പോലിസ് ചെയ്തതാണ് ശരി. വൈദികരായാലും മനപൂർവ്വം കലഹം ഉണ്ടാക്കിയാൽ കേസെടുക്കണം. എറണാകുളം രൂപതയിൽ മാത്രം ഈ കലഹം ഉണ്ടാകാൻ കരണം അവിടെയുള്ള വിമത വൈദികരുടെ ധാർഷ്ട്യം ആണ്
ലോകത്തുള്ള എല്ലാവരുടെയും ആവശ്യങ്ങൾ തീർക്കാൻ സഭയ്ക്കു കഴിയും എറണാകുളത്തിൻ്റെ ആവശ്യം ഒഴിച്ച്. ഇവർ അനീതിയുടെ ആൾ രൂപങ്ങളാണ്. ഇവരുടെ അന്ത്യം നാശമായിരിക്കും. ഇവരെ ചുമക്കുന്ന ഷക്കീല ചാനലിന് എന്തൊരു നാറ്റം.
നിലക്കൽ അടക്കം വിവാദ വിഷയങ്ങൾ കൂടുതൽ വിലയിരുത്തലുകൾക്കായി സഭ സ്റ്റേ ചെയ്ത ചരിത്രമില്ലേ? ഇത് എറണാകുളത്തെ സംഭവിച്ചും ചെയ്തുകൂടെ? ഉയർന്ന ഒരു കോടതിയെപ്പോലെ കൂടുതൽ വിലയിരുത്തലുകൾക്കായി ആധികാരിക നടപടികൾ സ്റ്റേ ചെയ്യുക.ദൈവമഹത്വത്തെ കരുതി എറണാകുളം ഇടവകകൾ ബലിയർപ്പണം തുടരുകയും ചെയ്യടട്ടെ.
We will pray for our church and obey the pope,Cardinals, Major Arch bishop,Arch bishops ,bishops and all the Syro Malabar church.
പോലിസ് ചെയ്തതാണ് ശരി. വൈദികരായാലും മനപൂർവ്വം കലഹം ഉണ്ടാക്കിയാൽ കേസെടുക്കണം. എറണാകുളം രൂപതയിൽ മാത്രം ഈ കലഹം ഉണ്ടാകാൻ കരണം അവിടെയുള്ള വിമത വൈദികരുടെ ധാർഷ്ട്യം ആണ്
❤
കുടിയേറ്റ പുത്രൻ പാംപ്ലാനി പ്രശ്നം പരിഹരിയ്ക്കും..
പാംപാനിയും ഷൈജുവുംകൂടി എടുത്ത സമവായം ഏതെങ്കിലും ഒരു സമയത്തു ഒരു സിനഡു കുർബാന ചെല്ലിയാമതി.
ലോകത്തുള്ള എല്ലാവരുടെയും ആവശ്യങ്ങൾ തീർക്കാൻ സഭയ്ക്കു കഴിയും എറണാകുളത്തിൻ്റെ ആവശ്യം ഒഴിച്ച്.
ഇവർ അനീതിയുടെ ആൾ രൂപങ്ങളാണ്. ഇവരുടെ അന്ത്യം നാശമായിരിക്കും.
ഇവരെ ചുമക്കുന്ന ഷക്കീല ചാനലിന് എന്തൊരു നാറ്റം.
😂😂😂😂വൻ പരാജയം 😄😄😄😄
Kallane thanne thakkol elpikkuka ennu kettitte ullu . He’s the one watered down old instructions.
നിലക്കൽ അടക്കം വിവാദ വിഷയങ്ങൾ കൂടുതൽ വിലയിരുത്തലുകൾക്കായി സഭ സ്റ്റേ ചെയ്ത ചരിത്രമില്ലേ? ഇത് എറണാകുളത്തെ സംഭവിച്ചും ചെയ്തുകൂടെ? ഉയർന്ന ഒരു കോടതിയെപ്പോലെ കൂടുതൽ വിലയിരുത്തലുകൾക്കായി ആധികാരിക നടപടികൾ സ്റ്റേ ചെയ്യുക.ദൈവമഹത്വത്തെ കരുതി എറണാകുളം ഇടവകകൾ ബലിയർപ്പണം തുടരുകയും ചെയ്യടട്ടെ.
""പഠിച്ചിട്ടു പറയാ०""ഇത്രയു० കാല० കൊണ്ട് ഒന്നു० അറിയാതിരുന്ന മെത്രാൻ.നാട്ടുകാരൊക്കെ തുടക്കത്തിലേ പഠിച്ചു. .
കേട്ടത് ശെരി ആണെങ്കിൽ കേരളത്തിൽ സിറോ മലബാർ സഭയുടെ അടുത്ത ആർച്ച് ബിഷപ്പ് എറണാകുളം കളക്ടർ ആയിരിക്കുമോ 😂😂
Very true
സെയ്ത്താൻ ഷൈജുആന്തോണിയാണു.