The history of christianity in kerala tells that kanaya Thomman was a chtistian trader who came to chera kingdom in the 4 th century with a group of people.He was welcomed by the chera king and was given many rights written in copper plates.And after wards there was a syrian migration from Babylon with the bishop sappor Easo who also established church in kurikkeni kollam He was also given tharissappally.coppet plates by the king. They were known as syrian christians later.
ക്നാനായ സമുദായഐക്കം കത്തോലിക്കാ, യാക്കോബായ, പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങൾക്കും രാജ്യ അതിർത്തികൾക്കും അതീതമായി, ഊട്ടി ഉറപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സമുദായത്തെ ഒന്നിപ്പിച്ചു 72 അംഗങ്ങൾ ഉള്ള world Council of Knanaites സാധ്യമാക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
പ്രിയപ്പെട്ട ജോബിയച്ചാ, അഭിനന്ദനങ്ങൾ. ക്നാനായ സമുദായത്തിന്റെ കത്തോലിക്കാസഭയോടു ചേർന്നുള്ള (യോജിപ്പോടും വിയോജിപ്പോടുംകൂടെ) ചരിത്രം പഠിക്കാനും പഠിപ്പിക്കാനും നടത്തിയ ശ്രമം തീർച്ചയായും ശ്ലാഘനീയം. ചുരുക്കം ചില മേഖലകളിലൊഴിച്ച് ആശയങ്ങളോട് പൂർണമായും യോജിക്കുന്നു.
ബഹു:ജോബി അച്ചാ , ആദ്യമായി അങ്ങയുടെ പാദം , അകലങ്ങളിലിരുന്നുകൊണ്ട് അകക്കണ്ണു കൊണ്ടു കണ്ട് ഒന്നു തൊട്ട് വന്ദിക്കട്ടെ . വളരെ വ്യക്തമായി , സഭയുടെയുംഅതിലുള്ളറീത്തുകളുടെയും, വിശ്വാസികളുടേയും ചരിത്രം വളരെ സത്യസന്ധമായി , സാധാരണക്കാർക്കു മനസ്സിലാകും വിധം, ഒരു ജേർണലിസ്റ്റിനേക്കാളുപരി ഒരുചരിത്രഗവേഷകന്റെ കൂർമ്മബുദ്ധിയോടു കൂടി അവതരിപ്പിച്ചതിന് നന്ദി പറയുന്നു . മൂടിവയക്കപ്പെട്ട , മറച്ചുവയ്ക്കപ്പെട്ടിട്ടുള്ളപല , സഭാ ചരിത്രങ്ങളും ഇനിയും അങ്ങയിലൂടെ കേൾക്കാൻ ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു .🙏
വെട്ടുന്ന കോടാലിക്കും സുഗന്ധം പകരുന്ന ചന്ദന മരമാണ് ക്നാനായക്കാർ.പാറക്കച്ചെരുവിൽ ജോബി അച്ചൻ നന്ദി. ഇക്കാലത്ത്യക്നാനായക്കാരെ ആക്ഷേപിക്കുന്നവർക്ക് നല്ല ഒരു വിശദീകരണം.
Dominic Savio vachachirayil ആണോന്ന്. തെക്കുംഭാഗർ നസ്രാണികൾക്ക് പകർന്നിരിക്കുന്നു ചില സുഗന്ധങ്ങൾ 1. അഭയാകേസ് (യാതൊരുബന്ധവുമില്ലാത്ത നസ്രാണികൾക്കും, തങ്ങളുടെമേൽ അധികാരമില്ല എന്ന് ഇക്കൂട്ടർ വാദിക്കുന്ന സിറോമലബാർ സഭക്കും കത്തോലിക്കാ സഭക്കും വൈദികർക്കും വിശ്വാസികൾക്കും കഴിഞ്ഞ 20 വർഷമായി സുഗന്ധം ലഭിക്കുന്നുണ്ട്. --വനേ ചുമന്നാൽ ചുമന്നവനും നാറും എന്ന ചൊല്ല് അനുവർത്തമാക്കിക്കൊണ്ടു ഞങ്ങൾക്ക് മാധ്യമങ്ങളിൽ നിന്നും ഇസ്ലാമിക ഹൈന്ദവ സമുദായങ്ങൾ നിരീശ്വരർ മാറ്റ് അവിശ്വാസികൾ മാധ്യമങ്ങൾ പൊതുജനം എന്തിനു സഭാംഗങ്ങൾ എന്നിവർ വഴി അതിന്റെ വക പ്രാക്കും ആക്രോശവും അധിക്ഷേപവും അപമാനാവും 2. 46 ലക്ഷം ജനസംഖ്യ ഉള്ള ഞങ്ങളുടെ എംപി എംഎൽഎ സ്ഥാനങ്ങൾ തീവ്രവർഗീയത ആയുധമാക്കി വെറും 1.5 മാത്രം കേരളത്തിൽ ജനസംഖ്യ ഉള്ള (ജനസംഖ്യാനുപാതമായി ഒരു എംഎൽഎ സ്ഥാനത്തിന് പോലും അർഹത ഇല്ലാത്ത ഇക്കൂട്ടർ തട്ടിയെടുക്കുന്നു ) 3. ഓരോ ദിവസവും പുതിയ സമുദായ ഉത്ഭവ രാജ്യവും നഗരവും പുതിയ വംശാവലിയും എല്ലാം ഉണ്ടെങ്കിലും എല്ലാ കഥകളിലും പാവം നസ്രാണികളെ കൊച്ചാക്കി തങ്ങൾ രാജകീയ കുലീന യഹൂദ സിറിയൻ ഇറാഖി ലെബനീസ് പേർഷ്യൻ ദ്രുസ് കുർദി യെമനി പാരമ്പര്യക്കാർ എന്ന് വാദിക്കുന്നു. പുതിയ പുതിയ കഥകൾ മെനയുന്നു. യൂട്യൂബ് ഫേസ്ബുക് എല്ലാം ഉപയോഗിക്കുന്നു പ്രോപഗണ്ട സിനിമ പോലും നിർമിക്കുന്നു (മുസ്ലിങ്ങളുടെ സിനിമ ജിഹാദ് പോലെ ), പത്രമാധ്യമങ്ങളിൽ പെയ്ഡ് സ്റ്റോറീസ് കൊടുക്കുന്നു, വംശശുദ്ധി പാരമ്പര്യം എല്ലാം എഴുതുയിണ്ടാക്കുന്നു പ്രചരിപ്പിക്കുന്നു. യാതൊരു ബന്ധവുമില്ലാത്ത വീഡിയോകളുടെ അടിയിൽ പോലും കമന്റ് ഇടുന്നു. കഴിഞ്ഞ ദിവസം ഷേക്കിന ചാനലിൽ കണ്ട ഒരു കമന്റ് - “നിങ്ങൾ കത്തോലിക്കർ എന്ത് തരക്കാർ ആണ് ? ചിലർ മുന്തിയ ഇനം (ക്നാനായക്കാർ ), ചിലർ കുറഞ്ഞവർ (സിറോ മലബാറുകാർ), ചിലർ പുതുക്രിസ്ത്യാനികൾ. നിങ്ങളാണോ ജാതി ഇല്ലാത്തവർ “ - ഹൈന്ദവ നാമത്തിൽ വന്ന ഈ കമന്റ് ശ്രദ്ധിക്കുക, ഇത് അരിട്ടു, എന്താണ് പ്രോപഗണ്ട എന്ന് മനസിലായല്ലോ ? 4 . സ്വന്തം സമുദായത്തിന്റെ കടകളിൽ മാത്രം ഷോപ്പിംഗ് നടത്തി സഹായം (കാക്കന്മാർ തോറ്റുപോകും ) 5 . ‘ഞങ്ങളുടെ കോളേജ് സ്കൂൾ എല്ലാം ഞങ്ങളുടെ സമുദായത്തുന്റെ മാത്രം . നിങ്ങളുടെ എല്ലാം (നിങ്ങൾക്ക് ഒരുപാട് ഉണ്ടല്ലോ) നമ്മുടെ’ എന്ന തന്ത്രം. 6. നഴ്സിങ്ങിന് പോയി കാശുണ്ടായതോടെ കുലമഹിമ പറഞ്ഞു നടന്ന ഇക്കൂട്ടരുടെ ഇടയിലെ കറുത്ത പെൺകുട്ടികൾക്ക് (പകുതിയോളം വരും) മാർക്കറ്റ് കുറവായി. അതോടെ പത്രാസ് കാണിച്ചു വന്നു വെളുത്ത തൊലിയുള്ള പെൺകുട്ടികളെ നസ്രാണികളുടെ ഇടയിൽ നിന്നും വിവാഹം ചെയ്തു കൊണ്ടുപോകുന്നു (സമുദായത്തിന് പുറത്തു വരുകയാണ് എന്നൊക്കെ പറയും. പണ്ടൊക്കെ ഇവർക്ക് ആരെങ്കിലും പെണ്ണ് കൊടുക്കുമായിരുന്നോ ? സോഷ്യൽ ഐസൊലേഷൻ എന്ടോഗാമി ആയിമാറിയതാണ് എന്നത് സത്യം). 7. സകല മല തുരക്കലും അഴിമതിയും ഇക്കൂട്ടർ ചെയ്യും , പഴി പാവം നസ്രാണിക്ക് 8 . ഞങ്ങളുടെ ആചാരങ്ങളും ഭക്ഷണവും എല്ലാം കൈവശപ്പെടുത്തി 9 ഞങ്ങളുടെ പൈതൃകവും പാരമ്പര്യവും സുറിയാനി ഭാഷയും എന്തിന് തോമ സ്ലീഹായിൽ തുടങ്ങിയ വിശ്വാസ പാരമ്പര്യവും എല്ലാം വെടക്കാക്കി തനിക്കാക്കാൻ നടക്കുന്നു 10 ഇത്രയും സുഗന്ധം പൂശിയത് പോരെ ചന്ദനമരമേ ? അമേരിക്കയിലും ഓസ്‌ട്രേലിയയിലും യുകെയിലും എല്ലാം ചെന്ന് കറുത്ത ചുരുണ്ട മുടിയുള്ള ഇക്കൂട്ടരിൽ ചില സിറിയൻ നഴ്സുമാർ വെള്ള അമ്മച്ചിമാരുടെ ചന്തി തുടക്കുന്നതിനിടക്ക് ഒപ്പം ജോലി ചെയ്യുന്ന തന്നെക്കാൾ വെളുത്ത നസ്രാണി നഴ്സിന്റെ വംശശുദ്ധിക്കുറവിനെക്കുറിച്ചും കുറഞ്ഞ കുലമഹിമയെക്കുറിച്ചും ഒക്കെ തള്ളിവിടും. എന്തൊരു കസ്റ്റം
Knanayakkar ee kazhinja noottandil cheytha oru nanma parayamo ? For the general population or the Nasrani community ? Just 1 contribution ? Show me a great personality from your community and his contribution
Summa Contra Gentiles . Thank you for your investigative message which every fake Knanites must bear in mind. We cannot accept your St. Thomas traditions as it is also fake as to Vatican Archieves, by Pope Benedict 16th. We are all converted Dravidians which is proved by the latest Scientific evidence and D N A . Faith is personal, but don’t mix Community in it and divide them on religions and faith which is going in Jacobites and Orthodox Case, Sabirimala Case, Biju Uthup Case etc. India is the most tolerant Country I have studied, and be proud of it.
Thank you so much for your truthful information father . We really appreciate to have more informative videos. May God bless you abundantly with his love and grace ✌🏾🙏🏼
Father you have presented a very detailed content that I probably didn't hear about the community in any other lecture. I really enjoyed watching it. Very good job father.
ക്നാനായ സമുദായത്തിൻറെ വലിയ മഹത്വം കേരള ജനതയ്ക്ക് സമർപ്പിച്ച അച്ഛന് ദൈവമക്കളുടെ നമസ്കാരം അച്ഛൻറെ ഈ വിഷയത്തിലുള്ള നിരീക്ഷണപാടവം അംഗീകരിക്കേണ്ടിയിരിക്കുന്നു ക്രിസ്ത്യാനിക്ക് വൈകിയ വേളയിൽ ആണെങ്കിലും ഈ ചരിത്രം സമർപ്പിച്ചതിനെ യേശുവിൻറെ നാമത്തിൽ നന്ദി നന്ദി നന്ദി ലോകത്തിലെ ഏറ്റവും വലിയ സമുദായ അംഗങ്ങൾ ഉള്ള ആർ സി എൽ സി ഏകദേശം 80 ശതമാനത്തോളം വരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത് പോപ്പ് ചൊല്ലുന്ന കുർബാനയും ലാറ്റിൻ ഭാഷയിൽ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് കേരളത്തിലെ ലത്തീൻ സഭയുടെ കീഴിലായിരുന്നു സീറോ-മലബാർ ആദ്യകാലങ്ങളിൽ പുരോഹിതരുടെ പഠനം വരെ ഒരുമിച്ചായിരുന്നു പിന്നീട് ഇതെല്ലാം രണ്ടായി വെട്ടിമുറിച്ചു ലത്തീൻ സമുദായത്തിന് വലിയ മുക്കുവൻ ആയ തോമാശ്ലീഹയുടെ അനുയായികൾ മുക്കുവൻമാർ എന്നു വിളിച്ചു അധിക്ഷേപിച്ചു സത്യത്തിൽ ക്നാനായ സമുദായം അല്ലേ സീറോ വളർത്തിയത് ലത്തീൻ സമുദായത്തിനും ഇവരുടെ വളർച്ചയ്ക്ക് വലിയ പങ്കുണ്ട് കേരള കോൺഗ്രസ് പോലെയായിരുന്നു ഇവരുടെ നീക്കങ്ങൾ ചെറിയ സഭകളെയും കൊച്ചുകൊച്ച് മഠങ്ങൾ എയും ഒരുമിച്ച് നിർത്തി രണ്ടു രൂപതകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലത്തീൻ സമുദായത്തിൻറെ കീഴിലുണ്ടായിരുന്ന സീറോ മതപഠനം വരെ ഒന്നിച്ചായിരുന്നു പിന്നീടവർ സ്വതന്ത്രരായി മറ്റു സഭകളുടെയും ആരാധനാലയങ്ങളും മഠങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പിടിച്ചടക്കിയ ചരിത്രവുമുണ്ട് സംവരണ പ്രശ്നം വന്നപ്പോൾ യഥാർത്ഥ ആർ സി ആയിരുന്ന ലത്തീൻ സമുദായത്തെ ഔദ്യോഗികമായി എൽ സി എഴുതി ചേർക്കുകയും എസ് സി എന്നെഴുതിയാൽ ഷെഡ്യൂൾ കാസ്റ്റ് നിലവിൽ ഉള്ളതുകൊണ്ട് ആർസി എഴുതിക്കൊടുത്തു യാഥാർത്ഥ്യത്തിൽ എൽസി എസ് സി മലങ്കര ക്നാനായ സിഎംഐ ഈ സഭകളെല്ലാം ആർ സി അല്ലെ പിന്നെ എന്തിനാണ് ഞങ്ങളാണ് ആർസി എന്നുപറഞ്ഞ് സീറോ കാര് അവകാശം ഉന്നയിക്കുന്നത് അച്ഛനോട് എനിക്കൊരു അപേക്ഷയുണ്ട് ഈ ലത്തീൻ കത്തോലിക്കൻ ചരിത്രം അച്ഛനിൽനിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
An impartial study going deep in to the history of mankind together with that of the catholic church in India, its origin only from the arrival of the Portuguese, whereas the arrival of Knanaya Christians in India at Kodungallor was in 345 AD. The presentation in a question and answer form by the Father is very educative and cristal clear to anyone unbiased to the Knanaites. As there are so many rites in Catholic Church like latin, malankara, zero malabar cte, A Major Arch Diocese of a Cardinal with Universal Jurisdiction is a Must for the Knanaites, a community chosen to exist till the stars and moon shine and Jesus come again.
Your distinction between knanayatwam and knanaya samudaya angatwam is very relevant. This understanding may clarify many conflicting issues. Well done.
Sharing the Pain should lead to the sharing of Glory as well, even when that Glory worth Nothing..... That is simply put, Justice... I am just trying to bring forward a perceived practice of Injustice..
രാജുവാണോ സിസ്റ്റർ അഭയുടെ കൊലപാതത്തിനു /ആത്മഹത്യക്കു, കാരണക്കാരൻ എന്നു രാജുവിന്റെ മൊഴിയിൽ നിന്നും തെളിയുന്നില്ലേ? രാജുവല്ലാതെ മറ്റാരും ഇതു കാണാനും പറയാനും ഇല്ലായിരുന്നു താനും. ഈ കേസ് തെളിയിക്കുന്നതിനു adv ആളുര് വന്നാൽ കുറച്ഛ്യൊക്കെ തെളിയിച്ചെനെ. ഈ കേസ്ന്റെ ഇപ്പോഴത്തെ വിധി മാധ്യമ, ജന സന്തോഷത്തിനു വേണ്ടിയാണെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാക്കാം. ലോകം മുഴുവൻ വിധി നടത്തുമ്പോൾ ഈ വിധി നോക്കി പഠിച്ചതിനു ശേഷം വിധി നടത്തിയാൽ കുറ്റപാളികൾ പുറത്തും, നിരപരാധികളെ തടവിലുമാക്കാം. അസത്ത്യം വിജയിക്കുന്ന കാലം..
Thank you for sharing. You have prepared this from history, valued documents and personal information from our previous bishop and Rome delegates!. Great 👍. I wish we could explain this to our next generation.
അതുപോലെ അർത്ഥശൂന്യമായ വാഗ്വാദങ്ങളിലും വംശവാലികളെക്കുറിച്ചുള ചർച്ചകളിലും കലഹങ്ങളിലും നിയമത്തെക്കുറിച്ചുള തർക്കങ്ങളിലുംനിന്ന് ഒഴിഞ്ഞുനിൽക്കുക. അവ പ്രയോജനരഹിതവും നിഷ്ഫലവും ആണ്. തീത്തോസ് 3-9
Knanaya people have 1700 years of history . Joby Achen did a great job in 1hr to explain the history and reason for sustaining this community. Also his suggestion on how to run this community is very logical. I have been advocating a single United Knanaya Community Association which include every Knanaya person for some time. One suggestion I have is, any changes to core values of Knanaya community should be made by a referendum and voted by every Knanaya adult. It should not be given to elected representatives.
Very good sharing father, I really appreciate it. The global parliament is very good concept, but I was a part of the DKCC formation and the constitution making in Australia. But now they couldn't do anything much, it's not the leaders problem, everything has been restricted one way or other. So in my opinion our people has to come forward with more in christian faith oriented attitudes of love and accept other particularly leadership, otherwise any parliament comes it will splits into multiples.
ഇവരെ കണ്ടാൽ സാക്ഷാൽ മലയാളി. ശാരീരികമായി ശരീരഘടനയിൽ ഒരു വ്യത്യാസവും ഇല്ല. ചിലരെ കണ്ടാൽ മഞ്ഞകലർന്ന വെളുപ്പുനിറം കാണുന്നു. ഒരു ക്‌താനായ കാരനെ കണ്ടാൽ അവർ തനി കേരളക്കാരൻ'ഒരു വ്യത്യാസവും ഇല്ല
ക്നാനായ ക്കാർ നല്ല നല്ലവരായ ത്കൊണ്ടാണ് ഇവരുടെ കൂട്ടത്തിൽ നിൽക്കുന്ന ത്. ഇവര് കൂട്ടത്തിൽ നിന്നും കാലിൽ ചവിട്ടി താഴെയിട്ന്നവരാണ്.. ക്നാനായ ക്കാരെ ഇല്ലായ്മ ചെയ്യാൻ ഉള്ള നിയമമാണ് ക്നനോയ്ക നിയമം.എന്തിന് നമ്മൾ സീറോ മലബാർ സഭയുടെ കീഴിൽ നിൽക്കണം. അച്ചൻ പറഞ്ഞു ആശയം നല്ലതാണ്.
ദി ബോഡി നെവർ ലൈസ് എന്നാണ്. ഡിഎൻഎ ടെസ്റ്റ് നടത്തി - ഫലം അറിയാമോ ? വെള്ളാളർ ക്നാനായക്കാർ ആയി. തമിഴ്‌നാട്ടിലെ കള്ളർ ക്നാനായക്കാർ ആയി. പാവം നസ്രാണികളോ? അതാണ് രസകരം. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധരായി വാഴ്ത്തപ്പെടുന്ന മൂന്നു പേരും അഹറോന്റെ രക്തത്തിൽ പിറന്നവർ (കോഹൻ മോഡൽ ഹാപ്ലോടൈപ്പ് ) - മൂവരും പകലോമറ്റം ആണ് ഇപ്പൊ ക്നാനായജൂതര്ക്ക് ശാസ്ത്രത്തെ പുച്ഛം ആണ്. ശാസ്ത്രം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്രെ. ഉളുപ്പുണ്ടോ ഇവന്മാർക്ക്
ഞങ്ങൾ ഒക്കെ അച്ചന്മാരും കുഞ്ഞാടുകളും ജാമിതാ, ജബ്ബാർ തുടങ്ങിയ ചാനലുകളിലും മറ്റു ചാനലുകളിലും ക്രിസ്തുവിനെയും സുവിശേഷത്തെയും സഭയെയും മഹത്വപ്പെടുത്തിയും അപവാദങ്ങൾ ഖണ്ഡിച്ചും നടക്കുമ്പോൾ സഭയിൽ നിന്ന് ഇത്തിക്കണ്ണിപോലെ എല്ലാം ഊറ്റിക്കുടിച്ചു പിന്നിൽ നിന്നും കുത്തുന്ന ഇങ്ങനെ കുറെ അവന്മാർ. ഒരു സുവിശേഷവൽക്കരണവും നടത്താതെ സ്വന്തം ഉദരം മാത്രം നോക്കി നടക്കുന്നവർ ക്രിസ്ത്യാനി ചമയുന്നു. ഇവനെ ഒക്കെ സഭയിൽ നിന്നെ പുറത്താക്കണം
Kottayam diocese was established in the model of the diocese of Udine in North eastrn Italy. Until that time no diocese with universal jurisdiction, for that reason Udine was the model.Udine was a mixed community of Croatian , Italian and Austrian people.
സിറോ മലബാർ സഭയിൽ നിന്ന് ഇത്ര മാത്രം പീഡകൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ പിന്നെ സിറോ മലബാർ സഭയിൽ തുടരുന്നു അച്ഛാ സ്വതന്ത്രമായി കൂടെ ഒരു സ്വതന്ത്ര സഭയായി നിന്ന് കൂടെ പ്രത്യകിച്ചു യാതൊരു പ്രയോജനവും ഇല്ല നിങ്ങൾ സിറോമലബാർ സഭയിൽ നിൽക്കുന്നത്. കൊണ്ട് പിന്നെ ഒരു സംശയം കുടി ക്നാനായ സഭയിലെ ആൾക്കാർക്കു സ്വർഗ്ഗത്തിൽ പ്രത്യക സ്ഥാനം വല്ലതും ഉണ്ടോ ആവൊ നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കാൻ പറഞ്ഞ ഈശോയുടെ വചനം നിങ്ങൾക്ക് ബാധകമല്ല എന്നുണ്ടോ. ആതൊ നിങ്ങൾ കാനായികൾക്കു വേണ്ടി മാത്രമാണോ ഈശോ കുരിശിൽ മരിച്ചത് സുവിശേഷത്തിന്റെ യാതൊരു മുല്യവും കാണിക്കാത്ത നിങ്ങൾ എങ്ങനെ സകല സൃഷ്‌ടികളോടും സുവിശേഷം പ്രഘോഷിക്കും ഈശോ വീണ്ടും വരുമെന്ന് പറഞ്ഞിട്ടാണ് പോയത് പറഞ്ഞത് ഈശോ ആയതുകൊണ്ട് വരുക തന്നെ ചെയ്യും അപ്പൊ ഈശോയുടെ മുമ്പിൽ നിൽക്കാനുള്ള യോഗ്ഗ്യതക്കു വേണ്ടി നിലകൊള്ളു അല്ലാ അങ്ങനെ ഒരു പ്രതിഷ് ഉണ്ടോ നിങ്ങൾക്ക് ഈയുള്ളവന്റെ ഒരു സംശയം ആണേ തള്ളി മറക്കുമ്പോൾ ഒരു നീതി ഓക്കേ വേണ്ടേ സഭ ചരിത്രം അറിയാഞ്ഞിട്ടല്ല അത് അർഹത ഉള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു അത് കൊണ്ടാ

@@deceptionofallah ഈ അച്ഛൻ മറ്റൊരു വിഡിയോയിൽ പറഞ്ഞു അല്പം മദ്യം കുടിക്കുന്നത് കൊണ്ട് കൊഴ്പ്പം ഇല്ലന്ന് ഞാൻ ഒരു മുസ്ലിമിനെ ഖണ്ഡിച്ചു സംസാരിക്കുമ്പോൾ അവൻ എനിക്ക് ആ വിഡിയോ ലിങ്ക് അയച്ചു തന്നിട്ട് ബൈബിളിൽ പറഞ്ഞത് എങ്ങനെയാണോ നിങ്ങടെ അച്ചന്മാർ തെറ്റല്ലേ പഠിപ്പിക്കുന്നെ ബൈബിൾ മദ്യപിക്കരുത് എന്ന് പറഞ്ഞ വചനം കുടി അയാൾ എടുത്ത് എനിക്കിട്ട് അലക്കൻ വന്നു. ആല്ല ഇവർക്ക് മദ്യം ആണ് ആശ്വസം അല്ലാതെ ഈശോ മിശിഹാ അല്ല ഞങ്ങൾ മനസു തുറക്കുന്നത് ഈശോയുടെ തിരു സന്നിധിയിൽ ആണ് അല്ലാതെ മദ്യത്തിൽ അല്ല എന്തിനു ഇങ്ങനെ തള്ളി മറച്ചിടുന്നത്
Well said on the basis of the facts, which is not known to a lot of people, including several knanayites. Keep up your good work and good spirit. May the Almighty God bless and raise you as a voice of the voiceless. Expecting more informatory videos. Our prayers are with you.
അവകാശങ്ങളുടെ പുറത്ത് ഉറങ്ങുന്നവരെ നിയമം സംരക്ഷിക്കാറില്ല അതിനാൽ സീറോ മലബാർ സഭ ഈ ക്നാനായന്യൂനപക്ഷ വിഭാഗത്തോടു കാണിക്കുന്നത് അനീതിയാണെന്നു അറിയുകയും വേണ്ടി വന്നാൽ നിർബന്ധമായി വാങ്ങുവാൻ തക്ക അറിവും വിവേകവും കാണിക്കണം.

There are dioceses with 4 parish communities (Syro diocese of Canada).Canaya church should have dioceses in various countries.Syro Malabar church is subsidising
Dear father, are you considering all (sc, st and tribal) Catholic whose who living a holy life equal in front of Christ? Or our hereditary have any special effects to lead a holy life ?
ലോകത്തെവിടെ വച്ച് കണ്ടാലും കാല് വാരുന്നവൻ , ക്നാനായക്കാർ പോലെ മറ്റൊരു സമുദായക്കാരനും ഇല്ല ലോകത്തിലേക്കും നികൃഷ്ട മനസ്സുള്ളവർ ........വിദ്യാഭ്യാസവും സംസ്കാരവും വളരെ കുറവ് , പണം ധാരാളം ....ഒരേ സമുദായത്തിൽ പെട്ടവർ രണ്ട് ചേരിയിൽ നിന്ന് പരസ്പരം ചെളിവാരി എറിയുന്നു .
15And He said to them, “Go into all the world and preach the gospel to every creature. 16Whoever believes and is baptized will be saved, but whoever does not believe will be condemned.… what is relation with knanaya to this, explanation, please ...
Knanaya is an ethnic group.. let them live as they are if they wanted to, and as long as they wanted to ... Don't mix faith with a community... Faith and ethnicity or Tribe are two different realities...

Jesus Christ is not a knanaya.His father is the Holy spirit,God himself,father of the whole mankind.Mother Mary is not a knanaya as her delivery of a child who is not a yehoodhan.please reply your comment on this.Thank you.
Acha, you said the truth or have given a higher realistic dimension to the Knanaites, irrespective of the ristrictions of Catholics or Jacobites churches.
ഇത്രയും നല്ല ക്നാനായ ചരിത്രം ജീവിതത്തിൽ അദ്യമായി കേൾക്കാൻ സാധിച്ചതിനു അച്ഛന് നന്ദി
Thank you for watching
The history of christianity in kerala tells that kanaya Thomman was a chtistian trader who came to chera kingdom in the 4 th century with a group of people.He was welcomed by the chera king and was given many rights written in copper plates.And after wards there was a syrian migration from Babylon with the bishop sappor Easo who also established church in kurikkeni kollam
He was also given tharissappally.coppet plates by the king. They were known as syrian christians later.
@@jaimurty correct 🙂
ക്നാനായ സമുദായഐക്കം കത്തോലിക്കാ, യാക്കോബായ, പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങൾക്കും രാജ്യ അതിർത്തികൾക്കും അതീതമായി, ഊട്ടി ഉറപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
സമുദായത്തെ ഒന്നിപ്പിച്ചു 72 അംഗങ്ങൾ ഉള്ള world Council of Knanaites സാധ്യമാക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
പ്രിയപ്പെട്ട ജോബിയച്ചാ,
അഭിനന്ദനങ്ങൾ.
ക്നാനായ സമുദായത്തിന്റെ കത്തോലിക്കാസഭയോടു ചേർന്നുള്ള (യോജിപ്പോടും വിയോജിപ്പോടുംകൂടെ) ചരിത്രം പഠിക്കാനും പഠിപ്പിക്കാനും നടത്തിയ ശ്രമം തീർച്ചയായും ശ്ലാഘനീയം. ചുരുക്കം ചില മേഖലകളിലൊഴിച്ച് ആശയങ്ങളോട് പൂർണമായും യോജിക്കുന്നു.
Thank you for your kind words...
ബഹു:ജോബി അച്ചാ , ആദ്യമായി അങ്ങയുടെ പാദം , അകലങ്ങളിലിരുന്നുകൊണ്ട് അകക്കണ്ണു കൊണ്ടു കണ്ട് ഒന്നു തൊട്ട് വന്ദിക്കട്ടെ . വളരെ വ്യക്തമായി , സഭയുടെയുംഅതിലുള്ളറീത്തുകളുടെയും, വിശ്വാസികളുടേയും ചരിത്രം വളരെ സത്യസന്ധമായി , സാധാരണക്കാർക്കു മനസ്സിലാകും വിധം, ഒരു ജേർണലിസ്റ്റിനേക്കാളുപരി ഒരുചരിത്രഗവേഷകന്റെ കൂർമ്മബുദ്ധിയോടു കൂടി അവതരിപ്പിച്ചതിന് നന്ദി പറയുന്നു . മൂടിവയക്കപ്പെട്ട , മറച്ചുവയ്ക്കപ്പെട്ടിട്ടുള്ളപല , സഭാ ചരിത്രങ്ങളും ഇനിയും അങ്ങയിലൂടെ കേൾക്കാൻ ഇടവരട്ടെയെന്നു പ്രാർത്ഥിക്കുന്നു .🙏
Thank you for your kind words.. praise and glory goes to God alone..
സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പറഞ്ഞ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
Thank you.. please share with others
വെട്ടുന്ന കോടാലിക്കും സുഗന്ധം പകരുന്ന ചന്ദന മരമാണ് ക്നാനായക്കാർ.പാറക്കച്ചെരുവിൽ ജോബി അച്ചൻ നന്ദി. ഇക്കാലത്ത്യക്നാനായക്കാരെ ആക്ഷേപിക്കുന്നവർക്ക് നല്ല ഒരു വിശദീകരണം.
Dominic Savio vachachirayil ആണോന്ന്. തെക്കുംഭാഗർ നസ്രാണികൾക്ക് പകർന്നിരിക്കുന്നു ചില സുഗന്ധങ്ങൾ
1. അഭയാകേസ് (യാതൊരുബന്ധവുമില്ലാത്ത നസ്രാണികൾക്കും, തങ്ങളുടെമേൽ അധികാരമില്ല എന്ന് ഇക്കൂട്ടർ വാദിക്കുന്ന സിറോമലബാർ സഭക്കും കത്തോലിക്കാ സഭക്കും വൈദികർക്കും വിശ്വാസികൾക്കും കഴിഞ്ഞ 20 വർഷമായി സുഗന്ധം ലഭിക്കുന്നുണ്ട്. --വനേ ചുമന്നാൽ ചുമന്നവനും നാറും എന്ന ചൊല്ല് അനുവർത്തമാക്കിക്കൊണ്ടു ഞങ്ങൾക്ക് മാധ്യമങ്ങളിൽ നിന്നും ഇസ്ലാമിക ഹൈന്ദവ സമുദായങ്ങൾ നിരീശ്വരർ മാറ്റ് അവിശ്വാസികൾ മാധ്യമങ്ങൾ പൊതുജനം എന്തിനു സഭാംഗങ്ങൾ എന്നിവർ വഴി അതിന്റെ വക പ്രാക്കും ആക്രോശവും അധിക്ഷേപവും അപമാനാവും
2. 46 ലക്ഷം ജനസംഖ്യ ഉള്ള ഞങ്ങളുടെ എംപി എംഎൽഎ സ്ഥാനങ്ങൾ തീവ്രവർഗീയത ആയുധമാക്കി വെറും 1.5 മാത്രം കേരളത്തിൽ ജനസംഖ്യ ഉള്ള (ജനസംഖ്യാനുപാതമായി ഒരു എംഎൽഎ സ്ഥാനത്തിന് പോലും അർഹത ഇല്ലാത്ത ഇക്കൂട്ടർ തട്ടിയെടുക്കുന്നു )
3. ഓരോ ദിവസവും പുതിയ സമുദായ ഉത്ഭവ രാജ്യവും നഗരവും പുതിയ വംശാവലിയും എല്ലാം ഉണ്ടെങ്കിലും എല്ലാ കഥകളിലും പാവം നസ്രാണികളെ കൊച്ചാക്കി തങ്ങൾ രാജകീയ കുലീന യഹൂദ സിറിയൻ ഇറാഖി ലെബനീസ് പേർഷ്യൻ ദ്രുസ് കുർദി യെമനി പാരമ്പര്യക്കാർ എന്ന് വാദിക്കുന്നു. പുതിയ പുതിയ കഥകൾ മെനയുന്നു. യൂട്യൂബ് ഫേസ്ബുക് എല്ലാം ഉപയോഗിക്കുന്നു പ്രോപഗണ്ട സിനിമ പോലും നിർമിക്കുന്നു (മുസ്ലിങ്ങളുടെ സിനിമ ജിഹാദ് പോലെ ), പത്രമാധ്യമങ്ങളിൽ പെയ്ഡ് സ്റ്റോറീസ് കൊടുക്കുന്നു, വംശശുദ്ധി പാരമ്പര്യം എല്ലാം എഴുതുയിണ്ടാക്കുന്നു പ്രചരിപ്പിക്കുന്നു. യാതൊരു ബന്ധവുമില്ലാത്ത വീഡിയോകളുടെ അടിയിൽ പോലും കമന്റ് ഇടുന്നു. കഴിഞ്ഞ ദിവസം ഷേക്കിന ചാനലിൽ കണ്ട ഒരു കമന്റ് - “നിങ്ങൾ കത്തോലിക്കർ എന്ത് തരക്കാർ ആണ് ? ചിലർ മുന്തിയ ഇനം (ക്നാനായക്കാർ ), ചിലർ കുറഞ്ഞവർ (സിറോ മലബാറുകാർ), ചിലർ പുതുക്രിസ്ത്യാനികൾ. നിങ്ങളാണോ ജാതി ഇല്ലാത്തവർ “ - ഹൈന്ദവ നാമത്തിൽ വന്ന ഈ കമന്റ് ശ്രദ്ധിക്കുക, ഇത് അരിട്ടു, എന്താണ് പ്രോപഗണ്ട എന്ന് മനസിലായല്ലോ ?
4 . സ്വന്തം സമുദായത്തിന്റെ കടകളിൽ മാത്രം ഷോപ്പിംഗ് നടത്തി സഹായം (കാക്കന്മാർ തോറ്റുപോകും )
5 . ‘ഞങ്ങളുടെ കോളേജ് സ്കൂൾ എല്ലാം ഞങ്ങളുടെ സമുദായത്തുന്റെ മാത്രം . നിങ്ങളുടെ എല്ലാം (നിങ്ങൾക്ക് ഒരുപാട് ഉണ്ടല്ലോ) നമ്മുടെ’ എന്ന തന്ത്രം.
6. നഴ്സിങ്ങിന് പോയി കാശുണ്ടായതോടെ കുലമഹിമ പറഞ്ഞു നടന്ന ഇക്കൂട്ടരുടെ ഇടയിലെ കറുത്ത പെൺകുട്ടികൾക്ക് (പകുതിയോളം വരും) മാർക്കറ്റ് കുറവായി. അതോടെ പത്രാസ് കാണിച്ചു വന്നു വെളുത്ത തൊലിയുള്ള പെൺകുട്ടികളെ നസ്രാണികളുടെ ഇടയിൽ നിന്നും വിവാഹം ചെയ്തു കൊണ്ടുപോകുന്നു (സമുദായത്തിന് പുറത്തു വരുകയാണ് എന്നൊക്കെ പറയും. പണ്ടൊക്കെ ഇവർക്ക് ആരെങ്കിലും പെണ്ണ് കൊടുക്കുമായിരുന്നോ ? സോഷ്യൽ ഐസൊലേഷൻ എന്ടോഗാമി ആയിമാറിയതാണ് എന്നത് സത്യം).
7. സകല മല തുരക്കലും അഴിമതിയും ഇക്കൂട്ടർ ചെയ്യും , പഴി പാവം നസ്രാണിക്ക്
8 . ഞങ്ങളുടെ ആചാരങ്ങളും ഭക്ഷണവും എല്ലാം കൈവശപ്പെടുത്തി
9 ഞങ്ങളുടെ പൈതൃകവും പാരമ്പര്യവും സുറിയാനി ഭാഷയും എന്തിന് തോമ സ്ലീഹായിൽ തുടങ്ങിയ വിശ്വാസ പാരമ്പര്യവും എല്ലാം വെടക്കാക്കി തനിക്കാക്കാൻ നടക്കുന്നു
10 ഇത്രയും സുഗന്ധം പൂശിയത് പോരെ ചന്ദനമരമേ ?
അമേരിക്കയിലും ഓസ്‌ട്രേലിയയിലും യുകെയിലും എല്ലാം ചെന്ന് കറുത്ത ചുരുണ്ട മുടിയുള്ള ഇക്കൂട്ടരിൽ ചില സിറിയൻ നഴ്സുമാർ വെള്ള അമ്മച്ചിമാരുടെ ചന്തി തുടക്കുന്നതിനിടക്ക് ഒപ്പം ജോലി ചെയ്യുന്ന തന്നെക്കാൾ വെളുത്ത നസ്രാണി നഴ്സിന്റെ വംശശുദ്ധിക്കുറവിനെക്കുറിച്ചും കുറഞ്ഞ കുലമഹിമയെക്കുറിച്ചും ഒക്കെ തള്ളിവിടും. എന്തൊരു കസ്റ്റം
Knanayakkar ee kazhinja noottandil cheytha oru nanma parayamo ? For the general population or the Nasrani community ? Just 1 contribution ? Show me a great personality from your community and his contribution
Summa Contra Gentiles . Thank you for your investigative message which every fake Knanites must bear in mind. We cannot accept your St. Thomas traditions as it is also fake as to Vatican Archieves, by Pope Benedict 16th. We are all converted Dravidians which is proved by the latest Scientific evidence and D N A . Faith is personal, but don’t mix Community in it and divide them on religions and faith which is going in Jacobites and Orthodox Case, Sabirimala Case, Biju Uthup Case etc. India is the most tolerant Country I have studied, and be proud of it.
Summa correct
JOSEPHf JOHN pls try to learn... ignorance oru kireedmaayi kondunadakkalle
Thank you so much for your truthful information father . We really appreciate to have more informative videos. May God bless you abundantly with his love and grace ✌🏾🙏🏼
Thank you very much...
Acha,othri thanks from your parish member.
Unbiased. Well said. Truth cannot be distorted. Nothing or no one is perfect; this will help understand the ethnicity of the Knanites. Thanks
Thank you very much
Father you have presented a very detailed content that I probably didn't hear about the community in any other lecture. I really enjoyed watching it. Very good job father.
Thank you
Very well studied and presented. Thank you very much
Thank you for watching...
Praise the Lord Thank you Jesus very good presentation for this topic May God bless you Father Thank you Father
very happy to hear the l formation.thanks.
അച്ചോ ഒത്തിരി നന്ദി.. നല്ല രീതിയിൽ മനസിലാകുന്ന ലളിതമായ ഭാഷയിൽ വിവരിച്ചതിനു....
Thank you very much
Very informative.very good
ക്നാനായ സമുദായത്തിൻറെ വലിയ മഹത്വം കേരള ജനതയ്ക്ക് സമർപ്പിച്ച അച്ഛന് ദൈവമക്കളുടെ നമസ്കാരം അച്ഛൻറെ ഈ വിഷയത്തിലുള്ള നിരീക്ഷണപാടവം അംഗീകരിക്കേണ്ടിയിരിക്കുന്നു ക്രിസ്ത്യാനിക്ക് വൈകിയ വേളയിൽ ആണെങ്കിലും ഈ ചരിത്രം സമർപ്പിച്ചതിനെ യേശുവിൻറെ നാമത്തിൽ നന്ദി നന്ദി നന്ദി ലോകത്തിലെ ഏറ്റവും വലിയ സമുദായ അംഗങ്ങൾ ഉള്ള ആർ സി എൽ സി ഏകദേശം 80 ശതമാനത്തോളം വരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത് പോപ്പ് ചൊല്ലുന്ന കുർബാനയും ലാറ്റിൻ ഭാഷയിൽ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് കേരളത്തിലെ ലത്തീൻ സഭയുടെ കീഴിലായിരുന്നു സീറോ-മലബാർ ആദ്യകാലങ്ങളിൽ പുരോഹിതരുടെ പഠനം വരെ ഒരുമിച്ചായിരുന്നു പിന്നീട് ഇതെല്ലാം രണ്ടായി വെട്ടിമുറിച്ചു ലത്തീൻ സമുദായത്തിന് വലിയ മുക്കുവൻ ആയ തോമാശ്ലീഹയുടെ അനുയായികൾ മുക്കുവൻമാർ എന്നു വിളിച്ചു അധിക്ഷേപിച്ചു സത്യത്തിൽ ക്നാനായ സമുദായം അല്ലേ സീറോ വളർത്തിയത് ലത്തീൻ സമുദായത്തിനും ഇവരുടെ വളർച്ചയ്ക്ക് വലിയ പങ്കുണ്ട് കേരള കോൺഗ്രസ് പോലെയായിരുന്നു ഇവരുടെ നീക്കങ്ങൾ ചെറിയ സഭകളെയും കൊച്ചുകൊച്ച് മഠങ്ങൾ എയും ഒരുമിച്ച് നിർത്തി രണ്ടു രൂപതകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലത്തീൻ സമുദായത്തിൻറെ കീഴിലുണ്ടായിരുന്ന സീറോ മതപഠനം വരെ ഒന്നിച്ചായിരുന്നു പിന്നീടവർ സ്വതന്ത്രരായി മറ്റു സഭകളുടെയും ആരാധനാലയങ്ങളും മഠങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പിടിച്ചടക്കിയ ചരിത്രവുമുണ്ട് സംവരണ പ്രശ്നം വന്നപ്പോൾ യഥാർത്ഥ ആർ സി ആയിരുന്ന ലത്തീൻ സമുദായത്തെ ഔദ്യോഗികമായി എൽ സി എഴുതി ചേർക്കുകയും എസ് സി എന്നെഴുതിയാൽ ഷെഡ്യൂൾ കാസ്റ്റ് നിലവിൽ ഉള്ളതുകൊണ്ട് ആർസി എഴുതിക്കൊടുത്തു യാഥാർത്ഥ്യത്തിൽ എൽസി എസ് സി മലങ്കര ക്നാനായ സിഎംഐ ഈ സഭകളെല്ലാം ആർ സി അല്ലെ പിന്നെ എന്തിനാണ് ഞങ്ങളാണ് ആർസി എന്നുപറഞ്ഞ് സീറോ കാര് അവകാശം ഉന്നയിക്കുന്നത് അച്ഛനോട് എനിക്കൊരു അപേക്ഷയുണ്ട് ഈ ലത്തീൻ കത്തോലിക്കൻ ചരിത്രം അച്ഛനിൽനിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
Very good Information Fr Joby . Thank you
Well explained Father! Very interesting presentation about our community and traditions
Thank you.. please share with others
Very good sharing father
നമിച്ചു അച്ചോ,ക്നാനായ അച്ചന്മാർ പോലും ഇത്രയും വ്യക്തമായി പറയില്ല
Thank you for watching
അച്ഛൻ ക്നാനായ അല്ലേ? Doubt anu... ഇത്രേം അധികാരികമായി പഠിച്ചു പറയണേൽ ക്നാനായ ആയിരിക്കുമല്ലോ....
@@TheArun010 അച്ഛൻ ക്നാനായ ആണ്
👍സധൈര്യം നഗ്നമായ സത്യങ്ങൾ അവതരിപ്പിച്ച അച്ചനെ നമിക്കുന്നു🙏👏👏👏
Thank you very much.. please share..
Super and thoroughly studied information
Thank you.. please share with others..
An impartial study going deep in to the history of mankind together with that of the catholic church in India, its origin only from the arrival of the Portuguese, whereas the arrival of Knanaya Christians in India at Kodungallor was in 345 AD.
The presentation in a question and answer form by the Father is very educative and cristal clear to anyone unbiased to the Knanaites.
As there are so many rites in Catholic Church like latin, malankara, zero malabar cte, A Major Arch Diocese of a Cardinal with Universal Jurisdiction is a Must for the Knanaites, a community chosen to exist till the stars and moon shine and Jesus come again.
Thank you very much..
We need strive to keep the knanaya traditions to our generations..
Thank you for watching...
Why dont you have DNA test
May come out ad one of my cases you claim you guys have no physical resemblance of Syrians
If you dare please give your number on this forum
@@baijujose1830 vere oru paniyum ille
@@baijujose1830 poyi vere pani nokkodo
Very good presentation and Big salute to you.
Thank you very much..
Your distinction between knanayatwam and knanaya samudaya angatwam is very relevant. This understanding may clarify many conflicting issues. Well done.
Thank you for your good words...
Thank you Father for tge valuable information. Jai Knanaya
Thank you very much
You have done a very good research on this community. And presented a very informative video.
Sharing the Pain should lead to the sharing of Glory as well, even when that Glory worth Nothing..... That is simply put, Justice... I am just trying to bring forward a perceived practice of Injustice..
Excellent
രാജുവാണോ സിസ്റ്റർ അഭയുടെ കൊലപാതത്തിനു /ആത്മഹത്യക്കു, കാരണക്കാരൻ എന്നു രാജുവിന്റെ മൊഴിയിൽ നിന്നും തെളിയുന്നില്ലേ? രാജുവല്ലാതെ മറ്റാരും ഇതു കാണാനും പറയാനും ഇല്ലായിരുന്നു താനും. ഈ കേസ് തെളിയിക്കുന്നതിനു adv ആളുര് വന്നാൽ കുറച്ഛ്യൊക്കെ തെളിയിച്ചെനെ. ഈ കേസ്ന്റെ ഇപ്പോഴത്തെ വിധി മാധ്യമ, ജന സന്തോഷത്തിനു വേണ്ടിയാണെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാക്കാം. ലോകം മുഴുവൻ വിധി നടത്തുമ്പോൾ ഈ വിധി നോക്കി പഠിച്ചതിനു ശേഷം വിധി നടത്തിയാൽ കുറ്റപാളികൾ പുറത്തും, നിരപരാധികളെ തടവിലുമാക്കാം. അസത്ത്യം വിജയിക്കുന്ന കാലം..
A better explanation about Knanaya by a non Knanayite.. Very informative and useful information..
Thanks Fr.
തിരിച്ചറിവുകൾ നല്കിയതിന് നന്ദി....
Thank you.. please share with others
Excellent presentation.
I do agree with it.
Thank you very much
Super presentation Father
Well said Father u have a deep knowledge about knanayakar May God bless u
Thank you very much
Very good culture of Knanaya made very clear. Thank you
Super presentation. God Bless you.
Thanks. Very informative and well prened. God bless you.
Thank you
A prophetic message. Need of time.
Good Job. Keep going.
Thank you for watching..
,very clear speech Thank you father
Thank you..very much
Thank you for sharing. You have prepared this from history, valued documents and personal information from our previous bishop and Rome delegates!. Great 👍. I wish we could explain this to our next generation.
Thank you...
MANUSHYATTATTODE JEEVIKAN NOKKUNNATHANU ADYAM CHEYYENDATHU
Brilliant..thank you father.
@@satheeshkumarsabaratnam6157 u look into ur business
But father as a jewsish inheritance, why we dont have any deals with actual jews (ernakulam)
😂😂😂 ചുമ്മാ വെച്ച് കാച്ചുകായ. വെള്ള രക്തം, യഹുദ കുണ്ടി, അണ്ടി.... 😂😂
കറുത്ത യഹൂദരെ വെളുത്ത ബ്രഹ്മണ യഹൂദർ അയിത്തം കല്പിച്ചിരുന്നു 😝🤪
അതുപോലെ അർത്ഥശൂന്യമായ വാഗ്വാദങ്ങളിലും വംശവാലികളെക്കുറിച്ചുള ചർച്ചകളിലും കലഹങ്ങളിലും നിയമത്തെക്കുറിച്ചുള തർക്കങ്ങളിലുംനിന്ന് ഒഴിഞ്ഞുനിൽക്കുക. അവ പ്രയോജനരഹിതവും നിഷ്ഫലവും ആണ്.
തീത്തോസ് 3-9
Congratulations . wonderful.👍👍👍🙏🙏🙏🙏
Very informative 👏 and well presented
Knanaya people have 1700 years of history . Joby Achen did a great job in 1hr to explain the history and reason for sustaining this community. Also his suggestion on how to run this community is very logical. I have been advocating a single United Knanaya Community Association which include every Knanaya person for some time. One suggestion I have is, any changes to core values of Knanaya community should be made by a referendum and voted by every Knanaya adult. It should not be given to elected representatives.
Thank you very much...
Good presentation father
Great!! Thank you Acha🙏🙏🙏
ജോബി അച്ചാ.... അഭിനന്ദനങ്ങൾ..... keep going.... 💐💐💐💐💐
Thank you very much
Everything is clear super Acha, Keep it
Very good sharing father, I really appreciate it. The global parliament is very good concept, but I was a part of the DKCC formation and the constitution making in Australia. But now they couldn't do anything much, it's not the leaders problem, everything has been restricted one way or other. So in my opinion our people has to come forward with more in christian faith oriented attitudes of love and accept other particularly leadership, otherwise any parliament comes it will splits into multiples.
It is only because of Lack of awareness on the strength of this community
Thank you for your comment.. yes we need selfless people who work for common goals..
You are right...
.What specifically constitute the Faith ?
The basis of the Knanaya migration .
Salute you Acha!!!👌 🙏🙏🙏. God bless you.
Thank you very much.. please share with others
Wow ❤ wonderful
Excellent fr
Thank you very much..
Thank you Father.
Great, a big salute Father.
Great speach.... Well explained...
Thank you
True assessment and a must to follow suggestions. In fact in Kerala too the thinking is not very different. Very well said.👍🙏
Thank you so much 🙂
Well explained with facts!!!
Thank you very much.. please share with others..
Well explained
Well said father.. God bless you
Thank you
Logical presentation and issue based approach
Thank you.. please share with others.....
Great message. Praise God
Educative talk father👍...Keep going.
Great, Father.
ഇവരെ കണ്ടാൽ സാക്ഷാൽ മലയാളി. ശാരീരികമായി ശരീരഘടനയിൽ ഒരു വ്യത്യാസവും ഇല്ല. ചിലരെ കണ്ടാൽ മഞ്ഞകലർന്ന വെളുപ്പുനിറം കാണുന്നു. ഒരു ക്‌താനായ കാരനെ കണ്ടാൽ അവർ തനി കേരളക്കാരൻ'ഒരു വ്യത്യാസവും ഇല്ല
ക്നാനായ ക്കാർ നല്ല നല്ലവരായ ത്കൊണ്ടാണ് ഇവരുടെ കൂട്ടത്തിൽ നിൽക്കുന്ന ത്. ഇവര് കൂട്ടത്തിൽ നിന്നും കാലിൽ ചവിട്ടി താഴെയിട്ന്നവരാണ്.. ക്നാനായ ക്കാരെ ഇല്ലായ്മ ചെയ്യാൻ ഉള്ള നിയമമാണ് ക്നനോയ്ക നിയമം.എന്തിന് നമ്മൾ സീറോ മലബാർ സഭയുടെ കീഴിൽ നിൽക്കണം. അച്ചൻ പറഞ്ഞു ആശയം നല്ലതാണ്.
Thank you very much.
പെട്ടന്ന് പൊക്കോ ഞങ്ങൾക്കു സന്തോഷമേയുള്ളൂ
ദി ബോഡി നെവർ ലൈസ് എന്നാണ്. ഡിഎൻഎ ടെസ്റ്റ് നടത്തി - ഫലം അറിയാമോ ? വെള്ളാളർ ക്നാനായക്കാർ ആയി. തമിഴ്‌നാട്ടിലെ കള്ളർ ക്നാനായക്കാർ ആയി. പാവം നസ്രാണികളോ? അതാണ് രസകരം. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധരായി വാഴ്ത്തപ്പെടുന്ന മൂന്നു പേരും അഹറോന്റെ രക്തത്തിൽ പിറന്നവർ (കോഹൻ മോഡൽ ഹാപ്ലോടൈപ്പ് ) - മൂവരും പകലോമറ്റം ആണ്
ഇപ്പൊ ക്നാനായജൂതര്ക്ക് ശാസ്ത്രത്തെ പുച്ഛം ആണ്. ശാസ്ത്രം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്രെ. ഉളുപ്പുണ്ടോ ഇവന്മാർക്ക്
ഞങ്ങൾ ഒക്കെ അച്ചന്മാരും കുഞ്ഞാടുകളും ജാമിതാ, ജബ്ബാർ തുടങ്ങിയ ചാനലുകളിലും മറ്റു ചാനലുകളിലും ക്രിസ്തുവിനെയും സുവിശേഷത്തെയും സഭയെയും മഹത്വപ്പെടുത്തിയും അപവാദങ്ങൾ ഖണ്ഡിച്ചും നടക്കുമ്പോൾ സഭയിൽ നിന്ന് ഇത്തിക്കണ്ണിപോലെ എല്ലാം ഊറ്റിക്കുടിച്ചു പിന്നിൽ നിന്നും കുത്തുന്ന ഇങ്ങനെ കുറെ അവന്മാർ. ഒരു സുവിശേഷവൽക്കരണവും നടത്താതെ സ്വന്തം ഉദരം മാത്രം നോക്കി നടക്കുന്നവർ ക്രിസ്ത്യാനി ചമയുന്നു. ഇവനെ ഒക്കെ സഭയിൽ നിന്നെ പുറത്താക്കണം
@@sojimathew3521 podai
Kottayam diocese was established in the model of the diocese of Udine in North eastrn Italy. Until that time no diocese with universal jurisdiction, for that reason Udine was the model.Udine was a mixed community of Croatian , Italian and Austrian people.
Thank you for sharing your thoughts..
U r really bold. Fr please tell all priests to learn indian constitution, ipc, history pf india and canon law, church history
Pennupidichu mudiyunna Catholic church. Pray for mercy. May god bless all.
Thank you for sharing your concern...
സിറോ മലബാർ സഭയിൽ നിന്ന് ഇത്ര മാത്രം പീഡകൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ പിന്നെ സിറോ മലബാർ സഭയിൽ തുടരുന്നു അച്ഛാ സ്വതന്ത്രമായി കൂടെ ഒരു സ്വതന്ത്ര സഭയായി നിന്ന് കൂടെ പ്രത്യകിച്ചു യാതൊരു പ്രയോജനവും ഇല്ല നിങ്ങൾ സിറോമലബാർ സഭയിൽ നിൽക്കുന്നത്. കൊണ്ട് പിന്നെ ഒരു സംശയം കുടി ക്നാനായ സഭയിലെ ആൾക്കാർക്കു സ്വർഗ്ഗത്തിൽ പ്രത്യക സ്ഥാനം വല്ലതും ഉണ്ടോ ആവൊ നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കാൻ പറഞ്ഞ ഈശോയുടെ വചനം നിങ്ങൾക്ക് ബാധകമല്ല എന്നുണ്ടോ. ആതൊ നിങ്ങൾ കാനായികൾക്കു വേണ്ടി മാത്രമാണോ ഈശോ കുരിശിൽ മരിച്ചത് സുവിശേഷത്തിന്റെ യാതൊരു മുല്യവും കാണിക്കാത്ത നിങ്ങൾ എങ്ങനെ സകല സൃഷ്‌ടികളോടും സുവിശേഷം പ്രഘോഷിക്കും ഈശോ വീണ്ടും വരുമെന്ന് പറഞ്ഞിട്ടാണ് പോയത് പറഞ്ഞത് ഈശോ ആയതുകൊണ്ട് വരുക തന്നെ ചെയ്യും അപ്പൊ ഈശോയുടെ മുമ്പിൽ നിൽക്കാനുള്ള യോഗ്ഗ്യതക്കു വേണ്ടി നിലകൊള്ളു അല്ലാ അങ്ങനെ ഒരു പ്രതിഷ് ഉണ്ടോ നിങ്ങൾക്ക് ഈയുള്ളവന്റെ ഒരു സംശയം ആണേ തള്ളി മറക്കുമ്പോൾ ഒരു നീതി ഓക്കേ വേണ്ടേ സഭ ചരിത്രം അറിയാഞ്ഞിട്ടല്ല അത് അർഹത ഉള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു അത് കൊണ്ടാ
ദി ബോഡി നെവർ ലൈസ് എന്നാണ്. ഡിഎൻഎ ടെസ്റ്റ് നടത്തി - ഫലം അറിയാമോ ? വെള്ളാളർ ക്നാനായക്കാർ ആയി. തമിഴ്‌നാട്ടിലെ കള്ളർ ക്നാനായക്കാർ ആയി. പാവം നസ്രാണികളോ? അതാണ് രസകരം. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധരായി വാഴ്ത്തപ്പെടുന്ന മൂന്നു പേരും അഹറോന്റെ രക്തത്തിൽ പിറന്നവർ (കോഹൻ മോഡൽ ഹാപ്ലോടൈപ്പ് ) - മൂവരും പകലോമറ്റം ആണ്
ഇപ്പൊ ക്നാനായജൂതര്ക്ക് ശാസ്ത്രത്തെ പുച്ഛം ആണ്. ശാസ്ത്രം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്രെ. ഉളുപ്പുണ്ടോ ഇവന്മാർക്ക്
ഞങ്ങൾ ഒക്കെ അച്ചന്മാരും കുഞ്ഞാടുകളും ജാമിതാ, ജബ്ബാർ തുടങ്ങിയ ചാനലുകളിലും മറ്റു ചാനലുകളിലും ക്രിസ്തുവിനെയും സുവിശേഷത്തെയും സഭയെയും മഹത്വപ്പെടുത്തിയും അപവാദങ്ങൾ ഖണ്ഡിച്ചും നടക്കുമ്പോൾ സഭയിൽ നിന്ന് ഇത്തിക്കണ്ണിപോലെ എല്ലാം ഊറ്റിക്കുടിച്ചു പിന്നിൽ നിന്നും കുത്തുന്ന ഇങ്ങനെ കുറെ അവന്മാർ. ഒരു സുവിശേഷവൽക്കരണവും നടത്താതെ സ്വന്തം ഉദരം മാത്രം നോക്കി നടക്കുന്നവർ ക്രിസ്ത്യാനി ചമയുന്നു. ഇവനെ ഒക്കെ സഭയിൽ നിന്നെ പുറത്താക്കണം
@@deceptionofallah ഈ അച്ഛൻ മറ്റൊരു വിഡിയോയിൽ പറഞ്ഞു അല്പം മദ്യം കുടിക്കുന്നത് കൊണ്ട് കൊഴ്പ്പം ഇല്ലന്ന് ഞാൻ ഒരു മുസ്ലിമിനെ ഖണ്ഡിച്ചു സംസാരിക്കുമ്പോൾ അവൻ എനിക്ക് ആ വിഡിയോ ലിങ്ക് അയച്ചു തന്നിട്ട് ബൈബിളിൽ പറഞ്ഞത് എങ്ങനെയാണോ നിങ്ങടെ അച്ചന്മാർ തെറ്റല്ലേ പഠിപ്പിക്കുന്നെ ബൈബിൾ മദ്യപിക്കരുത് എന്ന് പറഞ്ഞ വചനം കുടി അയാൾ എടുത്ത് എനിക്കിട്ട് അലക്കൻ വന്നു. ആല്ല ഇവർക്ക് മദ്യം ആണ് ആശ്വസം അല്ലാതെ ഈശോ മിശിഹാ അല്ല ഞങ്ങൾ മനസു തുറക്കുന്നത് ഈശോയുടെ തിരു സന്നിധിയിൽ ആണ് അല്ലാതെ മദ്യത്തിൽ അല്ല എന്തിനു ഇങ്ങനെ തള്ളി മറച്ചിടുന്നത്
Well said on the basis of the facts, which is not known to a lot of people, including several knanayites. Keep up your good work and good spirit. May the Almighty God bless and raise you as a voice of the voiceless. Expecting more informatory videos. Our prayers are with you.
Well explained, thanks Father
Glad it was helpful!
എന്തിനാണ് അസൂയ?
Verry fine . thanks father
Thank you
ഒത്തിരി ഇഷ്ടപ്പെട്ടു
Appreciate your courage!!! So clear.. very relevant !
Thank you
Your presentation and information were very helpful and well said. Very relevant for time. May god bless you.
Thank you very much
Great 👍👍👍👍
Thank you...
അവകാശങ്ങളുടെ പുറത്ത് ഉറങ്ങുന്നവരെ നിയമം സംരക്ഷിക്കാറില്ല അതിനാൽ സീറോ മലബാർ സഭ ഈ ക്നാനായന്യൂനപക്ഷ വിഭാഗത്തോടു കാണിക്കുന്നത് അനീതിയാണെന്നു അറിയുകയും വേണ്ടി വന്നാൽ നിർബന്ധമായി വാങ്ങുവാൻ തക്ക അറിവും വിവേകവും കാണിക്കണം.
Yes.. you are right
ഇത്ര വിഷമിച്ചു എന്തിനാണ് സിറോ മലബാർ സഭയിൽ തുടരുന്നത്
ദി ബോഡി നെവർ ലൈസ് എന്നാണ്. ഡിഎൻഎ ടെസ്റ്റ് നടത്തി - ഫലം അറിയാമോ ? വെള്ളാളർ ക്നാനായക്കാർ ആയി. തമിഴ്‌നാട്ടിലെ കള്ളർ ക്നാനായക്കാർ ആയി. പാവം നസ്രാണികളോ? അതാണ് രസകരം. കേരളത്തിൽ നിന്നും ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധരായി വാഴ്ത്തപ്പെടുന്ന മൂന്നു പേരും അഹറോന്റെ രക്തത്തിൽ പിറന്നവർ (കോഹൻ മോഡൽ ഹാപ്ലോടൈപ്പ് ) - മൂവരും പകലോമറ്റം ആണ്
ഇപ്പൊ ക്നാനായജൂതര്ക്ക് ശാസ്ത്രത്തെ പുച്ഛം ആണ്. ശാസ്ത്രം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്രെ. ഉളുപ്പുണ്ടോ ഇവന്മാർക്ക്
ഞങ്ങൾ ഒക്കെ അച്ചന്മാരും കുഞ്ഞാടുകളും ജാമിതാ, ജബ്ബാർ തുടങ്ങിയ ചാനലുകളിലും മറ്റു ചാനലുകളിലും ക്രിസ്തുവിനെയും സുവിശേഷത്തെയും സഭയെയും മഹത്വപ്പെടുത്തിയും അപവാദങ്ങൾ ഖണ്ഡിച്ചും നടക്കുമ്പോൾ സഭയിൽ നിന്ന് ഇത്തിക്കണ്ണിപോലെ എല്ലാം ഊറ്റിക്കുടിച്ചു പിന്നിൽ നിന്നും കുത്തുന്ന ഇങ്ങനെ കുറെ അവന്മാർ. ഒരു സുവിശേഷവൽക്കരണവും നടത്താതെ സ്വന്തം ഉദരം മാത്രം നോക്കി നടക്കുന്നവർ ക്രിസ്ത്യാനി ചമയുന്നു. ഇവനെ ഒക്കെ സഭയിൽ നിന്നെ പുറത്താക്കണം
ഇപ്പം കിട്ടും..... സിറോ മലബാർ സഭ അംഗങ്ങളെ പാര വച്ചു കുത്തി തിരിപ്പ് ഉണ്ടാക്കുന്ന ചെറ്റകൾ....
Great
Thank you
Very informative
Thank you for watching
Great 👏🙏
Nice
Thanks
Was there any forceful conversion by Portuguese to Christianity . As many non christians accuse .
There are dioceses with 4 parish communities (Syro diocese of Canada).Canaya church should have dioceses in various countries.Syro Malabar church is subsidising
Not Kanaya diocese.Kanaya does not depend on Syro Malabar diocese for financial help. They can take of themselves.
Thank you for sharing
Good
Thank you
Great presentation..Well done..
Thank you for your kind words
🌹🌹🌹🌹
Dear father, are you considering all (sc, st and tribal) Catholic whose who living a holy life equal in front of Christ? Or our hereditary have any special effects to lead a holy life ?
well said achan
Thank you very much.. please share with others.
Good job Acha.
It's really pathetic that many of these knanaya catholics don't know their history.
well explained
ലോകത്തെവിടെ വച്ച് കണ്ടാലും കാല് വാരുന്നവൻ , ക്നാനായക്കാർ പോലെ മറ്റൊരു സമുദായക്കാരനും ഇല്ല ലോകത്തിലേക്കും നികൃഷ്ട മനസ്സുള്ളവർ ........വിദ്യാഭ്യാസവും സംസ്കാരവും വളരെ കുറവ് , പണം ധാരാളം ....ഒരേ സമുദായത്തിൽ പെട്ടവർ രണ്ട് ചേരിയിൽ നിന്ന് പരസ്പരം ചെളിവാരി എറിയുന്നു .
Hi, which part of kerala you are from?
101% കറക്റ്റ് 👍🏻👍🏻👍🏻
Well said Father 👏👏
15And He said to them, “Go into all the world and preach the gospel to every creature. 16Whoever believes and is baptized will be saved, but whoever does not believe will be condemned.… what is relation with knanaya to this, explanation, please ...
Knanaya is an ethnic group.. let them live as they are if they wanted to, and as long as they wanted to ... Don't mix faith with a community... Faith and ethnicity or Tribe are two different realities...
ഞങ്ങൾ ഒക്കെ അച്ചന്മാരും കുഞ്ഞാടുകളും ജാമിതാ, ജബ്ബാർ തുടങ്ങിയ ചാനലുകളിലും മറ്റു ചാനലുകളിലും ക്രിസ്തുവിനെയും സുവിശേഷത്തെയും സഭയെയും മഹത്വപ്പെടുത്തിയും അപവാദങ്ങൾ ഖണ്ഡിച്ചും നടക്കുമ്പോൾ സഭയിൽ നിന്ന് ഇത്തിക്കണ്ണിപോലെ എല്ലാം ഊറ്റിക്കുടിച്ചു പിന്നിൽ നിന്നും കുത്തുന്ന ഇങ്ങനെ കുറെ അവന്മാർ. ഒരു സുവിശേഷവൽക്കരണവും നടത്താതെ സ്വന്തം ഉദരം മാത്രം നോക്കി നടക്കുന്നവർ ക്രിസ്ത്യാനി ചമയുന്നു. ഇവനെ ഒക്കെ സഭയിൽ നിന്നെ പുറത്താക്കണം
Jesus Christ is not a knanaya.His father is the Holy spirit,God himself,father of the whole mankind.Mother Mary is not a knanaya as her delivery of a child who is not a yehoodhan.please reply your comment on this.Thank you.
Good thanks Acho
Prof.Ratzinger(Benedict XVI)was limited in Church History.He was just a Theology professor until he became bishop of Munich.
Well said
Thank you for watching.. please share with others..
Very nice father