3rd പാർട്ടി v/s You

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2024

ความคิดเห็น • 237

  • @anildasan158
    @anildasan158 5 หลายเดือนก่อน +22

    എത്രയോ റീഡിങ്ങ് കേൾക്കാറുണ്ട്. എന്റെ ജീവിതത്തിൽ വന്ന് എത്തി നോക്കി പറയും പോലെ ഏറ്റവും ഇഷ്ടമായത് മാഡത്തിന്റെ അക്ഷേപം കലർന്ന വിശകലനമാണ്. റിയലി സൂപ്പേർ ബ് . ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്ന് പറയുന്ന രീതി : നേരിട്ട് വന്ന് അഭിനന്ദിക്കണമെന്നുണ്ട്. ദൈവം എന്നെങ്കിലും അതിനവസരം തരട്ടെ . Thank you Mam - Thak you univer's❤

  • @nagappannair7734
    @nagappannair7734 2 วันที่ผ่านมา

    മേഡത്തിൻ്റെ സംസാരം കേട്ടാൽ ചിരിക്കാത്തവരും ചിരിച്ചു പോകും അത് ഒരു കഴിവ് തന്നെ, നന്ദി നന്ദി

  • @reshmaachu6019
    @reshmaachu6019 5 หลายเดือนก่อน +7

    Full 100% correct... തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട്. കർമ്മ ഫലം അനുഭവിക്കട്ടെ 🙏🙏🙏

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +3

    😂😂😂ഇതുപോലെ ഒരു റിഡിങ് അടിപൊളി യാണ് 😃ഞാൻ ഒരു പ്രവിശ്യമേ ഒരാളോട് ഷെമിക്കു.. 🤔ഞാൻ ഇനി ജോബിനുള്ള തിരക്കിൽ ആണ് അവൻ എന്നെ വളക്കാൻ ഉള്ള തന്ത്ര പാടിലാണ് 😃thankyou yunivers.. 🙏🏽🙏🏽🙏🏽ഒരുപാട് ഇഷ്ടം ആണ് ട്ടോ മാം നിങ്ങളെ 😂❤️❤️❤️എനിക്ക് ഒരാളെ വേണ്ട എന്ന് വിചാരിച്ചാൽ വേണ്ടാ എന്നാണ് 🤔അവൻ അനുഭവിക്കട്ടെ എന്നെ ചതിച്ചു എങ്കിൽ അവൻ അതിനുള്ള. മറുപടി കിട്ടിക്കോളും. Thankyou യൂണിവേഴ്സ്

  • @premapremakv-qn8uy
    @premapremakv-qn8uy 5 หลายเดือนก่อน +12

    തിങ്ക് ചെയ്തു ഉള്ള മുടിയെല്ലാം പോയി .. ഇപ്പോൾ മുടി ഉണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കാ ഒപ്പം ഒരു ജോലിക്ക് നോക്കുന്നു. ഇടക്ക് ആളെ ഓർമ വരുന്നെ നൈറ്റ്‌ ആണ് കൂടുതൽ പ്രശ്നം. എന്റെ ഭർത്താവ് ആയി പോയില്ലേ മക്കളുടെ അച്ഛനും 😞. എനിക്ക് തന്നെ ചിലപ്പോൾ എന്റെ തല്ലി പൊളിക്കാൻ തോന്നും എന്ത് തേങ്ങാക്കാവോ ഞാൻ ഇങ്ങനെ ആലോചിച് കൂട്ടുന്നെ എന്ന്. എല്ലാം നല്ല രീതിയിൽ ആവട്ടെ 🙏🙏. താങ്ക് യു universe🙏🙏 താങ്ക് യു angels 🙏🙏🙏 താങ്ക് യു ചേച്ചിയേ 🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @RincySaju-sf8ge
      @RincySaju-sf8ge 5 หลายเดือนก่อน

      Same😭

    • @premapremakv-qn8uy
      @premapremakv-qn8uy 5 หลายเดือนก่อน +2

      @@RincySaju-sf8ge വിഷമിക്കണ്ട എല്ലാം സെരിയാവും. ദൈവത്തിന് വിട്ട് കൊടുക്ക് എല്ലാം. കർമഫലം തീരുമ്പോൾ വന്നോളും.. 🙏🙏

    • @hemalathakt5693
      @hemalathakt5693 5 หลายเดือนก่อน

      Reading correct third party situation no cotact karma anubhavikkum Anne sagadapeduthiyaghine thank you universe I trust universe

  • @adarshka782
    @adarshka782 5 หลายเดือนก่อน +5

    ചേച്ചി പറഞ്ഞത് എല്ലാം 100% ശരിയാണ്. ഈ റീഡിങ് എൻ്റെ ലൈഫും ആയി 101 % connect Cheyunnund. ജീവിതത്തിൽ ഇനി എന്ത് ച്ചെയും എന്ന് അറിയാതെ ഇരിക്കുന്ന നേരത്ത് ആണ് ചേച്ചിയുടെ ഈ വീഡിയോ കാണുന്നത്. Thank you universe, Thank you chechi🙏🥹❤️

  • @user-us9on6ls1v
    @user-us9on6ls1v 5 หลายเดือนก่อน +5

    എത്ര ശരിയായ വാക്കുകളാണ്. പക്ഷെ എന്ത് ചെയ്താലും അവസാനം അവനിൽച്ചെന്ന് നിൽക്കും. മനസ്സും ശരീരവും തളർന്ന് മതിയായി എന്റെ ജപം പോലും മുടങ്ങി താങ്ക്യു താങ്ക്യു യു നിവേഴ്സ്

  • @rajasreebiju7926
    @rajasreebiju7926 4 หลายเดือนก่อน +2

    എല്ലാം പൂർണ്ണമായും ശെരിയാണ്.....thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmik.s4713
    @lakshmik.s4713 5 หลายเดือนก่อน +4

    Focus on your dreams, selfcare, loveyourself,hard work, don't look back your past, ആരും വിഷമിക്കരുത് നമ്മളെ വേണ്ടെന്നു വെച്ച് പോയവരെ ഓർത്തു life നശിപ്പിക്കാതെ ഇരിക്കുക, നമ്മളായി ആരെയും വേദനിപ്പിക്കാതെ ഇരിക്കുക,ഞാനും ഡിപ്രെഷൻ, tension എല്ലാം കൂടെ കടന്നുവന്ന ഒരു person ആണ്. But now ഞാൻ എന്റെ goals set ചെയ്തു ജീവിക്കുന്നു, ഇപ്പോ ഞാൻ happy ആണ്.

  • @smithappkaladheebam6222
    @smithappkaladheebam6222 5 หลายเดือนก่อน +2

    നല്ല രസം കേൾക്കാൻ പറഞ്ഞ കാര്യങ്ങളൊക്കെ കറക്റ്റ് ആണ് പിന്മാറാനുള്ള തീരുമാനമാണ് അതാണ് നല്ലത് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @ableaby2578
    @ableaby2578 5 หลายเดือนก่อน +7

    Thank u god..
    Thank u universe..
    Thank u chechi..
    ആർക്കും വേണ്ടി നശിപ്പിച്ചു കളയാനുള്ളതല്ല നമ്മുടെ ജീവിതം.

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน

    ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കാണ് മാം.. Tnk u universe

  • @sathiajayakumar2562
    @sathiajayakumar2562 5 หลายเดือนก่อน +4

    ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടക്കുന്നതാണ് 100 ൽ 101% ശരി യാണ് Thankyou universe 🙏🙏🙏❤❤❤
    Thankyou mam 🙏🙏❤❤❤❤❤❤

  • @AchuKaali
    @AchuKaali 3 หลายเดือนก่อน

    മാടത്തിനെദൈവം അനുഗ്രഹിക്കെട്ട പറഞ്ഞതെല്ലാoസത്യങ്ങളാണ്ഒന്നും പറയാനില്ല നന്ദി നന്ദി നന്ദി

  • @Sac-Mission-2020
    @Sac-Mission-2020 5 หลายเดือนก่อน +2

    ❤സൂപ്പർ, ശെരിയാണ് 🥰

  • @sindhuck7311
    @sindhuck7311 5 หลายเดือนก่อน +4

    Thank you mam❤🙏
    Univers karmma kodukkatte... Ithu pora kittiyath iniyum kittanund.... Kayyilullathum pidikkan nokkiyathum pokumbozhulla vedhana ariyatte ayal... 😡
    Thank you Univers ❤❤❤🙏🙏🙏
    Thank you Univers ❤❤❤🙏🙏🙏
    Thank you Univers ❤❤❤🙏🙏🙏

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 5 หลายเดือนก่อน +3

    I expect miracle thank u devine

  • @sindhumol2219
    @sindhumol2219 5 หลายเดือนก่อน +1

    Satyam aanu mam...kaalam theliyikkum....bhagavan sathyathinu maathrame kooru nilku....satyameva jayathe❤❤❤

  • @bijukottiyam1897
    @bijukottiyam1897 5 หลายเดือนก่อน +5

    Thank you Univers 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you sis.. 🙏🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 หลายเดือนก่อน +2

    I strongly claim to remove our third parties permanently..... I strongly claim happy and prosperous married life with my person permanently... I strongly claim all positive energy in my life permanently..... Thanku universe thanku devine thanku angel thanku mahadeva thanku krishna..... 🙏🙏🙏🙏🙏🙏

  • @pn8994
    @pn8994 5 หลายเดือนก่อน +2

    100% Correct reading ... Thank u universe❤

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน +2

    Thankyou universe ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏..trust cheyyunnu orupaadu 🙏🙏🙏❤️❤️

  • @asiyaaishu2336
    @asiyaaishu2336 5 หลายเดือนก่อน +2

    17.02വളരെ വേദനയോടുയും അതിശയത്തോടെയുംയും ആണ് കണ്ടത്. പക്ഷേ ചിരിച്ചു പോയി 😂

  • @shobhanakesavan9200
    @shobhanakesavan9200 5 หลายเดือนก่อน +3

    Super reading ❤🥰 thank you universe ❤🙏thank you mam ❤🥰🥰🥰👍👍👍

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  5 หลายเดือนก่อน

      ❤️❤️❤️

    • @sunitha.o.d6617
      @sunitha.o.d6617 4 หลายเดือนก่อน

      Thank you universe. Thank you mam. Thank you angels.

  • @RincySaju-sf8ge
    @RincySaju-sf8ge 5 หลายเดือนก่อน +3

    സത്യം ചേച്ചി..... ഓരോ വാക്കും..... അവൾ back മാജിക്‌ നല്ല പോലെ ചെയ്യുന്നു.... കർമ ഫലം.... അതു ഉണ്ട് എന്നാൽ അനുഭവിച്ചു വരും.... Thank u universe.... thank u chechi 😭

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 5 หลายเดือนก่อน +2

    Thank you so much divine 🙏✨

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ പേഴ്സൺ തിരിച്ചു വരും മെന്ന് ഞാൻ വിശ്വസിക്കുന്നു, ഞാൻ എപ്പോഴും പ്രാർത്ഥിക്കുവാണ് ദൈവത്തോട് 🙏💔 Thank you Universe 🙏🙏🙏🤍🤍🤍

  • @girijapadmanabhan9174
    @girijapadmanabhan9174 5 หลายเดือนก่อน +2

    Thank you universe
    Thank you divine
    Thank you angels

  • @kamalakshikk6484
    @kamalakshikk6484 5 หลายเดือนก่อน +2

    Thank you univers ❤❤❤❤❤ thank you God ❤❤❤❤❤

  • @user-nq7qf9pk9n
    @user-nq7qf9pk9n 4 หลายเดือนก่อน +1

    chirichu chathu elam sathyam super Mem.

  • @jintumjoy7194
    @jintumjoy7194 5 หลายเดือนก่อน +1

    Thank you universe ❤❤ i claim all positive energy in this reading ❤❤

  • @sujajohnson-ld4fg
    @sujajohnson-ld4fg 5 หลายเดือนก่อน +2

    100% correct Reading, Thankyou universe ,Thankyou mam

  • @alphonsaanusha247
    @alphonsaanusha247 5 หลายเดือนก่อน +1

    Thank u God
    Thank you Universe
    Thank you Angels
    I claim the positive energy of this reading❤

  • @vijunath3521
    @vijunath3521 5 หลายเดือนก่อน +3

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @PrameelaAs-bp4xc
    @PrameelaAs-bp4xc 5 หลายเดือนก่อน +2

    Thank uu universe ❤❤

  • @athulkrishna9237
    @athulkrishna9237 5 หลายเดือนก่อน +2

    I strongly claim this positive energies in my life.Thank you universe 🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 5 หลายเดือนก่อน +1

    Correct mam,,he is giving more important for the money not for wife nd kids..I totally surrender to God,,let it happens to me according to His will

  • @rashadstar811
    @rashadstar811 5 หลายเดือนก่อน +2

    Thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AiswryaAchu-wu6ik
    @AiswryaAchu-wu6ik 5 หลายเดือนก่อน +2

    It's a true reading 👌🏻 thank you God 🙏🏻thank you Universe 🙏🏻thank you angels 🙏🏻 thank you divine power 🙏🏻thank you reader 🙏🏻❤😂😂😂 ഇത്ര വിഷമം ഉണ്ടെങ്കിലും ചേച്ചിടെ റീഡിങ് കേട്ടാൽ വിഷമം മറന്നു ചിരിച്ചുപോകും ❤😂

  • @dhanalekamipjpj6356
    @dhanalekamipjpj6356 5 หลายเดือนก่อน +1

    Thank you univers❤❤❤❤❤

  • @maneenamani-rg3ez
    @maneenamani-rg3ez 5 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം 🙏.. ഒരു നോട്ടം കൊണ്ട് പോലും ഞാൻ ഇവരെ ചതിച്ചിട്ടില്ല... പക്ഷെ എന്നെ വല്ലാതെ ചതിച്ചുകളഞ്ഞു... സഹിക്കാവുന്നതിലും അപ്പുറം തളർന്നുപോയി 😒😒

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  5 หลายเดือนก่อน

      Vishamikanda sangadapedanda daivam anugrahikate ❤️

  • @FreeBird-hc1iq
    @FreeBird-hc1iq 5 หลายเดือนก่อน +1

    Super message

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 หลายเดือนก่อน +3

    Thank u univeres 🙏🙏🙏

  • @anilamadhu5813
    @anilamadhu5813 5 หลายเดือนก่อน +2

    Anubhavikkette,thank you universe❤Thank you mam❤

  • @sushamasurendran2697
    @sushamasurendran2697 5 หลายเดือนก่อน +2

    💯 sathiyamanu mam thank you aeingal 🙏🙏 thanks mam thanks univers 🙏🙏🙏 thanks 🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k 5 หลายเดือนก่อน

    ചേച്ചി പറഞ്ഞതു് 101% ശരിയാണ് ചേച്ചിക്ക് നന്ദി. യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ❤❤❤

  • @rameshkk4036
    @rameshkk4036 5 หลายเดือนก่อน +2

    Thank you universe

  • @shineyshiney5616
    @shineyshiney5616 4 หลายเดือนก่อน

    Correct reading maam ellam sathyam thanne ente jeevithathil ullathu aannu ❤❤❤

  • @Jobby-op2bk
    @Jobby-op2bk 5 หลายเดือนก่อน +4

    താങ്ക്യൂ യൂണിവേഴ്സ്

  • @padmac3827
    @padmac3827 5 หลายเดือนก่อน +2

    Thank you universe 🙏❤🙏❤🙏❤

  • @ushakumari1759
    @ushakumari1759 4 หลายเดือนก่อน +1

    Very currect reading ani mam.thank you very much.thank you god astrolaji padichitundu alle.kochu kalli.aniku maminte reading valare eshtamanu

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 5 หลายเดือนก่อน +1

    Good Reading🙏🙏🙏 Thank you Mam❤❤❤ Thank you Universe❤❤❤

  • @rainbow9963
    @rainbow9963 5 หลายเดือนก่อน +1

    എന്തായാലും അഞ്ജലിയുടെ റീഡിങ് കേൾക്കുമ്പോ അറിയാതെ ചിരിച്ചു പോകും നമ്മൾ അനുഭവിക്കുന്ന വിഷമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ പൊട്ടുന്ന പോലെ ആണ് ഇതൊക്കെ എന്ത് എന്ന് തോന്നും സത്യത്തിൽ

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน +1

    Thank u GOD❤ Thank u Universe❤ Thank u Mam❤

  • @lisavallavanatt4510
    @lisavallavanatt4510 5 หลายเดือนก่อน +1

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @aswa91
    @aswa91 4 หลายเดือนก่อน +1

    My reading,I like ur funny talks

  • @minimol8937
    @minimol8937 5 หลายเดือนก่อน +1

    Thank you universe❤ thank you devaine🎉❤ thankyou angelse🎉❤

  • @syamgnair3829
    @syamgnair3829 5 หลายเดือนก่อน +2

    thanks God....thanks universe....

  • @sunandavs5707
    @sunandavs5707 5 หลายเดือนก่อน +2

    Tq universe Thank you God......Tq Madam Nice reading very friendly guidance super... super...❤❤❤

  • @babuvggeorge9405
    @babuvggeorge9405 5 หลายเดือนก่อน +2

    100%ok thanks you universe and God ❤

  • @alphonsaanusha247
    @alphonsaanusha247 5 หลายเดือนก่อน +1

    Thank you chechi
    Because of our kids,,,,still I am waiting,,because they needs their dad

  • @soumyac4811
    @soumyac4811 5 หลายเดือนก่อน +2

    Thank u universe 🙏🙏thank u mam🙏🙏.

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน +2

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading
    എന്റെ വ്യക്തിയുടെ correct സ്വഭാവം ആണ് mam പറയുന്നത് 😆.

  • @maneeshmanumanu7579
    @maneeshmanumanu7579 5 หลายเดือนก่อน +1

    🔥pakka reading... 💯💯💯👍🏻👍🏻👍🏻

  • @radhakarumamparambath3028
    @radhakarumamparambath3028 5 หลายเดือนก่อน +2

    Kalam theliyikkatte

  • @RJP-mu2ld
    @RJP-mu2ld 3 หลายเดือนก่อน

    🙏 Amaizing reading 100% Reasonate mam Thank you my mam. Pls. Come again❤️🙏

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน

    മാഡത്തിന്റ വാക്കുകൾ പ്രചോദനം ആണ്.. ഇപ്പൊ കൗൺസിലിങ് ആണ്

  • @geethuarjun2414
    @geethuarjun2414 5 หลายเดือนก่อน +2

    Thank you universe❤❤❤❤

  • @RemyaRemyamol
    @RemyaRemyamol 29 วันที่ผ่านมา +1

    മാം ഈ പറഞ്ഞ കാര്യം മുഴുവൻ ന്റെ ജീവിതത്തിൽ നടന്നത് ആണ്

  • @radhakarumamparambath3028
    @radhakarumamparambath3028 5 หลายเดือนก่อน +1

    സത്യം.

  • @anupamasudhakaran197
    @anupamasudhakaran197 5 หลายเดือนก่อน

    😂😂😂 sarhiyatto entay komalan correct aanu 3 rd party und
    Enikku kurachu sneham koodi poi sathiyanu pennukaanan just chennatha entay comalanay black magic il aakki njan oru bhadhiyatha aai naatti leave poya njagalu abroad aanu poi vannapo aalu aakey maari 4 year aai njagalday kettu kazinjatha njan janikkunnathinu munpulla problem paranja ennodu vazakku over thing aanu enikku 5 age ulla kuttye nadu roadie erakki vitta avasthaya ipo enikku thanks mem❤ thanks mahadhev mahadhev

  • @remaanil9806
    @remaanil9806 5 หลายเดือนก่อน

    Thanks universe❤🙏🙏🙏 thanks mam❤❤❤

  • @AbelAbrahamNeby
    @AbelAbrahamNeby 4 หลายเดือนก่อน

    Chechi paranjathellam sheriyanu thank you❤

  • @santhavarmamk9945
    @santhavarmamk9945 5 หลายเดือนก่อน +3

    Thank you❤❤❤❤❤

  • @Prakash-oc2bl
    @Prakash-oc2bl 5 หลายเดือนก่อน +1

    Thank you Universe🌅🙏🌹

  • @black.berry.__
    @black.berry.__ 4 หลายเดือนก่อน +1

    😂😂.... Chirium varunnjnde... Sangadom varunnunde e reading kekkumbol

  • @athiras7665
    @athiras7665 5 หลายเดือนก่อน +1

    Thankue mam🙏.god bless you mam. 🙏Thankue divine🙏. Paranjathu ellam correct anu . 💯.Reunion wait cheyunnu.

  • @INNIsFUNNI1234
    @INNIsFUNNI1234 5 หลายเดือนก่อน +1

    🤣ചക്ക varuthath👍

  • @rainbow9963
    @rainbow9963 5 หลายเดือนก่อน +1

    അഞ്‌ജലിക്ക് ചക്ക ഇഷ്ടല്ലലെ 😂😂😂😂

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 หลายเดือนก่อน +1

    Correct 💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน

    Tnk u universe

  • @INNIsFUNNI1234
    @INNIsFUNNI1234 5 หลายเดือนก่อน +1

    തിരിച്ചു വരും... വന്നിരിക്കും 👍

  • @user-vt6nl7of7w
    @user-vt6nl7of7w 5 หลายเดือนก่อน +1

    താങ്ക്സ് യുനിവ്‌വെഴ്സ് ❤❤❤

  • @linilini3191
    @linilini3191 5 หลายเดือนก่อน

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @subikrpa1712
    @subikrpa1712 5 หลายเดือนก่อน +1

    കറക്റ്റ് reading
    അയാളുടെ family life ഇല്ലാതാക്കി.. ഡിവോഴ്സ് ആയി... അവൾ മോളെ ഉപയോഗിച്ച ഇയാളെ നശിപ്പിച്ചു... ഞാൻ ഇതിനെല്ലാം സാക്ഷിയാണെ..
    അവൾക് നാണം ഇല്ല...
    ഇപ്പോൾ എന്റെ നേരെ ആണ് അവളുടെ വൈരാഗ്യം..
    വിവാഹം ആലോചിച്ചു.. Ayalk🎉എന്നെ ഇഷ്ടമാണ്..
    വിവാഹം മുടക്കാൻ അവൾ ബ്ലാക് മാജിക്‌ ചെയ്തു....
    Thanks universe
    Thank god

  • @psrajan6702
    @psrajan6702 4 หลายเดือนก่อน +1

    Thanks Madam ❤

  • @jayaullas1030
    @jayaullas1030 5 หลายเดือนก่อน +1

    ഇത് ഇൽ പറഞ്ഞതെല്ലാം എന്റെ കാര്യം തന്നെ യാണ്

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 24 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +1

    😂😂😂😂ക്യാ ബാത്തെ മാം 😜ഞാൻ ഡൽഹിയിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ ആണ് 😂വീണ്ടും അവിടേക്ക് എൻട്രി ചെയ്യണം 😊അടിപൊളി റിഡിങ് ആണ് അയാൾ വന്നു ഞാൻ പോയി പണി നോക്കാൻ പറഞ്ഞു 😜പക്ഷെ പോകുന്നില്ല terd പാർട്ടി ക്ക് വേറെ ആളുണ്ട് അവനു സെക്സ് മതി അവളുടെ കൂടെ അത് കിട്ടും 😃അത് കിട്ടി ആനന്ദം കൊള്ളുമ്പോൾ അവൻ കഴുതയെ പോലെ പണി എടുത്തോളും 😃കിഴങ്ങൾ കമിന 😃😃

  • @sree33377
    @sree33377 5 หลายเดือนก่อน +2

    Thaank you universe ❤️Thank you angels❤️Thank you so much ചേച്ചി ❤️🫂
    അനുഭവിക്കട്ടെ നന്നായി അനുഭവിക്കട്ടെ... ദൈവം നല്ലൊരു പാഠം പഠിപ്പിക്കട്ടെ... എല്ലാം അനുഭവിച്ചിട്ടുണ്ട് നല്ലൊരു മനുഷ്യനായി തിരികെ വരട്ടെ ❤️🫂
    I strongly claim it positive energy❤️ss❤️🫂.
    I strongly claim it good news❤️ss❤️🫂
    I strongly claim it miracles❤️ss❤️🫂
    I strongly claim it wedding❤️ss❤️🫂
    I strongly claim it commitment❤️ss❤️🫂

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 5 หลายเดือนก่อน +1

    Thank you for your information ❤
    Thank you ma'am ❤
    Thank you universe ❤

  • @asama7247
    @asama7247 5 หลายเดือนก่อน +1

    Mam paranjathu sathyamanu 🙏orupad enne vishamippichu🙏ellathinum thirichadikalum thiricharivukalum kitty thirichu varatte🙏universe konduvarum🙏thank u mam🙏thank u universe🙏

  • @user-zp1oy1yp9t
    @user-zp1oy1yp9t 5 หลายเดือนก่อน +2

    Supperreedig❤❤❤

  • @prameelalk251
    @prameelalk251 5 หลายเดือนก่อน +2

    💕💕💕💕🙏🙏🙏🙏🙏

  • @srenims5645
    @srenims5645 4 หลายเดือนก่อน

    2 days munb valya oru cheating anubavichu irunapo kanan tudagiyta maaminte videos...orupad vishamam thonuva but maam parayunth valare sheriyaya karyngala... videos kanumbo kurach samadanm ind..thankyou maam

  • @user-yf5rm3ye2u
    @user-yf5rm3ye2u 5 หลายเดือนก่อน +1

    മേഡം വളരെ ശരിയാണ്. ഇതു എന്റെ റീഡിങ്. ആണ്. മേഡത്തിന്. താങ്ക്സ്. വേദനിച്ചു മടുത്തു ഒന്നിനും. ഒരുതല്പര്യഓ. ഇല്ല ❤ദിവായിനിതാങ്ക്സ് യൂണിവേഴ്. ജെസ്സിസ്ഡ് താങ്ക്സ്. മേഡം. എനിക്ക്. രണ്ട്. പെൺ മക്കൾഅന്ന്. മുതിർന്ന. കുട്ടി കൾ. അണ്. എനിക്കും മക്കൾ കും പ്രാർത്ഥന ഇക്കനം

  • @psrajan6702
    @psrajan6702 4 หลายเดือนก่อน

    Thank you angel

  • @user-ov7nm2zl5h
    @user-ov7nm2zl5h 5 หลายเดือนก่อน +1

    Thank u മാം

  • @user-xs8tt9hb3c
    @user-xs8tt9hb3c 3 หลายเดือนก่อน +1

    100% correct reading..

  • @snehanishanth1050
    @snehanishanth1050 5 หลายเดือนก่อน +1

    Thank you univers🙏thank you god🙏thank you chechi🙏🌹