അയ്യപ്പദാസിന് കണ്ഠം ഇടറുമ്പോൾ... I Ayyappadas about Vandiperiyar

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കണ്ഠമിടറാൻ ഒരു അയ്യപ്പദാസ് എങ്കിലും ഉണ്ടല്ലോ..;
    അയ്യപ്പദാസിന് കണ്ഠം ഇടറുമ്പോൾ...
    #vandiperiyar #dyfi #keralapolitics #pinarayivijayan #keralagovernment

ความคิดเห็น • 935

  • @rajeshnr1806
    @rajeshnr1806 3 ปีที่แล้ว +1098

    അയ്യപ്പദാസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @ajaymattathil2734
      @ajaymattathil2734 3 ปีที่แล้ว +3

      @Harsha Love 👌👌👌

    • @satheesh.satheesh7215
      @satheesh.satheesh7215 3 ปีที่แล้ว +8

      @Harsha Love അവസാനം ഞങ്ങൾ കിറ്റ് കൊടുത്താലോ,.....

    • @anujashajikumar1510
      @anujashajikumar1510 3 ปีที่แล้ว +17

      അതെ കേട്ടപ്പോ തന്നെ അയ്യപ്പദാസിനോട് ബഹുമാനം തോന്നി

    • @raveendrannambron7960
      @raveendrannambron7960 3 ปีที่แล้ว +3

      Ayyappadas anthasum abhimaanavum snehahavum kaarunniavumulla orachante
      Makanaayirikkum ayyappadasum
      Manasakshiyulla orachankoodayayirikkum Athu kondanu ghandam edariyathum
      Vikaradheenanaayathum
      Priya ayyappadas angekku koopu kayi Nllamanasinu Nanni Big salute

    • @ramshad9948
      @ramshad9948 3 ปีที่แล้ว +4

      @Harsha Love നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് മുത്തേ, ഞാൻ പല സ്ഥലത്തും നിങ്ങളുടെ ഈ കമെന്റ് കാണുന്നുണ്ട്, ഇത്രയും നല്ലൊരു ക്ലിയർ ആയ കമെന്റ് ഞാൻ ഇതുവരെ കണ്ടിട്ടില്ലാ

  • @jithuuS2022
    @jithuuS2022 3 ปีที่แล้ว +604

    ആദ്യമായിട്ടാണ് ഒരുത്തന് നട്ടെല്ല് മുളച്ച് കാണുന്നത്

    • @premkumarpremkumar8244
      @premkumarpremkumar8244 3 ปีที่แล้ว +10

      Where is Balavakasa commission.

    • @jithuuS2022
      @jithuuS2022 3 ปีที่แล้ว +8

      @@premkumarpremkumar8244 അതൊക്കെ കമ്മ്യൂണിസ്റ്റ് ബാലൻ മാർക്ക് വേണ്ടിയുള്ളതല്ലേ ചേട്ടാ

    • @haransnair2683
      @haransnair2683 3 ปีที่แล้ว +3

      ഇത് വരേ നെയ്യപ്പം തിന്നോണ്ടിരിക്കുകയായിരുന്നൂ ..,,,,,,,,,,,

    • @funnyvideosbgmi
      @funnyvideosbgmi 3 ปีที่แล้ว +3

      Ayyapettan pandum anganethanarnu sontham enalpadu und pakshe work cheyunath manoramelanu mathram

    • @ramshad9948
      @ramshad9948 3 ปีที่แล้ว +5

      ശെരിയാണ് ആദ്യമായിട്ടാണ് ഒരുത്തന്റെ വാഴപ്പിണ്ടിക്ക് കനം വെച്ച് കണ്ടത്

  • @idukkikaran195
    @idukkikaran195 3 ปีที่แล้ว +94

    അയ്യപ്പദാസിൻറെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ ആരെങ്കിലുമുണ്ടോ ? എന്താണെന്നറിയില്ല എൻറെ കണ്ണുനിറഞ്ഞു 😭😭😭 ബിഗ് സല്യൂട്ട് അയ്യപ്പദാസ്

    • @anilab2473
      @anilab2473 3 ปีที่แล้ว +1

      അയ്യപ്പദാസിന് പെൺകുഞ്ഞുണ്ടായിക്കാ० 🙏

    • @idukkikaran195
      @idukkikaran195 3 ปีที่แล้ว +1

      @@anilab2473 നമുക്ക് ഒരു പെൺകുഞ്ഞ് ഉണ്ടാകണമെന്നില്ല .നമ്മുടെ സഹോദരിക്കോ കൂട്ടുകാർക്കോ നമ്മൾ സ്നേഹിക്കുന്ന ആർക്കെങ്കിലും പെൺമക്കൾ ഉണ്ടായാൽ പോലും വേദനിക്കും

    • @anilab2473
      @anilab2473 3 ปีที่แล้ว +2

      @@idukkikaran195 താങ്കൾ പറഞ്ഞ കാര്യം ശരിയാണ് പക്ഷേ നമുക്ക് പെൺകുഞ്ഞ് ഉണ്ടെങ്കിൽ കുറേകൂടി ഫീൽ ചെയ്യു० 🙏

    • @idukkikaran195
      @idukkikaran195 3 ปีที่แล้ว +1

      @@anilab2473 yes

  • @praveenkv9960
    @praveenkv9960 3 ปีที่แล้ว +369

    വളരെ നല്ല,മാന്യനായ,മനുഷ്യസ്നേഹിയായ ഒരു വാർത്താ അവതാരകൻ ആണ് അയ്യപ്പദാസ്.

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +595

    മനുഷ്യത്വം ഉള്ളവർക്ക് കണ്ഡം ഇടറും, ഈ വിഷയം ഏറ്റവും ആദ്യം ഉയർത്തിയ അങ്ങക്കും ആശംസകൾ

  • @snowhills1685
    @snowhills1685 3 ปีที่แล้ว +216

    വളരെ സന്തോഷമുണ്ട്..ശ്രീ.അയ്യപ്പദാസ് നിങ്ങൾക്കെങ്കിലും. പറയാൻ തോന്നിയല്ലോ.

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 3 ปีที่แล้ว +165

    അയ്യപ്പദാസ് ഒരു ജന്റിൽമാൻ ആയ അവതാരകനാണ്❤️❤️

  • @athulknair1933
    @athulknair1933 3 ปีที่แล้ว +425

    അയ്യപ്പദാസ് പേര് പോലെ തന്നെ 💖💖💖 ഹൃദയം ഉള്ളാ ഒരു മധ്യമാപ്രവർതകൻ 💪💪💪💪

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 3 ปีที่แล้ว +136

    അയ്യപ്പദാസ് നിങ്ങൾക്ക്‌ അഭിനന്ദനങ്ങൾ ...നട്ടെല്ലില്ലാത്ത മറ്റു മാമ മാധ്യമ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി നിന്ന് നിങ്ങൾ ഒരു ആണ്കുട്ടി ആണെന്ന് തെളിയിച്ചു ഈ പ്രയാണം തുടരട്ടെ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ നിക്ഷ്പക്ഷ ജനത കൂടെയുണ്ട്...

  • @jithuuS2022
    @jithuuS2022 3 ปีที่แล้ว +176

    റെജി ലൂക്കോസുമാർ പീഡനവീരൻമാരുടെ അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കും അതല്ലേ വന്നിരുന്ന് പീഡനം ന്യായീകരിക്കുന്നത്

    • @jimmyjoseph7675
      @jimmyjoseph7675 3 ปีที่แล้ว +4

      Ayappadas sir l really appreciate you
      Your determination and confidence
      Your fear ness speach really
      Big salute for you
      I congrats

    • @marykuttychacko100
      @marykuttychacko100 3 ปีที่แล้ว +2

      Very true.

    • @akashtv1204
      @akashtv1204 3 ปีที่แล้ว +1

      അയ്യപ്പന്റെ ദാസൻ അയ്യപ്പ ദാസ് സൂപ്പർ..

    • @mm-pr3cp
      @mm-pr3cp 3 ปีที่แล้ว +1

      Correct

  • @balakrishnannambiar9628
    @balakrishnannambiar9628 3 ปีที่แล้ว +142

    റെജി ലുക്കോസ് നെ പോലെ ഉള്ളവർ ആണ് സിപിഎം ന്റെ സഹയാത്രികർ. നമ്മൾ എത്ര മാത്രം അധപതിച്ചു പോയി

    • @prasadraghavan5286
      @prasadraghavan5286 3 ปีที่แล้ว +1

      പുതിയ ലൂക്കോസുമാർ ആ പാർട്ടിയുടെ അടിത്തറ മാന്തും ഉറപ്പാണ്.

  • @nehakarthika4254
    @nehakarthika4254 3 ปีที่แล้ว +79

    അപമാനഭാരത്താൽ തലകുനിക്കുന്നു, മലയാളി ആയതിൽ. പൊന്നുമോളെ മാപ്പ് 🙏🙏🙏😰😰😰😰

  • @krishnadasck1050
    @krishnadasck1050 3 ปีที่แล้ว +75

    പിശാചിന്റെ ന്യായമാണ് റെജി ലൂക്കോസിന്റേത്. സ്വന്തം കുട്ടി കയറിൽ തൂങ്ങി നിൽക്കുന്നത് കാണുമ്പോഴേ ഇവന്റെയൊക്കെ കണ്ണ് തുറക്കൂ.

  • @KeralaCaffe
    @KeralaCaffe 3 ปีที่แล้ว +9

    ശ്രീ.അയ്യപ്പദാസ് ഒരു മാധ്യമ തൊഴിലാളി മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണെന്ന് തെളിയിച്ചു.. അഭിനന്ദനങ്ങൾ ♥️🙏

  • @aswathyka2980
    @aswathyka2980 3 ปีที่แล้ว +114

    അയ്യപ്പദാസ് 👏👏🙏

    • @lekhara8014
      @lekhara8014 3 ปีที่แล้ว

      👏👏👏👏👏🙏🙏🙏

  • @preethapreetha8413
    @preethapreetha8413 3 ปีที่แล้ว +179

    സർ പറഞത് കറക്റ്റ്, ജനം സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത് വരെ ഇത് തുടരും.....

    • @akhileshnagatharayil6067
      @akhileshnagatharayil6067 3 ปีที่แล้ว +1

      ഇനി എന്നാണാവോ സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത്...
      ഇത്രയൊക്കെ ആയിട്ടും പിന്നെയും പിന്നെയും ഈ നാറികൾക്കാനല്ലോ വോട്ട് കുത്തികൊടുക്കുന്നത്...
      പുച്ഛം തോനുന്നു 😔

  • @sandeeppala487
    @sandeeppala487 3 ปีที่แล้ว +48

    മനോരമയിൽ ഒരു സങ്കി പിറന്നൂ.......ചാനിപ്രഭാകർ ഇതെങ്ങനെ സഹിക്കും....

  • @bajikr789
    @bajikr789 3 ปีที่แล้ว +51

    റെജി ലൂക്കാസ് ദയവു ചെയ്തു നിങ്ങള്‍ ഇനി ഒരു ചാനലിലും നിങ്ങളുടെ വികൃതമായ മുഖവുമായി വരരുത്

  • @rajeswariv.p9878
    @rajeswariv.p9878 3 ปีที่แล้ว +21

    Congrats അയ്യപ്പദാസ് , ഷാജൻ സാർ 👍👍

  • @sunilvlogs1229
    @sunilvlogs1229 3 ปีที่แล้ว +135

    ഇതാണ് കേരളം. കമ്മ്യൂണിസ്റ്റ്‌ കാർക്ക് എതിരെ പറയാൻ ഒരു സംസ്കാരം നായ കളും ഇല്ല

  • @unnikrishnan5007
    @unnikrishnan5007 3 ปีที่แล้ว +184

    റെജി ലൂക്കോസേ.... നിന്നെ ജനങ്ങൾ തിരിച്ചറിയുന്നു

    • @prasoonskumar9820
      @prasoonskumar9820 3 ปีที่แล้ว +3

      Ipol manasilayi , enthinanu mood thangunnath

    • @a.s.n2619
      @a.s.n2619 3 ปีที่แล้ว

      @Harsha Love ഇതിലേതെങ്കിലും ഇവിടത്തെ അന്തങ്ങൾ സമ്മതിച്ചു തരുമോ?

  • @davidthachil4904
    @davidthachil4904 3 ปีที่แล้ว +42

    വാളയർ പീഡനം ഡിവൈഎഫ്ഐ കാർക്ക് പീഡനത്തിന് ലൈസൻസ് പിണറായി കൊടുത്തിരിക്കുന്നു

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 3 ปีที่แล้ว +23

    എടാപട്ടീറെജീലൂക്കോസേനിന്റെകൊച്ചുമോൾക്കാണ്ഈഗതിവന്നതെനങ്കിൽനീന്യായീകരിക്കുമോടാതെണ്ടീലൂക്കോസേ.

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 ปีที่แล้ว +1

      അവന്റെ കൊച്ചുമോളെയും, മോളെയും, ഒരുപക്ഷെ, അമ്മയെയും അവൻ ബലാത്സംഗം ചെയ്തിട്ടുണ്ടാവും.

  • @joyjoseph7402
    @joyjoseph7402 3 ปีที่แล้ว +79

    A big salute to Mr.Ayyapadas for his brave questions for this sad incident.

  • @remadevis6388
    @remadevis6388 3 ปีที่แล้ว +31

    Ayyappadas...God bless you

  • @mcsnambiar7862
    @mcsnambiar7862 3 ปีที่แล้ว +40

    എല്ലാ വഞ്ചകരുടെയും അവസാനത്തെ അഭയമായി cpm മാറുന്നുണ്ടെങ്കില്‍ , അത് അത്യന്തം ഭയാനകമായ ഒരു സ്ഥിതിയാണ്.

  • @syamkumarbc3862
    @syamkumarbc3862 3 ปีที่แล้ว +16

    അയ്യപ്പദാസ് നല്ല ഒരു അവതാരകൻ ആണ്.
    കള്ളൻ അല്ല. നേരും നെറിയും ഉള്ള ഒരു മാധ്യമ പ്രവർത്തകൻ ആണ് അയ്യപ്പ ദാസ്

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 ปีที่แล้ว +35

    നട്ടെല്ല് ഇല്ലാത്ത ഒരു വർഗം സംസ്കരിചനായകൾ കഷ്ടം തന്നെ....

  • @prabakkaranvelayudhan8689
    @prabakkaranvelayudhan8689 3 ปีที่แล้ว +91

    എന്താ സാജാ പറയുന്നത് കള്ളന്മാരും കൊള്ളക്കാരും ഇല്ലെങ്കിൽ എന്ത് കമ്മ്യൂണിസ്റ്

  • @factcheck7779
    @factcheck7779 3 ปีที่แล้ว +12

    25 വയസ്സ് കഴിഞ്ഞും ഒരാൾ കമ്മ്യൂണിസ്റ് കാരൻ ആയി തുടരുന്നു എങ്കിൽ അയാൾ ഒരു മാനസിക രോഗി ആയിരിക്കും 🦋 എന്ന് എബ്രഹാം ലിങ്കൺ പറഞ്ഞത് ഇവിടെ ഓർക്കുന്നു 😡🙏

  • @tks7779
    @tks7779 3 ปีที่แล้ว +20

    റെജി ലൂക്കോസ് എന്നേ തെളിയിച്ചതാണ് ' താനൊരു നികൃഷ്ട്ട ജീവിയെണെന്ന് '

  • @binojat7406
    @binojat7406 3 ปีที่แล้ว +29

    പുതിയ അവതാരം ആണല്ലോ റെജി എന്ന തൊഴിലാളി

  • @krishnadasck1050
    @krishnadasck1050 3 ปีที่แล้ว +21

    ജനം TV യിലെ സ്ഥിരം അതിഥിയാണ് ഈ നെറികെട്ട റെജി ലൂക്കോസ്. ഇനിയും ഇവനെ സൽക്കരിച്ച് ജനം TV നാറരുത്.

  • @stanlyvjohn8153
    @stanlyvjohn8153 3 ปีที่แล้ว +52

    ആ പേര് പോലെ മനോഹരം ....അയ്യപ്പൻ + ദാസ് = അയ്യപ്പദാസ് . യേശുദാസിനു ഇല്ലാതെ പോകുന്നത് ....!

  • @aniraja3640
    @aniraja3640 3 ปีที่แล้ว

    മനോരമ ചാനലിൽ ആണത്തമുള്ള ഒരേയൊരാൾ അയ്യപ്പദാസ് ആണ് താങ്കൾക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട്

  • @sunnysyriac2262
    @sunnysyriac2262 3 ปีที่แล้ว +12

    നിസ്സംശയം പറയാം. അയ്യപ്പദാസ് മാന്യനാണ്. ❤️

  • @aneeshkrishna2835
    @aneeshkrishna2835 3 ปีที่แล้ว +16

    അയ്യപ്പ ദാസിനെ പോലെ മനുഷ്യപ്പറ്റുള്ള ചുരുക്കം ചില മാധ്യമപ്രവർത്തകർ കേരളത്തിൻറെ അഭിമാനമാണ്

  • @ArunKumar-zg1og
    @ArunKumar-zg1og 3 ปีที่แล้ว +53

    യോഗിയെ പോലുള്ള ഒരു മുഖ്യ മന്ത്രിയുടെ കുറവ് ഉണ്ട് കേരളത്തിന്‌. എങ്കിലേ നാട് നന്നാവൂ

    • @venugopalnair8175
      @venugopalnair8175 3 ปีที่แล้ว +4

      സ൦ശയമെന്ത്👍 💪💪💪💪💪💪💪

    • @vishnumilan9972
      @vishnumilan9972 3 ปีที่แล้ว +3

      Well said ❤️🙏❤️

    • @sammathew9591
      @sammathew9591 3 ปีที่แล้ว

      രോഗി

  • @prathapanpj6071
    @prathapanpj6071 3 ปีที่แล้ว +20

    ഉള്ളിലുണ്ടായ മനുഷ്യ സ്നഹത്തിനു നന്ദി. Salute sir

  • @sreebabukumar686
    @sreebabukumar686 3 ปีที่แล้ว +17

    എന്റെ ആദ്യ കമന്റ്‌ മറുനാടൻ മലയാളി go head

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 3 ปีที่แล้ว

    Mr. Shajahan Sir, Mr
    Ayyappa das Sir, my pat for both
    Thanks from a citizen of Kerala

  • @anilaabraham8133
    @anilaabraham8133 3 ปีที่แล้ว +25

    റെജി നിനക്ക് അടുത്ത തവണ സീറ്റ് ഉറപ്പ്

  • @princebhaskar8223
    @princebhaskar8223 3 ปีที่แล้ว +9

    Congratulations Marunadan 👍

  • @muthk1904
    @muthk1904 3 ปีที่แล้ว +90

    ഉയരട്ടെ ഇനിയും .....നിങ്ങടെ പിറകിൽ ഒരുപാട് പേര് ഇനിയും വരും. Congrats അയ്യപ്പ ദാസ്.

  • @sinielzabeth2366
    @sinielzabeth2366 3 ปีที่แล้ว +20

    അയപ്പദാസ് സൂപ്പർ 👌

  • @nazeernazeer7630
    @nazeernazeer7630 3 ปีที่แล้ว +1

    സാജാ മനസ്സിൽ നന്മ യുള്ളവരൊക്ക വിഷമം വരുമ്പോൾ കണ്ടം ഇടരും

  • @rajanibaskaran5661
    @rajanibaskaran5661 3 ปีที่แล้ว +17

    Big Salute to Ayyappadas & Shajan

  • @MohandasCsMohandasCs
    @MohandasCsMohandasCs 3 ปีที่แล้ว

    അയ്യപ്പ ദാസിനും സാജൻ സാറിന് ഇരിക്കട്ടെ എൻറെ വക ഒരു സല്യൂട്ട്🙋‍♂️

  • @kairalyuc8604
    @kairalyuc8604 3 ปีที่แล้ว +9

    നല്ല മനസ്സുള്ള ഒരു അവതാരകൻ. അഭിവാദ്യം. അഭിനന്ദനങ്ങൾ 🙏

  • @AGN74
    @AGN74 3 ปีที่แล้ว

    അയ്യപ്പ ദാസ് ഇതു തന്നെയാവണം മാധ്യമ ധർമ്മം. ഏതു പാർട്ടി ക്കാരനും ആവട്ടെ , ഏതു സംസ്ഥാനവും ആവട്ടെ.. തെറ്റ് തെറ്റ് തന്നെയാണ് എന്ന് പറയാൻ നട്ടെല്ല് വേണം..പക്ഷം പിടിക്കാതെ നല്ലതു നല്ലതെന്നും തെറ്റ് തെറ്റെന്നും പറയാൻ മലയാളത്തിൽ ഒരു മാധ്യമക്കാരനെങ്കിലും ഉണ്ടായതു നന്നായി...

  • @jainms8794
    @jainms8794 3 ปีที่แล้ว +11

    റെജി ലൂക്കോ സ്നെ കുറിച്ച് അന്വേഷിക്കാൻ പിണറായി തയാരകില്ലല്ലോ

  • @sandhyam6724
    @sandhyam6724 3 ปีที่แล้ว

    Unnao കേസ് ഉണ്ടായപ്പോൾ നാടുമുഴുവൻ ഫ്ലെക്സ് വച്ച നമ്മുടെ നേതാക്കന്മാർ ഒക്കെ എവിടെ പോയി. ഇടതും വലതും എല്ലാം ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ. പേടിയാവുന്നു കേരളത്തിൽ ജീവിക്കാൻ. പെണ്മക്കൾ ഉള്ള എന്നെപ്പോലുള്ള അമ്മമാരുടെ ഉള്ളിലെ തീ കാണാൻ അയ്യപ്പദാസിനെ പോലുള്ള അപൂർവ്വം മനുഷ്യർ ഉണ്ടല്ലോ 🙏🙏🙏. നന്ദി sir

  • @keralavillage5673
    @keralavillage5673 3 ปีที่แล้ว +21

    Ayyappadas 👏👏👏

  • @ghoshpoomalil8730
    @ghoshpoomalil8730 3 ปีที่แล้ว +6

    അയ്യപ്പ ദാസേ ഇവിടെ അങ്ങിനെ ഒരു വിഭാഗമില്ല. സുകുമാർ അഴീക്കോട് മരിച്ചതോടു കൂടി ആവിഭാഗം അന്യം നിന്നു. പിന്നെയുള്ളതു് ബാക്കി കുറേ ഷണ്ഡന്മാരാണ്.

  • @suneeshkrishna4879
    @suneeshkrishna4879 3 ปีที่แล้ว +20

    സാധാരണ ജനം ടിവി യില് മാത്രമേ ഇങ്ങനെ കാണുകയുള്ളൂ മനോരമ ന്യൂസ് നൂം അയ്യപ്പാ ധാസിനും അഭിനന്ദനം

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 ปีที่แล้ว

    Shajan, Well Said. You are highly appreciated....

  • @anirudhannarayanan2686
    @anirudhannarayanan2686 3 ปีที่แล้ว +4

    A big salute for Ayyapadas👍

  • @manikandanep3239
    @manikandanep3239 3 ปีที่แล้ว +8

    ബിഗ് സല്യൂട്ട് അയ്യപ്പദാസ് മനുഷ്യനായ ഒരു അവതാരകാനെ ഞാൻ കണ്ടു 🌹🌹🌹🌹

  • @ramakrishnank9075
    @ramakrishnank9075 3 ปีที่แล้ว +23

    Ayyaaapppa dass....god bless u...etrayum paranjatinu....

  • @venugopalank8551
    @venugopalank8551 3 ปีที่แล้ว +1

    Big salute for Ayyappadas. You are having a good heart. Keep going.

  • @amani9259
    @amani9259 3 ปีที่แล้ว +17

    Great Ayyappadas.

  • @balakrishnanm5385
    @balakrishnanm5385 3 ปีที่แล้ว

    സാജൻസാർ ഒരായിരം ആശംസകൾ

  • @rajithmm445
    @rajithmm445 3 ปีที่แล้ว +7

    ചെറ്റകളേയും, ക്രൂരന്മാരേയും മാത്രമേ ഇവർ നേതാക്കൻമാരാക്കുകയുള്ളൂ

  • @anilkumarssukumaran9685
    @anilkumarssukumaran9685 3 ปีที่แล้ว +13

    റെജി ലുക്കോസിന് അടിമയായ് സംസാരിക്കാനേ അറിയൂ തള്ളിന്റെ പ്രതിനിധി അങ്ങനെയേ പറയൂ

  • @simonamen7857
    @simonamen7857 3 ปีที่แล้ว +7

    അവനെ പറ്റി ശരിയായ രീതിയിൽ അന്വേഷിക്കണം ആരാണ് റെജി ലൂക്കോസ്

  • @santhoshcherukat4180
    @santhoshcherukat4180 3 ปีที่แล้ว

    I respect ayyappadas he is a brilliant journalist a bold Newman and a real hero for journalism I love him for his credibility and approach

  • @vivarevolution3527
    @vivarevolution3527 3 ปีที่แล้ว +8

    കണ്ടഠം ഇടറാതെ പറയാൻ സാജൻ സർ താങ്കൾക്ക് കഴുയുന്നത് പ്രശംസനീയമാണ്

  • @eldhokuriakose507
    @eldhokuriakose507 3 ปีที่แล้ว +9

    സിപിഎം കാരന് ഇതല്ല ഇതിനപ്പുറം ചെയ്‌യും. അത് കൊണ്ടല്ലേ ഇവൻ ഒക്കെ സിപിഎം ആയത്.

  • @iamgamingyt8182
    @iamgamingyt8182 3 ปีที่แล้ว +14

    ബാലവകാശ കമ്മീഷൻ എവിടെ പോയി

  • @eldowkm1288
    @eldowkm1288 3 ปีที่แล้ว +11

    റെജി ലൂക്കോസ് എന്ന വൃത്തികെട്ടവനേ എന്തിനാ ചർച്ചയ്ക്ക് വിളിക്കുന്നത്

  • @unnikrishnanunni8197
    @unnikrishnanunni8197 3 ปีที่แล้ว +24

    ഇവനെയൊക്കെ അദ്ദേഹം എന്നു വിളിക്കല്ലേ സാജൻ സാറെ ആ വാക്കിന്റ വില കളയല്ലേ....

  • @satheesh.satheesh7215
    @satheesh.satheesh7215 3 ปีที่แล้ว +7

    അയ്യപ്പാ ദാസ് നേരത്തെയും ഇങ്ങനെ യാണ്.
    അയ്യപ്പദാസ് നന്ദി

  • @rajannair1376
    @rajannair1376 3 ปีที่แล้ว +8

    Samskarika naayakal chathu poyo?

  • @manjrasputin8276
    @manjrasputin8276 3 ปีที่แล้ว

    Ayyapanna a big salute to you ,brother. 👍

  • @aditya25112006
    @aditya25112006 3 ปีที่แล้ว +12

    Great ayyappadas.... Ningalkenkilum thonniyalloooo

  • @sindhuvijayan9938
    @sindhuvijayan9938 3 ปีที่แล้ว

    Nalla manushyan, thandedamulla avatharakan.sajan you are an amazing personality.Ajun avane nattukar kaikaryam cheyyatte.

  • @anooptvm5331
    @anooptvm5331 3 ปีที่แล้ว +10

    Ayyapadas real hero❤️🥰🙏

  • @sreedevia6897
    @sreedevia6897 3 ปีที่แล้ว

    A .big..salute..

  • @imbichimammu8588
    @imbichimammu8588 3 ปีที่แล้ว +17

    ഇത്തരം ലൂക്കോസ്മാർ ആണ് ഇങ്ങനെത്തെ പീഡകരെ ഉണ്ടാക്കുന്നത്

  • @mahendranpillai964
    @mahendranpillai964 3 ปีที่แล้ว

    Great 👍👍👍

  • @sureshk-qt5jq
    @sureshk-qt5jq 3 ปีที่แล้ว +8

    നന്ദി അയ്യപ്പദാസ്....🙏

  • @santhoshkumar-of4cf
    @santhoshkumar-of4cf 3 ปีที่แล้ว

    Big salute Ayyappadas sir

  • @vgreenplant1420
    @vgreenplant1420 3 ปีที่แล้ว +6

    വയ്യ...ഇതൊന്നും കേൾക്കാൻ

  • @venugopalnair8175
    @venugopalnair8175 3 ปีที่แล้ว +6

    🙏ശ്രീ അയ്യപ്പദാസിന് അഭിനന്ദനങ്ങൾ👏

  • @NetworkGulf
    @NetworkGulf 3 ปีที่แล้ว +3

    അയഞ്ഞ ജൂബ്ബയിട്ട തോൾ സഞ്ചിക്കാർ മെഴുകുതിരി 🕯️ കത്തിക്കൽ, തെരുവ് നാടകം, കവിത എഴുത്ത് ഇവ നിർത്തിയോ? അതോ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടോ?

  • @prasadkulambil8696
    @prasadkulambil8696 3 ปีที่แล้ว +5

    കേരളം എല്ലാം കൊണ്ടും no 1ആയീ

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 ปีที่แล้ว +4

    സാജൻ സാർ .... നിങ്ങളിൽ ഒത്തിരി അഭിമാനം കൊള്ളുന്നു ഞാൻ👍

  • @devidbilla4906
    @devidbilla4906 3 ปีที่แล้ว +2

    സാജൻ സകറിയ ... 🔥🔥🔥

  • @tampabay2888
    @tampabay2888 3 ปีที่แล้ว +4

    അയ്യപ്പദാസ് നിങ്ങളാണ് യഥാർത്ഥ മനുശ്യനായ മാധ്യമപ്രവൃത്തകൻ

  • @reejakannan7238
    @reejakannan7238 3 ปีที่แล้ว

    Ayyappadasbigsalutt

  • @sasikumar7177
    @sasikumar7177 3 ปีที่แล้ว +11

    അയ്യപ്പദാസ് 👌👌👌👌

  • @sadasivapanicker1061
    @sadasivapanicker1061 3 ปีที่แล้ว

    Please ഇങ്ങനെയുള്ളവന്മാരെ പാർട്ടിയിൽ നിന്നും ഒഴിവാക്കി പാർട്ടിയെ ശുദ്ധീകരിക്കൂ.

  • @sasikumar8136
    @sasikumar8136 3 ปีที่แล้ว +6

    അച്ചായാ... Congrats..

  • @sathisrikumar359
    @sathisrikumar359 3 ปีที่แล้ว

    AyyappaDas ഇസ് Superb!Very nice Anchor!

  • @raihanfarisraihan7548
    @raihanfarisraihan7548 3 ปีที่แล้ว +6

    അയാൾ ആരാണ്‌?:അയാൾ CPM കാരണാണ്, അയാളുടെ യോഗ്യത എന്താണ്?:അയാൾക്ക്‌ വെട്ടിക്കാനും തട്ടിക്കാനും നന്നായി കള്ളം പറയാനും അറിയാം അതിലുപരി ആടിനെ പട്ടിയാക്കാനും ന്യായികരിക്കാനും അറിയാം

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 ปีที่แล้ว

    സാംസകാരിക നായകന്മാർ എന്നും പറഞ്ഞ് ഏതെങ്കിലും ഒരുത്തൻ മുറ്റവിടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ
    ഉള്ള കാര്യങ്ങൾക്കിടപെട്ടു സംസാരിച്ചാൽ അവൻ്റെ അന്ത്യം കുറക്കണം അതാണ് ഇനി നാo ചെയ്യണ്ടത്

  • @commerceworld6577
    @commerceworld6577 3 ปีที่แล้ว +5

    Ithokke kaanumbol aanu prishtam thaangi raajappane kinattil idaan thonnunathu

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว

    Sir 🙏🙏🙏🙏

  • @gouripp4377
    @gouripp4377 3 ปีที่แล้ว +3

    പാർട്ടി യുടെ ബലം അതാണ് ഇവരുടെ ഇവരുടെ ശക്തി സ്വന്തം മകളെ തട്ടികൊണ്ട് പോകും എന്നു കേട്ടിട്ടും ആരോടും പറയാതെ ഒളിച്ചു വച്ച ആളാണ് ആഭ്യന്തരം നന്നിയുണ്ട്

  • @Happylifekerala
    @Happylifekerala 3 ปีที่แล้ว

    നമുക്ക് ഇങ്ങനെ സോഷ്യൽ മീഡിയയിൽ കംന്റിട്ട്‌ പ്രതികരിക്കാം നമ്മുടെ വീട്ടിലെ ആരെങ്കിലും ഇങ്ങനെ ക്രൂരതകൾക്ക് ഇരയാകും വരെ 😢😢😢 രണ്ടു ദിവസം ആയുസില്ലാത്ത കുറച്ചു വർത്തകളായി അസ്തമിക്കും ഇതെല്ലം !!!