ഓർക്കിഡ് കരുത്തോടെ വളരുവാനും നിറയെ പൂക്കുവാനും ഇതൊന്ന് കണ്ടുനോക്കൂ | Best Fertilizer for Orchid

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 330

  • @HappyFamily-ds3xp
    @HappyFamily-ds3xp 3 ปีที่แล้ว +2

    അച്ഛന് അഭിനന്ദനങ്ങൾ

  • @malinisuvarnakumar9319
    @malinisuvarnakumar9319 2 ปีที่แล้ว

    നേരത്തെ വീഡിയോ കണ്ട് egg amino ഞാൻ ചെയ്തു.. ഇനി ഇതുപോലെ സ്പ്രേ ചെയ്യും.. നന്ദി

  • @dollypaul3883
    @dollypaul3883 4 ปีที่แล้ว +11

    അച്ഛന്റ്റെ ഓർക്കിഡ് പരിചരണം ഇഷ്ടപ്പെട്ടു. പുതിയ അറിവുകളാണ്. Deepu 👍

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 4 ปีที่แล้ว +1

    ദീപു അച്ഛാ നും ബിഗ് salute

  • @ramlathbeevi2069
    @ramlathbeevi2069 ปีที่แล้ว +1

    ഒരുപാട് വീഡിയോ കണ്ടൂ. പക്ഷേ വളരെ ലളിതമായ അവതരണം.നന്നായിരിക്കുന്നു.

  • @ambika4909
    @ambika4909 4 ปีที่แล้ว +3

    Nalla oru video , supr beautiful , nalla valam paranju thannathinum thanks sir🥰🥰❤❤👍👍👍🙏🙏🙏

  • @prameelagopalakrishnan295
    @prameelagopalakrishnan295 ปีที่แล้ว +1

    Enik deepuchettante sabdam nalla ishtam

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 ปีที่แล้ว +1

    ഈ അച്ഛൻ ഒരുപാട് പ്രചോദനം ❤❤💚💚💚❤❤❤💚💚💚💚💚💚👌👌👌👌👌👌

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว +1

    Sir ithokke nannayi nokkunnallo very good 👍 valare sredhayode cheyyunnu 👌🙏

  • @HappyFamily-ds3xp
    @HappyFamily-ds3xp 3 ปีที่แล้ว

    ഒരുപാട് ഉപകാരം ഞാൻ ഇപ്പഴാണ് ഓർക്കിഡ് വളർത്തി തുടങ്ങിയത്...... നല്ല ഭംഗി ആണ് പൂക്കൾ കാണാൻ അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും വാങ്ങും 🤗🤗🤗

  • @shifashams6162
    @shifashams6162 3 ปีที่แล้ว +1

    👍👍👍 നല്ല അറിവുകൾ പകർന്നു നൽകിയ വീഡിയോ Malappurathuninnu Jaseena

  • @fadhooslittleworld
    @fadhooslittleworld 4 ปีที่แล้ว +1

    Deepu chetta good morning..achane parijayapettathil valare sandhosham
    Orkid ishtapedaathavaraayi arum undavilla...ellavarkum ee video helpful aakum

  • @MeriPyaariHindi
    @MeriPyaariHindi 3 ปีที่แล้ว

    ദീപു സൂപ്പർ
    അച്ഛാ.. മനോഹരം തന്നെ

  • @ecerameesma3758
    @ecerameesma3758 3 ปีที่แล้ว +4

    ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @lillyroshni5015
    @lillyroshni5015 4 ปีที่แล้ว +5

    ദീപുവിന്റെ അച്ഛന് അഭിനന്ദനങ്ങൾ!

  • @sajikumarpv7234
    @sajikumarpv7234 4 ปีที่แล้ว +1

    അറിവ് പകർന്നതിന് താങ്ക്സ്. സൂപ്പർ

  • @rajalekshmiravi8738
    @rajalekshmiravi8738 4 ปีที่แล้ว +1

    Achanu oru valiya thanks.nalla explanation.

  • @sindhuravi3224
    @sindhuravi3224 3 ปีที่แล้ว +1

    ഉഗ്രൻ വീഡിയോ ദീപു.അച്ഛന് അഭിനന്ദനങ്ങൾ..ഞാൻ ഒരു ഓർക്കിഡ് പാരന്റ് ആയിട്ടു 5 ദിവസമായി..ആരോട് അഡ്വൈസ് ചോദിക്കുംവന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.തങ്ക യൂ സോ much. All the best

  • @zeenathkamal9109
    @zeenathkamal9109 4 ปีที่แล้ว +1

    വളരെ നന്ദി ഇത് അറിയാൻ ഒത്തിരി ആഗ്രഹിച്ചത

  • @priyasunil6207
    @priyasunil6207 4 ปีที่แล้ว +2

    Achante orkkid paripalanavum pne athine kurichulla vivaranavum nanayirunuto 👌👌

  • @malinisuvarnakumar9319
    @malinisuvarnakumar9319 2 ปีที่แล้ว

    Very good information.. Thank u very much

  • @ushanayar7158
    @ushanayar7158 ปีที่แล้ว

    I believed Deepu's channel. Bec's of my anubhavam

  • @plantinghome
    @plantinghome 4 ปีที่แล้ว +8

    19:00😁 നല്ല അച്ഛൻ 😍

  • @lallal4417
    @lallal4417 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @sreedevisuresh4278
    @sreedevisuresh4278 4 ปีที่แล้ว +3

    Nice vedio about orchid good information to know about orchids.

  • @sukumarankarthika7296
    @sukumarankarthika7296 4 ปีที่แล้ว +1

    വിശദീകരണം വളരെ നന്നായിട്ടുണ്ട്.

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    kaanan nalla bhangi. thanks for sharing the video.

  • @abijeetsv3481
    @abijeetsv3481 4 ปีที่แล้ว +6

    Very good presentation Deepu congratulations to your father for his good effort ls he selling his orkids

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +2

      Thanks a lot

    • @sunilaip2457
      @sunilaip2457 4 ปีที่แล้ว +2

      @@Ponnappanin f:TU😗👉👉👉I

    • @adnaanfanas4873
      @adnaanfanas4873 ปีที่แล้ว

      @@Ponnappanin mmññ,

    • @fathimabeevi178
      @fathimabeevi178 ปีที่แล้ว

      ​@@sunilaip2457 😢🎉🎉😢

    • @ammi7377
      @ammi7377 ปีที่แล้ว

      @@Ponnappanin x

  • @ranjinibai4778
    @ranjinibai4778 4 ปีที่แล้ว +5

    ദീപുവിനും അച്ഛനും ബിഗ് സല്യൂട്ട് 😄

  • @krishnamoorthymanickam7500
    @krishnamoorthymanickam7500 4 ปีที่แล้ว +12

    Deepen what acchan is talking about the fertiliser and how to use it. I suggest it should be shown practically in a demo.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      yes yes... angane cheyyaam

  • @ShreyaaSays
    @ShreyaaSays 4 ปีที่แล้ว +3

    One request plzz make you title and description in English so that who can not understand your language could be able to know at what topic you are talking about nd make the video as well...

  • @alfredk.b1940
    @alfredk.b1940 3 ปีที่แล้ว

    Chetta chettante videos ekke njan kanarundu. Enikkoru suggestion parayanullathu enthanennal Chettan videosinte length kurachumkoode kurakkanam... OK

  • @ushak604
    @ushak604 ปีที่แล้ว +1

    നല്ല ഓര്റിവാണ് കിട്ടിയത്

  • @_adheeb.
    @_adheeb. 4 ปีที่แล้ว +4

    അച്ഛനും മോനും 👌

  • @swapnaramesh1674
    @swapnaramesh1674 ปีที่แล้ว +2

    മഴക്കാലത്തും ഇങ്ങിനെ ചെയ്യമോ

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +4

    ഓർക്കിഡ് ചെടികൾക്കെല്ലാം സൂര്യപ്രകാശം നല്ലതു പോലെ ആവശ്യമാണോ?

  • @jeeja764
    @jeeja764 4 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു 👍

  • @amminiponnukuttan9067
    @amminiponnukuttan9067 4 ปีที่แล้ว

    Nallarivanu thannathu thank you

  • @arathydpillai8020
    @arathydpillai8020 4 ปีที่แล้ว +3

    Healthy plants..👌👌super👏🏻👏🏻👏🏻

  • @johnjoseph8770
    @johnjoseph8770 4 ปีที่แล้ว +1

    അച്ഛനും മരുമകനും സൂപ്പർ
    ഇങ്ങനെ വേണം....

  • @shylatomy2638
    @shylatomy2638 4 ปีที่แล้ว +1

    Hai bro.
    Enikku pukkal orupadu ishttamanu kurachu chedikkal njanum paripalikkunnundu ennal orkkidu mathram illa ee chediyeppatti kuduthal ariyan pattiyathil orupadu santhosham. Ini chedi vangannam. 🤩🤩🤩
    Pine achane kanan pattiyathil santhosham 😍😍

  • @lathaabraham7200
    @lathaabraham7200 4 ปีที่แล้ว +2

    Very informative Thank you

  • @aminamoinu
    @aminamoinu ปีที่แล้ว

    Very useful video 👍🏼

  • @Nythalvijoy20
    @Nythalvijoy20 4 ปีที่แล้ว +1

    Super 👌...ellarem miss cheyunnu..😥

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      അതേയോ ... Enjoy with family

  • @lenajenu5590
    @lenajenu5590 2 ปีที่แล้ว

    Super ഇതിന് വെയില് ഒരുപാട് വേണോ

  • @trynewthings23
    @trynewthings23 4 ปีที่แล้ว +2

    Deepu, Please upload the video of orchid planter making....All the best for your venture

  • @mrs.sherlythomas6977
    @mrs.sherlythomas6977 ปีที่แล้ว +1

    Rose nte mottu karinju nilkkunnathinu marrunnu parayamo

  • @vasudevannediyampola8911
    @vasudevannediyampola8911 3 ปีที่แล้ว

    അച്ഛൻ്റെ മാതൃക എനിക്ക് വളരയധികം യോജിച്ചത് തന്നെ,

  • @jyothishkumar9126
    @jyothishkumar9126 3 ปีที่แล้ว +1

    Sun light ethratholam venamennukoodi parayumo sir...

  • @asurabeevi8032
    @asurabeevi8032 3 ปีที่แล้ว

    സൂപ്പർബ്

  • @kamaladevi6093
    @kamaladevi6093 4 ปีที่แล้ว +6

    ദീപു
    അഡീനിയം ചെടിയുടെ പരിപാലനം കൂടെ പറഞ്ഞു തരുമോ?

  • @aswathyajayakumar5381
    @aswathyajayakumar5381 4 ปีที่แล้ว

    Very informative....thank uu

  • @binishamycutecat5181
    @binishamycutecat5181 3 ปีที่แล้ว

    tks bro

  • @Shankersvarietymedia
    @Shankersvarietymedia 4 ปีที่แล้ว +1

    ദീപു ചേട്ടാ Good morning 🥰😍....
    രാവിലെ തന്നെ ചേട്ടന്റെ സൗണ്ട് പോസിറ്റീവ് എനർജി ചേച്ചീടെ അച്ഛനെ കാണാൻ സാധിച്ചതിൽ സന്തോഷം, ഓർക്കിട് സംരക്ഷണം എങ്ങനെ എന്ന് കൃത്യമായി അറിയാൻ സാധിച്ചു 2 പേർക്കും thanks, വീഡിയോ എടുത്ത ചേച്ചിക്കും നല്ല നമസ്കാരം
    Love from CCOK ♥️♥️♥️♥️♥️♥️♥️

  • @ivyjimmy2771
    @ivyjimmy2771 4 ปีที่แล้ว +3

    Very useful, share potting of orchid please.

  • @sincysgarden5123
    @sincysgarden5123 4 ปีที่แล้ว +1

    Achanu nanni

  • @prasadk8727
    @prasadk8727 4 ปีที่แล้ว +1

    ഓർക്കിട്ട് അടിപൊളി , എനിക്ക് രണ്ടു മുന്ന് കാര്യങ്ങൾ പറഞ്ഞു തരുമേ .1 .പാവലിൻ്റെ ഇല്ല മഞ്ഞളിക്കുന്നതിന് എന്താ ചെയ്യുക .2 egg amino acid ഉണ്ടാക്കുന്നതിന് Plastic Jar ഉപയോഗിക്കാമോ ? 3 .വെണ്ട നന്നായി കയ് പിടിക്കാൻ എന്തു മാർഗ്ഗം Repray me pls .

  • @soudhaaazad2338
    @soudhaaazad2338 4 ปีที่แล้ว

    Very good

  • @xyzk161
    @xyzk161 4 ปีที่แล้ว +1

    Blooper .... adipoli

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thank you

    • @anoopdenny4897
      @anoopdenny4897 4 ปีที่แล้ว

      ഓർക്കിഡ് ചെ ടി യുടെ വില ഒ നു പറഞ്ഞു ത രു മോ

  • @sisiranji8156
    @sisiranji8156 3 ปีที่แล้ว

    Pot Engane ondaki ennu plant kuzhichuvacha idea mum.onnu kaanichu tharumo round asyathu kondu chothichathe pls.

  • @jalajashenoy4305
    @jalajashenoy4305 4 ปีที่แล้ว

    ഹായ്, എനിക്കും പറയാനുള്ളത് നല്ലഅച്ഛൻ, വളത്തെപറ്റി നന്നായി വിശദികരിച്ചു തന്നു എത്രനന്ദി പറഞ്ഞാലും മതിയാവില്ല,😀🙏

  • @sinuharish7119
    @sinuharish7119 4 ปีที่แล้ว +3

    Orchid propagation onnu parayamo

  • @aslahapp6394
    @aslahapp6394 4 ปีที่แล้ว +1

    പച്ചമുളക് പറിച്ചു നട്ടിട്ട് 10 ദിവസമായി. ഇലകള്‍ മഞ്ഞ നിറ ആവുന്നു. കുമ്മായം ഇട്ട് മണ്ണ് treat ചെയത് തന്നെയാണ്‌ നട്ടത്.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      pseudomonas ozhichu nokkiyo

  • @simik3233
    @simik3233 4 ปีที่แล้ว +2

    Eathu valvum spray cheyyunnathinu munney achan plant nanakkarundo.pinney mazha kalathu kappalandi pinnakku upayogikkan pattumo

  • @Aadarsh771
    @Aadarsh771 4 ปีที่แล้ว +1

    ദീപു ചേട്ടാ തക്കാളി തഴച്ചു വളരാൻ ചെയ്യേണ്ട കാര്യങ്ങൾ പിന്നെ തക്കാളി തൈ പറിച്ചു നാടേണ്ട രീതി

  • @kozhikodenfoodie9264
    @kozhikodenfoodie9264 4 ปีที่แล้ว +2

    Super l trying

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      ചെയ്തു നോക്കണം

  • @lalithakumarir2183
    @lalithakumarir2183 4 ปีที่แล้ว +1

    Nice vedio

  • @arshiyakm5246
    @arshiyakm5246 4 ปีที่แล้ว +1

    Super video. 👍

  • @shajahanshajahan5144
    @shajahanshajahan5144 4 ปีที่แล้ว +2

    What fertilizer did he use for orchid flowering spell it

  • @rajambabykutty1859
    @rajambabykutty1859 4 ปีที่แล้ว

    ബിഗ് സല്യൂട്ട്

  • @sheikhaskitchen888
    @sheikhaskitchen888 4 ปีที่แล้ว

    ഓർക്കിഡ് ഇഷ്ട മാണ്

  • @fasilaayub5385
    @fasilaayub5385 4 ปีที่แล้ว

    Thank you sir

  • @anitharam9330
    @anitharam9330 4 ปีที่แล้ว

    Good inform tanq🥰

  • @twinklestarkj2704
    @twinklestarkj2704 7 หลายเดือนก่อน +2

    ഈ ചെടിയൊക്കെ നോക്കാൻ ഉള്ള
    അച്ഛന്റെ ക്ഷമ സമ്മതിച്ചു.

    • @Ponnappanin
      @Ponnappanin  7 หลายเดือนก่อน

      Thank you

  • @shahanas5556
    @shahanas5556 3 ปีที่แล้ว

    Kadalapinnak use cheyyamo

  • @shahul2830
    @shahul2830 4 ปีที่แล้ว +1

    Maravaya oru tharam orkidalley athe ethe kalatha poovidunnadh

  • @abhirajnb3532
    @abhirajnb3532 4 ปีที่แล้ว +1

    Chetta oru doubt ee orchids purath alle vachirikunne. Mazha kuduthal chedik nallathalalo. Mazha timel engneya manage cheyne? Pls rply ee oru standil ingne orchid set cheyananu pls rply

  • @dewonrose1
    @dewonrose1 4 ปีที่แล้ว +1

    Very informative . Bloopers 👌🏻😂😂... dendrobiums direct sunlight il vakkamo?

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      semi shade mathi

    • @dewonrose1
      @dewonrose1 4 ปีที่แล้ว

      @@Ponnappanin thank you 😊

  • @soniyajaison3915
    @soniyajaison3915 4 ปีที่แล้ว

    Chetta orkidiu nalla vail veno

  • @meenasabu5588
    @meenasabu5588 4 ปีที่แล้ว +1

    Good video

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thanks for the visit

  • @kprogamer3574
    @kprogamer3574 10 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം. നന്ദി സാർ

  • @salyvarghese581
    @salyvarghese581 ปีที่แล้ว +1

    കപ്പലണ്ടി പിണ്ണാക്കും കടലപിണ്ണാക്കും ഒന്ന് തന്നെ ആണോ

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Poovita orgidu thayil vallam upayogikkamo

  • @a.muraleedharannair6580
    @a.muraleedharannair6580 4 ปีที่แล้ว +2

    Hai
    Good Morning

  • @hashimkeyiparakat2259
    @hashimkeyiparakat2259 4 ปีที่แล้ว +1

    Nice 👍 info

  • @albyalby1084
    @albyalby1084 4 ปีที่แล้ว +1

    Good

  • @georgenj6097
    @georgenj6097 3 ปีที่แล้ว

    How to control yellow insects eating flowers

  • @remamanohar668
    @remamanohar668 4 ปีที่แล้ว +5

    South or north east or west... which side you are keeping the plants? Sunlight kooduthal veno

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      sun light 50-60% mathi

    • @shahana450
      @shahana450 4 ปีที่แล้ว

      ഓൻക്കിഡ് അയച്ചു തരുമോ എല്ലാത്തരം തൈകളും എന്ത് വിലവരും

  • @omanaroy8152
    @omanaroy8152 2 ปีที่แล้ว

    Ente phenelopsis orchid ntre edakkulla leafnte chuvattil oru black spot undakukayum leaf yellow colour akukayum cheithu enthu cheiyyanamennu onnu parangu tharamo

  • @ZamlsTasteBuds
    @ZamlsTasteBuds 4 ปีที่แล้ว +1

    Adipoli 👍👌

  • @saajisamuel8691
    @saajisamuel8691 4 ปีที่แล้ว

    Rainy season l. Plants. Avidey. Ninnum. Maatumo. ?

  • @kowshikkumar3221
    @kowshikkumar3221 4 ปีที่แล้ว +1

    Super

    • @vijivijir2828
      @vijivijir2828 4 ปีที่แล้ว +1

      വളരെയധികം ഉപകാരപ്പെട്ടു വീഡീയോ നന്ദി

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Thanks

  • @johnsamuel6957
    @johnsamuel6957 2 ปีที่แล้ว +1

    കപ്പലണ്ടിയാണോ/ കടലപിണ്ണാക്കാണോ?

  • @thanishtajthanishtaj3559
    @thanishtajthanishtaj3559 4 ปีที่แล้ว +2

    Deepuchetta molu kurubbiya alle😍

  • @sreelathaprasad7376
    @sreelathaprasad7376 4 ปีที่แล้ว +4

    അച്ഛന്റെ ഓർക്കിഡ്കൃഷി നന്നായിട്ടുണ്ട്..
    ആനകൊമ്പൻ വെണ്ടവിത്ത് നട്ടു,4-5 ഇല വന്നു, ഇതിൽ പൂവ് വരുന്നു, ഇത്‌ നുള്ളികളയണോ? ചെറുതിലെ പൂവ് വന്നാൽ കുഴപ്പമുണ്ടോ? എന്ത് ചെയ്യണം?

  • @Vathsam
    @Vathsam 2 ปีที่แล้ว

    Orchidinu pesticides enthokke yanu kodukkunnath?

  • @khaleelrahman7503
    @khaleelrahman7503 4 ปีที่แล้ว

    Kadalppinnakkinte arichedukkunna waste mattenthinenkilum upayogikkamo

  • @shijucv9549
    @shijucv9549 3 ปีที่แล้ว +1

    Egg amino acid എത്ര ദിവസം കൂടുമ്പോൾ സ്പ്രൈ ചെയ്യണം

  • @priyanair7513
    @priyanair7513 2 ปีที่แล้ว

    What is the sunlight requirement for orchid plants. Pls reply

  • @Aadarsh771
    @Aadarsh771 4 ปีที่แล้ว +1

    ദീപു ഞാൻ ആകാശ് ചേട്ടാ ഇപ്പോൾ കമന്റ്‌ നോക്കു പ്ലീസ് ദീപു ചേട്ടാ വെണ്ട കൃഷി എങ്ങനെ പിന്നെ തക്കാളി കൂടുതൽ വിളവ് കിട്ടാൻ ചെയ്യണ്ട കാര്യങ്ങൾ

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      ente channel il video cheythittund onnu nokku