ഓറഞ്ച് 🍊🍊 വീണ്ടും നമ്മളെ ഞെട്ടിച്ചു അങ്ങനെ വീട് സ്വർഗ്ഗമാക്കി🥰 | Our Orange Garden 🏡

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.1K

  • @nirmalasarah4247
    @nirmalasarah4247 2 ปีที่แล้ว +115

    മിടുമിടുക്കർ, made for each other 🤩🤩ഭൂമിയിൽ സ്വർഗം സൃഷ്ടിക്കുന്നവർ...... ഇന്നത്തെ തലമുറയ്ക്ക് നിങ്ങളൊക്കെയാണ് മാതൃക. God bless

    • @miracleBigfamily
      @miracleBigfamily 2 ปีที่แล้ว +2

      💞💞👍
      തീർച്ചയായും

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സ്നേഹം ഉണ്ട് ട്ടാ 🤗🥰🥰💕❤️

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      @@miracleBigfamily 🥰

    • @pushpalathaunnikrishnan9750
      @pushpalathaunnikrishnan9750 2 ปีที่แล้ว +1

      @@auniquefamily3170 hu

    • @savipv8491
      @savipv8491 ปีที่แล้ว

      @@auniquefamily3170 ayoo...enikkoru orange plant venam...air layer and give me one plant.

  • @Suhramuthu
    @Suhramuthu ปีที่แล้ว +10

    Masha Allah
    നിങ്ങളുടെ കൃഷി കാണുമ്പോൾ ചൈന ചാനെൽ Liziqiye ഓർക്കുന്നു

  • @ramyathiruthinmel645
    @ramyathiruthinmel645 2 ปีที่แล้ว +31

    Super🥰🥰
    അമ്മയെ കണ്ടാൽ ശരിക്കും ചേച്ചിയുടെ സ്വന്തം അമ്മയാ നേന്നേ പറയൂ. ചേച്ചിയുടെ carering കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം ഉണ്ട് Remya 🥰🥰❤️😘

    • @ravikp1560
      @ravikp1560 ปีที่แล้ว +7

      ഇത് എവിടെയാണ് സ്ഥലം?

  • @jileshjile5841
    @jileshjile5841 2 ปีที่แล้ว +30

    നമ്മുടെ നാട്ടിൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
    💓💓💓✌️💓💓💓

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം Jilesh ❤️🥰❣️🤗

    • @aneesak8036
      @aneesak8036 2 ปีที่แล้ว +1

      @@auniquefamily3170
      എവിടെയാ വീട് ,

    • @jfcv833
      @jfcv833 ปีที่แล้ว +1

      ​@@aneesak8036 തൃശൂർ

  • @arundhathi19
    @arundhathi19 2 ปีที่แล้ว +103

    മണ്ണിനെ സ്നേഹിച്ചപ്പോൾ മരം കൊടുക്കുന്ന സമ്മാനമാണ്. അവർക്ക് കിട്ടുന്ന ഓരോ വിളവും അവർ മണ്ണിനെ സ്നേഹിച്ചതിന്റെ പ്രതിഫലം ആണു. ഇത് കണ്ട ഞങ്ങൾക്കും ഭയങ്കര സന്തോഷം തോന്നി.

    • @sindhu106
      @sindhu106 2 ปีที่แล้ว

      Right

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ 🤍🥰💕❤️💖🤗❣️🙏

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      @@sindhu106 🤗🥰🥰

  • @jfcv833
    @jfcv833 ปีที่แล้ว +6

    ഓറഞ്ചിന്റെ തൈ എവിടെ നിന്നുമാണ്
    വാങ്ങിയത് (ഞാൻ തൃശൂർ ജില്ല )ഇതിനു വളപ്രയോഗം എന്താണ്

  • @santhai5572
    @santhai5572 2 ปีที่แล้ว +15

    Hai Smitha, വിശ്വസിക്കാൻ പ്രയാസം. ഓറഞ്ച് കണ്ടു ഞെട്ടി ട്ടാ. വളരെ വളരെ സന്തോഷം. മണ്ണിൽ പണിയെടുത്തു സ്വർണം വിളയിക്കുന്ന യിക്കുന്ന ഭർത്താവും, ഭാര്യയും. ദൈവം അനുഗ്രഹിക്കട്ടെ. ❤❤👍👍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ 🥰🥰

    • @savipv8491
      @savipv8491 4 หลายเดือนก่อน +1

      @@auniquefamily3170 from where u got that ഓറഞ്ച് plant?...what kind of ഓറഞ്ച് ?

  • @firoz1012
    @firoz1012 ปีที่แล้ว +4

    എനിക്കും ഇഷ്ടമാണ് ചെയ്യാന്.
    ചെറിയ കുഞ്ഞാണ്
    അവന് റെഡിയാവട്ടെ
    എല്ലാം ഇതുപോലെ ഉണ്ടാക്കണം
    എനിക്ക് കാണാന് പറ്റോ അവിടെ

  • @meeradas8775
    @meeradas8775 2 ปีที่แล้ว +7

    ,മണ്ണിനെ സ്നേഹിക്കുന്ന മോള് നല്ലോണം വളർത്തിയ മോള് മോളുടെ അച്ഛനും അമ്മക്കും ഒരു കുതിര പവൻ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഉമ്മ. ഞാൻ വരും കാണാൻ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      തീർച്ചയായും Meerechi always welcome ട്ടാ 😘😘🥰🫂💕🤍

  • @mayarajesh695
    @mayarajesh695 2 ปีที่แล้ว +6

    ഓ കണ്ടിട്ട് . കൊതിയാവുന്നു ഇത്രയും വലുപ്പം ഉള്ള ഓറഞ്ച നമ്മുടെ നാട്ടിലും ഉണ്ടാകു അല്ലേ?,,

  • @shakeelapp5008
    @shakeelapp5008 ปีที่แล้ว +3

    Veedum chumulla sthalangalum endoru bhangiyanu. Ith evideya sthalam. Orange vangiya nursary evideyanu paranju tharumo ammayum molum chettanum. Okke kanunbol thanne ariyam nalla family ennum ea sandosham Nila nilkatte Aarogyamulla aayussum tharatte

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰
      Kerala Agricultural University Mannuthy Thrissur

  • @soumyasivanandan6566
    @soumyasivanandan6566 ปีที่แล้ว +2

    എനിക്ക് ചേച്ചിയെ നല്ല ഇഷ്ടമായി ആങ്ങളയുടെ മോന് ആരോഗ്യം സുഖപ്പെടട്ടെ വേഗം ചേച്ചിയുടെ കുടുംബവും പാചകവും കൃഷിയും എല്ലാം സൂപ്പർ...❤

  • @ranipm4535
    @ranipm4535 2 ปีที่แล้ว +47

    🙏Made for each other ❤️. കുടുംബത്തിന്റെ മഹാലക്ഷ്മി

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സ്നേഹം ചേച്ചി 🥰💕❤️

    • @savipv8491
      @savipv8491 ปีที่แล้ว

      @@auniquefamily3170 please air layer and give ur best orange plant....it is better than giving pothichor.... .it only cost rs 60 to send ...i can give u rs 60 for sending.

  • @shyjuthankachan4146
    @shyjuthankachan4146 2 ปีที่แล้ว +5

    ചേച്ചിചേട്ടാ നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം 😍😍ഞാൻ എപ്പോഴും പറയും ഇതു ഒരു ഏദൻ തോട്ടം ആണന്നു really😍😍😍..godbless u dears😍😍😍😍😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം ഉണ്ട് Shyju 🥰🥰🫂🤗

  • @manojThomas7648
    @manojThomas7648 ปีที่แล้ว +3

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @miniskaiview8032
    @miniskaiview8032 2 ปีที่แล้ว +10

    ഒരുപാട് സന്തോഷിച്ചു. ഓറഞ്ച് കഴിച്ചപോലെ തോന്നി. എന്തായാലും എല്ലാം കൊണ്ടും നിങ്ങൾ ഭാഗ്യവാന്മാർ തന്നെ. അമ്മയായ ദൈവം കൂടെ ഉണ്ടല്ലോ. ഏറ്റവും വലിയ സൗഭാഗ്യം അത് തന്നെ ആണ്.

  • @bennanantony6930
    @bennanantony6930 2 ปีที่แล้ว +6

    ഞാൻ ആദ്യമായിട്ടാ ഇത്രയും ഓറഞ്ച് വിളവെടുപ്പ് തൃശ്ശൂരിൽ കാണുന്നത് അടിപൊളി ചേച്ചി സൂപ്പർ സൂപ്പർ 👏👏👏👏👏

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ 🥰💖

    • @Mziyad-lc3me
      @Mziyad-lc3me 2 ปีที่แล้ว +2

      Janum atha nammal thrissur oarku abimanikkam💫🥰

  • @akkulolu
    @akkulolu 2 ปีที่แล้ว +10

    ഇതുപോലെ hardwork ചെയ്യുന്ന hus and wife undakanam veed swargamakan

  • @husnakp3055
    @husnakp3055 2 ปีที่แล้ว +8

    എന്ത് രസാ ഈ വീടും പരിസരവും: Really wonderful

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Thanks Husna🥰🥰🤗

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒരുപാട് സന്തോഷം ഉണ്ട് 💕💕🥰

  • @shinythanikal
    @shinythanikal 2 ปีที่แล้ว +13

    U r really loving,caring and hard working woman..🥰🥰🥰

  • @sayyidjazamjifri6754
    @sayyidjazamjifri6754 2 ปีที่แล้ว +37

    ഇതിന്റെ തൈയ് നിങ്ങൾ എവിടെന്നു വാങ്ങിച്ചതാ കണ്ടിട്ട് ഒരു പാട് സന്തോഷം

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം 🥰🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +5

      Kerala Agricultural University Mannuthy അവിടെ എപ്പോഴും തൈ ഉണ്ടാവും 🥰

  • @elizabethmathew2685
    @elizabethmathew2685 ปีที่แล้ว +2

    Very beautiful video 😊😊
    Ee orange thaii online kittan vazhi ondo ??

  • @radhakrishnantd3994
    @radhakrishnantd3994 2 ปีที่แล้ว +7

    സൂപ്പർ ആയിട്ടുണ്ട് സ്മിതേ ... അഭിനന്ദനങ്ങൾ ❤❤❤❤ എല്ലാവർക്കും. കല രാധാകൃഷ്ണൻ

  • @padmad8965
    @padmad8965 2 ปีที่แล้ว +7

    അതി മനോഹരം. super 👌👌 congratulations smitha ❤❤❤❤🌹🌹🌹

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Padmechi 🥰💕❤️❤️🤗

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว +3

    Valare ishttayi smithe kanmani amma ellarum happy happy orange kandathil valare santhosham swargam thanne

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ 🥰❤️💕🤍

  • @Paul-qb9wo
    @Paul-qb9wo ปีที่แล้ว +2

    Hi chechi, ithinte oru small scion tharumo graft cheyyan?

  • @stellapaulose2143
    @stellapaulose2143 2 ปีที่แล้ว +13

    ഇത്രയും നല്ല വീഡിയോയ്ക്ക് നെഗറ്റീവോ? Full positive vibes 💕💕

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സ്നേഹം Stella 🥰❤️💕

  • @MustafaKamal.kannankillath
    @MustafaKamal.kannankillath ปีที่แล้ว +1

    എന്താണ് വളം കൊടുക്കുന്നത്? ഞാനൊരു തൈ മുളപ്പിച്ച് കുഴിച്ചിട്ടത് വലിയ മരമായി (പത്തടി ഉയരം) വളർന്നു. കടയിൽ നിന്നും വാങ്ങുന്ന ഓറഞ്ചിൻ്റെ കുരുവാണ് മുളപ്പിച്ചത്.
    ഇപ്പോ ഒരു ഓറഞ്ച് പിടിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ കൂടുതൽ ഓറഞ്ച് കിട്ടുമെന്നുള്ള പ്രതീക്ഷയാണ്.

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +41

    Masha allah ആരും കണ്ണ് വെക്കല്ലേ ഓറഞ്ച് ഇഷ്ട്ടം ❤😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Shamseena 🥰💕😍❤️

  • @karthiskitchen4832
    @karthiskitchen4832 ปีที่แล้ว +1

    Evideya sthalam , orange thanuppu illatha climate l varumo ?

  • @abhinavsunil3970
    @abhinavsunil3970 2 ปีที่แล้ว +11

    ചേച്ചി യെ കാണുന്ന തന്നെ ഒരു സന്തോഷം ആണ് ഓറഞ്ച് സൂപ്പർ

  • @salmans8876
    @salmans8876 ปีที่แล้ว +2

    Super smitha
    Njan ippozhan vlog kanunnath
    👍

  • @ambilysreedhar1589
    @ambilysreedhar1589 2 ปีที่แล้ว +3

    Njan onnanu ee channal kandathu subscribe cheythu❤️👌

  • @twinsbabies4189
    @twinsbabies4189 ปีที่แล้ว +2

    Chechi enthu valamaanu idendathu....

  • @seenas529
    @seenas529 2 ปีที่แล้ว +12

    Smitha is a best woman in all respects.howmany amount orange small plant.wonderful agriculture.vere tour programme venda.adipoli sights.

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Seena 🥰🥰💕❤️

  • @truepath8506
    @truepath8506 ปีที่แล้ว +1

    മാഷാ അല്ലാഹ് 👍🏻ഞാൻ ഒരു മുസംബിയുടെ തയ്യ് വാങ്ങുമ്പോൾ രണ്ട് കായ ഉണ്ടായിരുന്നു,, പിന്നീട് അതിൽ ഇതുവരെ കായ ഉണ്ടായിട്ടില്ല 🤔എന്താ ചെയ്യാ

  • @anuanu-rc9io
    @anuanu-rc9io 2 ปีที่แล้ว +6

    First.smitha chechiye orupaadishtam

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സ്നേഹം Anu കുട്ടി 😘😘😘❤️💖💕🥰

  • @sumimurugan5599
    @sumimurugan5599 2 ปีที่แล้ว +5

    ചേച്ചി എന്തു രസാ, ❤️❤️❤️ ഓറഞ്ച്. അടിപൊളി വീഡിയോ.അമ്മക്ക് എന്തു സ്നേഹം ആണ് ഓറഞ്ച് ചേച്ചിക്ക് തരുന്നത്

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +3

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ Sumi 🥰❤️💕

  • @nishahussain9796
    @nishahussain9796 2 ปีที่แล้ว +63

    ഭൂമിയിലെ സ്വർഗം ഇതാ.. ❤️..

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +3

      🥰🥰ഒത്തിരി സ്നേഹം ❤️💕

    • @miracleBigfamily
      @miracleBigfamily 2 ปีที่แล้ว +1

      👍👍💞💞💕

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      @@miracleBigfamily Hai M4 Family kurachayallo kanditt 🥰🥰🥰

    • @lalithak.p5654
      @lalithak.p5654 2 ปีที่แล้ว +1

      Very good 💕💕💕💕💕🥰🥰🥰🥰👌👍🙏

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +2

    Smitha,dhyryamayi apple becho,pidikkum.

  • @sajeevansajeevan516
    @sajeevansajeevan516 ปีที่แล้ว +3

    Malayali orange parikkunnathu adyamayanu kanunnathu sandosham

  • @ayishasahdha7730
    @ayishasahdha7730 2 ปีที่แล้ว +1

    ഓറഞ്ചിന് മധുരം ഉണ്ടോ തൈകൾക്ക് എന്ത് വളമാണ് കൊടുക്കുക

  • @shanhaneef2404
    @shanhaneef2404 2 ปีที่แล้ว +3

    Vedio adyamayitta kanunnath......super🥰amazing😍...evideya veedu?idukki ano?

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് 🥰🥰❤️
      Ollur Thrissur ☺️😌❤️🥰

  • @samadaerospacetravel764
    @samadaerospacetravel764 ปีที่แล้ว +2

    Mam orange nte grafting plant/layering plant undakkamo

  • @abhijithms9788
    @abhijithms9788 2 ปีที่แล้ว +11

    അജു ചേട്ടന്റെ വീഡിയോസ് കണ്ട് ഇ ഫാമിലിയെ ഒരു പാട് ഇഷ്ട്ടം ആണ് 🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം 🥰🥰🥰😍🤍💞

    • @abhijithms9788
      @abhijithms9788 2 ปีที่แล้ว

      🥰

    • @haridaspillattil239
      @haridaspillattil239 ปีที่แล้ว

      You did not say where is orange plant cultivated either kerala or Bangalore.

    • @parvathirani3128
      @parvathirani3128 20 วันที่ผ่านมา

      Aju chettante relative aano Smitha?

  • @seenathshabeer1409
    @seenathshabeer1409 ปีที่แล้ว +1

    Chechi ith evidunna ee orange medichath oru orange tree ayach tharan pattuo rply pls

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +12

    സ്മിതചേച്ചി 🙏ഇന്ന് ഓറഞ്ച് വിളവെടുപ്പാണല്ലോ.. ചേച്ചി.. ഓറഞ്ച് ചെടിയിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.. 👌അടിപൊളി 👌👌👌👌💙ചേച്ചി... എല്ലാവർക്കും കൊടുക്കണം കേട്ടോ.. ചേച്ചി.. എങ്കിൽ വീണ്ടും ഓറഞ്ച്.. ശരിക്കും ഉണ്ടാകും... വീഡിയോ. സൂപ്പർ... കണ്മണിമോൾക്ക്. ഒരു.. Big hai... 👍സൂപ്പർ സൂപ്പർ 👌👌👌👌👌👌♥️♥️♥️♥️🌼🌼🌼🌼👍🌺💚💚💚🌼

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Ashok 🥰
      എല്ലാവർക്കും കൊടുത്തിട്ടുണ്ട്🥰🥰

  • @RajeshKumar-ie4wp
    @RajeshKumar-ie4wp ปีที่แล้ว +1

    Airlayer cheytha thay undo chechi

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +6

    ആഹാ..എത്ര മനോഹരം..💕👌👌👌

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Biju 🥰❤️

  • @UNTITLEDGAMER99
    @UNTITLEDGAMER99 ปีที่แล้ว +2

    Orange chedi evidunnan vangiye?

  • @sitharas7099
    @sitharas7099 2 ปีที่แล้ว +5

    Orange തൈ വാങ്ങിച്ച നഴ്സറി കാണിക്കാം ന്നു പറഞ്ഞിരുന്നു... ഒരു വീഡിയോ ചെയ്യോ... എനിക്കും ഒരു തൈ വാങ്ങണമായിരുന്നു

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      തീർച്ചയായും ചെയ്യാം ട്ടാ
      Kerala Agricultural University Mannuthy അവിടെ നിന്നാണ് തൈ വാങ്ങിയത്🥰🤗

    • @sitharas7099
      @sitharas7099 2 ปีที่แล้ว

      @@auniquefamily3170 😍

    • @muhammadshafi7496
      @muhammadshafi7496 2 ปีที่แล้ว

      എങ്ങനെയാണു പരിചരണം അറിയാൻ ആഗ്രഹമുണ്ട്

  • @lailuslife
    @lailuslife 17 วันที่ผ่านมา +1

    പൂക്കളും ചെടികളും കായകളും വീട് ഒരു സ്വർഗം തന്നെ ❤😍

  • @sreenaraka3176
    @sreenaraka3176 2 ปีที่แล้ว +3

    enikith kanumbo bayankara happy.....enikum undavallo ithupolee😍😍😍😍🤗valiya maram etra prayamayi...mannuthiyil poyi oru vedio cheyyo...pinne chechinte lemon tree kandilllatto... vedio supperrrrr 😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം
      6 വർഷം sreena 🥰🤍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഉണ്ടാവുമ്പോൾ പറയണം ട്ടാ 🥰🥰

  • @adeebahamzath1158
    @adeebahamzath1158 ปีที่แล้ว +2

    Wow. Niga evdeya sthalam. Ndhayalu adipoli

  • @shemeershemeer9594
    @shemeershemeer9594 2 ปีที่แล้ว +3

    Ee Thai ella nursariyilum kittumo entha name athinte kittillenkil onlinayi vangikkan kittumo ningal vangicheduthuninn

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Kerala Agricultural University Mannuthy അവിടെ എപ്പോഴും തൈ ഉണ്ടാവും
      Nagpur Orange 🍊❤️🥰

  • @jasminijad9946
    @jasminijad9946 2 ปีที่แล้ว +1

    Bhynkara pulip aayirikille aa green color oke vilanjit undako??

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +5

    ചേച്ചി ഓറഞ്ച് മരം കാണിച്ച് എന്നും കൊതിപ്പിക്കുവാ ഞാൻ കണ്ണ് വെച്ചു, ഓറഞ്ച് എല്ലാം എന്ത് ചെയ്യും ചേച്ചി, അവിടെ എങ്ങാനും വന്നു താമസിക്കാരുന്നു തൃശൂർ മണ്ണിൽ എല്ലാം നല്ല പോലെ പിടിക്കും എന്ന്‌ തോന്നുന്നു

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      😄😄🥰🥰🥰🥰❤️

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Orange ഞങ്ങൾ ഇവിടെ cousins എല്ലാവർക്കും കൊടുത്തു🥰🤗💖

  • @ambilysuresh6930
    @ambilysuresh6930 ปีที่แล้ว +1

    എന്ത് ഭംഗിയുള്ള കാഴ്ച 🥰🥰🥰😍😍😍

  • @Manu-Kalliyot
    @Manu-Kalliyot 2 ปีที่แล้ว +6

    Please mention that orange plant nursery

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      Kerala Agricultural University Mannuthy 🤗🥰

  • @bibinab8906
    @bibinab8906 2 ปีที่แล้ว +2

    ഇത് എവിടെന്നാ Plant വാങ്ങിയത്

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 2 ปีที่แล้ว +3

    ഹായ് സ്മിത എന്തു resa ഓറഞ്ച് ചെടിയിൽ കിടക്കുന്നെ kanan

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം 🥰🥰❤️

  • @anzilvk1454
    @anzilvk1454 2 ปีที่แล้ว +1

    ഇത് വാങ്ങിയ നഴ്സറിത്തെ നമ്പർ ഉണ്ടോ. കണ്ടപ്പോൾ വളരെ സന്തോഷം

  • @ridhuharsha
    @ridhuharsha ปีที่แล้ว +3

    New subscriber aanu...evidayanu ee sthalam?

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว +2

      Othiri santhosham Ridhu 🥰🥰
      Ollur Thrissur

    • @ridhuharsha
      @ridhuharsha ปีที่แล้ว

      @@auniquefamily3170 😊👍

  • @KRSNDD
    @KRSNDD ปีที่แล้ว +1

    ഏത് ഇനം ഓറഞ്ച്ആണ്, കായ്ക്കാൻ എത്ര സമയം എടുത്തു

  • @dionsvlogs2524
    @dionsvlogs2524 2 ปีที่แล้ว +3

    മാഡം.. ഞാൻ first time anu videos, കാണുന്നതാണ്.. നാട്ടിൽ എവിടെ ആണ് ഈ place.. കൃഷി സൂപ്പർ

  • @lijaaney8718
    @lijaaney8718 2 ปีที่แล้ว +1

    Ente veettilum ond orange tree ee varsham 100 kg over orange kitty.

  • @abdulshukkoor1684
    @abdulshukkoor1684 ปีที่แล้ว +3

    👌 ഇനിയും പ്രതീക്ഷിക്കുന്നു 👏👏👏

  • @Lalitam..Ruchikaram
    @Lalitam..Ruchikaram ปีที่แล้ว +2

    വളരെ സന്തോഷം തോന്നുന്നു, ഓറഞ്ച് ഒക്കെ നമ്മൾക്കിങ്ങനെ ഉണ്ടാവുമോ . അധ്വാനിക്കുന്നതിന്റെ ഫലം ഈശ്വരൻ തരുന്നു. എന്നും ആ അനുഗ്രഹം ഉണ്ടാവട്ടെ. ❤️❤️❤️

  • @salmashaji2391
    @salmashaji2391 2 ปีที่แล้ว +15

    Poison ഇല്ലാത്ത ഓറഞ്ച് കഴിക്കാലോ സൂപ്പർ 👌❤💞💞

  • @sreelathavk5648
    @sreelathavk5648 ปีที่แล้ว +2

    How old are these plants?
    Where is your place?

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว +3

    Evdenna plant vangiyathu

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Kerala Agricultural University Mannuthy Thrissur 🤗🥰

  • @254hamza
    @254hamza ปีที่แล้ว +2

    എപ്പോഴും കായ്ക്കുന്ന Orange തൈകൾ അയച്ച് തരുമോ?

  • @vinayakumar504
    @vinayakumar504 2 ปีที่แล้ว +4

    Wonderful, congratulations, weldone 👍👌
    Try to do airlayring on the orange 🍊 plant for proppogation & give 1, plant for me 😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +3

      Thanks for the tips!
      തീർച്ചയായും തരാം Vinaya 🥰🥰🤍💕

  • @lijibabu8968
    @lijibabu8968 2 ปีที่แล้ว +2

    സൂപ്പർ
    😍
    നിങ്ങൾ അജുസ് വേൾഡ് ന്റെ ഏട്ടത്തി ആണോ

  • @lathamuraleedharan7485
    @lathamuraleedharan7485 2 ปีที่แล้ว +3

    Kanmaniyuday achanum ammayum eviday

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഇവിടെ തന്നെയാണ് എല്ലാവരും ഒരു compundil ആണ് താമസിക്കുന്നത്🥰🤗💕

  • @ajithasivan2547
    @ajithasivan2547 2 ปีที่แล้ว +2

    Orange chediku mullundo smitha.ende veettil ithupole oru chedi undu thaniye mulachatha.nalla smell anu.nalla mullum.molde orange thottam supera ta🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ചെറുതായിട്ട്🤗🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം 😘❤️❤️❤️

  • @jomonj1773
    @jomonj1773 2 ปีที่แล้ว +3

    Super ethu evida sthalam

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Ollur Thrissur 🥰🥰

    • @jomonj1773
      @jomonj1773 2 ปีที่แล้ว

      @@auniquefamily3170 Njan mangosteen krushi cheyyunnundu

  • @renukathankamma8564
    @renukathankamma8564 2 ปีที่แล้ว +2

    Beautiful. Ithinte air layer cheytha baby plant kittumo.

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      Kerala Agricultural University Mannuthy അവിടെ എപ്പോഴും തൈ ഉണ്ടാവും
      ഞാൻ ഇവിടെ layer ചെയ്ത് നോക്കിയിട്ട് പറയാം🥰🤗

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +4

    Smitha nighalude തോട്ടം ഒരു അക്ഷയ ഹനി annuu.കണ്മണി കുട്ടി kurubhi കുട്ടി💌

  • @subharajan2318
    @subharajan2318 2 ปีที่แล้ว +2

    Pookkal varunnu...kai aakumbol pozhiyum ...ente orangente avastha...valya potil aane .

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      നമ്മുക്ക് ഇതുവരെ അങ്ങനെ വന്നട്ടില്ല പച്ചക്കറിക്ക് നമ്മൾ ഇതുപോലെ പൂവ് കൊഴിയുമ്പോൾ സബോളയുടെയും വെളുത്തുള്ളിയുടെയും നന്നാക്കിയ തോട് കുറച്ചു വെള്ളത്തിൽ ഇട്ടുവച്ചിട്ട് ഒരു ആഴ്ച കഴിയുമ്പോൾ അതിൽ നിന്ന് എടുക്കുന്ന വെള്ളത്തിൻറെ അളവിന്റെ നാലിരട്ടി പച്ചവെള്ളം ചേർത്ത് തെളിയിച്ചു കൊടുക്കുക 🤗

  • @ambikah6761
    @ambikah6761 2 ปีที่แล้ว +4

    Congratulations Smitha you are lucky woman

  • @noushadnoush5217
    @noushadnoush5217 2 ปีที่แล้ว +1

    ഓറഞ്ച് കാണാൻ നല്ലവലിപ്പം und👍👍വളം എന്താണ് ഇടാറ്

  • @muhammadshafi7496
    @muhammadshafi7496 2 ปีที่แล้ว +8

    നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞങ്ങൾക്കും പഠിക്കാനുണ്ട്

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് ട്ടാ 🥰🥰😄❤️

  • @babilbasheer3620
    @babilbasheer3620 ปีที่แล้ว +1

    Orange nte oru thand air layer cheyd taro

  • @orupazhjanmam9894
    @orupazhjanmam9894 2 ปีที่แล้ว +3

    ഇതുപോലെരു മരുമകളെ കിട്ടാൻ അമ്മ എന്ത് പുണ്യമാ ചെയ്തേ
    തനിക്കു ദൈവാനുഗ്രഹം ഉണ്ടാകും കേട്ടോ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം 🤗🥰
      അമ്മയെ കിട്ടിയതിൽ ഞാനും ഭാഗ്യവതി ആണ് ❤️

    • @orupazhjanmam9894
      @orupazhjanmam9894 2 ปีที่แล้ว

      @@auniquefamily3170 തീർച്ചയായും

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      @@orupazhjanmam9894 🥰❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 ปีที่แล้ว +1

    Ithra nalla marumakale kittiya amma baghyavathi.

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഞാനും ഭാഗ്യവതിയാണ് അമ്മ യേ കിട്ടിയതിൽ🫂🥰💕

  • @shanhaneef2404
    @shanhaneef2404 2 ปีที่แล้ว +3

    Oranginte chedi thrussuril ninn vangiyathano? Kothiyavunnu kanditt....sadharana thanupp pradesgangalil anallo undavarullath 👍🏻😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      Aahh athe Kerala Agricultural University Mannuthy Thrissur അവിടെ എപ്പോഴും തൈ ഉണ്ടാവും 🥰🤗

  • @shajanvk5958
    @shajanvk5958 ปีที่แล้ว +2

    Thai kittumo ithintai nallathanu pidichu nilkunnathu kanan

    • @auniquefamily3170
      @auniquefamily3170  ปีที่แล้ว

      Kerala agricultural university mannuthy Thrissur avide eppozhum thai undavum 🥰

  • @sheelasukumar4245
    @sheelasukumar4245 2 ปีที่แล้ว +17

    Congratulations Smitha...you are very hard working woman :)

  • @chinjusunil4973
    @chinjusunil4973 ปีที่แล้ว +1

    എന്ത് നെഗറ്റീവ് കമന്റ്‌ എല്ലാം പോസ്സറ്റീവ് ❤❤❤❤❤

  • @geetharajapradeepan1471
    @geetharajapradeepan1471 ปีที่แล้ว +3

    Yevideyanu place.

  • @ashithashiyas2464
    @ashithashiyas2464 2 ปีที่แล้ว +2

    Ee orange plant evide ninnanu vangiyathu ...nurseriyil chennu nammal ee orange plant eethu verity aanu chothikendathu ....ee orange nalla sweet aano ...plant nattu ethra year aaganam flower idan....ithinellam onnu answer cheyyamo

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Kerala Agricultural University Mannuthy അവിടെ എപ്പോഴും തൈ ഉണ്ടാവും
      Nagpur Orange
      Nalla sweet ആണ്
      ഇവിടെ ആദ്യ വർഷം തൊട്ട് തന്നെ ഉണ്ടായി തുടങ്ങിയിരുന്നു 🥰💕

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +4

    ഓറഞ്ച് 🌹👍🙏.. ഒരുപാട് ഇഷ്ടം ആയി 😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰❤️

  • @remanireghunath1888
    @remanireghunath1888 ปีที่แล้ว

    Njan e channel kanan thudangiyit kurachu divasangale aayullu. Kandapol thanne subscribe chaithu. Bhoomiyile swargam thanneyanu ningalude veedum parambum. Smitha you are a wonderful lady your family members are so lucky to have such a caring loving & hardworking one like you. All are hardworking & harmonious made for each other. God bless you & your whole family.

  • @rathyjayapal3424
    @rathyjayapal3424 2 ปีที่แล้ว +3

    Wow adipoli, ethevideya sthalam
    Thai evidunnu kitty❤👍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Ollur Thrissur
      തൈ Kerala Agricultural University Mannuthy Thrissur

  • @RiyasNk-w9h
    @RiyasNk-w9h 14 วันที่ผ่านมา

    Veettilum bush orange nallonam undaayk..cheriya chedi aanu..nattitt kurach months aayitte ulluo

  • @stertak5739
    @stertak5739 2 ปีที่แล้ว +3

    ഹായ് ചേച്ചി ചേച്ചി ഒരു സംഭവം തന്നെ

  • @harithasgarden5146
    @harithasgarden5146 2 ปีที่แล้ว +1

    Smitha ellam kondum kothippich kollum... Smithede vedio kand enikkum krishithottam thudangan kothiyayi tt vayya

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Haritha 🥰
      എല്ലാം നന്നായി വരട്ടെ😘😘😘🤍❤️💕❤️

  • @agnesjames6681
    @agnesjames6681 2 ปีที่แล้ว +3

    Smitha n Shajan swagathil anu.super🙏🙏🙏🙏

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Agnes 🤍🥰

  • @girijasivankutty2283
    @girijasivankutty2283 ปีที่แล้ว +2

    Lemon plant pol mulle ullathano Orange lpant.