നിങ്ങളുടെ വ്യക്തി നിങ്ങളിൽ നിന്ന് അകന്നു പോവുകയാണോ അതോ നിങ്ങളിലേക്ക് തിരികെ വരികയാണോ? ?🥰❤️

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 206

  • @Anamika-l2v
    @Anamika-l2v 4 หลายเดือนก่อน +30

    ആ ബോട്ട് 😂വരുന്ന 😂അതെ സ്പിഡിൽ ഓടിക്കാൻ റെഡി ആയി നിക്കുവാ ഞാൻ 😂😝ഞാൻ അല്ലേലും എടുത്തു ദുരെ കളഞ്ഞു 😃ഇനി വേണ്ടാ 🤔കാരണം എന്നെ അവോയ്ഡ് ചെയ്തു വേറെ പെർസ്സ്നെ 🤔പ്രേമിച്ചു ഫിസിക്കലി റിലേഷൻ വെച്ചിട്ട് അവിടുന്ന് പണി കിട്ടുമ്പോൾ തിരിച്ചു ഓടി വന്നാൽ രണ്ടു കൈയും നീട്ടി സ്വികരിക്കാൻ എനിക്ക് ഇനി മനസില്ല എന്ന് രണ്ടു ദിവസം മുമ്പ് പറഞ്ഞു ബ്രേക്ക് അപ്പ് ആയി 🤔പോട്ടെ അയാൾക് എന്റെ കുടെ നിൽക്കാനുള്ള യോഗ്യത ഇല്ല പോട്ടെ പോകുന്നവർ

  • @BinishaKb
    @BinishaKb 4 หลายเดือนก่อน +11

    Thanks mam..പറഞ്ഞതെല്ലാം ശരിയാണ്.. ഇനി പഴയപോലെ ഒരു അടുപ്പം ഉണ്ടാവണം എന്ന് എനിക്കില്ല.. ബട്ട്‌ എന്റെ വില എന്താണെന്നും ഞാൻ അനുഭവിച്ച അല്ലെങ്കിൽ ഇപ്പൊ അനുഭവിക്കുന്ന വേദന എന്താണെന്ന് മനസ്സിലാക്കി കൊടുക്കണം താങ്ക്സ് universe🙏🏻🙏🏻

  • @LidiyaJacob-m1d
    @LidiyaJacob-m1d 4 หลายเดือนก่อน +19

    ആ ടൈറ്റാനിക് ഞാൻ വെള്ളത്തിൽ മുക്കി വിടും കാരണം അത്രക്ക് വിഷമിപ്പിച്ചു ഇപ്പൊ ഞാൻ ഒന്ന് ഓക്കേ ആയി വരുന്നതേ ഉള്ളു ഇനി വന്നാൽ കടക്കു പുറത്തു എന്ന് പറയാം 😡😡😡എന്നാലും വരണം തിരിച്ചു വേറെ ഒന്നും അല്ല ഞാൻ ആയിരുന്നു ശെരി എന്ന് അറിയിക്കാൻ വേണ്ടി മാത്രം താങ്ക്യൂ യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻♥️♥️♥️താങ്ക്യൂ അഞ്ജലി ♥️♥️♥️🙏🏻🙏🏻

  • @shylajashyla1419
    @shylajashyla1419 4 หลายเดือนก่อน +9

    Yes അതു തന്നെ ആണ് എനിക്ക് ആവശ്യം. കുറെ കാര്യങ്ങൾ മറഞ്ഞു കിടക്കുന്നുണ്ട് എന്ന് എനിക്കറിയാം. അതെന്താണെന്നു മനസ്സിലാക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. Thank you so much. Thank you Universe.

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  4 หลายเดือนก่อน

      ❤️❤️❤️

    • @Prakash-oc2bl
      @Prakash-oc2bl 4 หลายเดือนก่อน

      Thankyou Univers പറഞ്ഞ കാര്യങ്ങൾ ശരിയാണ്🌅🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 4 หลายเดือนก่อน +11

    പറഞ്ഞത് എല്ലാം സത്യം ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും.... പോസിറ്റീവ് ആയ കാര്യം എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏❤️❤️❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 หลายเดือนก่อน +6

    ഭയങ്കര കറക്റ്റ് അഞ്ജലി,,എനിക്ക് സംസാരം വലിയ ഇഷ്ട്ടമാണ് ഞാനും ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നത്,,, താങ്ക്‌യൂ അഞ്ജലി,,, ❤️❤️❤️❤️ താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏🙏🙏🙏

  • @ANSI-p9t
    @ANSI-p9t 4 หลายเดือนก่อน +6

    ഇനി നോക്കി കണ്ടേ... ഇടപെടുകയും സംസാരിക്കുകയും ഉള്ളൂ... ഇപ്പോൾ എല്ലാം... പഠിച്ചു 👍🏻എന്റെ univers എന്നെ എല്ലാം.. പഠിപ്പിച്ചു 😎😎👍🏻👍🏻Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sree33377
    @sree33377 4 หลายเดือนก่อน +4

    ചേച്ചി busyayi പോയി ഇപ്പോൾ ആണ് video കണ്ടത് ❤️🫂
    Thank you universe ❤️Thank ypu angels❤️Thank you so much ചേച്ചി ❤️🫂
    I strongly claim it this reading❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happiness❤️ss❤️
    വരട്ടെ വരാതെ എവിടെ പോകാൻ...... അക്കര പച്ച കണ്ടു പോയതല്ലേ.... അത് പച്ചയല്ല മഞ്ഞ ആണെന്ന് ഇപ്പോൾ ആയിരിക്കും മനസ്സിലായത് 😆വരട്ടെ ദൈവം എല്ലാം കാനുണ്ട്... അതുമതി 🙏✨

  • @jaya5033
    @jaya5033 4 หลายเดือนก่อน +5

    Thank you univers 🙏 പറഞ്ഞത് കുറെ ഒക്കെ ശരിയാണ് ആദ്യം ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു . ഇപ്പോ ഞാൻ കുറെ ഒക്കെ ഹാപ്പി ആയി തുടങ്ങി. എന്നാലാം ഞാൻ എന്തു തെറ്റ് ആണ് ചെയ്തത് എന്ന് എനിക്ക് അറിയണം . അതും അവന്റെ അടുത്ത് നിന്ന് തന്നെ . അവനോട് ഇ നിമിഷം വരെ ഒരു തെറ്റും ഞാൻ അവനോട് ചെയ്തിട്ടില്ല എന്നെ മനസ്സിലാക്കിയവൻ ആണെങ്കിൽ അത് അവന് നന്നായിട്ട് അറിയുന്ന കാര്യം ആണ് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കെട്ടിട്ടല്ലല്ലോ എന്നെ മനസിലാക്കേണ്ടത് . ഒരു തേർഡ് പാർട്ടി ഉണ്ട് കൂടെ . അവൾ ഞങ്ങളുടെ ഇടയിലക് വന്നത് മുതൽ ആണ്.ഞങ്ങൾ അകലാൻ തജ്ടങ്ങിയത് . ഈശ്വരന്റ മുന്നിൽ ഇതിനല്ലം കണക്ക് പറയണ്ടെ ദിവസം വരും . അത്ര വിഷമിച്ചു . മഹാദേവൻ അതിന് ഒരു സമയം നിച്ചയിച്ചിയിട്ട് ഉണ്ടാകും . ഞാൻ എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും ഭഗവനിൽ അർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏 ഒക്കെ കാളിയെ നമഃ 🙏

  • @parvathiparu4699
    @parvathiparu4699 4 หลายเดือนก่อน +5

    അയാൾ എന്നെ തിരക്കി വരില്ല. But njan ayale veruthe വിടാനും പോകുന്നില്ല. ചതിച്ചിട്ട് പോയതാ കൂടെ നിന്നും ചിരിച്ചു കൊണ്ട് ചതിച്ചു.എന്നെപോലെ ഒരാളോട് അയാൾ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലാരുന്നു.മരണത്തിൽ വാക്കിൽ കൊണ്ട് നിർത്തിയ മുതലാണ് അത് 😊അങ്ങനെ
    അങ്ങ് വിടില്ല ഞാൻ eni matte parupadi കാണിച്ചാൽ ആ മോന്റെ പുക കണ്ടിട്ടേ ഞാൻ അടങ്ങു 💯

  • @RaniRani-xt9rg
    @RaniRani-xt9rg 4 หลายเดือนก่อน +8

    Thanks മാം ലവ് യൂ ആ നാവ് പൊന്നാകട്ടെ, പറഞ്ഞത് സത്യം ആണ്‌. Thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏.🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks god ♥️♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏

  • @vijunath3521
    @vijunath3521 4 หลายเดือนก่อน +4

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @ManjuManju-xk3nc
    @ManjuManju-xk3nc 4 หลายเดือนก่อน

    എല്ലാം സത്യം ആക്കി തരണം universe thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LillyRose-h3y
    @LillyRose-h3y 4 หลายเดือนก่อน +6

    മാം നിങ്ങൾ പറഞ്ഞത് സത്യമായി ഭവിക്കട്ടെ എന്റെ Has band ആണ് 3rd party Black Magic ചെയ്തു കൊണ്ട് പോയതാണ് അവൾ ബന്ധുവാണ് അദ്ദേഹം സത്യം തിരിച്ചറിഞ്ഞ് വരണം എനിക്ക് യൂണിവേഴ്സിന്റെ അടുത്ത് നിന്ന് നീതി കിട്ടണം സത്യം എന്നും ജയിക്കണം നന്ദി യൂണിവേഴ്സ് നന്ദി നന്ദി വായിച്ച മോൾക്കും നന്ദി❤❤❤❤❤❤

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  4 หลายเดือนก่อน

      ♥️♥️♥️

    • @AswathyM-hh4lo
      @AswathyM-hh4lo 4 หลายเดือนก่อน

      Blackmagic നെതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @alphonsaanusha247
    @alphonsaanusha247 4 หลายเดือนก่อน +3

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power ❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 4 หลายเดือนก่อน +4

    Thank you univers

  • @abhiramidreamgirl1769
    @abhiramidreamgirl1769 4 หลายเดือนก่อน +2

    അടിപൊളി റീഡിങ്. ഇതെല്ലാം പോസിറ്റീവ് ആയി എടുക്കുന്നു
    അയാൾ എന്നിൽ നിന്ന് കുറെ കാര്യങ്ങൾ ഒളിക്കുന്നു. പ്ലീസ് univers അത് എനിക്ക് അറിയണം. അയാൾ തിരിച്ചു വരണം
    നന്ദി univers

  • @Swapnasunil-b9l
    @Swapnasunil-b9l 4 หลายเดือนก่อน +3

    Yes mam ithu entereading pole

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 4 หลายเดือนก่อน +1

    Thank you Universe🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @m.smedia4748
    @m.smedia4748 4 หลายเดือนก่อน +4

    Correct ❤❤❤❤ reading mam.
    Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @minimol8937
    @minimol8937 4 หลายเดือนก่อน +1

    I strogily claime Reunion with my person🙏🏻🙏🏻🙏🏻🙏🏻🙏🏻thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻 thank God🙏🏻🙏🏻🙏🏻u thank you gaurdien angelse🙏🏻🙏🏻🙏🏻🙏🏻

  • @meenaraja7127
    @meenaraja7127 4 หลายเดือนก่อน +1

    വരട്ടെ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @User-an3mnx7
    @User-an3mnx7 4 หลายเดือนก่อน +3

    Thanks god 🙏🙏🙏thanks universe 🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 4 หลายเดือนก่อน +3

    100% Sathyamaaya reading... Sis.

  • @__bhadraa___.
    @__bhadraa___. 4 หลายเดือนก่อน +1

    True words

  • @RJP-mu2ld
    @RJP-mu2ld 4 หลายเดือนก่อน +1

    🙏 Yes mam full reasonate ❤️Thank you my love angels Maa❤️Thank you my divine❤️Thank you my R. K. Angels Maa❤️🙏 Thank you my sri. Krishna😘❤️🙏 Thank you my R. K. Rafel❤️🙏

  • @athiras7665
    @athiras7665 4 หลายเดือนก่อน +1

    Thankue mam🙏. God bless🙏. Correct anu mam. Third party involvement. Avidunnu Padichu ellam manasilakatte ayal. Thankue divine🙏. Thankue universe🙏. Thankue angels.

  • @SudheerS-w2g
    @SudheerS-w2g 4 หลายเดือนก่อน

    Ok. മാം 🙏😃

  • @RathimolS
    @RathimolS 4 หลายเดือนก่อน +3

    നേര് തന്നെ അജ്ലി 100% trooth❤❤❤🎉🎉🎉🎉

  • @syamgnair3829
    @syamgnair3829 4 หลายเดือนก่อน +1

    Thank God....thanks Universe.....

  • @jayalakshmim3578
    @jayalakshmim3578 4 หลายเดือนก่อน +2

    എനിക്കിഷ്ടമാണ് reading

  • @shajithekkadayil2741
    @shajithekkadayil2741 4 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻

  • @sheelasasidharan770
    @sheelasasidharan770 4 หลายเดือนก่อน +1

    എല്ലാം ദൈവം മനസിലാക്കി കൊടുക്കട്ടെ, എനിക്കു ദൈവം നീതി കിട്ടിയാൽ മതി.എന്നെ ചതിക്കുകയായിരുന്നു. കുറച്ച് ബുദ്ധി മുട്ട് കാണും. ഇനി ഞാൻ എൻ്റെ് വില കളയില്ല
    Thank you universe 🙏

  • @RamuRamu-wj7om
    @RamuRamu-wj7om 4 หลายเดือนก่อน +1

    Moodal manju pole maranjirunna kaaryangal oooronum ariyaan thudangi Njan ❤❤❤ thanku for this positive reading. .. ❤❤❤

  • @Spk-hf1mo
    @Spk-hf1mo 4 หลายเดือนก่อน +2

    Thanku🌹🌹🌹🙏🙏🙏🙏

  • @Aravindan-dv4ff
    @Aravindan-dv4ff 4 หลายเดือนก่อน

    mamm.paryunna.karyagal.vallere.satyamanu.karanam.najan.ipppol.anubavikkinathum.attannu..thanks.univers

  • @ManjuManju-xk3nc
    @ManjuManju-xk3nc 4 หลายเดือนก่อน +1

    Mam എന്ത് കറക്റ്റ് ആയി പറയുന്നു എത്ര മാത്രം സത്യമാണ് mam നേരിൽ കണ്ട് ഞാൻ കാല് തൊട്ട് വന്ധിക്കും അത്ര സത്യം.കിടന്നു അനുഭവിക്കുന്നു mam ഒന്നിനും വയ്യ ചേട്ടാ എവടെ പോയി എന്ന് പോലും എനിക്ക് അറിയില്ല

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  4 หลายเดือนก่อน

      Thirich njanum vandhikum....♥️♥️ One hug is enough 🤗❤️😍

  • @sanithakumarits4484
    @sanithakumarits4484 4 หลายเดือนก่อน +3

    എത്രയും ശരി Thanks universe❤❤

  • @Sheeja4579
    @Sheeja4579 4 หลายเดือนก่อน +2

    👍🏻🙏🏻🙏🏻🙏🏻സത്യം മാഡം എന്റെ ഹസ്ബൻഡ് വന്നാൽ മതി പിരിഞ്ഞു പോകാൻ പറ്റുന്നില്ല എന്താ എന്നെ പറഞ്ഞാലും പിരിയാൻ പറ്റുന്നില്ല എന്റെ ജീവന്റ പകുതി അദ്ധ്ഹം ആണ് 😌😌

  • @prasannapadmakaran5598
    @prasannapadmakaran5598 4 หลายเดือนก่อน +1

    Ningadannan🤣🤣a സംസാരം 👌🥰

  • @DhanyaDhanya-ig2mp
    @DhanyaDhanya-ig2mp 4 หลายเดือนก่อน +2

    0:17

  • @shahabshahu5507
    @shahabshahu5507 4 หลายเดือนก่อน +1

    ❤❤❤❤❤last. Points ❤❤❤❤Anjkku. Vedant u. ❤❤❤❤❤❤❤T. Mam. ❤❤❤❤❤❤❤❤❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 4 หลายเดือนก่อน +1

    Mam enttea husband ennea upeashich poitte 2years kazhiju njan kathirikuvane ettane call cheythal edukkila ippo block akey vachirikuva please mam enikkuveandi prayer cheyyanam plz

  • @lizymol654
    @lizymol654 4 หลายเดือนก่อน +1

    Thankyou universe

  • @JishaMani-e6l
    @JishaMani-e6l 4 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 4 หลายเดือนก่อน +1

    Thenk you universe 🙏

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Enikku avale thanne mathi

  • @Seethamahalakshmi9
    @Seethamahalakshmi9 4 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ mam

  • @prasannapadmakaran5598
    @prasannapadmakaran5598 4 หลายเดือนก่อน +1

    Correct reading, thanks angel, thanks universe

  • @lathikadevi4791
    @lathikadevi4791 4 หลายเดือนก่อน +1

    Thanks. Universe❤❤❤❤❤

  • @sabanu8379
    @sabanu8379 4 หลายเดือนก่อน +1

    കറക്റ്റ് സിറ്റുവേഷൻ ആണ് റീഡിങ് ചെയ്തത് ❤️

  • @sunitha.o.d6617
    @sunitha.o.d6617 4 หลายเดือนก่อน

    I strongly claim reunion with my person. I claim all positive energy. Thank you universe. Thank you mam. Thank you angels.

  • @Tharippu_creative
    @Tharippu_creative 4 หลายเดือนก่อน

    Thankyou universe

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi 4 หลายเดือนก่อน +1

    Thanks god❤

  • @Prakash-oc2bl
    @Prakash-oc2bl 4 หลายเดือนก่อน

    Thank you Universe പറഞ്ഞ കാര്യങ്ങൾ ശരി. ലക്ഷീനാരായണ ഓം നമ ശിവായ ഹരേ കൃഷ്ണ ഹരേരാമ🌅🌹🌹🙏🙏🌹🙏🙏🌹

  • @AbidAli-mo3ro
    @AbidAli-mo3ro 4 หลายเดือนก่อน +1

    Panam kammi aayappol ettechu poy eni venda aval padikanam anubavikanam

  • @vindyavindya3861
    @vindyavindya3861 4 หลายเดือนก่อน +1

    I claim it

  • @AjithaVR-n3t
    @AjithaVR-n3t 4 หลายเดือนก่อน +1

    Thankyou universe.🙏Thank you for the advice

  • @strangegaming5586
    @strangegaming5586 4 หลายเดือนก่อน +1

    ഇ പറയുന്ന കാര്യങ്ങൾ 100% ശെരി ആണ്

  • @Unicorn12342-s
    @Unicorn12342-s 4 หลายเดือนก่อน +1

    Manifest ചെയ്യുമ്പോൾ വരുന്നുണ്ട് പക്ഷേ പഴയ പോലെ ഒരടുപ്പം കാണിക്കുന്നില്ല ആകെ വിഷമത്തിൽ ആണ് എന്താ ചെയ്യുവാ?

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  4 หลายเดือนก่อน

      😢😢

    • @Unicorn12342-s
      @Unicorn12342-s 4 หลายเดือนก่อน

      @@AnjaliChandran-oj7xf twin flame journey യിൽ റിയൂണിയൻ എന്ന് പറയുന്നത് Dm നമ്മിലേക്ക്‌ തിരിച് വരുന്നത് ആണോ പ്രണയം സാധ്യമാകുമോ

    • @rasheedar-mm6yt
      @rasheedar-mm6yt 4 หลายเดือนก่อน

      ഞാൻ ഇക്കായും ഇശ് ടമാണ് എനിക്ക് നടത്തിയുണിവേസ് നടത്തി തരണേ ആർക്കും അത് അറിയില്ലാ ഇക്കാക്ക് ഞാനേ ഒള്ളു

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน +2

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ attract ചെയ്യുന്നു. Tnk u universe 🙏🙏🙏

  • @Sea-g4b
    @Sea-g4b 4 หลายเดือนก่อน

    ചെറുപ്പത്തിൽ.. ഒരു വിഷമവും... ഇല്ല... ഫുൾ ഹാപ്പിയായിരുന്നു.. ആഫ്റ്റർ മാര്ജ് കഴിഞപ്പോഴാണ് ഡ്രോമ..... ഇയാളെ കണ്ടപ്പോ,ൾ.. ആണ്.. ജീവിക്കാൻ പോസിറ്റീവ് വൈബ്.. കിട്ടിയത്.... തിരിച്ചുവരും 🥰🥰🥰യൂണിവേഴ്സ് കൊണ്ടുത്തരും 🥰🥰🥰താങ്ക്സ് മം 🥰🥰 താങ്ക്സ് യൂണിവേഴ്സ് ❤❤thanksgod🥰🥰🩷🩷

  • @bindusudhakaran4124
    @bindusudhakaran4124 4 หลายเดือนก่อน +2

    Thank you universe 🙏🏻🙏🏻🙏🏻

  • @MahithaKadavathupurayil
    @MahithaKadavathupurayil 4 หลายเดือนก่อน +2

    Ellam sathyam thenne Thanku universe Thanku Mem

  • @remamenon4432
    @remamenon4432 4 หลายเดือนก่อน +2

    Thank u universe

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Enne one year aval ozhivaakki ennittu veendum vazhakku onnum venda ennu paranju thirichu vilichu athu chathikkan vendi aayirunno

  • @rizwan93960
    @rizwan93960 4 หลายเดือนก่อน +2

    Thankiyuu univeyssss❤❤❤❤❤❤❤❤

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Aval enne vanjichu, chatichu, chooshanam cheithu cash nu vendi enne chooshanam cheithu

  • @remamenon4432
    @remamenon4432 4 หลายเดือนก่อน +2

    Thank u god

  • @syamgnair3829
    @syamgnair3829 4 หลายเดือนก่อน +1

    ✌👍

  • @remamenon4432
    @remamenon4432 4 หลายเดือนก่อน +2

    Thank u divine

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Njan avalude ella karayam notice cheithu vahekanu

  • @ReenapReena
    @ReenapReena 4 หลายเดือนก่อน +1

    Ellam sathiyamanu 😭😭😭

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน

    സത്യമായ കാര്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnjuRajeev-e6o
    @AnjuRajeev-e6o 4 หลายเดือนก่อน +1

    മോളെ നിന്നെ ഇപ്പൊ unniverse കൊണ്ടേ എത്തിച്ചു തന്നത് ആണ്😊ഞാൻ ഒരുപാട് സംശയിച്ചതും വേദനിച്ചതുമായ കാര്യം ആണ് ആള് move on ചെയ്തോ ഇല്ലയോ എന്ന്😊correct 💯 reading ഒരുപാട് ആശ്വാസം ആയി 😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊

  • @UdhayakumarVt
    @UdhayakumarVt 4 หลายเดือนก่อน +1

    Thanks univers

  • @sajithasajitha2694
    @sajithasajitha2694 4 หลายเดือนก่อน

    Thirichu varate athrmatrm njn anubavich diprsn medicine kazhich epo kurach samadhanm ayii jeevik ya varate kure karyngl enik ariyanudd block cheyth poyii njnum block cheyth waiting ann thank you universe 🙏thank uuu 6🙏thank you divine 🙏

  • @biniantonybini4085
    @biniantonybini4085 4 หลายเดือนก่อน

    Avaru varumbol samsarekan pattunillaa

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Njan avalude ella secret um arinju kazhinju

  • @kishoranu7227
    @kishoranu7227 4 หลายเดือนก่อน +2

    Thank you.... 🙏🏻🙏🏻🙏🏻

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Ippol paranja karayam correct aanu

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Aval ippol enne block aakki vachekkanu

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Enthayalum sathyam purathu varum

  • @Joseph-u9g8g
    @Joseph-u9g8g 4 หลายเดือนก่อน +1

    100 ശരിയാണ്

  • @pavis2668
    @pavis2668 4 หลายเดือนก่อน

    ശരിയാ പറഞ്ഞത് സത്യം mam 🙏

  • @binuraji7668
    @binuraji7668 4 หลายเดือนก่อน +1

    ഇതു എന്റെ റീഡിംഗ് ആണ് എന്റെ മോൾ എന്റെ അടുത്ത് വരും ആ പ്രേതിക്ഷയിൽ ഇനിയുള്ള കാലം ഞാൻ ജീവിക്കാം

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Athu thanne enikku avale venam

  • @pavis2668
    @pavis2668 4 หลายเดือนก่อน

    ബോട്ട് വന്നാൽ ബോട്ടിന് നല്ലത് 😂

  • @leneendrancc561
    @leneendrancc561 4 หลายเดือนก่อน +1

    🙏 എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ താങ്ക്യൂ മേഡം , താങ്ക്യൂ യൂണിവേഴ്‌സ്🙏

  • @jyothik9234
    @jyothik9234 4 หลายเดือนก่อน +1

    ❤️❤️🙏🙏🙏❤️👍👍👍👍

  • @bobanboban5149
    @bobanboban5149 3 หลายเดือนก่อน

    Aval cash nu vendi enne upeshichu

  • @SheebaR-z1c
    @SheebaR-z1c 4 หลายเดือนก่อน +1

    Thanks universe thanks mathave

  • @VenuPonnni
    @VenuPonnni 3 หลายเดือนก่อน

    ആ വ്യക്തിയോട് പോക്കണ്ട എന്ന് പറഞ്ഞതാണ് എന്നിട്ടു പോയി

  • @avaikaanu6004
    @avaikaanu6004 4 หลายเดือนก่อน +1

    3rd party യുടെ കൂടെ പോയ ഭർത്താവ്. അനുഭവിക്കുന്നു. ഇപ്പോ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. ആർക്ക് വേണം അയാളെ .

  • @prasannapadmakaran5598
    @prasannapadmakaran5598 4 หลายเดือนก่อน

    🙏angel, 🙏universe 🙏🙏🙏

  • @littyambujakshan
    @littyambujakshan 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏😢

  • @syamgnair3829
    @syamgnair3829 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @reeshasayish7885
    @reeshasayish7885 4 หลายเดือนก่อน

    Thank you universe ❤

  • @സുജിത്വേണു
    @സുജിത്വേണു 4 หลายเดือนก่อน +1

    👏👏👏

  • @VinithaThayyil-s7f
    @VinithaThayyil-s7f 4 หลายเดือนก่อน

    കറക്റ്റ് റീഡിങ് 💔