വളരെ നന്നായിട്ടുണ്ട് ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കൂ എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ വീഡിയോ ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകളും ആയിട്ട് പ്രതീക്ഷിക്കുന്ന
തട്ടുകടയിലെ കുട്ടി ദോശ നന്നായിട്ടുണ്ട് ഒരു വെറൈറ്റി ദോശ തന്നെയാണല്ലോ തേങ്ങാ വെള്ളം ഉള്ളി യൊക്കെ ചേർക്കുന്നത് ആദ്യമായിട്ട് കാണുന്നേ പഞ്ചസാര ഞങ്ങളും ചേർക്കാറുണ്ട് പിന്നെ ചോറിനു പകരം അവിൽ ചേർത്തിട്ടും ഉണ്ടാക്കാറുണ്ട്. ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണം
ഇന്നലെ ആണ് video കണ്ടത്
ഇന്ന് തന്നെ ഉണ്ടാക്കി ദോശയും സാമ്പാറും നന്നായിരുന്നു.
Thanks
തട്ട് ദോശ എന്നും ഇഷ്ടം. കണ്ടിട്ട് കൊതിയായി. കൂടെ സാമ്പാർ അയ്യോ വായിൽ വെള്ളം വന്നു വളരെ സിമ്പിൾ ആയി ഉണ്ടാക്കാം പറഞ്ഞു തന്നു അടിപൊളി ആയിട്ടുണ്ട് ടോ
വളരെ നന്നായിട്ടുണ്ട് ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കി നോക്കൂ എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ വീഡിയോ ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകളും ആയിട്ട് പ്രതീക്ഷിക്കുന്ന
Aha adipoliyayittundu andayalum try chithu nokkanam thanks for sharing
നല്ലൊരു വീഡിയോ വളരെയധികം ഇഷ്ട്ടമായി
തട്ടു ദോശ ഒരു വികാരമാണ്... അടിപൊളി റെസിപ്പി, വേറെ ലെവൽ.
മമ്മി ക്കു ദോശ ഉണ്ടാക്കാൻ അറിയില്ല എന്നപരാതി മാറി 😄😄😄സൂപ്പർ ദോശ ഉണ്ടാക്കി... രഹസ്യം പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
Dosa adipoli... Koode chutney valare ishttapettu
സൂപ്പർ,സാമ്പാർ അടിപൊളി.ബ്രാഫ്മിൻസ് ഹോട്ടലിൽ നിന്നും കഴിക്കുന്ന അതേ രുചിയും,മണവും.Thank you.
നാളെ തന്നെ ഉണ്ടാക്കി നോക്കട്ടെ.. super ayitund video
Njan cheythu nokkan povannatto ,polichu
Nan undaaki.super👍👍
realy mouthwatering...adipoli dosa..idupole try cheydu nokkatte..keep going..
രണ്ടും സൂപ്പർ ഉണ്ടാക്കി നോക്കി വിട്ട് അഭിപ്രായം പറയാം 👌👍
Thairu dosha valare nannayittund nalla resippi nannayi avatharippichu nalloru video ayirunnu
Thattukadayile kutti dosha recipe enikk orupad ishttayi tto ithupole onnu try cheythu nokkanam.
thattu dosa kidilan ayittund kanumbola thanne ariyam nalla taste anenn sambavam adipoli
dosa undakkan pattiya nalla tips ..nallaa adipoli soft dosa super sambar adipolii recipe
Nalla soft thattu dosa...sambar othiri ishdapethu...Try cheytu nokkato
Thattu doshayum sambarum perfect ayi undakki....Nice combination...
Adipoly Dosha and Sambar 👌👌👍
really helpful tips. Thank you for sharing.
കുട്ടി ദേശ ഏറെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ കുട്ടി ദോശ തയ്യാറാക്കി എടുത്തു എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല നല്ല റെസിപ്പി കൾ വീണ്ടും പ്രതീക്ഷിക്കുന്നു
Easy n delicious sambar, ingneyonnu try cheyyanam, dosayum ee reethiyil try cheythittila... perfect aayittund
Thattu Dosa and Sambar, Adipoli Combination.Dosa dough ithupole undakki nokkaam
Kollallo thattile kutti Dosa 3 tips um superb vichuze will try it
Aaha ith kollallo idea.nthayalum try cheyyanam.inshaallah
ഇവിടെ അമ്മ ഇത് പോലെ തന്നെയാണ് മാവ് ആട്ടുന്നത് നല്ല കിടിലൻ ദോശ കിട്ടും
വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ നന്നായിട്ടുണ്ട് കേട്ടോ അവതരണം ഇഷ്ട്ടായിട്ടോ
കൊള്ളാല്ലോ വളരെ അതികം ഇഷ്ട്ടായി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം
Dosa looks so soft and fluffy. Dosa and sambar super combo. Well presented. Nice share...
nalla perfect thattu dosa...ithu njan enthayalum undakki nokkam
Thank you dear 🙏🏻🙏🏻🙏🏻
ഇത് പോലെ ആണ് ഇവിടെ അമ്മയും ചെയ്യുന്നത് വീണ്ടും ഈ വീഡിയോ കണ്ടതിൽ സന്തോഷം
Super preparation...surely gonna try this recipe...this is my all time favourite....thank you for sharing
Variety dosayum sambarum adipoli try cheyyatto👌
Thattu Kada dosa kollaloo. Adipoli ayittund enthu perfect alley soft ayittund . Thanx dear for this video
Kutti dosa thatthtukada style poli ayete unde, njanum onne try cheyunde.
Dosha adipoliyayuttund. Nalloru recipe video aatirunnu 😊😊
looks perfect thattukada dosa....perfect combination with sambar...well prepared both
Wow dosa sambar nalle ruchi olle aayittond.. Njanum onn try chydattnokattw
ദോശ അടിപൊളിയാണ്
ശ്രീ കട്ട് രസ്പ്പി ആദ്യമായിട്ടാണ് കാണുന്നത്
enik othiri ishttan dosha vat nannayittund I will try
തട്ടുകടയിലെ കുട്ടി ദോശ നന്നായിട്ടുണ്ട് ഒരു വെറൈറ്റി ദോശ തന്നെയാണല്ലോ തേങ്ങാ വെള്ളം ഉള്ളി യൊക്കെ ചേർക്കുന്നത് ആദ്യമായിട്ട് കാണുന്നേ പഞ്ചസാര ഞങ്ങളും ചേർക്കാറുണ്ട് പിന്നെ ചോറിനു പകരം അവിൽ ചേർത്തിട്ടും ഉണ്ടാക്കാറുണ്ട്. ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണം
Ith kollalooo.... Enthayalum ith onn try chaith nokkanam...
Dhosakkallil,enna,thechu,chuttal,mathiyo,?
Super anenne kaanumbol thanne ariyaam, theerchayayum try cheyum.
Njan ethupollulla sambar undiiyerunnu....adipoliii aayerunnu....easy aayee undakkan pattum.....ante son nu nannayee essttappettu...njan kadalapparippu veruthu podichu cherthathu.....disayum undakki....athayerunnu ennathe breakfast🤩🤩🤩🙏🙏🙏
Nalla variety dosa ulli and thenga vellam sugar ettu special dosa nannayii padanju pongiiilooo tryy cheyumm njannn 😋
ആഹാ പരീക്ഷിക്കണം ഉഷാറായിട്ടുണ്ട്
Kollallo enthayalum ithu chaithittuthanne kariyam kandittu kothiyayitto chammanthiyum dambarum vachu kazhikkan 👌preparation valare ishttai dear 👌❤️
സാമ്പാർ wow... Very teasty food. കൂടെ ദോശയും.
സൂപ്പർ വീഡിയോ. വീട്ടിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഫുഡ്. നല്ല നടൻ ഫുഡ് 👏
.
ഇത് കൊള്ളാം ഞാനും ഇത് പോലെ നോക്കട്ടെ ചേച്ചി
Very usefull video and good presentation will try soon
Ente molk Dosha Nalla ishttam aanu ,, ithum try cheyyaam tto 🤝
എനിക്ക് നെയ്ച്ചോറും ചിക്കൻ കറിയും വളരെ ഇഷ്ടമാണ് thanks
God bless you dear cheachy. 👌👌👌👌👌👌⭐⭐⭐
Kadala maavum parippum thammil enth vityasam randum gas aanu
Vere enthenkilium incrediance undo
thanks for the useful tip to make perfect kutti dosa....
nalla dosa mavu engine undakkannu nalla pole paraju thannu thanks 😊 will try this recipe
kadalapodi ethu anu
Woww looking very perfect and good tips
Perfect thattu dosa yum pinne kidilan curry yum. I will try this yummy item
Kutty dosayum sambarum
Ugranayitundu. Parcel ayachal
Kazhikam.waiting for parcel
Kollaalllo nalla perfect aayitundu. Kandittu thanna kothiyayi 😋
Wow very nice and tasty thattu Dosa recipe video and very good presentation, Thank you for sharing🥰🥰🥰
Dosa looks so soft and perfect 👌 Delicious sambar. Thanks for sharing the tips.
iny ithupole onnu undakki nokkunund veriety and delicious dosa keep going
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Mouth watering delicious breakfast 👍👌🌹👌👍
Definitely will try it. Thattukada dosa ishtam
കൊള്ളാലോ നാളെ തന്നെ ഉണ്ടാക്കി നോക്കട്ടെ അറിയും ഉഴുന്നും വെള്ളത്തിൽ ഇട്ടിട്ടുണ്ട് കൂടെ ഉലുവയും ഇട്ടിട്ടുണ്ട് 👏👏👏👍🏻👍🏻👍🏻
Adipoli video nalla vithathil kanichu thannu enikk ishttamayi video 👌nalla perfect aayi undakki. Present cheyythathu polichu. Eniyum video pratheeshikkunnu
Super dosage. Good.
thenga vallathil enthakilum cherkanoo.
Ennuthannae undakkam
Uzhunne, rice athra hour kuthirkanam
pulipicha thengavellam, ulli, panjasara, njan adyamayittanu kannunnathu, ippazhalle manasil ayathu thattukadayile dosakkukulla taste.
രണ്ട് പേരുടെയും അമ്മമാരുടെ സ്വഭാവം ഒരേ പോലെ നല്ല സ്നേഹമുള്ള അമ്മമാർ നിങ്ങൾ ഭാഗ്യവാൻമാർ
Eo
@@greeshmakr3168 പകർത്തിയ ടെക്സ്റ്റ് സ്നിപ്പെറ്റുകൾ 1 മണിക്കൂറിന് ശേഷം കാലഹരണപ്പെടുന്നത് തടയാൻ അവയെ പിൻ ചെയ്യുക
Pp0 ji@@greeshmakr3168
Easy and tasty sambar, ingneyonnu try cheyyanam
Adipoliiiiii dosa 🥰sambar
അടിപൊളി. 👌👌😍😍
Beena,antonyudesou nd,super
പരീക്ഷിക്കാം. ഇഷ്ടം 🙏
Thattu kada food ennu kelkkumbol thanne kothiyakum...eni dosa thinnan thattu kada yil pokathe veetil thanne undakkamallo
Nalla perfect thattu dosa engine undaki nokkennam 👍
Nalla dosa nalla sambar 👍
Very nice information simple recipe dosa 👍👌👌
Wow ee dosa kandatt thanne vayil vellam varunnu Surely gonna try it out 😋
Avi parakkunna poo pole soft aaya dosaum kurukiya sambarum
thattu dosa perfect aayittund nalla soft and delicious will definitely try like this
Secret ingredient add cheytha sambar and dosa adipoli
Will try thattu dosa in this method... I like thattu dosa
Dosa looks perfect and delicious thanks for sharing the useful tips
തട്ടുകടയിലെ omlet ഒന്ന് കാണിക്കുമോ
Enik othiri ishtamullathane yammy
Dosa looks so fluffy and tasty....thank you for sharing
Kollamallo 😋😋 ethupole onnu try cheyyunnundu 👍
Perfectly prepared thattu Dosa and looks so tasty and perfect and well presented