ഹോങ്കോങ്ങിൽ ഇങ്ങനെയും ഒരു ഗ്രാമം | Hong Kong Village life | Ho Chung Village | Holiday Vibess

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 20

  • @fourrts7
    @fourrts7 ปีที่แล้ว +1

    ഹോങ്കോങ് ഗ്രാമഭംഗി നന്നായി പ്രെസെന്റ്റ് ചെയ്ത ഒരു നല്ല വീഡിയോ തന്നെ ആയിരുന്നു ഇത്, പെട്ടന്ന് തീർന്ന പോലെ തോന്നി, വീണ്ടും കൂടുതൽ ഗ്രാമവീഡിയോകൾക്കായി വെയിറ്റ് ചെയ്യുന്നു 🌹👌

  • @learnwithsree
    @learnwithsree ปีที่แล้ว +1

    അവിടത്തെ ഗ്രാമങ്ങൾ സുന്ദരമാണ് കേട്ടോ... കാഴ്ചകളെല്ലാം സൂപ്പർ 👍🏻👍🏻👍🏻

  • @khanskhan7764
    @khanskhan7764 ปีที่แล้ว

    വിനോദയാത്ര ഇഷ്ടപെടുന്നവർക് പുതിയ പുതിയ മേച്ചിൽ പുറം തേടിയുള്ള നിങ്ങളുടെ യാത്ര അപാരമാണ് എന്ത് രസമല്ലേ മീനുകളെല്ലാം കാണാൻ ആ കറുത്ത മീനിനെ കാണിച്ചപ്പോൾ നിങ്ങൾ എന്താ പറയാൻ വന്നത് ഈ മീനുകളെ ഒന്നും ആരും പിടിക്കാറില്ലല്ലോ ദൈവമേ എന്നല്ലേ ഇനിയും ഇതുപോലെയുള്ള വില്ലേജ് വീഡിയോകൾക്കായി കാത്തിരിക്കുന്നു💯💯♥️♥️

  • @Lottulotukku
    @Lottulotukku ปีที่แล้ว

    ഹോങ്കോങ്കിലെ ഗ്രാമ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്. നഗരക്കാഴ്ചകളേക്കാളും കേമമാണ് ഗ്രാമക്കാഴ്ചകൾ.👍

  • @renjumolsebastian9735
    @renjumolsebastian9735 ปีที่แล้ว +1

    Nice 👍

  • @sureshvellinezhi5962
    @sureshvellinezhi5962 ปีที่แล้ว

    സുന്ദരമായ കാഴ്ചകൾ

  • @Anithastastycorner
    @Anithastastycorner ปีที่แล้ว +1

    Riya adipoli vedio❤

  • @yathrakadhavlogs4142
    @yathrakadhavlogs4142 ปีที่แล้ว +1

    ഹോങ്കോങ്ങിലെ ഗ്രാമഭംഗി ഞങ്ങൾക്കായ് പങ്കു വെച്ചതിന് ഒരു പാട് നന്ദി ഡിയർ.❤️❤️❤️
    ഇവിടെ വേയ്സ്റ്റ് ഒക്കെ ഇടുന്നത് അടുത്ത വീട്ടിലെ പറമ്പ് അല്ലെങ്കിൽ റോഡിന്റെ സൈഡിൽ ഒക്കെയാണ്😂

  • @sudheersharafudeen7820
    @sudheersharafudeen7820 ปีที่แล้ว +1

    അവിടുത്തെ ഗ്രാമങ്ങൾ ഇങ്ങനെ ആയിരുന്നോ 👌,, ഇനി അവിടുത്തെ മാർക്കറ്റ് പോലുള്ള ആളുകൾ കൂടുന്ന സ്ഥലങ്ങളൊക്കെ കാണാൻ ആഗ്രഹമുണ്ട്, 👍

    • @SkylineStoriesHongKong
      @SkylineStoriesHongKong  ปีที่แล้ว

      ഓക്കെ. ഇനി മാർക്കറ്റ് വിഡീയോ ചെയ്യാൻ ശ്രെമിക്കാം

  • @rijorijoholidayvibess9709
    @rijorijoholidayvibess9709 ปีที่แล้ว

    Kollam 👍🏻😊

  • @Krupashometips
    @Krupashometips ปีที่แล้ว

    ഹായ് സൂപ്പർ പ്രെസ്റ്റേഷൻ ഒരു കൊച്ചുക്കുട്ടിയോടെ കഥ പറഞ്ഞു കൊടുത്ത പോലെ പറഞ്ഞ് തന്നു 🙏

  • @mortelzzzzz
    @mortelzzzzz ปีที่แล้ว

    Hong kong gramangal enne paranjapol itra setup aya kazchakal ayirikum enne vicharichillaa adipoli video

  • @techitalktravelfoodie6239
    @techitalktravelfoodie6239 ปีที่แล้ว

    Kollam Adipoli

  • @pramodpramod6008
    @pramodpramod6008 ปีที่แล้ว

    👍👍👍👍👋🏻

  • @premkumar.e4679
    @premkumar.e4679 ปีที่แล้ว

    Nice! Rijo.

  • @bismisebin3350
    @bismisebin3350 ปีที่แล้ว

    Beautiful ❤️

  • @Ajmonworld
    @Ajmonworld ปีที่แล้ว +1

    നഗര പരിധിയിൽ നിന്ന് മാറി ഗ്രാമീണ കാഴ്ച്ചകൾ 👌
    But അവിടെ ചെന്നപ്പോൾ എല്ലാം കാഷ്ടീം അല്ലേ!! 😜അടുത്ത വീഡിയോയിൽ പാവപ്പെട്ടവരുടെ ഗ്രാമത്തിലെ കാഴ്ച്ചകൾ കാണിക്കണേ☺️

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว

    adipoli ayittunde