മെഴുകുതിരി | നിങ്ങളുടെ അഭിപ്രായം എരിയുന്ന ചില മനസുകൾക്ക് ആശ്വാസം ആയേക്കാം | അമ്മാമയുടെ കൊച്ചുമോൻ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 85

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +21

    മോളേ നീ ചെയ്തതു വളരെ നല്ല കാര്യമാണ്. അമ്മാമ്മയോട് എല്ലാം തുറന്നു പറഞ്ഞത് നന്നായ്👏👏👏👌👌❤️😘❤️🤝👍

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +4

    ഇതാണ് ശരി
    അമ്മാമ്മയെ പോലെ കാര്യഗൗരവം മനസ്സിലാക്കി ഉപദേശം നൽകാൻ ഒരാൾ കുടുംബത്തിൽ ഉണ്ടെങ്കിൽ വലിയ അനർത്ഥങ്ങൾ ഒഴിവാകും.

  • @reginamathew9290
    @reginamathew9290 2 ปีที่แล้ว +17

    Very good msg. എത്ര കുടുംബത്തിൽ ഇങ്ങനെ എല്ലാ നടക്കുന്നു. ❤️🌹🙏

  • @anniemani9800
    @anniemani9800 2 ปีที่แล้ว +13

    വല്ലാത്തൊരു ട്വിസ്റ്റ് ആയി , റോസ്മി സൂപ്പർ അഭിനയം ..നല്ല മെസ്സേജ്

  • @sreedevichandrabose6462
    @sreedevichandrabose6462 2 ปีที่แล้ว +33

    പലരും ഇങ്ങനെ മനസ്സിൽ അടക്കി കുടുംബം തകരാതിരിക്കാൻ സഹിക്കാറുണ്ട്, റോസ്മിക്ക്‌ നല്ല ഒരു അമ്മാമ്മ വഴികാട്ടാൻ ഉണ്ടല്ലോ, ഉള്ളിൽ തട്ടി 😢😢എല്ലാവരും നന്നായി 👌🏼

  • @shinynelson9964
    @shinynelson9964 ปีที่แล้ว +2

    You can tell husband in the presence of ammama... I feel. Good variety theme

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +8

    Jinson bro പപ്പയുടെ റോൾ കിടുക്കി ❤️👌✌️ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഒരു kidilan video...ഇതിൽ നിന്ന് ഒരുപാട് പാടങ്ങൾ പഠിക്കാൻ പറ്റും.. നല്ലൊരു massage കൊടുക്കാൻ സാധിച്ചു ❤️

  • @shilcyjinson6739
    @shilcyjinson6739 2 ปีที่แล้ว +2

    super video Jinson

  • @shyamkumar-ry3gi
    @shyamkumar-ry3gi 2 ปีที่แล้ว +1

    Excellent movie.... അനാവശ്യും ആയി സ്ത്രീ യുടെ ശരീരത്തിൽ തൊടുന്നത് അപ്പൻ ആയാലും.. അമ്മായിയപ്പൻ ആണെങ്കിലും പ്രതികരിക്കണം.....👍👍

  • @kamaladalam80
    @kamaladalam80 2 ปีที่แล้ว +1

    Very good msg. All the best

  • @rejimolsijo9270
    @rejimolsijo9270 2 ปีที่แล้ว +2

    ജിൻസാ അമ്മാമ്മെ റോസ്മി സൂപ്പർ നല്ല ഒരു മെസ്സേജ് ആയിരുന്നു. ഇന്നത്തെ കാലത്ത് അമ്മാമ്മമാരുള്ള കുടുംബം ഇല്ല. ഉള്ള കടുംബങ്ങളിൽ സീരിയൽ കാണൽ നല്ല ഉപദേശങ്ങൾ തരാൻ നേരമില്ല. അമ്മാമ്മയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും നല്ല മെസ്സേജ് ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🌺🌺🙏🙏🌺🌺

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +17

    അതെ, ചില കാര്യങ്ങൾ അറിയാതിരിക്കുന്നതാണ് നല്ലത്. സ്വന്തം പിതാവിനെ പറ്റി ഒരുമകനോടും ഇങ്ങനെ ഒരു കാര്യം പറയാൻ പറ്റില്ല. റോസ്മിയാണ് ശരി 🙏🙏🙏🙏🙏

    • @febeenafebi6320
      @febeenafebi6320 2 ปีที่แล้ว +2

      Athe..sheriya

    • @dreamlover2286
      @dreamlover2286 2 ปีที่แล้ว +2

      അത് എങ്ങനെ ശരിയാകും. അമ്മമ്മ അംഗീകരിച്ചില്ലെങ്കിലോ അപ്പൊ ആ പെൺകുട്ടിയുടെ ജീവിതം എന്താകും. എന്റെ അഭിപ്രായത്തിൽ ഇതുപോലുള്ള കാര്യങ്ങൾ ഭർത്താവിനോട് മറച്ചു വൈകരുത്. ഇല്ലാത്തതൊന്നും അല്ലല്ലോ ഉള്ള കാര്യങ്ങളല്ലേ.

  • @daisydaisy493
    @daisydaisy493 2 ปีที่แล้ว +3

    🥰good message

  • @rinujabi7031
    @rinujabi7031 2 ปีที่แล้ว +1

    Ammama kalakki ithupoleyoru ammama enikkillalonn orkkumpolan oru vishamam

  • @anubasil6844
    @anubasil6844 2 ปีที่แล้ว +3

    Good message 🙏🙏 റോസ്മി നീ ചെയ്തതാണ് ശരി നീ ഈ അടുത്ത സമയം മുതൽ വീഡിയോസ് കാണാൻ തുടങ്ങിയത്... എല്ലാം അടിപൊളി... അമ്മച്ചി യോട് നെക്സ്റ്റ് വിഡിയോയിൽ ഒരു ഹായ് പറയാൻ പറയണം കേട്ടോ.. നിങ്ങൾ എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ടം ആണ്

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +2

    സൂപ്പർ 👍👍👍😍😍

  • @vijayalakshminair8866
    @vijayalakshminair8866 2 ปีที่แล้ว +1

    Good message

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 ปีที่แล้ว +2

    ആടിപൊളി Mesege ഗുഡ് വീഡിയോ

  • @visakham3330
    @visakham3330 2 ปีที่แล้ว +2

    വേറെ ലെവൽ 👌🏻👌🏻👌🏻

  • @Sabitha75651
    @Sabitha75651 2 ปีที่แล้ว

    സൂപ്പർ 😘👌😘💞👌😘

  • @jayalakshmiunni2080
    @jayalakshmiunni2080 2 ปีที่แล้ว +2

    👌👌

  • @priyajayasankar4703
    @priyajayasankar4703 2 ปีที่แล้ว +1

    Rosmi u r right...
    good job ❤️

  • @prijinmathew3
    @prijinmathew3 2 ปีที่แล้ว +1

    Supper👍👍👍

  • @mollychacko9924
    @mollychacko9924 2 ปีที่แล้ว

    Best skit super 👌 👍

  • @soumya9164
    @soumya9164 2 ปีที่แล้ว +2

    👌👌👌👌

  • @juliejoseph4258
    @juliejoseph4258 2 ปีที่แล้ว +1

    Rossi is great 😍😍😍😍😍😍😍😍😍😍👌👌👌👌👌👌
    Ammamma athilum big Great 😙😙😙😙😙😙😙😙😙😙😙

  • @geethaaravindan2693
    @geethaaravindan2693 2 ปีที่แล้ว +1

    Good message ❤❤❤

  • @jerrymol7929
    @jerrymol7929 2 ปีที่แล้ว +1

    ശരിയാണ് റോസ്മി, അമ്മാമ സൂപ്പർ

  • @snehashaji6791
    @snehashaji6791 2 ปีที่แล้ว

    Good message 🥰❤️😊

  • @jencyjohn6164
    @jencyjohn6164 2 ปีที่แล้ว

    Superb!!!!

  • @shinythanikal
    @shinythanikal 2 ปีที่แล้ว +4

    Super conveyed message for present generation
    HATS OFF TO LOVELY AMMAMMA ,WHO STILL MANAGES EVEEYTHING WISELY....
    🥰🥰

  • @shinims1551
    @shinims1551 2 ปีที่แล้ว

    Deep message

  • @shebinbenson4619
    @shebinbenson4619 2 ปีที่แล้ว

    Good message 😍

  • @cmlofficial7893
    @cmlofficial7893 2 ปีที่แล้ว

    Good message ❤❤👍👍

  • @suryabiju5398
    @suryabiju5398 2 ปีที่แล้ว +1

    Rosmii.. 🤝🤝🤝

  • @babubabu-hx4cl
    @babubabu-hx4cl 2 ปีที่แล้ว

    👌

  • @smitha4287
    @smitha4287 2 ปีที่แล้ว +22

    പാപ്പാ മരിച്ചല്ലോ... ഇനി husനോട്‌ സത്യം പറയണം... അല്ലെങ്കിൽ പപ്പയെ നോക്കാത്തവളാണ് എന്റെ ഭാര്യ എന്നുള്ളത് ഇടയ്ക്കിടെ മനസ്സിൽ വരാം..ഭാര്യ ഭർത്താക്കന്മാർക്കിടയിൽ രഹസ്യങ്ങൾ ഇല്ലാതിരിക്കണം എന്നാണ് എന്റെ അഭിപ്രായം.. 😊

  • @sindhuraj6736
    @sindhuraj6736 2 ปีที่แล้ว

    Suuuupppper 🥰🥰🥰

  • @ramlarammi6900
    @ramlarammi6900 2 ปีที่แล้ว

    ചെയ്തത് വളരെ ശരിയാണ്

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 2 ปีที่แล้ว +2

    👍👍🙏

  • @nileenak7252
    @nileenak7252 2 ปีที่แล้ว +25

    മരുമകൾ നോക്കണ്ടാ എന്നല്ല പക്ഷെ മകനും സ്വന്തം പപ്പയെ നോക്കാലൊ ,ഇതു പോലെ മോശം സ്വഭാവം ഇല്ലാത്ത പപ്പ ആയാൽ പോലും സ്വയം ചെയ്യാതെ എല്ലാം ഭാര്യയെ കൊണ്ട് ചെയ്യിക്കുന്നതാണോ ശരി?

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 2 ปีที่แล้ว

    സൂപ്പർ

  • @mathewjacob7276
    @mathewjacob7276 2 ปีที่แล้ว +1

    Sammbashnem cllear akunnilla

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว

    👍👍❤️❤️👍👍

  • @mariehoover3538
    @mariehoover3538 2 ปีที่แล้ว

    Very good message nowadays this is only happening in most of the families we hear too good a video to spread awareness in the older generation

  • @joYni_anil
    @joYni_anil 2 ปีที่แล้ว +1

    😍😍

  • @ranijose6181
    @ranijose6181 2 ปีที่แล้ว

    Super, theme

  • @nishithaunni2753
    @nishithaunni2753 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @hairupa1860
    @hairupa1860 2 ปีที่แล้ว

    👍👍👍🥰🥰🥰

  • @salyjacob5870
    @salyjacob5870 2 ปีที่แล้ว

    Very good. Acting.

  • @elizabathpc660
    @elizabathpc660 2 ปีที่แล้ว +12

    റിയൽ അനുഭവിച്ച 😭😭😭എത്ര പേരുണ്ട് എനിക്ക് കൂട്ടിന്. പക്ഷേ ഇത് പോലെ ചേർത്തുപിടികാൻ ഒരാളും ഉണ്ടായിരുന്നില്ല 🙏🙏🙏ദൈവം മാത്രം ഉണ്ടായിരുന്നു കൂട്ടിനു 🙏🙏🙏🙏🙏

  • @minipa5011
    @minipa5011 2 ปีที่แล้ว +1

    Super

    • @ammupm1349
      @ammupm1349 ปีที่แล้ว

      വേണ്ട മോളെ ആ . സത്യം അങ്ങനെ തന്നെ ഇരിക്കട്ടെ ആ മോൻന്റെ പപ്പയോടുള്ള സ്നേഹം പിന്നെ മോളു ചെയ്തതു ശരിതന്നെ പക്ഷേ ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥയിൽ ഇതു വേണ്ടായിരുന്നു മോൾടെ പരിപാലനത്തിലൂ ടെ അദ്ദേത്തിന് മാറ്റം വന്നേനെ. നല്ലൊരു മെസ്സേജ് ഉണ്ടു് ഇതിനകത്ത്keep it

  • @lekhasasi7925
    @lekhasasi7925 2 ปีที่แล้ว

    🙏🙏🙏

  • @rajagopal736
    @rajagopal736 2 ปีที่แล้ว +2

    മരുമകൾ ആയി കടന്നു വരുന്ന സ്ത്രീകൾ എല്ലാം ഇങ്ങനെ ഉള്ളവരാണെങ്കിൽ കുടുംബം എന്നും ഭംഗിയായി കടന്ന് പോകുമായിരുന്നു

  • @mariehoover3538
    @mariehoover3538 2 ปีที่แล้ว

    Some people when they become old they behave like this you as a daughter in law really did it well

  • @princynp9631
    @princynp9631 2 ปีที่แล้ว

    Sound not clear. Theme super

  • @sreekalamenon2283
    @sreekalamenon2283 2 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ ക്ക് സൗണ്ട് വളരെ മോശം ആണ് ക്ലിയർ ആവുന്നില്ല

  • @mariehoover3538
    @mariehoover3538 2 ปีที่แล้ว

    You suffered but you saw that the family don't break

  • @sajeevanc8755
    @sajeevanc8755 2 ปีที่แล้ว +3

    റോസ്മി നീ ചെയ്തത് വളരെ ശരി യാണ് 👌നല്ല പാകത ഉള്ള കുട്ടിയാ നീ GodBlessyoumole

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU 2 ปีที่แล้ว +1

    വന്ന് കയറിയ പെണ്ണിന് കുറച്ചു നാളുകൊണ്ട് കുടുംബനാഥനെ മനസ്സിലാക്കാൻ കഴിഞ്ഞു വീട്ടിലുള്ളവർക്ക് അത് കഴിയാതെ പോയ് വീട്ടിലുള്ളവരുടെ ഒരു ഐക്യത സമ്മതിച്ചു കൊടുക്കണം മുല്ല പൂം പൊടി ഏറ്റു കിടക്കും കല്ലിനു മുണ്ടൊരു സൗരഭ്യം 😀😀😀

  • @hevilinlinto3096
    @hevilinlinto3096 2 ปีที่แล้ว +1

    Athe sariyayilla karanam jinsonta manasile Athe Oru murivayi thanne nikkum Allam thurane parayanam epo Appan nokkatha wife agane mathram vicharikolllu

  • @ranifrancisc6932
    @ranifrancisc6932 2 ปีที่แล้ว

    Eganeulla appanmaru koodivarunnund

  • @jishmyvibes3578
    @jishmyvibes3578 2 ปีที่แล้ว

    സൗണ്ട് കുറച്ചു കൂടി വേണം

  • @rinuthomas6754
    @rinuthomas6754 2 ปีที่แล้ว +1

    kochumon chettan super acting 👌

  • @luckybabiessss1234
    @luckybabiessss1234 2 ปีที่แล้ว

    Rosmi cheythathu sari but husband nod thurannu parayunnath uchitham ennu thonni karanam ellavarum orupolarikilla appo enthukondanu anganoke sambhavichathennulla oru karad bharthavinte manasil undavum

  • @santhoshnp9979
    @santhoshnp9979 2 ปีที่แล้ว

    Pappakku എന്ത് പറ്റിയതാണെന്ന് മനസിലായില്ല

  • @dreamlover2286
    @dreamlover2286 2 ปีที่แล้ว +3

    ഇത് നല്ല ഒരു മെസേജ് അയി തോന്നുന്നില്ല.1. ഭാര്യ ഭർത്താവിനോട് തുറന്ന് പറയണം അതിൽ ഒരു കുഴപ്പോം ഇല്ല അവളെ സംരക്ഷിക്കാo എന്ന് ദൈവത്തിന്റെ മുന്നിൽ വച്ചു മിന്നു കിട്ടിയതാണ് അവളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവനാണ്. 2 പിന്നെ അമ്മമ്മ പറഞ്ഞല്ല ഭാര്യയെ മനസിലാക്കണ്ടേ.3. ഒരു പെണ്ണിനെ കെട്ടികൊണ്ട് വരുന്നത് ഭർത്താവിന്റെ പേരെന്റ്സ് നെ നോക്കാനാണ് എന്ന് പറയുന്ന ഡയലോഗ് ശരി അല്ല. ഭാര്യ തന്റെ പേരെന്റ്സ് നെ നോക്കുന്നത് അവളുടെ നല്ല മനസ്സാണ് പക്ഷെ താങ്കളുടെ പേരെന്റ്സ് നെ നോക്കേണ്ടത് തന്റെ കടമ ആണ്..
    എന്തോ ഈ വീഡിയോ ഇൽ ഗുഡ് മെസ്സേജ് ഒന്നും തന്നെ ഇല്ല. പിന്നെ അമ്മമ്മ എന്തിനാ മറച്ചു വക്കണേ അങ്ങനെ ചെയ്യരുത് അത് അവരുടെ ലൈഫ് ഇൽ ഇടക്കെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കും

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +1

    Dialogue no clarity.
    തെളിച്ചു പറയുക

  • @ajimathew2198
    @ajimathew2198 2 ปีที่แล้ว

    റോസ്മി ആണ് ശരി. എല്ലാകാര്യവും തുറന്നു പറയാൻ പറ്റില്ല

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว

    Poor audio quality

  • @bissyvempala5855
    @bissyvempala5855 2 ปีที่แล้ว +2

    The daughter in law is a girl who needs respect as a daughter from the father in law. In this story, she had to live in suppression with abuse from father in law, and every one think of her as a bad daughter who cared not to take care of the sick father in law. The entire family and the world around her would consider her as a bad character. If that father in law didn’t die so soon, and grandma didn’t tell the son the truth, she probably had to live alone at her house for the rest of her life. This is injustice.
    Father in law should have been punished for his bad behavior towards the daughter in law and the husband should have known about this and protected his wife.
    I typically like the messages in your posts; sorry, this one I can’t. Girl’s right need to be considered. Thank you!

  • @DeepthiGhirish
    @DeepthiGhirish 2 ปีที่แล้ว

    Hus നോട് പറയണം. ആ കിടന്ന കിടപ്പിൽ ഉപേക്ഷിച്ച് പോകരുത്. നല്ല ആരോഗ്യത്തോട് കൂടിയിരുന്നപ്പോൾ ആയിരിക്കുന്ന അവസ്ഥയല്ലല്ലോ കിടക്കുമ്പോൾ. അപ്പോൾ അവർക്ക് പശ്ചാത്താപം ഉണ്ടാകും. അതുപോരേ നമുക്ക് ക്ഷമിക്കാൻ.നമ്മുടെ ഭർത്താവിനും നമ്മളോട് ദേഷ്യം ഉണ്ടാകില്ല. ആ വീട്ടിൽ പോയപ്പോൾ നമ്മുടെ ജീവിതവും സന്തോഷവും പോയില്ലേ? ആ നേരം Hus നോട് പറഞ്ഞിരുന്നെങ്കിലോ.? നമ്മുടെ സന്തോഷവും സങ്കടവും പങ്കിടുന്നവരായിരിക്കണം നമ്മുടെ പങ്കാളി.

  • @a.sirajneesa7762
    @a.sirajneesa7762 ปีที่แล้ว

    പറയേണ്ട കാര്യം സമയമാകുമ്പോൾ പറയണം അല്ലെങ്കിൽ ജീവിതത്തിൽ ഒറ്റ പെട്ടുപോകും

  • @krishnaambika5760
    @krishnaambika5760 2 ปีที่แล้ว

    റോസ്മി വല്ലാതെ ക്ഷീണിച്ചുപോയി... മെസ്സേജ് കൊള്ളാം പലവീടുകളിലും നടക്കുന്ന കാര്യങ്ങൾ റോസ്മി ചെയ്തത് നന്നായി അമ്മാമ്മയും ഒരാളോടെങ്കിലും പറഞ്ഞല്ലോ

  • @varghesevarghese3512
    @varghesevarghese3512 2 ปีที่แล้ว

    റോസ്മി ചെയ്തത് ഒരിക്കലും ഒരു തെറ്റല്ല

  • @molythomas7273
    @molythomas7273 2 ปีที่แล้ว

    നല്ലൊരു അമ്മമ്മ ഉള്ളപ്പോൾ എന്തു സമാധാനം അമ്മ തന്നെ വഴി പറഞ്ഞു തന്നല്ലോ

  • @manjusaji6855
    @manjusaji6855 2 ปีที่แล้ว +1

    Good message

  • @minimartin4152
    @minimartin4152 2 ปีที่แล้ว +1

    Good message 🙏🏻

  • @laisajohny3840
    @laisajohny3840 2 ปีที่แล้ว

    Super

  • @beenababu3663
    @beenababu3663 2 ปีที่แล้ว +1

    Super