മധ്യമാവതിയിൽ ഒരു ചടുല ഗാനം. !! Power full & energetic!! ഈ പെൺകുട്ടിയുടെ സോപാന സംഗീതത്തിലുള്ള ഇടപെടൽ ഒരു വിപ്ലവം തന്നെ!! മിടുക്കി !! ലോകം നിന്റെ കഴിവിനു മുന്നിൽ നമസ്കരിക്കും. !! അഭിമാനകരമായ നിമിഷങ്ങൾ!🙏
ഇന്നലെ (14.01.2023)ഈ യുവ കലാ പ്രതിഭയുടെ അനുഗ്രഹീത സംഗീതം നേരിട്ട് ആസ്വദിക്കുവാൻ ഇടയായി. അത്യന്തം ഹൃദ്യവും ആസ്വാദ്യകരവും ഭക്തിനിർഭരവുമായി അവതരിപ്പിച്ച കലാപ്രതിഭക്ക് ആയിരം ആയിരം ആശംസകൾ.
మధురమైన మీ స్వరం ఆమణిఖంటుడే స్వయంగా వరం యిచ్చి తను దగ్గరుండి పాడించుకుంటూ పదవశించిపోతున్నట్లుగానే మేము అనుభూతిని పొందుతువున్నాము తల్లీ. మళ్ళీమళ్ళీవినాలనిఆశతో తెలుగు అయ్యప్ప భక్తుడు.. స్వామియేశరణం అయ్యప్పశరణం
This is divine music. Feel like Goddess Saraswati, comes and performs those numbers..! Asha Suresh Nair is a divine artist...! Deva gaanam..!! Maha sandhosham....!!
കലിയുഗ വരദനയാ അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ മോളു....
കലിയുഗ വരദപ്രഭോ അയ്യപ്പാ മുടിതോട്ടങ്ങടിയോളം ഉടൽകണ്ടുതൊഴുവാൻ ഭഗവാനെ നിത്യം അനുഗ്രഹിക്കേണം എൻ അയ്യപ്പാ... സ്വാമിയേ... ശരണം അയ്യപ്പാ.... 🙏🏻നല്ല ആലാപനം
മധ്യമാവതിയിൽ ഒരു ചടുല ഗാനം. !!
Power full & energetic!!
ഈ പെൺകുട്ടിയുടെ സോപാന
സംഗീതത്തിലുള്ള ഇടപെടൽ ഒരു വിപ്ലവം തന്നെ!!
മിടുക്കി !! ലോകം നിന്റെ കഴിവിനു മുന്നിൽ നമസ്കരിക്കും. !!
അഭിമാനകരമായ നിമിഷങ്ങൾ!🙏
സ്വാമി ശരണം 🙏
🙏@@haridasknair8954
മോളെ ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ട്.... കുഞ്ഞിന്റെ parents ന്റെ ഭാഗ്യം മോളെ .... ഒരുപാട് ഇഷ്ടമാണ് എനിക്ക് സോപാന സംഗീതം ....❣️❣️❣️🙏🙏🙏🌹
എന്നും കേൾക്കാൻ, മോളെ അയ്യപ്പസ്വാമി അനുഗ്രഹിക്കും
ഭൂതനാഥൻ അനുഗ്രഹിക്കട്ടെ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏👌👍super
ആശ സുരേഷ് ... കേൾക്കു ന്ന സമയം നമ്മൾ ആ അമ്പലത്തിൽ നിൽക്കുന്നതായി തോന്നുന്ന പ്രതീതി - സ്വാമി ശരണം . ആയുസു o ആരോ ഗ്യവു അയ്യപ്പൻ തരുമാറകട്ടെ
സൂപ്പർ 🙏🙏🙏🙏🙏🙏വീര്മണികണ്ഠൻ അനുഗ്രഹിക്കട്ടെ 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏
Thanks for the support.Please share to all friends and family💗
Saranam ayappa
Swamiye saranam ayappa
Super samy hi
Thanks for the support.Please share to all friends and family
മനോഹരമായി അവതരിപ്പിച്ചു
സ്വാമി ശരണം🙏
👌👌
Swamiye saranam Ayyappa
😢🎉🎉🎉
സ്വാമിയേ ശരണമയ്യപ്പാ❤❤ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤❤
ഭംഗിയായി അവതരിപ്പിച്ചു 🙏
സ്വാമിയേ ശരണം അയ്യപ്പ 🙏
ഇന്നലെ (14.01.2023)ഈ യുവ കലാ പ്രതിഭയുടെ അനുഗ്രഹീത സംഗീതം നേരിട്ട് ആസ്വദിക്കുവാൻ ഇടയായി. അത്യന്തം ഹൃദ്യവും ആസ്വാദ്യകരവും ഭക്തിനിർഭരവുമായി അവതരിപ്പിച്ച കലാപ്രതിഭക്ക് ആയിരം ആയിരം ആശംസകൾ.
സ്വാമി ശരണം അയ്യപ്പ ശരണം അയ്യപ്പോ സ്വാമിയേ ശരണം അയ്യപ്പാ.......🙏🙏🌹🌹🙏🙏
ഹൃദ്യം മധുരം മനോഹരം.🙏❤️🙏
Swami yea saranam aayyapp my horly congratulations to singer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
మధురమైన మీ స్వరం ఆమణిఖంటుడే స్వయంగా వరం యిచ్చి తను దగ్గరుండి పాడించుకుంటూ పదవశించిపోతున్నట్లుగానే మేము అనుభూతిని పొందుతువున్నాము తల్లీ. మళ్ళీమళ్ళీవినాలనిఆశతో తెలుగు అయ్యప్ప భక్తుడు.. స్వామియేశరణం అయ్యప్పశరణం
Swami saranam അതിമനോഹരം സഹോദരിക്ക് അഭിനന്ദനം 👍
അയ്യപ്പന്റെ പേരിൽ ഉള്ള ഈ കീർത്തനം എങ്കിലും മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കട്ടെ!!
Correct 💯
You'e nothing but god's gift
🎉🎉🎉🎉🎉🎉
Super samy hi
Amazing performance. God bless you infinite times.
അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പ
ഉഗ്രനായി മോളേ പാട്ട്.അയ്യപ്പനെ ദർശിച്ച മാതിരി നല്ല ഫീലിങ് .മോളുക്ക് അയ്യപ്പന്റെ അനുഗ്രഹ० ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
Very good presentation. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
Excellent. தெய்வீக குரல்
നല്ലതായിട്ടുണ്ട്,, നല്ലത് വരട്ടെ,, സ്വാമി ശരണം,,,
നല്ല വൃത്തിയായി ആലപിച്ചു........ സ്വാമി ശരണം..... 👍👍❤❤❤
ശരണം ശരണം മോഹന എത്ര മനോഹരമായ ഗാനം 🙏🏼🙏🏼🙏🏼🙏🏻🙏🏻🙏🏻🙏🏻
ഏറ്റവും ഇഷ്ടം ആശയുടെ സോപാനം🙏🙏🙏🙏🙏🙏🙏
സംഗീതം സപ്തഗുണ ദായിനിയാണെന്നത് സത്യം അത് ശിവം സുന്ദരം!
Super ayettund molu.nice voice and singing.
Fantastic sound and song excellent 👍👍👍
അടിപൊളി സൂപ്പർ കീർത്തനം
ഓം നമഃ ശിവായ 🙏🌹സ്വാമിയേ ശരണം അയ്യപ്പാ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Super very nice 👍 thanks பகவானே ஐயப்பா சரணம் சரணம் 🙏🏻
சாமியே சரணம் ஐயப்பா 🙏🇮🇳 கோயம்புத்தூர் வாசியே இந்தியன்.
Swami saranam iyappa super voice Nala eruku god bless you mam
🙏🙏 ശ്രുതി മധുരം.ഭക്തിസാന്ദ്രം.🙏🙏അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.🙏🙏
Beautiful rendition. I became fan of your keerthans and hear all your songs. Asha ji.🌺🌺🌺
Very good talent. Super song.
Our heartly salutes to you. Great singer.
Many thanks to present.
Really devine singing Crystal clear voice. God bless you 🙏🙏🙏🙏🙏🙏🙏
സോപാന സംഗീതം ആസ്വദച്ചു ദീർഘായുസ്സ് നേരുന്നു മോളേ . സ്വാമീ ശരണമയ്യപ്പ🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ കലിയുഗത്തിലെ ദുഷ്ട ശക്തികളെ നിർമ്മാർജ്ജനം ചെയ്യേണമേ സ്വാമിയേ ശരണമയ്യപ്പ
കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ
കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം
ശാസ്താവേ
പമ്പാവാസാ മോഹിനി തനയാ പാപ വിനാശന മൂർത്തേ നീ
വൻ പുലിവാഹന നിത്യാനന്ദവന്മല കയറാൻ
വരമേകൂ
ശബരിഗിരീശ്വര ശാശ്വതമ മൂർത്തേ ശരണം
സ്വാമീ അയ്യപ്പാ
തവതിരുസന്നിധി പ്രാപിപ്പാൻ തരണേ മാർഗ്ഗം കനിവോടെ കോമളവിഗ്രഹ നിത്യവുമെങ്ങടെ കാമാർ -
ത്ഥികളെ കളയേണം നീലാംബരധര നിർമ്മല ഗാത്ര നിയല്ല തൊരു -
തുണയില്ലേ
സ്വാമിയേ ശരണമയ്യപ്പ .... എല്ലാവർക്കും ശുഭരാത്രി ...... സുഖനിദ്ര
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ശ്രേഷ്ഠമായ :: ആലാപനം... അയ്യപ്പൻ തുണക്കട്ടെ .....
Swamiyee Saranam Iyappa 🙏💐
ആഷമോള..എല്ലാ ദൈവങ്ങളു० മോളുടെ ഇടക്കയിലു० സ്വര മാധുര്യത്തിലു० തിളങ്ങി തെളിയുന്നു..ദൈവ०അനിഗ്രഹിക്കട്ടേ✋✋✋
കാത്തരുളേണം ഭഗവാനേ കാനനവാസാ അയ്യപ്പാ.
സ്വാമിയേ ശരണം അയ്യപ്പാ 🌹🌹🌹 ... ഹൃദ്യമായ ആലാപനം ❤️❤️❤️
അതി മനോഹരം .❤❤❤❤❤❤❤❤
Swamiyae saranam ayyappa. Ayyappan അനുഗ്രഹിക്കട്ടെ
മനോഹരം 🙏ആശ കുട്ടി
Saranam Ayyappa 🙏 thanks madam😊
മോളുടെ, സോപാന സ൦ഗീത൦ ഭക്തി അതിന്റെ പാരമന്നൃത്തിൽ എത്തിക്കുന്നു. 🙏🙏🙏
Valare valare nalla bhakthi ulavakkunnathum hridyavum aanu tto. Guruvayurappan anugrahikkatte ennu prarthikkunnu
ജീവസ്സുറ്റ. ആലാപനം: ഭഗവാൻ അനുഗ്രഹിക്കട്ടെ.'' സ്വാമി ശരണം.''
Super song and keertanm and very good sound keepitup unninambisan trichur tiruvabadi
Oh super swamiye saranam ayyappa
സ്വാമിയേ ശരണം അയ്യപ്പാ ശരണം 🙏🙏🙏
OM NAMASHIVAYA SWAMIYE SHARANAM AYYAPPA Valare Nannayirikkunnu
God is in voice and drumkit magical power in voice ma"am great great
❤❤❤ very very good. 🌸🌸🌸 Super song 🌸🌸🌸🌹🌹🌹🌹🌹🌹🌹
സ്വാമീയേ ശരണം
The song from inner heart.very nice , fabulous voice.🙏
This is divine music. Feel like Goddess Saraswati, comes and performs those numbers..! Asha Suresh Nair is a divine artist...! Deva gaanam..!! Maha sandhosham....!!
Super Swami Saranam 🙏❤️❤️❤️⚡🙏
Swamiyee Sharanam Ayyappaa. Nannayirunnu Mole. AyyappaSwami Anugrahichalum.
ഭൂതനാഥ സദാനന്ദ
സർവ്വഭൂത ദയാപര
രക്ഷ രക്ഷ മഹാഭാ ഹോ
ശാസ്ത്രേ ദുഭ്യം നമോ നമ:
അതിമനോഹരമായിരുന്നു
2025 - ലെ കാണുന്നവർ ആരൊക്കെയാ?
അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏
Excellent tone. God created you to sacrifice on devotion to reach him god bless you , all the best.
🙏🙏 സ്വാമി ശരണം
വളരെ മനോഹരം 🙏🙏🙏
സ്വാമി ശരണം 🙏🏻❤
എന്തിനാ ഭക്തി ഗീതങ്ങളിൽ പരസ്യം ചേർക്കുന്നതിന്.. എത്ര മനോഹര അവതരണം. പരസ്യം സ്രോതവിന്റ കേൾക്കാനുള്ള ഇന്റെരെസ്റ്റ് നഷ്ടപ്പെടുത്തുന്നു
Namaskaram sister 🙏🙏🙏🙏Swami Saranam Saranam entayyappa 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Wonderful voice with simple musical instrument. Super.
Swamya Saranam Ayyappa 7:17
Swami Saranam🙏Ayyappa Saranam🙏🙏
Swamiye saranamayyappaa 😍😍🤗💞🤗💞🤗🤗💞🤗💞🤗💞🤗💞🤗🤗💞🤗💞
So melodious and Devine 🙏🙏🙏
Tears in my eyes 🙏
പാട്ടിനിടക്കുളള പരസ്യം വൃത്തികെട്ട പരിപാടിയാണ്.
Madam it is really soothing. Continue like this only madam swamiye saranam ayyappa 🙏
🌹🙏శ్రీ స్వామి శరణం 🌹🙏శ్రీ అయ్యప్పా శరణం 🌹🙏శ్రీ భగవతి శరణం 🌹🙏శ్రీ భగవాన్ శరణం అయ్యప్పా 🌹🙏హరి హర సుతుడు అయ్యప్ప గానామృత్ బాగుంది అమ్మా
Voice👌🏼
Swami saranam
nice ma. ayyappan yeppozhum kuday undakum. swamy sharanam
Sublime which fills the mind with devotional ecstasy.
🙏👍🌹സ്വാമിയേ ശരണം
Shree
Swamiye Saranam Ayyappa sashtanga Namaskaram to Sri Asha Suresh Nair
ഗംഭീരമായി മോളേ
Excellent tone. God bless you.
May Ayyappa Swamy bless you dear 🙏
What an amazing talent 🙏❤️❤️❤️
Saranam saranam... Katharulenam bhagavane swamiye saranamayyappa
👏👏👏❤️ swamiye sharanam 🙏🙏🙏
🙏🙏🙏
🙏കേട്ടിട്ടു മതി യ്യാകുന്നില്ല 🙏🙏🙏🙏❤️🥰
സൂപ്പർ സൂപ്പർ മോളേ👍🌿🌷👌
VerygoodswamyAyyappasongVijayan.Pandalam.U.K
നന്നായിട്ടുണ്ട്
സുപ്രഭാതം,🌹 സ്വാമി ശരണം🙏
🙏🏻🙏🏻🙏🏻വെൽഡൺ... ഫന്റാസ്റ്റിക്... ബെസ്റ്റ് വിഷസ്... 🌹🌹🌹