ഷറാറ മുതലാളിയുടെ ശേഷി ഉടച്ചു കളഞ്ഞതാര്..? I Sharara sharafudheen thalassery

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഷറാറ മുതലാളിയുടെ ശേഷി ഉടച്ചു കളഞ്ഞതാര്..?
    #shararasharafudheen #cpm #kannur

ความคิดเห็น • 463

  • @balakrishnannambiar9628
    @balakrishnannambiar9628 3 ปีที่แล้ว +220

    ഷാജൻ സാർ താങ്കളുടെ ആർജ്ജവത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

    • @sudhamol4989
      @sudhamol4989 3 ปีที่แล้ว

      Sathyam

    • @nizarhabeebulla7047
      @nizarhabeebulla7047 3 ปีที่แล้ว +4

      ewan മഹaനോ? ഇനി ഇപോൾ..
      യൂസുഫലി ഇടപെട്ട് ഒത്തീർപ് ആക്കും . adalle നടക്കുന്നത്?

    • @phoenixfire2164
      @phoenixfire2164 3 ปีที่แล้ว

      realy

    • @roy2060
      @roy2060 3 ปีที่แล้ว +1

      പരനാറി പറാറ ഷറാറക്ക് അർമാദിക്കാൻ വളക്കൂറുള്ള മണ്ണാണ് കേരളം

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว +153

    കിറ്റെക്സ് സാബുവിനെ പോലുള്ളവർ നാടുവിടും ഇതുപോലെ ഉള്ളവർ അവശേഷിക്കും.

    • @vijumenon3553
      @vijumenon3553 3 ปีที่แล้ว

      വളരെ ശരി. ഈ നാട് ഇതു പോലുള്ള മനുഷ്യ മൃഗങ്ങളെ മാത്രമേ അർഹിക്കുന്നുള്ളൂ.

    • @knvalsa1520
      @knvalsa1520 3 ปีที่แล้ว

      Entoru nanamketta varta kutti peedanavum ayalku tettallairikkum

    • @pvgpalvar
      @pvgpalvar 3 ปีที่แล้ว +1

      They're aiming to exist," jihadis"only required to roolout in Kerala, no doubt innfew years keralam, has to face consequences, such a worst government rooling keralam

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 ปีที่แล้ว +202

    കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ ലൈംഗിക ശേഷി പോയെന്നാണ് ഡാക്കിട്ടർ പറയുന്നത്.

    • @nizarhabeebulla7047
      @nizarhabeebulla7047 3 ปีที่แล้ว +6

      ജനം പിടിച്ചു ഉടച്ച് കാണും

    • @speedspeed9716
      @speedspeed9716 3 ปีที่แล้ว +3

      അതെന്നാ മിന്നല്‍ രക്ഷാചാലകം പ്രവർത്തിക്കുന്നില്ലാരുന്നോ???😃

    • @bipinkalathil6925
      @bipinkalathil6925 3 ปีที่แล้ว +5

      ഒരു പ്രത്യേക രീതിയിൽ ഉള്ള ഇടിമിന്നൽ... സെക്രട്ടറിയേറ്റിൽ ഒക്കെ ഉണ്ടായ പോലെ..

    • @krishnadasnamboothir
      @krishnadasnamboothir 3 ปีที่แล้ว +1

      ഹഹ

    • @babup.r5224
      @babup.r5224 3 ปีที่แล้ว +1

      😄😄😄

  • @sudheersreedhar6817
    @sudheersreedhar6817 3 ปีที่แล้ว +56

    ഓരോ ദിവസവും ഓരോ ഞെട്ടി ക്കു കയും നാണം കെടുത്തുകയും നിരാശാജനകമായ വാർത്തകൾ കേട്ട് മനം മടുത്തു..... എന്നിട്ട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരും

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +75

    ഈയാളെ ഈ കേസിൽ നിന്നും ഒഴിവാക്കും കാരണം ഇങ്ങേർക്ക് അത്രക്ക് പിടിപാടാണ് ഭരണതലത്തിൽ .

    • @roy2060
      @roy2060 3 ปีที่แล้ว

      കുട്ടികളുമായി ബന്ധത്തിൽ ഏർപെട്ടാൽ yewwanam നിലനിർത്താം എന്ന് ഏതോ വിവരദോഷി പറഞ്ഞതായി ഓർക്കുന്നു ആ പാത പിന്തുടർന്നാകണം ഈ വൃത്തികെട്ടവൻ ഈ പേക്കൂത്തുകളല്ലാം കാണിക്കുന്നത്

  • @dileepdamodaran1654
    @dileepdamodaran1654 3 ปีที่แล้ว +65

    ഈ ഡോക്ടർക്കു ഒരു മിടു മിടുക്കൻ സെര്ടിഫിക്കറ്റ് കൊടുത്തു അഭിനന്ദിക്കണം...

    • @roy2060
      @roy2060 3 ปีที่แล้ว

      സർട്ടിഫിക്കേറ്റ് ആരെങ്കിലും കണ്ടോ. അയാൾക്ക് ലൈംഗിക ശേഷി ഇല്ലെന്ന റിപ്പോർട്ട്‌ വ്യാജമാണെങ്കിലോ. വേറൊരു ഡോക്ടറെ കൊണ്ട് നിർബന്ധിച്ചു ഒരു ടെസ്റ്റ്‌ കൂടി നടത്തിയാൽ കള്ളി വെളിച്ചത്താകും. ചിലപ്പോൾ വികാരതള്ളിച്ചയുടെ ശല്യം ഒഴിവാക്കാൻ ലൈംഗിക ശേഷി ഇല്ലാതാക്കാൻ ആശുപത്രിയിൽ ചികിത്സ നേടിയതുമാകാം

  • @jijomongeorge7
    @jijomongeorge7 3 ปีที่แล้ว +116

    ഇവിടുത്തെ നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു.. 65 വർഷം മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ കൊണ്ട് ഇക്കാലത്ത് ഒരു കാര്യവും ഇല്ല...

    • @udhayudhay7178
      @udhayudhay7178 3 ปีที่แล้ว

      Correct all criminal and civil law should be amended ordinance required

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว

      ഉള്ള നിയമങ്ങൾ മതി കുറ്റവാളികളെ ശിക്ഷിക്കാൻ

  • @subishaa7446
    @subishaa7446 3 ปีที่แล้ว +34

    സാജൻ സാർ തീർച്ചയായും ആ ഡോക്ടറുടെ കുറിച്ച് താങ്കൾ ഒരു അന്വേക്ഷണം നടത്തണം .താങ്ങൾക്ക് അത് സ്വാദിയ്ക്കും.

  • @adhithyavamadev6001
    @adhithyavamadev6001 3 ปีที่แล้ว +101

    ബഹു: പ്രിയ ഷാജൻ ഭരണകൂട-- കോടീശ്വര - വമ്പന്മാരുടെയും മറ്റു സാമൂഹീക തിന്മകൾക്കെതിരെയും അനീതിക്കെതിരെയും പടവാളുയർത്താനുള്ള ഈ കെല്പിനെ കരളുറപ്പിനെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ഷാജൻ വാക്കുകൾ ഇല്ല

    • @manojbest2015
      @manojbest2015 3 ปีที่แล้ว

      Koyakalke pidikoola 😂

    • @adhithyavamadev6001
      @adhithyavamadev6001 3 ปีที่แล้ว +1

      @Harsha Love
      ഇതൊന്നും വസ്തുതകളേയല്ല
      ഓരോരുത്തരെ കസ്റ്റംസും , എൻ.ഐ.എ.യും , ഈ ഡിയും പിടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഢിപ്പിച്ച് പാർട്ടിക്കാരുണ്ട് , ഉന്നത നേതാക്കളുണ്ട് അവരുടെ പേര് പറയെടാ എന്നു പറഞ്ഞ് നിർബ്ബന്ധിച്ചു പറയിപ്പിക്കുന്നതാണ്
      ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും നിങ്ങൾക്കറിയില്ല ഈ പാർട്ടി ആരാന്നാ വിചാരം ഈ പാർട്ടി പൊന്നപ്പനല്ലാ വെറും പൊന്നപ്പനല്ലാ തങ്കപ്പൻ തങ്കപ്പൻ

    • @babup.r5224
      @babup.r5224 3 ปีที่แล้ว

      @@adhithyavamadev6001 😄😄😄

  • @vijumenon3553
    @vijumenon3553 3 ปีที่แล้ว +72

    അപ്പോ ഇദ്ദേഹത്തിന്റെ മക്കളെ ഔട്ട്സോഴ്സ് ചെയ്ത് ജനിപ്പിച്ചതായിരിക്കും അല്ലേ?

    • @Abhhi-h2o
      @Abhhi-h2o 3 ปีที่แล้ว +1

      Mutta ittatha

  • @godsoncountry9202
    @godsoncountry9202 3 ปีที่แล้ว +42

    ഷാജൻ,താങ്കൾക്ക്,ഒരു,കുതിരാപവൻ,ഇരിക്കട്ടെ

  • @nehakarthika4254
    @nehakarthika4254 3 ปีที่แล้ว +32

    ആ doctor എത്ര നികൃഷ്ടൻ ആണ്. ഇതുപോലെയുള്ള ക്രൂരന്മാർക്ക് കൂട്ട് നിൽക്കുന്നല്ലോ.orijinal certificate തന്നെയാണോ ആ ഡോക്ടർക്കുള്ളത്. എങ്ങനെ സാധിക്കുന്നു ഈ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാൻ ഈ കിളവന് 😡

  • @athulknair1933
    @athulknair1933 3 ปีที่แล้ว +72

    ഇവൻ മാർക്ക് മയ്യത്ത് ആകുന്ന വരെയും ഇത് തന്നെ പണി.ചിക്കൻ 65 ആണ് ഇവർക്കു ഇഷ്ട്ടം

  • @nasrumon1719
    @nasrumon1719 3 ปีที่แล้ว +58

    കോടീശ്വരനാണ് കൂടെ കാമ കേളികളുടെ ആശാനുമാണ്.

  • @radhakrishnana6640
    @radhakrishnana6640 3 ปีที่แล้ว +32

    Sharara മുതലാളിക്ക് അധികം താമസിയാതെ പദ്മശ്രീ അവാർഡും നൽകും. ശറഫുദ്ദീൻ മാർ ഇവിടെ ഉള്ളിടത്തോളം കേരളത്തിൽ ബാലിക പീഡനം അവസാനിക്കില്ല.

    • @divakarmalappuram5684
      @divakarmalappuram5684 3 ปีที่แล้ว

      പത്മശ്രീ നല്കുന്നത് മോഡിയാണ്. ഇത്തരക്കാർക്ക് പിണറായി മാത്രമേ സംരക്ഷണ o നല്കൂ

    • @theuncrownedking9326
      @theuncrownedking9326 3 ปีที่แล้ว +1

      ആറ് വയസ്സുള്ള കുഞ്ഞിനെ മൂന്ന് കൊല്ലം പീഠിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ അര്‍ജ്ജുന്‍മാരും ഈ നാടിന്റെ ശാപം.....

    • @firospvp711
      @firospvp711 3 ปีที่แล้ว +1

      Paalathaayi കേസ് എന്തായി ഒരു അധ്യാപകനാണ് അവൻ്റെ കേസ് എവിടെ എത്തി

  • @mcsnambiar7862
    @mcsnambiar7862 3 ปีที่แล้ว +63

    ഇവന്‍ എങ്ങിനെ പണക്കാരനായി എന്നതും അന്വേഷിക്കണം.

    • @sujeshmanalery9553
      @sujeshmanalery9553 3 ปีที่แล้ว +1

      Athelo ellarkum Ariya ayal nalleyil thenne undakiyathanu ...orlk payisa indayal ath vere rithiyil akumo

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 ปีที่แล้ว +41

    Chief minister is a Pro muslim guy so this criminal will escape very easy😎

  • @rajeevsivadasan5959
    @rajeevsivadasan5959 3 ปีที่แล้ว +20

    ആ ഡോക്ടറുടെ ഫോട്ടോ കിട്ടിയാൽ publish ചെയ്യണം ഷാജൻ.

  • @udayakumark.g6611
    @udayakumark.g6611 3 ปีที่แล้ว +13

    താങ്കളുടെ പല അന്വേഷണങ്ങളും സത്യമായി വരുന്നു . അഭിനന്ദനങ്ങൾ. നിർഭയം , നിരന്തരം ,അത് താങ്കൾകാണു ചേരുന്നത്

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +35

    സങ്കടകരമാണ് നമ്മുടെ അവസ്ഥ ഇങ്ങനെ കൊച്ച് കുട്ടികളെ പീടിപ്പിക്കുന്ന കുറ്റവാളികളെ തൂക്കി കൊല്ലാൻ ഉള്ള നിയമം കൊണ്ടുവരണം

    • @roy2060
      @roy2060 3 ปีที่แล้ว

      കൊടും തീവ്രവാദികളുടെ ഗണത്തിൽ കുട്ടി പീഠകരെയും പെടുത്തി കഠിന ശിക്ഷക്ക് വിധേയ മാക്കണം

  • @Akhilvs9090
    @Akhilvs9090 3 ปีที่แล้ว +52

    ഞാൻ നിങ്ങടെ ചാനൽ കാണുന്നത് നിർത്തുകയാണ്... ഇനിയും കാണുകയാണെങ്കിൽ ഞാൻ ഒരു കൊലപാതകി ആകും.. ഒന്നല്ല ഒരുപാട് നെറികെട്ടവന്മാരെ

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว

      😳😳😳😳🤔😁😁😁😁💤💤💤💤💤💤💤💤💤

    • @babup.r5224
      @babup.r5224 3 ปีที่แล้ว

      🤔🤔🤔

  • @rafeekstu6536
    @rafeekstu6536 3 ปีที่แล้ว +61

    ഇയാൾക്ക് ചെറുപ്പം മുതലേ ശേഷിയില്ല എന്നാണ് കേൾക്കുന്നത്. പിന്നെ നല്ലവരായ നാട്ടുകാരുടെ സഹായത്താൽ കുറച്ചു മക്കളുണ്ടായി. അതുകൊണ്ട് ഉപദ്രവിക്കരുത് പ്ലീസ് ജീവിതമാണ്!

  • @sathishc1377
    @sathishc1377 3 ปีที่แล้ว +39

    വളരെ സന്തോഷം ഉണ്ട് ഷാജു സർ ഈ കാര്യം താങ്കൾ മാധ്യമത്തിൽ കൊണ്ടുവന്നതിനു.ഈ കേസ് മിക്കവാറും പത്രക്കാരും പോലീസും മാധ്യമങ്ങളും ഒക്കെ കൂടി പൂട്ടി കെട്ടും.കാരണം ഇയാൾ വലിയ മുതലാളി ആണ്.

    • @manojbest2015
      @manojbest2015 3 ปีที่แล้ว

      Koyakalke mathram pidikoola 😂

  • @sugathanb.k2768
    @sugathanb.k2768 3 ปีที่แล้ว +14

    He is illiterate.Many years ago he was selling fish.He made money after going Gulf.

  • @raghunath3742
    @raghunath3742 3 ปีที่แล้ว +11

    Vadana Sura
    P K Sasi, P Sasi ennivarude koottukaran.
    CPM kooti koduppu.

  • @USHAKumari-qu1zr
    @USHAKumari-qu1zr 3 ปีที่แล้ว +1

    ആ ഡോക്ടർ എങ്ങാനും ഒരു രസത്തിനു വേണ്ടി ഞെക്കി പൊട്ടിച്ചോ ഷാജൻ സാറേ.... 🤣🤣🤣🤣

  • @ashokanashokan3663
    @ashokanashokan3663 3 ปีที่แล้ว +5

    വകീൽപണി ലോകത്തെ ഏറ്റവും നല്ലപണിയാണെന്ന്. ആരോ പറഞ്ഞിട്ടുണ്ട്

  • @vinayantmadhavan
    @vinayantmadhavan 3 ปีที่แล้ว +4

    കമ്മ്യൂണിസം നാടിനു ആപത്ത്.. കള്ളനും കൊള്ളക്കാരനും പീഡകന്മാർക്കും യഥേഷ്ടം സുഖിക്കാം

  • @mkumaran2633
    @mkumaran2633 3 ปีที่แล้ว +3

    അവന്റെ പ്രവാചകൻ നബിയെ ഓർത്തു കാണും .. 53 ആം വയസ്സിൽ 5 വയസ്സുകാരി ആയിഷ എന്ന ബാലികയെ കെട്ടി പിടിച്ചു കിടന്നു ഭോഗിച്ച് ലൈംഗിക സുഖം കണ്ട് കാമം തീർത്ത സംഭവം ഓർക്കുമ്പൊൾ 68 കാരന് 15 വയസ്സുകാരി ബാലിക പ്രായം കൂടുതലെന്നെ പറയൂ ... അല്ലെലും ഇസ്ലാമിൽ സ്ത്രീക്ക് ഒരു വിലയുമില്ലല്ലൊ കൃഷിയിടമല്ലെ ഇഷ്ടം പോലെ പണിയാമല്ലൊ .....
    ഷറാറ ഷറഫുദ്ദീൻ എന്ന കിഴവന് പൊന്തില്ലെങ്കിൽ പീഡിപ്പിച്ചതെങ്ങിനെ നാക്കിട്ട് നക്കിയായിരിക്കുമൊ പീഡനം ?

  • @unnikrishnan2394
    @unnikrishnan2394 3 ปีที่แล้ว +5

    Great shajan, keep your spirit... All the best 💪

  • @oommencherian614
    @oommencherian614 3 ปีที่แล้ว +3

    കാശിനു വേണ്ടി സർട്ടിഫിക്കറ്റുണ്ടാക്കുന്ന ആ ഡോക്ടറുടെ ലിംഗവും ഛേദിക്കണം.

  • @sudheesh3977
    @sudheesh3977 3 ปีที่แล้ว +30

    അപ്പോൾ ഇയാളുടെ മക്കളുടെ ബാപ്പ ആരാണ്

    • @dasjr8211
      @dasjr8211 3 ปีที่แล้ว +8

      ഡ്രൈവർ , തോട്ടക്കാരൻ അങ്ങിനെ പലരും കാണു

  • @91realtors
    @91realtors 3 ปีที่แล้ว +9

    ഇയാളുടെ പേര കുട്ടികളുടെ അവസ്ഥ എന്താണോ ആവോ...

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 ปีที่แล้ว +4

    Very good explanation, information and message . Arrest him and sentenced to jail .

  • @sumo890
    @sumo890 3 ปีที่แล้ว

    Well said. Thanks Mr Shajan

  • @narayanankp7805
    @narayanankp7805 3 ปีที่แล้ว +6

    എല്ലാ വൃത്തികേടുകൾക്കും കുട പിടിക്കാൻ ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്

  • @soumyalathap6945
    @soumyalathap6945 3 ปีที่แล้ว +16

    ഇത് "കലി"യുടെ സാമ്രാജ്യം. പത്ത് പേർക്ക് മാന്യമായ തൊഴിൽകൊടുക്കുന്നവരെ ചവിട്ടിത്തെറിപ്പിച്ച് നാടുകടത്തും. എന്തുവൃത്തികേടും ചെയ്യുന്ന നരാധമന്മാർക്ക് സുരക്ഷിതത്വം കൊടുത്ത് സംരക്ഷിക്കുന്ന ഒരു നാട്

  • @kmuhammedchathanur8822
    @kmuhammedchathanur8822 3 ปีที่แล้ว +3

    മറുനാടനോട് ചെറിയ ബഹുമാനം .

  • @abhijithkss7029
    @abhijithkss7029 3 ปีที่แล้ว +17

    ഹലാൽ പീഡനമായതുകൊണ്ട് CPM രക്ഷപെടുത്തും

    • @hamiuppala122
      @hamiuppala122 3 ปีที่แล้ว

      ഏതാണ് ഹലാൽ പീഡനം ?
      ആരാണ് ഇതൊക്കെ ഇസ്ലാമിൽ ഹലാൽ (അനുവദനീയം) എന്ന് പറഞ്ഞത് ?
      മുസ്ലിം പേരുള്ള വ്യക്തികൾ ചെയ്യുന്ന തെറ്റുകളെ ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ നോക്കരുത്.
      അങ്ങനെയാണെങ്കിൽ മുസ്ലിംകൾ അല്ലാത്ത ഒരുപാട് ആൾക്കാർ ഇങ്ങനെയുള്ള പല തെറ്റുകളും ചെയ്യുന്നുണ്ടല്ലോ
      അതിൻറെയൊകെ ഉത്തരവാദിത്വം ആ തെറ്റുകൾ ചെയ്ത വ്യക്തികളടെ മതത്തിൻറെ തലയിൽ കെട്ടി വെക്കുമോ ?
      വ്യക്തികൾ ചെയ്യുന്ന തെറ്റുകളുടെ ഉത്തരവാദികൾ ആ
      വ്യക്തികൾ മാത്രമാണ്.

  • @ggn343
    @ggn343 3 ปีที่แล้ว +2

    Excellent reporting.... appreciations..... ..commendable boldness...candid... you have a high head, strong spine and eloquent tongue.... keep going..all the best

  • @snNair-gh1sr
    @snNair-gh1sr 3 ปีที่แล้ว +3

    the very sound 'cpm' stinks nauseatingly, putrifyingly. it churns the stomach; ban this set up and save Kerala and the country; there is no extent these fellows can't go to. and this fellow sharapara has managed a certificate from a medic!
    now even the gods can't save this god's own country, it has hit abyss from where recovery is impossible.

    • @abishekmenon3684
      @abishekmenon3684 3 ปีที่แล้ว +1

      It's dissolved in the blood of malyalees..... It's become malayalee DNA....this state is doomed..... No escape..... We are screwed.....

  • @lotusflower3863
    @lotusflower3863 3 ปีที่แล้ว +4

    ആ ഡോക്ടറുടെ കൈയ്യും തലയും നീക്കം ചെയ്യുന്നതാണ് ....

    • @danmarthan8029
      @danmarthan8029 3 ปีที่แล้ว

      Seriously...? If the society have such people with good heart and craving for justice... I believe that we can hope justice shall be served.
      Judge DRUD

  • @hindustan6352
    @hindustan6352 3 ปีที่แล้ว +2

    Great shajan sir
    Honorable..... salute...and he should punished.. brutally....

  • @josephthomas6577
    @josephthomas6577 3 ปีที่แล้ว +4

    ഇവിടെ ethics പാലിക്കുന്ന ഒരു മീഡിയ worker ഉണ്ടോ?

  • @ajiththulasi
    @ajiththulasi 3 ปีที่แล้ว +2

    എന്റെ സ്നേഹിതാ, വയസ്സ് 68 ആയി, പണ്ടത്തെ pick up ഒന്നും ഉണ്ടാവില്ല എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ശരീരത്തിന്റെ വയസ്സ് മനസ്സിന് ആയിട്ടുണ്ടാവില്ല. അതുകൊണ്ട് എല്ലാത്തിനും ആക്രാന്തം ഉണ്ടായിരിക്കും... കണ്ണെത്തുന്നിടത്തു മനസ്സും ശരീരവും എത്തുന്നില്ല എന്നത് മനസ്സിലാക്കി ദൈവനാമം ചൊല്ലി നല്ല കാര്യങ്ങൾ ചെയ്തു അങ്ങോട്ട് പോകാൻ തയ്യാറായി ഇരിക്കേണ്ട കാലത്ത് കൊച്ചുമക്കൾ ആവാൻ പ്രായമുള്ള കുട്ടികളെ കാമവെറി തീർക്കാൻ ഇയാളെ പോലെ ഉള്ള വൃത്തികെട്ടവന് മാത്രമേ കഴിയുക ഉള്ളൂ. ഇവനെയും ആ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടറെയും പരമാവധി ശിക്ഷ കൊടുത്തു ഒരു മാതൃക ആവണം.... കഷ്ടം... നമ്മുടെ നാട് 😭😨😨

  • @bennythomas1726
    @bennythomas1726 3 ปีที่แล้ว

    congratulations shajan. You are becoming relliable

  • @josukuttygeorge5643
    @josukuttygeorge5643 3 ปีที่แล้ว

    അയാൾക്ക് രണ്ടു ഭാര്യമാരിലായി 14 മക്കളുണ്ട്. രണ്ടാമത്തെ ഭാര്യയ്ക്ക് മകളുടെ പ്രായമാണ്. അവർ രണ്ടു കുട്ടികളുമായി രണ്ടു കോടി നഷ്ടപരിഹാരവും വാങ്ങിപ്പോയി. ലൈംഗിക ശേഷിയില്ലാത്ത ഷറഫുദ്ദീൻ്റെ 14 മക്കൾ ആരുടേതാണ് ഡോക്ടർ സാറെ..?

  • @Ansugeetha
    @Ansugeetha 3 ปีที่แล้ว +4

    കണ്ണുറും കോഴിക്കോടും, കാസർഗോഡ് എവിടങ്ങളിൽ ഒരുപാടുണ്ട് ഇതുപോലുള്ളവർ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 ปีที่แล้ว +1

    വളരേ ശരിയായ ഒരു വിലയിരുത്തൽ. ഇയാളേ ഒരിക്കലും പുറത്തു വരാൻ അനുവദിച്ചുകൂടാ.

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +1

    ഇവന്റെ ചുക്കാമണി ചെത്തുക നാട്ടുകാർ തന്നെ. ഒപ്പം പലതായി മാമൻ ഒരു മാനസിക രോഗസർട്ടിപിക്കറ്റും

  • @vijupv760
    @vijupv760 3 ปีที่แล้ว

    അന്യോന്യം സഹകരണമാണ് ഇവിടെ. അവനെ കെട്ടാലറിയാം അവൻറെ കുട്ടികളുടെ ത്തു അധികവും സറിന്റെ അതിന്മേലായിരിക്കും. അവനും ഒരു രോഗി അവന്റെ മരുന്ന് അവക്കിലിന്റെ കുടുംബത്തിലെ കുട്ടിക്സ്ലൊക്കെ വലുതസ്സായിപ്പോയി. അത്‌ അയാളുടെ പേരാമക്കളോട് ചോദിച്ചത്സറിയും ആ ഡോക്ടറുതെ അനുഭവം റിപ്പോട് ആക്കിയതാണ്. ആ ഡോക്ടർ സ്വാന്തനംമകൂട്ടികളെ അവനും കൊടുതസ്സായിരിക്കും അന്നം ക്ശഴിക്കുന്നത്.

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 3 ปีที่แล้ว

    ആയിരിക്കും ആയിരിക്കും എന്നു പറയുന്നതല്ല സത്യം ശെരിക്കും അറിഞ്ഞു റിപ്പോർട്ട്‌ ചെയ്യുക എരിവും പുളിയും ചേർക്കൽ അവരരുടെ ശൈലി ഷറഫു തെറ്റ് ചെയ്തിട്ടുണ്ട് അതിനു അനുഭവിക്കണം വിശ്വൻ വക്കീൽ അയാൾക്ക് ഓഫർ ഉണ്ടാകും അയാൾ തൊഴിൽ ചെയ്യുന്നു സർക്കാർ ഷറഫുവിനെ സഹയി കുമെന്നു തോന്നുന്നില്ല എനി അങ്ങിനെ ഉണ്ടെങ്കിൽ അതു തെറ്റ് തന്നെ

  • @vimalkumarh225
    @vimalkumarh225 ปีที่แล้ว

    ഇവിടെ എന്ത് വിത്യ കേട് ചെയ്താലും സംരക്ഷിക്കാൻ പാർട്ടി ഉണ്ട് അതണ് ഇവൻമാർക്ക് ഇത്ര ധൈര്യം

  • @damodaranvm8812
    @damodaranvm8812 3 ปีที่แล้ว

    ഈ സഹാറ മുതലാളി വറ്റി വരണ്ട് പോയി എന്നാണ് പറയുന്നത്. സഹാറ പണ്ട് മുതൽ തന്നെ മരുഭൂമി ആണല്ലോ , വെള്ളം കിട്ടാത്ത സ്ഥലം.

  • @josephkidangan5903
    @josephkidangan5903 3 ปีที่แล้ว +7

    ഒരാൾതന്നെ പല കേസുകളിലും ഉൾപെട്ടിട്ടും വീണ്ടും വിലസി നടക്കുന്നത് നമ്മുടെ നാടിന് അപമാനമാണ്

  • @SooryanadhSuraj
    @SooryanadhSuraj 3 ปีที่แล้ว

    Shave Sharara
    Shave comrade rapist
    Enthokke chayyanem muthe njammalu comrade CPM(I)
    Ethu njamentta porkisthan anu
    Ethu njammala rajavu pinnuvintta porkisthan anu

  • @sanilkallickad2443
    @sanilkallickad2443 3 ปีที่แล้ว +1

    പാർട്ടി ഭരിക്കുമ്പോൾ പാർട്ടി പറയുന്നത് അനുസരിച്ച് ഇവിടെ ജീവിച്ചാൽ മതി പാർട്ടിയാണ് ഇവിടെ വലുത് പാർട്ടിയിലെ നേതാക്കന്മാരും ഇല്ല
    ചില കുൽസിത മാർഗ്ഗങ്ങളിലൂടെ പാർട്ടിയെ ഇല്ലാതാക്കാൻ നടത്തുന്ന നീചമായ ഇത്തരം ശ്രമങ്ങൾക്കെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളും ജാഗ്രത ഓടുകൂടി പാർട്ടിയുടെ ഒപ്പം നിൽക്കണം ഓർക്കുക പാർട്ടിയാണ് വലുത്
    ഭക്ഷ്യ കിറ്റ് എല്ലാ വീടുകളിലും കിട്ടുന്നു എന്ന് ഉറപ്പുവരുത്തുക ഓണക്കിറ്റ് കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ഏതെങ്കിലും തരത്തിൽ പരാതിയുള്ളവർ അടുത്തുള്ള ബ്രാഞ്ച് സെക്രട്ടറി മായി ബന്ധപ്പെടുക

  • @French1907
    @French1907 3 ปีที่แล้ว +2

    അല്ലെങ്കിലും ഇപ്പറഞ്ഞത് പലർക്കും ഇല്ലാത്തതുകൊണ്ടാണ് ഒളിവിൽ താമസിക്കാൻ പണ്ടെ ഇവന്മാർക്ക് പലരും സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നത്.!
    മാത്രമല്ല "ഗർഭത്തിന്" താത്വികമായി പറഞ്ഞാൽ ഞങ്ങൾ എതിരല്ല.!!
    എന്നുകരുതി, അത് സമ്മാനിച്ചു മുങ്ങാൻ ശ്രെമിച്ചാലും വിടില്ല... പിടിച്ചു സമ്മന്ദം കഴിപ്പിക്കും..!! എന്നുകരുതി അവർക്ക്‌ ഉയരങ്ങൾ കീഴടക്കുന്നതിന് ഇതൊരു അയോഗ്യതയും അല്ല..! ഈ ഗണത്തിൽപെട്ടവർ സെക്രട്ടറിയും വിനോദ മന്ത്രിയും പിബിയും ഒക്കെ ആയിട്ടുണ്ട്..! ആരോഗ്യം വയ്യാത്തത് കൊണ്ടുമാത്രമാണ് അതിനുമുകളിലുള്ള പദവികൾ മനസ്സിലിട്ട് അടക്കുന്നത്... പിന്നെ കോടാനുകോടികൾ ഉള്ളത് നാട്ടുകാരുടെ കയ്യിലുമാണ്.!! അതും കുറച്ചെങ്കിലും കളഞ്ഞു പോകാതെ പേരക്കുട്ടികൾക്ക്‌ കരുതിവെക്കണം..!!😂

  • @josepv3896
    @josepv3896 3 ปีที่แล้ว +2

    ഇവന്റെ ഭാര്യ ആൺകുട്ടികളെ ആയിരിക്കും ഉപയോഗിക്കുന്നത്.

  • @sureshkumar-fj1jj
    @sureshkumar-fj1jj 3 ปีที่แล้ว +1

    എന്റെ പോന്നു സാർ ഈ കാക്ക ഇവിടെ ഒമാനിൽ വന്നു ഒരു ഒരു ഒമാനിപെണ്ണ് കല്ലിയാണം കഴിച്ചു 1മാസം ഉണ്ടായിരുന്നു ഇവിടെ അവളുടെ പേരിൽ ഷോപ്പ് ഉണ്ട് ഇപ്പോൾ എല്ലാ വിട്ടു കുട്ടികൾ ആണ് നോട്ടം

  • @critixoutsider8066
    @critixoutsider8066 3 ปีที่แล้ว +6

    എന്നാ പിന്നെ അതു ഫുൾ കട്ട്‌ ചെയ്ത് വിടണം..

  • @shaijutt7096
    @shaijutt7096 3 ปีที่แล้ว +3

    ???. പാർട്ടി നേതാക്കൾ പിടിച്ച് നോക്കിയിട്ടുണ്ടാകും. തൊപ്പി പോയ :..

  • @chandranchandran6828
    @chandranchandran6828 3 ปีที่แล้ว +1

    Shajetane polethe news Reporter keralathine athyavishyamane ❤️

  • @radhakrishnank7211
    @radhakrishnank7211 3 ปีที่แล้ว +1

    Oru medial board undakki sathyam purath kondu bharanam❤️Ku.....nmare nattil vazhikaruthu❤️

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +1

    Keralathil Government malarnnu kidannu thuppathea 🙏

  • @georgeoommen5418
    @georgeoommen5418 3 ปีที่แล้ว +1

    Who is this Doctor

  • @kmlsumo100
    @kmlsumo100 3 ปีที่แล้ว +1

    Avante suna cut cheithu kalayanam because athu kondu upayogam ellalo

  • @rajendranneduvelil9289
    @rajendranneduvelil9289 3 ปีที่แล้ว

    SHARARA "The PREDATOR" CPM Blue boy !!!

  • @paulosemathay2872
    @paulosemathay2872 3 ปีที่แล้ว

    നമ്മുടെ വനിത കമ്മീഷൻ അറിഞ്ഞോ ഈ കാര്യം

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 ปีที่แล้ว

    Ethanu appol keralam vyavasaya souhrida samsthanam aanennu vyavasaya manthriyim,mukhyanum paranchathu,ohho eppo manasil aayi.

  • @gopiuncle1211
    @gopiuncle1211 3 ปีที่แล้ว

    Sir udan ee kuttavaliye yum avane othasa cheya Doctor rineeyum udan jayilil adakanam puramlokam eni kanarud

  • @sunishkumar2531
    @sunishkumar2531 3 ปีที่แล้ว

    മുഹമ്മദ് അഷീൽ എന്നാണ് ആ ഡോക്ടർ .

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 3 ปีที่แล้ว

    പണമുണ്ടെങ്കിൽ നിയമത്തെ വരെ വിലയ്ക്കെടുക്കാം എന്നായിരിക്കുന്നു. ഷാജൻ സാറിന്റെ ധാർമ്മിക രോഷത്തിനും ഇതെല്ലാം തുറന്ന് പറയുവാൻ കാണിക്കുന്ന തന്റെടത്തിനും പ്രണാമം... 🙏👌

  • @sujithks5465
    @sujithks5465 3 ปีที่แล้ว +1

    Avante cochumakale arkuveenam ?

  • @sunilkumar-bt9kj
    @sunilkumar-bt9kj ปีที่แล้ว

    He is innocent poor sharara prosecute the judge

  • @nadarajanachari8160
    @nadarajanachari8160 ปีที่แล้ว

    മനുഷ്യൻ്റെ രക്തം തിളക്കുന്നu

  • @AnilKumar-qj6lr
    @AnilKumar-qj6lr 3 ปีที่แล้ว +5

    ഇതിനെപ്പറ്റി നമ്മുടെ രായപ്പൻ പോസ്റ്റിട്ടില്ലേ

  • @prajithsreenivasan26
    @prajithsreenivasan26 3 ปีที่แล้ว

    Red marunadan not getting why

  • @okacet9412
    @okacet9412 3 ปีที่แล้ว

    Cultural disorder. He will do the same in future too.

  • @sunilkumar-bt9kj
    @sunilkumar-bt9kj ปีที่แล้ว

    12 kids who did thats i am innocent this matter i am a tellichery man also

  • @prajithsreenivasan26
    @prajithsreenivasan26 3 ปีที่แล้ว

    Marunadan red not getting why

  • @0devkochukudiyil753
    @0devkochukudiyil753 3 ปีที่แล้ว

    Support MR SAJAN . BRAVE

  • @jaisygeorgr9845
    @jaisygeorgr9845 3 ปีที่แล้ว +1

    Pala recent swalath issue was not even published In many media channels
    Itself shows the media is also being silenced

  • @sunilkumar-bt9kj
    @sunilkumar-bt9kj ปีที่แล้ว

    The judge is mad man u gets punishment by god

  • @joyjoseph3728
    @joyjoseph3728 3 ปีที่แล้ว

    How this doctor tested his capacity.

  • @sureshvarkey1820
    @sureshvarkey1820 2 ปีที่แล้ว

    Sir you are miracle of the world

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Hahahaha..money n power

  • @alcugc3615
    @alcugc3615 3 ปีที่แล้ว +1

    അതു നമ്മുടെ V K കൃഷ്ണ മേനോൻ എന്ന നമ്മടെ ഓൾഡ് മന്ത്രി ഇതു പോലെ സാധനം പൊന്തില്ല എന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി വെടി വെക്കാൻ പോയ തു വായിച്ചു തു ഓർമ വരുന്നു 🤣🤣😜😜

  • @maryprinu3995
    @maryprinu3995 3 ปีที่แล้ว

    Jesus safe us......

  • @samuvelsamuvel9984
    @samuvelsamuvel9984 3 ปีที่แล้ว

    അങ്ങേക്കെങ്ങിനെ ഇങ്ങിനെ വലിയ കൊമ്പൻ മാർക്കെതിരെ ശബ്ദം ഉയർത്താൻ കഴിയുന്നു. ഒരു കോടിയിൽ ഒരാളെ മാത്രമേ ഇങ്ങിനെ കാണാൻ കഴിയു., big salute... 💐💐💐💐💐

  • @zy2014
    @zy2014 3 ปีที่แล้ว

    My god. What a beast.

  • @manoharanp3971
    @manoharanp3971 3 ปีที่แล้ว

    S, he should be punished

  • @svn6941
    @svn6941 3 ปีที่แล้ว

    പരനാറിയും കോടിയേരിയുമൊക്കെ ഇയാളുടെ ഗൃഹ സന്ദർശകരാണ്..

  • @sureshvarkey1820
    @sureshvarkey1820 2 ปีที่แล้ว

    Sir you are a man

  • @nishpakshamnilapadu6958
    @nishpakshamnilapadu6958 3 ปีที่แล้ว +1

    ഹലോ friends ഞെട്ടിപികുന്ന വാർത്ത മോഡി പിണറായി വിജയനെ വിളിക്കുന്ന ഓഡിയോ ലീക് ആയിട്ടുണ്ട്.പിണറായിയും മോഡിയും ചഗ്സ് ആണ്. Shamseer vadakara എന്ന ചാനൽ serch ചെയ്‌താൽ ഓഡിയോ കിട്ടും. ഇന്ത്യമഹാ രാജ്യതെ തന്നെ ആശങ്കയിൽ ആക്കിയിരുക്കുകയാണ് ഈ ഓഡിയോ. നിങ്ങൾ ഉടനെ തന്നെ shamseer vadakara എന്ന് യൂട്യൂബിൽ serch ചെയ്ത് ആ ഓഡിയോ കേൾക്കു.സോഷ്യൽ മീഡിയയിൽ തരംഗം ആയികൊണ്ടിരിക്കുന്ന വീഡിയോ ആണിത്

  • @NV-rr9mc
    @NV-rr9mc 3 ปีที่แล้ว

    ഈ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടറിന്റെ പേരും അഡ്രസ്സും ഫോട്ടോയും തീർച്ചയായും ജനങ്ങൾ അറിയേണ്ടതാണ്.

  • @myreligionisindian8948
    @myreligionisindian8948 3 ปีที่แล้ว

    ഇവനെ പോലെയുള്ളവനെ സംരക്ഷിക്കാൻ പാർട്ടിയുണ്ടല്ലോ പിന്നെയെന്താ കുഴപ്പം

  • @manojkumarmadathil2474
    @manojkumarmadathil2474 3 ปีที่แล้ว

    അഭിനന്ദനങ്ങൾ ചേട്ടായീ... ഇത്രയും ചങ്കൂറ്റവും ധൈര്യവുമുള്ള ഒരു മാധ്യമ പ്രവർത്തകനെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല. ശത്രുക്കളുടെ എണ്ണം കൂടിവരുന്നുണ്ട് സൂക്ഷിക്കണം.

  • @josephthomas6577
    @josephthomas6577 3 ปีที่แล้ว +1

    ക്യാഷ് ഉള്ളവർക്കു ഇവിടെ എന്ത് കാര്യവും നടക്കും. അഴിമതി മൂലം ജനം ഞാളിപിരികൊള്ളുന്നു.

  • @sebastiansamuel5285
    @sebastiansamuel5285 3 ปีที่แล้ว +1

    പഴയ കാലത്ത് ഒളിവിൽ പോയ കാലം മുതൽ പീഢനം നടത്തി പാരമ്പര്യമുള്ള സിപിഎം പീഢകരെ സംരക്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ശേഷിപോയ ഷറഫുദ്ദീന്റെ മുക്കാലും വെട്ടിക്കളഞ്ഞ് ഷണ്ഡനാക്കുക.