Trivandrum City Tour | 4K | തിരുവനന്തപുരം നഗരക്കാഴ്ചകൾ | Sights never seen before

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Trivandrum City Tour തിരുവനന്തപുരം നഗരക്കാഴ്ചകൾ
    Location: goo.gl/maps/XH...
    Views on Wheels by Shaji 9288024501
    വ്യൂസ് ഓൺ വീൽസ് എന്ന ചാനലിലൂടെ, ഇതുവരെ കാണാത്ത കാഴ്ചകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള എളിയ ശ്രമമാണിത്. ട്രാവൽ ഫുഡ് സപ്പോർട്ട് എന്നതാണ് ചാനലിൻറെ ഇതിവൃത്തം. സന്തോഷവും കുളിർമ്മയും നല്കുന്നതിനുപരി കുറേക്കാര്യങ്ങൾ മനസ്സിലാക്കുവാനും ചാനലിലൂടെ കഴിയുമെന്ന് കരുതുന്നു.
    #trivandrum #trivandrumtechnopark #lulumalltrivandrum #itparktrivandrum #sreepadbhanamaswamitempletrivandrum #marthandavarmma #kavadiyarkottaramtrivandrum #aimstrivandrum #secretariattrivandrum #centralrailwaystationtrivandrum #itparkstrivandrum #touristplacestrivandrum #Viewsonwheelsbyshaji #malayalamtravelvideos #malayalamtravelvlog #malayalamtechvideos #malayalamtravel #malayalamtravelblog #malayalamlifestyle #malayalamtech #malayalamfoodvideos #shajipd #aanavandi #travelbloggersinindia #travelbloggersinkerala #indiatravelblog #travelblogger #travelvlogindia #keralatravelvlog #vanlifeinIndia #vanlifeinKerala #allIndiaTrip #roadtrip #budgettravel #malayalamtravelvideos
    Query solved:
    Views on wheels by shaji
    malayalam travel videos
    malayalam travel vlog
    malayalam tech videos
    malayalam travel
    malayalam travel blog
    malayalam lifestyle
    malayalam tech
    malayalam food videos
    shajipd
    aanavandi
    travel bloggers in india
    travel bloggers in kerala
    india travel blog
    travel blogger
    travel vlog india
    kerala travel vlog
    van life in India
    van life in Kerala
    all India Trip
    road trip
    budget travel
    malayalam travel videos
    My Gadgets :
    Camera : iPhone 12 Pro Max
    : GoPro 9 Hero Black
    Mic : Mirfak
    Tripod : Ziyum 10
    Lights : Simpex professional video Led light

ความคิดเห็น • 53

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +49

    തിരുവനന്തപുരം വല്ലാതെ മാറിപ്പോയി 🤩🤩

  • @Justus9714
    @Justus9714 2 ปีที่แล้ว +14

    നാട് കണ്ടിട്ടു 4 വർഷം കഴിയുന്നു നന്ദി.

  • @telegram1889
    @telegram1889 2 ปีที่แล้ว +61

    തിരുവനന്തപുരം ഒരു രക്ഷയുമില്ല.. നല്ല ഭംഗിയുള്ള നഗരം. കേരളത്തിന്റെ തലസ്ഥാനം എന്നു പറയുന്നതിൽ അഭിമാനം തോന്നുന്നു.
    വീഡിയോ എടുത്തതും, വിവരണവും മികച്ചതാണ്.. ഇനിയും തുടരുക..🤩

  • @vishnur3781
    @vishnur3781 2 ปีที่แล้ว +34

    Super, india's future industrial capital after the arrival of vizhinjam port.

    • @DarkKnight-yh3qz
      @DarkKnight-yh3qz 2 ปีที่แล้ว +5

      Mumbai is the Financial,Industrial,economical and Commericial Capital of India

    • @rishikesh3806
      @rishikesh3806 2 ปีที่แล้ว +8

      @@DarkKnight-yh3qz he's talking about future and not about present

    • @vishnur3781
      @vishnur3781 2 ปีที่แล้ว

      @@rishikesh3806 👍👍👍❤

    • @darkknightrises1522
      @darkknightrises1522 2 ปีที่แล้ว +5

      തിരുവനന്തപുത്തും,വേണ്ട കേരളത്തിൽ ഇൻഡസ്ട്രിസ് ഉണ്ടാവുമെന്ന് നിങൾ കരുതുന്നുണ്ടെങ്കിൽ. നിങൾ മൂഢ സ്വർഗ്ഗത്തിൽ ആണ്.

    • @jejifrancis6268
      @jejifrancis6268 2 ปีที่แล้ว +5

      ഉലക്ക...😂🤣😂 വിഴിഞ്ഞം പോർട്ട് ഒരു നഷ്ട പദ്ധതിതന്നെയാണ് എന്ന് അദാനിക്കറിയാം. എങ്കിലും ആ പദ്ധതി അദാനി ഏറ്റെടുത്തത് കേരള സർക്കാർ അത്രയും ഭൂമി ഏറ്റെടുത്തു നൽകും എന്നും അതിൽ താങ്കൾക്ക് എന്തുവേണേലും ചെയ്യാമെന്നും ഉള്ള ഓഫർ വച്ചതുകൊണ്ടാണ്. പോർട്ട് കണ്ടില്ലേ പണിപോലും പൂർത്തിയാക്കാൻ പറ്റുന്നില്ല. എന്നും കടൽ ക്ഷോഭവും നഷ്ടങ്ങളും മാത്രം. അതൊക്കെ വിദഗ്ധർ നേരത്തെ പഠിച്ചു പറഞ്ഞതാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർപോലും ഈ പദ്ധതി ഉപേക്ഷിച്ചത്. ഇവിടെ പോർട്ട് വരുമെന്ന് പണ്ട് മുതലേ അപ്പികൾ തള്ളിക്കൊണ്ടിരുന്നതുകൊണ്ടു ഭൂ മാഫിയ അവിടെ സ്ഥലങ്ങൾ വാങ്ങിച്ചിട്ടിരുന്നു. ഒടുവിൽ കേന്ദ്ര സർക്കാർ പോലും വിഴിഞ്ഞത്തിന് സാധ്യത ഇല്ല എന്നുപറഞ്ഞപ്പോൾ രാഷ്ട്രീയാക്കാർ ഇടപെട്ടു അദാനിയെ നേരിൽക്കണ്ട് ഓഫർ വച്ചു തുടങ്ങിയതാണ് ഈ പദ്ധതി. അങ്ങനെ ആ ഭൂമി മുഴുവൻ സർക്കാർ പൊന്നും വിലയ്ക്ക് എടുത്തു അദാനിക്ക് നൽകി. വിഴിഞ്ഞം ഇനി പൂർത്തിയാവുകയോ ഇല്ലാതിരിക്കുകയോ എന്തെങ്കിലും ആകട്ടെ അദാനി തന്റെ കാര്യം നോക്കിത്തുടങ്ങി. അതിന്റെ തെളിവാണ് ഇത്. ആ ഭൂമിയിൽ അയാൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. വേണമെങ്കിൽ പണയം വക്കാം. പോർട്ട് പണിയുന്ന കാശ് അയാൾക്ക് അതിലൂടെ നേടാം. ട്രിവാൻഡ്രം സിംഗപ്പൂർ ആവുന്നതും നോക്കിയിരിക്കുന്ന അപ്പികൾ കടൽ കയറി വീടും നഷ്ടപ്പെട്ടു വഴിയിൽ കിടക്കുന്നു😂

  • @Faith-dp3mo
    @Faith-dp3mo 2 ปีที่แล้ว +14

    Trivandrum super awesome city🧡🙏👌

  • @trackrootshorts7548
    @trackrootshorts7548 2 ปีที่แล้ว +7

    Polichu super view

  • @aromal8977
    @aromal8977 2 ปีที่แล้ว +12

    4k quality 👌❤️👍🙏

  • @vibinpachar2492
    @vibinpachar2492 2 ปีที่แล้ว +14

    tvm❤❤

  • @AS-uf5hr
    @AS-uf5hr 2 ปีที่แล้ว +10

    Tvm ചങ്ക് 🥰🥰🥰

  • @bindhub4049
    @bindhub4049 2 ปีที่แล้ว +12

    Tvm🥰

  • @salimaziz2189
    @salimaziz2189 2 ปีที่แล้ว +9

    Trivandrum

  • @sajis8063
    @sajis8063 8 หลายเดือนก่อน +2

    Good video

  • @travelking1
    @travelking1 2 ปีที่แล้ว +5

    🥰

  • @navaskadaveedu1338
    @navaskadaveedu1338 ปีที่แล้ว +3

    അവസാനം പറഞ്ഞതിൽ നൂറു ശതമാനം ശെരി

  • @jayarajk7211
    @jayarajk7211 6 หลายเดือนก่อน +3

    പത്മനാഭ ക്ഷേത്രം കാണിക്കാതെ എന്ത് വിഡിയോ മോശം

  • @aneeshms5192
    @aneeshms5192 ปีที่แล้ว +1

    നിങ്ങൾ എവിടെയാ സോദേശം

    • @viewsonwheelsbyshaji5379
      @viewsonwheelsbyshaji5379  ปีที่แล้ว +3

      Calicut

    • @aneeshms5192
      @aneeshms5192 ปีที่แล้ว +3

      @@viewsonwheelsbyshaji5379 സാർ ഒരു 8 കൊല്ലം കഴിഞ്ഞു ഇവിടെ വരണം അപ്പോൾ tvm ആയിരിക്കും കേരളത്തിൽ no 1 സിറ്റി ആക്കുന്ന

    • @ajithradhakrishnan894
      @ajithradhakrishnan894 ปีที่แล้ว +2

      അന്ന് കേരളം ഉണ്ടായാൽ മതി

    • @aneeshms5192
      @aneeshms5192 ปีที่แล้ว

      @@ajithradhakrishnan894 അതെന്താ

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 หลายเดือนก่อน

    Kerala biggest city tvm ❤

    • @nandakumarkp4753
      @nandakumarkp4753 หลายเดือนก่อน

      Thalli tirunthoram kazhinjeyullu

  • @rajeshac4509
    @rajeshac4509 หลายเดือนก่อน

    18ട്ടാം നൂറ്റാണ്ടിൽ ആണ്ണോ തിരുവനന്തപുരത്തെ ചരിത്രം ആരംഭിച്ചത്,,,,, കഷ്ടം തന്നെ,,,,,,

  • @saijuk8389
    @saijuk8389 2 ปีที่แล้ว +5

    കൊച്ചിൻ സിറ്റി വെറൈറ്റി veediyo ചെയ്യണം മെട്രോ മാത്രം ആക്കരുത് റോഡ്,ഫ്ലൈ over ഹൈറ്റ് ബിൽഡിംഗ്‌

    • @viewsonwheelsbyshaji5379
      @viewsonwheelsbyshaji5379  2 ปีที่แล้ว

      Sure

    • @darkknightrises1522
      @darkknightrises1522 2 ปีที่แล้ว +5

      കൊച്ചിയിൽ എന്ത് ഫ്ളൈ ഓവറ ഉള്ളത്. ദേശീയപാത പണിയേണ്ട ഫ്ളൈ ഓവറ പണിതു വച്ച്. അത് അവരു തന്നെ പണിതെന്. വേറെ എതൊരും ജംഗ്ഷനുകളാണ് കൊച്ചിയിൽ. അവിടെ ഒന്നും ഇത് വരെ ഒന്നും ചെയ്തിട്ടില്ല. കൊച്ചിക്ക് ഒരു road improvement project പോലുമില്ല.

    • @railfankerala
      @railfankerala ปีที่แล้ว

      ​@@darkknightrises1522Vann kaanu nee aadyum

    • @premnair4873
      @premnair4873 7 หลายเดือนก่อน

      ​@@railfankeralaകാണാൻ ഒന്നും ഇല്ല നീ ഫസ്റ്റ് മറ്റു സിറ്റികൾ പോയി കണ്ടിട്ട് വാ

    • @railfankerala
      @railfankerala 7 หลายเดือนก่อน

      @@premnair4873 matu city kslr kurichala paranjath keraltahile oru city ye pati aan

  • @yellowwarriors8623
    @yellowwarriors8623 ปีที่แล้ว +5

    Kochi yude athrem onnum varilla bro trivandrum

    • @hipervole571
      @hipervole571 ปีที่แล้ว +13

      Futuril overtake cheyum 100% sure aanu because keralas upcoming big projects are now in tvm

    • @railfankerala
      @railfankerala ปีที่แล้ว +2

      Athe🎉

    • @abhilashanilkumar4212
      @abhilashanilkumar4212 ปีที่แล้ว +12

      മുല്ലപ്പെരിയാറിന്റെ ഔദാര്യത്തിൽ അറബിക്കടലിലേക്ക് പോകാതിരിക്കുന്ന ഒരു സ്ഥലമാണ് കൊച്ചി 😂

    • @premnair4873
      @premnair4873 7 หลายเดือนก่อน +8

      കൊച്ചി ആണോ ജില്ലാ എറണാകുളം ആണോ നേരെ ഒരു ഡിസ്ട്രിക്ട് പോലും പറയാൻ കഴിയില്ല 🤣🤣🤣 പൂച്ചി വേൾഡ് ബിഗ്ഗെസ്റ്റ് തള്ളും കൊണ്ട് വന്നേക്കുന്നു

    • @renjithpc9785
      @renjithpc9785 2 หลายเดือนก่อน +2

      ഇത്രേം നാളും കൊച്ചി തന്നെയായിരുന്നു മുൻപിൽ എന്നാൽ ഇനിയങ്ങോട്ട് തിരുവനന്തപുരം കൂടുതൽ വളരാനാണ് സാധ്യത