ഒരുമിച്ചു ഭക്ഷണം കഴിച്ചു താരങ്ങൾ | divya sreedhar and kriss venugopal reception

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 65

  • @reethac8657
    @reethac8657 หลายเดือนก่อน +21

    സ്നേഹത്തോടെ രണ്ടു പേരും ജീവിച്ച് കാണിക്ക് 'സ്നേഹം നിക്ഷേധിച്ചവർ കാണട്ടെ

  • @abdulhaadi7674
    @abdulhaadi7674 หลายเดือนก่อน +52

    ഫോട്ടോ, വിഡിയോ, ബെഡ് റൂമിൽ അനുവദിച്ചാൽ അവർ അവിടെയും ചെല്ലും ഫോട്ടോ എടുക്കാൻ

  • @alphonsakuniyil8482
    @alphonsakuniyil8482 หลายเดือนก่อน +16

    Ee മീഡിയാ കാര്ക് പ്രന്ത്ത് ആണോ

  • @veenaev5183
    @veenaev5183 หลายเดือนก่อน +25

    .സ്നേഹം ഉള്ളവർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്പുതുമയല്ല ഇത്രേം ശല്യം ചെയ്യുന്നത് നല്ലതല്ല

  • @leesymool2522
    @leesymool2522 หลายเดือนก่อน +35

    എത്ര കല്യാണം ആണെങ്കിൽ പോലും നല്ല ഒരു സ്ത്രീയെ കിട്ടുന്നതും നല്ലൊരു പുരുഷനെ കിട്ടുന്ന അവരുടേതായ ഭാഗ്യം

  • @vijipramod6501
    @vijipramod6501 หลายเดือนก่อน +58

    പാവം കഴിക്കാനും കൂടി വിട്ടൂടെ സമാധാനത്തോടെ

  • @deepthikv5040
    @deepthikv5040 หลายเดือนก่อน +2

    Fork ,spoon ellavarum use cheyan padikkanam malayalees.adeham nannay cheyunnund.ivide avashyamillelum vere countries il vendi varum

  • @sumieyavijayakumar2454
    @sumieyavijayakumar2454 หลายเดือนก่อน +2

    Let them eat peacefully 🤷‍♀️

  • @srknairsudhi6261
    @srknairsudhi6261 หลายเดือนก่อน +6

    Veg food kazhikkunnvar hair white akumo? Bz im vegitarian 39 years hair white full ayyy? 😢

    • @Navin45678
      @Navin45678 หลายเดือนก่อน +1

      S adhanu Iyer markku vegan mudi naraimkunathu ennu mutthasshi parayum....iam an Iyer...

    • @akhilasuresh9750
      @akhilasuresh9750 หลายเดือนก่อน

      Aakum I am also vegetarian

    • @KSS11417
      @KSS11417 หลายเดือนก่อน +2

      ​@Menon14325 but name is menon. ...IYer is Tamil Brahmin

    • @Navin45678
      @Navin45678 หลายเดือนก่อน

      @@KSS11417iam a palakkad iyer.i loved a menon boy my dear Chetta/Chechi ans iam happily married to him for 19 long tears.endhokke parayanam ivide.........i too his surname.....my sis in law hair is not grey ..she's is also 40.... because of the food is what my mom said

    • @RevathyPrabhakaran
      @RevathyPrabhakaran หลายเดือนก่อน

      Check vitamin b12,d3 levels often n take it accordingly

  • @sindhukunnakkad7181
    @sindhukunnakkad7181 หลายเดือนก่อน +2

    Ayalk aa thaadi onn eduthoode?baaki ellam super.let divya get a good life.she seems such an innocent lady

  • @elsammathomas1994
    @elsammathomas1994 หลายเดือนก่อน +9

    Repeat ചെയ്തു വെറുപ്പിക്കുന്നു മീഡിയകൾ

  • @sreejasuresh1893
    @sreejasuresh1893 29 วันที่ผ่านมา +3

    കഷ്ടം മീഡിയ യെ ഒഴിവാക്കിയാൽ തന്നെ സ്വൈര്യം ഉണ്ടാകും

  • @Sooryaratheesh101
    @Sooryaratheesh101 หลายเดือนก่อน +1

    ഞാൻ ആദ്യം തന്നെ വിചാരിച്ചു അദ്ദേഹം ഈ വീഡിയോ എടുക്കുന്നവരോട് പറയും എന്ന് ഏതായാലും കുറെ സമയം കഴിഞ്ഞാണെങ്കിലും പറഞ്ഞല്ലോരണ്ടുപേരും. എന്തൊക്ക ആണ് അവർക്ക് അറിയേണ്ടത്

  • @geethapratapkumar9722
    @geethapratapkumar9722 หลายเดือนก่อน +6

    Give them some privacy folks. Let them enjoy their day.

  • @subramaniamarumgham5241
    @subramaniamarumgham5241 หลายเดือนก่อน +4

    Super

  • @lustrelife5358
    @lustrelife5358 หลายเดือนก่อน

    ഇദ്ദേഹം ഏത് നാട്ടുകാരൻ ആണ് ?

  • @ramakrishnanraman830
    @ramakrishnanraman830 หลายเดือนก่อน +2

    Evark private ayi oru second polum anuvadich kodukatha ella channelinum 🎉🎉🎉

  • @rasheed2
    @rasheed2 หลายเดือนก่อน +1

    ഇവർ വേർപിരിയോളം ണ്ടാവും ഇങ്ങൾ 😂🫣🫣🫣🫣 അവരെ അവരുടെ ഇഷ്ടത്തിന് വിട് ഓരോ മൊണ്ണകൾ

  • @PubgMobile-hc6yo
    @PubgMobile-hc6yo หลายเดือนก่อน +1

    E ni avarkku videos and youtubes okke shaliyamaavum makkale eni annu evarude correct charector purathuvaran pookunnathu okay wait and see, Karanam kalyanasamayathulla abinayam kazhiunjju makkale, athanu maduram kodukkathe soups share cheithathum ,food kazikkan pattathathum adi thodanggi ethu vandi Avasanam, anguttane poole avum 😂😂😂🎉

  • @Si-sa
    @Si-sa หลายเดือนก่อน +1

    These camera people are not even letting them eat freely. So horrible camera men!. എന്നിട്ട് അതിൻറെ ഇടയിൽ ഒരുത്തന്റെ ചോദ്യം മൂഡ് ഔട്ട് ആണോ എന്ന് അത്രയ്ക്ക് മനസ്സിലാക്കാനുള്ള വിവരമില്ലാതെ പോയല്ലോ ഈ ക്യാമറ ആൾക്കാർക്ക്

  • @Jeenasholykndj3-bf5od
    @Jeenasholykndj3-bf5od หลายเดือนก่อน +1

    ❤❤❤❤❤❤

  • @Jaya-ur6kh
    @Jaya-ur6kh หลายเดือนก่อน

    Ee media kkare mattiyal Evar sukhamayi jeevikkum

  • @ananthalekshmy2278
    @ananthalekshmy2278 หลายเดือนก่อน

    U tubers pl avare veruthe vidu

  • @jshylaj
    @jshylaj หลายเดือนก่อน +17

    കണ്ടു കണ്ട് അരോചകമായി തോന്നിയ ഒരു കല്യാണം...

    • @sarithak6760
      @sarithak6760 หลายเดือนก่อน +6

      ആരകിലും നിർബന്ധിച്ചോ കാണാൻ 😂

    • @Rajamma62
      @Rajamma62 หลายเดือนก่อน +5

      സത്യം ഇയാളും ഈ സ്ത്രീയും കൂടി പൊതു മദ്ധ്യത്തിൽ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്
      മക്കളുടെ മുൻപിൽ നാണമില്ലേ
      അല്പന് അർദ്ധം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കും എന്ന അവസ്ഥയിലാണ് ആ സ്ത്രീ
      ആദ്യം മുതലെ മീഡിയക്കാരെ വിളിച്ചു വരുത്തി തുമ്മുന്നതും ശ്വാസം വിടുന്നതും വരെ വീഡിയോ ആക്കി
      ലോകത്ത് ആദ്യത്തെ സീരിയൽ നടി കല്യാണം അല്ലേ

    • @ponnusmusic5612
      @ponnusmusic5612 หลายเดือนก่อน +1

      ​@@Rajamma62 Yes. Njanum athenne alochichu. evar parayunnathene paranju alakunnu. Makali valuthayathonnum ormayilla. 1st Marriage pole katti koottunnu.

    • @ponnusmusic5612
      @ponnusmusic5612 หลายเดือนก่อน +2

      Athenne. Lifile 1st marriage pole katti koottunnu. Ottum shame Ella.

  • @anitanair525
    @anitanair525 หลายเดือนก่อน +1

    Vere yathoru paniyille Avan markku😂

  • @saji373
    @saji373 หลายเดือนก่อน +1

    എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് അമ്മാവനും അമ്മച്ചിയും ജീവിച്ചോട്ടെ എന്തിനാണ് മിഡിയാ ഇതിന്റെയൊക്കെ പുറകെ നടക്കുന്ന

  • @anithaudayan4623
    @anithaudayan4623 หลายเดือนก่อน +1

    Very bore lokathele first marriage ano

  • @seenath5087
    @seenath5087 หลายเดือนก่อน

    ❤🎉

  • @abdullatheef5222
    @abdullatheef5222 หลายเดือนก่อน

    Valla joliyum cheyte jeevichoodedo

  • @ponnus550
    @ponnus550 หลายเดือนก่อน +2

    ഒരു second marriage ന് ഇങ്ങനെ റിസപ്ഷനും ഇത്ര ആർഭാടവും വേണോ.. കണ്ടു കണ്ടു ബോറടിച്ചു. TH-cam തുറക്കാൻ പറ്റാത്ത അവസ്ഥ

  • @abdulhaadi7674
    @abdulhaadi7674 หลายเดือนก่อน +9

    സുരേഷ് ഗോപി, ജയറാം അവരുടെ മക്കളുടെ കല്യാണം, മണിയൻപിള്ള രാജുവിന്റെ മകന്റെ കല്യാണം, സുശീൽ ശ്യാം എന്തിനു,, നമ്മുടെ ബാലയുടെ കല്യാണം വരെ വളരെ അന്തസ്സായി നടത്തി ഇത് ഓവറായി കാട്ടിക്കൂട്ടി

    • @sulaikhap8769
      @sulaikhap8769 หลายเดือนก่อน +8

      Divya already overload ഇപ്പൊ എന്തോ ഒരു വലിയ വിഐപി ആയ കാട്ടി കൂട്ടുന്നത് പൊട്ടന്‍ ലോട്ടറി അടിച്ച പോലെ Divya 😂

    • @sangeethasreejithdfobgggvn1113
      @sangeethasreejithdfobgggvn1113 หลายเดือนก่อน +4

      ​@@sulaikhap8769സുലേഖേ😅 അത്രക്കൊക്കെ പറയണോ 😂😂let them 🥳

    • @sarithak6760
      @sarithak6760 หลายเดือนก่อน +2

      നല്ല അസൂയ ഉണ്ട് 😂

    • @sulaikhap8769
      @sulaikhap8769 หลายเดือนก่อน

      @@sangeethasreejithdfobgggvn1113 സഹിക്കാൻ കഴിയുന്നില്ല എന്തൊരു over

    • @dp5030
      @dp5030 หลายเดือนก่อน +3

      Nammude bala😂😂

  • @aadvik...koothparamba...ka6120
    @aadvik...koothparamba...ka6120 หลายเดือนก่อน +1

    Eval over...ayal jentilmen...

  • @Devi-m1w
    @Devi-m1w หลายเดือนก่อน

    Ellarum ullapo Orumichallathe .njngaloke 5km apuram poyirunna thinnaaru

  • @vikram4474
    @vikram4474 หลายเดือนก่อน

    Media guys are exposing chris u guys didnt notice that and chechi looks very uncomfortable

  • @muhsinah9653
    @muhsinah9653 หลายเดือนก่อน

    Ivanmarkk vattano😂

  • @Junaid-n1k
    @Junaid-n1k หลายเดือนก่อน

    സ്നേഹത്തിനു കണ്ണും മൂക്കും age ഇല്ല

    • @ponnus550
      @ponnus550 หลายเดือนก่อน

      സ്നേഹ ത്തിനു കണ്ണും മൂക്കും age ഉം ഇല്ല. ഏത് പ്രായത്തിലും എത്ര വേണേലും സ്നേഹിക്കാം, പ്രണയിക്കാം but അത് ഒരു കോപ്രായം പോലെ ആകരുത്. കെട്ടിപ്പിടിക്കലും ഉമ്മവെക്കലും media ന്റെ മുന്നിൽ ചെയ്യാതിരുന്നുകൂടെ. സ്വന്തം മക്കൾ ഇതെല്ലാം കാണുന്നുണ്ട്

  • @ranipsadasivan7445
    @ranipsadasivan7445 21 วันที่ผ่านมา

    വെജിറ്റേറിയനാ പക്ഷേ പച്ചമാംസം കടിച്ചു കുടയാനാ താല്പര്യം

  • @SivamaniSivamani-h4k
    @SivamaniSivamani-h4k หลายเดือนก่อน +1

    Superb

  • @BeenaRavi-up5lz
    @BeenaRavi-up5lz หลายเดือนก่อน

    ❤❤❤❤❤❤❤❤