ഒരു ഫോട്ടോഗ്രാഫർക്ക് ഏറ്റവും അധികം വേണ്ടത് ക്ഷമയാണ്.... താങ്കൾ ഒരു കാര്യം തന്നെ പല തവണ ആവർത്തിച്ചു പറഞ്ഞു തരാൻ ക്ഷമ കാണിക്കുന്നു.... ഒരു നല്ല അദ്ധ്യാപകനായി എന്നും ഞങ്ങൾക്ക് ഒപ്പമുണ്ടാവാനായി പ്രാർത്ഥിക്കുന്നു.....
ദീപു ഏട്ടാ ങ്ങള് ശരിക്കും പൊളിയാണ് ട്ടോ, സത്യം പറഞ്ഞാൽ ഇങ്ങളെ വീഡിയോ കണ്ടുമുതലാണ് മ്മക്ക് ക്യാമറയെ കുറിച്ച് ചെറിയ ഒരു ഐഡിയ കിട്ടി തുടങ്ങിയത് ട്ടോ #tnxxx deepu etta....
ദീപു.... വളരെ ഉപകാര പ്രദമായ എപിസോഡായിരുന്നു ഇത് . പൊതുവേ still Photography യെക്കുറിച്ചാ ണല്ലോ ദീപുവിന്റെ ക്ലാസുകള്‍ . അതോടൊപ്പംതന്നെ അത് videography യില്‍ എങ്ങനെ work out ആകും എന്നുകൂടി പറയുകയാണെങ്കില്‍ videography യില്‍ താല്പര്യ മുള്ള ഞങ്ങളെ പ്പോലുള്ളവര്‍ക്ക്മു കൂടി പ്രയോജന പ്രദമാകും .ഉദാഹരണത്തിന് focus ന്‍റെ manual Selection നില്‍ Single point selection ചെയുമ്പോള്‍ videography യില്‍ അത് എങ്ങനെയൊക്കെ focus ആകും തുടങ്ങിയ കാര്യങ്ങള്‍ കൂടി പറഞ്ഞു തന്നാല്‍ വലിയ ഉപാകരമായിരിക്കും ......
Wild life.. Photography യെ പറ്റി ഒരു video പറഞ്ഞാൽ ഉപകാരം ആയേനെ... ഒത്തിരി പേര് ഈ ഫീൽഡിൽ ഉണ്ട്.... ഇനി വരാൻ ആഗ്രഹിക്കുന്നവരും ഉണ്ട്... എന്നെ സംബന്ധിച്ചിടത്തോളം വളരെ അറ്റാച്ച് ആണ് കാടുമായി.... Dty യുടെ സ്വഭാവം അനുസരിച്ചു..... 4yrs ആയി jungle dty ചെയ്യുന്നു.... അപ്പോ dslr cameras നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്...
valare nalla explanation aanu. Oru doubt; I am Having nikon D5300. 70-300mm lens AF P DX lens vangamo, athil AF/MF switch and VR switch ila. but vr and af/mf facility und. engane. pls explain
deepu cheata .njan use cheyyunath nikon d5200 an athil lens 120yan use cheyyunath but chila samayath lens work cheyyunilla 'ke'enna sound mathram varunnullu but chila samayath adiyum wat complaint'???
AI Servo anu continues focus nu vendathu pinne cheyyavunnathu nalla light ulla sthalathanu edukkunnathu enkil F number kurachu kooduthal vaykkuka like F8 okke Pinne wide lens use cheyyuka eg:-eppo kayyil 18-135 mm lens anu ullathu enkil athil 18 mm ettu edukkuka appol kure koode focus
I have seen this video, about AF, because I'm not yet learned about AF. I'm using Nikon D5300 with 18-55Nikkor(Fully AF) and Tamron 70-300 AF,MF and Macro, Normal lense. So when I'm using theses lenses I couldn't understand it's auto focusing. As someone told as well from this video I know when it's auto focusing there will be a sound of motor and lense will turn. But I couldn't see that yet. Please get me an idea about this...Hope will get an expert's instruction immediately
Enik ariyam photo edukunnavande skill anusarich irikum athinde qualityum mattum. Enthirunnalum oru wildlife photographern Nikon / Canon. Which brand is more suitable? And the reason too??..
@@malayalamphotography ayyo enik ippo ee rightnow vangikan onnumalla. Just arinjirikkanam ennu thonni. Thnks for the reply. One more question : When comparing nikon and canon with Sony. Ippo ethaan best? And reason too. Free anenkil reply tharane
Dear Mr. Deepu, I mentioned before that I am planning to buy a 50mm prime lens for my Canon 5D Mar IV. When I went to buy at a shop in KL, they told me that 85mm is the most suitable for my camera. Please comment.
Deepu chetta Can you please explain what's the major difference between Canon and Nikon cams. Right now am using canon 70D and I wish to upgrade to a full frame. But little confused. Canon or Nikon ? Thanks
ദീപുച്ചേട്ടാ താന്കളുടെ എല്ലാ ക്ലാസുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ക്യാനോണിന്റെ 6 d ക്യാമെറായാണ് ഉപയോഗിയ്ക്കുന്നത് ഞാൻ ഫോക്കസിംഗിന് backpoi nt ഉപയോഗിയ്ക്കുന്നത് രാത്രികാലങ്ങളിൽ ചില പടങ്ങൾ ഫോക്കസ് ഔട്ട് ആകുന്നുണ്ട് അതിന്റെ കാരണം ഒന്ന് പറഞതാരമോ ... എഡിറ്റിങ്ങിന് എഡ്യുസാണ് ഉപയോഗിയ്ക്കുന്നത് അഡോബി പ്രീമിയറിന്റെ കുറച്ച ക്ലാസുകൾ പ്രതീക്ഷിയ്ക്കുന്നു ..ദീപുച്ചേട്ടൻ നാട്ടിലെവിടേയാ ...ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിയ്ക്കുന്നു ..ഫോട്ടോഗ്രാഫി അറിയാം എന്നാലും ദീപുച്ചേട്ടന്റെ ചിലക്ലാസുകൾ നല്ല ഉപകാരപ്പെടാറുണ്ട് dslr ൽ വീഡിയോ ചെയ്യുമ്പോൾ മാജിക്കൽ iso യുടെ കാര്യം പറഞ്ഞത് പുതിയ അറിവായിരുന്നു സ്നേഹത്തോടെ ബാബുരാജ് അഭിരമിസ്റ്റുഡിയോ ........
thank you deepu for this great episode... one doubt how much is the average of a wide angle lense for canon? presently i am using a single 18-135mm canon EFS , so what is ur suggestion? is it 10-22mm is ok for wide angle? how much will be its price? what about lenses from tamron and sigma? has it got quality when compared with canon? thanks in advance
hlo chetta.... dslr ubayogich oru wedding video edukanegil. auto focusil ettu video udukumbool framile chilare focuse akunollu but manual focusil ettu edukumbool oru fast shotil ellam peatanuu focus cheyyan hard anu....so full frame focuse avanulla vella vayyum undooo? athayath videoil onnum blure avaruth......
ഒരു ഫോട്ടോഗ്രാഫർക്ക് ഏറ്റവും അധികം വേണ്ടത് ക്ഷമയാണ്.... താങ്കൾ
ഒരു കാര്യം തന്നെ പല തവണ ആവർത്തിച്ചു പറഞ്ഞു തരാൻ ക്ഷമ കാണിക്കുന്നു.... ഒരു നല്ല അദ്ധ്യാപകനായി എന്നും ഞങ്ങൾക്ക് ഒപ്പമുണ്ടാവാനായി പ്രാർത്ഥിക്കുന്നു.....
നല്ല അധ്യാപകൻ 👌കൂടുതൽ ഒന്നും പറയാൻ ഇല്ല 😍👌
നല്ലൊരു വിവരണം ആയിരുന്നു ഫോക്കസിനെക്കുറിച് ചെറിയ സംശയങ്ങൾ മാറിക്കിട്ടി. താങ്ക്സ്.
ദീപു ഏട്ടാ
ങ്ങള് ശരിക്കും പൊളിയാണ് ട്ടോ,
സത്യം പറഞ്ഞാൽ ഇങ്ങളെ വീഡിയോ കണ്ടുമുതലാണ് മ്മക്ക് ക്യാമറയെ കുറിച്ച് ചെറിയ ഒരു ഐഡിയ കിട്ടി തുടങ്ങിയത് ട്ടോ
#tnxxx deepu etta....
സ്ഥിരമായി കാണുന്നുണ്ട്. നല്ല വിവരണം. തുടർന്നും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
ദീപുചേട്ടാ, വളരെ ഉപകാര പ്രദമായ എപിസോഡായിരുന്നു ഇത്. നന്ദി.
Chettante videos follow cheythu thudangiyapozhanu photography ilekku interest varunathu..... Thanks chettan.....
ദീപു ഏട്ടാ നിങ്ങൾ സൂപ്പർ ആ . ഇനിയും ഇത് പോലെ ഉള്ള കൂടുതൽ അറിവ് പ്രേധീക്ഷിക്കുന്നു. കട്ട സപ്പോർട്
Usefull video.
Product photography യെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു.
ningalude class valare vekthamayi manasilakan pattunnund so thankz deepu
The way you explain is superb... Make thousands of videos
Tnx Deepu Chetta
Valare apradheekshithamayi kittiyathane ningalude video, valare helpful aane.nhan oru question comment cheythitund. Marupadi pradheekshikunnu
ദീപു.... വളരെ ഉപകാര പ്രദമായ എപിസോഡായിരുന്നു ഇത് . പൊതുവേ still Photography യെക്കുറിച്ചാ ണല്ലോ ദീപുവിന്റെ ക്ലാസുകള്‍ . അതോടൊപ്പംതന്നെ അത് videography യില്‍ എങ്ങനെ work out ആകും എന്നുകൂടി പറയുകയാണെങ്കില്‍ videography യില്‍ താല്പര്യ മുള്ള ഞങ്ങളെ പ്പോലുള്ളവര്‍ക്ക്മു കൂടി പ്രയോജന പ്രദമാകും .ഉദാഹരണത്തിന് focus ന്‍റെ manual Selection നില്‍ Single point selection ചെയുമ്പോള്‍ videography യില്‍ അത് എങ്ങനെയൊക്കെ focus ആകും തുടങ്ങിയ കാര്യങ്ങള്‍ കൂടി പറഞ്ഞു തന്നാല്‍ വലിയ ഉപാകരമായിരിക്കും ......
Great. Very simple and elegant way of explanation. Keep going Deepu chetta.
അടിപൊളി ചേട്ട ഇനിയും നല്ല വീഡിയോസ് ഇടുക
Really ur a good teacher ,,,,,, well explanation sir
ellathinum oru vyakthatha und great job
deepu chetta thanks for all the videos u made ....thanks a lot from the bottom of my heart
tnx deepu chettaaa
Hi
Could you please tell more about the settings for 50mm lens in Nikon
Thanks chetta
thanks deepu cheta, very useful for me.
hi, nannayirikkunnu video..thanks ..keep it up..
tnqu....
Wild life.. Photography യെ പറ്റി ഒരു video പറഞ്ഞാൽ ഉപകാരം ആയേനെ... ഒത്തിരി പേര് ഈ ഫീൽഡിൽ ഉണ്ട്.... ഇനി വരാൻ ആഗ്രഹിക്കുന്നവരും ഉണ്ട്... എന്നെ സംബന്ധിച്ചിടത്തോളം വളരെ അറ്റാച്ച് ആണ് കാടുമായി.... Dty യുടെ സ്വഭാവം അനുസരിച്ചു..... 4yrs ആയി jungle dty ചെയ്യുന്നു.... അപ്പോ dslr cameras നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്...
adipoli....
Thank you, external flash ഉപയോഗിക്കുന്നതിനെ കുറിച്ചും red eye compensation നെ കുറിച്ചും ഒരു വീഡിയോ വേണം...
Thanku very much its very intrsting
very good channel
tnx. well information
Very good and informative episode.. 👍
chetta ethu tharam lensinu ethu tharam hood upayogikkanam ennu enganeyanu thiranjedukkunnathu.
Deepucheeta keep gng on,,expecting more videos
canon 250d engane unde
camerayude menu settings muyuvan cover cheyth kond oru eppisod cheyyuumo.
thanks for this video tutorial, usefull video brother..
nice videos... really good tutorials, can you do a tutorial on Photoshop and Lightroom
Canon600d camara nallathano
Nikon d3200 camarayil wite angle lens pattumo
Chetta Focus and Re compose um Rule of 3rd um onnu detail ayit explain cheyyamoo..??
super class dear
Thank you so much
Hello Deepu, Pls share the settings and operations of Nikon 5300 also , thanks...
Thank you...........
chetta Nikon d90 camera eganeyanu. ellaperum pazhaya camera ennanu parayunnathe. but enikishtam athanu . photo edukan nalla camarayano . athil ninraye optionsum unde .a camera edukunnathil photography kurachoke padikan pattumo.🙂. chettante Oru aradakan koodiyanu njan 😍
Usefull episode
Hi dear ദീപു... Please create Playlist and categorize your videos. It will create a discipline and help the viewers
deepu chetta canon 5D mark 3 focusing mode oonu paranju tharuo??koodathe ethoke situation lethokke set cheyyanam nn paranju tharuo??
Nikon camera setting ethelum undo regarding metering
valare nalla explanation aanu. Oru doubt; I am Having nikon D5300. 70-300mm lens AF P DX lens vangamo, athil AF/MF switch and VR switch ila. but vr and af/mf facility und. engane. pls explain
Wedding photography kurichu parayo
Portrait edukumbol Manual AF point center choose chyth subjectinte eyes target chyth lock chytha sesham recompose chythal eyes focusil varumo? Camera nammal move chyuvalle apo eyesil focus engane nikum.
good thanks
deepu cheata .njan use cheyyunath nikon d5200 an athil lens 120yan use cheyyunath but chila samayath lens work cheyyunilla 'ke'enna sound mathram varunnullu but chila samayath adiyum wat complaint'???
Oru dance video canon 70d I'll focus marathe egane edukan pattum Al servo ittal mathiyo pls reply
AI Servo anu continues focus nu vendathu pinne cheyyavunnathu nalla light ulla sthalathanu edukkunnathu enkil F number kurachu kooduthal vaykkuka like F8 okke
Pinne wide lens use cheyyuka eg:-eppo kayyil 18-135 mm lens anu ullathu enkil athil 18 mm ettu edukkuka appol kure koode focus
Super class
I have seen this video, about AF, because I'm not yet learned about AF. I'm using Nikon D5300 with 18-55Nikkor(Fully AF) and Tamron 70-300 AF,MF and Macro, Normal lense. So when I'm using theses lenses I couldn't understand it's auto focusing. As someone told as well from this video I know when it's auto focusing there will be a sound of motor and lense will turn. But I couldn't see that yet. Please get me an idea about this...Hope will get an expert's instruction immediately
Chetta canon EOS 800d nalla camera aano youtub video cheiyan
Athey
ബ്രോ trigarum flashum canect cheyyunne oru video cheyyuvo
Enik ariyam photo edukunnavande skill anusarich irikum athinde qualityum mattum. Enthirunnalum oru wildlife photographern Nikon / Canon. Which brand is more suitable? And the reason too??..
@@malayalamphotography ayyo enik ippo ee rightnow vangikan onnumalla. Just arinjirikkanam ennu thonni. Thnks for the reply.
One more question :
When comparing nikon and canon with Sony. Ippo ethaan best? And reason too.
Free anenkil reply tharane
Wedding couple edukkan AI SERVO ano use cheyyandathu?
Background blurred ayi, face focus ayit kittunnu. Bt pic ine color Kuravane. Brightness ane kooduthal. Athe engane ane change chayyane?
Still button click cheyumbol focus aakunnathinu munne shutter sound kelkunnu pinneede focus aavnnullu still edkaanum patunnullu.. athu enthu problm aanu camera 1300d
Panasonic lumix g7 camara nallathaano
Dear Mr. Deepu, I mentioned before that I am planning to buy a 50mm prime lens for my Canon 5D Mar IV. When I went to buy at a shop in KL, they told me that 85mm is the most suitable for my camera. Please comment.
tanks deepuchettaa
Canon 600d yil ethara samayam video edukkam
Video full kandu ishtapetu
Njn dslr edukkan aagrahikunna oru kuttiyanu chettante advise valre adhikam help cheyyum ALL THE BEST
@@malayalamphotography Canon 1300d
thanx for the video sir
thanks etta
Boke efect n 50mm lens ano 35 mm lens aan nallath?
Deepu chetta
Can you please explain what's the major difference between Canon and Nikon cams.
Right now am using canon 70D and I wish to upgrade to a full frame. But little confused. Canon or Nikon ?
Thanks
Thank you......supper class
Canon 200D Camera kurich oru review pratheekshikunnu.
Canon 700D, Canon 750D, Canon 200D.
Ithil Ethanu Best?
200D
thank you
very useful
3000D canon camera nalathano
Canon 2000d cam nallathano
thank you sir.
Canon or nikon ethanu nallathu
mark 4 nte settings wedding nu paranju tharumo
Beginners nu pattiya cam lense nallath?
Cannon 700d rebel canara enganeyund
എനിക്ക് ബില്‍ഡിംഗ് ഫോട്ടോ എടുക്കാന്‍ ഏതാണ് ലെന്‍സാണ് നല്ലത്... എന്റെ അടുത്തുള്ള ക്യാമറി canon 80D ആണ്... ലെന്‍സ് 18mm 135mm ആണ് ഉള്ളത്...
can teach us to how do a portfolio of a photophrapher and how to get a career and please how to you get your career
ente camerayil edukkunna photosil oru black shade mele bhagathu varunnund...athinu ntha kaarannam ennu parayaavo
Canon so620 vs Canon so410is which is good for Vlogging
Short film nu patiya cameras paranju tharumo
good..... Niko camerail (focus) kurachu mattam undu athu koodi onnu paranju pokano...?
ദീപുച്ചേട്ടാ താന്കളുടെ എല്ലാ ക്ലാസുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ക്യാനോണിന്റെ 6 d ക്യാമെറായാണ് ഉപയോഗിയ്ക്കുന്നത് ഞാൻ ഫോക്കസിംഗിന് backpoi nt ഉപയോഗിയ്ക്കുന്നത് രാത്രികാലങ്ങളിൽ ചില പടങ്ങൾ ഫോക്കസ് ഔട്ട് ആകുന്നുണ്ട് അതിന്റെ കാരണം ഒന്ന് പറഞതാരമോ ...
എഡിറ്റിങ്ങിന് എഡ്യുസാണ് ഉപയോഗിയ്ക്കുന്നത് അഡോബി പ്രീമിയറിന്റെ കുറച്ച ക്ലാസുകൾ പ്രതീക്ഷിയ്ക്കുന്നു ..ദീപുച്ചേട്ടൻ നാട്ടിലെവിടേയാ ...ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിയ്ക്കുന്നു ..ഫോട്ടോഗ്രാഫി അറിയാം എന്നാലും ദീപുച്ചേട്ടന്റെ ചിലക്ലാസുകൾ നല്ല ഉപകാരപ്പെടാറുണ്ട് dslr ൽ
വീഡിയോ ചെയ്യുമ്പോൾ മാജിക്കൽ iso യുടെ കാര്യം പറഞ്ഞത് പുതിയ അറിവായിരുന്നു സ്നേഹത്തോടെ ബാബുരാജ് അഭിരമിസ്റ്റുഡിയോ ........
Thankssss for the help...
Nikon d3500 nalla dslr aaano
thank you deepu for this great episode... one doubt how much is the average of a wide angle lense for canon? presently i am using a single 18-135mm canon EFS , so what is ur suggestion? is it 10-22mm is ok for wide angle? how much will be its price? what about lenses from tamron and sigma? has it got quality when compared with canon? thanks in advance
hlo chetta.... dslr ubayogich oru wedding video edukanegil. auto focusil ettu video udukumbool framile chilare focuse akunollu but manual focusil ettu edukumbool oru fast shotil ellam peatanuu focus cheyyan hard anu....so full frame focuse avanulla vella vayyum undooo? athayath videoil onnum blure avaruth......
thanks
Chetta ee edutha fotos mode anusarich edit cheyyanathum koode enganeya ennu paranjUK taramoo
ഇതിൽ ഉപയോഗിക്കാവുന്ന നല്ല ഒരു lens ethaan
Chettoo njn oru cam edukkan plan cheyyukaya... canon and Nikon ethill semi professional cam starting eath ahn nallath?
ദിപു ബ്രോ ഇപ്പോൾ പുതിയ ക്ലാസ്സ് ഒന്നുമില്ലേ