ഹൃദയം പൊട്ടി പാടിയപ്പോൾ കേട്ടു നിന്നവരൊക്കെ കരഞ്ഞു പോയൊരു നിമിഷം..

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 156

  • @busharaputhiyedath8326
    @busharaputhiyedath8326 2 ปีที่แล้ว +89

    അല്ലാഹുവേ ഇങ്ങനത്തെ മക്കളുടെ ഉമ്മമാർക്കും ഉപ്പമാർക്കും അവരെ നോക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകണേ 🤲🤲

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +27

    എല്ലാം കണ്ടും കേട്ടും കണ്ണ് നനഞ്ഞു കുതിർന്നു 😢😢

  • @preethammasworld31
    @preethammasworld31 2 ปีที่แล้ว +18

    കണ്ണ് നനയാതെയും ചങ്ക് തകരാതെയും കണാൻ കഴിയുന്നില്ല. ദൈവമേ ...🙏

  • @vavachivlogs2568
    @vavachivlogs2568 2 ปีที่แล้ว +16

    ആരോഗ്യവും ആയുസ്സും കൊടുക്ക് റബ്ബേ ഈ മക്കൾക്ക്

  • @juhaina_juhai2372
    @juhaina_juhai2372 2 ปีที่แล้ว +56

    അള്ളാഹു നിങ്ങൾക്ക് ആയുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ് 🤲ആമീൻ

  • @zellatube7539
    @zellatube7539 2 ปีที่แล้ว +7

    അല്ലാഹുവേ.. ഇങ്ങനെയുള്ള മക്കളെ നി തനിച്ചക്കല്ലേ... അവരുടെ മാതാപിതാക്കക്ക് അവരെ പൊന്നു പോലെ നോക്കാനുള്ള എല്ലാം നി കൊടുക്ക് റബ്ബേ 🤲🤲🤲😢🤲

  • @rasheedrasheed5455
    @rasheedrasheed5455 2 ปีที่แล้ว +12

    അല്ലാഹുവേ ഇമ്മാതിരി മക്കള്‍ക്ക് നീ sarva നന്മകളും nalkename ആമീന്‍

  • @sajirafeek5973
    @sajirafeek5973 2 ปีที่แล้ว +1

    യാ അല്ലാഹ് ഈ മക്കളുടെ രക്ഷിതാക്കൾക്ക് ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ. ക്ഷമയും സമാദാനവും നൽകട്ടെ 🤲

  • @ajmalkannur6263
    @ajmalkannur6263 2 ปีที่แล้ว +18

    മാഷാഅല്ലാഹ്‌ മോൾ നല്ലോണം പാടീ റബ്ബ് അനുഗ്രഹിക്കട്ടെ 🤲

    • @rafeekrafeek5278
      @rafeekrafeek5278 2 ปีที่แล้ว

      🤲🏻🤲🏻🤲🏻🤲🏻🤲🏻👌👌👌💯💯

  • @fathimathwaiba8211
    @fathimathwaiba8211 2 ปีที่แล้ว +21

    അള്ളാഹു ഇരുലോകത്തും അർഹമായ പ്രതിഫലം അദ്ദേഹത്തിനും കുടുംബത്തിനും നൽകട്ടെ. അവരുടെ കച്ചവടത്തിൽ ബർകത്ത് നൽകട്ടെ

  • @rasiyav7324
    @rasiyav7324 2 ปีที่แล้ว +14

    നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ🤲🤲🤲

  • @munminmuh
    @munminmuh 2 ปีที่แล้ว +4

    Allah കരയാതെ കാണുവാൻ കഴിയുനില്ല തങ്ങളുടെ ഓരോ വിഡിയോ യും ഇത്രയും വലിയ നന്മ മനസ് 🤲🏻😢😢

  • @sajna8446
    @sajna8446 2 ปีที่แล้ว +3

    😔 കരഞ്ഞു പോയി, പടച്ചവൻ കാക്കട്ടെ മോളെയും കുടുംബത്തെയും, insha allah

  • @minnuminnu6033
    @minnuminnu6033 2 ปีที่แล้ว +14

    Shameerkka നിങ്ങളിലൂടെ ഒരുപാട് അനുഭവങ്ങൾ കാണാനും അറിയാനും കഴിയുന്നു... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻... നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണ്... അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢😢

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 ปีที่แล้ว

    സാറേ ഇത് കണ്ട് കരയാത്തവർ ആരും കാണില്ല . ഇങ്ങനെ ഒരു വീഡിയോ കാണാൻ കയിഞ്ഞതിൽ അള്ളാഹുവിന് സ്തുതി. Alhamdulillah. ഇതിന് കരണകാരനായ സാറി ഒരായിരം നന്ദി 💐💐😍😍🌹🌹

  • @lulumol6951
    @lulumol6951 2 ปีที่แล้ว +12

    മാഷാ അള്ളാഹ്- നല്ലവണ്ണം മോൾ പാടി. സൂപ്പർ. എനിക്കും ഉണ്ട് - ഇങ്ങനെയൊരു മോൾ- ലുലു മോൾ. അതേ പേലെ ഒരായിരം മക്കളുണ്ട്'

    • @fathimamol-1615
      @fathimamol-1615 2 ปีที่แล้ว

      Masha Allah.. Bharakallah....

    • @hajarabiaaju3367
      @hajarabiaaju3367 2 ปีที่แล้ว

      Allahu anugrahikkatte aameen aameen ya rabbal aalameen

  • @banushameena7329
    @banushameena7329 2 ปีที่แล้ว +1

    പാടാൻ പറഞ്ഞപ്പോൾ ഹൃദയം പൊട്ടി പാടിയ പാട്ടും 😒അവരുടെ ആഗ്രഹം എന്തായാലും നീ സാധിപ്പിച്ചു കൊടുക്കണേ അള്ളാ അവരെ നോക്കുന്ന മാതാപിതാക്കൾക്ക് ആയുസ്സുള്ള ആഫിയത്ത്നൽകണേ അള്ളാ 🤲🤲

  • @rufakitchen779
    @rufakitchen779 2 ปีที่แล้ว +1

    എല്ലാ വിജയവും ആ കുഞ്ഞിനെ കൊണ്ട് അല്ലാഹു കൊടുക്കട്ടെ

  • @hamdanahyan3310
    @hamdanahyan3310 2 ปีที่แล้ว +5

    അള്ളാ സങ്കടത്തിലാക്കല്ലെ റബ്ബേ ആമക്കളെ

  • @fabyjafar2431
    @fabyjafar2431 2 ปีที่แล้ว

    യാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി.. അള്ളാഹു സലാമത് നൽകട്ടെ ആമീൻ

  • @binduajay6900
    @binduajay6900 2 ปีที่แล้ว +2

    Karayenda mole enikum oru anujathiyundu ithupole. Njangalundu koode aunty prarthickunnundu 🙏🙏🙏

  • @shahidaabdulkhader20
    @shahidaabdulkhader20 2 ปีที่แล้ว +9

    അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നല്കിഅനുഗ്രഹിക്കട്ടെ

  • @rayzzrayzz8699
    @rayzzrayzz8699 2 ปีที่แล้ว +4

    അള്ളാ 😭😭🤲🤲ഒരു ആളുക്കും ഒരു അവസ്ഥ വെക്കല്ലേ 😭😭😭

  • @prasannap2531
    @prasannap2531 2 ปีที่แล้ว +1

    Enikum ond vàkkelea ithupolea oru molu🙏
    Vàkkelea ee makkalea. Kandapo. Hrudayam pottipoi🙏

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 2 ปีที่แล้ว +1

    PRIYA Shameer.. Charittyal Nigalkku Allahuvintte Anugrhsm Vedduvolam Nigalkkum Kudumbbatthinumunddavum. In Sha Allah. Yella Nanmakalum Nerunnu..

  • @nusairnusairbai464
    @nusairnusairbai464 2 ปีที่แล้ว +3

    ഒന്നും പറയാനില്ല മോളു 😭😭😭😭🤲🏻🤲🏻🤲🏻

  • @sulusulu5104
    @sulusulu5104 2 ปีที่แล้ว +1

    Paaavaam .. ikkiyum und ithupolathe oru aniyathi...😘😘😘

  • @village-green0811
    @village-green0811 2 ปีที่แล้ว +4

    ഒന്നും പറയാനില്ല 😭allah സമാധാനം കൊടുക്കട്ടെ

    • @realworld2237
      @realworld2237 2 ปีที่แล้ว

      ആമീൻ 🤲🏻

    • @kmohd2179
      @kmohd2179 2 ปีที่แล้ว

      ദുആ ചെയ്യണേ എനിക്ക് രണ്ടു മക്കൾ ഉണ്ട് ഇങ്ങനെ

  • @SKVlogs1M-o4
    @SKVlogs1M-o4 2 ปีที่แล้ว +6

    ഷമീർ . ബായ്
    അള്ളാഹു നിങ്ങൾക്ക് ദീർകായുസ് നൽകട്ടെ. ഓരോ പ്രവർത്തനവും നല്ലപോലെ മുന്നോട്ടു പോകട്ടെ.

  • @jubairiyanoushad6067
    @jubairiyanoushad6067 2 ปีที่แล้ว +1

    Padachvane allhaaa🤲🤲🤲 avarude koode sorghathill njanghallkume oru edam tharane naathaaaa😢😢😢

  • @sajeelaafsal3406
    @sajeelaafsal3406 2 ปีที่แล้ว

    മോളെ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ajuriyaz9872
    @ajuriyaz9872 2 ปีที่แล้ว +6

    Allahu ബർകത്ത് ചൊരിയട്ടെ

  • @abyyanzar
    @abyyanzar 2 ปีที่แล้ว +1

    Maashaallah 😘😘😘
    Allahu sweekaryamaaya amalukalil ulppeduthatte

  • @safeenascooking441
    @safeenascooking441 2 ปีที่แล้ว +3

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  2 ปีที่แล้ว +4

    🤲🤲 ആമീൻ

  • @nisanitp1588
    @nisanitp1588 2 ปีที่แล้ว +1

    Shameerka.. Nigluda nalla manaz rabb kaanund eniyum orupad nanmma chayyan kayyiv tharumarakette aameen

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว +1

    Nadha nee hairakene Allah iruloathum avareyum nammaleyum vijayichvarude kuttathilakkane ameen ameen ya rabbal aalameen

  • @devilgirlhh
    @devilgirlhh 2 ปีที่แล้ว

    പടച്ച റബ്ബേ 🤲🤲🤲😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @md_anshid8473
    @md_anshid8473 2 ปีที่แล้ว +4

    അല്ലാഹുവേ 🙌🙌

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว +2

    യാറഹ്മാനേ 🤲

  • @suharaazeez2838
    @suharaazeez2838 2 ปีที่แล้ว +1

    പൊന്നു മോൾ കരയരുത് അല്ലാഹുണ്ട്

  • @fabyjafar2431
    @fabyjafar2431 2 ปีที่แล้ว +1

    ഷമീർ നീ ഉമ്മ വെച്ചതിനോട് വിയോജിപ്പ് ഉണ്ട്.. വാത്സല്യം എന്ന ഓമനപ്പേരിൽ വിളിച്ചാലും ശരി..
    ഇനി ആവർത്തിക്കാതിരിക്കുക.
    കാഴ്ചയിൽ പ്രായം തികഞ്ഞൊരു മോളാണ്
    മറ്റൊരാപവാദം വരാതിരൊക്കാനും സൂക്ഷ്മതക്കും നല്ലതാണ്..
    സ്നേഹം

    • @adv.shameerkunnamangalam
      @adv.shameerkunnamangalam  2 ปีที่แล้ว

      അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നവർക്ക് ഇതു കണ്ടാൽ സ്നേഹമെന്ന വികാരമല്ലാതെ മറ്റൊന്നും തോന്നില്ല.. അല്ലാത്തവർ എന്തു വിചാരിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല..

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  2 ปีที่แล้ว +2

    🤲🤲 Yaa Allah..

  • @Mehrin.34
    @Mehrin.34 17 วันที่ผ่านมา +1

    🎉supper❤

  • @Mj-uf4xr
    @Mj-uf4xr 2 ปีที่แล้ว +1

    Padachone🤲🤲🤲🤲🤲🤲🤲

  • @sudarsananbabu2362
    @sudarsananbabu2362 2 ปีที่แล้ว +3

    കരയിച്ചല്ലോ മോളേ 🙏

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ 🙏

  • @jamshujamshad4065
    @jamshujamshad4065 ปีที่แล้ว

    കരഞ്ഞുപോയി... എനിക്കും ഉണ്ട് ഒരുമോൻ

  • @sulimansufiyan4276
    @sulimansufiyan4276 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @alianuali5103
    @alianuali5103 2 ปีที่แล้ว +1

    Ellaam undaayittum enthino veendi jeevikkunnu naam kannu thurannu kaanuga naam jeevamulla dhaivanghale allaahuve neeyaanu sarvasaktthan salaamathkum

  • @seethaponnu1838
    @seethaponnu1838 2 ปีที่แล้ว +2

    God bless you muthe ❤❤

  • @sufnahaydros7823
    @sufnahaydros7823 2 ปีที่แล้ว +1

    Allahuve sahikan kaziyunnillallo deergayusum afiyathum kodukallahaaaa

  • @SafiyaRe
    @SafiyaRe 2 ปีที่แล้ว +1

    Allahu Avarkk samadanam kodukkatteAameen

  • @nihalnihal9898
    @nihalnihal9898 2 ปีที่แล้ว

    Ma sha allah

  • @naseemavakayil3456
    @naseemavakayil3456 2 ปีที่แล้ว +2

    Masha.allah

  • @shajithasalim8704
    @shajithasalim8704 2 ปีที่แล้ว +3

    Mashallah

  • @FathimaKeloth-o6q
    @FathimaKeloth-o6q หลายเดือนก่อน +1

    Ameen

  • @ancyjob9214
    @ancyjob9214 2 ปีที่แล้ว +1

    God bless u all

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว

    മക്കള് ഒരിക്കലും കരയരുതേ.... Please... 🙏

  • @riyasriyas-st4uv
    @riyasriyas-st4uv 2 ปีที่แล้ว +3

    Masha Allah

  • @farhanfaru4741
    @farhanfaru4741 2 ปีที่แล้ว +1

    Masha allha 😭😭

  • @mahroofali2860
    @mahroofali2860 ปีที่แล้ว

    Nice ❤❤

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  2 ปีที่แล้ว +1

    ❤️❤️🤲

  • @shameenaliyakathali477
    @shameenaliyakathali477 2 ปีที่แล้ว

    Mashallah 🤲🤲🤲

  • @salmanmd6648
    @salmanmd6648 2 ปีที่แล้ว +1

    All is well

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  2 ปีที่แล้ว

    🤲🤲❤️

  • @shihabrmsofficial2950
    @shihabrmsofficial2950 2 ปีที่แล้ว +2

    Mashaallah 😭😭

  • @fasirafasi5318
    @fasirafasi5318 2 ปีที่แล้ว +1

    Swarghathilekkulla makkala

  • @sugandhijs1951
    @sugandhijs1951 2 ปีที่แล้ว

    കാണാൻ വയ്യ

  • @Sree-bv6fw
    @Sree-bv6fw ปีที่แล้ว

    Good girl

  • @ajmalmp6702
    @ajmalmp6702 2 ปีที่แล้ว

    Ith Evdeya place..admission vendiyan

  • @razalrahman1676
    @razalrahman1676 2 ปีที่แล้ว

    Supper

  • @anoojakh4672
    @anoojakh4672 2 ปีที่แล้ว +1

    Aameen....

  • @immualukkal2592
    @immualukkal2592 2 ปีที่แล้ว

    Alhamdulillah

  • @zellatube7539
    @zellatube7539 2 ปีที่แล้ว +1

    Ya allah🤲🤲🤲🤲

  • @busharaashraf3306
    @busharaashraf3306 2 ปีที่แล้ว +2

    യാ അല്ലഹ് 😭😭😭😭

  • @kabeerkebi6027
    @kabeerkebi6027 2 ปีที่แล้ว

    Yaa allh😭😭😭😭

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว

    💞❤️🤲

  • @aslameeyakt5459
    @aslameeyakt5459 2 ปีที่แล้ว +2

    الله أكبر

  • @fathimashahul6086
    @fathimashahul6086 2 ปีที่แล้ว +1

    Karayipichallo molle allahhh

  • @husnahussain4491
    @husnahussain4491 2 ปีที่แล้ว

    Mashaallah

  • @thomasjoseph6322
    @thomasjoseph6322 2 ปีที่แล้ว +1

    😢...

  • @lateeflatee5389
    @lateeflatee5389 2 ปีที่แล้ว +1

    Aameen Aameen

  • @sulthan7692
    @sulthan7692 2 ปีที่แล้ว +1

    Aameen 🤲

  • @suhrashamsudhen1510
    @suhrashamsudhen1510 ปีที่แล้ว

    ❤❤❤

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +1

    പടച്ചോനേ 😭😭

  • @സഫിയ
    @സഫിയ 2 ปีที่แล้ว

    😭😭😭😭😭♥️♥️♥️♥️

  • @hameedek2078
    @hameedek2078 2 ปีที่แล้ว +1

    🤲🏼🤲🏼🤲🏼🤲🏼

  • @shibili58
    @shibili58 2 ปีที่แล้ว +4

    🤲🤲🤲

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 2 ปีที่แล้ว

    😘😘😘😘

  • @shanshanil9766
    @shanshanil9766 2 ปีที่แล้ว +1

    🤲🤲😭😭

  • @fasifas9426
    @fasifas9426 2 ปีที่แล้ว +1

    👍🏼👍🏼👍🏼🌹

  • @sanashan8935
    @sanashan8935 2 ปีที่แล้ว +1

    😢😢😢😢

  • @sherinmathew3886
    @sherinmathew3886 2 ปีที่แล้ว +3

    😢😢🙏🙏

  • @Andros-t9d
    @Andros-t9d 2 ปีที่แล้ว +3

    🤲🤲🤲🤲😢😢😢

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 ปีที่แล้ว

    😭😭😭😭😭😭

  • @nunuzzvlog786
    @nunuzzvlog786 2 ปีที่แล้ว +2

    😭

  • @munnanashid9373
    @munnanashid9373 2 ปีที่แล้ว +1

    🤲😭

  • @mahroofali2860
    @mahroofali2860 ปีที่แล้ว

    😢😢😢😢😢

  • @mhd_hisham4488
    @mhd_hisham4488 2 ปีที่แล้ว +1

    😢😢😢