടെ മുകളിൽ കാണാം..

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      എങ്കിൽ എന്തായാലും ഒന്നു പോണം
      🌹thanks bro

  • @timesave6407
    @timesave6407 3 ปีที่แล้ว +2

    hi bro come to salem mettur dam.......

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว +2

    Superr🥰🥰👌👌

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🌹thanks 💝Sarath bro

    • @sarathlal7284
      @sarathlal7284 3 ปีที่แล้ว

      @@jithinhridayaragam 🥰🥰🥰സുഖമാണോ?

  • @MMMTraveller
    @MMMTraveller 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് bro 🥰🥰

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +1

    സൂപ്പർ

  • @prasadgeorge9156
    @prasadgeorge9156 3 ปีที่แล้ว

    Will you add one pic of bird view of dam? That may give much clarity of dams
    Thank you

  • @anoopafi9568
    @anoopafi9568 3 ปีที่แล้ว +1

    ബ്രോ ഇതു തഞ്ചവൂര്ജില്ല ആണ് പോകുന്നവഴി പൂണ്ടി മാതാ പള്ളി കാണാം അതിനടുത്തു മണൽ മാർക്കറ്റ് ഉണ്ട്

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +2

    അടിപൊളി 😍😍

  • @subhashpni907
    @subhashpni907 3 ปีที่แล้ว +12

    വൈദേശിക ആധിപത്യം ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട് നമ്പർ one

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      സത്യം 🌹thanks bro

    • @INDIAN-bp7ly
      @INDIAN-bp7ly 3 ปีที่แล้ว +2

      വെള്ളക്കാർ പോയി ഇപ്പോൾ ഇന്ത്യയിലെ കൊള്ളക്കാർ ഭരിക്കുന്നു അത് ഏത്‌ പാർട്ടിയായാലും. പണ്ട് വിദേശികൾ കൊള്ളയടിച്ചെങ്കിൽ ഇപ്പോൾ സ്വദേശിഭരണാധികാരികൾ കൊള്ളയടിക്കുന്നു അല്ലെങ്കിൽ അതിന് കൂട്ടു നിൽക്കുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Well said 👍 @Indian

  • @Solodriverkiran
    @Solodriverkiran 3 ปีที่แล้ว +1

    Super bro

  • @asishpularypulary8143
    @asishpularypulary8143 3 ปีที่แล้ว

    അടിപൊളി 🙏👏👏👏

  • @mohananvk7329
    @mohananvk7329 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ ബ്രോ [ഒരു ബ്രേക്ക്‌ ആവശ്യമാണ് ബ്രോ ]

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      യാത്ര നിർത്തിയിട്ടു ഒരു മാസമായി . Old സ്റ്റോക്ക്
      🌷thank U

  • @ghostdrones
    @ghostdrones 3 ปีที่แล้ว +2

    Hi bro 😊 ഉച്ചക്ക് ഇടാൻ നോക്കി യോ ഈ വീഡിയോ🤗 ഒരു നോട്ടിഫികേഷൻ വന്നു നോക്കിയപോൾ കാണാൻ പറ്റിയില്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അതെ ബ്രോ. അബദ്ധത്തിൽ പബ്ലിക് ആയിപ്പോയിരുന്നു. tag, description.. ഒന്നും കൊടുത്തില്ലാരുന്നു
      🌷thank U Akhil

  • @jothishkannath
    @jothishkannath 3 ปีที่แล้ว

    2014 l e dam kaananulla baagyam undayi…👌

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +5

    Psc പഠിക്കുന്നവര്‍ക്ക് ഈ ഡാം വളരെ പരിചിതം ആണ്‌...

  • @yovanjohn5572
    @yovanjohn5572 3 ปีที่แล้ว

    Valthukal ayya

  • @shajik.m9410
    @shajik.m9410 3 ปีที่แล้ว +1

    Hi 🌷 adipoli 💘

  • @ഒരേഒരുരാജാവ്
    @ഒരേഒരുരാജാവ് 3 ปีที่แล้ว +4

    ഈ ഡാമിനെകുറിച്ച് കേട്ടിരുന്നു ഇപ്പോഴാണ് കാണുന്നത്.പിന്നെ ഒരു കാരൃം ഇത് പോലെ ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കി ചെയ്യുന്നത് നന്നായിരിക്കും.അതിന് അതിനെ കുറിച്ച് പ്രതിപാദിക്കുന്ന കാരൃങ്ങൾ അതിൽ സത്യവും അല്ലാത്തതും ഉണ്ടാവാം.ശരിയായും സതൃസദ്ധമായും ഉള്ള കാരൃങ്ങൾ പറയുക.അത് പോലെ ആ നാട്ടിലുള്ള ഏതെങ്കിലും ഗൈഡ് അല്ലെങ്കിൽ മുതിർന്നവർ ഇവരിൽ നിന്നും ഒക്കെ വിവരം ശേഖരിക്കുക.എന്നിട്ട് ചെയ്തു നോക്കൂ.എന്റ ഒരു അഭിപ്രായം ആണ് കേട്ടോ . എന്തായാലും നല്ലൊരു വീഡിയോ തന്നതിനു ഹൃദയരാഗത്തിന് നന്ദി.All the best keep going 😍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പലരും പറഞ്ഞ പരാതി ആണ്. Brihadeshwara temple കാണാൻ പോയപ്പോൾ യാദൃശ്ചികമായി ചെയ്ത വീഡിയോ ആരുന്നു. Sorry

    • @ഒരേഒരുരാജാവ്
      @ഒരേഒരുരാജാവ് 3 ปีที่แล้ว +1

      @@jithinhridayaragam എന്തിനാണ് ബ്രോ സോറി ഒക്കെ നിങ്ങളുടെ വീഡിയോ ഇഷ്ടമായത് കൊണ്ടാണ് പറഞ്ഞത്.അത് തിരുത്താൻ ഉള്ളത് തിരുത്തി മുന്നോട്ട് പോകും പോൾ ഒന്നും കൂടി നന്നായേനെ എന്ന് പറഞ്ഞതാണ്.എനിക്ക് ഇഷ്ടം തോന്നിയത് കൊണ്ട് പറഞ്ഞതാണ്.ഇഷ്ടമായില്ലെങ്കിൽ ഇനി ആവർത്തിക്കില്ല

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പോരായ്മകൾ പറഞ്ഞോളൂ... സന്തോഷമേ ഉള്ളൂ..

    • @ഒരേഒരുരാജാവ്
      @ഒരേഒരുരാജാവ് 3 ปีที่แล้ว

      @@jithinhridayaragam I like hridayaragam

  • @ibrahimmazeeka173
    @ibrahimmazeeka173 3 ปีที่แล้ว

    Athinidey oru ashwaroodantey prathima kanunnallo...atharudethaanu ?

  • @aneeshvs6241
    @aneeshvs6241 3 ปีที่แล้ว +1

    ജിതിൻ, നിങ്ങൾ പൊളിച്ചു, എനിക്ക് ഒത്തിരി ഇഷ്ടായി വിവരങ്ങൾ

  • @athulvfc6056
    @athulvfc6056 3 ปีที่แล้ว

    Micl koode kidannu alarukaya 😂😂❤❤❤❤

  • @SiYad-SiYu
    @SiYad-SiYu 3 ปีที่แล้ว +4

    *ഇപ്പം നമ്മൾ പ്രത്യക്ഷത്തിൽ കാണുന്ന ഡാം ബ്രിട്ടീഷുകാരുടെ മിനുക്കുപണികളോട് കൂടിയതാണ്*

  • @athulvfc6056
    @athulvfc6056 3 ปีที่แล้ว

    Ee അനൗൺസ്‌മെന്റ് erittetting aanalle jithin bro😂

  • @xcxca
    @xcxca 3 ปีที่แล้ว +1

    ആ അലർച്ച കേട്ടിട്ട് ചിരി വര 😂. 1.5 speedil

  • @mhskmr6531
    @mhskmr6531 3 ปีที่แล้ว +1

    ഷട്ടറിന്റെ മുകളിൽ ഉള്ള scale ഷട്ടർ എത്ര തുറന്നു എന്നറിയാനാകും

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഞാൻ ചെന്നപ്പോൾ ഷട്ടർ ഉയർത്തിയ അവസ്ഥയിൽ ആരുന്നു, ഷട്ടർ അടക്കുമ്പോൾ ഈ scale താഴെ വരുമായിരിക്കും. അറിയില്ല

  • @archanavelayudhan8221
    @archanavelayudhan8221 3 ปีที่แล้ว +1

    Ithu kaveri nadiyil varunna vellam 3 vasekku pokunnathanu main prathekatha

  • @shreerajshreeraj1279
    @shreerajshreeraj1279 3 ปีที่แล้ว +1

    Poliyaan bro... Keep going..
    Pattiyaal neyyar dam nde oru review cheyyanam plz.... Eppolum katta support aanu.❤️❤️❤️

  • @abibachuma9824
    @abibachuma9824 3 ปีที่แล้ว

    👍👍

  • @realstorykerala
    @realstorykerala 3 ปีที่แล้ว

    കൊള്ളാം

  • @aparna8164
    @aparna8164 3 ปีที่แล้ว +1

    Lake homs dam in syria is the oldest dam in the world. It is constructed in 1319-1304 BC and is about 2400 years old.

  • @educafe6678
    @educafe6678 3 ปีที่แล้ว +1

    👌👌

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +1

    ഈ ഡ്രോൺ visual ഒക്കെ എങ്ങനെ അതോ അതു ഡ്രോൺ അല്ലേ

  • @manilams259
    @manilams259 3 ปีที่แล้ว +1

    🍁🦋🍁🦋🍁🦋🍁🦋🍁
    Alambundakkunna chettan😆😆😆

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว +2

    😍😍

  • @dileepmk4877
    @dileepmk4877 ปีที่แล้ว +1

    2000 വർഷം 😳😳

  • @rythmncolors
    @rythmncolors 3 ปีที่แล้ว +1

    ആറ്റിൽ ആഴം ഉണ്ട് , ഇറങ്ങുന്നതും കുളിക്കുന്നതും ജീവന് ആപത്തു , എന്നാണ് ബോർഡ് 8:34

  • @jayanpadattil7581
    @jayanpadattil7581 3 ปีที่แล้ว +2

    അനിയാ....
    എവിടെയെങ്കിലും ഒരു കാഴ്ച കാണാൻ പോകുമ്പോൾ അത് മറ്റുള്ളവർക്ക് കുടെ ഉപകാരപ്രദമായിക്കൊള്ളട്ടെ എന്നു കരുതിയതാകാം.ഒരു ചാനൽ വഴി ഇത് സംപ്രേക്ഷണം ചെയ്യുമ്പോൾ അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇത് നാലു കുരുടൻന്മാർ ആനയെ കാണാൻ പോയ കഥയല്ല. ഒരു കുരുടനേ പോയുള്ളൂ'.

  • @jineshpdrjinesh7052
    @jineshpdrjinesh7052 3 ปีที่แล้ว +1

    ❤🥰🥰💕💕

  • @saneesh1866
    @saneesh1866 3 ปีที่แล้ว +2

    ❤❤❤

  • @suganthibharathan3527
    @suganthibharathan3527 3 ปีที่แล้ว

    🙏

  • @vaidyanathn7599
    @vaidyanathn7599 3 ปีที่แล้ว +3

    Ksrtc is not behind

  • @கலைஞன்-ழ5ச
    @கலைஞன்-ழ5ச 4 หลายเดือนก่อน

    2000 years old and still strong.. Same materials used mullaiperiyar dam 💪

  • @56985989
    @56985989 3 ปีที่แล้ว +2

    അതറിയില്ല ഇതറിയില്ല എന്നു പറയാതെ പഠിച്ചിട്ടുപറ

  • @manikuttan9922
    @manikuttan9922 3 ปีที่แล้ว +1

    Bro ningal damine kurch padikki ennittu video chi

  • @renjushasudheesh9275
    @renjushasudheesh9275 3 ปีที่แล้ว +1

    Njan idukiyane chetta

  • @akhilsreenikattappana399
    @akhilsreenikattappana399 3 ปีที่แล้ว +4

    ലോകാ അവസാനം വരെ ഇ ഡാം ഉണ്ടായിരിക്കും, വലിയ പാറ കല്ലുകൾ കാവേരി നദി യുടെ കുറുകെ കൊണ്ട് ഇട്ടു ആണ് ഈ ഡാം ഉണ്ടാക്കിയിരിക്കുന്നെ. എന്റെ ഫേവറൈറ്റ് king ആണ് രാജ രാജ ചോളൻ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank You 🌹Akhilsreeni

    • @ckcreations2901
      @ckcreations2901 3 ปีที่แล้ว +1

      Sry brother കരികാല ച്ചോളാൻ ആണ്

    • @akhilsreenikattappana399
      @akhilsreenikattappana399 3 ปีที่แล้ว

      @@ckcreations2901 dam പണിതത് കരി കലാ ചോളൻ ആണ്, എന്തിനു sory 😃

    • @PraveenKumar-bm5pj
      @PraveenKumar-bm5pj 3 ปีที่แล้ว

      പണിതത് ക്ഷേത്രങ്ങൾ നിർമ്മിച്ച ശില്പികൾ പണിയിപ്പിച്ചത് രാജാവ്

    • @eazhumalaieazhumalai623
      @eazhumalaieazhumalai623 3 ปีที่แล้ว

      Karigala chozhan

  • @RAJANCHUNGATH
    @RAJANCHUNGATH 3 ปีที่แล้ว +3

    സുഹൃത്തേ ഇത്തരം ഒരു സാഹസത്തിനു മുതരും മുമ്പ് അല്പം ചരിത്ര പഠനം ആവശ്യമായിരുന്നു. കല്ലണയെക്കുറിച്ചറിയാൻ NBS ൻ്റെ 'കാവേരിയുടെ തീരങ്ങളിലൂടെ ' എന്ന പുസ്തകം വായിക്കുക.

  • @aneeshviruppil3793
    @aneeshviruppil3793 3 ปีที่แล้ว +1

    Hi ചേട്ടാ

  • @mariabijo576
    @mariabijo576 3 ปีที่แล้ว

    വലതുകാലിൻ്റെ കുഴപ്പമാണോ

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    💝🙏

  • @donaldfernandes7798
    @donaldfernandes7798 10 หลายเดือนก่อน

    Karikalan Cholan waged war in Sri Lanka and captured 60,000 captives and brought them to build a dam across the river Kaveri. The descendants of these slaves still live near the Kalannai. Thousands must have died during the construction. No one remembers them. The days of kings are gone. The slaves who built it must also be honored. Does anyone know who they were?

  • @alfredancy2544
    @alfredancy2544 3 ปีที่แล้ว +3

    ആ ഡാമിന്റെ പ്രത്യേകത അതൊന്നുമല്ല ഒരിടത്തു നിന്ന് വെള്ളം വന്നിട്ട് മൂന്നു സ്ഥലത്തുകൂടെ അതാണ് അവിടത്തെ ഏറ്റവും വലിയ പ്രത്യേകത അത് പറയാൻ അറിയില്ല അല്ലേ

  • @Johnviani
    @Johnviani 3 ปีที่แล้ว +3

    The Quatinah Barrage or Lake Homs Dam, located in Syria, is the oldest operational dam in the world. The dam was constructed during the reign of the Egyptian Pharaoh Sethi between 1319-1304 BC, and was expanded during the Roman period and between 1934 and 1938.

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว +1

    കൊറോണ ഒക്കെ അല്ലെ സുഷിക്കണം ബ്രോ.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🌷thank U Midhun
      ഓൾഡ് സ്റ്റോക്ക് ആണ് ബ്രോ

  • @mangoos2109
    @mangoos2109 3 ปีที่แล้ว +1

    ഡാമിലെ വെള്ളം ഒക്കെ enthe?

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว +2

    ലോക്ക് ഡൌൺ അല്ലേ, തിരിച്ചെത്തിയോ...

  • @rahulprasad4489
    @rahulprasad4489 3 ปีที่แล้ว

    Damukal panitha oro workersineyum koodi nammal ellavarum orkkanom

  • @sreenikvsreenikv4558
    @sreenikvsreenikv4558 3 ปีที่แล้ว +1

    ട്രാൻസ്‌പോർട്ട് ബസിനോടുള്ള ബഹുമാനം അല്ല വിവരമില്യായ്മ..

  • @arunmc1816
    @arunmc1816 3 ปีที่แล้ว

    ഇത് 3 dam ചേർന്നതാണ്

  • @jithingonsalvez7688
    @jithingonsalvez7688 3 ปีที่แล้ว +2

    3 Way water supply

  • @famoustoway3317
    @famoustoway3317 3 ปีที่แล้ว +8

    എന്ത് ചെയ്യും. ഇപ്പോൾ കുറെ എഞ്ചിനീയർമ്മാര് ഉണ്ട് കോലും തൂക്കി നടക്കുന്നു. ഗോവെര്മെന്റിന്റെ (ജനങ്ങളുടെ)കാശു തിന്നാൻ മാത്രം

  • @praveenraj2891
    @praveenraj2891 3 ปีที่แล้ว +1

    My ooorrr

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +2

    Ungalku thamil nalla theriyume😄