മായേ മഹേശ്വരിയേ..❤️Devi keerthanam sopanasangeetham

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 743

  • @sreekumarma3199
    @sreekumarma3199 2 ปีที่แล้ว +164

    കൂടൽമാണിക്യത്തപ്പൻ അറിഞ്ഞു നൽകിയ ആലാപന ശൈലി...❤️ നമിക്കുന്നു 🙏

    • @kanakambaranthekkoott8730
      @kanakambaranthekkoott8730 2 ปีที่แล้ว

      Is she from Irinjalakkuda?

    • @rkannur604
      @rkannur604 2 ปีที่แล้ว

      @@kanakambaranthekkoott8730 യെസ്

    • @rkannur604
      @rkannur604 2 ปีที่แล้ว +2

      അച്ഛൻ ::ശ്രീ സുരേഷ് നായർ
      അമ്മ :ശ്രീമതി :രാജിസുരേഷ് (മുൻ കൗൺസിലർ Ijk)

    • @समरचैबे
      @समरचैबे 8 หลายเดือนก่อน

      ❤❤

  • @mallikap3613
    @mallikap3613 2 ปีที่แล้ว +126

    പൂർണമായ സമർപ്പണം. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. 👏👏

  • @chandrasekharan9760
    @chandrasekharan9760 2 ปีที่แล้ว +80

    വളരെ മനോഹരമായിരുന്നു 👌👌👌 .... ഭക്തിയിൽ മുഴുകിയ ആലാപനം . നന്മകൾ നേരുന്നു.🙏🙏🙏

  • @vjeyacademy7929
    @vjeyacademy7929 ปีที่แล้ว +38

    அருமை! எனக்கு மலையாளம் தெரியாது, ஆனால் உங்கள் பக்திப் பாடல், அதுவும் ஒரே ஒரு மேளத்துடன் இசையுடன் தங்களின் இனிமையான குரலில் பகவதி அம்மனைப் பாடும் அழகே அழகு! சூப்பர்!

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +33

    നാരീ മണീ! നിന്നാലപന
    ത്തിലിന്നാലോലമാടി വരും
    നേരായ് ഭഗവതിയും!
    ചാലെനിനയ്ക്കുക നീ
    ദേവീ ! ഭഗവതി! യും
    ചേലാർന്ന നിന്നെയുമൊരു
    മോദാൽ തുണച്ചിടുമേ.

  • @harigopal5218
    @harigopal5218 ปีที่แล้ว +7

    അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എനിക്കും

  • @vasudevanvk6423
    @vasudevanvk6423 2 ปีที่แล้ว +8

    ഈ ദേവിസ്തുതി ശ്രവിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള സർവ്വ ഭക്തർക്കും ഈ സ്തുതി ആലപിക്കുന്ന മോൾക്കും ദേവിയുടെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ നാരായണ ദേവി നാരായണ

  • @vinodvi8286
    @vinodvi8286 2 ปีที่แล้ว +85

    💙💙💙ഓം അമ്മേ ശരണം അമ്മയുടെ എല്ലാഭക്തർക്കും അമ്മയുടെ അനുഗ്രഹവും ആശിർവാദവും ലഭിയ്ക്കുവാൻ അനുഗ്രഹിക്കണേ. അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്ര ശരണം. ആശയ്ക് ഒരായിരം നന്ദി 💙💙💙

    • @rsvdaytonagaming2617
      @rsvdaytonagaming2617 2 ปีที่แล้ว +1

      🙏🙏

    • @sathyananchery5003
      @sathyananchery5003 ปีที่แล้ว

      🙏🙏🙏🙏

    • @krishnamurtikkrishnankutty8719
      @krishnamurtikkrishnankutty8719 ปีที่แล้ว

      നിന്റെ അമ്മയെ എന്റെ അമ്മയെ നീ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ നിന്റെ അമ്മയെ കാണാൻ എപ്പോൾ ശ്രമിച്ചിട്ടുണ്ടോ

    • @krishnamurtikkrishnankutty8719
      @krishnamurtikkrishnankutty8719 ปีที่แล้ว

      നല്ല ശരീരം കാണാനും നല്ല രസമുണ്ട്

  • @uppalurisrinivas583
    @uppalurisrinivas583 ปีที่แล้ว +12

    She is Kerala's gift to the nation in spreading Bhakti Sangeet with her sweet rendition

  • @SadasivanMB
    @SadasivanMB ปีที่แล้ว +1

    Amme narayana❤

  • @jayaramanraman1431
    @jayaramanraman1431 ปีที่แล้ว +12

    பக்தி உணர்வை தூண்டும் நல்ல குரல்வளம். நன்றி ! நன்றி ! வாழ்த்துகள் !

  • @Shivanandafoodinn
    @Shivanandafoodinn ปีที่แล้ว +1

    Om shri Bagavathi Ambigai Saranam
    Thank u

  • @KesavaRao-d5s
    @KesavaRao-d5s 7 หลายเดือนก่อน +1

    Adha,kutty, very good,kirtana.

  • @vasanthakrishnakumar-o4w
    @vasanthakrishnakumar-o4w 8 หลายเดือนก่อน +1

    தாயே தாயே மகேஸ்வரி நீயும் நானும் அவையம் இந்த பாடலை ரொம்ப ரசித்து ரொம்ப இருக்கிறேன்

  • @babumbbabuba4546
    @babumbbabuba4546 ปีที่แล้ว +1

    Super valthukkAl.

  • @sethumadhavan4796
    @sethumadhavan4796 ปีที่แล้ว

    ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ

  • @rajeshnair1221
    @rajeshnair1221 ปีที่แล้ว +5

    ആശക്ക് ജഗദീശ്വരി എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഒരുപാട് ക്ഷേത്രങ്ങളിൽ ഇടയ്ക്ക കൊട്ടി പാടാൻ കഴിയട്ടെ. എന്നും ഈ ഭക്തി ഉണ്ടാകട്ടെ 🙏🙏🙏

  • @shajim8377
    @shajim8377 ปีที่แล้ว +6

    അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏

  • @devaprasad.k45
    @devaprasad.k45 2 ปีที่แล้ว +1

    Aalapanam verygood

  • @venugopalanvenu5423
    @venugopalanvenu5423 ปีที่แล้ว +5

    അമ്മേ ശരണം . സംഗീത സാന്ദ്രം : ഇടയ്ക്കയിൽ ഇതുപോലൊരു ശബ്ദ സംഗീതം ആദ്യമായാണ് ശ്രവിക്കുന്നത്. കൂടാതെ നയന മനോഹരം . സർവ്വാനുഗ്രഹ പ്രദായനിയായ അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്നത് ഉറപ്പാണ്. .

  • @rajkhirajeev7438
    @rajkhirajeev7438 2 หลายเดือนก่อน

    എനിക്ക് ചേച്ചീനെ ഭയങ്കര ഇഷ്ടമാണ്

  • @dudalaramesh5891
    @dudalaramesh5891 ปีที่แล้ว

    Very nice mole kulangara bhagavathi amme namasthe devi

  • @beenab9229
    @beenab9229 2 ปีที่แล้ว +41

    ജഗദംബികയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ, മാധുര്യമേറിയ ഒരു ഭക്തിഗീതം 🙏🏻🙏🏻👍❤❤

    • @geethasudhakaran4837
      @geethasudhakaran4837 ปีที่แล้ว +2

      മോളൂ സൂപ്പർ . എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @vinodk812
    @vinodk812 2 ปีที่แล้ว +25

    സോപാന സംഗീതം സ്ഥിരം കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.........പക്ഷെ ഇത്.....ഒന്നും പറയാൻ ഇല്ല..............വളരെ നന്നായിട്ടുണ്ട്.......ശ്രീ ഭഗവതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏⚘⚘⚘

    • @keshavanpottye
      @keshavanpottye ปีที่แล้ว

      e Balaas oo no Gromovaeriau, mia JoeB27 momeba mono on sasos

    • @vinodk812
      @vinodk812 ปีที่แล้ว

      @@keshavanpottye എന്ത് ഭാഷയാണ് ഇത്

  • @sunilkumarvasudevannair269
    @sunilkumarvasudevannair269 ปีที่แล้ว

    💕💕💕 അമ്മേ നാരായണ 💕💕

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 ปีที่แล้ว +33

    നമസ്കാരം ആശ🙏❤️🌹 അമ്മേ......ഭഗവതി നീയാണെൻ അഭയം അമ്മേ 🙏❤️... കമനീയ രൂപീണീ ദേവി...കാരുണൃ രുപിണീ ദേവീ............

  • @shyamalak.v7929
    @shyamalak.v7929 24 วันที่ผ่านมา

    Maye mahwshriye niyane abayam amme sharanam devi sharanam. ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @girilalg716
    @girilalg716 ปีที่แล้ว +6

    വളരെ ഭക്തി പ്രധാനം. ഈ മകളെ ദേവി എന്നും കാത്തു കൊള്ളട്ടെ 🙏🙏🙏

  • @pharaohakhneton9553
    @pharaohakhneton9553 ปีที่แล้ว +8

    Even though I did not understand the language, the way she sang fully involved in her singing is what charmed me. These singers are the guardians of our valuable heritage,so worthy of our respect.

  • @manojks1716
    @manojks1716 2 ปีที่แล้ว +7

    🙏🙏🙏 സഹോദരിയുടെ ഈ കഴിവിന് മുൻപിൽ സാഷ്ടാഗം നമിക്കുന്നു!!!

  • @SureshKumar-zu7nv
    @SureshKumar-zu7nv ปีที่แล้ว

    SHINING SUPER BEAUTY CUTE with SUPER CUTE KEERTHANAM.

  • @murukanpl7688
    @murukanpl7688 ปีที่แล้ว

    ജനനിക്കു നമസ്ക്കാര०
    🙏🙏🙏🙏🙏🙏🙏

  • @Sbrym
    @Sbrym ปีที่แล้ว

    Devi keerthanam excellent super performance wow good best'of luck god bless you

  • @sureshoachira3573
    @sureshoachira3573 6 หลายเดือนก่อน

    ദേവി കീർത്തനം അതിമനോഹരമായ ആലാപനം 🙏

  • @manikandankp3842
    @manikandankp3842 ปีที่แล้ว

    Amme Saranam Devi Saranam

  • @nnaresh1
    @nnaresh1 8 หลายเดือนก่อน

    amma.. chala bagundi...devince voice..

  • @bimalbrooze8166
    @bimalbrooze8166 ปีที่แล้ว

    Amma anugrahikkatte ....... Nalla aalaapanam......

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +1

    ദേവീ സാന്നിധ്യം അനുഭവിച്ച് കൊണ്ട് പാടുന്നു ദേവീ ചൈതന്യം കുട്ടിയിലും കാണുന്നു 🙏🙏🙏🙏🙏

  • @JANASOPANAM
    @JANASOPANAM 2 ปีที่แล้ว

    നല്ല രസമുണ്ട് കുട്ടീ...

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว

    🙏🏻🙏🏻🙏🏻സൂപ്പർ നന്നായിവരട്ടെ 🙏🏻🙏🏻🙏🏻

  • @alangaran7563
    @alangaran7563 ปีที่แล้ว +5

    அற்புதம் அருமை 👍🙏 இசை.... குரல் வளம் 👍 மனதுக்கு ஆறுதலாக இருக்கிறது 🙏 இதேபோல் தமிழ் பாடல் கேட்க வாசிக்க வேண்டும் 🙏 வாழ்த்துக்கள் அம்மா

  • @sriramachandramurthy7222
    @sriramachandramurthy7222 ปีที่แล้ว

    Iam from Andhra Pradesh TELUGU
    YOUR 👍 GREAT

  • @harilalkurup4614
    @harilalkurup4614 ปีที่แล้ว +13

    അമ്മയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @balakrishnantp6238
    @balakrishnantp6238 ปีที่แล้ว +1

    ഭഗവതിയുടെ അനുഗ്രഹം എന്നും ഉണ്ടാകും

  • @kmanoharan6135
    @kmanoharan6135 ปีที่แล้ว

    Sundara pattu,sundara Ammae

  • @jyothimadhu3533
    @jyothimadhu3533 ปีที่แล้ว

    Wowww super aayittundu Enthu rasam aanu kelkkan

  • @narendarnarendra3874
    @narendarnarendra3874 ปีที่แล้ว +7

    అద్భుతం అమోఘం మీ రాగం 🌹🌹🌹🙏🏽🙏🏽🙏🏽

  • @anithapillai4085
    @anithapillai4085 2 ปีที่แล้ว +19

    ഭഗവതിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏

  • @padmanabhasai5716
    @padmanabhasai5716 ปีที่แล้ว

    I amfrom telagana state u r s is a great DEVOTIONAL performance god bless i

  • @vinodthekkadayil9818
    @vinodthekkadayil9818 2 ปีที่แล้ว +11

    മഹേശ്വരിയുടെ അനുഗ്രഹം
    തങ്ങൾക്കും കുടുബത്തിനും ഉണ്ടാകെട്ട 🙏🙏👌👌❤❤❤

  • @ravisnagar3315
    @ravisnagar3315 ปีที่แล้ว +1

    ഞാൻ ദിവസവും കേൾക്കും 🙏🙏കേട്ട് കഴിഞപോൾ വല്ലാത്ത ഒരു positeeve energi .കിട്ടിയതുപോലെ... അമ്മേ ശരണം

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +9

    നന്നായി പാടി ,ആദ്യമായി ആണ് സ്ത്രീകൾ ഇങ്ങനെ പാടുന്നത് കേൾക്കുന്നത് .നല്ല ആലാപനം ,ശബ്ദ മാധുര്യം ഗംഭീരം 🌹👍

  • @vasanthrai1169
    @vasanthrai1169 ปีที่แล้ว

    Shri mathreye namaha 🙏🙏🙏

  • @sahaptiyankrish4415
    @sahaptiyankrish4415 ปีที่แล้ว +1

    எப்படி, ஒரு தெய்வீக பாடல், கோடி நன்றி.🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐🌹🌹🌹🌹🌹🌷🌷🌷🌷

  • @sumanverma5434
    @sumanverma5434 ปีที่แล้ว

    Maye bhagawathiye🙏🙏

  • @haridaskv9256
    @haridaskv9256 ปีที่แล้ว

    കുട്ടാ സുപ്പെർ കുട്ടന് nallathuvaratte

  • @ramalingamramalingam2457
    @ramalingamramalingam2457 ปีที่แล้ว

    Amme Bhagavathi 🌹👌🙏🌟

  • @vishnupadmakumar
    @vishnupadmakumar 2 ปีที่แล้ว +6

    കാണാനും കേൾക്കാനും നല്ല ഐശ്വര്യം ഉണ്ട്.. 👌

  • @haridasan5699
    @haridasan5699 ปีที่แล้ว

    Pranamam mole amme saranam

  • @arunkumar.b.s4259
    @arunkumar.b.s4259 2 ปีที่แล้ว +6

    എന്റെ പൊന്നു സഹോദരി.... മനസു വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ എന്നും രണ്ടുവട്ടം കേൾക്കും... നന്ദി... 🙏🏻❤

  • @rrp8810
    @rrp8810 2 ปีที่แล้ว +11

    ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @sabudin4289
    @sabudin4289 ปีที่แล้ว

    മനോഹരം 👍

  • @sudevansiva7529
    @sudevansiva7529 10 หลายเดือนก่อน

    കിഴടങ്ങിയിട്ടുള്ളത് ഇതു പോലെ നല്ലകലാകാരന്മ്മാരുടെ മുമ്പിലാ പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളെയാ ഇത് രണ്ടു മായിട്ടെകൂട്ടുള്ളുന്ന്നർത്ഥം

  • @vasanthamhandmades998
    @vasanthamhandmades998 ปีที่แล้ว

    I love very much this song very good congratulations

  • @kakkadathasok
    @kakkadathasok 2 ปีที่แล้ว +22

    അമ്മേ ദേവീ മഹാമായേ ശരണം.🙏
    ഗാനം ആലപിച്ച സഹോദരിക്ക് ഏൽക്ക ഐശ്വര്യങ്ങളും ദേവി നൽകുമാറാകട്ടെ 👍🌹

  • @venk606
    @venk606 ปีที่แล้ว

    Superb performance Aayushman bhava may the Chattankulakara Bagavathy bless me& all

  • @kalidasvedam3722
    @kalidasvedam3722 ปีที่แล้ว

    Madam suprb voice..👏👏. And also u r looking so beautiful...., 😍

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 ปีที่แล้ว +8

    സോപാന സംഗീതം തനിച്ചിരുന്നു കേട്ടാൽ മനസ്സിൽ ഭക്തി ഒഴുകി വരും. നാട്ടിൻ പുറങ്ങളിൽ ഇതിനു " കൊട്ടിപ്പാടി സേവ " എന്നു പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ഒരു അനുഷ്ടാന കല, ദൈവീകത ഉള്ളവർക്ക് മാത്രമേ ഇത് പരിശീലിക്കാനും നന്നായി അവതരിപ്പിക്കാനുമുള്ള ഭാഗ്യം കിട്ടൂ. ആശയെ ദൈവം കനിഞ്ഞനുഗ്രഹിക്കും. 🙏

  • @renugopal9028
    @renugopal9028 ปีที่แล้ว

    Super Super sister thalai vanangugiren

  • @akhilaakku6889
    @akhilaakku6889 2 ปีที่แล้ว +1

    Chechiye kanan nalla aishwaryam indd❤😍🥰

  • @rajeshpalangadanrayaroth3730
    @rajeshpalangadanrayaroth3730 ปีที่แล้ว +2

    20 തവണ ഈ സോപന സംഗീതം കേട്ടു. മനസ്സ് നിറഞ്ഞു.

  • @chavaamu
    @chavaamu ปีที่แล้ว

    Your songs are very addictive.

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว

    Nannayittunde molu God bless you 👍🏻

  • @sunishkrishnan6974
    @sunishkrishnan6974 2 ปีที่แล้ว +14

    വളരെ മനോഹരമായ ആലാപനം. ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.

  • @TheChaitu123
    @TheChaitu123 ปีที่แล้ว

    Woow..love 💕 Amma..

  • @sobhaganesh1336
    @sobhaganesh1336 2 ปีที่แล้ว +5

    ഒന്നും പറയാൻ വാക്കുകൾ ഇല്ല ദേവി നേരിട്ട് വന്നു നിക്കുവല്ലേ 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @ravinair2914
    @ravinair2914 2 ปีที่แล้ว +14

    Wonderful singing 🙏🏿🙏🏿🙏🏿

  • @krishnankutty312
    @krishnankutty312 2 ปีที่แล้ว +18

    അമ്മേ ശരണം, അമ്മ എന്നും അനുഗ്രഹിക്കട്ടെ, ശുഭാശംസകൾ ആശയ്ക്ക്.

  • @rajeshkg9454
    @rajeshkg9454 2 ปีที่แล้ว +3

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല 🙏🙏🙏🙏🙏🙏🙏, മറ്റൊരു ലോകത്ത് ചെല്ലുന്നത് പോലെ

  • @Srk7028
    @Srk7028 2 ปีที่แล้ว +1

    യൂട്യൂബ് ൽ ഹിറ്റ് ആകുമെന്നാറിഞ്ഞ് ബക്കഗ്രൌണ്ടില് നിലക്കുന്ന അണ്ണനിരിക്കട്ടെ ഒരു like ..

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +5

    സോപാന സംഗീതം എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏

  • @venk606
    @venk606 ปีที่แล้ว

    Super amme Aayushman bhava,Niraya paadum,

  • @anilgopinath81
    @anilgopinath81 ปีที่แล้ว

    Hi Asha, sarikkum jnettichu kalanju...Super alapanam..nalla voice clarity..Devi anugrahikkatte

  • @afa251
    @afa251 2 ปีที่แล้ว +10

    കൊള്ളാം അടിപൊളി സുപ്പർ നന്നായി പാടി നന്നായിട്ടുണ്ട് മോളെ ഇനിയും ഇതുപോലുള്ള പാട്ടുകൾ പാടാനുള്ള അവസരം കിട്ടാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ

  • @Manoj-u5k7t
    @Manoj-u5k7t 2 ปีที่แล้ว +1

    ആശ സുരേഷ് നായരുടെ ആലാപനം ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @s.ramamoorthys.r9141
    @s.ramamoorthys.r9141 2 ปีที่แล้ว

    AMME SARANAM DEVI SARANAM LAKSHMI SARANAM

  • @nageshm1665
    @nageshm1665 ปีที่แล้ว

    Exlent super singing u r song very sweetest and also u very beutiful

  • @gundiahkoride1094
    @gundiahkoride1094 ปีที่แล้ว

    Adbhuta gatraam bhavagarbhitha bhakti Geetas namanamha

  • @georgev8934
    @georgev8934 ปีที่แล้ว

    Wow super സോപാനം.

  • @harinarayananmadambathkala4137
    @harinarayananmadambathkala4137 หลายเดือนก่อน

    അമ്മേ ദേവി ശരണം 🙏🙏🙏

  • @s.ramamoorthys.r9141
    @s.ramamoorthys.r9141 10 หลายเดือนก่อน

    NAMASGHARAM. GOD'S GIFT BEAUTIFUL VOICE. AMME SARANAM DEVI SARANAM. MGE FROM THOOTHUKUDI

  • @shaluraji882
    @shaluraji882 ปีที่แล้ว +3

    അസാദ്യ ആലാപനം എന്നും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ... 🙏

  • @Rajan-kk8nl
    @Rajan-kk8nl ปีที่แล้ว

    Nice intersting and inspiration. Thank you so much.

  • @ramamoorthys5579
    @ramamoorthys5579 ปีที่แล้ว

    AMME SARANAM DEVI SARANAM SATRANKULA BAGHAWATHI DEVI SARANAM LAKSHMI SARANAM.MGE FROM THOOTHUKUDI TAMIL NADU

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 8 หลายเดือนก่อน

    Super Aalapanam

  • @yamunapanicker9024
    @yamunapanicker9024 2 ปีที่แล้ว +31

    Excellent singing മോളു ... അമ്മ എന്നും അനുഗ്രഹിക്കട്ടെ🙏❣️🙏❣️🙏❣️🌹👌👌

  • @sunithchandran8736
    @sunithchandran8736 2 ปีที่แล้ว +1

    Hari chettante varikal. Manoharam

  • @saajansajithomas1623
    @saajansajithomas1623 ปีที่แล้ว +1

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

  • @suneeshkumar5892
    @suneeshkumar5892 ปีที่แล้ว +2

    🙏🙏🙏ഒന്നും പറയാൻ ഇല്ല രണ്ട് കയ്യും കുപ്പി തോയ്‌തു പാട്ടിന്റെ മുൻപിലും, deviyude💪മുൻപിലും 🙏🙏🙏🙏

  • @TheMakrisho
    @TheMakrisho 2 ปีที่แล้ว

    Valga valamudan 🙏