സുറുമ വരച്ചൊരു അയ്നാലെ │SURUMA VARACHORU AIYNAALE │ഷംനാദ് ചാലിയം│FalahThenchipalam│ALNASHR MEDIA│

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 801

  • @falahthenhipalam3277
    @falahthenhipalam3277 2 ปีที่แล้ว +612

    കഴിഞ്ഞ റബീഹിൽ ഒരു പ്രഭാഷണം കേട്ടപ്പോൾ എഴുതാൻ ആഗ്രഹം തോന്നി..
    റബീഹിൽ തന്നെ പ്രിയ കൂട്ടുകാരൻ ഷംനാദ് അത് പല വേദികളിൽ പാടുകയും ചെയ്തു...
    സുറുമ വരച്ച എന്ന ഭാഗം മാത്രമേ ആദ്യം എഴുതിയിരുന്നുള്ളു പിന്നീട് ഗായകന്റെ അതിയായ താല്പര്യമാണ് ബാക്കി വരികൾ എഴുതാൻ കാരണമായത്..
    ബദ്രീങ്ങളെ കുറിച് ഒരു മദ്ഹ് ഇന്ശാഅല്ലഹ് ഷംനാദ് തന്നെ പാടും..
    എല്ലാവരും ഈ പാപിയേയും ദുആ യിൽ ഉൾപെടുത്താൻ മറക്കരുത്
    ഫലാഹ് തേഞ്ഞിപ്പലം

    • @murshidpullichiveettil187
      @murshidpullichiveettil187 2 ปีที่แล้ว +5

      ❤️

    • @nisamudheen909
      @nisamudheen909 2 ปีที่แล้ว +3

      💕

    • @muhammedjadeer1538
      @muhammedjadeer1538 2 ปีที่แล้ว

      🤍

    • @rabeehrabi5194
      @rabeehrabi5194 2 ปีที่แล้ว +26

      കഴിഞ്ഞ റബീഉൽ അവ്വൽ പ്രോഗ്രാമിൽ ഞങ്ങളെ '🏡RABEEH' ൽ ഷംനാദ് ചാലിയം പങ്കെടുക്കുകയും ഈ വരികൾ പാടുകയും ചെയ്തിരുന്നു . അന്നാണ് ആദ്യമായി കേൾക്കുന്നത്..🌷വല്ലാതെ മനസ്സിൽ സ്പർശിച്ച വരികൾ...
      ⚡️⚡️സുറുമ വരച്ചൊരു ഐനാലെ...
      സുമ ദളം പോലെ കവിളാലെ...
      അബ് യളും അഹ്‌മറും നിറമാലെ ...
      ആ നൂറ് ഭൂവിൽ ഒളിവായി ...⚡️⚡️
      അന്ന് കേട്ടത് കുറച്ചു വരികളാണ്... കാത്തിരിപ്പ് ആയിരുന്നു ബാക്കി വരികൾക്കായി...എത്ര തവണ കേട്ടുവെന്ന് അറിയില്ല...🌼👍🏻✨️എഴുതിയവർക്കും പാടിയവർക്കും അണിയറ പ്രവർത്തനത്തിൽ പങ്കാളികളായവർക്കും കേൾക്കുന്ന പാപികളായ ഞങ്ങൾക്കും മുത്തിന്റെﷺ അവർണനീയമായ സൗന്ദര്യം ആസ്വദിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്.... 🤲🏻🤲🏻😓😓😓

    • @hadhishafeeq7134
      @hadhishafeeq7134 2 ปีที่แล้ว +3

      @@rabeehrabi5194
      ആമീൻ

  • @peechvapeechava
    @peechvapeechava 2 ปีที่แล้ว +127

    വീണ്ടും വീണ്ടും കേട്ടവർ എത്ര പേരുണ്ട് 🌹🌹🥰🥰🥰🌹എത്ര കേട്ടിട്ടും പൂതികെടുന്നില്ല 🥰🌹🥰🥰

  • @FathimaSha-u6d
    @FathimaSha-u6d 19 วันที่ผ่านมา +5

    Masha അല്ലാഹ്.... കേട്ടിട്ട് നിർത്താനേ തോന്നുന്നില്ല..... എന്തു മനോഹരം..... 💞ഇത് എഴുതിയവർക്കും പാടിയവർക്കും ഞങ്ങളിലേക്ക് എത്തിച്ചവർക്കും അല്ലാഹു ഖൈർ നൽകട്ടെ... 🤲🏻

  • @rahoofazhariofficial4328
    @rahoofazhariofficial4328 2 ปีที่แล้ว +57

    ഷംനു ❤️🥰

  • @komban247
    @komban247 2 ปีที่แล้ว +4

    Chirichu kond paadi 😍😍🥰🥰🥰

  • @habeebaadukath53
    @habeebaadukath53 ปีที่แล้ว +2

    Mashaallha alhamdulillha orayiram like👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shakiRafee
    @shakiRafee ปีที่แล้ว +2

    എന്തൊരു അത്ഭുധമാണല്ലഹ...ചന്തമിൽ മുന്തിയോരയുള്ള ചന്ദ്രിക തോൽക്കും അഴക്കുള്ള ദൂദരനെൻ സ്വല്ലല്ലാഹ🥹🥹മനസ്സിൽ തട്ടിയ വരി 🥰🥰മാഷാ allha... കേട്ടിട്ട് മതി വരുന്നില്ല ❤️❤️❤️❤️❤️❤️🩷🩷🩷🤍🤍🤍🤍🤍🤍🩷🩷🩷🩷🩷🩷🤍🤍🤍

  • @shamnadchaliyam4584
    @shamnadchaliyam4584 2 ปีที่แล้ว +215

    ലോക നേതാവിന്റെ വർണനകളിൽ നിന്ന് ഒരല്പം മാത്രമാണ് ഈ വരികളിലുടനീളം... ഹൃദയം തൊടുന്ന രീതിയിൽ തന്നെ പാടുവാനും ശ്രമിച്ചിട്ടുണ്ട് . എന്റെ കഴിവിന്റെ പരിധിയിൽ നിന്ന് പാടിയതാണ്.
    പാകപ്പിഴവുകൾ സ്വാഭാവികം.തിരുത്തലുകൾക്കും ചേർത്തുപിടിക്കുകൾക്കും തിരിച്ചെന്നും സ്നേഹം മാത്രം🤍

    • @saneehkp1218
      @saneehkp1218 2 ปีที่แล้ว +10

      Masha allah 👍🏻ഉഷാറായിട്ടുണ്ട് ഇക്കാക്കാ... ഇനിയും ഹബീബോരുടെ മദ്ഹ് പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ... 🤲🏻

    • @mhdyasir4498
      @mhdyasir4498 2 ปีที่แล้ว +5

      💞😍😍

    • @Jumana_bv
      @Jumana_bv 2 ปีที่แล้ว

      🤍

    • @muhammedshaheem044
      @muhammedshaheem044 2 ปีที่แล้ว +4

      ❤️

    • @Foodietale
      @Foodietale 2 ปีที่แล้ว +3

      Masha allah.ഷംനു super 👏👏

  • @alwandatesandnutskasargod9072
    @alwandatesandnutskasargod9072 ปีที่แล้ว +3

    Veendum veendum kelkkan kothippikkunna entho oru magic ✨ ee paattinund

  • @NUZLAKA-lj1lw
    @NUZLAKA-lj1lw 11 หลายเดือนก่อน +2

    ഈ song എഴുതിയ ആളെയും പാടിയ ആളെയും ജീവിതത്തിൽ കണ്ടിട്ടില്ല... പക്ഷെ ഒന്നുറപ്പാണ്...2പേരും സ്വർഗ്ഗീയ അവകാശികൾ ആണ്... ദുആ ചെയ്യുക ഈ പാപിക്കും... എഴുതിയ ആൾ ഇതിനേക്കാൾ അപ്പുറത്തേക്ക് ഹബീബിനെ വർണിക്കാൻ വാക്കുകൾ ഉണ്ടോ... Excellent.... പാടിയ ആൾ ഇതിനേക്കാൾ ഹബീബിനെ നെഞ്ചോടു ചേർത്ത് feel ആയി എങ്ങനെ ആണ് പാടാൻ കഴിയുക... Extraordinary performance

  • @falahthenhipalam3277
    @falahthenhipalam3277 2 ปีที่แล้ว +31

    സ്വലാതുല്ലാഹ് സലാമുല്ലഹ്
    അലാ ത്വഹാ റസൂലില്ലാഹ്..
    റബീഹിന് അമ്പിളി അണവായ്
    പതി മക്ക പ്രഭ നിറവായ്
    നൂറാം പൈതലിൻ വരവായ്
    ലോകമതാകെ ബഹു ഫറഹാ
    [സ്വലാതുല്ലാഹ്]
    സുറുമ വരച്ചൊരു ഐനാലെ
    സുമ ദളം പോലെ കവിളാലെ
    അബിയളും അഹ്‌മറും നിറമാലെ
    ആ നൂർ ഭൂവിൽ ഒളിവായെ
    [സ്വലാതുല്ലാഹ്]
    പൂർണ പ്രകാശം പൊഴിക്കും വജ്ഹ്
    പൂർണേ ന്തുവിനേ ക്കാളഴക...
    തോളിലിറങ്ങി ഒതുങ്ങിയ ശഹർ അസ്വ ദിനേറിയ നിറമാണ്
    മാർഥവമേറിയ ജസതും കണ്ടസ്ഹാബീങ്ങൾ പുണരാറാണെ
    ദാഹ ജലം സ്വഹബോർക്ക് ചൊരിഞ്ഞ അജബ് നിറഞ്ഞൊരു കരമാണ്
    ഹബീബിൻ കഥയാണ്
    കഥയാണ്
    [സ്വലാതുല്ലാഹ്]
    എന്തൊരു അത്ഭുതമാണല്ലാഹ്‌
    ചന്തമിൽ മുന്തിയോരായുള്ള
    ചന്ദ്രിക തോൽക്കും അഴകുള്ള ദൂതരാണെന് സ്വല്ലല്ലാഹ്
    [സ്വലാതുല്ലാഹ്]
    പുകളു നിറഞ്ഞൊരു വജ്ഹല്ലേ
    പുതുമ കവിഞ്ഞൊരു ഖുലുകല്ലേ
    പൂവിതളഴകാം അധരമിലെ
    പൂതി മണത്തിടുവാൻ മുല്ലേ
    [സ്വലാതുല്ലാഹ്]
    ........

    • @jtmperumpilavu382
      @jtmperumpilavu382 2 ปีที่แล้ว

      ഇത് പോലെ ഒരുപാട് ഹബീബിനെ വർണ്ണിക്കുവാൻ നിങ്ങളുടെ തൂലികക്ക് കഴിയട്ടെ ആമീൻ
      🥰🥰🥰

    • @jumanajunaid5330
      @jumanajunaid5330 2 ปีที่แล้ว

      ങ്ങൾ 👍

    • @muhammedshafica2599
      @muhammedshafica2599 ปีที่แล้ว

      💞💝💚💚💚💚

    • @muhemmedyahyamk3888
      @muhemmedyahyamk3888 ปีที่แล้ว

      Veendum veendum keakkan thonnunnu

    • @MuhammedJalal-dj7hc
      @MuhammedJalal-dj7hc ปีที่แล้ว

      Mash allah❤❤❤
      Endunalla varikalaanu
      Surumavarachoru aynale rand pravshym ullad pole endoru albudamanallah enna varikalum rand praavashyam undengil onnumbade usharayini 👍👍👍eedayalm manoharamaaya varikalum alabanavum💖💖💖💖💖 Masha Allah ❤ ❤❤
      Eniyum edupole Nalla song predeekshikunnu ❤❤

  • @BushraShafeeq
    @BushraShafeeq 4 หลายเดือนก่อน +1

    എത്ര തവണ കേട്ടെന്നറിയില്ല... വല്ലാത്തൊരു ഫീൽ.. ഇത് വെറും ആസ്വാദനം മാത്രമാക്കാതെ നല്ലൊരു അമലായി സ്വീകരിക്കട്ടെ..🤲

  • @junainaameen3168
    @junainaameen3168 ปีที่แล้ว +2

    Divasavum kelukum muthine varnikunn madh🌹🌹🌹🌹🌹🌹

  • @ddff9737
    @ddff9737 2 ปีที่แล้ว +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @SuhaKabeer-rn9zn
    @SuhaKabeer-rn9zn ปีที่แล้ว +2

    അല്ലാഹ് ഈ മദ്ഹ് എത്ര കേട്ടാലും മതിവരില്ല
    അല്ലാഹ് ഈ മദ്ഹ് ഗാനത്തിനായി ആരെക്കെ പരിശ്രമിച്ചോ അവർക്കെല്ലാം അർഹമായ പ്രേതിഭലം നീ നൽകണേ നാഥാ
    അവരെ ഞങ്ങളെയും എല്ലാരേയും ഞങ്ങടെ പുന്നാര ഹബീബിന്റെ ചാരത്തു നീ എത്തിക്കണേ അല്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @ansariashraf5060
    @ansariashraf5060 2 หลายเดือนก่อน +1

    Masha Allah 2024 July യിലാണ് കണ്ടത് എന്തൊരു അനശ്വരമാണ് വരികളും ആലാപനവും ❣️🤲

  • @the05656
    @the05656 ปีที่แล้ว +2

    Vallathoru feel
    Shamnad Chaliyam🥰🥰

  • @madavoormadeena5437
    @madavoormadeena5437 ปีที่แล้ว +1

    മുത്ത് നബി തങ്ങളെ ഓർമ വരും ഈ പാട്ടു കേട്ടാൽ..... മദ്ഹ് രചിച്ച ഫലാഹ് മുസ്ലിയാർക്കും പാടിയ ഷംനാദിന്നും ഇതിന്ന് വേണ്ടി പ്രവത്തിച്ചവർ സഹായിച്ചവർക്ക് ഒരു പാട് ആശംസകൾ 👍👍👍👍
    Jafar Latheefi pallipadi

  • @muhammed2347
    @muhammed2347 2 ปีที่แล้ว +259

    ഇന്നത്തെ മദ്ഹുകൾ സിനിമാറ്റിക് ട്യൂൺ ആക്കി ന്യൂ ജനറേഷനായി ക്കൊണ്ടിരിക്കുകയാണ്. ഇതു പോലത്തെ കേട്ടാൽ മനസിന് റാഹത്ത് കിട്ടുന്ന പാട്ടാണ് മുത്തു നബിക്കും ഹബീബായ തങ്ങളെ ആത്മാർത്തമായി സ്നേഹിക്കുന്ന ആശിഖീങ്ങളും ഇശ്‌ഖ് വെക്കുന്നത്😊❤️👍 well done dears🥰

  • @Ranascollections
    @Ranascollections ปีที่แล้ว +7

    ദിവസവും ഉറങ്ങി എണീച് ഈ പാട്ട് കേട്ട് കൊണ്ട് ദിവസം തുടങ്ങുന്ന ആരെങ്കിലും ഉണ്ടോ...

  • @mohammedaboohuraira
    @mohammedaboohuraira ปีที่แล้ว +3

    ഈ മദ്ഹിന്റെ ബർകത് കൊണ്ട് എന്റെ ആഖിബത് നന്നാക്കി തരോ അല്ലാഹ്

  • @aneespmulayankavu9807
    @aneespmulayankavu9807 2 ปีที่แล้ว +1

    ماشاء الله ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ اللهم صل على سيدنا محمد وعلى اله وصحبه وسلم

  • @asiyasidheeq4876
    @asiyasidheeq4876 ปีที่แล้ว +2

    Mashaallah thwaha thangalude voice pole,

  • @jannajanna5698
    @jannajanna5698 ปีที่แล้ว +2

    എന്റെ പൊന്നുമോന് ദീർഗ്ഗായുസ്സ് നല്കണേ നാഥാ... 🤲😢

  • @RahimaKp-i5d
    @RahimaKp-i5d ปีที่แล้ว +2

    Muth nabiye kaanaan vidhi nalgallah❤

  • @rahmathunnisakunjol2434
    @rahmathunnisakunjol2434 ปีที่แล้ว +11

    അള്ളാഹുവേ ഈ മോനെയും ഞങ്ങളെയും നിന്റെ സ്വർഗ്ഗത്തിൽ ഹബീബായ തങ്ങളെ കുടെ ഒരുമിച്ച് കൂട്ടണേ

  • @Afsalkannur...
    @Afsalkannur... 2 ปีที่แล้ว +36

    ആസ്വദിച്ചൊരു മദ്ഹ്....Barakallah....അണിയറ പ്രവർത്തകർക്ക് 👍

  • @mohammedaboohuraira
    @mohammedaboohuraira ปีที่แล้ว +1

    അൽഹംദുലില്ലാഹ് കിടിലൻ സോങ്

  • @sayyidmujthabathangal4771
    @sayyidmujthabathangal4771 2 ปีที่แล้ว +38

    Masha Allah....
    🖤🖤🖤🖤

  • @binyamint2587
    @binyamint2587 2 ปีที่แล้ว +1

    صلى الله على محمد صلى الله عليه وسلم

  • @basithperumugham752
    @basithperumugham752 2 ปีที่แล้ว +36

    രചനയും ആലാപനവും വളരെ മനോഹരം.
    പ്രിയപ്പെട്ടവർക്ക് സന്തോഷങ്ങൾ.
    ബാസിത്ത്.പെരുമുഖം

  • @afsanaanas4958
    @afsanaanas4958 2 ปีที่แล้ว +23

    ❤️എന്റെ muth നബിയുടെ ഉമ്മതിയായത്തിൽ ഞാൻ അഭിമാനിക്കുന്നു💚💚💚
    എന്റെ റസൂലിന്റെ madhin ഇത്രയും മൊഞ്ച് indengil..
    എന്റെ..റസൂൽ صلى الله عليه وسلم തങ്ങളുടെ മൊഞ്ച്.... എങ്ങനെയായിരിക്കും ....💚⚪❤️

  • @raseenarayees6317
    @raseenarayees6317 2 ปีที่แล้ว +33

    ചന്ദ്രിക തോൽക്കും അഴകുള്ള ദൂതരാണെൻ സ്വല്ലള്ളാഹ്🌹 മാഷാ അള്ളാഹ്👍🏻 സ്റ്റാറ്റസ് കണ്ടത് മുതൽ മുഴുവൻ കേൾക്കാൻ കൊതിച്ചതാണ്👍🏻🌹🌹🌷

  • @AbuFarhanMedia
    @AbuFarhanMedia 2 ปีที่แล้ว +10

    Shamnu😍

  • @junaisvgd7343
    @junaisvgd7343 2 ปีที่แล้ว +5

    പകര ഉസ്താദിന്റെ വീട്ടിൽ നിന്ന് കേട്ട് വന്ന് നോക്കിയതാ
    പൊളി❤️❤️❤️❤️❤️❤️

  • @abdulkarmemabdulkareem3635
    @abdulkarmemabdulkareem3635 ปีที่แล้ว +1

    Maasha allah super 👌 song 🎵

  • @nihalnick3287
    @nihalnick3287 2 ปีที่แล้ว +1

    നല്ല വരികൾ ... നല്ല ആലാപനം ❤️❤️

  • @Dh_shmzzz
    @Dh_shmzzz 5 หลายเดือนก่อน +1

    ما شاء اللہ .....🥺♥️🥹
    الحمد اللہ.........🥺♥️🥹
    എൻ്റെ നൂർﷺ❤....
    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല....
    നൂറിനെﷺ വർണ്ണിക്കുന്നത് കൊണ്ടാവാം ഇത്രയേറെ മനോഹരം ഈ ഗാനത്തിന്...❤💕❤️‍🩹
    നൂറിൻ്റെ ﷺ അഴക് എങ്ങനെ വരികളിൽ ഒതുക്കും....
    വരണ്ണനകൾക്കതീതമല്ലെ ആﷺ അഴക്....😭😘♥️🥺
    2:09nte noor ﷺ♥️😭🥺💕
    അല്ലാഹു എല്ലാവർക്കും ഹബീബായ ﷺ മുത്ത് നബി ﷺ thangale ﷺ കാണാനുള്ള ഭാഗ്യം നൽകുമാറകട്ടെ....😭🥺♥️ 🤲
    آمـــــــــــــين يــا رب العالميـــــن ببــركـة سيدنـــا وشفيعـنــا محـــمّــد مصطـفىﷺ❤‍🩹🤲🏻🥹❤

  • @KT-rl3qw
    @KT-rl3qw 2 ปีที่แล้ว

    മുത്ത് നബിയേ എൻ്റെ കൈ പിടിച്ച് രക്ഷപ്പെടത്തണേ! അങ്ങാണെൻ്റെ പ്രതീക്ഷ!

  • @shahinashaji4351
    @shahinashaji4351 2 ปีที่แล้ว +45

    മുത്തിനെ ഒരുപാടു കിനാവിൽ കാണാൻ അല്ലാഹു നമ്മുക്കെല്ലാവര്ക്കും ഭാഗ്യം നൽകുമാറാകട്ടെ. ആമീൻ 🤲🤲😪

  • @fulailwayanad1228
    @fulailwayanad1228 2 ปีที่แล้ว +105

    ഇന്ന് കേട്ടതിൽ നല്ലൊരു അർത്ഥം ഉള്ള മദ്ഹ് ആയി തോന്നി അല്ലാഹു എഴുതിയവർക്കും പാടിയ വർക്കും കൂട്ടത്തിൽ നമ്മക്കും മുത്ത് നബി നെ കാണാൻ ഭാഗ്യം നൽകട്ടെ

  • @___.Hadhiii
    @___.Hadhiii 11 หลายเดือนก่อน +2

    Nalla sound veendum paadumann predeekshikkunnu😊

  • @ttzvlog2926
    @ttzvlog2926 6 หลายเดือนก่อน +1

    മാഷാഅല്ലാഹ് ❤എന്റെ രസുലല്ലാഹ് 😢🥰🥰

  • @sajeenasubair6437
    @sajeenasubair6437 ปีที่แล้ว +1

    മാഷാ അള്ളാ. സുന്ദരമായ വരികൾ ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള നല്ല മദ്ഹുകൾ പ്രതീക്ഷിക്കുന്നു ❤❤

  • @truthonly8797
    @truthonly8797 11 หลายเดือนก่อน +2

    Njangale ponnu mon ith kettaan urangarullath❤❤❤

  • @Usman-qf5dn
    @Usman-qf5dn 6 หลายเดือนก่อน +1

    Masha Allah. My favourite song

  • @rasheedvelimukku1960
    @rasheedvelimukku1960 2 ปีที่แล้ว +79

    Ma sha Allah…💕
    ഷംനാദ് & ഫലാഹ്
    വല്ലാത്തൊരു ഫീലിംഗ് 🥰

  • @anshifmuhammed5776
    @anshifmuhammed5776 2 ปีที่แล้ว

    എന്തൊരു അൽ ബുധമാണള്ളാ വരികൾ എനിക്ക് ഇഷ്ട്ടമായി

  • @_ponnuuz__.7588
    @_ponnuuz__.7588 2 ปีที่แล้ว

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. വല്ലാത്ത ഇഷ്ട്ടം ഈ മദ്ഹിനോട്

  • @fidhafathima4263
    @fidhafathima4263 ปีที่แล้ว +2

    Masha Allah 💚🍃

  • @MansoorManchu-kz8ft
    @MansoorManchu-kz8ft ปีที่แล้ว +2

    Mashallah ❤️❤️❤️❤️🥰

  • @ayshafazmi5012
    @ayshafazmi5012 2 ปีที่แล้ว +1

    Palarude stus kand oru paad anuwashichu full song haa ipo kitti alhmdhiila 💚💚💚💚orupaaad ishtapettu ee ganam 💚ee ganam kelkumbo ndhoo mansil vingund yaa allhaa ee pabigale njngale ninta maka madhina kanan bagyam nalkane nadhaaa

  • @sayyidathayishahida1730
    @sayyidathayishahida1730 2 ปีที่แล้ว +1

    Ethra kettalum mathi veratha madh🥰🖇️

  • @shahidahassan7233
    @shahidahassan7233 2 ปีที่แล้ว +15

    എന്തൊരു അത്ഭുതമാണള്ളാ…
    നല്ലോണം ഫീൽ ചെയ്ത വരികൾ
    മാഷാ അള്ളാ🥰

  • @mubeenmubeen9268
    @mubeenmubeen9268 2 ปีที่แล้ว

    💚ഫാതിഹ് സ്വലാത്ത്
    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ الفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ
    എന്തൊരു അൽഭുധമാണല്ലാഹ്💔🤍

  • @salim_kuttippuram
    @salim_kuttippuram ปีที่แล้ว +1

    കാത്തിരുന്ന ഗാന്
    കൂറെ ഞാൻ തരഞ്ഞു....

  • @jauharudeen
    @jauharudeen ปีที่แล้ว +2

    ماشاءالله.... ❤

  • @Fathimalafna
    @Fathimalafna 2 ปีที่แล้ว +35

    അബിയളും അഹ്‌മറും നിറമാലെ 😘😘എന്തു നല്ല വരികൾ 👍🌹🌹 മാഷാഅല്ലാഹ്‌

  • @hadhishafeeq7134
    @hadhishafeeq7134 2 ปีที่แล้ว +31

    "മാർദവമേറിയ ജസദും കണ്ട് അസ്വഹാബീങ്ങൾ പുണരാറാണ്.. "
    ഒരു നിമിഷം.ഖൽബിൽ തെളിഞ്ഞു കണ്ണിൽ കാണാൻ വെമ്പലായി...😪.ചുരുങ്ങിയ വരികൾ കൊണ്ട് മുത്തിൻ ഭംഗി ആവോളം ആസ്വദിക്കാനായ ഒരു രചന...
    ഇന്ഷാഅല്ലാഹ് .... ആഗ്രഹിച്ച പോലെ കണ്ണിൽ കണ്ട് മുത്ത് ഹബീബിനെ വർണിക്കാൻ പ്രിയ സഹോദരന് റബ്ബ് തൗഫീഖ് നൽകട്ടെ...ഈ മദ്ഹ് കാരണമായി ആ തൂലിക ക്ക് കൂടുതൽ ശക്തി റബ്ബ് നൽകട്ടെ...
    ഖൽബിൽ ഹബീബിന് സൗന്ദര്യംകൂടുതൽ ഭംഗി യായി വരച്ചു തന്ന ഗായകനും ആ മധു ആസ്വദിക്കാൻ ഇത് ഒരു സബബ് ആകട്ടെ.. ആമീൻ

  • @irshadirshu3947
    @irshadirshu3947 2 ปีที่แล้ว +1

    Iniyum ithu pooletthe song pradeekshkkunnu💓👌

  • @anwarmuhammad8727
    @anwarmuhammad8727 2 ปีที่แล้ว +1

    മാഷാ അല്ലാഹ്..... കേട്ടിട്ട്.... വല്ലാത്തൊരു... വേറൊരു ലോകത്തായിപ്പോയി..... ബാറകല്ലാഹ് .....

  • @ayishas8800
    @ayishas8800 2 ปีที่แล้ว +17

    നബിയെ വർണികുന്ന വരികൾ കേൾക്കാൻ എന്ത് മൊഞ്ചാണ് 😍 ماشاء الله ❤️🔥❤️

  • @hibazaid902
    @hibazaid902 2 ปีที่แล้ว +6

    മാഷാ അള്ളാ ഹ്‌. എത്ര കേട്ടാലും മതി വരില്ല. മുത്ത് റസൂലിന്റെ മദ്ഹ്.. അള്ളാ ഹ്‌. അണി യറ ശില്പികളെ അനുഗ്രഹിക്കണേ നാഥാ.. ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hsbcreations4850
    @hsbcreations4850 2 ปีที่แล้ว

    مَاشَاءَ الله
    اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ

  • @muhammedk3380
    @muhammedk3380 2 ปีที่แล้ว +1

    Enthoru albhuthamanallah💞💞💞💞💞💞

  • @labeebafathima9326
    @labeebafathima9326 2 ปีที่แล้ว

    Masha Allah super song iniyum nabiyude Madhpadan Allahu thaufeek cheyyatte

  • @abdulnasar220
    @abdulnasar220 ปีที่แล้ว +5

    ഈ പാട്ട് ഇഷ്ട്ടപെട്ടവർ ലൈക്‌ അടി ❤

  • @shubbushoo9145
    @shubbushoo9145 2 ปีที่แล้ว +38

    "പൂർണ പ്രകാശം പൊഴിക്കും വജ്ഹ്
    പൂർണ്ണേന്തുവിനേക്കാള ഴ കാ..."
    മുത്തിന്റെ വർണ്ണനകൾക്കിത്ര മൊഞ്ചാണെങ്കിൽ വർണ്ണനകൾക്കതീതമായ ഹബീബിനെന്ത് മൊഞ്ചായിരിക്കും.😭😭🤲
    അവിടുത്തെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടാനും, തിരു വജ്ഹ് കൺകുളിർക്കെ കാണാനും, ആ തിരു ചാരത്തെത്താനും നാഥൻ തൗഫീഖ് നൽകട്ടെ ..ആമീൻ
    ഇനിയും ഒരുപാട് വരികൾ കുറിക്കാൻ ആ തൂലികക്ക് സാധിക്കട്ടെ ...ആമീൻ

  • @sanasanusanafathima3524
    @sanasanusanafathima3524 ปีที่แล้ว

    Yathra kettalum madivaratha madh ganam Masha allah👍🏼👍🏼

  • @shaheem_karippur_official
    @shaheem_karippur_official 2 ปีที่แล้ว +67

    2:09സുറുമ വരച്ചൊരു ഐനാലെ..
    ചുമതളം പോലെ കവിളാലെ...
    മാഷാ അല്ലാഹ്❣️

  • @muflikhair7471
    @muflikhair7471 2 ปีที่แล้ว

    വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു🎶ഒരു പാടിഷ്ടം💓💓

  • @saudabie1329
    @saudabie1329 2 ปีที่แล้ว

    صلاة الله .....سلام الله....
    Enter muth nabiyude varna nakal kelkan.....enthoru rahathaann.....allah....aniyarayi pravarthichorkellam nee anugrahikanee nadhaa....اميين....ببركة رسول الله....

  • @sayyidkallingal4601
    @sayyidkallingal4601 2 ปีที่แล้ว +1

    ماشاء الله مبروك يا حبيبي
    بارك الله في صوتك.....😘😘😘

  • @siddisafar9824
    @siddisafar9824 10 วันที่ผ่านมา +1

    Mashallhah❤️

  • @adnanadnu313
    @adnanadnu313 16 วันที่ผ่านมา +1

    masha allah❤❤❤❤

  • @rashidtkchelari3850
    @rashidtkchelari3850 2 ปีที่แล้ว +3

    ഹെഡ് സെറ്റ് വെച്ച് കണ്ണും പൂട്ടി കിടന്നു ഇങ്ങനെ കേൾക്കണം 😍....

  • @sanasanusanafathima3524
    @sanasanusanafathima3524 2 ปีที่แล้ว

    മാഷാ ആല്ലഹ് അടിപൊളി ganam👍👍

  • @muhammedsafwanmoloor
    @muhammedsafwanmoloor 2 ปีที่แล้ว +1

    ما شاء الله
    بارك الله

  • @mubeenmuhammedparakkal....851
    @mubeenmuhammedparakkal....851 2 ปีที่แล้ว

    മാഷാ അള്ളാ അള്ളാഹു ബർക്കത് ചെയ്യട്ടെ

  • @habeebaadukath53
    @habeebaadukath53 ปีที่แล้ว +1

    Mashaallha 👌🏽👌🏽👌🏽

  • @mohammedansarch5208
    @mohammedansarch5208 2 ปีที่แล้ว +5

    ആവർത്തനങ്ങളും മനോഹരമാക്കുന്നതാണ് പ്രണയം . നല്ല പൂങ്കാവനങ്ങളാശംസിക്കുന്നു.
    ഇഷ്ഖ്

  • @muhammedshees6375
    @muhammedshees6375 2 ปีที่แล้ว

    ما شاء الله بارك الله
    Banghiyaaayi korthedutha sundhara varikal habeebinere ishtappedum

  • @mohammedsalihvaliyapeediye5516
    @mohammedsalihvaliyapeediye5516 2 ปีที่แล้ว

    നല്ല വരികൾ.സൂപ്പർ 🎵 song

  • @safuvansafuvanklm459
    @safuvansafuvanklm459 2 ปีที่แล้ว +29

    🥰Masha Allah🥰 പ്രിയ സുഹൃത്തുക്കളുടെ രചനയും ആലാപനവും..ഒരുപാട് ഇഷ്ടപ്പെട്ടു..❤️❤️❤️❤️❤️❤️

  • @muhammadfayiz1783
    @muhammadfayiz1783 2 ปีที่แล้ว

    Ella varikalum manassil kondu Super Masha Allah

  • @hafizmuhammedsabithsaqafim5422
    @hafizmuhammedsabithsaqafim5422 ปีที่แล้ว +1

    നല്ല rahathulla വരികള്‍

  • @sayyidassaqaf4669
    @sayyidassaqaf4669 2 ปีที่แล้ว +7

    വരികൾ വല്ലാതെ 🥰🥰🥰🥰🥰🥰🥰മദീനയിലേക്കു അടുപ്പിക്കുന്നു 🥰🥰
    സ്പെഷ്യൽ താക്സ് ഷംനു 🥰🥰

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว

    എത്ര പ്രാവശ്യം കേട്ട് എന്ന് ഓർമയില്ല

  • @footbollking113
    @footbollking113 2 ปีที่แล้ว +4

    Maa shaa allaah🤩😍💗

  • @hamidumar7429
    @hamidumar7429 2 ปีที่แล้ว

    Mashaallah mashallah🥰 muth nabiye thikachum pakarthiyezhuthiya varikal ketapol manasil habeeb niranj ninna pole

  • @saadiyyanasreen_17
    @saadiyyanasreen_17 2 ปีที่แล้ว +5

    💚💚
    എന്തൊരത്ഭുമാണല്ലാഹ്...💚💚❣️

  • @shanu5234
    @shanu5234 2 ปีที่แล้ว +4

    ഈ ഗാനം സ്റ്റാറ്റസ് കണ്ടട്ടിയിട്ട് യു ട്യൂബിൽ തിരഞ്ഞവർ ഉണ്ടോ 🥰

  • @dhilu4442
    @dhilu4442 ปีที่แล้ว +1

    POLI MADH

  • @بنتمصطفيمسليار-ث9ض
    @بنتمصطفيمسليار-ث9ض 2 ปีที่แล้ว +5

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ ❤️

  • @naseemudheennaseemudheen680
    @naseemudheennaseemudheen680 2 ปีที่แล้ว

    ماشاء الله 💝 بارك الله ♥️
    എത്ര കേട്ടിട്ടും മതിവരാത്ത വരികൾ🌹🌹

  • @habeebaadukath53
    @habeebaadukath53 ปีที่แล้ว +2

    Mashaallha

  • @jabbarvellarammal161
    @jabbarvellarammal161 2 ปีที่แล้ว

    Masha Allah.... ഗംഭീരം 🥰🥰🥰🥰🥰🥰🥰

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 ปีที่แล้ว +1

    സ്വലാത്തുള്ളാഹ് സലാമുള്ളാഹ്
    അലാ ത്വാഹാ റസൂലില്ലാഹ്...
    സ്വലാത്തുള്ളാഹ് സലാമുള്ളാഹ്
    അലാ യാസീൻ ഹബീബില്ലാഹ്...(2)
    റബീഇൻ അമ്പിളി അണവായ്...
    പതി മക്ക പ്രഭ നിറവായ്...
    നൂറാം പൈതലിൻ വരവായ്...
    ലോകമതാകെ ബഹു ഫറഹായ്...
    (സ്വലാത്തുള്ളാഹ്...)
    സുറുമ വരച്ചൊരു ഐനാലെ...
    സുമ ദളം പോലെ കവിളാലെ...
    അബിയളും അഹ്‌മറും നിറമാലെ...
    ആ നൂറ് ഭൂവിൽ ഒളിവായെ...(2)
    (സ്വലാത്തുള്ളാഹ്...)
    പൂർണ പ്രകാശം പൊഴിക്കും വജ്ഹ്
    പൂർണേന്തുവിനേക്കാളഴകാ...
    തോളിലിറങ്ങി ഒതുങ്ങിയ ശഹറ്
    അസ്.വദിനേറിയ നിറമാണ്...(2)
    മാർഥവമേറിയ ജസദും കണ്ട്
    അസ്ഹാബീങ്ങൾ പുണരാറാണ്...(2)
    ദാഹ ജലം സ്വഹബോർക്ക് ചൊരിഞ്ഞ
    അജബ് നിറഞ്ഞൊരു കരമാണ്...
    ഹബീബിൻ കഥയാണ്...
    (സ്വലാത്തുള്ളാഹ്...)
    എന്തൊരു അത്ഭുതമാണള്ളാഹ്‌...
    ചന്തമിൽ മുന്തിയോരായുള്ളാ...
    ചന്ദ്രിക തോൽക്കും അഴകുള്ള
    ദൂതരാണെൻ സ്വല്ലള്ളാഹ്...
    (സ്വലാത്തുള്ളാഹ്...)
    പുകളു നിറഞ്ഞൊരു വജ്ഹല്ലേ...
    പുതുമ കവിഞ്ഞൊരു ഖുലുഖല്ലേ...
    പൂവിതളഴകാം അധരമിലെ
    പൂതി മണത്തിടുവാൻ മുല്ലേ...
    😰😭🤲

  • @pgafoor3009
    @pgafoor3009 2 ปีที่แล้ว +1

    Masha allah.

  • @moydeenkoya325
    @moydeenkoya325 2 ปีที่แล้ว +9

    Falukkante varikalum shamnadikkante voicum
    ماشاء اللہ 🌹🌹💞💞