നിരോധനത്തിനപ്പുറം പോപ്പുലർ ഫ്രണ്ട് !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2022
  • നിരോധനത്തിനപ്പുറം പോപ്പുലർ ഫ്രണ്ട് !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #abctv #abcmalayalam #viralvideo #politicalview #pfi #pfiprotest
    #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #bjp #bjpkerala
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 632

  • @subeesh9169
    @subeesh9169 ปีที่แล้ว +548

    അഭിമനുവിന് നീതി കൊടുത്ത മോദി സർക്കാരിന് അഭിനന്ദനങ്ങൾ

    • @mccp6544
      @mccp6544 ปีที่แล้ว

      North ഇന്ത്യയിൽ തല്ലിക്കൊന്നവർക്ക് ആർക്ക് നീതി കൊടുക്കും

    • @masterofnone581
      @masterofnone581 ปีที่แล้ว +3

      സഞ്ജീവ് ഭട്ടിന് ആരു കൊടുക്കും?

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +5

      @@masterofnone581
      Valayar penkuttikalkku,
      T P Chandrashekharanu okke neethi kittumo?????

    • @mohamedjunaisttjunu4161
      @mohamedjunaisttjunu4161 ปีที่แล้ว

      RSS nayakal konnodukkiyavark aaru neethi kodukkum

    • @Leo00678
      @Leo00678 ปีที่แล้ว

      Parattachankenkenu polum ithrem dhairamilla.🤣🤣🤣🤣

  • @skpc1234
    @skpc1234 ปีที่แล้ว +465

    സഖാക്കളുടെ പ്രത്യേക ശ്രേദ്ദക്ക് ഇന്ന് മുതൽ പകലും രാത്രിയും ഒരേ പാർട്ടിയിൽ പ്രവർത്തിക്കണം.... 😜😜😜😜

    • @anchalsurendranpillai2775
      @anchalsurendranpillai2775 ปีที่แล้ว +30

      ഹാഹാ വളരെ. കൃത്യം.

    • @sureshbabu872
      @sureshbabu872 ปีที่แล้ว +25

      അവർക്കു ഒരു പ്രശ്നം അല്ല ആൾറെഡി duel മെമ്പർ ഷിപ് ഉള്ളതാണ്

    • @subeesh9169
      @subeesh9169 ปีที่แล้ว +5

      🤣🤣🤣🤣

    • @sugadevmon6317
      @sugadevmon6317 ปีที่แล้ว +5

      👌👌👌👌

    • @jithoshsb1775
      @jithoshsb1775 ปีที่แล้ว +9

      അത് പൊളിച്ചു 😂😂😂😂🤣

  • @mv2552
    @mv2552 ปีที่แล้ว +419

    ഹിന്ദുക്കളോടും ക്യസ്ത്യാനികളോടും അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളാൻ പറഞ്ഞിട്ട് 6 മാസം പോലും ആയില്ല
    പോപ്പുലർ ഫ്രോഡ് ശവമായി
    ആദരാഞ്ജലികൾ

    • @jijomongeorge7
      @jijomongeorge7 ปีที่แล้ว +32

      കുറച്ചു കുന്തിരിക്കം ജയിലിൽ കിടക്കുന്ന അവന്മാരുടെ മൂട്ടിൽ ഇട്ടു കത്തിക്കണം

    • @fightingfile9280
      @fightingfile9280 ปีที่แล้ว

      @@user-bfqyowt പക്ഷെ ആരുടെയൊക്കെയോ മുണ്ടിന്റെ അടിയിൽ കേറി ഇരുന്നിട്ടാണെന്ന് മാത്രം... ഓട്രാ സുഡാപ്പി... തള്ളാതെ

    • @jayakumarks5979
      @jayakumarks5979 ปีที่แล้ว +4

      @@user-bfqyowt savam ayitt kidakkunna sudappikal ano expression idan pokunath 🤣🤣

    • @sirajpy2991
      @sirajpy2991 ปีที่แล้ว +2

      Sangigalyum crisangigalyum parnjal hindukalk nere aummo.?

    • @greenlinemedia2289
      @greenlinemedia2289 ปีที่แล้ว +2

      ആദരാജ്ഞലികൾ പറയാൻ വരട്ടെ.....
      നിരോധിച്ച പാർട്ടിയായ ബി.ജെ.പി.യെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ....

  • @rajeshlekshmanan1388
    @rajeshlekshmanan1388 ปีที่แล้ว +240

    12 വർഷത്തിന് ശേഷം ഇന്ന് ജോസഫ് മാഷ് ഹൃദയം തുറന്നു ചിരിച്ചു 👍👍👍👍

    • @ramakrishnanchettithodiyil4246
      @ramakrishnanchettithodiyil4246 ปีที่แล้ว +8

      പാവം മാഷ് എല്ലാ നന്മകളും ഉണ്ടാകട്ടേ

    • @shanthanayar5547
      @shanthanayar5547 ปีที่แล้ว +4

      Whenever I think of him and his poor wife, my heart bleeds.Unbearable and unpardonable.

    • @harinair1826
      @harinair1826 ปีที่แล้ว +4

      അദ്ദേഹത്തിന്റെ ഭാര്യ കല്ലറയിൽ നിന്നു കൊണ്ടു സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടാകണം

    • @krishnakripa534
      @krishnakripa534 ปีที่แล้ว

      @@harinair1826 Joseph മാഷിൻ്റെ ഭാര്യ യ്ക്ക് എന്താ സംഭവിച്ചത്

    • @mkasim8563
      @mkasim8563 ปีที่แล้ว

      പാവം മാഷിൻ്റെ ജീവിതത്തിൻ്റെ വെളിച്ചം എന്നേ കെട്ടുപോയി താൻ ജീവന് തുല്യംസ്നേഹിക്കുന്ന തൻ്റെ പ്രിയപെട്ട ഭാര്യ തൻ്റെ കൺമുമ്പിൽ കെട്ടി തൂങ്ങിയില്ലേ , ഒരിക്കലും ഒരു അവതാര പുരുഷന്മാരെയും ആരും ആക്ഷേപിക്കരുത് അതിനുള്ള ശിക്ഷ വിധിക്കാൻ മനുഷ്യർക്ക് അവകാശവുമില്ല ,അത് കാലത്തിൻ്റെ കാവ്യനീതി പോലെ താനേ വന്നു ചേരും , ചരിത്രം സാക്ഷി കാലം സാക്ഷി

  • @vk9141
    @vk9141 ปีที่แล้ว +167

    എല്ലാ o ആ : മുദ്രാവാക്യം വിളിച്ച കുട്ടിയുടെ ഐശ്വര്യമാണ്👌👌🥰🥰

    • @dawnpaantony98
      @dawnpaantony98 ปีที่แล้ว +6

      എന്തായാലും അവിലും മലരുമൊക്കെ ശർക്കരയും പഴവും കൂട്ടിക്കഴിക്കാം. കുന്തിരിക്കും പുകച്ച് കൊതുകിനെ തുരത്താം. ചുമ്മാ വേസ്റ്റാക്കണ്ടാ !

    • @asukesh4209
      @asukesh4209 ปีที่แล้ว +2

      ഭാവിയുടെ വാഗ്ദാനം

  • @SunilKumar-pd9ki
    @SunilKumar-pd9ki ปีที่แล้ว +153

    സാർ പറഞ്ഞതൊക്കെ ശരി; പക്ഷേ ഇപ്പോൾ കാലം മാറി, ഒന്നും മുന്നിൽ കാണാതെ കേന്ദ്രം ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല. കാലം തെളിയിക്കട്ടെ

    • @shanthanayar5547
      @shanthanayar5547 ปีที่แล้ว +3

      Hopefully.

    • @yoosufali2261
      @yoosufali2261 ปีที่แล้ว +2

      Sir paranja kendhram rss allle

    • @user-pt7cl2gh7e
      @user-pt7cl2gh7e ปีที่แล้ว +2

      @@yoosufali2261 അയിന്

    • @mccp6544
      @mccp6544 ปีที่แล้ว

      Gujarat election?

    • @ananthan8951
      @ananthan8951 ปีที่แล้ว

      @@yoosufali2261 അതു തന്നെ ജപിച്ചിട്ട് എന്തു കാര്യം? അയൽ രാജ്യങ്ങളിൽ ആരും സുരക്ഷ കൊടുക്കാത്ത വിഭാഗങ്ങളുടെ ഗതി എന്തായി? ഇവിടെ ഭരണ സംവിധാനത്തിന്റെ ഉദാരത ദുരുപയോഗം ചെയ്യുന്നത് തടയരുതെന്നോ?

  • @aswinsuresh506
    @aswinsuresh506 ปีที่แล้ว +34

    ഇത് വരെ നടന്നതൊക്കെ നിങ്ങൾ പറഞ്ഞത് പോലെത്തന്നെ നടന്നു കഴിഞ്ഞു... ദീർഘവീക്ഷണം അപാരം തന്നെ. 🙂👍🏻

  • @sreyasn6507
    @sreyasn6507 ปีที่แล้ว +119

    കേരളത്തിൽ പ്രഹസനം മാത്രം ഭരണ പ്രതിപക്ഷ സഹകരണം വേണ്ടുവോളം ഉണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം

  • @ashokanashokan9382
    @ashokanashokan9382 ปีที่แล้ว +10

    മനസ്സ് കൊണ്ട്. ഇത്ര ഏറെ.സന്തോഷിക്കുന്ന. ഒരു ദിവസം. സാറിനു. ഉണ്ടാവില്ല. എന്ന് അറിയാം.എങ്കിലും. ഇത് പോലേ. പറയുന്ന. സാറിനു.അഭിനന്ദനങ്ങൾ.

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +42

    വക്കീൽ Sirന്🙏 നമ്മുടെ സഖാക്കൾ ഒളിവിലാണോ ? സംസ്കാര രായനായ കരേം കാണുന്നുമില്ല കുര കേൾക്കുന്നുമില്ലല്ലോ എന്നാ പറ്റി ?😂😂😂🙏🙏🙏🤝👍

    • @dawnpaantony98
      @dawnpaantony98 ปีที่แล้ว +2

      അവർ സംസ്കരിക്കാറായ മട്ടിൽ ശ്വാസം പിടിച്ചിരുപ്പാണ്.

  • @narayanancs924
    @narayanancs924 ปีที่แล้ว +32

    ഇതെന്തു പരിഹാസം' ഇത്രയും നർമ്മം ജയശങ്കറിനു മാത്രം'

  • @mktvm3839
    @mktvm3839 ปีที่แล้ว +219

    ഇത് ഖേരളമാണ് , നുമ്മ ഇവിടെ നിരോധിക്കില്ല എന്ന് പ്രീണനറായി ബിജയൻ 💪💪💪

    • @yourstruly1234
      @yourstruly1234 ปีที่แล้ว +1

      Bill konduvarumo assembly il ...

    • @mohanancr9943
      @mohanancr9943 ปีที่แล้ว

      Abimanus memories and soul never give pardon to the killers.

    • @dawnpaantony98
      @dawnpaantony98 ปีที่แล้ว +1

      പ്രീണനനാറിയായ മുക്കൻ പുതിയ ബില്ലു കൊണ്ടു വര്വോ ആവോ ; നിരോധനം നീക്കാൻ .

    • @ajaysanimol06
      @ajaysanimol06 ปีที่แล้ว

      Nice..PREENARAI.....

    • @dilrajtd7166
      @dilrajtd7166 ปีที่แล้ว

      വോട്ട് ബാങ്ക് മുഖ്യം 🤣

  • @mktvm3839
    @mktvm3839 ปีที่แล้ว +16

    സുഡാപ്പികളുടെ മൂടുതാങ്ങി രസ്മിത രാമചദ്രൻ സെച്ചിയെ കാണാനില്ല 😂😂😂

    • @bibinkvbibib564
      @bibinkvbibib564 ปีที่แล้ว

      Balalsangha case prethikalkkuvendi vadhikkalanu pradhana pani

  • @abhilash4915
    @abhilash4915 ปีที่แล้ว +219

    ജയശങ്കർ സാർ അന്നേ പറഞ്ഞതു ആണ്
    കളി ബിജെപിയോട് വേണ്ടാ എന്ന് 😃😃
    കേന്ദ്രം ഭരിക്കുന്നത്‌ ബിജെപി ആണ് എന്ന്.

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +2

      ചങ്കരൻ നമ്പൂരി പേടിപ്പിച്ചു കൊണ്ടിരുന്ന കേന്ദ്രത്തിന്റെ ഭയാനകമായ പ്രഹരശേഷി അവർ ഉപയോഗിച്ചു കഴിഞ്ഞു. പേടിച്ചോ ഇല്ലയോ എന്ന് പറയേണ്ടത് PFI ക്കാരാണ്. അവരുടെ നിലപാട് കണ്ടിട്ടാണെങ്കിൽ ഒരു പൂട പറിഞ്ഞ ഭാവം ഇല്ല 😂😂😂😂😂

    • @cans176
      @cans176 ปีที่แล้ว +9

      @@user-bfqyowt eladthum commentunnundallo sudumonee ore comment 🤣

    • @user-tl9sf4mb4p
      @user-tl9sf4mb4p ปีที่แล้ว +2

      ഇത് തൂറി തോൽപിക്കൽ ആണ്

    • @muralinair2005
      @muralinair2005 ปีที่แล้ว +4

      ഇതിനാണ് പറയുന്നത് അറിയാത്ത കാക്ക ഷോക്ക് അടിക്കുമ്പോ അരിയും പറയുന്നത്.

    • @user-pt7cl2gh7e
      @user-pt7cl2gh7e ปีที่แล้ว +4

      @@user-bfqyowt മാളത്തിൽ ഒളിച്ചിരിക്കുന്ന റൗഫിനോട് ആദ്യം പൊറത്തു വെരാമ്പറ പേടിത്തൂറി സുടു 😅😅

  • @jimmychazhoor548
    @jimmychazhoor548 ปีที่แล้ว +242

    .ഇനിയെങ്കിലും ക്രൈസ്തവരും ഹിന്ദുക്കളും ബി ജെ പി വിരോധം മാറ്റിവച്ച് അവർക്ക് പൂർണ്ണ പിന്തുണ നല്കണം

    • @noushadraya391
      @noushadraya391 ปีที่แล้ว +5

      Uvvu... Uvvu.... Shari.... Shari.... Vivaramulla.... Oralum.... Aa.... Vazi.... Varilla...
      Kristhyanikalum..... Hinduvum.... Muslimum..... Allarum..... Ee.... Chettan....parayum...
      Pole....cheyyane

    • @gopalakrishnapillai6687
      @gopalakrishnapillai6687 ปีที่แล้ว

      @@noushadraya391 .

    • @jrjtoons761
      @jrjtoons761 ปีที่แล้ว +17

      @@noushadraya391 അല്ല ആടിനെ മെയ്കാൻ പോവാം,

    • @rio.nbhsafunbh3843
      @rio.nbhsafunbh3843 ปีที่แล้ว

      ,🙄

    • @greenlinemedia2289
      @greenlinemedia2289 ปีที่แล้ว +5

      സമാധാനിക്കാൻ വരട്ടെ.... പാർട്ടി മാത്രമാണ് നിരോധിച്ചത്. ആശയം അവരുടെ മനസ്സിൽ തന്നെ കിടക്കുകയാണ്. മറ്റൊരു പേരിൽ ആയിരം കുതിര ശക്തിയോടു കൂടി തിരിച്ചു വരും.
      ആർ.എസ്.എസി.നെ നിരോധിച്ചത് അദ്ദേഹം പറഞ്ഞില്ലേ..... എന്നിട്ടെന്ത് ഫലം.
      ഇപ്പോഴും ജനങ്ങളെ കൊന്നൊടുക്കുകയല്ലേ.....

  • @gopidas2619
    @gopidas2619 ปีที่แล้ว +14

    സത്യങ്ങൾ മാത്രം അറിയാവുന്ന ഇദേഹത്തിന് ദീർഖായസ്സ് ഉണ്ടാകട്ടെ

  • @sureshkumar-qi6cz
    @sureshkumar-qi6cz ปีที่แล้ว +66

    Advocate Jayasankar is a master of irony.

    • @shahida8307
      @shahida8307 ปีที่แล้ว

      അപ്പോൾ rss ഉം നിരോധി ച്ച സംഘടന ആയിരുന്നു ഇപ്പോൾ എന്തായായി അപ്പോൾ ഇതു പോലെ ആയിരിക്കും ഇപ്പോൾ നിരോധിച്ച sankadanayum എന്നാണോ താങ്കളുടെ സംസാരത്തിൽ നിന്നും മനസിൽ ആക്കേണ്ടത്

    • @sureshkumar-qi6cz
      @sureshkumar-qi6cz ปีที่แล้ว +2

      @@shahida8307 What I meant was " Brutus is an honourable man " type of irony.

  • @citizenkane9222
    @citizenkane9222 ปีที่แล้ว +60

    ഇനി അരിയും, മലരും കൊറിച്ചോണ്ട് കൊതുക് കടി കൊള്ളാതിരിക്കാൻ കുന്തിരിക്കവും പുകച്ച് അങ്ങിനെ ഇരിക്കാം 🤪

  • @premg516
    @premg516 ปีที่แล้ว +21

    Professor കോയ ഭരിക്കും...അങ്കമാലിയിലെ പ്രദന മന്ത്രി ആയിട്ട്😂😂😂😂😂

    • @spm2506
      @spm2506 ปีที่แล้ว +1

      11മിനുട്ടിന് ശേഷം 💯ശരി യാണ്, സത്യമാണ്

    • @spm2506
      @spm2506 ปีที่แล้ว

      നമ്മൾ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ സ്നേഹിക്കണം, നമ്മൾ ഏത് രാജ്യത്തു ജോലി ചെയ്യുന്നു ആ രാജ്യത്തോട് ബഹുമാനം വേണം, അല്ലാതെ നമ്മുടെ ശത്രു രാജ്യത്തോട് കൂറ് കാണിക്കുന്നവരെ നമുക്ക് ആവശ്യമില്ല 🙏🇮🇳

  • @sajeeshkumar2624
    @sajeeshkumar2624 ปีที่แล้ว +6

    PFI പോയപ്പോൾ തെരുവ് പട്ടിശല്യവും കുറഞ്ഞു🐕🐕

  • @shajipaappan6312
    @shajipaappan6312 ปีที่แล้ว +11

    ജയശങ്കർ സാർ പൊളിച്ചു

  • @mohan02
    @mohan02 ปีที่แล้ว +15

    ഇനിയിപ്പോൾ പോപുലർ right, popular left, popular back എന്നീ പേരുകളിൽ ഉടൻ വരും, പക്ഷേ ഇനിയും വേഷേംകെട്ട് എടുത്താൽ കേന്ദ്രത്തിൻ്റെ പ്രതികരണം പണ്ടത്തെ പോലെ ആയിരിക്കില്ല.

  • @mohananmohan9038
    @mohananmohan9038 ปีที่แล้ว +21

    സാറിന്റെ വാക്കുകളിൽ,, ഉള്ളിന്റുള്ളിൽ ഒത്തിരി സങ്കടം.. എനിക്ക് thonniyathakam❤🌹മതേതരത്വമാണ് സർ നമ്മുടെ പൈതൃകം.. അല്ലാതെ വോട്ടു ബാങ്കിന് വേണ്ടി??? 😔😔😔

  • @rejishmc3413
    @rejishmc3413 ปีที่แล้ว

    സാർ പൊളിയാണ്

  • @rian768
    @rian768 ปีที่แล้ว +33

    നിയമപരമായ രീതിയിൽ പ്രവർത്തിക്കാത്തൊണ്ടല്ലേ ഈ ഗതി. അതുകൊണ്ട് നിയമ വ്യവസ്ഥ ഇല്ലാത്തവർക്ക് നിരോധനം ബാധകം അല്ല എന്നുള്ള കാര്യം കൊണ്ട് തന്നെ പലപ്രാവശ്യം ആവർത്തിച്ച് നിരോധിച്ചു ദുർബലം ആക്കാം.

  • @cksanthoshkumar7790
    @cksanthoshkumar7790 ปีที่แล้ว

    കോയമാരെ മൊത്തം തീഹാറിൽ എത്തിക്കാമെന്നു കരാറെങ്ങാനം ഒപ്പിട്ടോ ശങ്കരേട്ടാ !

  • @Sandeep-ny7rg
    @Sandeep-ny7rg ปีที่แล้ว +10

    എന്താ വക്കീലേ ഇത്. ഇനിയും അവന്മാർക്ക് അടികൊള്ളിക്കാൻ വേണ്ടിയാണോ 😄😄
    പാവം അല്ലെ ആ പിള്ളേർ 😜

  • @venugobal8585
    @venugobal8585 ปีที่แล้ว +42

    😂😂In future Modiji and Amith shaji will listen Govindan master and obey his words... 😂😂

  • @SunilKumar-jb4rz
    @SunilKumar-jb4rz ปีที่แล้ว +2

    ഇവർക്ക് വിദേശ സഹായം ഉണ്ട് ആ സഹായം നിൽക്കും പിന്നെ ഈ പാർട്ടി മുന്നോട്ടു പോകില്ല

  • @rajeev9885
    @rajeev9885 ปีที่แล้ว +16

    ജയശങ്കർ സാറിന് മഹാത്മാ ഗാന്ധിയുടെ ഛായയുണ്ട്

    • @alavalaathi7226
      @alavalaathi7226 ปีที่แล้ว

      വെടിവെച്ചു കൊല്ലാനുള്ള പരിപാടിയുണ്ടോ...

  • @dileep8292
    @dileep8292 ปีที่แล้ว +3

    സാറിന് ചെറിയ ഒരു വൈക്ലബ്യം ഉണ്ടോ?

  • @boransannan5390
    @boransannan5390 ปีที่แล้ว +6

    ഇത്രയും പ്രശസ്തമായ ബാക്ക് ഉള്ള ഞമ്മളെ എത്ര ഫ്രണ്ട് നിരോധിച്ചാലും ഒന്നും ചെയ്യാനാകില്ല സർക്കാരെ

  • @rameshsukumaran1218
    @rameshsukumaran1218 ปีที่แล้ว +6

    ഹാസ്യ "നിരീക്ഷക"നുള്ള ദേശീയ അവാർഡ് വക്കീലിന് തന്നെ ലഭിക്കും 😂😂

  • @unnikrishnank5891
    @unnikrishnank5891 ปีที่แล้ว +40

    കോൺഗ്രസുകാരല്ല ബിജെപി........
    അതാണ് ഇവിടുത്തെ പ്രശ്നം!
    കോൺഗ്രസ് (അധികാരകൊതിയന്മാരായതിനാൽ തമ്മിൽ തമ്മിൽ പാരവെച്ച് ഇപ്പോൾ ഉപ്പ് വെച്ച കലം പോലായതും.)

  • @ramachandran5854
    @ramachandran5854 ปีที่แล้ว +25

    👍sdpi...nirodhickyum

  • @sibyjoseph2472
    @sibyjoseph2472 ปีที่แล้ว +2

    😀😀😀 സൂപ്പർ... പൊളിച്ചു അടുക്കി 😀😀😀😀

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +9

    മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജിഹാദിസ്.
    കേരളത്തിലെ ജിഹാദിവിഭാഗക്കാര്‍ ഒഴികെയുള്ളവരുടെ ഹീറോ കേന്ദ്രസര്‍ക്കാരാണ്.
    ചെംബിന്റെ കാക്കിപടയ്ക്ക് ഇപ്പഴാണ് ധെെര്യം വന്നത്.
    ഇടതനും വലതനും ഇത് കരച്ചിലിന്റെ ദിനങ്ങള്‍.

    • @thomasmathew8247
      @thomasmathew8247 ปีที่แล้ว +1

      സാർ അത് നേരത്തെ പറഞ്ഞിച്ചുണ്ട്... മര്യദക്കു.. ന്. മര്യദക്ക്.... ഇല്ലങ്കിൽ അബ്ദുൽനസാർ മദനി യെ പോലെ... ജയിലിൽ കിടന്നു കൊണ്ടാവാം... എന്ന്....!..

  • @chanduchandu1136
    @chanduchandu1136 ปีที่แล้ว +19

    ഗോവിന്ദൻറെ അമ്മായിയുടെ മക്കളാണ് പോപ്പുലർ ഫ്രണ്ട്

    • @abhijith4020
      @abhijith4020 ปีที่แล้ว +2

      കോയിന്നൻ മാ ശ്

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +2

    പേപ്പട്ടി ഫ്രോഡ് അങ്ങനെ ശവമായി🤣🤣🤣

  • @josephmathew5285
    @josephmathew5285 ปีที่แล้ว +3

    ഈ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ഏറ്റവും യുക്തിഭദ്രവും യാഥാർത്ഥ്യ ബോധത്തോടെയുമുള്ള നിരീക്ഷണം.

  • @shijuks1393
    @shijuks1393 ปีที่แล้ว +4

    പിണറായി വായ തുറന്നാൽ ബുദ്ധിജീവികൾ സംസാരിച്ചുതുടങ്ങു.
    ആരെ അനുകൂലിക്കണം എതിർക്കണം എന്നറിയാതെ ഇരിക്കുകയാണ് പാവങ്ങൾ.

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 ปีที่แล้ว

    Good jai sanger

  • @user-bfqyowt
    @user-bfqyowt ปีที่แล้ว +3

    ചങ്കരന്റെ ഭാഷയിൽ പറഞ്ഞാൽ കേന്ദ്രം ഭയാനകമായ അവരുടെ പ്രഹരശേഷി ഉപയോഗിച്ചു കഴിഞ്ഞു. പേടിച്ചോ ഇല്ലയോ എന്ന് പറയേണ്ടത് PFI ക്കാരാണ്. അവരുടെ നിലപാട് കണ്ടിട്ടാണെങ്കിൽ ഒരു പൂട പറിഞ്ഞ ഭാവം ഇല്ല 😂😂😂😂😂

  • @sreenath7435
    @sreenath7435 ปีที่แล้ว +19

    Sdpi എത്രയും പെട്ടന്ന് നിരോധിക്കണം... 🇨🇳👹.. എപ്പോൾ നിരോധിക്കും... ഇലക്ഷൻ കമ്മീഷൻ 🙏 save🇮🇳🍴🍴🚨🍴🍴

    • @BOSS_04
      @BOSS_04 ปีที่แล้ว +1

      Endhina nee kidnnu karyunne

    • @sreenath7435
      @sreenath7435 ปีที่แล้ว +1

      @@BOSS_04പോ മോനെ.... ദിനേശാ.

  • @josephalguni214
    @josephalguni214 ปีที่แล้ว +7

    നിരോധനം തൽക്കാലത്തേക്കെ പ്രയോജമുള്ളു.ഇനി ഞങ്ങൾ ഒഴിവുസമയം മക്കളെ ഉൽപ്പാദിപ്പിക്കാൻ (ക്രിഷി ഉൽപാദനം കൂട്ടും)ചിലവാക്കും.അനുകൂല സാഹചര്യത്തിൽ വീണ്ടും അരിയും,മലരും,കുന്തിരക്കവും ഹോൾസെയിലായി വിൽക്കും.ഇൻസാ അള്ളാ.അതിന് മുൻപ് ഏകസിവിൽകോട് നടപ്പിലാകല്ലേ.കാപ്പാത്തുങ്കോ.

  • @bk2873
    @bk2873 ปีที่แล้ว +15

    തന്റേടം ഉള്ള ഭാരമധികാരി ഇത്‌ ആദിയം ആണ് കാണുന്നത് 👌

    • @mccp6544
      @mccp6544 ปีที่แล้ว +1

      ചോദ്യം ചെയ്യപ്പെടാത്ത(ഭയപ്പെടുത്തി അടിച്ചമർത്തി) അധികാരം ഉണ്ടെങ്കിൽ ആർക്കും ഇതൊക്കെ സാധിക്കും?

    • @AnoopD2013
      @AnoopD2013 ปีที่แล้ว

      @@mccp6544 ആഹാ നരേന്ദ്രമോദി ഇവിടെ അധികാരം പിടിച്ചെടുക്കുക ആയിരുന്നു എന്ന് ഇപ്പോ സാറ് പറഞ്ഞപ്പോ ആണ് മനസിലായത് ....... സാറിന് സുഖിക്കാത്തത് എല്ലാം " അടിച്ചമർത്തൽ " ആണ് എന്ന് സാറങ്ങു പ്രഖ്യാപിച്ചാൽ അത് അങ്ങിനെ ആവില്ലല്ലോ സാറേ !!

    • @mccp6544
      @mccp6544 ปีที่แล้ว

      @@AnoopD2013 ok sir

  • @anfaranfar5241
    @anfaranfar5241 ปีที่แล้ว

    രാഹുൽ ഗാന്ധി യുമായി സംവദിച്ചതിനെ പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ്

  • @babuperinchery8160
    @babuperinchery8160 ปีที่แล้ว

    പാംബ് ഏത് മാളത്തിൽ ഒളിച്ചാലും അതിനേ പുറത്ത് കൊണ്ടു വരാൻ അറിയാവുന്നതാണ് കേൻങ്രത്തിൽ ഇരിക്കുന്നത്..

  • @aryands9636
    @aryands9636 ปีที่แล้ว +1

    ജയശങ്കർ സർ....A big salute... 👍

  • @JaiHind-tl7zt
    @JaiHind-tl7zt ปีที่แล้ว +32

    Rss Depend on Nationalism..PFI depend on Terrorism..that is different.

    • @vks4360
      @vks4360 ปีที่แล้ว +1

      The Nazis also depended on Nationalism...

    • @Ajuppaan
      @Ajuppaan ปีที่แล้ว +1

      Nationalism ൽ Depend ആയതുകൊണ്ടാണ് 3 വട്ടം നീരോധിച്ചത്.... PFI ആണേലും RSS ആണേലും മതതിഷ്ഠിത സംഘടന ആണ്..... വിശ്വസിക്കുന്ന മതത്തോട് ഉള്ള അഭിരുചി ആണ് ഇരു സംഘടനകളിലും അംഗബലം ഉണ്ടാകാനും വളരാനും കാരണം....
      ആർക്കാണ് കൂടുതൽ വർഗീയത എന്ന കാര്യത്തിൽ മാത്രം തർക്കം മതി.... ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ്.....

  • @tmmenon1947
    @tmmenon1947 ปีที่แล้ว +5

    എമെർജൻസിയെ പിന്തുണച്ചപാർട്ടിക്കാരനാണ് വക്കീല്!തമാശയായി ആർഎസ്എസിനെ സമാന്തരമായി ഒന്ന് വാരിയത് മനസ്സിലാക്കാത്തവരാറുണ്ട്?

  • @ABM257
    @ABM257 ปีที่แล้ว +66

    നിരോധിക്കാതെ ഇവരെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കണം അതാണ് വേണ്ടിയിരുന്നത് നിരോധിച്ചാലും താമസിയാതെ പുതിയ പേരിൽ വീണ്ടും വരും

    • @farhanfaiz2010
      @farhanfaiz2010 ปีที่แล้ว +1

      Nee ee video apo kandille🤣🤣njan pfi kaaranalla..avar pokanam..koode gandhiye konna rss

    • @unnikrishnan9074
      @unnikrishnan9074 ปีที่แล้ว

      P k
      /

    • @proudbhaaratheeya
      @proudbhaaratheeya ปีที่แล้ว +3

      @@farhanfaiz2010 ഗാന്ധിയെ കൊന്നത് അരഡോ

    • @farhanfaiz2010
      @farhanfaiz2010 ปีที่แล้ว

      @@proudbhaaratheeya nathuram godse...mumbathe rss poshaka sangathile member(Rashtriya Swayamsevak Sangh Hindu Mahasabha)

    • @rijenroy7520
      @rijenroy7520 ปีที่แล้ว

      @@proudbhaaratheeya suhurthe annu hindumahasabhayum rssumayi bandhamundarunnila...jayashankar sir thanne paranjittund..refer history..

  • @jvs9797
    @jvs9797 ปีที่แล้ว +1

    നിരോധിച്ചാൽ പല ഗുണങ്ങൾ ഉണ്ട്...
    1 ഇനി തീവ്രവാദം പറഞ്ഞു ഗൾഫിൽ നിന്നും പണം പിരിവു നടക്കുകയില്ല.
    2 ഇതൊരു മനസ്സീക ആഘ്വാതമാണ്.ഽപദേശിക ഭരണത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന അബദ്ധ ധാരണ തിരുത്തപ്പെട്ടു.
    3 ഇനി പണം കൊടുക്കുവാൻ പല വ്യവസായികളും പേടിക്കും.
    4 ഭീകരൻമാരെ തകർക്കാൻ കെൽപ്പുള്ള ഒരു ഭരണകൂടം ഉണ്ടന്ന് മനസ്സിലാക്കിക്കെടുത്തു.

  • @premmanojkumar7867
    @premmanojkumar7867 ปีที่แล้ว +6

    ചില ഭാഗങ്ങൾ കുട്ടികൃഷ്ണമാരാരെ ഓർമിപ്പിച്ചു..

  • @crschannel730
    @crschannel730 ปีที่แล้ว +6

    🙏🙏🙏🙏🙏മതേതര പാർട്ടികളുടെ നിരോധനം പോലെ ആകുമോ.....!!! മത പാർട്ടിയുടെ നിരോധനം😂😂😂😂കാത്തിരുന്നു കാണാം🙏🙏🙏

  • @ibrahimp.m6168
    @ibrahimp.m6168 ปีที่แล้ว +2

    ഈക്കൂട്ടത്തിൽ പ്ലസ് ട്റ്റൂ സ്കൂളിൽ പഠിപ്പിക്കുന്ന ഭയങ്കര അറിവുള്ള ഒരു മാഷുണ്ടുട്ടോ ശ്രദ്ധിച്ചു സംസാരിച്ചോ അങ്ങേരു കാണണ്ട നമ്മൾ എഴുതിയതും പറഞ്ഞതും

  • @Vpr2255
    @Vpr2255 ปีที่แล้ว +11

    ഒരു പാവപെട്ട അദ്ധ്യാപകന്റെ ശാപം 🙏
    അടുത്ത അദ്ദേഹതെ ദ്രോഹിച കത്തോലിക്കാർ, കർത്താവ ആ കൊട്ടേഷൻ എടുത്തോളും ⚔️

    • @anillukose1483
      @anillukose1483 ปีที่แล้ว +1

      കത്തോലിക്കെന്റെ പേര് പറഞ്ഞാൽ ആരും തല വെട്ടാൻ വരികയില്ലല്ലോ. എന്നാ വിഷയം വന്നാലും കത്തോലിക്കന്റെ തലയിൽ ചൊറിയണം. ഒരു ബു. ജി കളും സാംസ്കാരിക നായകന്മാരും മിണ്ടുന്നില്ലല്ലോ.
      പേടിയാണ്...

  • @vinodchandranchandran2669
    @vinodchandranchandran2669 ปีที่แล้ว +29

    Advocate ji...RSS works based on pure patriotism and each one uses own money and time to serve the nation..On the other hand..PFI works on salary and benefits.. including the uniform is provided by PFI but RSS uniform is by own...so, when the flow of money is ripped apart,how many kakkas will work for it?

  • @sivadasmk7675
    @sivadasmk7675 ปีที่แล้ว +11

    ഇന്ത്യയിൽ എന്തിന് 600+ രാഷ്ട്രീയ പാർട്ടികൾ..... Waste public waste..... ഇനി ഇതും എലെക്ഷൻ കമ്മീഷൻ ഒരു തീരുമാനം എടുക്കണം...... എല്ലാ സംസ്ഥാനത്തും ഉണ്ട് അനാവശ്യ
    പാർട്ടികൾ..... പണം പിരിക്കാൻ
    പേര് ലഭിക്കാൻ അല്ലാതെ എന്ത്
    രാജ്യ നന്മ.... ജനസേവനം 😭😭😭😭

  • @vaisakhbabu1154
    @vaisakhbabu1154 ปีที่แล้ว +3

    ഇതൊക്കെ നേരത്തെ ചെയ്യണമായിരുന്നു... എന്തായാലും നന്നായി ☺️

  • @pkas4718
    @pkas4718 ปีที่แล้ว

    ഉവ്വ് ഉവ്വ് മനസ്സിലിരിപ്പ് മനസ്സിലായി സാറെ.പാവപ്പെട്ട മനുഷ്യരെ കവളിപ്പിച്ചു കളിക്കുന്ന രാഷ്ട്രീയം അല്ലേ സാറെ ഇതെല്ലാം. കാശ് കാശ്

  • @asukesh4209
    @asukesh4209 ปีที่แล้ว

    ഫ്രെണ്ടുകളെ മാത്രമേ നിരോധിച്ചിട്ടുള്ളു. SDPI ആയി തുടരാം

  • @abdulsalamk15
    @abdulsalamk15 ปีที่แล้ว

    ഞങ്ങളൊന്നും സ്വാതന്തദ്രിയസമരകാലഘട്ടങ്ങളിൽ ജനിച്ചില്ലായിരുന്നു പാകിസ്താനിലേക്ക് പോകണോ മതേതര ഇന്ത്യയിൽ തുടരണോ എന്ന ഓപ്ഷൻ അന്ന് മുലിം ന്യൂന പക്ഷങ്ങളോട് ചോദിച്ചു അവര്ക് ഇന്ത്യയോടുള്ള സ്നേഹവും കടപ്പാടും കൊണ്ട് ഇന്ത്യ എന്ന് പറഞ്ഞു അതാണ് അവർചെയ്ത തെറ്റ് rss ന്ഭരണമുണ്ട് ജനാധിപത്യത്തിനു എന്ത് നീതി മലേശ്വരിയേ വെടിവച്ചു കൊന്നത് ആരാണ് അജയിഭട്ട് നല്ലൊരു പോലീസ് കമ്മിഷണരാ യിരുന്നു അയാളെ കള്ളക്കേസിൽ കുടുക്കി

  • @jayanthankalathara2130
    @jayanthankalathara2130 ปีที่แล้ว +3

    ജനങ്ങളെ നല്ല രീതിയിൽ സർ, ബോധവൽക്കരിക്കണം.

    • @shanthanayar5547
      @shanthanayar5547 ปีที่แล้ว

      True Nobody is bad it is d wrong believes and cultureless bringing up which is ruining young minds .Instead of showing d right paths, by and large teachings make one turn to criminal minded.

  • @manojbalakrishnannair7388
    @manojbalakrishnannair7388 ปีที่แล้ว

    വിപ്ലവം പറഞ്ഞ നടന്നവൻ ഒക്കെ അടിയന്തരാവസ്ഥക്കാലത്ത് വാലും ചുരുട്ടി മറ്റെന്തൊക്കെയോ ചുരുട്ടി മാളത്തിലൊളിച്ചു എന്ന് പറഞ്ഞത് ശരിക്കും സത്യം തന്നെയല്ലേ ?

  • @merinmaryvarghese344
    @merinmaryvarghese344 ปีที่แล้ว +3

    പോപ്പുലർ ഫ്രന്റ്റുകാരുടെ സങ്കടം പിന്നെയും സഹിക്കാം!! പക്ഷെ Media വാണം ചാനലിന്റെ കരച്ചിൽ കാണുമ്പോളാണ് ഹൃദയം തകരുന്നത് 🤢🤮

  • @ramks3282
    @ramks3282 ปีที่แล้ว +17

    എൻ്റെ വക്കീൽ സാറെ, ഇതുപോലെയാണ് താങ്കൾ കോടതിയിൽ വാദിക്കുന്നതെങ്കിൽ ആ ജഡ്‌ജിഏമാൻ തലയ്ക്കു പിരാന്തുപിടിച്ചു് ഓടിരക്ഷപ്പെടും.....!!

  • @indofright2210
    @indofright2210 ปีที่แล้ว +4

    ആക്ഷേപ ഹാസ്യം കൊള്ളാം വക്കീലേ!

  • @sreedevis6199
    @sreedevis6199 ปีที่แล้ว +4

    ഇവരെ നിരോധിച്ചാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വരും.

  • @swapnasanchaari8669
    @swapnasanchaari8669 ปีที่แล้ว +1

    പോപുലർ ഫ്രണ്ട് സിപിയെമ്മിൽ ലയിക്കും

  • @haridasanharidasan375
    @haridasanharidasan375 ปีที่แล้ว

    സാർ സുടാപ്പികൾക്ക് നല്ല ഉപദേശം സ്വന്തം സജീവ പ്രവർത്തകർക്കും കണക്കിന് കിട്ടും.

  • @ArunKumar-ir5pu
    @ArunKumar-ir5pu ปีที่แล้ว

    പിള്ളേച്ചാ നിങ്ങൾ പോളിയാണ് കേട്ടോ

  • @sashidharannair5855
    @sashidharannair5855 ปีที่แล้ว

    എ നന്നായിരിക്കുന്നു ടാവുന്നല്ലഉപദേശം

  • @girijanair348
    @girijanair348 ปีที่แล้ว +2

    Vakkeel Sir as usual. Vakkeel Sir Court il vadikkumpol njan aa pavom Judge inte avastha aalochikkukayanu. Avasana bhagam polichu.👌🏽👍🏻🙏🏾

  • @shajeekl230
    @shajeekl230 ปีที่แล้ว

    V. DD. സതീശന് അടുത്ത മുഖ്യമന്ത്രി ആകേണ്ടതല്ലേ? ഇതിന് മുമ്പും ഇയാൾ ഇരട്ടതാപ്പ് കേരള തീവ്രവാദി വിഷയത്തിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

  • @venkatramanv.s6741
    @venkatramanv.s6741 ปีที่แล้ว +1

    Sir, nice punch you have made, and Well explained in your own style

  • @josepaulose5548
    @josepaulose5548 ปีที่แล้ว +5

    ആർ എസ്‌ എസ്‌ നെ റിപ്പബ്ലിക് പരേഡിൽ മാർച്ച്‌ ചെയ്യാൻ ക്ഷണിച്ചത് നെഹ്‌റു???

  • @haridass9397
    @haridass9397 ปีที่แล้ว +1

    സാംസ്കാരിക നായൻമാരെ നമ്പാൻ പാടില്ല എന്ന് കുഞ്ചൻ നമ്പ്യാർ പണ്ടേ പാടിയതാണ്. നാലരി വക്കുന്നിടം മണത്തറിയും , അകത്താക്കി ഏമ്പക്കവും വിട്ട് സ്ഥലം വിടും

  • @civicpilvanos5782
    @civicpilvanos5782 ปีที่แล้ว +4

    Mm അപ്പോൾ ഉറപ്പായി കോയ അടുത്ത പ്രധാനമന്ത്രി 🙂

  • @abhilashec7207
    @abhilashec7207 ปีที่แล้ว +34

    വക്കീൽ ലെ rss, pfi ഒന്നല്ല എന്ന് നിങ്ങൾക് അറിയാം, ആർക്കോ വേണ്ടി തള്ളുന്നു, രാഷ്ട്രീയം +2സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആണ് ഞാൻ, അതുകൊണ്ട് വേല ഇങ്ങട്ടു വേണ്ട, മുസ്ലിം ഭീകരൻ ഭീകരൻ തന്നെ ആണ്, അതിനെ താരതമ്യം ചെയ്‌തു pfi ന്യായീകരിക്കാൻ ശ്രമിക്കേണ്ട

    • @fivestartgs
      @fivestartgs ปีที่แล้ว

      This party will rise up in another form. it will take another 10 years for a ban to come. by the time the damage will be done.

    • @akhil6014
      @akhil6014 ปีที่แล้ว +3

      മൂപ്പരുടെ തള്ളു കേൾക്കാൻ ഒരു രസം ആണ്

    • @sajeevanvm8812
      @sajeevanvm8812 ปีที่แล้ว

      Kalu vaaraanum kaalu vettaanum madyillathavane pin nirthi munneraan kazhivullathaanu aakumo ? Daivathinte principle il aayathinu vyavastha undo ?

    • @alvinjoseph9315
      @alvinjoseph9315 ปีที่แล้ว +3

      പല സാറൻ മാർക്കും സാമാന്യ ബോധം ഇല്ല. താങ്കൾ അതിൽ നിന്ന് വ്യത്യസ്തനായതിൽ ആനന്ദം

    • @midlajk7245
      @midlajk7245 ปีที่แล้ว

      Kollunnatahano beekaravadham enkil rssum cpm um beekaravadhikalanu

  • @jidhum465
    @jidhum465 ปีที่แล้ว

    Jayasankar sir eganne kalliyakandayirunnu😀😃

  • @RobinEdayanal
    @RobinEdayanal ปีที่แล้ว +1

    സാറിന്റെ ഒരു ലൈനിൽ കഞ്ചാവ് തുടങ്ങിയ ലഹരി സാധനങ്ങൾ നിരോധിക്കുന്നതിനും യുക്തിയില്ല. നിരോധനമില്ലെങ്കിൽ അവ സ്വീകാര്യമാണ് എന്ന സന്ദേശമല്ലേ സാധാരണ അഭ്യസ്ഥവിദ്യരിൽ ഉളവാക്കുക ?.

  • @JamesAlappat
    @JamesAlappat ปีที่แล้ว +4

    എന്റെ പൊന്നു വക്കീലേ പൊക്കണ്ടവനെ പൊക്കാൻ അമിത് ഷായ്ക്കു അറിയാം. വക്കീലു കണ്ടോ.

  • @ambadysathyan6883
    @ambadysathyan6883 ปีที่แล้ว +12

    RIP popular front

  • @a.kkumar260
    @a.kkumar260 ปีที่แล้ว +3

    നോട്ട്,വോട്ട് കണ്ടാൽ പിന്നെ മറക്കാൻ പുറ്റുന്ന തത്വങ്ങളേ ഉള്ളൂ കേരളത്തിൽ ഭരണപങ്ക്കച്ചവടം നടത്തുന്ന ലെഫ്റ്റിലും റൈറ്റിലും...
    മംഗ്ളീഷിൽ പറഞ്ഞാൽ....
    ദേർ ഈസ് നത്തിംഗ് റൈറ്റ് ഇൻ ദ ലെഫ്റ്റ്.....
    ഓർ
    ദേർ ഈസ് നത്തിംഗ് ലെഫ്റ്റ് ഇൻ ദ റൈറ്റ്.....
    കേരളം ആജീവനാന്ത റൈറ്റ് / ലെഫ്റ്റ് ഫോബിയയുടെ കെണിയിൽ പെട്ടു.....😪

  • @georgeka6553
    @georgeka6553 ปีที่แล้ว +6

    ക്ലീൻ ഷേവ് ചെയ്ത മൊയ്‌ല്യര്. 🤣🤣🤓

  • @subeesh9169
    @subeesh9169 ปีที่แล้ว +15

    അൽ ഗോവിന്ദനും ക്ലച്ചൂരിയും സുഡാപ്പികളുടെ ഐശ്വര്യം...
    ഇനി പകൽ ചകാക്കന്മാർ രാത്രിയിലും ചി പി എമിൽ പ്രവർത്തിക്കേണ്ടതാണ്..

  • @aryands9636
    @aryands9636 ปีที่แล้ว

    KEN കുഞ്ഞഹമ്മദിന് വയറിളക്കമാണത്രെ...!! പുള്ളി കക്കൂസിൽ നിന്നിറങ്ങിയ ശേഷം അതിശക്തമായി പ്രതികരിക്കുമെന്നറിയിച്ചിട്ടുണ്ട്... 😁

  • @subeesholamkunnu
    @subeesholamkunnu ปีที่แล้ว

    മോദിയുടെയും അമിത്ഷാ യുടെയും ഇന്ത്യയുടെയും പ്രഹര ശേഷി എന്താണെന്ന് അറിഞ്ഞില്ല പോപ്പുലർ ഫ്രോടുകൾ 🤣🤣🤣

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 ปีที่แล้ว

    പഴയ കാലത്തെ പോലെ അല്ല നിരോധനം, ഏതൊരാളെയും trace ചെയ്യാൻ ആധുനിക സംവിധാനങ്ങൾ ഉള്ള കാലമല്ലെ 👍

  • @muralinair2005
    @muralinair2005 ปีที่แล้ว

    കമ്യൂണിസ്റ് പാർട്ടിയെ നിരോധിച്ചത് അല്ലെ ഇന്ത്യയിൽ. കോൺഗ്രസ്‌ ഒഴിച് എല്ലാ പാർട്ടികളെയും നിരോധിച്ചിട്ട് ഉണ്ട്. അത് പോലെ അല്ല സുടാപ്പി

  • @achuaslam1259
    @achuaslam1259 ปีที่แล้ว

    സാറ് പറഞ്ഞ കുറെ അധികം കാര്യങ്ങൾ സത്യം തന്നെയാണ് പഴയ നേതാക്കളുടെ പേരും അവരുടെ ചരിത്രവും കാണാപ്പാഠം അറിയാവുന്ന സാറിന് അഭിനന്ദനങ്ങൾപിന്നെയിപ്പോ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒരുമാതിരി എല്ലാവർക്കും മനസ്സിലാക്കി എടുക്കാൻ പറ്റുന്ന കാര്യങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്കുറച്ച് കാലം കഴിഞ്ഞ് എന്താണ് സംഭവിക്കുന്നത് അതാണ് നമ്മൾ കാണണ്ടത് ...എല്ലാം നല്ലതിന് ആകട്ടെ എന്ന് സമാധാനിക്കുന്നു

  • @vishakdelhi
    @vishakdelhi ปีที่แล้ว +1

    ഇത്രയും വലിയ പണ്ഡിതന്മാർ ഉണ്ടായിട്ട് പിന്നെന്താ കേരളത്തിൻറെ അവസ്ഥ ഇങ്ങനെയായത് കൊലപാതകം മയക്കുമരുന്ന് തീവ്രവാദം കള്ളക്കടത്ത്. സെൻട്രൽ ഗവർമെന്റിനെ ഉപദേശിക്കുന്നതിനേയും കാട്ടി നല്ലത് അവരോട് പറയണം കേരള ഗവർമെന്റിനെ കുറച്ചു നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ ... കേരളം കടത്തിൽ മുങ്ങി നിൽക്കുന്ന കാര്യം ആരും മറക്കരുത്..... 🙏🙏🙏🙏

  • @ravindrankasargod7737
    @ravindrankasargod7737 ปีที่แล้ว +2

    Fantastic assessment.

  • @BijuVasudevan
    @BijuVasudevan ปีที่แล้ว +1

    ശ്രീ: ജയശങ്കർ, സത്യങ്ങൾ മുഖം നോക്കാതെ സത്യങ്ങളായിത്തന്നെ തുറന്ന് പറയുന്ന താങ്കളുടെ ആർജവത്തേയും ധൈര്യത്തേയും എപ്പോഴും ആരാധനയോടേയും അത്ഭുതത്തോടേയും നോക്കിക്കാണുന്ന അഭിനന്ദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അവസാനം പറഞ്ഞ ഉപദേശത്തിൽ പെടുന്ന ബുദ്ധിജീവികളുടേയും സാംസ്കാരിക നായകരുടേയും കൂട്ടത്തിൽ താങ്കളും പെടുമോയെന്ന് ഒരു ചെറിയ സംശയം തോന്നാതിരുന്നില്ല ( എനിക്ക് തെറ്റു പറ്റിയതാണെങ്കിൽ ക്ഷമിക്കുമല്ലോ ) . പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പറ്റി സംസാരിക്കുന്നതിൽ കൂടുതൽ പരാമർശിക്കുന്നതും വിമർശിക്കുന്നതും RSS നെയാണല്ലോ എന്ന് തോന്നിപ്പോയത് എൻ്റെ വിവരക്കുറവ് മൂലമാണെങ്കിൽ ക്ഷമിക്കുക. താങ്കളുടെ വീക്ഷണങ്ങളിൽ മുൻപ് കാണാത്ത വസ്തുതാപരമായ പല തെറ്റുകളും ഈ പ്രസ്താവനയിലുണ്ട്. എൻ്റെ പരിമിതമായ അറിവ് ശരിയാണെങ്കിൽ ഹിന്ദുമഹാസഭായുടെ ഉത്തരവാദിത്തത്തിൽ ജനസംഘ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ഗാന്ധി വധ സമയത്ത് അതിൻ്റെ അധ്യക്ഷൻ പിന്നീട് CPM നേതാവും MP യുമായിത്തീർന്ന നിർമ്മൽ ചന്ദ്ര ചാറ്റർജി ( പ്രമുഖ CPM നേതാവും, MP യും ലോകസഭാ സ്പീക്കറുമായിരുന്ന സോമനാഥ ചാറ്റർജിയുടെ പിതാവ് ) ആയിരുന്നു എന്നത് താങ്കൾക്ക് അറിയില്ല എന്ന് ലോകത്ത് ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അപ്പോൾ ഇക്കാര്യത്തിൽ മുൻപ് പറഞ്ഞതിൽ നിന്നെല്ലാം വ്യത്യസ്തമായി, പരോക്ഷമായി ഗോവിന്ദൻ മാഷ് അടക്കമുള്ള മറ്റുള്ളവരുടെ നിലപാടിനോട് കിടനിൽക്കുന്ന ഒരു Balancing പ്രസ്താവനയായിപ്പോയോ ഈ കാഴ്ച്ചപ്പാട് എന്ന് സംശയം തോന്നിപ്പോകുന്നു. എന്തായാലും PFl ഭീഷണിയിൽ സ്വന്തം അഭിപ്രായം മാറ്റിപ്പറയുന്നതല്ല Ad. ജയശങ്കറിൻ്റെ വ്യക്തിത്വം എന്ന് അദ്ദേഹത്തെ ആരാധിക്കുന്ന സ്നേഹിക്കുന്ന എല്ലാവർക്കും 110 % ഉറപ്പുണ്ട്. എന്നെന്നും സ്നേഹത്തോടേ....

  • @jacksonbimmer4340
    @jacksonbimmer4340 ปีที่แล้ว +14

    പാവം ആ സർദാർ പട്ടേലിനെ ഇന്ന് ആർഎസ്എസ് കാർ അവരുടെ ആളാണ് എന്ന് പറഞ്ഞു നടക്കുന്നു..കോൺഗ്രസ്സ് മിണ്ടാതെ നിൽക്കുന്നു🥲

    • @anoopharitha8196
      @anoopharitha8196 ปีที่แล้ว

      ഇവിടെയാണ് അങ്ങനെ പറഞ്ഞു കേട്ടത്

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว

      യേശു വും ശ്രീ നാരായണ ഗുരുവും സഖാക്കൾ ആയിരുന്നു എന്ന് പറഞ്ഞു കുറെ പേർ നടപ്പുണ്ട്....... uk

    • @athulmohan2364
      @athulmohan2364 ปีที่แล้ว

      Athin endha pulli congressinte swath ano🤣...

  • @Ratish6655
    @Ratish6655 ปีที่แล้ว +1

    ഇനി ജനസംഖ്യ കൂട്ടാൻ ഞങ്ങൾ അഹോരാത്രം പരിശ്രമിക്കും....എന്ന് PFI

  • @vrindahymavathy6291
    @vrindahymavathy6291 ปีที่แล้ว +15

    There are differences in ideologies between the two. PFI was a threat to the country's existence with foreign influences, but RSS is native to this country and doesn't have any foreign ideology or influences.

  • @viswasrenjith4694
    @viswasrenjith4694 11 หลายเดือนก่อน

    അല്ല നിങ്ങളുണ്ടാകുന്ന കള്ള കഥയും കലാപങ്ങളും കൊലപാതകങ്ങളും എല്ലാ കാലവും അവർ സഹിക്കുമെന്ന് വിചാരിച്ചോ? 😡😡

  • @vdkvarma
    @vdkvarma ปีที่แล้ว +24

    RSS പോലെ പേപ്പട്ടികൾ തിരിച്ചു വരും എന്നാണ് വക്കീൽ പറഞ്ഞു വെക്കുന്നത് എങ്കിൽ താങ്കൾക്ക് തെറ്റി .....