ജോയിന്റ് വെൽഡിങ് വരുന്നിടത്തൊക്കെ തുരുമ്പു കേറുന്നു ഞാൻ വിന്റോ പല വീടുകളിൽ പോയി നോക്കി വർക്ക് സമയം വെച്ച വിന്റോ കൾ എല്ലാം ജോയിന്റ് ഭാഗങ്ങൾ തുരുമ്പു കേറി കാണുന്നു എങ്ങിനെ ചെയ്താലും വെൽഡ് ചെയ്തിടത്തു തുരുമ്പ് വരുന്നുണ്ട് ഗ്യാരണ്ടി വാകൊണ്ടുള്ള ഉറപ്പ് മാത്രമേ ഒള്ളൂ അതോ ഗ്യാരണ്ടി വാറണ്ടി രേഖ ഉണ്ടാവുമോ
Great Information Thank you... ഒരു doubt, upvc window വെക്കാൻ ആയിരുന്നു പ്ലാൻ അതുകൊണ്ട് വീടിന്റെ തേപ്പ് ഒക്കെ കഴിഞ്ഞു,, പക്ഷേ ഇപ്പൊ സ്റ്റീൽ window ചെയ്യാൻ ആണ് നോക്കുന്നത് തേപ്പ് കഴിഞ്ഞ സ്ഥലത്തു ഇനി സ്റ്റീൽ window വെക്കാൻ സാധിക്കുമോ..??
Same nammalum fst upvc ayrunu plan... Finally after concrete metal window ( same as this) anu vachitullath... Veedu finish aakunatheyullu.. I m also worried abut that.. Nannayi concrete baby jilly nirachu install cheythamathi
എന്താലും വീട്ടിൽ ഒളിച്ചു കയറിയവനും, കയറ്റിയാലും പുറത്ത് പോകാൻ പാകത്തിന് തന്നെ വിന്റോ ഓപ്പൺ ഉള്ളത് സുഖകരം തന്നെ... എന്താ വീടിന്റെ സിറ്റൗട്ട് മാത്രം മരം ആക്കിയത്...? 🤔🤔🤔
സ്ക്രപ്പുകൊണ്ട് ഉണ്ടാക്കാത്ത ടാറ്റയെ ഒള്ളൂ എന്ന ഒരു സ്റ്റേറ്റ്മെൻറ് കേട്ട്, സ്ക്രാപ്പ് ഉരുക്കിയാലും ഇരുമ്പു തന്നെ അല്ലെ, ടാറ്റ ഇരുമ്പയിര് കൊണ്ടാണ് സ്റ്റീൽ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ ഇരുമ്പു ആയിരു എന്നത് തുരുമ്പു തന്നെ ആണ്. സ്ക്രാപ്പ് മെറ്റലിൽ തുരുമ്പിന്റെ അളവ് കുറവാണ് എന്ന് മാത്രം. അപ്പൊ എന്തുകൊണ്ടാണ് ടാറ്റ സ്റ്റീൽ മാത്രം നല്ലതു എന്ന് പറഞ്ഞതിന്റെ ധ്വനി? 65 രൂപ വിലയുള്ള മറ്റുബ്രാൻഡുകൾ 120 കൊടുത്തു മേടിക്കുമ്പോൾ നല്ലതാകും എന്നാണോ ഉദ്ദേശിച്ചത്?
ഭായി.. നിങ്ങള് മരത്തിനെ കുറ്റം പറയാൻ നിങ്ങൾ രണ്ടുപേരും ആയിട്ടില്ല.. പഴക്കം ചെന്ന മരം ആണെങ്കിൽ... അത് തറവാട്ടുകാരുടെ ഒരു.. ഇഷ്ടം തന്നെ.. അതിനെ കവിച്ച് വെക്കാൻ ഒരു ലോഹം ആയിട്ടില്ല.. ഇപ്പോൾ പറഞ്ഞു പറഞ്ഞു മരത്തിന് എന്തിനാ കുറ്റം പറയുന്നു... നല്ല തേക്ക് നാടൻ തേക്ക്.. അതിന്റെ വെള്ള ഒഴിവാക്കിയുള്ള കാതിലുള്ള ഭാഗം.. ഭാഗം കൊണ്ട് നിങ്ങൾ കട്ടിള പണി ചെയ്യും.. എത്ര വർഷമായാലും അത് ഉദിച്ചു ഉദിച്ചു വരും അതിന്റെ കളർ.. അതാണ് അതിന്റെ മഹത്വം.. പിന്നെ ബിസിനസിന് വേണ്ടി... മരം മോശമാണെന്ന് പറയല്ലേ പൊന്നു സ്നേഹിതാ.. നല്ല മരം പിന്നെ ക്യാഷ് വരും... അത് ക്യാഷ് ഉള്ളവരെ.. എടുക്കു തന്നെ ചെയ്യും.. അതിൽ യാതൊരു സംശയവുമില്ല... മരം എടുക്കുമ്പോൾ അത്.. പഴക്കം ചെന്ന മരം ആണെങ്കിൽ ഒരു പേടിയും പേടിക്കേണ്ട... വീടിന് ഉത്തമം.. അത്. മരം തന്നെയാണ്... അതിനെ കുറ്റം പറയുന്നത്.. മോശമല്ലേ സ്നേഹിതാ.. ഇപ്പോൾ ലോഹം കൊണ്ട്.. നിർമ്മിക്കാനുള്ള കാരണം.. യുവതലമുറയാണ്... അവർക്ക് മരത്തിന്റെ സ്വഭാവം അറിയില്ല.. അതാണ് ഇങ്ങനത്തെ സ്റ്റീലും.. യുപിബിസി.. എന്നുള്ള ലോഹം... അവര് ഇഷ്ടപ്പെടുന്നത്.. ഒരു പഴയ തറവാട്ടുകാര് ആണെങ്കിൽ.. അവരും മരം തന്നെ വെക്കുള്ളൂ... അവരുടെ മക്കൾക്ക് വീടിനു മരം തന്നെ വേണം.. അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം... നല്ല പഴക്കം ചെന്ന മരം... ഒരു.. കുഴപ്പവുമില്ല... നിങ്ങൾ പറഞ്ഞതുകൊണ്ട് പറഞ്ഞതാ.... അല്ലാതെ ബിസിനസ്സിനെ കുറ്റം പറഞ്ഞതല്ല... ഒന്നും വിചാരിക്കരുത്... നിങ്ങളെ ബിസിനസിലെ.. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ജനലകളിലെ പൊടി തുടയ്ക്കാൻ ആളേയും കുതിരയേയും സ്ഥിരമാ യി വേണ്ടി വരും. വീടുകൾക്ക് ഇത്തരം ജനലങ്ങൾ അനുയോജ്യമല്ല. ജി.പി പൈപ്പ് എന്താണെന്ന് വീട്ടുകാരന് പോ ലും അറിയില്ലെന്ന് മനസ്സിലായി.
മരം അതൊരു വേറെ ലെവലാ ❤️❤️ മരം സൂപ്പർ
MARAM OKKE OUTOF FASHION AYINE
ഞാൻ എന്റെ വീട്ടിൽ സ്റ്റീൽ വെച്ചിട്ട് 2 വർഷമാകുന്നു സൂപ്പർ ,
Entha abhiprayam
Very useful video
But
Normal price list need
Very usefull video
Thank you !👏
💞💞💞💞👍
ജോയിന്റ് വെൽഡിങ് വരുന്നിടത്തൊക്കെ തുരുമ്പു കേറുന്നു ഞാൻ വിന്റോ പല വീടുകളിൽ പോയി നോക്കി വർക്ക് സമയം വെച്ച വിന്റോ കൾ എല്ലാം ജോയിന്റ് ഭാഗങ്ങൾ തുരുമ്പു കേറി കാണുന്നു എങ്ങിനെ ചെയ്താലും വെൽഡ് ചെയ്തിടത്തു തുരുമ്പ് വരുന്നുണ്ട് ഗ്യാരണ്ടി വാകൊണ്ടുള്ള ഉറപ്പ് മാത്രമേ ഒള്ളൂ അതോ ഗ്യാരണ്ടി വാറണ്ടി രേഖ ഉണ്ടാവുമോ
16:15 മിനുട്ട് മുതൽ കാണ്ടാൽ നിങ്ങളുടെ സംശയത്തിനുള്ള മറുപടി കിട്ടും...
Agneyikile njamale front full mazha nayunnthalle annite oru kuzhapam indankunnilla
True ☺️
Temper ullathu kondu kattuadikkumbol glass pettennu potti0povunnund bakki ellam ok
Supper aanallo nalla bangiyund
Masha allah,nhangale kunjava
hello sare enakku irandu window irandu katla venum unkalal tamilnattirkku delivari seyyamparrum please paraiyum
Theerapradheshangalil thurumbikkan sadyathayundo
25/30 baraham upayogikkan pattumo
Marathinekal Paisa kuravano
ഉപകാരപ്രദം 😊👍👍
Adhyam 7 varshamennu paranju,pinned 9 varshamayi upayokikkunnu ennum kadakkaran parayunnu
സ്ക്രൂ ചെയ്തു ഫിറ്റ് ചെയ്യാൻ പറ്റുന്ന വിൻഡോസ് ഡിസൈൻ ഉണ്ടോ
Useful ......really amazing 👏 good information
Great Information Thank you...
ഒരു doubt, upvc window വെക്കാൻ ആയിരുന്നു പ്ലാൻ അതുകൊണ്ട് വീടിന്റെ തേപ്പ് ഒക്കെ കഴിഞ്ഞു,, പക്ഷേ ഇപ്പൊ സ്റ്റീൽ window ചെയ്യാൻ ആണ് നോക്കുന്നത് തേപ്പ് കഴിഞ്ഞ സ്ഥലത്തു ഇനി സ്റ്റീൽ window വെക്കാൻ സാധിക്കുമോ..??
തീർച്ചയായും ഫിറ്റ് ചെയ്യാം. No need to worry.
Yes
Same nammalum fst upvc ayrunu plan... Finally after concrete metal window ( same as this) anu vachitullath... Veedu finish aakunatheyullu.. I m also worried abut that.. Nannayi concrete baby jilly nirachu install cheythamathi
Powder coating ചെയ്യുന്നതല്ലേ ലൈഫും, ഫിനിഷിങ്ങിനും നല്ലത്
Concrete cheyth kazhinjitu ee type metal window vakkendi vannu... Appo concrete kure kuthipottichokke aanu vachath... Athinu sesham nannayi concrete, baby jilly okke
nirach okke anu window install cheythath... Athukondu enthenkilum kuzhapam undakuo? Anyone rply
Weld cheyth bhagath thurumb pidilkilee
ഇത്തരം വീഡിയോസ് ചെയ്യുമ്പോൾ സ്ഥലവും ജില്ലയും പറയാൻ ശ്രമിക്കുക
ഇത് വെങ്ങര ഉള്ള ടിം ആണ് ഞാൻ അവിടുന്നാണ് എടുത്തത് സൂപ്പർ നല്ല ഫിനിഷിങ്
Vedioyil paryunnundu, description il address um und
Contact number ayakkumo
Pani thudangunna samayatha doors vekkan patumo.vechal enthengilum kuzappam undo
പൂട്ടി, primer Finish ചെയ്തു കിട്ടുന്ന windows original tata sheet ആണെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?
Good question
കണ്ണൂർ ജില്ലയിൽ ഇത് പോലെ ചെയ്തു തരുമോ
Sure sir. Pls contact our number
കണ്ണൂരിൽ ഇത് വെച്ച veed undoo
Powder coated steel nallathaano..paint nekal durable ano
Super video
Grill ethanu nallath.?
ഇത് paint ചെയ്യാൻ പറ്റുമോ??
S
Good
വില മാത്രം പറഞ്ഞില്ല.
302 ആണോ?
Steel metal anu.. Steel peru mathram uluu
Tamilnadil velankanni telivary kidaikuma setta
S
Ethu cut cheithu kalan mark peanut kerala. Patum
ജനൽചട്ട മരത്തിൽ ചെയ്യുകയാവും നല്ലത്.. ശബ്ദം..
Shop evidenu
Vengara ,chemmad,kunnumpuram
All above Malappuram
Manufacturer address please
I need doors and some materials
call us for more details
6*4 4door price?
5800/1
Malppuram tmt bar price kuravu evideyanu
16gauge or 18?
16 gauge
ഹായ്
Helo
👍
Maram
😍😍😍
നല്ല മലയാളം ഉപയോഗിക്കുക, കോഴിക്കോട്ടുകാർ മാത്രമല്ല കാണുന്നത്.
Engene kelkana bangi
Ok daa
Minnal elkum
Kolappuram kunnumpuram
ഫസ്റ്റ് പറഞ്ഞു ഏഴുവർഷമായി പിന്നെ പറഞ്ഞു ഒമ്പത് വർഷമായി എൻറെ വീട്ടിൽ വെച്ചിട്ട്😅😅
എന്താലും വീട്ടിൽ ഒളിച്ചു കയറിയവനും, കയറ്റിയാലും പുറത്ത് പോകാൻ പാകത്തിന് തന്നെ വിന്റോ ഓപ്പൺ ഉള്ളത് സുഖകരം തന്നെ...
എന്താ വീടിന്റെ സിറ്റൗട്ട് മാത്രം മരം ആക്കിയത്...? 🤔🤔🤔
സ്ക്രപ്പുകൊണ്ട് ഉണ്ടാക്കാത്ത ടാറ്റയെ ഒള്ളൂ എന്ന ഒരു സ്റ്റേറ്റ്മെൻറ് കേട്ട്, സ്ക്രാപ്പ് ഉരുക്കിയാലും ഇരുമ്പു തന്നെ അല്ലെ, ടാറ്റ ഇരുമ്പയിര് കൊണ്ടാണ് സ്റ്റീൽ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ ഇരുമ്പു ആയിരു എന്നത് തുരുമ്പു തന്നെ ആണ്. സ്ക്രാപ്പ് മെറ്റലിൽ തുരുമ്പിന്റെ അളവ് കുറവാണ് എന്ന് മാത്രം. അപ്പൊ എന്തുകൊണ്ടാണ് ടാറ്റ സ്റ്റീൽ മാത്രം നല്ലതു എന്ന് പറഞ്ഞതിന്റെ ധ്വനി? 65 രൂപ വിലയുള്ള മറ്റുബ്രാൻഡുകൾ 120 കൊടുത്തു മേടിക്കുമ്പോൾ നല്ലതാകും എന്നാണോ ഉദ്ദേശിച്ചത്?
എല്ലാം വർഷങ്ങൾ കൊണ്ട് നേടിയെടുത്ത വിശ്വാസം bro
@@decoartdesign എന്നാലും നിങ്ങളതിനെ ഉത്തരം പറഞ്ഞില്ല ബ്രോ, എന്താണ് വിത്യാസം?
ഭായി.. നിങ്ങള് മരത്തിനെ കുറ്റം പറയാൻ നിങ്ങൾ രണ്ടുപേരും ആയിട്ടില്ല.. പഴക്കം ചെന്ന മരം ആണെങ്കിൽ... അത് തറവാട്ടുകാരുടെ ഒരു.. ഇഷ്ടം തന്നെ.. അതിനെ കവിച്ച് വെക്കാൻ ഒരു ലോഹം ആയിട്ടില്ല..
ഇപ്പോൾ പറഞ്ഞു പറഞ്ഞു മരത്തിന് എന്തിനാ കുറ്റം പറയുന്നു...
നല്ല തേക്ക് നാടൻ തേക്ക്.. അതിന്റെ വെള്ള ഒഴിവാക്കിയുള്ള കാതിലുള്ള ഭാഗം.. ഭാഗം കൊണ്ട് നിങ്ങൾ കട്ടിള പണി ചെയ്യും.. എത്ര വർഷമായാലും അത് ഉദിച്ചു ഉദിച്ചു വരും അതിന്റെ കളർ.. അതാണ് അതിന്റെ മഹത്വം.. പിന്നെ ബിസിനസിന് വേണ്ടി... മരം മോശമാണെന്ന് പറയല്ലേ പൊന്നു സ്നേഹിതാ.. നല്ല മരം പിന്നെ ക്യാഷ് വരും... അത് ക്യാഷ് ഉള്ളവരെ.. എടുക്കു തന്നെ ചെയ്യും.. അതിൽ യാതൊരു സംശയവുമില്ല... മരം എടുക്കുമ്പോൾ അത്.. പഴക്കം ചെന്ന മരം ആണെങ്കിൽ ഒരു പേടിയും പേടിക്കേണ്ട... വീടിന് ഉത്തമം.. അത്. മരം തന്നെയാണ്... അതിനെ കുറ്റം പറയുന്നത്.. മോശമല്ലേ സ്നേഹിതാ.. ഇപ്പോൾ ലോഹം കൊണ്ട്.. നിർമ്മിക്കാനുള്ള കാരണം.. യുവതലമുറയാണ്... അവർക്ക് മരത്തിന്റെ സ്വഭാവം അറിയില്ല.. അതാണ് ഇങ്ങനത്തെ സ്റ്റീലും.. യുപിബിസി.. എന്നുള്ള ലോഹം... അവര് ഇഷ്ടപ്പെടുന്നത്.. ഒരു പഴയ തറവാട്ടുകാര് ആണെങ്കിൽ.. അവരും മരം തന്നെ വെക്കുള്ളൂ... അവരുടെ മക്കൾക്ക് വീടിനു മരം തന്നെ വേണം.. അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം... നല്ല പഴക്കം ചെന്ന മരം... ഒരു.. കുഴപ്പവുമില്ല... നിങ്ങൾ പറഞ്ഞതുകൊണ്ട് പറഞ്ഞതാ.... അല്ലാതെ ബിസിനസ്സിനെ കുറ്റം പറഞ്ഞതല്ല... ഒന്നും വിചാരിക്കരുത്... നിങ്ങളെ ബിസിനസിലെ.. നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ജനലകളിലെ പൊടി തുടയ്ക്കാൻ
ആളേയും കുതിരയേയും സ്ഥിരമാ
യി വേണ്ടി വരും. വീടുകൾക്ക് ഇത്തരം ജനലങ്ങൾ അനുയോജ്യമല്ല. ജി.പി പൈപ്പ്
എന്താണെന്ന് വീട്ടുകാരന് പോ
ലും അറിയില്ലെന്ന് മനസ്സിലായി.
👍👍👍
Never buy from "National metal products" Edappalli, pakka frouds anu, njn vangiyit pani kitti
മരത്തിനു ഒക്കുല
Koillaaa 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😂😀😂😂😂😀😀😀😀😀
Why 😍
Nambr pleez
Nubaar
👍