കല്യാണം കഴിഞ്ഞു ആദ്യ വിരുന്ന് പോക്ക്

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 123

  • @sureshnarippattasuresh5795
    @sureshnarippattasuresh5795 2 หลายเดือนก่อน +60

    നാരായണൻകുട്ടി നിന്റെ അവതരണം ശരിയല്ല ആളെ കളിയാക്കുന്ന മാതിരിയുള്ള അവതരണം

    • @AkshayKumar-cp3uw
      @AkshayKumar-cp3uw 2 หลายเดือนก่อน +3

      Shariya phoneil photo edukunna chettanei kaliyakunnudu

  • @babupacha9527
    @babupacha9527 2 หลายเดือนก่อน +14

    വിവേകം കുറച്ചു കൂടി കാണിച്ചാൽ നന്നായിരിക്കും 👌

  • @nadanvlogs5103
    @nadanvlogs5103 2 หลายเดือนก่อน +60

    പെണ്ണിന് നല്ല മെച്ചൂരിറ്റി ഉണ്ട് അവനാണെങ്കിൽ അതില്ല

    • @MrKami123456789
      @MrKami123456789 2 หลายเดือนก่อน

      Adhin ninekk endha? nee ninte veetil ullore machurity alanna madhi..

  • @HolyShorts-ml7es
    @HolyShorts-ml7es 2 หลายเดือนก่อน +64

    ഇയാൾക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤔? സ്വന്തം ഭാര്യയെ സ്വന്തം വീട്ടുകാരുടെ മുൻപിൽ വച്ചു നാണം കെടുത്തി എന്ന് അഭിമാനത്തോടു കൂടി പറയുന്നു. അത് മാത്രമല്ല ഭാര്യയുടെ വീട്ടിൽ ചെന്ന് അവരെയും കുറിച്ച് കളിയാക്കി സംസാരിക്കുന്നു. ഇവനൊക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നെ? എന്തായാലും ഭാര്യയെ റെസ്‌പെക്ട് ചെയ്യില്ല എന്ന് മനസിലായി at least insult എങ്കിലും ചെയ്യാതെ ഇരുന്നു കൂടെ. കണ്ടിട്ട് എന്തോ പോലെ ആ പെൺകുട്ടി irritated ആവുന്നുണ്ട്. Video കണ്ടപ്പോൾ പറഞ്ഞു എന്നെ ഉള്ളു. Learn to respect and love your partner. The relationship is lifelong. Don't be offended . I hope you understand my comment.

    • @soorajsanthosh974
      @soorajsanthosh974 2 หลายเดือนก่อน +1

      💯

    • @Stranger_idc
      @Stranger_idc 2 หลายเดือนก่อน

      💯

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +4

      ഞൻ ഇങ്ങനെ ആണ് എന്ന് അവള്ക്കും അറിയാം അവളുടെ വീട്ടുകാർക്കും അറിയാം so ithu just funny aayitte njn karuthiyullu avalum angane thanna

    • @HolyShorts-ml7es
      @HolyShorts-ml7es 2 หลายเดือนก่อน +25

      @@NarayanankuttyVlogs Bro ഇതൊന്നും funny ആയിട്ട് എടുക്കേണ്ടത് അല്ല. ഭാര്യയെ നാണം കെടുത്തുന്നത് ഒരു വലിയ തമാശ അല്ല. ഭാര്യയെ മാത്രമല്ല തിരിച്ചു ഭർത്താവിനെയും. നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കാം പക്ഷെ മറ്റുള്ളവർ എല്ലാവരും ചേർന്ന് ഒരാളെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ എന്ത് വിഷമം ആയിരിക്കും വരിക എന്ന് ഞാൻ പറയാതെ തന്നെ അറിയാൻ ഉള്ള പ്രായം ഉണ്ടല്ലോ താങ്കൾക്. ഇത് നേരെ തിരിച്ചു ആണ് സംഭവിച്ചത് എങ്കിൽ താങ്കൾ ഇങ്ങനെ ന്യായികരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ ജീവിതം ആണ്. ഞാൻ ഈ വീഡിയോ കണ്ട്, എനിക്ക് താങ്കൾ ചെയ്ത പ്രവർത്തി ഇഷ്ടപെടാത്തത് കൊണ്ട് പറഞ്ഞു. ഒരു viewer എന്ന നിലയിൽ ഞാൻ പറഞ്ഞു എന്നെ ഉള്ളു.മനസിലാക്കി തിരുത്തേണ്ടത് നിങ്ങൾ തന്നെ ആണ്.

  • @mrwhitedevil5197
    @mrwhitedevil5197 2 หลายเดือนก่อน +10

    കുട്ടി നീ തമാശ ആക്കുന്നതാരിക്കും but കേക്കുമ്പം ചെള്ള അടിച്ച് പറിക്കാൻ തോന്നും ആരേം കളിയാക്കരുത്

  • @suryastyle6314
    @suryastyle6314 2 หลายเดือนก่อน +11

    Kutty eppalum married ayathinte santhoshathil aanu pulli orikalum vijaraichila aa kutty accept cheyunu . Accept cheyithapol he is very happy now❤❤❤

  • @Skvlogxz
    @Skvlogxz 2 หลายเดือนก่อน +19

    കല്യാണം കഴിഞ്ഞില്ലേ ഇനി കോമാളിത്തരം കാണിക്കാതെ മര്യാദക്ക് നടക്ക്

  • @mariya7819
    @mariya7819 2 หลายเดือนก่อน +5

    Love story venam♥️

  • @Malayali2052
    @Malayali2052 2 หลายเดือนก่อน +7

    നിന്നോട് അടുപ്പം ഉള്ളവർ പറയുന്നു ഇല്ലായിരിക്കും കുറച്ചു കൂടെ നന്നായി സംസാരിക്കാൻ നോക്കുക സോഷ്യൽ മീഡിയ ഇടുന്ന വീഡിയോ മിനിറ്റ് കൊണ്ട് ആളുകൾ നിന്നെ മനസ് ആകണം എന്ന് ഇല്ല

  • @varnachirakukalsree3640
    @varnachirakukalsree3640 2 หลายเดือนก่อน +33

    Respect your wife... Avar freedom thonni thankalod parayunn akaryangal mattullavarodu parayunnathu cheap aanu... Aa kutyykk irritation undakunnund...

  • @sreejeshvlog6448
    @sreejeshvlog6448 2 หลายเดือนก่อน +77

    എന്തുവാടെ.. ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്നു അവളോട് നിന്റെ പ്രതികാരം പോലെ.. അന്ന് റിജക്റ്റ് ചെയ്തു.. ഒക്കെ.. ഇപ്പോൾ നിന്റെ കൂടെ വന്നില്ലേ... നിന്റെ ഭാഗ്യം ആണ് അവളെ കിട്ടിയത്.. നല്ല കുട്ടി.. നിന്നെക്കാളും പക്വത ഉണ്ട്‌.. എന്റെ കുട്ടി 🙏🙏

    • @jay_esh___
      @jay_esh___ 2 หลายเดือนก่อน +9

      ആഹ് maturirity നിനക്ക് ഉണ്ടാരുന്നേൽ അവന്റെ വ്ലോഗിൽ വന്നിട്ട്. ഇങ്ങനെ അവനെ ചെറുതാക്കി കാണിക്കല്ല ചെയെണ്ടേ.. നീ നിന്റെ ലൈഫിൽ എല്ലാം പെർഫെക്ട് ആഹ്‌ണോ.?

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      @@sreejeshvlog6448 yayya

    • @shuhdah3852
      @shuhdah3852 2 หลายเดือนก่อน

      Ath positive ayyann paranjath because God nammak areyya kalyanam kaykkan vidhiche Aaaa aaaal duniyavinte eth konnillannakkilum ethum. Narayan n ivare wife ayi kittiyath athinte example annnna parayune. Ethra vendaan paranje ozhivakkiyalum Allahu vidhichathannnakkil ath last nammmil thanne ethi cherum

    • @ArChOr2.3
      @ArChOr2.3 2 หลายเดือนก่อน

      ​@@shuhdah3852 but negative ayita feel cheyinath 😂

  • @messiha1720
    @messiha1720 2 หลายเดือนก่อน +11

    കുട്ടി നിങ്ങൾ നിങ്ങളായിട്ട് ഇതുപോലെ തന്നെ ഹാപ്പി ആയി കുട്ടിക്കളിയുമായി മുന്നോട്ട് പോകു പലരും പലതും പറയും ♥️❤️🤗🙌🙌🙌🙌

  • @epackmachinery201
    @epackmachinery201 2 หลายเดือนก่อน +15

    Wife nod mattullavarude munpil sushichu samsarikanam peru matramalle kutty kutty allallo🙂

  • @Aladin1717
    @Aladin1717 2 หลายเดือนก่อน +17

    Bro ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട് ഓർമ്മ ndo എന്നറിയില്ല കൂടെ ഉള്ളവരെ ഒരിക്കലും അടിച്ചു താഴ്ത്തി സംസാരിക്കരുത്.. വളരെ മോശപ്പെട്ട ഒരു സ്വഭാവം ആണ് അത്.. നിങ്ങൾ തമാശ ആയിരിക്കും പക്ഷെ cheap attitude ആണ്.. നിങ്ങൾ തന്നെ നോക്ക് വേറെ ആരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.. Revenge എന്നൊക്കെ പറയുന്നത് മാസ്സ് ഒന്നുമല്ല.. ഇതൊക്കെ ഇങ്ങനെ പറഞ്ഞ് നടക്കാതെ ആ പെണ്ണിന് respect കൊടുത്തും വാങ്ങിയും ഒക്കെ ജീവിക്കു.. ആരെയും കളിയാക്കാൻ നമ്മൾ ആരുമല്ല എന്നൊരു തോന്നൽ നല്ലതാണ്.. All the best

  • @akk2024
    @akk2024 2 หลายเดือนก่อน +37

    പെൺകുട്ടിക്ക് അത്ര കംഫർട്ട് ആയി തോന്നുന്നില്ല കുട്ടി താങ്കളുടെ സംസരം .മറ്റുള്ളവരുടെ മുൻപിൽ അരിയേം ഇകഴ്ത്തി സംസരികള്ളൂ 😂

  • @aspirantgamer001
    @aspirantgamer001 2 หลายเดือนก่อน

    Mr and Mrs kutty❤❤

  • @Maheennaina-q2i
    @Maheennaina-q2i 2 หลายเดือนก่อน

    Hai 😂❤❤❤

  • @princessmagic1990
    @princessmagic1990 2 หลายเดือนก่อน +25

    Smoking and drinking kuraykanam......korachu healthy avanam

  • @KasaragodBoy
    @KasaragodBoy 2 หลายเดือนก่อน +1

    Da kutty nalla level nilkh.

  • @Jithinvellassery
    @Jithinvellassery 2 หลายเดือนก่อน +7

    Enthelum joli undo ningalkke undel settakkanam. Chumma vlog mathrayi nadakkaruthe

  • @Hashioachira
    @Hashioachira 2 หลายเดือนก่อน +3

    നമുക്ക് ഉള്ളതാണേൽ വരും 💯💯💯💕

  • @jithinsha757
    @jithinsha757 2 หลายเดือนก่อน +3

    🥰😍🤩😘

  • @Krish-t5m
    @Krish-t5m 2 หลายเดือนก่อน +1

    2:30 🤣🤣🤣🤣🤣🤣🤣🤣 chettan polichhj

  • @AmithaAthul
    @AmithaAthul 2 หลายเดือนก่อน +11

    2006 l kodutha gift sooshich vacha aaa koch erekatte kayaddi💌 God bless both of you

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      അമ്മ എടുത്തു കതികഞ്ഞേ കൊണ്ട് 😁

  • @RoshTok
    @RoshTok 2 หลายเดือนก่อน +10

    നല്ല wife ആണ് 👌👌

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +1

      Atokke atre ullu

    • @HariHaren-p4d
      @HariHaren-p4d 2 หลายเดือนก่อน

      ​@@NarayanankuttyVlogs100% ശെരിയാണ്...
      ബ്രോ യുടെ അവതരണം improve ചെയ്യൂ looding 100k🎉❤

  • @alexanderalexander7296
    @alexanderalexander7296 2 หลายเดือนก่อน

    Q&A madhi

  • @simisreee7451
    @simisreee7451 2 หลายเดือนก่อน

    Cheattan love story venam❤️

    • @abinmathew6161
      @abinmathew6161 2 หลายเดือนก่อน +4

      എന്തിനു

  • @HussainKt-vc2dp
    @HussainKt-vc2dp 2 หลายเดือนก่อน

    Kassttam

  • @vimaljosephjohn756
    @vimaljosephjohn756 หลายเดือนก่อน

    Respect your wife.....Samsaram baaki ullavare kaliyakkunna rrethiyil aanu.....try to chamge your way of presentation

  • @bibianchristil6243
    @bibianchristil6243 หลายเดือนก่อน +1

    ഇങ്ങനെ ആണെങ്കിൽ ചാനൽ വൈകാതെ പൂട്ടിപോകും

  • @kl-58-vlogs42
    @kl-58-vlogs42 2 หลายเดือนก่อน +1

    Njn like cheithu... 100 aaayiii🎉

  • @Hashioachira
    @Hashioachira 2 หลายเดือนก่อน

    💕💕

  • @mrwhitedevil5197
    @mrwhitedevil5197 2 หลายเดือนก่อน +1

    എൻ്റെ കുട്ടി നിൻ്റെ ലൗ സ്റ്റോറി ഒന്നും കേക്കാനുള്ള ത്രാണി ഇല്ല QNA മതി

  • @cinemedia1982
    @cinemedia1982 2 หลายเดือนก่อน +3

    Ninne mansilaakiya smehamulla oru penkutty, 18 varshathinte katha patanjapol idayku paatu play cheythathum akoode backil ninnu kochu chirichathum oke kandapool manssu niranju mone...❤❤❤❤❤

  • @jsn7744
    @jsn7744 2 หลายเดือนก่อน +7

    റിപ്പീറ്റേഷൻ കുറക്കുക please

  • @Ajithkumar-t8x
    @Ajithkumar-t8x 2 หลายเดือนก่อน +2

    Kutti ,10 il padikkumpol age 15
    18 years kazhiyumpol age 33 kuttike prayam 28 onnum angotte seriyakunillalo kutti

  • @TLXMESSI
    @TLXMESSI 2 หลายเดือนก่อน +1

    Love story parayoo?

  • @mowgli9299
    @mowgli9299 2 หลายเดือนก่อน

    Job entha narayankuttide

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      Yt lu tanne onnu search cheyyu

    • @mowgli9299
      @mowgli9299 2 หลายเดือนก่อน +4

      @@NarayanankuttyVlogs enthinu. Ee type cheyunna time pore bro. Brku parayan.

  • @fathima8434
    @fathima8434 2 หลายเดือนก่อน +4

    2006 il ahno ningal 10thil pdkunnee....apoo enkk 5 vayasss😂😂😂

  • @nishanthviru5360
    @nishanthviru5360 2 หลายเดือนก่อน +1

    കാർത്തിക്ക് എന്താ തന്നത് കുട്ടി 🥰🥳

  • @Earth-666.
    @Earth-666. 2 หลายเดือนก่อน

    Wifynu kurachoode respect.. Vdo koduknm Buddy

  • @NOTZTARKPLAYS
    @NOTZTARKPLAYS 2 หลายเดือนก่อน +2

    Etha revenge machane ❤😂

  • @Ancyjenny
    @Ancyjenny 2 หลายเดือนก่อน +1

    പതിനെട്ടു വർഷം മുൻപ് എന്ന് പറയുമ്പോൾ എത്രാമത്തെ വയസ്സിൽ 😊

  • @GouriPrakashB-lm8wk
    @GouriPrakashB-lm8wk 2 หลายเดือนก่อน +16

    Iyal etho celibrity anenna thonnal undo?

    • @AntuAntu-y7f
      @AntuAntu-y7f 2 หลายเดือนก่อน +5

      അസൂയ ആണല്ലേ... കുട്ടി നല്ല പയ്യൻ ആണ് 👍👍👍

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +5

      Oarikkalum illa njn enthina angane thonnikkunne

  • @Talks_mon
    @Talks_mon 2 หลายเดือนก่อน +1

    Edaaa kutty kuttaaa verum vanesh akaruth chali adicho but immathiri koppile adichu thazthiyulla samsaram padilla respect your partner and neat ayi manyamayi samsariykk kuttaaa 🎉

  • @akhilkgf4545
    @akhilkgf4545 2 หลายเดือนก่อน

    Amal annan anu ente here

  • @sonus6566
    @sonus6566 2 หลายเดือนก่อน

    Enta ponn broo athinoke oru bhagyam venam 😅😅

  • @abinva1297
    @abinva1297 2 หลายเดือนก่อน +5

    Respect koduk bro 🙏🏻

  • @Yahyaafeel
    @Yahyaafeel 2 หลายเดือนก่อน

    Daily video itto bro videok views kudum

  • @Bazi1931
    @Bazi1931 2 หลายเดือนก่อน +3

    Wife nu respect kodukuka . Patielel atleast athu igne TH-cam il post cheyte enghilum irikkuka

  • @highranger9330
    @highranger9330 2 หลายเดือนก่อน +3

    08:23 എന്തോ ബല്ല്യ ഡയലോഗ് പറയാൻ വന്നതാ...മറന്ന് പോയെന്ന് തോന്നുന്നു😂😂

  • @ajaypmna
    @ajaypmna 2 หลายเดือนก่อน +3

    As usual 🤦🏻‍♂️

  • @punnayildinesh2330
    @punnayildinesh2330 2 หลายเดือนก่อน +9

    കുട്ടിയെ ഇഷ്ടമാണ്
    കുട്ടിക്കളി ഇഷ്ടമല്ല

  • @arun__peter
    @arun__peter หลายเดือนก่อน

    വെറുതെയല്ല ഇവൻ വിളിച്ചിട്ട് ആരും കല്ലിയാണതിനു വരാഞ്ഞേ അത്രേ ഒള്ളു ഇവന് അവർക്കിടയിൽ ഉള്ള വില

  • @ann.825
    @ann.825 2 หลายเดือนก่อน +1

    കാർത്തിക്ക് gift thannille

  • @ann.825
    @ann.825 2 หลายเดือนก่อน +3

    സംസാരം clear ആയിട്ട് ആക്കണം.സ്പീഡ് വേണ്ട

  • @ann.825
    @ann.825 2 หลายเดือนก่อน

    Wife എന്തു ജോലി ചെയ്യുന്നു

    • @bhagath18
      @bhagath18 2 หลายเดือนก่อน

      Nurse

  • @jithusforu8328
    @jithusforu8328 2 หลายเดือนก่อน

    33 vayaso

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      @@jithusforu8328 ഒരു ചെറിയ mistake

  • @Rishikeshh322
    @Rishikeshh322 2 หลายเดือนก่อน

    Nnthaa over 🥴

  • @Gireeshvlogs
    @Gireeshvlogs 2 หลายเดือนก่อน +1

    ചേച്ചിക്ക്‌ 34 വയസായോ കണ്ടാൽ തോന്നില്ല

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +1

      ഇല്ല ഇല്ല ചെറുതായൊന്നു year thetti poyata

    • @Gireeshvlogs
      @Gireeshvlogs 2 หลายเดือนก่อน

      @@NarayanankuttyVlogs ok

  • @rohithrajan9603
    @rohithrajan9603 2 หลายเดือนก่อน +1

    പക്ഷേ ബ്രോ എനിക്ക് തേപ്പ് ആണ് കിട്ടിയത് 😢😢😢 എനിക്ക് അവളെ ഇപ്പോഴും ❤️❤️❤️❤️

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน +1

      നമുക്ക് ഉള്ളത് waiting ആണ് അതു വരും ഉറപ്പാ

  • @centurion4956
    @centurion4956 2 หลายเดือนก่อน +3

    cringe fest

  • @MegaManoop
    @MegaManoop 2 หลายเดือนก่อน

    Kettiyolu kuttienanno villikuneee..kuttiii😂😂😂😂

  • @akhilakhil-rg9wz
    @akhilakhil-rg9wz 2 หลายเดือนก่อน

    Appol ningalkku 33 vayasu ayyo

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      @@akhilakhil-rg9wz illa illa cheruthayi year maari poyata

  • @Purushottaman-hb5jj
    @Purushottaman-hb5jj 2 หลายเดือนก่อน

    Over bayankara bora

  • @abhijithab8761
    @abhijithab8761 2 หลายเดือนก่อน +4

    ഒന്നു പോയെടാ narayanankutty, ndhelum nalla content id onengilum

  • @harichikku2602
    @harichikku2602 2 หลายเดือนก่อน +2

    Nirthi poda

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      Ok da

    • @harichikku2602
      @harichikku2602 2 หลายเดือนก่อน

      @@NarayanankuttyVlogs sry brw njn ella videosum kanarund. But ith kandappol ntho oru negative thoni atha paranje❤️

    • @NarayanankuttyVlogs
      @NarayanankuttyVlogs  2 หลายเดือนก่อน

      @@harichikku2602 angane thonnunne konda orikkalum angane alla

    • @harichikku2602
      @harichikku2602 2 หลายเดือนก่อน

      @@NarayanankuttyVlogs ok🫂

  • @abdulla.a2537
    @abdulla.a2537 2 หลายเดือนก่อน +1

    Ivan kurch over ane 😏

  • @shajanjayapalan618
    @shajanjayapalan618 2 หลายเดือนก่อน

    ശോകം...

  • @Jesuschriiiiist
    @Jesuschriiiiist 2 หลายเดือนก่อน +5

    നിന്റെ ഹയ്യോ ഹയ്യോ ഹയ്യോ ഒഴിവാക്കണം നാരായൺ കുട്ടി ബോർ ആണ്😢

  • @KasaragodBoy
    @KasaragodBoy 2 หลายเดือนก่อน +1

    Da valla panikkun poda

  • @nandakishor55
    @nandakishor55 2 หลายเดือนก่อน

    ❤❤