എളുപ്പത്തിൽ ഉണ്ടാക്കാം ഉള്ളി കറി | Ulli Curry Kerala Style Recipe | Annammachedathi Special

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എളുപ്പത്തിൽ ഉണ്ടാക്കാം ഉള്ളി കറി | Ulli Curry Kerala Style Recipe | Annammachedathi Special

ความคิดเห็น • 400

  • @mixturemedia6081
    @mixturemedia6081 2 ปีที่แล้ว +28

    ഞാൻ ഉണ്ടാക്കി നോക്കി.അടിപൊളി.എല്ലാർക്കും ഇഷ്ടായി.ഇതേ ഐറ്റം വേറെയും ചാനലുകളിൽ കണ്ടു.അതിൽ കായം,ഉലുവ ഒന്നും ഇടുന്നില്ല.ഇത് സൂപ്പർ.ഒരു രക്ഷയും ഇല്ല.ഞാനും മൺചട്ടിയിലാണ് ഉണ്ടാക്കിയത്.ഭക്ഷണം കഴിക്കുമ്പോ മഴയും ഓലപ്പുരയും ഒക്കെയാണ് ഓർമ്മ വന്നത്

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +13

    അമ്മച്ചി ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായി മൂന്ന് ദിവസം കേടാകാതെ കുട്ടി 👌👍

  • @fousiyafousi4350
    @fousiyafousi4350 6 หลายเดือนก่อน +7

    സൂപ്പർ ഉള്ളി കറി ട്രൈ ചെയ്യ് ത് നോക്കുന്നുണ്ട് 👍

  • @user-mi7ob7mb4j
    @user-mi7ob7mb4j 2 หลายเดือนก่อน +1

    വെല്ലം ഇട്ടില്ലെങ്കിലും കറി 👌ഞാൻ ഇന്ന് try ചെയിതു സൂപ്പർ 😊. Thankyou

  • @eurolifestyle2668
    @eurolifestyle2668 2 ปีที่แล้ว +29

    ഈ വീഡിയോ കണ്ട് ഞാൻ അപ്പൊൾ തന്നെ ഉണ്ടാക്കി...ഒരു രക്ഷയുമില്ല!!സൂപ്പർ സാധനം അമ്മച്ചി ബാബു ചേട്ടാ!!,,,,👌👌👌👌

  • @renjisanjukoppattil4277
    @renjisanjukoppattil4277 2 ปีที่แล้ว +17

    ഈ വീഡിയോ കണ്ടുകൊണ്ട് ഞാൻ കറി ഉണ്ടാക്കി അമ്മച്ചി പറഞ്ഞപോലെ തന്നെ എല്ലാം ഒത്തിണങ്ങിയ ഒരു കറി വെള്ളേപ്പത്തിന്റെ ഒപ്പം കഴിക്കാനാണ് ഞാൻ ഈ കറി ഉണ്ടാക്കിയത് കറി കിടുവാണ്......👌👌👌👌👌

    • @harshivlogs5474
      @harshivlogs5474 2 ปีที่แล้ว +1

      Njanum adhe

    • @floryeldhose5951
      @floryeldhose5951 5 หลายเดือนก่อน

      Ammachi ithuvareyum njan ulli karivachittilla aadhyanayany vachathu super ammachi kidu ❤️❤️❤️❤️❤️🙏🙏🙏🌹🌹

  • @daisygeorge1320
    @daisygeorge1320 10 หลายเดือนก่อน +8

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ❤😊

  • @sarkkarsarkkar6337
    @sarkkarsarkkar6337 6 หลายเดือนก่อน +15

    അമ്മച്ചീടെ ഉള്ളിക്കറി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌

  • @Future128
    @Future128 หลายเดือนก่อน +2

    Super ഒന്നിൺ curry

  • @sreelatha642
    @sreelatha642 2 ปีที่แล้ว +10

    അമ്മയ്ക്ക് സൂപ്പർ തീർച്ചയായും ഞങ്ങൾ ഉണ്ടാകും. അമ്മച്ചി ഉമ്മ

    • @emilieemilieemilieemilie3078
      @emilieemilieemilieemilie3078 2 ปีที่แล้ว

      Hi അമ്മേ ഞാൻ കറി വെച്ചുട്ടോ സൂപ്പർ ആണ് ഞാൻ കഴിച്ചു കൊണ്ടിരിക്കാ 😋👌👌👌👌👌

  • @kunhilakshmipk1029
    @kunhilakshmipk1029 2 ปีที่แล้ว +13

    ഞാനീ കറി ഉണ്ടാക്കാറുണ്ട് അമ്മച്ചി. എനിക്ക് നല്ല ഇഷ്ടമുള്ള കറി യാണ്. എന്നാലും അമ്മച്ചി ഉണ്ടാക്കി കണ്ടപ്പോൾ വായിൽ വെള്ളമൂറി.
    Super.
    അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ

  • @sreepillai3652
    @sreepillai3652 2 ปีที่แล้ว +1

    അമ്മ ഉണ്ടാക്കി തന്നിട്ടുള്ള ഉള്ളിക്കറിയുടെ tasteഓർത്തു 😩
    അന്നമ്മ ചേട്ടത്തിക്കു ആയുരാരോഗ്യ സൗഗ്യ ങ്ങൾ നേരുന്നു 💞🙏🙏🙏🙏🙏

  • @princydibu7538
    @princydibu7538 3 หลายเดือนก่อน +1

    Ammchii.... super aayitund... njan undakinoki.... adipoli... thank you for this easy recipe ❤

  • @bindhusudhakaran2777
    @bindhusudhakaran2777 2 ปีที่แล้ว +2

    Adipoliii.... Ammeee... Njanundakkumm... ❤️❤️❤️❤️

  • @raninair6065
    @raninair6065 2 ปีที่แล้ว +30

    അമ്മച്ചി എന്താ പറയേണ്ടത് അത്ര super curry. ഉണ്ടാക്കി ചോറ് എന്നെത്തേക്കളും കൂടുതൽ എല്ലാവരും കഴിച്ചു. ❤️❤️❤️❤️❤️❤️

    • @ramanb31
      @ramanb31 2 ปีที่แล้ว +2

      Suer

  • @ridhushibu4994
    @ridhushibu4994 2 ปีที่แล้ว +4

    അമ്മച്ചി സൂപ്പർ. ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കാം
    😍😍😍😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @rachelthomas7045
      @rachelthomas7045 2 ปีที่แล้ว +1

      Super nadan natural for any one anytime.Ammachi great minded with obedient son.God bless all.

  • @abvknam1416
    @abvknam1416 2 ปีที่แล้ว +4

    അമ്മച്ചിയുടെ കറി കണ്ടിട്ട് കൊതിവരുന്നു 😋😋😋👌👌👍

    • @vasanthivk5994
      @vasanthivk5994 ปีที่แล้ว

      Ammacheeee super curry.... 😀😀🙏🙏🙏👍

  • @rinot4822
    @rinot4822 13 วันที่ผ่านมา +1

    👌👌👌👌 അടിപൊളി

  • @mollyjoy7152
    @mollyjoy7152 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കുന്ന അതേ ഉള്ളിക്കറി തേങ്ങ വറുത്ത് അരച്ചെടുക്കാൻ മടിയാണ് ഏതായാലും നന്നായി അമ്മച്ചി നന്ദിയുണ്ട്

  • @emilieemilieemilieemilie3078
    @emilieemilieemilieemilie3078 2 ปีที่แล้ว +9

    എനിക്ക് തേങ്ങാ അരച്ച് വെക്കാൻ അറിയുള്ളർന്നു കണ്ടിട്ട് വറുത്തു അരച്ചത് പോലെ ഉണ്ട് ഞാൻ നാളെ ട്രൈ ചെയ്യും 👍👍👍

  • @omanathomas5645
    @omanathomas5645 2 ปีที่แล้ว +29

    നല്ല കറി, അമ്മാ ദൈവം അനു്രഹിക്കട്ടെ ❤❤

  • @veenar1955
    @veenar1955 ปีที่แล้ว +1

    Kollamm. Njnum undakkiii. Elavrkum ishttapettt.

  • @upajasivankutty6073
    @upajasivankutty6073 ปีที่แล้ว +5

    അമ്മച്ചി ഉള്ളി കറി ഉണ്ടാക്കി സൂപ്പർ 😋

  • @sheebababu2021
    @sheebababu2021 2 ปีที่แล้ว +4

    ഞാൻ കാണാൻ താമസിച്ചു പോയി.
    എന്നാലും ഞാനും അടുത്ത ദിവസം തന്നെ ഇങ്ങനെ ഉണ്ടാകും.
    അമ്മച്ചിക്ക് ഒരു പാട് നന്ദി.
    ഒപ്പം ദീർഘായുസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jayajoseph2145
    @jayajoseph2145 2 ปีที่แล้ว +32

    I made the ulli curry. Superb
    God bless you ammachi n moan

  • @pandmajag9923
    @pandmajag9923 3 หลายเดือนก่อน

    കൊതി തോന്നി കണ്ടിട്ട് തന്നെ Super

  • @ponneynobileponnunobile8217
    @ponneynobileponnunobile8217 2 ปีที่แล้ว +8

    അമ്മച്ചി ഉണ്ടാക്കുന്നതെല്ലാം സൂപ്പർ ആണ് ഞാൻ അമ്മച്ചിയുടെ എല്ലാ എപ്പിസോഡും കാണും അമ്മച്ചിയുടെ വർത്തമാനം എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +2

    ഉള്ളി ഇപ്പോൾ വളരെ വില കുറവ് ഉണ്ട്‌. അത് കൊണ്ട് ഉള്ളി വാങ്ങാൻ വിഷമം വേണ്ട ഉള്ളി കറി 👌അമ്മച്ചി

  • @preethaprasad8376
    @preethaprasad8376 2 ปีที่แล้ว +2

    Ammachi innu ulli curry annu ,thank u ammachi

  • @saajicleetas9152
    @saajicleetas9152 2 ปีที่แล้ว +4

    വായിൽ കപ്പലോടുന്നു, സൂപ്പർ കറി അടിപൊളി🥰🥰🥰🥰😘😘🙏🙏🙏🙏🌹🌹🌹🌹

  • @jeevajohn9911
    @jeevajohn9911 2 ปีที่แล้ว +2

    എൻ്റെ ചെറുപ്പത്തിൽ
    പപ്പ ഉള്ളി കറി വെച്ച് തരുമായിരുന്നു 😋😋

  • @jayareji989
    @jayareji989 2 ปีที่แล้ว +1

    Njanum undaakki...adipoli...thank you ammachi

  • @amyshajeela9901
    @amyshajeela9901 2 ปีที่แล้ว +4

    Adipoli ammachi babucheta❤️❤️❤️❤️❤️

  • @janetjoseph7922
    @janetjoseph7922 2 ปีที่แล้ว +1

    Njan undakkarundu tasty

  • @binubindumon
    @binubindumon 2 ปีที่แล้ว +70

    തനിച്ചു ഉള്ളപ്പോൾ ഞാൻ സ്ഥിരം ഉണ്ടാക്കി കഴിക്കുന്ന കറി ആണ് ഇതു... കാരണം ഒരുപാട് കറികൾ വെക്കാതെ ഈ ഒറ്റ കറി കൊണ്ട് വയറു നിറയെ ചോറ് കഴിക്കാം

    • @ShanilPk-qy2we
      @ShanilPk-qy2we 5 หลายเดือนก่อน +2

      ❤️

    • @minijournal9056
      @minijournal9056 5 หลายเดือนก่อน

      😊😊😊😊 6:36 6:37 😅😅😅😅

    • @minijournal9056
      @minijournal9056 5 หลายเดือนก่อน

      😅 7:33 7:33 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +8

    അടിപൊളി കറിയാണല്ലൊ രണ്ടാളും ഉണ്ടാക്കി വച്ചത്. ചോറിന്റെ കൂടേയും, എല്ലാത്തിന്റെ കൂടേയും കഴിക്കാം.👌👏👍🥰❤️

  • @vijayammaraveendran-lh2pk
    @vijayammaraveendran-lh2pk 4 หลายเดือนก่อน

    Ammachiyude Ullikarry Kidilan

  • @user-cn7hl4fk6p
    @user-cn7hl4fk6p 2 หลายเดือนก่อน +1

    Very good

  • @sandhyasunil6438
    @sandhyasunil6438 2 ปีที่แล้ว

    Innu njan ithu undakki amme. Super arunu taste
    Yellarum udaki nokku yelupsm anu. Ruchiyum anu adipoliya

  • @hannaanna5135
    @hannaanna5135 ปีที่แล้ว +3

    Super dishh we tried thank you ammachiiii❤❤❤❤

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว +2

    Nice and lovely sruthi from kannur at thillenkery

  • @smk1306
    @smk1306 ปีที่แล้ว

    2nd time undakikondirikenu Poli taste

  • @ranipt6803
    @ranipt6803 6 หลายเดือนก่อน

    Ammachikkum monum congratulation. Njan karry undakki. Veetil ellavarkkum ishtamati. Thanks a lot. Makante samsayangal um upakaramanu. Iniyum kooduthakkikkolu. Othiri thanks. Ayysum Arogyavum Ammakkum makanum familyil ellavarkkum eeswaran nalakatte ennu prarthikkunnu. ❤🎉

  • @jayarajanedappattu541
    @jayarajanedappattu541 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കി വാളംപുളി ക്ക് പകരം കാച്ചംപുളി ഇട്ടു കായവും ഉണ്ടായിരുന്നില്ല പിന്നെ തേങ്ങക്കെ ത്തം ചേർത്തു അടിപൊളി എൻ്റെ അമ്മ ഇന്ന് കുറെ ചോറ് തിന്നു നന്ദി
    ചേച്ചി .....

  • @maneeshn9721
    @maneeshn9721 2 ปีที่แล้ว +2

    Sprb അമ്മച്ചി ഇത് നോക്കി ഞാൻ ഉണ്ടാക്കി കിടു സാനം ചോറിന്റെ കൂടെ വേറെ ഒന്നും വേണ്ട 3days ഇരുന്നു കറി കേട് കൂടാതെ 👌👌👌😋😋😋🤤🤤🤤🤤🥰🤘🤘😁😁

  • @sainabasalim4860
    @sainabasalim4860 7 หลายเดือนก่อน +1

    അമ്മയും മോനും കൂടി ഉണ്ടാക്കിയ ഉള്ളി കറി സൂപ്പർ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് ഈ കറി - ഞാൻ തീർച്ചാ യും ഉണ്ടാക്കും അമ്മച്ചിയുടെ എല്ലാ കറികളും എനിക്ക് ഇഷ്ടമാണ്

  • @rejanichandrabose5910
    @rejanichandrabose5910 2 ปีที่แล้ว +3

    അമ്മയുടെയും മോനന്റെയും സംസാരം എന്ത് രസം 😊 അതിലും രസമുള്ള പാചകം

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 ปีที่แล้ว

    Ammahhiyude kalathappam undhakki. Super ayirunnu.. Adhuthathu pottato kariyanu. ❤❤❤❤❤❤🎉🎉🎉🎉🎉

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper aayittundu Ammachi ennu thanne njan undakkum eniyum daivam orupadu Anugrahikkattay🙏❤support cheythittundu ente Puthiya recipe onnu vannu kanane

  • @hemadamodaran9456
    @hemadamodaran9456 2 ปีที่แล้ว +1

    Super duper ഉള്ളി കറി.. looking very tasty. I will try to make. ഇവിടെ Australia യില് ചെറിയ ഉള്ളി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടു.

    • @mayaak3342
      @mayaak3342 2 ปีที่แล้ว

      Ammachiiii. Love you. I'm a fan of you ammmaaaaaa

    • @mayaak3342
      @mayaak3342 2 ปีที่แล้ว

      I feel my own Amma. Love you

  • @rumeshprasad8959
    @rumeshprasad8959 6 หลายเดือนก่อน

    സൂപ്പർ കറി എൻ്റെ അമ്മവച്ചതന്നിട്ടുണ്ട്

  • @fauziyanazeer8289
    @fauziyanazeer8289 2 ปีที่แล้ว +2

    Ammachi unddakunna adu curriyum super aa👍👍🤗😍

  • @krprasanna5925
    @krprasanna5925 4 หลายเดือนก่อน +1

    ഉള്ളിക്കറി വയ്ക്കാൻ തോന്നി, അപ്പോൾ അമ്മച്ചിയുടെ റെസിപ്പി കിട്ടി try ചെയ്തു സൂപ്പർ 👍👍👍

  • @shinuezhamkulam3873
    @shinuezhamkulam3873 ปีที่แล้ว +1

    അമ്മൂസ് നല്ല രീതിയിൽ
    ഒരു പാചകം.
    കാണുവാൻ കഴിഞു
    💕💕💕💕

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Hello ammachyku sugano ullu curry myfavourate l kg ullu 120 rs❤❤❤

  • @leenadas3477
    @leenadas3477 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി അമ്മച്ചി നന്നായിട്ടു ണ്ട്💖💖

  • @vineethabibin8790
    @vineethabibin8790 2 ปีที่แล้ว

    എന്റെ അമ്മ ഇങ്ങനെയാണ് ഉള്ളി കറി വെക്കാറുള്ളത്... ❤😍

  • @jeevamathew4209
    @jeevamathew4209 2 ปีที่แล้ว +1

    ഉറപ്പായും ഉണ്ടാക്കി നോക്കും

  • @jijijohnson8788
    @jijijohnson8788 2 ปีที่แล้ว

    Ammachiku padillathathupole thonni karisupper

  • @pushpav737
    @pushpav737 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. സൂപ്പർ. കുറഞ്ഞ സമയത്തിൽ കൂടുതൽ taste ൽ

  • @Mazi_Shan
    @Mazi_Shan 2 ปีที่แล้ว +1

    Adipoli aayittund

  • @user-kv8nt3mu1n
    @user-kv8nt3mu1n หลายเดือนก่อน +1

    Super

  • @Shreelakshmi556nair
    @Shreelakshmi556nair 2 ปีที่แล้ว

    Super aanu Ammachi ulli curry

  • @avittam
    @avittam 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി അമ്മച്ചി..... ❤❤❤🙏👌🏻👌🏻👌🏻👌🏻അപാര ടേസ്റ്റ്... ❤you............ അമ്മച്ചി and bro....

  • @duraimaya4594
    @duraimaya4594 2 ปีที่แล้ว

    Yammi testdanu enikku rompa esdamanu

  • @sreemathim4415
    @sreemathim4415 ปีที่แล้ว

    ChakarayummaAmmachi..... Super

  • @shibibenson1986
    @shibibenson1986 2 ปีที่แล้ว

    Njan undakki ammichiii superrr love uuu ammichiii

  • @chitraam8574
    @chitraam8574 2 ปีที่แล้ว +1

    Ammachi Adipoli Ulli .Curry i wlll try this Curry

  • @sunilmarangattu
    @sunilmarangattu 2 ปีที่แล้ว +7

    അമ്മച്ചി, ബാബുച്ചേട്ടാ.....ഈ കറി കണ്ടാലറിയാം സൂപ്പർ ആണെന്ന്. ദൈവം അനുഗ്രഹിക്കട്ടെ...

  • @sheejapm4950
    @sheejapm4950 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി നോക്കി super👌👌👌

  • @radhikavaidyanthan7603
    @radhikavaidyanthan7603 ปีที่แล้ว

    Adipoli..nyan inee undakkan pokuva ammacchi

  • @gamingwithxezrax630
    @gamingwithxezrax630 2 ปีที่แล้ว +3

    അമ്മയും മോനും super

  • @sujavasu1230
    @sujavasu1230 2 ปีที่แล้ว +3

    അടിപൊളി അമ്മച്ചി

  • @reshmabibeesh8550
    @reshmabibeesh8550 2 ปีที่แล้ว

    Ente amma marichit 6 month aayi aniyanu ammede ulli curry undaki kodukkan parajapol njn ee vdo noki aanu undakiyath came out very well ammede athe taste🙏

  • @yesudastt4366
    @yesudastt4366 ปีที่แล้ว +2

    Supper 🔥 അമ്മച്ചി thanks ഞാൻ ഉണ്ടാക്കി പൊളിച്ചടുക്കി

  • @SudheerPe
    @SudheerPe 8 หลายเดือนก่อน

    Nan undakki nokki adipoli taste❤

  • @sindhumathai8370
    @sindhumathai8370 2 ปีที่แล้ว +1

    Ammachi super njan enthayalum dry cheyum 🥰🥰🥰🥰🥰

  • @minisuresh5687
    @minisuresh5687 2 ปีที่แล้ว

    അമ്മച്ചിയുടെ ഫോകുവട സൂപ്പർ

  • @user-gr7xh9ok3u
    @user-gr7xh9ok3u 2 ปีที่แล้ว +3

    Super ,😇

  • @shishanths1474
    @shishanths1474 2 ปีที่แล้ว

    Annamma chedathi nyaan ningalude subscriber aanu enikayite anamma chedathi neyappam undakanam

  • @shajaarikuzhil2113
    @shajaarikuzhil2113 2 ปีที่แล้ว

    Ammachi jhanum undaki husbentinu nallaeshtayi saykil povunapole choru povanu enu paranchu 👍🏻

  • @suniprabhulal953
    @suniprabhulal953 2 ปีที่แล้ว

    Uncle ammachiya onnu hospitalil kanikanam faceilum kayilum neeru undu ennu thonnunnu enta oru request anu please .ammachi ennum nalla arogyathoda irikatta❤️❤️

  • @lissythekkel731
    @lissythekkel731 2 ปีที่แล้ว +6

    Super curry Ammachy 😋😋

  • @suharanoushad4450
    @suharanoushad4450 หลายเดือนก่อน +1

    Suppar

  • @user-yk2rr5xb7r
    @user-yk2rr5xb7r 3 หลายเดือนก่อน

    ഞാൻ ഉണ്ടാകാറുണ്ട് 🌹

  • @kavithakanakamma5971
    @kavithakanakamma5971 2 ปีที่แล้ว

    കണ്ടിട്ട് വായിൽ വന്നു നാളെ തന്നെ ഉണ്ടാക്കും

  • @lintujoseph9991
    @lintujoseph9991 2 ปีที่แล้ว

    Ammachi super, kidikikkiduuuuuuu

  • @Manichirickal_4.-
    @Manichirickal_4.- 5 หลายเดือนก่อน

    സൂപ്പർ I tried താങ്ക്യൂ 😍😍😍😍😍🥳🥳🥳🥳🥳അമ്മിച്ചി

  • @ruchikkoottu9186
    @ruchikkoottu9186 2 ปีที่แล้ว +3

    Super, 1 tsp സാംബാർ പൊടി കൂടി ചേർത്താൽ പൊളി

  • @lucymathew6210
    @lucymathew6210 2 ปีที่แล้ว

    Ammachiye kanumbol oru santosham!!!!

  • @zahidamanek1660
    @zahidamanek1660 2 ปีที่แล้ว +3

    Nice

  • @brsstudiogondal7340
    @brsstudiogondal7340 6 หลายเดือนก่อน

    Wau Ammachi bindass 😂 I will definitely try this

  • @rosemolroy7880
    @rosemolroy7880 2 ปีที่แล้ว +13

    Ammachi super😍simple and tasty😋

  • @jyothij9119
    @jyothij9119 หลายเดือนก่อน +2

    ഞങ്ങൾ ആലപ്പുഴക്കാര് ഈ കറിക്ക് ഉള്ളി പുളി എന്നുപറയും പറയും

  • @sheebajosy8909
    @sheebajosy8909 ปีที่แล้ว

    Ammachi ee ulli curry njn undakito... Super

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว

    Super recipe undakkamm ammacheee

  • @veenar1955
    @veenar1955 8 หลายเดือนก่อน +1

    സൂപ്പർ ആണ്. ഞങ്ങൾ വീട്ടിൽ ഉണ്ടാകാറുണ്ട് എല്ലാവർക്കും ഇഷ്ടം ആണ് 😍❤

  • @seejagopinath1698
    @seejagopinath1698 2 ปีที่แล้ว

    ഈ ചേട്ടൻ കൊതിപ്പിച് കൊല്ലും

  • @veenasuresh3735
    @veenasuresh3735 2 ปีที่แล้ว +3

    എൻ്റെ അമ്മുമ്മ വളരെ സ്വാദോടെ ഉണ്ടാക്കിയ കറി 👌👌👌

  • @silyjolly2604
    @silyjolly2604 2 ปีที่แล้ว +2

    Super Ammachi

  • @truthseeker321
    @truthseeker321 2 ปีที่แล้ว +21

    I also made Ammachi!! I made with big onion....and to reduce the sweetness of onion I put enough salt and sauted well. It came out absolutely delicious 😋 😍 😊 👌