#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 210

  • @Sruthy-e2c
    @Sruthy-e2c 3 หลายเดือนก่อน +207

    ഇന്നത്തെ രേവതി പറഞ്ഞ ഡയലോഗ് എല്ലാം 💯

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 3 หลายเดือนก่อน +143

    ഇന്ന് കണ്ട രേവതിയെ ആണ് ഞങ്ങൾ പ്രേഷകർക്ക് വേണ്ടത്❤ എന്നാ performance ആയിരുന്നു ചേച്ചി🥰

  • @gouriparvathy829
    @gouriparvathy829 3 หลายเดือนก่อน +246

    രവീന്ദ്രൻ സ്ട്രോങ്ങ്‌ ആയിട്ട് പ്രതികരിക്കാത്തത് കൊണ്ടാണ് ചന്ദ്രമതി ഇങ്ങനെ പരിധി വിട്ടു സംസാരിക്കുന്നത്..വളരെ soft ആയിട്ടാണ് രവി ചന്ദ്രയോട് എതിർക്കുന്നത്... രണ്ടു തോന്നിയിൽ കാൽ വെയ്ക്കുന്ന പോലെ..വലിയ problem നടക്കുമ്പോൾ രേവതിയെ nice ആയിട്ട് രവീന്ദ്രൻ അടുക്കളയിലേക്ക് വിട്ടു 🙄

    • @M-K-mk
      @M-K-mk 3 หลายเดือนก่อน +7

      ഇന്നല്ലെങ്കി നാളേ ചന്ദ്ര നന്നാവും എന്ന പ്രതീക്ഷയിലായിരിക്കും അങ്ങിനേ പെരുമാറുന്നേ. 😢

  • @KarthikaGireesh-o1q
    @KarthikaGireesh-o1q 3 หลายเดือนก่อน +108

    രേവതി പൊളിച്ചു എങ്ങനെ വേണം പ്രതികരിക്കാൻ.... 🔥🔥🔥🔥ഓരോ ഡയലോഗ് പൊളിച്ചു...... പിന്നെ സച്ചി ദേഷ്യം കുറയ്ക്കുക സച്ചിയുടെ character പ്രത്യേകത സ്നേഹം ഉള്ളതുകൊണ്ടാണ് എങ്ങനെ പെരുമാറുന്നത് പക്ഷേ സച്ചി ഒന്ന് മനസ്സിൽ വെച്ചിട്ടായിരിക്കില്ല പറയുന്നത് but കേട്ടുനിൽക്കുന്ന ആളെ അത് വിഷമിപ്പിക്കും അതാണ് sathyam💯💯പിന്നെ സച്ചി രേവതിയുടെ നേരെ കൈയിപ്പോകുന്നത് ശെരിയല്ല......😢

    • @Deva_nanda28
      @Deva_nanda28 3 หลายเดือนก่อน

      @@KarthikaGireesh-o1q 💯

  • @Deva_nanda28
    @Deva_nanda28 3 หลายเดือนก่อน +21

    Ennathe episode revathi thooki💥❤priyachechi powlichuuu...

  • @divyakunju
    @divyakunju 3 หลายเดือนก่อน +95

    സച്ചി മൊത്തത്തിൽ വെറുപ്പിച്ചു. രേവതി ഇങ്ങനെ തന്നെ വേണം. ഒരിക്കലും സ്വന്തം വീട്ടുകാരെ തൊട്ട് ആരെയും കളിപ്പിക്കരുത്. അത് സ്വന്തം ഭർത്താവ് ആയാൽ പോലും. ചന്ദ്രക്കിട്ട് കൊടുത്തത് പൊളിച്ചു.

    • @Chippy-001
      @Chippy-001 3 หลายเดือนก่อน +5

      അപ്പോളും ഒരാൾക്ക് ഒരുപോലെ ആവാൻ പറ്റില്ല so ithokke indavum.
      Kurach deshiyam koodi poyi athreyeullu

    • @Vinoj-u7b
      @Vinoj-u7b 3 หลายเดือนก่อน +13

      എന്നാലും നിന്റെ വീട്ടീന്ന് കൊണ്ടരോ, രേവതിടെ അമ്മയോട് രേവതിനേം വിളിച്ചോണ്ട് പോ എന്നൊക്കെ പറഞ്ഞില്ലേ. രേവതി solve ചെയ്യാൻ പരമാവധി നോക്കിയല്ലോ. Husband & wife തമ്മിലുള്ള പ്രശ്നം പരമാവധി സ്വന്തം ബെഡ് റൂമിൽ പറഞ്ഞു തീർക്കണം. അല്ലാതെ ഇത്രേം അലമ്പാക്കരുത്. പ്രത്യേകിച്ച് വീട്ടുകാരെ പറ്റി പറയരുത്. അതൊരിക്കലും നമുക്ക് ക്ഷമിക്കാൻ പറ്റില്ല.

    • @divyakunju
      @divyakunju 3 หลายเดือนก่อน +2

      ​​@@Vinoj-u7b yes. സ്വന്തം വീട്ടുകാരെ പറഞ്ഞാൽ വല്ലാതെ hurt ആവും.

  • @gouriparvathy829
    @gouriparvathy829 3 หลายเดือนก่อน +143

    നിങ്ങൾ മകളെ കൂട്ടിയിട്ട് പൊയ്ക്കോ എന്ന് സച്ചി ലക്ഷ്മിയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ആ നിമിഷം തന്നെ ലക്ഷ്മി രേവതിയെ വിളിച്ചുകൊണ്ടു പോകണം ആയിരുന്നു.. അല്ലാതെ സച്ചിയോട് ക്ഷമ യാചിക്കുക അല്ല വേണ്ടിയിരുന്നത്.. പണം കുറവ് ആണെന്ന് വെച്ച് self respect പണയം വെയ്ക്കരുത് 👍🏻

    • @artistash8258
      @artistash8258 3 หลายเดือนก่อน +9

      എന്നിട്ട് ലക്ഷ്മി വീട്ടിൽ തിരിച്ച് എത്തിയപ്പോൾ പറഞ്ഞത് കേട്ടില്ലേ രേവതിനേ അവർ കൊണ്ട് വരാൻ നോക്കിയാലും അവള് വരില്ലായിരുന്നു പോലും
      😂😂

    • @gouriparvathy829
      @gouriparvathy829 3 หลายเดือนก่อน +8

      @@artistash8258 സത്യം 💯അവരും കണക്കാ.. സച്ചി നാണംകെടുത്തിയിട്ടും രവിയുടെ കൂടെ പോയി ചായയും കുടിച്ചേക്കുന്നു ☹️

    • @artistash8258
      @artistash8258 3 หลายเดือนก่อน +9

      @@gouriparvathy829 😂😂 ചായ കുടിക്കാൻ വന്ന പോലെയാണ്
      രവി പറഞ്ഞ ചായ അല്ല ബിരിയാണി വരെ അവർ തിന്നിട്ട് പോകും😂

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +9

      Revu's Amma mole kulastree akki vechekuvaa revu epoozhe erangiyeene avru vettil nirthulla revune thirichu kond vidum paratta thalla🙂💯

    • @ummulkhairmc685
      @ummulkhairmc685 3 หลายเดือนก่อน +2

      @@artistash8258😂

  • @Sreelakshmi82266
    @Sreelakshmi82266 3 หลายเดือนก่อน +538

    രേവതി അത്രയും പ്രതികരിച്ചത് വെറുതെ ആയി പോയല്ലോ. രേവതി ആ വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നെങ്കിൽ കുറച്ചെങ്കിലും അന്തസ്സ് ഉണ്ടായേനെ 🤌🏼🤌🏼

    • @artistash8258
      @artistash8258 3 หลายเดือนก่อน +44

      അത്രയെങ്കിലും കാണിച്ചല്ലോ അത് തന്നെ ഭാഗ്യം ഞാൻ കരുതി കരഞ്ഞ് കൂവും എന്ന്
      ഭാഗ്യത്തിന് രണ്ടെണ്ണം മുഖത്ത് നോക്കി പറഞ്ഞ്

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +11

      Hm revu erangi poyene pakshe Amma karanj kooviyath kandille avru revu vtl povamannu paranjalum kond povilla 🙂

    • @artistash8258
      @artistash8258 3 หลายเดือนก่อน +22

      ​@@Sruthy-e2c എന്നിട്ട് വീട്ടിൽ എത്തിയപ്പോൾ അവർ പ്ലേറ്റ് തിരിച്ചു രേവതി സചിയെ വിട്ട് വരില്ലെന്ന്😂😂
      ലക്ഷ്മി അവളെ സ്വന്തം വീട്ടിൽ നിർത്തുമെങ്കിൽ കൊണ്ട് പോവുമെങ്കിൽ രേവതി പണ്ടെ അവിടേക്ക് തിരിച്ച് പോയേനെ

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@artistash8258അതെ

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      ​@@artistash8258ഇങ്ങനെ ഒരു അമ്മ 😏

  • @Priya15976
    @Priya15976 3 หลายเดือนก่อน +36

    രേവതി ആക്ടിങ് kidu ❣️❣️❣️❣️❣️ സച്ചിയേട്ടനെ സൈഡ് ആക്കി.

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 3 หลายเดือนก่อน +94

    ശ്രീ ആണ് ഇതിൽ ഏറ്റവും നല്ല മകൻ ❤️ ക്യാരക്ടർ എല്ലാ നല്ല ക്വാളിറ്റിയും ശ്രീലാ ഉള്ളെ ❤️😌

    • @artistash8258
      @artistash8258 3 หลายเดือนก่อน +7

      അതേ

    • @deepakvijayan97
      @deepakvijayan97 3 หลายเดือนก่อน +10

      Avan karanam ini Achane police arrest cheyyum appozhum ingane thanne parayanam

    • @artistash8258
      @artistash8258 3 หลายเดือนก่อน +15

      @@deepakvijayan97 തമിഴ് കാണാത്ത ആൾക്കാർ ഉണ്ടാവും ഡാ ട്വിസ്റ്റ് പറഞ്ഞ് കൊടുക്കാതെ
      നിലവിൽ ശ്രീ അല്ലേ നല്ലത്
      ഭാവിയിൽ വരാൻ പോകുന്ന സീൻ വെച്ച് ഇപ്പോഴേ ശ്രീ നേ നെഗറ്റീവ് അടിക്കേണ്ട കാര്യം ഇല്ലല്ലോ

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +2

      ​@@deepakvijayan97😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +2

      ​@@artistash8258spoiler 😄

  • @vidhyasg8879
    @vidhyasg8879 3 หลายเดือนก่อน +34

    Revathi natural acting...happy seeing her as bold...strong replies..
    Todays episodes Revu and her mother performed excellent..👏👏👏a real wife and mothers feeling we can from them...also i like the Revu find no words to share her grief while hugging Devu..that real sisters love we can see..there.. in Tamil version Sachis anger showings with some kindness towards to Revathi, but in malayalam its only show Sachis aggressiveness...more..no feel kindness..to Revu..

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 หลายเดือนก่อน +41

    ഇങ്ങനെ ബോൾഡ് ആയി സംസാരിക്കാൻ പറ്റുന്ന നായിക വേണം 👍എല്ലാം മനസ്സിൽ ആക്കി സച്ചിൻ തിരിച്ചു വരണം

  • @archanarajan694
    @archanarajan694 3 หลายเดือนก่อน +65

    ഇങ്ങനെ പ്രീതികരിക്കേണ്ടിടത്തു പ്രതികരിച്ചു തന്നെ പോകണം രേവതി..ഭർത്താവ് എന്തു പറഞ്ഞാലും പേടിച്ചു വിറച്ചു ഒന്നും മിണ്ടാതെ നിൽക്കാൻ ഭാര്യ ഭർത്താവിന്റെ അടിമയൊന്നും അല്ല... ആ കാലം ഒക്കെ കഴിഞ്ഞു 👍👍

  • @RajikKunnath
    @RajikKunnath 3 หลายเดือนก่อน +11

    writers designed Sachis characters like Anniyan movie hero role.. Multiple personality , Revuന് ഭക്ഷണം വാങ്ങി കൊടുത്ത ശേഷം വയറ്റിൽ ചവിട്ടിയതും പോലുണ്ട് ..

  • @artistash8258
    @artistash8258 3 หลายเดือนก่อน +55

    ചന്ദ്രമതിയുടെ മകൻ ആണെന്ന് തെളിയിച്ചു 👏👏
    വിത്ത് ഗുണം കാണാതെ ഇരിക്കില്ലല്ലോ

    • @gouriparvathy829
      @gouriparvathy829 3 หลายเดือนก่อน +12

      അത് point 💯ചന്ദ്ര പറയുന്ന same ഡയലോഗ് തന്നെയാ സച്ചിയും പറഞ്ഞത്. രേവതിയുടെ വീട്ടുകാരെ അപമാനിക്കൽ.. ☹️

  • @krishn735
    @krishn735 3 หลายเดือนก่อน +110

    സുധി പണിക്കു പോവാൻ മടിയാണെങ്കിലും ഭാര്യയെ Respect ചെയ്യാൻ അറിയാം. ശ്രീകാന്ത് മാത്രമേ രേവതിയെ മനസ്സിലാക്കിയിട്ടുള്ളൂ. Revathi ഇന്ന് ഒരു പാട് വിഷമിപ്പിച്ചു. ഇതിൽ നായകനും വില്ലനും ഒരാൾ തന്നെയാണോ?

    • @deepakvijayan97
      @deepakvijayan97 3 หลายเดือนก่อน +13

      Aval kodeeswari aanennum karuthi ulla respect aanu

    • @vyshnavii88
      @vyshnavii88 3 หลายเดือนก่อน +17

      വേറെ കുഞ്ഞു ഉണ്ടെന്ന് അറിയുമ്പോഴും ഈ respect കണ്ട മതി

    • @Pathu927
      @Pathu927 3 หลายเดือนก่อน +2

      ​@@vyshnavii88കല്യാണം കഴിഞ്ഞതും കുഞ്ഞുള്ളതും അറിഞ്ഞല്ലോ

    • @BindhuShinny
      @BindhuShinny 3 หลายเดือนก่อน +1

      ​@@Pathu927Ella arinjitu ella

  • @sacreations3697
    @sacreations3697 3 หลายเดือนก่อน +19

    നല്ല അലഭാവുന്നുണ്ട്.. ഞാൻ നിർത്തി ഇത് കാണൽ..

  • @preethysreekumar92
    @preethysreekumar92 3 หลายเดือนก่อน +16

    എനിക്ക് ഇന്ന് ഏറ്റവും ദേഷ്യം തോന്നിയത് രവിയോടാണ്.....ഞ ഞ്ഞ ഞ്ഞ പറയാതെ ആ ചന്ദ്രയുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.......ആ മനുഷ്യൻ കുറച്ചുകൂടി bold ആകണം......

  • @Sreelakshmi82266
    @Sreelakshmi82266 3 หลายเดือนก่อน +91

    സച്ചിയുടെ caring സ്നേഹം ഒക്കെ വെറും പ്രഹസനം ആണെന്ന് 2 എപ്പിയിൽ നിന്ന് mansaliyi. എത്ര ദേഷ്യം ഉണ്ടെങ്കിൽ പോലും ഒരാൾ ഇങ്ങനെ പ്രവർത്തി ക്കുകയോ സംസാരിക്കുകയോ ചെയ്യില്ല. നിലവാരം കുറഞ്ഞ ഡയലോഗ് kal അയിരുന്നു എല്ലാം..

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +6

      Just like chandramatiiiii##
      Sachide deshyam angane kanikandayirnu.. valare mosham

    • @SreejithharishmaSreejithharish
      @SreejithharishmaSreejithharish 3 หลายเดือนก่อน +5

      ഇതൊക്കെ അങ്ങ് പോകും പിന്നെ സന്തോഷം വരും

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +9

      ​@@SreejithharishmaSreejithharish ennalum ethrem extrem level kanikumpol nammlk aa feel povum evarude love scenes oru feel varandey

    • @Sreelakshmi82266
      @Sreelakshmi82266 3 หลายเดือนก่อน +10

      ​@@Sruthy-e2cകുറച്ച് ഓവറായി പോയി.nayakan ആണെന്നുള്ള ബോധം റൈറ്റർ ക്ക് ഇല്ലാതെ പോയി😅

    • @ronaldofan9645
      @ronaldofan9645 3 หลายเดือนก่อน +5

      നോം എന്താ ഈ കാണുന്നെ നിങ്ങൾ സച്ചിയെ നെഗറ്റീവ്.😲😲 ആള് മാറിപ്പോയോ.sreelakshmi?????

  • @riykhalid2273
    @riykhalid2273 3 หลายเดือนก่อน +17

    Revathy polichuuu❤❤❤

  • @reejamahesh2467
    @reejamahesh2467 3 หลายเดือนก่อน +7

    സച്ചി ഇത്രയ്ക്കു വേണ്ടായിരുന്നു..... രേവതിയുടെ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞുപോയി 😔😔. രേവതി ദേവൂനെ കെട്ടി പിടിച്ച് കരച്ചിൽ അയ്യോ സഹിക്കാൻ കഴിഞ്ഞില്ല

    • @BindhuShinny
      @BindhuShinny 3 หลายเดือนก่อน +3

      Eda eth anger control cheyyan patatha oru problem aanu....nammalku ishtam ullavaru nammale vishamichalo deshyapeduthiyalo aa time il varuna deshyam kondu enthokeyo parayum....manasil onnum undayitu alla...pakshe deshyam kondu aanu.... chelapo okke parayan padilathe vare parayum....pakshe ellam aa time anger aanu.....ethra try cheythalum athu control il varan padu aanu....
      Pinne sachide casil aane sachi eppol ettavum snehikukayum vishvasikukayum cheyuna 3 peril oralu aanu athu marachu vechu....enni calm aakumbol avanu swantham thettu manasilakum...aa deshyathil nilkumbol aaru enthoke paranjitum karyam ella....

  • @Sk380-c1m
    @Sk380-c1m 3 หลายเดือนก่อน +37

    ഇന്നത്തെ എപ്പിസോഡ് രേവതി സ്കോർ ചെയ്തു . 🔥ഭർത്താവ് ആയാലും, അമ്മായി അമ്മ ആയാലും പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയാൽ ഇങ്ങനെ തന്നെ വേണം..👏👏 അല്ലാതെ കരഞ്ഞു തീർക്കുവല്ല വേണ്ടത്..GP യുടെ ആക്ടിങ് പറയാൻ വാക്കുകളില്ല 👌♥️

  • @Priya15976
    @Priya15976 3 หลายเดือนก่อน +22

    സച്ചിയെട്ടനും ചന്ദ്രമതിക്കും ഒന്ന് കൊടുക്കാൻ തോന്നി 😡😡😡 പിന്നെ ആ രവീന്ദ്രനും.

  • @RajikKunnath
    @RajikKunnath 3 หลายเดือนก่อน +41

    Revuz acting ഒരു രക്ഷയില്ല... അടിപൊളി... എന്റെ അമ്മോ. Director revu നെ ബോൾഡ് ആ ക്കി..ഇനി ചന്ദ്രമതിയെ കൂടി വിറപ്പിക്കുന്ന dialogues വേണം.. അപ്പോഴാണ് ഇനിയും സൂപ്പർ ആകും...

    • @preethysreekumar92
      @preethysreekumar92 3 หลายเดือนก่อน +11

      സത്യം.....ഭാഷ അറിയില്ലെങ്കിലും എത്ര നന്നായിട്ടാണ് ആ കുട്ടി ഓരോ emotions present ചെയ്യുന്നത്.....കണ്ണെടുക്കാനേ തോന്നില്ല ❤❤❤❤

    • @mrtom0725
      @mrtom0725 26 วันที่ผ่านมา

      Pls ഗോമതിയെ തിരിച്ചു കൊണ്ട് വാ

  • @Parvathy12376
    @Parvathy12376 3 หลายเดือนก่อน +76

    Ennathe episode revathy kondu poyi ❤️‍🔥❤️‍🔥

    • @molluvlogs
      @molluvlogs 3 หลายเดือนก่อน +9

      Yes 🎉

    • @Sk380-c1m
      @Sk380-c1m 3 หลายเดือนก่อน +6

      Yes

    • @ummulkhairmc685
      @ummulkhairmc685 3 หลายเดือนก่อน +4

      Yes

  • @mayookhavmayookha1037
    @mayookhavmayookha1037 3 หลายเดือนก่อน +6

    Revathi innu kalakki🔥🔥

    • @Legendssssss858
      @Legendssssss858 2 หลายเดือนก่อน

      പിന്നല്ലാതെ❤🔥

  • @ancy-qk8qq
    @ancy-qk8qq 3 หลายเดือนก่อน +26

    Revathy പൊളിച്ചു 😍😍

  • @Sruthy-e2c
    @Sruthy-e2c 3 หลายเดือนก่อน +56

    ഈ സച്ചിയോട് ചിലപ്പോ ദേഷ്യവും ചിലപ്പോ സ്നേഹവും തോന്നും 🥲

    • @M-K-mk
      @M-K-mk 3 หลายเดือนก่อน +2

      😂😂😂 nannayii

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน

      ​@@M-K-mk enthu venam thaniku😂

    • @M-K-mk
      @M-K-mk 3 หลายเดือนก่อน +3

      ​@@Sruthy-e2c സച്ചി നായികയേ തല്ലാൻ പോയപ്പേ ശ്രുതി വന്ന് തടഞ്ഞാ മതിയായിരുന്നു. അപ്പോ എല്ലാവരും ശ്രുതിയേ ഇഷ്ടപെടുവായിരുന്നു. 😵‍💫

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +2

      ​@@M-K-mk ohh pinne sruthy eppam thanne thadayum aval aara sadhanam 😂😂 athkonda avle estam allathath
      Arkum avalod estam varulla angne onnum Karanam avale oru kunjine sontham alla ennu paranj so cruel sudhi bharya matrem ahnel etrem negative varilla

    • @M-K-mk
      @M-K-mk 3 หลายเดือนก่อน +1

      @@Sruthy-e2c ശ്രുതിയെ എല്ലാവർക്കുംഇഷ്ടമാ അവളാ സൂപ്പർ

  • @remyabalan977
    @remyabalan977 3 หลายเดือนก่อน +23

    രേവതി 🔥🔥🥰🥰🥰 priya nailed it... Emotions ഒക്കെ അടിപൊളിയായി feel ചെയ്തു കാണുന്നവർക്കും.. പിന്നെ സച്ചിയുടെ ദേഷ്യം കുറക്കണം. ഇങ്ങനുള്ള ആണുങ്ങളും ഉണ്ട്. എങ്കിലും സച്ചിക്ക് നല്ല കുറെ ഗുണങ്ങൾ ഉണ്ടല്ലോ. അപ്പോ ഇത് accept ചെയ്യാൻ പറ്റുന്നില്ല.

    • @Sk380-c1m
      @Sk380-c1m 3 หลายเดือนก่อน +14

      Gp ആക്ടിങ് level 👌👏👏

    • @riykhalid2273
      @riykhalid2273 3 หลายเดือนก่อน +1

      ​@@Sk380-c1mys gp ❤❤

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 3 หลายเดือนก่อน +33

    ഇന്നത്തെ എപ്പിസോഡ് എത്രയൊക്കെ പറഞ്ഞാലും സച്ചി എത്ര ഇഷ്ടമാണെങ്കിലും ഇന്നത്തെ എപ്പിസോഡ് കണ്ട് സച്ചിയെ എടുത്ത് എറിയാനാ തോന്നിയത് 😏 ഒരു കാർ ലോകത്ത് ആർക്കും ഇല്ലല്ലോ ഇന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയി രേവതി നന്നായി പ്രതികരിച്ചു👌👏 അമ്മയ്ക്ക് മോനും കണക്കിന് കൊടുത്തു അവനത് കിട്ടണം അച്ഛമ്മ വളർത്തിയെന്ന് പറഞ്ഞ് ഒരു ഗുണവുമില്ല 😏😬

    • @Parvathy12376
      @Parvathy12376 3 หลายเดือนก่อน +7

      Ammeda mon thanne 😂😢

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +2

      ​@@Parvathy12376അതെ

    • @Sk380-c1m
      @Sk380-c1m 3 หลายเดือนก่อน +5

      ഇങ്ങനെ വേണം പ്രതികരിക്കണം പെൺ കുട്ടികൾ 👌😘

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +1

      ​@@Sk380-c1m😄

    • @ummulkhairmc685
      @ummulkhairmc685 3 หลายเดือนก่อน +3

      Athe

  • @jishakrishnan3889
    @jishakrishnan3889 3 หลายเดือนก่อน +46

    Today epi Revathy thookki ❤😘🔥🔥

  • @anavadyap2219
    @anavadyap2219 3 หลายเดือนก่อน +9

    Asianet സീരിയൽസ് മൊത്തം പെണ്ണ് വീട്ടുകാരെ കളിയാക്കുപോലെ ആണ്... അവർക്ക് ഒരു വില ഇല്ലാത്ത പോലെ... അവർ ആണെങ്കിൽ മക്കളെ ധർമം കൊടുത്ത പോലെ ആണ് ഡയലോഗ്.. ഇത് കാണുന്ന ഒത്തിരി കുടുംബ പ്രേക്ഷകർ കാണും.. അതിൽ ഇതൊക്കെ സീരിയൽ അല്ല ജീവിതം ആണെന്ന് കരുതി കണ്ണും പൂട്ടി ഇരിക്കുന്നവരും കാണും.... അവർ ഇത്തരം ദുഷ്ടകഥാപാത്രങ്ങളെ അനുകരിക്കാൻ തുടങ്ങുമ്പോളാണ് പരാജയം.. കുറച്ചെങ്കിലും എല്ലാ കഥാപാത്രങ്ങൾക്കും ആത്മാഭിമാനം കൊടുക്കൂ... Paisa ഒന്നുമല്ല വലുത്.. പണമില്ലെങ്കിലും എന്ത് കഷ്ടപ്പാട് ഉണ്ടെങ്കിലും എല്ലാം പെൺകുട്ടികളും അവരവരുടെ വീട്ടുകളിൽ രാജകുമാരിമാരായാണ് ജീവിക്കുന്നത്.. അവരെ അടിമകളും വേലക്കാരികളും ആയി ചിത്രീകരിക്കാതിരിക്കുക 😢

  • @Legendssssss858
    @Legendssssss858 2 หลายเดือนก่อน +3

    ഇതുപോലെ എപ്പോഴും രേവതി ബോൾഡ് ആയി നിൽക്കണം അല്ലാതെ ത്യാഗവും ചെയ്തു നന്മമരം ആയി ആ വീട്ടിൽ ജീവിക്കരുത്🔥🙄

  • @aadhilrockzz1144
    @aadhilrockzz1144 3 หลายเดือนก่อน +17

    എത്രയും വേഗം ശ്രുതി ടെ കള്ളത്തരം പോളിയനം.. എന്നിട്ട് വേണം ചന്ദ്രമത്തിടെ അഹങ്കാരം തീരാൻ... എത്രയും വേഗം അത് കാണിക്കു
    സച്ചി രേവതിടെ വില മനസിലാക്കണം 🙏🏻🙏🏻🙏🏻🙏🏻

    • @deepakvijayan97
      @deepakvijayan97 3 หลายเดือนก่อน +4

      Sruthide Kallatharam onnum ee noottandil ariyatthilla

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +5

      Eppazhum tamilil arinjilla 1 year kainj😂😂

    • @saarikavinod8367
      @saarikavinod8367 3 หลายเดือนก่อน +1

      Director save cheythonde irikkum sruthiye.

    • @aadhilrockzz1144
      @aadhilrockzz1144 3 หลายเดือนก่อน +1

      @@deepakvijayan97 അറിയണം എന്നാൽ അല്ലെ നമ്മുടെ ചന്ദ്രമതി യുടെ അഹങ്കാരം തീരു 😡😡😡😡

  • @silvysabu6768
    @silvysabu6768 3 หลายเดือนก่อน +16

    സച്ചി രേവതി പിണക്കം പെട്ടെന്ന് മാറ്റണം, ഇല്ലെങ്കിൽ പിന്നെ ഇത് കാണില്ലാ😢😢😢

  • @sumathinair5762
    @sumathinair5762 3 หลายเดือนก่อน +15

    What revathy said was correct just because they are not rich Chandra and others can't talk any nonsense.

  • @roshinjojo8845
    @roshinjojo8845 3 หลายเดือนก่อน +4

    Super Revoo.❤

  • @krishnapriyaP-n1i
    @krishnapriyaP-n1i 3 หลายเดือนก่อน +8

    Sachide thalak adi kittiyappol ulla bodham koodi poyenna thonnunne.
    REVATHY 🔥

  • @Deva_nanda28
    @Deva_nanda28 3 หลายเดือนก่อน +8

    evarude vazhakku petannu kazhiyanam kandu irikkan patunilla🥲🥺 sangadam thonnunnu

  • @Spz546
    @Spz546 3 หลายเดือนก่อน +19

    Realistic ആയിരുന്നു ആക്ടിങ് അതുകൊണ്ട് തന്നെ നന്നായി ഫീൽ ആയി എല്ലാവർക്കും 😢😢

    • @Sk380-c1m
      @Sk380-c1m 3 หลายเดือนก่อน +1

      @@Spz546 അതെ 🥰

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 3 หลายเดือนก่อน +10

    Revathi sachi vendum onnikkoo orappanohh???😢 pavm revthi❤🎉😢
    Sachi ithrem pryadayirunnu

  • @sitharats115
    @sitharats115 3 หลายเดือนก่อน +24

    Ethanu njangal agrahicha nayika Bold n strong ⚡❤️

  • @sadinaa4660
    @sadinaa4660 3 หลายเดือนก่อน +8

    Revathi irangi povanam....aaa thalledem montem koode nilkaruth avde

  • @artistash8258
    @artistash8258 3 หลายเดือนก่อน +23

    ഇവൻ്റെ ഷോ കണ്ടാൽ തോന്നും രേവതി ആണ് കടം ഉണ്ടാക്കിയത് എന്ന് രേവതി പറഞ്ഞിട്ടാണ് കഞ്ചാവ് വെച്ചത് എന്ന്
    ഗജാനന്തൻ ആണ് അത് ചെയ്തത് എന്ന് അറിഞ്ഞ ഇവൻ്റെ കടം തീരുമോ ?

  • @sandhyabinu9855
    @sandhyabinu9855 3 หลายเดือนก่อน +14

    ആകെയുള്ള ഒരു പ്രതീക്ഷ ആയിരുന്നു ഈ സീരിയൽ നന്നയി പോകുമെന്ന്.... അതും കുളമാക്കാൻ തുടങ്ങി.....ഇന്ന് സീരിയൽ കാണാൻ തോന്നിയില്ല...tv വെച്ചതുമില്ല...😢

    • @hasithaharis5954
      @hasithaharis5954 3 หลายเดือนก่อน +2

      Ee weak kazhinjal nice Ahndo pinne Romance Ahn sachi manaslkum sathyam oke

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +2

      Alkaree verupikkunath hobbyaa tamilil eth kazinjal first night pakshe ith orupad over ayii poiii eni ellarkum aa pazhaya feel thonniya kollamm

    • @ronaldofan9645
      @ronaldofan9645 3 หลายเดือนก่อน +2

      Ithuoru potta seriala revathy velakkari jaanu aane

  • @purple_novia
    @purple_novia 3 หลายเดือนก่อน +23

    Ee രേവതി kk രാവിലെ മുതൽ വൈകിട്ട് vere തെറി ketalum, സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞാല്‍ pazhayath എല്ലാം മറക്കും 😅😅

  • @Parvathy12376
    @Parvathy12376 3 หลายเดือนก่อน +29

    Sachi dialogues okke vallandu vishamippikkunnathu ayirunnu athukond evarude romance start cheyumbol kurach extra seen s aadu cheyuka okke alle director uncle ❤❤😂😂😂

    • @Deva_nanda28
      @Deva_nanda28 3 หลายเดือนก่อน +2

      😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน

      Ninak ith tane chintha 😂

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +2

      ​@@Deva_nanda28nanayind oralu tee tinumbo athinde idaku putt kachavadam 😂

    • @Parvathy12376
      @Parvathy12376 3 หลายเดือนก่อน +3

      ​@@ShikhaSreenivasan-ff2snningalk okke oru santhosham aayi kotte enn karuthi paranje 2 days aayi karachil alle ellarum 😂😂🙃

    • @Deva_nanda28
      @Deva_nanda28 3 หลายเดือนก่อน +1

      @@ShikhaSreenivasan-ff2sn 😅

  • @purple_novia
    @purple_novia 3 หลายเดือนก่อน +14

    Onnum parayunilla
    Ella comments mm short nte cbil ittitund
    2 days sachi 🚀 il
    Ath kazhinjitt thaazhe ഇറങ്ങുമ്പോള്‍ veram😅👋🏻

  • @mikayalff2950
    @mikayalff2950 3 หลายเดือนก่อน +5

    ദേഷ്യം മാറുമ്പോൾ sachi തന്നെ ഒന്ന് ചിന്തിച്ചു നോക്കു ആര് കാരണം ആണ് കാർ കേടായത് എന്ന്.

  • @riykhalid2273
    @riykhalid2273 3 หลายเดือนก่อน +8

    Sachi so cruel.....

  • @MARIAMOL-wh9ir
    @MARIAMOL-wh9ir 3 หลายเดือนก่อน +8

    Ithepole ella girls um prathikarikanam .arudem adimakal akandavaralla nammal.aa kalam kazhinju.ithepole naayikamare prathikarana sheshi ollavar akunna serialkal varanam

  • @MubashiraBeebi
    @MubashiraBeebi 3 หลายเดือนก่อน +7

    Ravadhi vitil pokko

  • @Krishna-20056
    @Krishna-20056 3 หลายเดือนก่อน +11

    Ee sachi vallathoru manushyana snehichal nakki kollum drohicha mukki kollum😂

  • @Yaseen650
    @Yaseen650 3 หลายเดือนก่อน +2

    Acahan kurach kudi bold akanam Chandrayude karanam adichu potikunathu kanan waitingg

  • @AnjaliJ-kl6cz
    @AnjaliJ-kl6cz 3 หลายเดือนก่อน +3

    Ith e week kond solve akuo? Kure kalam kalipp mode anel kanan vayya athonda

  • @MokshaAj
    @MokshaAj 2 หลายเดือนก่อน

    Revathi your good sachi chethath shariyala revathi chethath shari

  • @Parvathy12376
    @Parvathy12376 3 หลายเดือนก่อน +13

    Chilappo thonnunnm meena aan bold enn chilappo thonnunnm revathy aan enn ippo manasilayi revathy aan bold 😂😂😂 pinne meenyekal kurach romantic ann revu ❤😂😂

    • @deepakvijayan97
      @deepakvijayan97 3 หลายเดือนก่อน +2

      Tamil pole Eduthal Revathi Charecter Air il aakum

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 3 หลายเดือนก่อน +1

      ​@@deepakvijayan97അതു പറയണോ 😂

    • @hasithaharis5954
      @hasithaharis5954 3 หลายเดือนก่อน +1

      ​@@deepakvijayan97adh entha angene
      Adhil bold alle

    • @deepakvijayan97
      @deepakvijayan97 3 หลายเดือนก่อน +3

      @@hasithaharis5954 ippam oru avasyamillathe sruthide mone adopt cheyyan pokukayanu Pavam cherukkane veettil kondu vannu ee thallede vayil irikkunnathu kelpikkan

  • @saranyasaranya2805
    @saranyasaranya2805 3 หลายเดือนก่อน +2

    Devu and srikanth super jodi aanu avare onnippikkane please

  • @thichu581
    @thichu581 2 หลายเดือนก่อน

    🥺ethreyum petnn ivar shariyakatte🥰

  • @saranyagm4208
    @saranyagm4208 3 หลายเดือนก่อน +3

    Finance nte kariyam varumbo ... bharthavinu bharye venda.... athu vare aval cheytha karuyangal marakum... veetukaryam... nolan tanne nala joliya.... entha gents oke ingane....

  • @Sk380-c1m
    @Sk380-c1m 3 หลายเดือนก่อน +34

    അപ്പോൾ സച്ചി എങ്ങനെയാ രണ്ട് ദിവസം air ൽ നിൽക്ക് അത് കഴിഞ്ഞ് താഴെ ഇറക്കാം 😅

  • @AvandhiK
    @AvandhiK 3 หลายเดือนก่อน +16

    Gysss oru seriel aavumbooo eppalum happy moments allaalloo ndavukaaa Sadum ndavilleee So nammal ellam manassilakkii ivarde koode thanne nikkanam allatgee sachi over aayi nnonnum chinthikkarthhh Ellam sheryavum guyss Sachiyum revathiyum snehathode aavum 😌❤️

    • @gouriparvathy829
      @gouriparvathy829 3 หลายเดือนก่อน +10

      സച്ചി രണ്ടു എപ്പിസോഡിൽ ആയിട്ട് ഭയങ്കര ഓവർ ആണ്. നായകൻ ആണെങ്കിലും negative ആയി തോന്നിയ കാര്യം negative ആണെന്ന് തന്നെ പറയണം. വീട്ടിൽ കേറി വന്നവരെ പോലും അയാൾ അപമാനിച്ചു. അങ്ങനെ ഉള്ള പ്രവർത്തി നനന്നായില്ല എന്നാണ് പറയാൻ പറ്റു..

    • @AvandhiK
      @AvandhiK 3 หลายเดือนก่อน +3

      @@gouriparvathy829 Ath sherii aanuu aa sceen angane ayalkk cheyyan kazhiyunnundavuuu athaan paranjath Mr/Mrs 😌

    • @gouriparvathy829
      @gouriparvathy829 3 หลายเดือนก่อน +5

      @@AvandhiK ഇയാളുടെ main കമന്റിൽ സച്ചി ഓവർ ആയെന്നു ചിന്തിക്കരുത് എന്ന് കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞെ.. സച്ചി ഭയങ്കര ഓവർ ആയിരുന്നു 👎👎ഇത്രേം പ്രഹസനത്തിന്റെ ആവിശ്യം ഇല്ലായിരുന്നു. ശ്രീകാന്തും തെറ്റ്‌കാരൻ ആണ്. അവനോട് പക്ഷെ ഇത്രേം ചൂടാവണില്ല. സ്വന്തം അനിയനെ കുറ്റപ്പെടുത്താൻ തോന്നില്ലല്ലോ 😊

    • @hasithaharis5954
      @hasithaharis5954 3 หลายเดือนก่อน +3

      Director parayana pole alle cheyyan pattuu namml serial kaanunnu enn alle ollu edokkke acting alle

    • @hasithaharis5954
      @hasithaharis5954 3 หลายเดือนก่อน +1

      Pinne oru serial Agumbol happy mayhram allallo sad okke vende pinne eppozhum no 1 il nikkem illa koodiyum kuranjum erikum rating

  • @ChristinaFrancis-11
    @ChristinaFrancis-11 3 หลายเดือนก่อน +7

    രേവതി കുറച്ചൂടെ പ്രതികരിക്കണം

    • @hasithaharis5954
      @hasithaharis5954 3 หลายเดือนก่อน +3

      Ini endh peedikarikn etrem pore

    • @ChristinaFrancis-11
      @ChristinaFrancis-11 3 หลายเดือนก่อน +2

      @@hasithaharis5954 വാ തുറന്ന് പറയണം..നന്നായി അല്ലാതെ കരഞ്ഞോണ്ട് ഇരിക്കരുത് ഇപ്പോൾ ചെയ്യുന്ന പോലെ.. കുറച്ചൂടെ മാറണം.. എന്നും ഇത്രയും പോലും പറയാറില്ല

  • @Umaibanp.A
    @Umaibanp.A 3 หลายเดือนก่อน +6

    😢😢

  • @sumathinair5762
    @sumathinair5762 3 หลายเดือนก่อน +6

    Revathy dialogues were superb.
    Excellent.
    In front of Chandra also you should be bold strong and back answer.
    You don't have to become her slave or servant and tolerate her cheap bossing.like Tamil it is too over and boring.
    Sachi acting was too much arrogant.
    Chandra Sruthi sudhi was enjoying sachi anger.
    Very boring and cheap behaviour.
    Revathy mother why are you behaving so cheaply.
    After marriage we girls are not servants of that house.
    Why are you behaving so cheaply in front of cheap Chandra.
    Why are you saying sorry and asking for forgiveness.
    Those days are gone.

  • @aadhilrockzz1144
    @aadhilrockzz1144 3 หลายเดือนก่อน +6

    രേവതി പോകണം.😡😡😡😡

  • @ancy-qk8qq
    @ancy-qk8qq 3 หลายเดือนก่อน +3

    Revathi alpam ngilum anthasundel avdenn pokanam

  • @HealthWellnessPersonalGrowth
    @HealthWellnessPersonalGrowth 3 หลายเดือนก่อน +4

    Sachi's car was damaged because he beat up the S.I. So why blame Revathy ?

  • @ammuzz_world2118
    @ammuzz_world2118 3 หลายเดือนก่อน +5

    Erangiponm allate dialogue adikan arkum kayum

  • @RemyaRatheesh-b6x
    @RemyaRatheesh-b6x 3 หลายเดือนก่อน +7

    Sachi boran maners ella

  • @manjukp1593
    @manjukp1593 3 หลายเดือนก่อน +8

    Sachi over

  • @sheejanair4246
    @sheejanair4246 3 หลายเดือนก่อน +3

    Inni adutha 3 episodes kazhinjal Sachiye pattiyulla abhiprayam ellavarkkum maari kittum... Athu vare Sachi ee negative comments okke kandu sahikendi varum😅😅😂😂

    • @Ammu23440
      @Ammu23440 3 หลายเดือนก่อน +6

      So what.thett kandal parayanm nayakan anengilum ningale polulla die heart fans ellam vizhungunnth pole ayirikkilla mattullavar.

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +6

      Nayakan ahnelum nMml toxic kandal parayumm 🙏

    • @sheejanair4246
      @sheejanair4246 3 หลายเดือนก่อน +3

      ​@@Ammu23440njaan arudeyum die-hard fan alla... I just told the sequence of upcoming episodes... Please note to put your comments without hurting anyone... everybody have the freedom to put their opinions and comments....

  • @Gopal1939
    @Gopal1939 3 หลายเดือนก่อน +1

    ഈ അച്ഛൻ എന്തു കണ്ട് നിൽക്കുകയാണ് ?

  • @shanusshanus5169
    @shanusshanus5169 3 หลายเดือนก่อน +1

    തമ്പ്നൈൽ കണ്ടപ്പോ ക്രിക്കെറ് താരം ശ്രീശാന്തിന്റ സിനിമയാണ് എന്ന് കരുതി പ്ലേ ചെയ്തപ്പോൾ സീരിയൽ 😁. എന്നാലും തലയിലെ മുറിവാണോ അതോ സ്റ്റൈലിനു വേണ്ടി കെട്ടിയതാണോ ആവോ 🤔.

  • @sumathinair5762
    @sumathinair5762 3 หลายเดือนก่อน +8

    One more thing after marriage we are coming to that house not to tolerate beating. You can talk scold but not raise your hand.
    Ravindran you are too soft.
    You should have just asked strongly to shut her mouth and go inside.
    Chandra foolish behaviour.

    • @sumathinair5762
      @sumathinair5762 3 หลายเดือนก่อน

      Like Tamil here also please don't make Chandra too bossing.
      The frauds are going on enjoying their life.
      Going on telling lies for her happiness.
      So many episodes are over in Tamil till now the truth is not come out.
      Just dragging the serial.pkesse stop this nonsense insulting.

  • @k2nomnomk2n39
    @k2nomnomk2n39 3 หลายเดือนก่อน +2

    ഞങ്ങൾ ഒരു സിരിയലു കാണാറില്ല ഏല്ലാ സിരിയലു തനി ബേറാ

    • @PREEETHAKK
      @PREEETHAKK 3 หลายเดือนก่อน +3

      Chila alukalute jeevithathil nadakkunnathanu chila seialukalil ullathu athil onnanu ithum

  • @santhosh.rjyothi.s.s1049
    @santhosh.rjyothi.s.s1049 3 หลายเดือนก่อน +2

    Super episode sruthi and sudhi❤

  • @rajimolvr4355
    @rajimolvr4355 3 หลายเดือนก่อน +2

    അതെ അച്ഛൻ കുറച്ചു കൂടെ സ്ട്രോങ്ങ്‌ ആകണം

  • @jishakrishnan3889
    @jishakrishnan3889 3 หลายเดือนก่อน +11

    Verthe kidann thilakkua sachi .nalla overaa .kandit thala mandakk onn kodukkan thonni😂😂revathye adikkan poyathokke very bad👎

    • @artistash8258
      @artistash8258 3 หลายเดือนก่อน +5

      ​@@WjwuKisjs 🙄അതിപ്പോ ഏത് സീരിയൽ സിനിമ ആണേലും അങ്ങനെ തന്നെ അല്ലേ എന്ന് വെച്ച് പറയേണ്ടത് പറയണ്ടേ

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน +2

      Yea athkonda ellarum parayunne evide arum sachiney support chyunillaa💯

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 3 หลายเดือนก่อน +5

    ഈ സച്ചിയെ എന്താ നീറു കടിച്ചോ

    • @ronaldofan9645
      @ronaldofan9645 3 หลายเดือนก่อน +1

      ചുരുളി സച്ചി 😂

  • @hafeenaashik844
    @hafeenaashik844 3 หลายเดือนก่อน +2

    അയ്യേ.. സച്ചി ചെയ്ത ഉപകാരം വിളിച്ചുപറയുന്നു.. ബോർ

  • @VinayanKv-ve6ki
    @VinayanKv-ve6ki 3 หลายเดือนก่อน +4

    രേവതി കൊള്ളില്ല സച്ചി poli