ഹായ് എടത്തി, വേളി ചടങ്ങുകളുടെ videos എല്ലാം കണ്ടു. എല്ലാം ഗംഭീരമായിട്ടുണ്ട്. ദേശങ്ങളുടെ വിത്യാസത്തിലും വേദാധികാരത്തിന്റെ വിത്യാസത്തിലും ചടങ്ങുകളിൽ ഒരുപാട് വിത്യാസങ്ങൾ when compared to my Veli. Anyway super videos.Good Initiative.
Kudiveppodu koodi theerunnillyatto... 4 days kriyakal undtto... 3 days Homavum 4th day ile orumichulla oonu kazhikkal... Etc... Then 5th day panchameni, dasha meni angane okke und... My marriage was like that...
കുടിവെപ്പു ചടങ്ങുകൾ മനോഹരമായി, വഞ്ചിപ്പാട്ടൊക്കെ പണ്ടു കാലത്തു ഉണ്ടായിരുന്നോ.? കൈകൊട്ടി കളിയും കൂടി വേണ്ടതായിരുന്നു. പിന്നെ പഴയ മനകളുടേയു൦ നടുമുറ്റത്തിന്റെയു൦ അഭാവം അനുഭവപ്പെട്ടു.
അപ്പം തട്ടിപ്പറി യെപ്പറ്റി കൂടുതൽ പറയേണ്ടതായിരുന്നു. അപ്പം നിവേദിക്കാൻ ഉണ്ണികൾ സമ്മതിക്കാറില്ല. / മൂന്ന് തവണ നിവേദിക്കാൻ കൊണ്ടു വരുമ്പോൾ ഉണ്ണികൾ സമ്മതിക്കില്ല. നാലാമത് കൊണ്ടുവന്നാൽ തട്ടിപ്പറിക്കരുത് എന്നും ഉണ്ട്.
ഇന്ന് കാലത്തു ഓർത്തെ ള്ളൂ രേഷ്മ ടെ കുടി വയ്പ്പ് വീഡിയോ കണ്ടില്ല ലോ എന്ന്.. രാത്രി ആവുമ്പോഴേക്കും വന്നൂ.. ചടങ്ങൊക്കെ നന്നായി വിവരിച്ചു.. രേഷ്മ എല്ലാ കമന്റിനും reply കൊടുക്കുന്നുണ്ട്.. അതിനു👏👏👏 പിന്നെ പ്രവീൺ ചേട്ടൻ ന്റെ ബുക് കിട്ടി ട്ടൊ ഇന്ന്.. thanks
നല്ല വീഡിയോ
ആദ്യമാണ് ഒരു നമ്പൂതീരികല്ലാണം കാണുന്നത് വളരെ നന്നായിട്ടുണ്ട്
❤❤❤
Nannayittund👍👍❤️
Super👍❤️
Athi manoharamayirikunu
Very nice 👍
മനോഹരമായ ചടങ്ങുകൾ,ആചാരങ്ങൾ....looking forward for more videos . പിന്നണിയിലെ ആലാപനം വീഡിയോന്റെ മാറ്റ് കൂട്ടി.👌👌👌
❤❤❤❤❤ cute
നന്നായിട്ടുണ്ട്ട്ടോ
ഹായ് എടത്തി, വേളി ചടങ്ങുകളുടെ videos എല്ലാം കണ്ടു. എല്ലാം ഗംഭീരമായിട്ടുണ്ട്. ദേശങ്ങളുടെ വിത്യാസത്തിലും വേദാധികാരത്തിന്റെ വിത്യാസത്തിലും ചടങ്ങുകളിൽ ഒരുപാട് വിത്യാസങ്ങൾ when compared to my Veli. Anyway super videos.Good Initiative.
Thank you soo much kutti
ചിരഞ്ജീവിയും സൗഭാഗ്യവതിയും വളരെ സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
🙏🙏🙏🙏
¹àbuyg
Assalavunnund.avatharanam
Thank u❤
Soooper soooper...manamakale sooooper
Aa pattara chechi padiyee.. Nalla rasond kelkkan 😍😍
ആദ്യമായിട്ടാ ഈ ചാനൽ കണ്ടത്. ഇനി എപ്പോഴും കാണും ❤❤
Thank you sooobmuch
🥰
Super👍👍👍😍😍😍
👍👍👍👍
Oruuu paduu janma punyam kelkkanum ariyanum sadhikkunnu ....thankuu
Beautiful 😍❣️😍
കല്യാണത്തേക്കാൾ ചടങ്ങാണല്ലോ കുടിവെപ്പ്. ആദ്യമായിട്ടാ ഇതൊക്കെ കാണുന്നത്
Njan ipozhanu kandathu September 9 nu makante veliyum kudiveppum anu.Njan ithu nokuka kudiveppinekurichu ariyan thankqqq very much.Athemars worldinu namaskaram.
Thank u soo much
Super😍😍😍😍😍
അരിയിലും നെല്ലിലും ചവുട്ടുന്നത് എന്തിനാ?
ഇത് പത്തനംതിട്ട ജില്ലയിൽ ആയിരിക്കും?
alla palakkad
Nammude nattily vanchippattu kuchela gathiyanu pathivu .mavelikkara bhagathu
Masha allah..nchaan first time aanu ee kalyanam kaanunnath...god bless u...from saudi
Thank you
നന്മയെറുന്നര പെണ്ണിനെ വേൽക്കുവാൻ. ......
വേളികളുടെ വീഡിയോസ് പലതും കണ്ടിട്ടുണ്ട് എങ്കിലും ഇത്ര ഭംഗിയുള്ള ഒരു വേളി കണ്ടിട്ടില്ല
Thankbyou
Sherikyum oru ulsavam pole, nalla ishtaayito ❤❤
Thanx my ❣️
"Kudivaypinu, paalumpazhavum koduthu kazhinjaal thiruvaathirayille?"
👌 narration !! Thanks for uploading such videos!
Thank you
കുടിവെയ്പ്പു ചടങ്ങുകളെല്ലാം നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു. നന്നായിട്ടുണ്ട് ഓപ്പോളേ... എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു.😍👍👏
Thank you dear
Super video
തിരുവാതിര കളിയും വേണം ആയിരുന്നു എന്തായാലു വളരെ വളരെ ഭംഗിയായിരിക്കുന്നു ജഗദിഗ്വരൻ അനുഗ്രഹിക്കട്ടെ
Thank you
Super video 😍😍😍
Katta waiting aarnnu super👌😍
Thank you
😍
super ellam kandu thanks dear
🙏🙏🙏🙏
Sundaram...
Very good 👏👏👏👏
Kudiveppodu koodi theerunnillyatto... 4 days kriyakal undtto... 3 days Homavum 4th day ile orumichulla oonu kazhikkal... Etc... Then 5th day panchameni, dasha meni angane okke und... My marriage was like that...
ഇഷ്ടമായി....ട്ടോ
Thank you
ഇത് വലിയൊരു ഉത്സവത്തിന്റെ പ്രതീതി
വീഡിയോയും വിവരണവും ഇഷ്ടമായിട്ടോ . കുടിവെപ്പിന്റെ മംഗളം പാടുന്നതു ഉണ്ടാവുംന്നു വിചാരിച്ചു.😀👍
Thank you
Thanks
First time inanu vlog kanunath like cheyunath video kanunath
നന്നായിട്ടുണ്ട്
Nice
Nannayirikkunnu nabuthri kuttiyea
Thank you.....👍👍👍👍🙏🙏🙏🙏🙏
Miss it a lot. ഇവിടെ ഈ ആചാരങ്ങളൊന്നും ഇല്ല. ഒരു പാട് Miss ചെയ്യുന്നു. നന്നായിരുന്നു.
Manoharamaya chadanghukkal
Valere eshtapettu
Bestshow
😍😍😍😍👍👍👍👍👍
Super kudivappu
Aarppu vilikkan munpil thanne undle vikkuettan😔😔😔😔
വിക്കുവിനെ എങ്ങിനെ അറിയാം....
👌👌👌👌👌
❤️❤️❤️❤️
കുടിവെപ്പു ചടങ്ങുകൾ മനോഹരമായി, വഞ്ചിപ്പാട്ടൊക്കെ പണ്ടു കാലത്തു ഉണ്ടായിരുന്നോ.? കൈകൊട്ടി കളിയും കൂടി വേണ്ടതായിരുന്നു. പിന്നെ പഴയ മനകളുടേയു൦ നടുമുറ്റത്തിന്റെയു൦ അഭാവം അനുഭവപ്പെട്ടു.
Hmm.. Athonnum illya sheri aaanu...
വഞ്ചിപാട്ടൊന്നും പതിവില്ല, അതൊക്കെ ഇപ്പോഴത്തെ rasamathrellu
Super 👌 innu chechi nalla rasavond kaanan enikku 2 friens ond brahmins. Avaru twins aanu oralde marriage nu poyirunnu annadya maaya oru namboothiri wedding kaanunne 🥰🥰
Ooooo. Thank. You kutti.......
Ooo ath sheri....
Valare nannaayindu
Chechi supper aayindu 😍
Thank youuuuu dear❣️
എല്ലാം ഭംഗിയായി പറഞ്ഞുട്ടൊ..👌👌👍😍
Athe Echeyii ayni uninu penkuttiyolu abhivadhyam cheyyarille ? Njangalde evidokke Ind atha chodichee
ഞങൾ ഇവിടെ പെൺകുട്ടികൾക്ക് അഭിവാദ്യം പതിവില്ല
Thanks for giving a chance to watch a namboothiri’s wedding .
താങ്ക്സ്
അപ്പം തട്ടിപ്പറി യെപ്പറ്റി കൂടുതൽ പറയേണ്ടതായിരുന്നു. അപ്പം നിവേദിക്കാൻ ഉണ്ണികൾ സമ്മതിക്കാറില്ല. / മൂന്ന് തവണ നിവേദിക്കാൻ കൊണ്ടു വരുമ്പോൾ ഉണ്ണികൾ സമ്മതിക്കില്ല. നാലാമത് കൊണ്ടുവന്നാൽ തട്ടിപ്പറിക്കരുത് എന്നും ഉണ്ട്.
👍👍
Background song super
Thanx to @ anjali kuriyedam
Athe sooper aayittund...chechiyano paadunnath
Mother in law super
Kudivaypinuvendiyano nadathi kondonathu
Chechi next vedio kannadekaikura ano, waiting. Vedios super anutto
Kannadipaikoora.... Pinnem dam tooo kutti.... Eni namuk kuthampulli. Setmund collection kanichaloo?
@@AthemarsWorld ee masam thanne ido...ente veli aduthu..athukond ariyan oru akamksha😃😄
@@gopikapm9497 aaha... Kollalo... Ok. Ok. Njan idam oru 3 dys nu ullil....
Ok🤩🥰
Edathii...kannadi pykura ittilalo ithuvare...velik kutide illathunu kail karuthendath enthokeyanu enoke explain cheyt oru video ido😁
കുടിവെപ്പ് ഇഷ്ടായി
Njan.mannazhy.mana.mahal.venatte.renuka.
ചെറുതുരുത്തി ആണോ... മണ്ണഴി.... ധാരാളം കേട്ടിട്ടുണ്ട്.
എന്റെ ചാനൽ ഇഷ്ടയൽ സബ്സ്ക്രൈബ് എന്ന ബട്ടൺ ഒന്ന് അമർത്തണേ
👍😁👌
modern kudivep
Supr
🤩😍
😍😍😍
Super👌👌👏👏😍
കുടിവെപ്പ് കണ്ടു മതിയായില്ല ആത്തേമ്മാരുട്ടീ
എനിയും ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ മാസിലാക്കി തരണേ .Tnx
Kudivaypinu
First time ane egnane oke kanunathe
ഇന്ന് കാലത്തു ഓർത്തെ ള്ളൂ രേഷ്മ ടെ കുടി വയ്പ്പ് വീഡിയോ കണ്ടില്ല ലോ എന്ന്.. രാത്രി ആവുമ്പോഴേക്കും വന്നൂ.. ചടങ്ങൊക്കെ നന്നായി വിവരിച്ചു..
രേഷ്മ എല്ലാ കമന്റിനും reply കൊടുക്കുന്നുണ്ട്.. അതിനു👏👏👏
പിന്നെ പ്രവീൺ ചേട്ടൻ ന്റെ ബുക് കിട്ടി ട്ടൊ ഇന്ന്.. thanks
Thank you thank you..... Athele... Ok ok...
So interesting
Sooooooooooooooooooooooooooper sis❤️❤️❤️❤️❤️❤️❤️❤️
❣️❣️❣️❣️❣️ thaaaaaaank youuuuuuuu dear
👌👌👌👌😊😊😊😊
😍😍
🙏🙏🙏
Chandanghukkal ishttayi reshmayudey veli kannankazhinjathail santhoshamundu enikku thaney ariyatto
എന്നെ എങ്ങനെ അറിയാം?
Chalavara schoolil vachu amma eneyum padipichittundu
Ammayodu aneswshanam parayu💕💕💕
@@deeparadha2758 oh atheyo ok njan parayam to
Ok🥰
Njan Bhramins de marriage kadittilla engane oru video ettathil thanks undu kto ,super 😊
Thank you
ഇത് നമ്പൂതിരിമാർക്കുള്ളതല്ലേ
Njagal namboothiri aaanu
Evida place?
Palakkad
Ishtaayee tto..
Thank you
Chechi suprr, enda koode ullor arum thalayil mullapuv choodatha, pine enda setmund udukunad,
Ha ha ha mullapoovoke undayirunnu ith evng avilee chadang apo athoke vaadittundakum eduthu kalanjathavum
Set mund ella visheshangalkkum pathiv....
ഇഷ്ട്ടായി.. ഇഷ്ട്ടായി ഞങ്ങളുടെ കണ്ണൻ കുട്ടനെയും രേഷ്മ കുട്ടിയേയും
Chechi..., nammal kandu വരുന്ന ellathilum bride epozum left side ayirilkile, but ഇവടെ എന്താ ചേച്ചി right side il, athinu pinnil endelum story undo????
Good
രേഷ്മ സൂപ്പർ
ഒരു പഞ്ചായത്തിലെ എല്ലാരും ഉണ്ടല്ലോ പാലും പഴവും നൽകാൻ 😂😂 പാവങ്ങൾ കിളികുഞ്ഞുങ്ങളെ പോലെ വാ പിളർന്നു പിളർന്നു താടിക്ക് വേദന ആയിട്ടുണ്ടാവും
Ha hanha... Adipoli. Comnt
എന്തായാലും ജീവിതത്തിൽ സാധാരണ ഒരു തവണ അല്ലെ വേണ്ടു അത് കൊണ്ട് സഹിക്കുക അല്ലെ.....
@@parameswarantampuran3337 ഹ ഹ ഹ
സൂപ്പർ
Interesting
Thank you
😍😍😍😍😍😍😍😍😍😍😍
❣️❣️❣️❣️
❤