Rockvalley Multiverse
Rockvalley Multiverse
  • 320
  • 727 235

วีดีโอ

Holy Rosary from Lourdes | Marian pilgrimage 2024| English
มุมมอง 306หลายเดือนก่อน
It was a great experience to recite the rosary at the grotto of Lourdes...
പൈതൃക ശോഷണം പൈതൃക മോഷണം | PAITHRUKAM 2024 | 5th GREAT OCEANIA CONVENTION | DAY 2| KEYNOTE SPEECH
มุมมอง 2.6K2 หลายเดือนก่อน
Knanaya heritage.. how it is lost..
എന്താണ് ക്നാനായ പൈതൃകം ? | THE GREAT 5th OCEANIA CONVENTION | INAUGURAL ADDRESS | PAITHRUKAM 2024
มุมมอง 1.7K2 หลายเดือนก่อน
The real meaning of Paithrukam.. The vertical and horizontal dimensions of Paithrukam.
CHURCH FEAST I AMPU PERUNAL I KOTTAPURAM CATHEDRAL
มุมมอง 854 หลายเดือนก่อน
Church Feast in honor of St. Sebastian
ORGANIC FARMING WITH MY FATHER I
มุมมอง 844 หลายเดือนก่อน
Organic farming
CINNAMON HARVESTING
มุมมอง 764 หลายเดือนก่อน
Kerala style cinnamon harvesting
Double Headed Coconut Tree | Kerala Coconut Wonder |
มุมมอง 26610 หลายเดือนก่อน
unusual coconut tree.. double header.
Catholic Mass | 32nd Sunday In Ordinary Time | St. Pius X, Moberly
มุมมอง 188ปีที่แล้ว
5:15 PM Mass November 11, 2023 Be Thou My Vision Text: 10 10 10 10; ancient Irish; tr. by Mary E. Byrne, 1905; fr. Eleanor Hull's The Poem Book of the Gael, 1913, alt. Music: Trad. Irish melody; adapt. fr. The Church Hymnary, 1927. Contributors: SLANE Mass of Christ the Savior Text © 2010, ICEL. All rights reserved. Used with permission. Music © 2007, 2009, Daniel L. Schutte. Published by OCP. ...
Catholic Mass | 31st Sunday In Ordinary Time | St. Pius X, Moberly
มุมมอง 71ปีที่แล้ว
5:15 PM Mass November 4, 2023 Come, Ye Thankful People, Come Text: 77 77 D; Henry Alford, 1810-1871, alt. Music: George J. Elvey, 1816-1893. Contributors: ST. GEORGE'S WINDSOR, George Elvey, Henry Alford Mass of Christ the Savior Text © 2010, ICEL. All rights reserved. Used with permission. Music © 2007, 2009, Daniel L. Schutte. Published by OCP. All rights reserved. Contributors: Dan Schutte, ...
Catholic Mass | 30th Sunday In Ordinary Time | St. Pius X, Moberly
มุมมอง 87ปีที่แล้ว
5:15 PM Mass October 28, 2023 Shout to the Lord Type: Words and Music; First Line: My Jesus, My Saviour Contributors: Darlene Zschech Mass of a Joyful Heart Music © 1997, Steve Angrisano. Published by OCP. All rights reserved. Contributors: Steve Angrisano I Love You, Lord, My Strength Text © 1969, 1981, 1997, ICEL. All rights reserved. Used with permission. Music © 2016, Jesse Manibusan. Publi...
Catholic Mass | 29th Sunday In Ordinary Time | St. Pius X, Moberly
มุมมอง 48ปีที่แล้ว
5:15 PM Mass October 21 2023 Sing a New Song Text: Based on Psalm 98:1, 4-6. Text and music © 1972, OCP. All rights reserved. Contributors: Dan Schutte Santa Clara Mass Music © 2011, Bob Hurd. Published by OCP. All rights reserved. Contributors: Bob Hurd Give the Lord Glory and Honor Text © 1969, 1981, 1997, ICEL. All rights reserved. Used with permission. Music © 2018, Timothy R. Smith. Publis...
Catholic Mass | 28th Sunday In Ordinary Time | St. Pius X, Moberly
มุมมอง 68ปีที่แล้ว
Catholic Mass | 28th Sunday In Ordinary Time | St. Pius X, Moberly
Catholic Mass | 27th Sunday In Ordinary Time | St. Pius X, Moberly
มุมมอง 60ปีที่แล้ว
5:15 PM Mass October 7, 2023 Sing to the Mountains Text based on Psalm 118:24; Isaiah 6:3. Text and music © 1975, Robert J. Dufford, SJ and OCP. All rights reserved. Contributors: Bob Dufford Mass of Christ the Savior Text © 2010, ICEL. All rights reserved. Used with permission. Music © 2007, 2009, Daniel L. Schutte. Published by OCP. All rights reserved. Contributors: Dan Schutte, Internationa...
Catholic Mass | 26th Sunday In Ordinary Time | St. Pius X, Moberly
มุมมอง 141ปีที่แล้ว
Catholic Mass | 26th Sunday In Ordinary Time | St. Pius X, Moberly
Catholic Mass | 25th Sunday In Ordinary Time | St. Pius X, Moberly
มุมมอง 62ปีที่แล้ว
Catholic Mass | 25th Sunday In Ordinary Time | St. Pius X, Moberly
Catholic Mass | 24th Sunday In Ordinary Time | St. Pius X, Moberly
มุมมอง 57ปีที่แล้ว
Catholic Mass | 24th Sunday In Ordinary Time | St. Pius X, Moberly
Catholic Mass | 23rd Sunday In Ordinary Time | St. Pius X, Moberly
มุมมอง 97ปีที่แล้ว
Catholic Mass | 23rd Sunday In Ordinary Time | St. Pius X, Moberly
Catholic Mass l 22nd Sunday in Ordinary Time l St. Pius X Catholic Church, Moberly
มุมมอง 89ปีที่แล้ว
Catholic Mass l 22nd Sunday in Ordinary Time l St. Pius X Catholic Church, Moberly
Catholic Mass Saturday, 21st Sunday in Ordinary Time l St. Pius X Church, Moberly, MO
มุมมอง 56ปีที่แล้ว
Catholic Mass Saturday, 21st Sunday in Ordinary Time l St. Pius X Church, Moberly, MO
Catholic Mass | Feast Of St. Pius X | St. Pius X Church, Moberly
มุมมอง 79ปีที่แล้ว
Catholic Mass | Feast Of St. Pius X | St. Pius X Church, Moberly
The Assumption Of Blessed Mother | Catholic Mass | St. Pius X, Moberly
มุมมอง 154ปีที่แล้ว
The Assumption Of Blessed Mother | Catholic Mass | St. Pius X, Moberly
Catholic Mass l 19th Sunday in Ordinary Time l St. Pius X, Moberly
มุมมอง 52ปีที่แล้ว
Catholic Mass l 19th Sunday in Ordinary Time l St. Pius X, Moberly
Transfiguration Of Our Lord | Catholic Mass | St. Pius X, Moberly
มุมมอง 80ปีที่แล้ว
Transfiguration Of Our Lord | Catholic Mass | St. Pius X, Moberly
Catholic Mass | 17th Sunday in Ordinary Time | St. Pius X, Moberly
มุมมอง 46ปีที่แล้ว
Catholic Mass | 17th Sunday in Ordinary Time | St. Pius X, Moberly
Celebrate Mass with us St. Pius X Catholic Church, Moberly, MO. 7/22/23 16th Sunday In Ordinary Time
มุมมอง 63ปีที่แล้ว
Celebrate Mass with us St. Pius X Catholic Church, Moberly, MO. 7/22/23 16th Sunday In Ordinary Time
Celebrate Catholic Mass with us, Moberly, MO. 7/15/23. 5:15 Mass.15th Sunday in Ordinary Time
มุมมอง 78ปีที่แล้ว
Celebrate Catholic Mass with us, Moberly, MO. 7/15/23. 5:15 Mass.15th Sunday in Ordinary Time
Holy Mass Saturday, July 1, 2023 13th Sunday in Ordinary Time
มุมมอง 100ปีที่แล้ว
Holy Mass Saturday, July 1, 2023 13th Sunday in Ordinary Time
Catholic Mass l 12th Sunday in Ordinary Time l St. Pius X, Moberly
มุมมอง 75ปีที่แล้ว
Catholic Mass l 12th Sunday in Ordinary Time l St. Pius X, Moberly
Catholic Mass | Immaculate Heart of Mary | St. Pius X, Moberly
มุมมอง 67ปีที่แล้ว
Catholic Mass | Immaculate Heart of Mary | St. Pius X, Moberly

ความคิดเห็น

  • @antoneyvaniyapurakal9076
    @antoneyvaniyapurakal9076 9 วันที่ผ่านมา

    Nice

  • @ThomasSKJohns
    @ThomasSKJohns 17 วันที่ผ่านมา

    ശക്തം, ഗംഭീരം! സമുദായ വീണ്ടെടുപ്പിൻ്റെ വിളമ്പരം! നന്ദി അച്ചാ..🙏👏👏

  • @jimmicherian1
    @jimmicherian1 17 วันที่ผ่านมา

    വീണ്ടും ബഹുമാനപ്പെട്ട ജോബി അച്ചൻ ദൈവത്തിന് നല്ല ചിന്തകളും ഉപദേശങ്ങളും നല്കിയത് ക്നാനായ സമുദായത്തിന് പ്രത്യാശ പകരുന്നു. ക്നാനായ ഗ്ലോബൽ പാർലമെന്റ്(KGP) അതിന്റെ ശൈശവ ദശ പിന്നിട്ട് വളരുന്നു എന്ന് അറിയുന്നതും സന്തോഷകരമാണ്. 🙏🙏🙏

  • @gkmv31
    @gkmv31 24 วันที่ผ่านมา

    Then why you believe in Jesus Christ and follow Holy father pope as your leader.Every human is same in front of God, you people make division in the faith life . What is special in you only stupidity and selfishness.

  • @jesskmon7169
    @jesskmon7169 27 วันที่ผ่านมา

    അച്ചാ.. തെറ്റുകൾ മലയാളിയെ പഠിപ്പിക്കരുത്. കാരണം കേരളത്തിന്റെ ചരിത്രത്തിന് 330 വർഷത്തെ പഴക്കമേ ഉള്ളൂ.. മാർത്തോമയോ ക്നയായി തോമയോ വന്നത് തമിഴ് ദേശതാണ് വന്നത്..

  • @sojithomas5905
    @sojithomas5905 28 วันที่ผ่านมา

    Kanayakar pandathe thunialakukar anu

  • @RockvalleyMultiverse
    @RockvalleyMultiverse หลายเดือนก่อน

  • @ihneng
    @ihneng 2 หลายเดือนก่อน

    ഇതു തന്നെ ക്നയ കുട്ടികൾക്കും സംഭവിക്കും. They will mix with English Children or other children and loose their identity as ചാരം കുട്ടികൾ 😄😄. No no that we will not allow. 😂😂😂😂😂😂😂😂

  • @ihneng
    @ihneng 2 หลายเดือนก่อน

    ക്നായ സമൂഹത്തെ വെള്ളപുശുന്ന talk കേൾക്കാൻ നല്ല രസം ഉണ്ട്. വാസ്തവത്തിൽ ഇതാണ് ഇന്നത്തെ കനായ സമുഹം ചെയ്‌തു വരുന്നത് = മറ്റു സഭ അംഗങ്ങളെ പാര വെച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കുക, വെള്ളമടി മുഖ്യ വിനോദം, (ആണ്ണും + പെണ്ണും), പെണ്ണാണ് ഭരണം, ആണുങ്ങൾ വെറും..... 😄പിന്നെ ഉള്ള കാര്യങ്ങൾ പറയേണ്ടല്ലോ.... വിശുദ്ധ ക്നായ തൊമ്മ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 😂😂😂😂😂 അവന്റെ ഒരു യഹുദ പാരമ്പര്യം..... വെളുത്ത രക്തം.... ഇനി തിന്നുന്നത് തീട്ടം ആണോ 😂😂

  • @tomyjoseph8472
    @tomyjoseph8472 2 หลายเดือนก่อน

    Stage ന്റെ ഇടതുവശത്ത് പൈത് (PAITH) എന്ന് എഴുതി വെച്ചിട്ടുള്ളത് ആളൊരു പൈത്യക്കാരൻ ആയതുകൊണ്ടായിരിക്കും എന്ന് കരുതുന്നു.

  • @jibymathew1837
    @jibymathew1837 2 หลายเดือนก่อน

    ❤❤❤

  • @joycherukanam5333
    @joycherukanam5333 2 หลายเดือนก่อน

    ചെറുപാറ പെരിങ്ങാല ചൊന്നാമുക്

  • @jibyphilip174
    @jibyphilip174 2 หลายเดือนก่อน

    Very well said ❤

    • @JacobThomas-v2e
      @JacobThomas-v2e 2 หลายเดือนก่อน

      @@jibyphilip174 പത്രോസ് സ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ടന്ന് എത്ര പേർക്കറിയാം.

  • @tomputhenpurackalgeorge1343
    @tomputhenpurackalgeorge1343 2 หลายเดือนก่อน

    🔥🔥🔥

  • @padavathilavarachan9427
    @padavathilavarachan9427 2 หลายเดือนก่อน

    ജോബിയച്ചാ ...❤ അച്ചനാണ് ഞങളുടെ ബലം❤ അച്ചനെപ്പോലെ ആരും ഞങ്ങളെ ഇതുപോലെ ത്രസിപ്പിച്ചിട്ടില്ല....❤ ഞങ്ങൾക്ക് ആത്മബലം നൽകുന്ന..., സമുദായ സ്നേഹിയായ ഒരു വൈദീനെ ഞങ്ങൾ കണ്ടിട്ടേയില്ല ...., എന്തായാലും വന്നതിൽ സന്തോഷം ......

    • @JacobThomas-v2e
      @JacobThomas-v2e 2 หลายเดือนก่อน

      താൻ എന്താണ് പറയന്നത്. തോമാ സ്ലി ഹാ യെ കേരളത്തിൽ Ad 52 ൽ കൊണ്ടുവന്നവരുടെ പരമ്പര ഇപ്പോഴും കേരളത്തിൽ തന്നെ ഉണ്ട്.പത്രോസ് സ്ലി ഹാ യേയും കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ട്.അദ്ധേഹം തിരികെ പോയി. റോമാ പട്ടാളം പിടിച്ചു കൊന്നു.

    • @roynaripparayil5120
      @roynaripparayil5120 2 หลายเดือนก่อน

      അദ്ദേഹം പറയുന്നത് പലതും തെറ്റാണ്. മാർഗംകളി ആർക്കും പൈതൃകമായി കിട്ടിയതല്ല. അത് തിരുവാതിരയുടെ ഒരു അനുകരണമാണ്. ഒരു നിലവിളക്കിന് ചുറ്റും ഇടത്തോട്ട് വലത്തോട്ടും ചുറ്റുന്നതാണ് രണ്ടു കളിയും. നിലവിളക്ക് പൂർണ്ണമായും ഹൈന്ദവമാണ്. 72 അവകാശങ്ങൾ ക്നായി തൊമ്മന് കിട്ടിയതല്ല. എഡി 820 ൽ ചേരമാൻ രാജാവായ സ്ഥാണു രവിവർമ്മന്റ ഭരണകാലത്ത് അയ്യനടികൾ തിരുവടികൾ എന്ന നാട്ടുരാജാവ് മാർ സാഫിർ ഈശോയ്ക്ക് നൽകിയ തരിസാപ്പള്ളി ശാസനത്തിൽ ഉൾപ്പെട്ടതാണ് 72 അവകാശങ്ങൾ. അത് അന്നത്തെ എല്ലാ ക്രൈസ്തവർക്കും ബാധകമായിരുന്നു. കൊല്ലം പട്ടണം വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിന് തൊഴിലാളികളെ ഉപയോഗിക്കുന്നതിനാണ് 17 ജാതികളുടെ മേൽ അവകാശം നൽകിയത്. കൊല്ലം പട്ടണം വ്യാപാരകേന്ദ്രമായപ്പോൾ കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് കൊല്ലവർഷം കലണ്ടർ ആരംഭിക്കുന്നത്. കൂടുതൽ അറിയാൻ തരിസാപ്പള്ളി ചെപ്പേട് ഗൂഗിൾ നോക്കുക.

    • @JacobThomas-v2e
      @JacobThomas-v2e 2 หลายเดือนก่อน

      @@roynaripparayil5120 അയാൾക്ക് ചരിത്ര മേ അറിയുകയില്ല. പെലയ ക്രസ്ത്യാനി.

  • @amarkose8248
    @amarkose8248 2 หลายเดือนก่อน

    തൻപോരുമക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി സ്വന്തം പൈതൃകത്തെ ബലികഴിക്കുവാൻ ശ്രമിക്കുന്ന സമുദായ നേതൃത്വമേ , അഹോ നിങ്ങൾക്ക് ഹാ കഷ്ടം. 😭

  • @jgthomas72
    @jgthomas72 2 หลายเดือนก่อน

    Great speech

  • @mathew9390
    @mathew9390 2 หลายเดือนก่อน

    അതെ അചൻറ നീരിക്ഷണഞളോട് മതിപ് ഉണ്ട്. അതിൽ പൃധാനൃം സമുദായതിൻറ അധിപൻ ഒരു അൽമായൻ ആയിരികണം. അത് പോലെ സമുദായതിൻറ ആത്മീയകാരൃഞളുടെ അധികാരി അതത് ബിഷപ് ആയിരികണം. അത് പോലെ അജപാലന അധികാരം ലോകമെഞൂം വൃപിചിരികണം. അത് പോലെ തന്നെ സീകാരൃമകണ് ക്നാനായ പാർലമെന്റ് എനനാൽ അത് പരിശുദ്ധ മാർപാപ ക് കീഴിൽ ആയിരികണം ലാറ്റിൻ പോലെ സീറോമലബാർ സഭ പോലെ. മുനനേറ്റം തൂടരുക.

  • @suniliju5912
    @suniliju5912 2 หลายเดือนก่อน

    ❤❤❤

  • @alexandergabriel1127
    @alexandergabriel1127 2 หลายเดือนก่อน

    A forceful and most challenging inaugural speech by Fr. Jobi. Congratulations!

  • @jibymathew1837
    @jibymathew1837 2 หลายเดือนก่อน

    ❤❤❤

  • @delwin5433
    @delwin5433 2 หลายเดือนก่อน

    ❤❤❤

  • @johnjoseph6619
    @johnjoseph6619 2 หลายเดือนก่อน

    നാടൻ മലയാളി യെഹൂദവംശം ആണെന്ന് പറഞ്ഞു നടക്കുന്നത് പൈതൃകം അല്ല പിതൃശൂന്യതയാണ് 😀

    • @suniliju5912
      @suniliju5912 2 หลายเดือนก่อน

      താങ്കൾ താങ്കളുടെ കാര്യം നോക്കി ജീവിക്കാൻ നോക്ക്.അല്ലാതെ വല്ലവരുടെയും കാര്യം നോക്കി നടക്കാതെ. Knanaya ക്കാരുടെ കാര്യമാണ് പറയുന്നത്.Knanaya ക്കാരോട് ആണ് പറയുന്നത്.താങ്കളോട് അല്ല.വിളിക്കാത്ത സദ്യക്ക് ആരും പോകാറില്ല.😂😂😏😏

    • @shashi9721
      @shashi9721 2 หลายเดือนก่อน

      എന്ന് നമ്പൂതിരി ഊക്കി വിട്ടുണ്ടാടായ നസ്രാണി

  • @josephpthomas915
    @josephpthomas915 3 หลายเดือนก่อน

    മാർ തോമ്മായും വന്നു ക്നായിതോമായും വന്നു. മാർതോമ്മാനസ്രാണികൾ കൊടുങ്ങല്ലൂർ നഗര ° മുസി റിസ് തുറമുഖം) ത്തിൻ്റെ വടക്കുഭാഗത്ത് താമസിച്ചിരുന്നു. 7 നൂറ്റാണ്ടിനുശേഷം ഏദേസാ തുടങ്ങിയ മധ്യപൂർവ്വദേശങ്ങളിൽ മുസ്ലീം അധിനിവേശം ഉണ്ടായപ്പോൾ അവിടെ നിന്നു അഭയാർത്ഥികളായി ഇന്ത്യയിൽ (മുസിരിസിൽ) വന്ന കനായിതോമായും സംഘവും നഗരത്തിൻ്റെ തെക്കുഭാഗത്ത് വാസമുറപ്പിച്ചു ഇവരാണ് തെക്കുംഭാഗക്കാർ എന്ന് മാർതോമ്മാനസ്രാണികൾ ഇവരെ വിളിക്കുകയും ചെയ്തു. ഈ തെക്കുംഭാഗക്കാരാണ് അച്ചൻ പറയുന്ന ക്നാനായ നസ്രാണികൾ' നേരിട്ട് സംവദിക്കാൻ തയ്യാർ.

  • @jacobmolly9859
    @jacobmolly9859 3 หลายเดือนก่อน

    An excellent talk for all the Knanaya members. Please understand. May God bless 🙏

  • @binumon7833
    @binumon7833 4 หลายเดือนก่อน

    Alla ini ee thoma ayirikkumo kurishil maricha aaa Cristhu......

  • @sojithomas5905
    @sojithomas5905 5 หลายเดือนก่อน

    Kanaya catholic ennu onuu illa catholic randu ullu .malankara catholic or Roman catholic ullu

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    അച്ചാ, അമിതമായി മദ്യം കുടിക്കുന്ന വൈദികരെ എനിക്കറിയാം.

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    അഭിപ്രായങ്ങൾ ആർക്കും പറയാനുള്ള അവകാശം ഉണ്ട്.

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    ആരാണ് താങ്കൾ?

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    അഭിഭാഷകരുടെ പേര് പറഞ്ഞു പേടിപ്പിക്കുകയാണോ?

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    വീഞ്ഞും മദ്യമാണ് അധികമായാൽ.

  • @ranigeorge1824
    @ranigeorge1824 6 หลายเดือนก่อน

    DNA test in kerala . 45% Ancestral South Indian 45% Iranian farmer genes 19% Others ( Anatolian, siberian, papua, Pacefic iislands, Madagaskar, Europian steppe) All ppl including knayanaya same Dna profile. Syrian christians, knanaya and Thiyya community shows maximun similarity Namboothiri and nair almost same Ezhava and Latin Catholics same 😂😂

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh 6 หลายเดือนก่อน

    തൻ്റെ പ്രിയപ്പെട്ടവർക്ക് കർത്താവ് ഉറക്കത്തിൽ വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നു. അമേരിക്കയിലും ലണ്ടനിലും പോകുന്ന മലയാളികൾ അവിടെ പോകണോ വേണ്ടയോ എന്നതിനായി. ഒരു സ്വപ്ന ദർശനം എങ്കിലും തരണം എന്ന് പരിശുദ്ധ. ആത്മാവിനോട് ആലോചന ചോദിച്ചിട്ടുണ്ടോ .എന്തിനേറെ ഒരു കല്ല്യാണ ആലോചന. വന്നാൽ dhaiva ആലോചന ചോതിക്കണം. എന്നുപോലും പള്ളിയിൽ പറയുന്നില്ല ചുരുക്കി പറഞ്ഞാല് no mediya of communication God with his beloved children .

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh 6 หลายเดือนก่อน

    പള്ളികളിൽ നിറയെ സ്ഥാപനങ്ങൾ വരട്ടു ഭൂമി തല കിഴായി പോകട്ടു .

  • @sayedkoya6063
    @sayedkoya6063 6 หลายเดือนก่อน

    ഇഷ്ടം ആയില്ല, നന്മ യെ പിന്തുണക്കാതെ വിജയിക്കില്ല. അതാണ് പറയേണ്ടത്

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน

    ഇപ്പോഴും ഇവരിൽ എത്രപേർ ഇവരുടെ മാതൃഭാഷ സംസാരിക്കുന്നുണ്ടോ? അങ്ങനെ ആരെയും കണ്ടെത്താനായിട്ടില്ല.

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน

    ഇവരുടെ മക്കൾ മറ്റുള്ള ജാതികളെ വിവാഹം ചെയ്യുന്നുണ്ടല്ലോ. അവരുടെ കാര്യം എങ്ങനെയാണ് അച്ചാ?

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน

    എന്തിനാണ് അസൂയ?

  • @roynaripparayil5120
    @roynaripparayil5120 7 หลายเดือนก่อน

    പ്രതിമ നിർമ്മിക്കുന്നത് ക്നാനായ പാരമ്പര്യമല്ല. അത് ലാറ്റിൻ പാരമ്പര്യമാണ്. 1600 ന് മുൻപ് ക്നാനായർ ഒരു പ്രതിമയും നിർമ്മിച്ചിട്ടില്ല.

  • @roynaripparayil5120
    @roynaripparayil5120 7 หลายเดือนก่อน

    ക്നാനായ ആചാരം എന്നതുതന്നെ തെറ്റായ പ്രയോഗമാണ്. അന്ത്യാേഖ്യൻ പാരമ്പര്യമാണ് ഇവിടുന്നെ മർത്തോമ്മാ കൃസ്ത്യാനികൾക്കുള്ളത്. ആരാധനാ ഭാഷ സുറിയാനിയും. ഇതേ പാരമ്പര്യം തന്നെയാണ് ക്നാനായർക്കും. ഈ ആചാരങ്ങൾ ഒന്നും ക്നാനായർ ഉണ്ടാക്കിയല്ല. മെെലാഞ്ചി മുസ്ലിങ്ങൾക്കും സിക്കുകാർക്കും ഉണ്ട്. ഇവരും പശ്ചിമേഷ്യൻ പാരമ്പര്യമുള്ള വരാണ്'. കോട്ടയം രൂപതയിൽ നിന്നു വന്ന് ചേർന്ന ചിലരാണ് മറ്റു രൂപ തകളിൽ ഇപ്പോഴും മൈലാഞ്ചിനടത്തുന്നത്. ഇതൊന്നും വിശ്വാസത്തിന്റെ ഭാഗമല്ല. മാർഗ്ഗം കളി ആര് കണ്ടുപിടിച്ചു എന്നതിന് തെളിവില്ല. ഇത് തിരുവാതിരയുടെ ക്രൈസ്തവ അനുരൂപണമാണ്. ബറുമറിയം ബാബിലോണിൽ രചിക്കപ്പെട്ടതാണ്.

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 7 หลายเดือนก่อน

    പറമ്പിൽ ചാണ്ടിഅച്ചൻ മെത്രാൻ ആയിക്കഴിഞ്ഞും, അങ്ങാടിയത് അച്ചൻ മെത്രാനായി കഴിഞ്ഞപ്പഴും ക്നാനായക്കാരെ വഞ്ചിക്കുകയായിരുന്നു.

  • @josephdevasia3921
    @josephdevasia3921 7 หลายเดือนก่อน

    Dravidian priest talking about Jewish purity. Publish your dna test results first to prove your theory. Very simple. No need to talk and talk and repeat yourself every time. So now he admits that upto Ezra, even when Moses was implementing sharia law and beheadings for intermarrying they were sleeping with everyone else. Ezra’s biggest achievement was to divorce married couple for purity. Perfect model for catholic lifestyle. Better convert back to Judaism, why continue in the Catholic Church. Quoting 17th century when there was no dna proof. Do a test now and prove your case. Text book example for racism and still proud of American constitution

  • @josephdevasia3921
    @josephdevasia3921 7 หลายเดือนก่อน

    When I first heard about them, I thought I will see someone like Netanyahu or of middle eastern look. But they look same as any South Indian proud Dravidian mother’s children. Claim whatever they want. Abraham never followed endogamy nor did David or Solomon, then how to expect modern Indian kanaya children to follow these medieval draconian rules of Moses. Everyone are children of Noah and are intermixed. That is the beauty of this world now.

  • @minishaji251
    @minishaji251 7 หลายเดือนก่อน

    😂😂😂😂😂😂😂😂😂

  • @minishaji251
    @minishaji251 7 หลายเดือนก่อน

    😂😂😂😂

  • @roynaripparayil5120
    @roynaripparayil5120 8 หลายเดือนก่อน

    യഹൂദന്റെ പ്രധാന ലക്ഷണം, ഉയർന്ന ബുദ്ധി, ശസ്ത്ര സാങ്കേതിക വ്യാപാര വ്യവസായ രംഗത്തെ മേധാവിത്വം എന്നിവയാണ്. ക്നാനായക്കാർ മറ്റ് ക്രെെസ്തവരേക്കാൾ മികവ് കാണിക്കുന്നില്ല.

  • @SanjeevaniJoseph
    @SanjeevaniJoseph 8 หลายเดือนก่อน

    Great and realistic message Father. Thank you and God bless you.

  • @jimmicherian1
    @jimmicherian1 8 หลายเดือนก่อน

    ഇത്ര ആധികാരികമായീ കേരളത്തിലെ ഒരു മാർത്തോമാ ചരിത്രം ഇതിന് മുമ്പ് കേട്ടിട്ടില്ല. എല്ലാ സാധ്യതകളും ഇവിടെ പ്രതിഷേധിച്ചിട്ടുണ്ട്. ഇത് വസ്തുതാ പരമാണ്. മാനി മത സ്വാധീനം സീറോമലബാർ സഭയിൽ ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളും ഉണ്ട്...!

  • @tomyjoseph97
    @tomyjoseph97 8 หลายเดือนก่อน

    Great!! Thank you Acha🙏🙏🙏