പന്തൽ പണിക്കാരനിൽ നിന്നും ആന ഉടമസ്ഥനിലേക്ക്.....തോട്ടാൻ ബേബി ചേട്ടനും കേശവനും

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 48

  • @nelsonxavier9673
    @nelsonxavier9673 ปีที่แล้ว +2

    അതികം അറിയാത്ത ആനകളെയും ആനക്കാരെയും പരിചയപ്പെടുത്തുന്ന ചാനൽ. Keep Going 💖🐘🐘💝

  • @Shymolbinu
    @Shymolbinu 3 ปีที่แล้ว +20

    വളരെയധികം അംഗീകാരങ്ങൾ അർഹിക്കുന്ന ഒരു കൂട്ടായ്മയാണ് ഗജയുഗ🖤🔥. ഗജയുഗ ആന കൂട്ടായ്മയിലെ എല്ലാ പ്രവർത്തകർക്കും ആശംസകൾ👍👍

  • @rimbochivlogs
    @rimbochivlogs ปีที่แล้ว +1

    പ്രണാമം പ്രിയ ഗജരാജൻ തോട്ടാൻ കേശവന് 🙏😭🐘❤️🌹
    ആദരാഞ്ജലികളോടെ തൃശ്ശൂർ ആനപ്രേമി സംഘം.. 🐘❤️
    - ചിറ്റിലപ്പിള്ളി വിഭാഗം

  • @aneeshkurian6805
    @aneeshkurian6805 3 ปีที่แล้ว +6

    സ്റ്റാർ വാല്യൂ കൂടിയ ആനകളെ മാത്രം നോക്കി വീഡിയോ എടുക്കുന്ന സമയത്തു വളരെ നന്നായി തന്നെ എല്ലാ ആനകളെ ഉൾപെടുത്താൻ തോന്നിയത്തിനു ബിഗ് സല്യൂട് 😍

  • @vijinnambyankavu4599
    @vijinnambyankavu4599 3 ปีที่แล้ว +17

    കോവിഡ് മൂലം പലരും ആനയെ വിറ്റ് ഒഴിവാക്കിയ അവസരത്തിലും കഷ്ടപ്പാടാണെങ്കിലും കഴിയും വിധം ഭംഗിയായി ആനയെ നോക്കി....

    • @allingallery9533
      @allingallery9533 3 ปีที่แล้ว

      ആര് വിറ്റ്?? ഏത് ആനയെ

  • @JVOSTORIES
    @JVOSTORIES 3 ปีที่แล้ว +12

    വളരെ നല്ല ഉടമയും ആനയും

  • @sreejithsreebhadra1514
    @sreejithsreebhadra1514 3 ปีที่แล้ว +11

    Anayude Bhagyam Nalla Pappanum Udamayum, ....Nalla Oru Episod

  • @faseenasachu7261
    @faseenasachu7261 3 ปีที่แล้ว +4

    ഞാൻ പാപ്പാൻ ആയി നിന്നിട്ടുണ്ട് നല്ലൊരു ഓണർ ആണ് നല്ല സ്വഭാവമുള്ള ഒരു വ്യക്തിയാണ്

  • @sajantsajan3343
    @sajantsajan3343 3 ปีที่แล้ว +4

    അടിപൊളി 👍✌️💕💕

  • @pabloxx8980
    @pabloxx8980 3 ปีที่แล้ว +7

    Adipoli aanayum udamayum💞💞

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +8

    ബേബി ചേട്ടൻ ❤

  • @nationalist24398
    @nationalist24398 ปีที่แล้ว +2

    തോട്ടാൻ കേശവന് പ്രണാമം

  • @arunvarghese8367
    @arunvarghese8367 3 ปีที่แล้ว +6

    Ith pole vere owner mar pappanayindo
    Baby. Chettan mass 🔥🔥

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +3

    Baby is very knowing person about elephant.

  • @vijinnambyankavu4599
    @vijinnambyankavu4599 3 ปีที่แล้ว +10

    നല്ലൊരു ഉടമ...
    ബേബിയേട്ടൻ

  • @abhinande.b891
    @abhinande.b891 3 ปีที่แล้ว +5

    നല്ല ഒരു ആന ആണ് കേശവൻ 😍🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +2

    മനോഹരം ഈ അഭിമുഖം...

  • @geojose885
    @geojose885 3 ปีที่แล้ว +3

    Ee anaaa vallachira vannindu poli anaa

    • @faseenasachu7261
      @faseenasachu7261 3 ปีที่แล้ว

      ഉണ്ട് ഞാൻ ആണ് ആണ് പാപ്പാൻ

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +3

    Nalla video bro

  • @shijinnambyankavu9905
    @shijinnambyankavu9905 3 ปีที่แล้ว +2

    ബേബി ചേട്ടൻ

  • @sandeeplalsws2087
    @sandeeplalsws2087 3 ปีที่แล้ว +2

    old unnippilli kesavan aano

  • @sudhakaran6230
    @sudhakaran6230 3 ปีที่แล้ว +1

    Super👌👌👌👌👌👌👍💐💐💐💐

  • @madmaddylfa469
    @madmaddylfa469 3 ปีที่แล้ว +1

    ♥♥♥

  • @mithunashokashok4037
    @mithunashokashok4037 3 ปีที่แล้ว +3

    Good owner

  • @kuttikomban
    @kuttikomban 3 ปีที่แล้ว +4

    pls help this good owner and elephant.

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +2

    👍👍👍👌👌

  • @sineeshnandipulamsinimani
    @sineeshnandipulamsinimani 2 ปีที่แล้ว

    Baby ettan muthanu❤️

  • @vishnuviswanathan6109
    @vishnuviswanathan6109 3 ปีที่แล้ว +3

    പഴയ ചുള്ളി പറമ്പിൽ അനിരുദ്ധൻ അത് കഴിഞ്ഞു പല്ലാരിമംഗലം കേശവൻ അത് കഴിഞ്ഞു പാലക്കാട്‌ പോയി.ഇപ്പൊ തോട്ടാൻ കേശവൻ

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว +2

    Chetanum anaakum nalathu varatee sarvaaisharyavum varatee

  • @aswagoshachu4241
    @aswagoshachu4241 3 ปีที่แล้ว +3

    ❤️

  • @VaishnavsNair-nk2zm
    @VaishnavsNair-nk2zm 3 ปีที่แล้ว +1

    😍♥️

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    🥰🥰🥰💕💕💕💕💖💖🐘🐘🐘

  • @shehinhollywood7501
    @shehinhollywood7501 3 ปีที่แล้ว +1

    Attakkara narayanettan number indavuo

  • @amartist3381
    @amartist3381 2 ปีที่แล้ว

    Keshavante booking number kitto

  • @kl54vibe85
    @kl54vibe85 3 ปีที่แล้ว +3

    അഹമ്മദ് എന്നല്ലേ ആനക്കാരന്റെ പേര്

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +1

    ചേട്ടാ ഒരു ആന വാങ്ങിക്കാൻ എത്ര രൂപ വേണ്ടി വരും ഒരണ്ണം നോക്കിയാലോ എന്ന് ഉണ്ട്

  • @ajeeshps2010
    @ajeeshps2010 3 ปีที่แล้ว +1

    പഴയ ചുള്ളിപ്പറമ്പിൽ അനിരുദ്ധൻ

  • @vishnups8697
    @vishnups8697 3 ปีที่แล้ว +8

    ഒരു ആനക്ക് ഇപ്പോൾ എത്ര രൂപയാകും. Pls replay

    • @klthamburan6833
      @klthamburan6833 3 ปีที่แล้ว +1

      ഇപ്പോൾ ആനയെ വാങ്ങാനും sell ചെയ്യാനും ഒന്നും പറ്റില്ല

  • @shijinnambyankavu9905
    @shijinnambyankavu9905 3 ปีที่แล้ว +5

    GajaYuga

  • @indrajithkm4540
    @indrajithkm4540 3 ปีที่แล้ว +1

    പൊന്നാൻചേട്ടൻ കൊണ്ട് നടന്നതാ ഇവനെ അലമ്പാടന്നു അന്ന് ഇവൻ

  • @jayans316
    @jayans316 3 ปีที่แล้ว +4

    ഇൻറർവ്യൂ എടുക്കാൻ വന്ന ആള് ഒരേ ചോദ്യം ആനയും മേടിച്ചാൽ ചെലവ് കൂടും അല്ലേ അതു മാത്രമേ ഉള്ളൂ ചോദിക്കാൻ വലിയ പൈസ ഒന്നുമാവില്ല

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    🥰🥰

  • @vjrmedia7118
    @vjrmedia7118 3 ปีที่แล้ว +1

    ❤️❤️❤️