Festel Skytuch Coconut Plucker, Fruit Picker Pruning Saw, Unboxing in malayalam| തോട്ടി

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Coconut, Mango Plucker - amzn.to/3OQwMRu
    + Pruning Saw - amzn.to/3yNOGyP
    Foldable Aluminium Ladder - amzn.to/3OR1hXh

ความคิดเห็น • 94

  • @prasannanpv9048
    @prasannanpv9048 ปีที่แล้ว +3

    ഞാൻ വാങ്ങിച്ചു.... വളരെ ഉപകാരപ്രദം 👌

    • @MarySebastian
      @MarySebastian  ปีที่แล้ว

      😀😀👍

    • @fazil9239
      @fazil9239 ปีที่แล้ว

      ഇപ്പഴും ഉപയോഗിക്കുന്നുണ്ടോ, കൊള്ളാമോ

    • @MarySebastian
      @MarySebastian  ปีที่แล้ว +1

      സംഭവം ഒകെ കൊളളാം.. പക്ഷെ അതിന്റെ ഉയരം വേണ്ടത്രയും ഇല്ലാ... ഞാൻ അത് തിരിച്ചയച്ചായിരുന്നു

  • @salsabilmohamed7081
    @salsabilmohamed7081 6 หลายเดือนก่อน +1

    ഞാൻ കുറേനാൾ മുൻപ് ഈ തോട്ടി ഒരെണ്ണം വാങ്ങിയിരുന്നു. പക്ഷെ അതിന്റ മദ്ധ്യത്തെ പൈപ്പ് കേടായി പോയി ആ പൈപ്പ് മാത്രം എനിക്ക് സ്പെയർ ആയി വേണമായിരുന്നു ഞാൻ എന്താ ചെയ്യേണ്ടത് ( ഒന്ന് സഹായിക്കാമോ ) പൈസ തരാം. ഇല്ലങ്കിൽ ടി. വി. എം.. കൊല്ലം ജില്ലകളിൽ എവിടെ വാങ്ങാൻ കിട്ടും? 3. പീസ് ഉള്ള തോട്ടിയാണ് മദ്ധ്യത്തെ പീസ് ആണ് വേണ്ടത്. പ്ലീസ് ഹെല്പ് മീ...

    • @NahasVlog
      @NahasVlog 6 หลายเดือนก่อน +3

      ബ്രോ polygurd ന്റെ ഐറ്റം ഇണ്ട് ഷോപ്പുകളിൽ കിട്ടും സ്ട്രോങ്ങ്‌ ഐറ്റം ആണ്.... ഓൺലൈൻ റേറ്റ് കൂടുതലാ ബട്ട്‌ ഷോപ്പുകളിൽ ഇതിന് 2450 വരൂ... സ്ട്രോങ്ങ്‌ ഐറ്റം ആണ് അലുമിനിയം പൈപ്പ്

    • @MarySebastian
      @MarySebastian  6 หลายเดือนก่อน +1

      sorry keto

  • @Ravikalavidh1259
    @Ravikalavidh1259 ปีที่แล้ว

    Pls make video on plucking jack fruit from ground like this of nearly 10-20 kg weight jackfruits..

  • @girishgiri8276
    @girishgiri8276 ปีที่แล้ว

    Tanks

  • @sakkeenatharayil8817
    @sakkeenatharayil8817 ปีที่แล้ว +1

    എങ്ങനെയുണ്ട് vangamo നല്ലതാണോ

    • @MarySebastian
      @MarySebastian  ปีที่แล้ว +1

      Sambhavam oke kollam… kurachu kashtapad namukku undu… ellam video yil undu… medichu nokku… istapettillenkil return cheyy 😀

    • @MarySebastian
      @MarySebastian  ปีที่แล้ว +1

      LINK THARAM : amzn.to/3OQwMRu

    • @sakkeenatharayil8817
      @sakkeenatharayil8817 ปีที่แล้ว

      @@MarySebastian ok thanks for the feedback

    • @MarySebastian
      @MarySebastian  ปีที่แล้ว

      👍

  • @saileshabraham1215
    @saileshabraham1215 ปีที่แล้ว

    ഇതിന്റെ സ്റ്റേജ് 2 പോൾ തന്നെയായിട്ട് മേടിക്കാൻ കിട്ടുമോ?

    • @MarySebastian
      @MarySebastian  ปีที่แล้ว

      angane kittumo ennu ariyilla ee 2 ennamaayitte online kittu
      amzn.to/3hr4sK5
      amzn.to/3YGyQB1

  • @renjithgeorge2492
    @renjithgeorge2492 ปีที่แล้ว

    Srew എവിടെ നിന്നാണ് ഊരിയത് കാണിക്കുമാ

    • @MarySebastian
      @MarySebastian  ปีที่แล้ว

      ഈ വീഡിയോ ശെരിക്കും ഒന്നും കൂടി കാണു

  • @dsurendrapanicker43
    @dsurendrapanicker43 ปีที่แล้ว

    Verify ചെയ്തു കണ്ടു വാങ്ങിക്കാൻ പറ്റുമോ? എങ്കിൽ അഡ്രസ് ഒന്ന് തരുക കുട്ടി.

    • @MarySebastian
      @MarySebastian  ปีที่แล้ว +1

      ചേട്ടൻ മേടിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ലാ കേട്ടോ 😀

    • @dsurendrapanicker43
      @dsurendrapanicker43 ปีที่แล้ว

      @@MarySebastian കള്ളതരം ചെയ്തു ശീലിക്കാതെ മര്യാദയ്ക്ക് ജീവിക്കു.

    • @sabukl5954
      @sabukl5954 ปีที่แล้ว

      തിരുവനന്തപുരം agro besar ൽ ഉണ്ട്

    • @MarySebastian
      @MarySebastian  ปีที่แล้ว

      എന്തു കള്ളത്തരം ?

    • @MarySebastian
      @MarySebastian  ปีที่แล้ว

      ok

  • @sharafudeenwayanad236
    @sharafudeenwayanad236 ปีที่แล้ว +1

    ചുരുക്കിപ്പറഞ്ഞാൽ മൊത്തത്തിൽ സ്ട്രെയിൻ എടുക്കണം😄

  • @balum300
    @balum300 ปีที่แล้ว +6

    24 feet ഉയരത്തില്‍ ഇത് ബാലന്‍സ് ചെയ്യാന്‍ എളുപ്പമല്ല ഭാരം കൂടുതല്‍ ആണ്.

    • @MarySebastian
      @MarySebastian  ปีที่แล้ว +1

      ശെരിയാണ് പറഞ്ഞതു... നല്ല ആരോഗ്യം വേണം 😀

  • @ganesho7721
    @ganesho7721 ปีที่แล้ว

    Ethinte warrenty engane claim cheyya..?

  • @mukthasamyuktha3102
    @mukthasamyuktha3102 5 หลายเดือนก่อน

    ഞാനും വാങ്ങിച്ചു. പക്ഷേ ഭയങ്കര ഭാരം ആണ്. ഉപയോഗിക്കാൻ വലിയ പ്രയാസംആണ്

    • @MarySebastian
      @MarySebastian  5 หลายเดือนก่อน

      കുറച്ചു നല്ല ആരോഗ്യം വേണം 😀

  • @noyalbyju6115
    @noyalbyju6115 2 ปีที่แล้ว +2

    ☺️👌

  • @rasipalathole6538
    @rasipalathole6538 ปีที่แล้ว

    Price

    • @MarySebastian
      @MarySebastian  ปีที่แล้ว

      Please check
      Coconut, Mango Plucker - amzn.to/3OQwMRu
      + Pruning Saw - amzn.to/3yNOGyP

  • @vivek6187
    @vivek6187 ปีที่แล้ว +1

    its flexing too much

  • @abdulhameedkambrath7654
    @abdulhameedkambrath7654 ปีที่แล้ว

    I bought this but it has no screw or hole on it to fix the plucket

    • @MarySebastian
      @MarySebastian  ปีที่แล้ว

      ശെരിക്കും ഒന്ന് check ചെയ്യൂ.. എന്നിട്ടും കണ്ടില്ലെങ്കിൽ return കൊടുക്കൂ ....

  • @ramadevis7706
    @ramadevis7706 ปีที่แล้ว

    ഇതിന്റെ Rate എത്ര ? എവിടെ കിട്ടും

    • @braveheart_1027
      @braveheart_1027 ปีที่แล้ว

      Amazon

    • @MarySebastian
      @MarySebastian  ปีที่แล้ว

      Coconut, Mango Plucker - amzn.to/3OQwMRu
      + Pruning Saw - amzn.to/3yNOGyP
      Foldable Aluminium Ladder - amzn.to/3OR1hXh

    • @MarySebastian
      @MarySebastian  ปีที่แล้ว

      Link tharam

    • @johnkt9161
      @johnkt9161 5 หลายเดือนก่อน

      ​@@MarySebastianlink

    • @MarySebastian
      @MarySebastian  5 หลายเดือนก่อน

      amzn.to/3hr4sK5
      amzn.to/3YGyQB1 😁

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux ปีที่แล้ว

    ഇത് വാങ്ങി, പക്ഷെ എത്ര ശ്രമിച്ചിട്ടും അത് എക്സിൻഡ് ചെയ്യാൻ പറ്റിയില്ല. പ്ലാസ്റ്റിക് നട്ട് പൊട്ടുമോ എന്ന പേടിയും ഉണ്ടായി.

    • @MarySebastian
      @MarySebastian  ปีที่แล้ว

      അങ്ങനെ പൊട്ടതൊന്നുമില്ല.... സംഭവം strong ആണ്

  • @sanjays4470
    @sanjays4470 2 ปีที่แล้ว

    How much feet it is

  • @subashk2015
    @subashk2015 ปีที่แล้ว +1

    മരച്ചില്ലകൾ ചെറിയ പീസ് ആയി മുറിക്കാം അതാണ് എളുപ്പം.

    • @MarySebastian
      @MarySebastian  ปีที่แล้ว

      അതിനും പറ്റും... കുറച്ചു ശ്രെമിക്കണം

  • @thetru4659
    @thetru4659 ปีที่แล้ว +4

    ഇത് ആരും വാങ്ങിക്കരുത്, എന്റെ ബന്ധു വാങ്ങിച്ചു പൈസ നഷ്ടമായി . വളരെ മോശം മെറ്റീരിയൽ കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്, 5,500 രൂപക്കുള്ള ക്വാളിറ്റി ഇല്ല. ഉപയോഗിച്ച അനുഭവം പങ്ക് വെച്ചു.

    • @MarySebastian
      @MarySebastian  ปีที่แล้ว

      Ok

    • @minikombath3650
      @minikombath3650 2 หลายเดือนก่อน

      വാങ്ങരുത് പൈപ്പ് തീരെ ക്വാളിറ്റി ഇല്ല നീളത്തിൽ പൊളിഞ്ഞു പോകുന്നു

    • @MarySebastian
      @MarySebastian  2 หลายเดือนก่อน

      @minikombath3650 Angane ariyilla

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 ปีที่แล้ว

    Can't tell height in meters?

  • @rajanmuraleedharan770
    @rajanmuraleedharan770 ปีที่แล้ว

    EVIDE MEDIKKAN KITTUM PRIZE

    • @MarySebastian
      @MarySebastian  ปีที่แล้ว

      online kittum
      link >
      Coconut, Mango Plucker - amzn.to/3OQwMRu
      + Pruning Saw - amzn.to/3yNOGyP
      Foldable Aluminium Ladder - amzn.to/3OR1hXh

  • @srikrishnaprasad2434
    @srikrishnaprasad2434 ปีที่แล้ว

    ഇപ്പോഴും ഇത് use ചെയ്യുന്നുണ്ടോ ⁉️ എന്തെങ്കിലും issue വന്നോ damages ⁉️

    • @MarySebastian
      @MarySebastian  ปีที่แล้ว +1

      ഞാൻ പ്രധാനമായിട്ടും തേങ്ങാ ഇടാൻ ആണ് മേടിച്ചത്.. പക്ഷെ തെങ്ങിന് ഒത്തിരി പൊക്കം ആയിരുന്നു... അതുകൊണ്ടു ഞാൻ അത് തിരിച്ചയച്ചായിരുന്നു... 😀

    • @Ravikalavidh1259
      @Ravikalavidh1259 ปีที่แล้ว

      Pls make video on plucking jack fruit from ground like this of nearly 10-20 kg weight jackfruits.

  • @jeraldnanjil6591
    @jeraldnanjil6591 ปีที่แล้ว

    இந்த பொருள் எனக்கு வேண்டும் எங்கே வாங்கலாம்

    • @MarySebastian
      @MarySebastian  ปีที่แล้ว

      இணைப்பு ஆயகம்
      Coconut, Mango Plucker - amzn.to/3OQwMRu
      + Pruning Saw - amzn.to/3yNOGyP

  • @surendranath9182
    @surendranath9182 ปีที่แล้ว +1

    ആ മഹാന് വീഡിയോയിൽ വരുമ്പോൾ മിനിമം ഒരു ഷർട്ടെങ്കിലും വാങ്ങിക്കൊടുക്കു കുട്ടി . കഷ്ടം.

    • @MarySebastian
      @MarySebastian  ปีที่แล้ว +2

      ഇതു പോലെ കുറെ പേർ വീഡിയോ കണ്ടാൽ ഒരു ഷർട്ട് മേടിക്കാൻ ഉള്ളത് കിട്ടുമായിരിക്കും അല്ലേ 😁

  • @gopa8695
    @gopa8695 2 หลายเดือนก่อน

    ഈ പൊക്കതിൽ ഇത് ശരിയായി work ചെയ്യില്ല.

    • @MarySebastian
      @MarySebastian  2 หลายเดือนก่อน

      ഏറെക്കുറെ 😁

  • @renjithgeorge2492
    @renjithgeorge2492 ปีที่แล้ว

    വാങ്ങിച്ചു ഫിറ്റ് ചെയ്യാൻ പറ്റണില്ല.

    • @MarySebastian
      @MarySebastian  ปีที่แล้ว

      ഫിറ്റ് ചെയ്യാൻ പറ്റും

    • @renjithgeorge2492
      @renjithgeorge2492 ปีที่แล้ว

      @@MarySebastian . how

    • @MarySebastian
      @MarySebastian  ปีที่แล้ว

      വീഡിയോ ഒന്നും കൂടി കണ്ടു നോക്കാമോ

  • @najumunaju2917
    @najumunaju2917 5 หลายเดือนก่อน

    വലിച്ചു നീട്ടാതെ കാര്യം പറ ഇത് എത്രയാ റേറ്റ്

    • @MarySebastian
      @MarySebastian  5 หลายเดือนก่อน

      amzn.to/3hr4sK5
      amzn.to/3YGyQB1. Ithil undu ellam

  • @faisaltkv6154
    @faisaltkv6154 ปีที่แล้ว +1

    ഇത് മേടിച്ച് കാഷ് പോയി മേടിക്കരുത്

    • @MarySebastian
      @MarySebastian  ปีที่แล้ว

      ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചയക്ക്

  • @thwoiba
    @thwoiba ปีที่แล้ว +1

    ക്യാഷ് പോയി... 🙏🏻🙏🏻🙏🏻

  • @sureshkonangath8225
    @sureshkonangath8225 2 ปีที่แล้ว

    ചുരുക്കത്തില് കാശ് പോയി

    • @MarySebastian
      @MarySebastian  2 ปีที่แล้ว

      ഇല്ലാ... ഞാൻ return ചെയ്തു 😀

  • @sainulabid9261
    @sainulabid9261 8 หลายเดือนก่อน

    വൃത്തികെട്ട സംസ്കാരം ഒട്ടും ഇല്ലാത്ത പ്രദർശന ബ്ലോഗ്. ഒരു ബ്ലോഗ് ചെയ്യുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാൻ അറിയാത്ത വർഗ്ഗം..

    • @MarySebastian
      @MarySebastian  8 หลายเดือนก่อน +3

      നല്ല സംസ്കാരം ഉള്ള റീപ്ലേ.... 😀... നമ്മൾ എല്ലാം ഉൾപ്പെട്ട മനുഷ്യ വർഗം തന്നെ ആണ്... 😄

    • @anoopc8492
      @anoopc8492 2 หลายเดือนก่อน +1

      Shirt dharikkatha thu aanu samskaram..nammal okke verum malayali aanu..janichathu.
      Usa alla.thankalude samsarthil aadyam samskaram kattu..pinne vlog cheyyunnath istam ulla pole aakam..

    • @MarySebastian
      @MarySebastian  2 หลายเดือนก่อน

      @anoopc8492 thank you ☺️

    • @rajujoseph9921
      @rajujoseph9921 16 ชั่วโมงที่ผ่านมา

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇതിലും കഷ്ട്ടമല്ലേ 😂

    • @MarySebastian
      @MarySebastian  16 ชั่วโมงที่ผ่านมา

      😑