ഐ എം വിജയൻ :ജീവിതം കരഞ്ഞിരിക്കാനുള്ളതല്ല കളിച്ച് നേടാനുള്ളതെന്ന് കാണിച്ചുതന്ന ജീവിതം | IM Vijayan

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 281

  • @smithasebastian1567
    @smithasebastian1567 3 ปีที่แล้ว +162

    ഈ ശബ്ദത്തിൻറെ ഉടമയ്ക്ക് അഭിനന്ദനങ്ങൾ..
    ഒരാളെപ്പോലും വേദനിപ്പിക്കാതെ പോസിറ്റീവ് ആയി സംസാരിക്കുവാൻ സാധിക്കുന്നു.

    • @sidhiqhamza
      @sidhiqhamza 3 ปีที่แล้ว

      ഈ ശബ്ദത്തിന്റെ ഉടമ എന്നും തിരശീലക്കു പിന്നിൽ ആണ്..😢

    • @Izfashe786
      @Izfashe786 3 ปีที่แล้ว

      nimisha manoharan ano..same sound..

  • @kingcobra822
    @kingcobra822 3 ปีที่แล้ว +98

    ഐ'എം' വിജയൻ എന്ന പ്രതിഭയേക്കാൾ 'വിജയന് വിശപ്പറിയിക്കാതെ നോക്കിയ 'എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയ 'കാണാമറയത്തുള്ള ആ ടീച്ചറാണ് എന്റെ 'ഹീറോയിൻ...

    • @vaisakhvp1561
      @vaisakhvp1561 3 ปีที่แล้ว +3

      ഞാനും ആ സ്കൂളിലാണ് പഠിച്ചത്. ആ ടീച്ചര്‍ പഠിപ്പിച്ചിട്ടും ഉണ്ട്. ഇത് ഞങ്ങള്‍ കേട്ടുവളര്‍ന്ന കഥ ആണ്. ♥

  • @sahlasah1937
    @sahlasah1937 3 ปีที่แล้ว +176

    Inspiring Story
    കേരളത്തിലെ ഒരു ഫുട്ബോൾ കളിക്കാരനെ എനിക്കറിയൂ അത് ഈ കറുത്ത മുത്തിനെയാThe Legendary Player

    • @arunpt7375
      @arunpt7375 3 ปีที่แล้ว +4

      True

    • @muv3973
      @muv3973 3 ปีที่แล้ว +1

      Appo sathyan another legend😘

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 ปีที่แล้ว +169

    ആള് തൃശൂരാണെങ്കിലും ഞങ്ങൾ മലപ്പുറത്തുകാരുടെ ആവേഷമാണ് ശ്രീ im വിജയൻ.

    • @vipinrajpsvipinrajps2196
      @vipinrajpsvipinrajps2196 3 ปีที่แล้ว +3

      സി സർകട്ട് ഗോൾ ഇന്ന് ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ....

    • @leonaugustin7213
      @leonaugustin7213 3 ปีที่แล้ว +1

      💯💯

  • @liffinraphael6553
    @liffinraphael6553 3 ปีที่แล้ว +162

    ഞാൻ അഭിമാനിക്കുന്നു. വിജയേട്ടൻ തൃശ്ശൂർക്കാരൻ ആയതിൽ അതിനേക്കാൾ ഉപരി അദ്ദേഹം ഒരു ഇന്ത്യക്കാരൻ ആയതിൽ

    • @VOXCREATIVITY
      @VOXCREATIVITY 3 ปีที่แล้ว +1

      th-cam.com/video/Da3pTfbe16E/w-d-xo.html

    • @anoopknow73
      @anoopknow73 3 ปีที่แล้ว +3

      Im vigayan ❤❤❤❤🥰🥰🥰

    • @KBR08285
      @KBR08285 3 ปีที่แล้ว +1

      Malayali ennu paranjal mathi india kolam thondan NARENDRA MODI naarii undu

  • @soumyarenny629
    @soumyarenny629 3 ปีที่แล้ว +94

    ഇതു പോലെ ഒരു ടീച്ചർ എല്ലാ സ്കൂളിൽ ഉണ്ടെങ്കിൽ ലോകം തന്നെ മാറിയേനെ, ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള അവസരം പോലുമില്ല

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +51

    ആ ടീച്ചർ മുത്താണ് 💞💞💞💞💞🙏

  • @trialindiachannel4218
    @trialindiachannel4218 3 ปีที่แล้ว +120

    Aa teacher kodukkanam oru kidilan like❤️❤️❤️🔥

  • @kalavipin3185
    @kalavipin3185 3 ปีที่แล้ว +28

    സ്പോർട്സ് ഒരു സ്പിരിട്ടാണ് എന്നും ഇന്നും... ഇതിഹാസനായകനെ ഒരിക്കൽ കാണാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്...

  • @musafir1139
    @musafir1139 3 ปีที่แล้ว +11

    ഇങ്ങനെ ഒരു വീഡിയോ വിജയനെ പറ്റി ചെയ്തതിന്നു വളരെ നന്ദി,,, ഇത്തരം ആളുകളെ പറ്റി ഇനിയും പ്രതീക്ഷിക്കുന്നു

  • @shyjan5001
    @shyjan5001 3 ปีที่แล้ว +44

    ഒരു പാടിഷ്ടം വിജയനെയും പ്രെഭാവതി ടീച്ചറെയും

  • @amazingfctvlogs9920
    @amazingfctvlogs9920 3 ปีที่แล้ว +70

    ശരിയായ സാക്ഷരതാ എന്തെന്ന് കാണിച്ച ആ ടീച്ചറമ്മ ആണ് ശെരിക്കും തികഞ്ഞ ഒരു അധ്യാപിക

  • @totalnoorartzgallery5477
    @totalnoorartzgallery5477 3 ปีที่แล้ว +17

    ആ ടീച്ചർക്കു ഒരു ബിഗ് സല്യൂട്ട്... 👍👍👍👍

  • @7notesMusics
    @7notesMusics 3 ปีที่แล้ว +467

    ഒരു പക്ഷെ ബ്രസീലിലോ അര്ജന്റീനയിലോ ഒക്കെ ആണെങ്കിൽ, i m vijayan എന്ന പേര് ഇന്ന് ലോകഫുട്ബാളിൽ നിറഞ്ഞു നിന്നേനെ.. അത്ര മാത്രം പ്രതിഭ നിറഞ്ഞു നിന്ന കളിക്കാരൻ..🙏

    • @praveenna3737
      @praveenna3737 3 ปีที่แล้ว +8

      Ys, he was legend player

    • @sajan5555
      @sajan5555 3 ปีที่แล้ว +10

      Yes ഞാൻ പല കളികളും നേരിട്ട് കണ്ടിട്ടുണ്ട്

    • @chakaravava2800
      @chakaravava2800 3 ปีที่แล้ว +3

      സത്യം

    • @sethuks5804
      @sethuks5804 3 ปีที่แล้ว +3

      100%

    • @mohandj6536
      @mohandj6536 3 ปีที่แล้ว +3

      യെസ് 100%

  • @pachupachu9302
    @pachupachu9302 3 ปีที่แล้ว +28

    ഇങ്ങളെ അവതരണം ഒരി രക്ഷേം ഇല്ല ചേച്ചീ 💞💞

  • @arunkumarchandran933
    @arunkumarchandran933 3 ปีที่แล้ว +25

    👍വിജയൻ ഒരു കാലഘട്ടത്തിന്റെ ഹീറോ,,,,,

    • @bijoybahuleyan675
      @bijoybahuleyan675 3 ปีที่แล้ว +1

      അദ്ദേഹം എന്നും ഹീറോ ആയിരിക്കും....

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +72

    ഫുട്ബോളിൽ കേരളത്തിന്റെ "കറുത്ത മുത്ത്‌" 🖤

  • @jithumonjithu1113
    @jithumonjithu1113 ปีที่แล้ว +1

    ആ ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് ❤🔥💕💕

  • @9961580
    @9961580 3 ปีที่แล้ว +13

    കലാഭവൻ മണിയേയും I M വിജയനേയും മലയാളികൾ എന്നും മലയാളികൾ സ്നേഹിക്കുന്നു മണിയേട്ടൻ ഇന്ന് നമ്മോട് വിട പറഞ്ഞു

    • @888------
      @888------ 3 ปีที่แล้ว

      വന്നു പറഞ്ഞോ വിട എന്ന്??

  • @muralie753
    @muralie753 3 ปีที่แล้ว +28

    Nammude yellam അഹങ്കാരം ഐ എം വിജയൻ

  • @rajesh.s5871
    @rajesh.s5871 3 ปีที่แล้ว +4

    ഒരു പച്ചയായ മനുഷ്യൻ ❤❤❤
    ഞാനും എന്റെ കൂട്ടുകാരും ഒരു സെൽഫി എടുക്കുവാൻവേണ്ടി ഇദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങവേ അത് മനസിലാക്കി ഞങ്ങളുടെ അടുത്തേക്കു വന്ന്‌ സെൽഫി എടുക്കുവാൻ കാണിച്ച ഒരു വലിയ മനസുണ്ടല്ലോ... അതുമതി 😍😍😍

  • @sreejithmk7857
    @sreejithmk7857 14 วันที่ผ่านมา

    നിങ്ങളുടെ അവതരണം അതിഗംഭീരം ഐ എം വിജയൻ സൂപ്പർ സ്റ്റാർ

  • @songofvillage6347
    @songofvillage6347 3 ปีที่แล้ว +1

    Yes വിജയൻ sir ഒരു ഇതിഹാസം തന്നെയാണ്. ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനതയുടെ ചങ്കിടിപ്പായിരുന്നു. കേരളത്തിന്റെ എന്നത്തേയും അഭിമാനം. ഇനിയും ഉണ്ടാവുമോ ഒരു I M വിജയൻ.

  • @rasheedrashi6068
    @rasheedrashi6068 3 ปีที่แล้ว +2

    ടീച്ചറെ big സല്യൂട് 👍👍😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓

  • @junais5452
    @junais5452 3 ปีที่แล้ว +204

    But കേരളം അർഹിച്ച അംഗീകാരം കൊടുത്തിട്ടില്ല.

    • @ishaqbp5751
      @ishaqbp5751 3 ปีที่แล้ว +9

      ഐ എം വിജയൻ പോലീസ് ആയി നിയമിച്ചില്ലേ

    • @jayeshn4813
      @jayeshn4813 3 ปีที่แล้ว +9

      ഇദ്ദേഹം മലപ്പുറംMSP യിൽ ഉണ്ടായിരുന്നല്ലോ അസിസ്റ്റന്റ് കമാന്ററായി.

    • @unnikannan
      @unnikannan 3 ปีที่แล้ว +7

      പൊന്നിൻകുടത്തിന് എന്തിനാണ് പൊട്ട്

    • @unnijithin8770
      @unnijithin8770 3 ปีที่แล้ว +2

      അതങ്ങനെ ആണല്ലോ കഴിവുള്ളവനെ അംഗീകരിക്കുന്ന പരിപാടിയില്ലല്ലോ.

    • @prempremkn3267
      @prempremkn3267 3 ปีที่แล้ว +1

      @@ishaqbp5751 അയാൾ ചോദിച്ച ചോദ്യം മനസ്സിലായോ

  • @joobinvarghese3088
    @joobinvarghese3088 3 ปีที่แล้ว +14

    കേരളത്തിൽ ഒരു ഫുട്ബോൾ രാജാവേയുള്ളൂ അത് നമ്മുടെ വിജയേട്ടൻ ആണ്. ബ്രസീലിലോ, അർജന്റീനയിലോ ആയിരുന്നു ഇദ്ദേഹം ജനിച്ചതെങ്കിൽ ലോകം മുഴുവനും വാഴ്ത്തിയേനെ. I love നമ്മുടെ കറുത്തമുത്ത്‌ ❤

  • @sumabichu5419
    @sumabichu5419 3 ปีที่แล้ว +1

    എന്ത് താളമാണ് താങ്കളുടെ പ്രസന്റേഷൻ.... 🥰😍😍ഇനിയും എത്രയോ ഉയരങ്ങളിൽ എത്തേണ്ട പ്രതിഭ....തകൾക്കു നന്ദി .... ഈ വല്യ പ്രതിഭക്കു വേണ്ടി വീഡിയോ ചെയ്തതിനു.... 🙏👌👍🥰😍🥰😍

  • @9961580
    @9961580 3 ปีที่แล้ว +7

    പഴയ കേരള പോലീസ് ഇന്നും മനസ്സിൽ
    വിജയൻ സത്യൻ. പാപ്പച്ചൻ ഷറഫലി ജാബിർ ജോപോൾ ETC

  • @SunilKumar-zy4od
    @SunilKumar-zy4od 3 ปีที่แล้ว +12

    my ബംഗാളി friend asked me whether I am from Vijayan's home town, during our first meet. Really a proud moment

  • @mathachanouseph2726
    @mathachanouseph2726 3 ปีที่แล้ว +76

    ഐ എം വിജയനെ കുറിച്ച് ഒരു സിനിമ ഉണ്ടാകണമ്. വിനായകൻ കാസ്റ് ചെയ്താൽ പൊളിക്കും.

    • @Sherinee4321
      @Sherinee4321 3 ปีที่แล้ว +1

      💯👌😍

    • @muziclab90
      @muziclab90 3 ปีที่แล้ว

      ഡോക്യുമെന്ററി ഉണ്ട്😁

    • @rathindas461
      @rathindas461 3 ปีที่แล้ว +1

      എന്നിട്ടേ ആരു കണ്ണും., പ്രൊഡ്യൂസർ പൊളിയും.... സത്യൻ പറ്റി film എടുത്തിട്ടേ എന്തായി പൊള്ളിഞ്ഞില്ലേ

    • @dv2975
      @dv2975 2 ปีที่แล้ว

      അത് ഉടനെ ഉണ്ടാകും

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว

    വളരെ നന്നായി അവതരണം വിജയൻ കേരള ജനതയുടെ അഭിമാനമാണ്

  • @jyothi5563
    @jyothi5563 3 ปีที่แล้ว +7

    എൻ്റെ വല്ല്യയമ്മയുടെ student ആയിരുന്നു വിജയൻ sir. വലിയ Football കളിക്കാരൻ ഒക്കെയായിട്ടും എളിമ കൈവിട്ടില്ല.
    ഈ പറഞ്ഞ വിജയൻ sir ൻ്റ് പ്രഭാവതി ടീച്ചർ വല്ല്യമ്മയുടെ best ഫ്രണ്ടും 🥰

  • @ganesha1340
    @ganesha1340 3 ปีที่แล้ว +11

    I Love You വിജയേട്ടാ 💪🔥🔥🔥❤❤💪

  • @travelrecordsbysree9416
    @travelrecordsbysree9416 3 ปีที่แล้ว +22

    ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു വ്യക്തി 🧡

  • @Thrayi
    @Thrayi 3 ปีที่แล้ว +2

    ഇത്രയും നന്ദി കെട്ട, സാമൂഹ്യവിരുദ്ധര്‍ അരങ്ങു വാഴുന്ന, ഒരു മനുഷ്യന്റെ ഒരു കഴിവും അംഗീകരിച്ചു അനു മോദിക്കാന്‍ സന്മനസ്സ് ഇല്ലാത്ത, നികൃഷ്ട ജന്മങ്ങളുടെ സമൂഹം ലോകത്ത് മറ്റെങ്ങും കാണില്ല.

  • @Merabhaigoodboy
    @Merabhaigoodboy 3 ปีที่แล้ว +14

    ലോകത്ത് ഇത് ഒറ്റ പീസെഉള്ളു 😜👍

  • @jigeeshp4609
    @jigeeshp4609 2 ปีที่แล้ว +1

    വന്ന വഴി മറക്കാത്ത രണ്ടു പേർ im vijayan And മണിച്ചേട്ടൻ എന്തു വന്നാലും നേരിടാൻ ഉള്ള ചങ്കുറ്റം മലയാളക്കരയെ മനസ്സില്ലാക്കി തന്നവർ വന്ന വഴി പറയാൻ ഒരു മടിയും ഇല്ലത്തവർ ഇനി വരുമോ ഇതുപോലെത്തെ പ്രതിഭകൾ

  • @vipinkochunni551
    @vipinkochunni551 3 ปีที่แล้ว +9

    വിജയേട്ടാ 🙏

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว

    I M... വിജയന്റെ ജീവിതകഥകൾ വളരെ മനോഹരമായി അവതരിപ്പിച്ച ആൾക്കും..🙏വിഡിയോ മനോഹരമാക്കിയ ആൾക്കും 🙏... Thks

  • @athira7794
    @athira7794 3 ปีที่แล้ว +18

    Always proud of this legend💯

  • @RichuBhai-me1kx
    @RichuBhai-me1kx 3 ปีที่แล้ว +10

    കേരളവും ഇന്ത്യയും ഈ പ്രതിഭക്ക് അർഹിച്ച അംഗീകാരം കൊടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. ഇദ്ദേഹത്തിന്റെ ജന്മം മറ്റൊരു രാജ്യത്ത് ആയിരുന്നെങ്കിൽ ഇന്ന് കാണുന്ന പേരും പെരുമയും ആയിരിക്കില്ല ഈ മനുഷ്യന് ഉണ്ടായിരിക്കുക. ❤IMV

    • @venugopalanpeethambaravara2134
      @venugopalanpeethambaravara2134 3 ปีที่แล้ว

      ഐ എം ഒരു പാവം പച്ച മനുഷ്യനാണ്
      അദ്ദേഹത്തിൻറ കൈയിൽ നിന്നും ഒരു ഉരുള ചോറു കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 ปีที่แล้ว +32

    ശബ്ദം കൊണ്ട് മനുഷ്യരെ ആകർഷിക്കുന്ന ഇ ചേച്ചിക് കാമറയുടെ മുൻപിലേക് വന്നുകൂടെ.

  • @shukkudu8797
    @shukkudu8797 3 ปีที่แล้ว +2

    നല്ല അവതരണം. കേട്ടിരുന്നു പോവും 👍

  • @sivaskannan864
    @sivaskannan864 3 ปีที่แล้ว +2

    കിടു മനുഷ്യൻ ഞാൻ ഒരുതവണ കണ്ടിട്ട് ഉണ്ട്

  • @beenaharish7179
    @beenaharish7179 3 ปีที่แล้ว +8

    Really inspiring... Ithupolullavarude storyanu vendath..

  • @sanjithjohny9519
    @sanjithjohny9519 3 ปีที่แล้ว +6

    ചേച്ചി നല്ല voice

  • @vidyavyasa3526
    @vidyavyasa3526 3 ปีที่แล้ว +19

    Inspiring ⚽️⚽️⚽️

  • @amazingfctvlogs9920
    @amazingfctvlogs9920 3 ปีที่แล้ว +5

    കേരളത്തിൽ വർഗീയത ആണ്..... അന്നും ഇന്നും... ഇത്രയും സാക്ഷരത നേടിയിട്ടും... ജാതീയ വേർതിരിവ് മാറിയിട്ടില്ല...

  • @febinfayazz
    @febinfayazz 3 ปีที่แล้ว +5

    *തൃശ്ശൂർകാരുടെ അഭിമാനം......* ❣️❣️❣️

  • @adarshs2012
    @adarshs2012 3 ปีที่แล้ว +6

    Vjayan sir ❤💪💯☠🙏

  • @arunjithsailor377
    @arunjithsailor377 3 ปีที่แล้ว +2

    എന്തുകൊണ്ട് ഈ ഹീറോയെ പറ്റി ഒരു സിനിമ ചെയ്യുന്നില്ല, പുതിയ തലമുറ അറിയട്ടെ

  • @yrajan3923
    @yrajan3923 3 ปีที่แล้ว +2

    😥😥😥😥prabhavathy Teacher 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sobitvlogs9801
    @Sobitvlogs9801 3 ปีที่แล้ว

    A big big big big big salute the legend I M VIJAYAN SIR 🥰🥰🥰🥰🥰🥰🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +7

    ലേജൻഡ് ❤❤

  • @mansoormattil1264
    @mansoormattil1264 3 ปีที่แล้ว +2

    I M Vijayan.....the legend of Indian football ⚽⚽⚽
    Sufferings are stepping stone to victory 👍👍👍...The more we suffer, the more will be our stamina to drible in the stadium of life 👌
    I M Vijayan will be in our mind forever 👍
    Let him score more goals ⚽⚽⚽🏃🏃🏃

  • @rajank6847
    @rajank6847 3 ปีที่แล้ว

    അവതരണം അതി ഗംഭീരം

  • @prakasanpr8674
    @prakasanpr8674 3 ปีที่แล้ว +2

    ഫുട്ബാൾ ദൈവമേ... ഇന്ത്യയുടെ അഭിമാനമേ... നിനക്ക്.. ഒരു കോടി.. പ്രണാമം.. ആയുഷ്മാൻ ഭവ :.. 🙏🙏🙏

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 ปีที่แล้ว

    ❣️❣️❣️👌👍👍👏👏...ഐഎം വിജയൻ

  • @rajimol861
    @rajimol861 3 ปีที่แล้ว

    ❤👌👏👏👏👏💪Keralathinta muthanu 😍😍😍😍

  • @manojkichu366
    @manojkichu366 3 ปีที่แล้ว

    Aa teacheray kanan pokarundo ankil njanum thirakiyathai pareyanam big saloot

  • @Lathaottapalam
    @Lathaottapalam 29 วันที่ผ่านมา

    ❤❤❤❤❤❤ I M Vijayan sir❤❤❤❤❤❤❤❤❤❤

  • @sushamass474
    @sushamass474 3 ปีที่แล้ว

    Nice voice 👌.....Really fantastic presentation 👏......

  • @fizuammu6978
    @fizuammu6978 3 ปีที่แล้ว +1

    Prabhavarhy teacher 🥰🥰

  • @mollyreji7580
    @mollyreji7580 3 ปีที่แล้ว +3

    Endu nalla teacher.

  • @ajithkumarm.r.4567
    @ajithkumarm.r.4567 3 ปีที่แล้ว +2

    I.M. VlJAYAN, the Indian Maradona.

  • @gokulgoku8854
    @gokulgoku8854 3 ปีที่แล้ว +4

    Teacher 😍😍😍

  • @aneshplr3081
    @aneshplr3081 3 ปีที่แล้ว +9

    എന്റെ നാട്ടുകാരൻ

  • @pingpanther4703
    @pingpanther4703 3 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ പേരിൽ ഇന്റർനാഷണൽ സ്റ്റേഡിയം തൃശ്ശൂർ ലാലൂരിൽ നിർമിക്കുന്നുണ്ട്.

  • @jabirjabi683
    @jabirjabi683 3 ปีที่แล้ว

    ലോക ഫുട്ബാളിന്റെ ദൈവം പെലെയാണ് ചേച്ചി

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว +3

    ഒരായിരം ആശംസകൾ

  • @santhoshpr6715
    @santhoshpr6715 3 ปีที่แล้ว +2

    ഇതാണ്
    *ടീച്ചറമ്മ*

  • @rejumon2637
    @rejumon2637 3 ปีที่แล้ว

    നല്ല അവതരണം

  • @arunkrishna1473
    @arunkrishna1473 3 ปีที่แล้ว

    IM വിജയൻ sir❤

  • @seenacpanackal1868
    @seenacpanackal1868 3 ปีที่แล้ว +3

    ഒരു 30 വർഷം ആയിട്ടുണ്ടാകും
    കുന്നംകുളത്തിനടുത്തു പഴഞ്ഞി എന്ന നാട്ടിൽ കളിക്കാൻ വന്നത് എനിക്കോർമ്മയുണ്ട്. സ്പാർക്ക് പറപ്പൂർ എന്നായിരുന്നു അന്നു ക്ളബ്ബിന്റെ പേർ. MD കോളേജിലെ PT സാറാണ്(വർഗീസ് സാർ ) ഇവരുടെ ഡിഫെന്റ്. എതിർ ടീം കൊക്കൂരും. രൺടും അടിപൊളി കളിക്കാരർ. ഇന്റർബെൽ കഴിഞ്ഞു, ഉടൻ തന്നെ അടി തുടങ്ങി. അതിൽ പാപ്പച്ചനും, ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വർഗീസ് സാർ ഇന്ന് ജീവിച്ചിരിപ്പില്ല. സാറിന്റെ ശിഷ്യൻ മാരാണെന്നാണ് ഞാൻ അന്നു കേട്ടിട്ടുള്ളത്. അത് തീ പാറുന്ന ഒരു കളിയായിരുന്നു. ഇന്നും ഞാൻ ഓർക്കുന്നു

  • @kannanravi681
    @kannanravi681 3 ปีที่แล้ว +1

    The real hero ⚽

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 3 ปีที่แล้ว +3

    Super star Mr. IM Vijayan👍❤️

  • @poochakkarumanikettum6872
    @poochakkarumanikettum6872 3 ปีที่แล้ว +1

    Silver screen eee kadha parayumbol vallathoru feel

  • @keralaboy6911
    @keralaboy6911 3 ปีที่แล้ว +3

    മലയാളികളുടെ കാൽ പന്തിന്റ രാജാവ് തന്നെ aanu

  • @unnijithin8770
    @unnijithin8770 3 ปีที่แล้ว

    രാജ്യത്തെ മികച്ച വ്യക്തി ഇപ്പോൾ ആണ് ഒരു commanding officer ആയത്.

  • @unnikrishnan3494
    @unnikrishnan3494 3 ปีที่แล้ว +2

    Wow cute bro all the best and keep it up gdd bless you and your family and friends dear brossss sathyam bro I like it 😍

  • @PurushothamanPD
    @PurushothamanPD 3 ปีที่แล้ว +3

    ഐഎം വിജയൻ പഠിച്ച സിഎംസ് ലെ പ്രഭാവതി ടീച്ചർ എന്നെയും പഠിപിച്ചിട്ടുണ്ട്

  • @anjus9150
    @anjus9150 3 ปีที่แล้ว +10

    Sourav ganguly ye patti cheyyumo

    • @shar4057
      @shar4057 3 ปีที่แล้ว +5

      My All Time Favourite Dada..🤗🤗🤗

  • @manjubinny8997
    @manjubinny8997 3 ปีที่แล้ว +4

    ബിഗ് സല്യൂട്ട് സാർ:

  • @tharanair8230
    @tharanair8230 3 ปีที่แล้ว +5

    God bless you Sir 🙏

  • @Sandhya2552
    @Sandhya2552 3 ปีที่แล้ว

    Super..

  • @neemamohandas1614
    @neemamohandas1614 3 ปีที่แล้ว +4

    Love reels channel admin thanneyano silver screen

  • @renjuraju2773
    @renjuraju2773 3 ปีที่แล้ว

    Mallika sukumaarante story parayumo madam?

  • @vinod2780
    @vinod2780 3 ปีที่แล้ว

    വിജയേട്ടൻ ❤

  • @jaiseema9927
    @jaiseema9927 3 ปีที่แล้ว

    Njangalude karutha muthine anthina awardukal njangalude manasil annum nilanilkkum The Great I M VIJAYAN

  • @subraneg9124
    @subraneg9124 3 ปีที่แล้ว +1

    തൃശ്ശൂരിന്റെ... അഭിമാനം ഫെഡറേഷൻ കപ്പ്‌ തൃശ്ശൂരിൽ നടക്കുമ്പോൾ കേരള police ടീമിൽ വിജയൻ കളിക്കുമ്പോൾ ഫൈനൽ മത്സരത്തത്തിലെ ത്രസിപ്പിക്കുന്ന ആ പന്തടക്കം dribbling... സിസ്സർ കട്ട്‌. ഇതൊക്കെ മുള ഗാലറിയെ പോലും രോമാഞ്ചം അണിയിക്കുന്നതായിരുന്നു...
    77.79 ഞാൻ ഗവണ്മെന്റ് ആർട്സ് കോളേജിൽ പഠിക്കുമ്പോൾ കൊച്ചു വിജയനെ മുൻസിപ്പൽ ഗ്രൗണ്ടിൽ....ഇടക്ക് കാണാറുണ്ട്......
    അന്നു അറിയില്ലായിരുന്നു.. വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു footballer ആകുമെന്നു...
    വന്ന വഴി മറക്കാത്ത തല്ക്കനം ഇല്ലാത്ത തൃശൂർ ന്റെ സ്വകാര്യ അഹങ്കാരം
    I M vijayan....

  • @harihariharan2976
    @harihariharan2976 3 ปีที่แล้ว +1

    താങ്കൾ ജനിച്ച കേരളത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം 🥰മലയാളിയുടെ സ്വന്തം ലോകത്തിനു മുന്നിൽ ഞങ്ങൾ വെച്ച ഞങ്ങളുടെ മുത്ത്‌ ഐ എം വിജയൻ

  • @gireesh2230
    @gireesh2230 3 ปีที่แล้ว

    Namichu

  • @qranabe1022
    @qranabe1022 3 ปีที่แล้ว

    Great.man.

  • @Bijo-b
    @Bijo-b 3 ปีที่แล้ว +4

    ❤️❤️❤️👍🏻

  • @lathat2660
    @lathat2660 3 ปีที่แล้ว

    Super voice

  • @velayudhan333velayudhan5
    @velayudhan333velayudhan5 3 ปีที่แล้ว

    Superman I love you

  • @fathimashahala6246
    @fathimashahala6246 3 ปีที่แล้ว +3

    Romaanjam🥺❤💯

  • @sheebavdamodar1776
    @sheebavdamodar1776 3 ปีที่แล้ว +4

    Respect you 🙏🙏

  • @shibum2020
    @shibum2020 3 ปีที่แล้ว

    ശബ്ദം കേട്ടപ്പോൾ നാടകത്തിൽ ഡയലോഗ് പറയുന്നത് പോലെ തോന്നുന്നു... കൊള്ളാം...

  • @latheefpalakkad
    @latheefpalakkad 3 ปีที่แล้ว

    കേട്ടിരുന്നു പോവുന്ന ശൈലിയിലുള്ള സംസാരം