Holy Mass January 13 Monday 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 285

  • @AnniejoseAnniejose
    @AnniejoseAnniejose 14 วันที่ผ่านมา +1

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കരുണ കാണിക്കണമേ

  • @AnnieGeorge-vc4cc
    @AnnieGeorge-vc4cc 14 วันที่ผ่านมา +4

    ഈശോയെ എന്നെ എല്ലാ മാരക രോഗങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണമെ ഞാൻ ആർക്കും ഭാരമാകാതെ അങ്ങേ സൗഖ്യത്തിന്റെ കരങ്ങളാൽ സംരക്ഷിക്കണമേ ആമേൻ

  • @RanyMathew
    @RanyMathew 14 วันที่ผ่านมา +1

    യേശുവേ എൻ്റെ മനസ്സിലെ അസ്വസ്തത മാറ്റിത്തരണമേ

  • @mininalukandathil3013
    @mininalukandathil3013 14 วันที่ผ่านมา

    കർത്താവേ....ഇന്നേദിവസത്തെ എൻ്റെ എല്ലാ സാമ്പത്തികപ്രതിസന്ധിക്കും പരിഹാരമുണ്ടാക്കിത്തരേണമേ🙏🙏

  • @JancyLopez-by5ei
    @JancyLopez-by5ei 14 วันที่ผ่านมา +1

    ഈശോയെ എന്നെ ഒരു തീരുമാനം എടുക്കാൻ സഹായിക്കണമേ.. എനിക്ക് നല്കിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു.

  • @aleenabinoy5264
    @aleenabinoy5264 14 วันที่ผ่านมา +26

    Innu bsc.nursing finalyear examezhudhunna ellarkum nannai exam ezhudhan njngale elarem anugrahikane...njngale padipicha ella teachersineyum avarde kudumbathem anugrahikane...❤🙏✝️

  • @Oceana_01
    @Oceana_01 14 วันที่ผ่านมา +4

    യേശുവേ എല്ലാവരും അവിടുത്തെ വിശ്വാസത്തിലേക്ക് വരണമേ എല്ലാവരുടയും മേൽ കരുണ ചൊരിയണമേ

  • @gracyjames3705
    @gracyjames3705 14 วันที่ผ่านมา +6

    രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും വി.കുർബാനയിൽ സമർപ്പിക്കുന്നു രോഗ സംഖ്യം നൽകി അനുഗ്രഹിക്കുന്നമെന്ന് പ്രാർത്ഥിക്കുന്നു

  • @soumyaej1245
    @soumyaej1245 14 วันที่ผ่านมา +3

    ഈശോയെ കരുണയായിരിക്കണമേ ഞങ്ങളുടെ കുടുംബ ജീവിവിതത്തിന്റെ സമർപ്പിക്കുന്നു ആമേൻ🙏🙏.🙏🙏

  • @SoleyJames
    @SoleyJames 14 วันที่ผ่านมา

    എന്റെ കർത്താവെ എന്റെ മകന് വിദേശത്ത് ജോലിക്ക് പോകുവാനുള്ള പെയ്പ്പറുകൾ വേഗം ശരിയാക്കി കിട്ടുവാൻ അനുഗ്രഹിക്കണമേ ആമേൻ

  • @clarammasimon1112
    @clarammasimon1112 14 วันที่ผ่านมา +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു... എന്റെ സാമ്പത്തിക കടം മാറാൻ ഈശോ ഒരു വഴി കാണിച്ചു തരണേ ആമേൻ... എന്നെ പോലെ കടങ്ങൾ ഉള്ള എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🙏

  • @preenarobert3379
    @preenarobert3379 14 วันที่ผ่านมา +3

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 14 วันที่ผ่านมา +1

    ഈശോയെ ഇന്ന് CA പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @eistinchacko7009
    @eistinchacko7009 14 วันที่ผ่านมา +3

    ഈശോയെ, നഷ്ടപെട്ടന്ന് ഞാൻ കരുതുന്ന എന്റെ ജോലി എനിക്ക് സാധിച്ചു തരണമേ, തടസങ്ങൾ നീക്കണമേ 🙏

  • @Oceana_01
    @Oceana_01 14 วันที่ผ่านมา +1

    യേശുവേ ഗോകുലൻ്റെ മുറിവുകൾ ഉണക്കി തരണമേ

  • @RanyMathew
    @RanyMathew 14 วันที่ผ่านมา +1

    യേശുവേ ഇന്നേ ദിവസം surgery ഉള്ള Priya chechy യെ സമർപ്പിക്കുന്നു ചേച്ചിയുടെ surgery വിജയകരമായി തീരുവാൻ ഇടയാക്കണമേ. ചേച്ചിക്ക് ആയുസ്സും, ആരോഗ്യവും നല്കി ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇടയാക്കണമേ.

  • @ElsammaRani
    @ElsammaRani 14 วันที่ผ่านมา +13

    കർത്താവേ ഞങ്ങളുടെ കുടംബത്തിൻ്റെ മേൽ കരുണയുണ്ടാകണമെ

  • @kochumolbinoy5722
    @kochumolbinoy5722 14 วันที่ผ่านมา +9

    എന്റെ ഈശോ എനിക്ക് രാവിലെ മുതൽ തലക്ക് അസ്സ്വസ്ഥയാണ് കുർബാക്ക് പോകാൻ പറ്റാത്ത അവസ്ഥ ആണ്. ഈ ബലിയോട് ചേർത്ത് വെക്കുന്നു. എന്നെ ശക്തിപ്പെടുത്താണമേ. ആമേൻ 🙏

  • @Merinsunil1780
    @Merinsunil1780 14 วันที่ผ่านมา

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @sijijose1069
    @sijijose1069 14 วันที่ผ่านมา +11

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഞങ്ങളെ സഹായിക്കാൻ മാലാഖമാരെ അയച്ചു തരണമേ 🙏🙏🙏ആമേൻ

  • @eistinchacko7009
    @eistinchacko7009 14 วันที่ผ่านมา

    43വയസായ ജോൺസന്റെ വിവാഹം നടക്കണമേ, തടസങ്ങൾ എടുത്തു മാറ്റണമേ 🙏

  • @swapna181
    @swapna181 14 วันที่ผ่านมา

    Eeshoye Enik vendi nee vadikkename appa🙏🙏ellam ninte kara ealppikkunnu appa🙏🙏kai vidalle🙏

  • @gegorgejoseph6854
    @gegorgejoseph6854 14 วันที่ผ่านมา +4

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PARODYchanel8542
    @PARODYchanel8542 14 วันที่ผ่านมา +2

    ഇന്നും എന്നെ ee വിശുദ്ധ കുർബാന കുടുവാൻ അനുഗ്രഹിച്ചതിന് നന്ദി

  • @Oceana_01
    @Oceana_01 14 วันที่ผ่านมา +1

    യേശുവേ കിച്ചൻ്റെ പനി മാറ്റി കൊടുക്കണമേ

  • @BinuJose-vd6pn
    @BinuJose-vd6pn 14 วันที่ผ่านมา

    തമ്പുരാനെ ഞങളുടെ സ്ഥലത്തിന്റെ പ്രശ്നത്തിൽ ഇടപെടണംണമേ

  • @kanjeerathingal
    @kanjeerathingal 14 วันที่ผ่านมา +4

    അവിടുത്തെ കാരുണ്യം ഞങ്ങളിൽ നിറച്ചരു ളേണമേ 🙏🙏

  • @gracyjames3705
    @gracyjames3705 14 วันที่ผ่านมา +4

    കർത്താവേ ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങളുടെ അരുവിയാൽ നിറയ്ക്കണമെ

  • @swapna181
    @swapna181 14 วันที่ผ่านมา

    Appa nalloru prabhathathinu yesunamathil nandi appa🙏🙏nadha ente mole ninte karangalil ealppikkunnu 🙏🙏Eesoye kunjinte thonda vedanayum chevi vedanayum nee thottu sukappeduthename 🙏🙏avarude vishamam mattename .nee koode undakename appa🙏🙏

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 14 วันที่ผ่านมา +1

    ദൈവമായ കർത്താവെ അങ്ങേക്ക് സ്തുതി 🙏

  • @ksravichandran2226
    @ksravichandran2226 14 วันที่ผ่านมา

    നല്ലിടയ ഞങ്ങളെ വളരെ മനോഹരമായി നടത്തുന്നതിന് കോടി കോടി നന്ദി . ഇനിയും നടത്തിക്കൊണ്ടു പോകണമേ ആമീൻ

  • @elizabethjoseph7060
    @elizabethjoseph7060 14 วันที่ผ่านมา

    Eshoye ennathe nte day poornamyum samarpikkunnu🙏🙏🙏🙏 nte koode ullavarem nte preceptor poornamyum samarpikkunnu🙏🙏🙏🙏🙏🙏

  • @philominael7351
    @philominael7351 14 วันที่ผ่านมา +3

    ഈശോ അങ്ങേക്ക് ഞ ആളോടുള്ള സ്നേഹം അറിയുവാൻ കൃപയാകണമെ ആമേൻ

  • @Jancysiby-sm9tn
    @Jancysiby-sm9tn 14 วันที่ผ่านมา +3

    കർത്താവേ എല്ലാത്തിനും കൂടെ യുണ്ടാവണെ

  • @BinduSunil-cm4et
    @BinduSunil-cm4et 14 วันที่ผ่านมา +1

    ഈശോയെ ഇന്ന് പൈസ കിട്ടണേ അവൻ അയച്ചു തരണേ തടസ്സങ്ങൾ ഉണ്ടാവല്ലേ 🙏🙏🙏🙏🙏

    • @bijuj891
      @bijuj891 14 วันที่ผ่านมา

      എന്റെ ഈശോയെ അനുഗ്രഹിക്കണേ

    • @BinduSunil-cm4et
      @BinduSunil-cm4et 14 วันที่ผ่านมา

      @bijuj891 ഈശോ അനുഗ്രഹിച്ചില്ല പൈസ കിട്ടിയില്ല 😭😭😭😭കടം ആണ് മൊത്തം ഒരു വഴി ഇല്ല

  • @BibinThomas-dc3dt
    @BibinThomas-dc3dt 14 วันที่ผ่านมา

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @sindhuvarghese7266
    @sindhuvarghese7266 14 วันที่ผ่านมา

    Ente eesoye vividha final exam ezhuthunna ella makkalodum karunayayirikaname 🙏🏻

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Karthave njangalude makkalude kudumbhangale kooduthal anugrahikkaname Karthave

  • @kochuthressiaej6463
    @kochuthressiaej6463 14 วันที่ผ่านมา

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤

  • @Merinsunil1780
    @Merinsunil1780 14 วันที่ผ่านมา

    Yesuve monkuttan tel headache mattii tharranmme yesu nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @molydevassy3081
    @molydevassy3081 14 วันที่ผ่านมา +2

    Nazarayana ente Eshoye avidannu nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana yum samarpikkunnu anugrahikkaname asirvadhikkaname ente niyogangale swekarichu athinemel nilanilkunna ella thadasagaleyum sakala bandhanagaleyum eduthutu matty anugrahikkaname asirvadhikkaname 🙏🙏🙏 e divya baliyil pankedukkunna ella makkaleyum anugrahikkaname 🙏🙏🙏

  • @JomishaVineesh
    @JomishaVineesh 14 วันที่ผ่านมา +1

    ഈശോയെ, ഭവനം പണിതുകൊണ്ടിരിക്കുന്നവരെയും പണിയാൻ ആഗ്രഹിക്കുന്നവരെയും അനുഗ്രഹിക്കണമേ 🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 14 วันที่ผ่านมา

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @DollyRaphael
    @DollyRaphael 14 วันที่ผ่านมา

    ente eshoya ennathe kurbanayel franchise makkale nalla mark koudathe anuhrahikkamamey Amen

  • @jdhelsa5771
    @jdhelsa5771 14 วันที่ผ่านมา

    Mercy saju, eesoye ee qurbanayil ella makkaleyum, ente makkaleyum,bineesh Acha Elum samarppikunnu, anugrahikaname, Karuna undakaname 🙏 🙏

  • @reshmamathew5040
    @reshmamathew5040 14 วันที่ผ่านมา

    Shower mercy on me, my husband, our two daughters and my younger brother. Successful ageing for our parents. Forgive our sins and debts. Bless us with health, wealth, peace and happiness.

  • @PARODYchanel8542
    @PARODYchanel8542 14 วันที่ผ่านมา

    ഈശോയെ എല്ലാത്തിനും എന്റെ കൂടെ ഉണ്ടാകണേ

  • @rosammajoseph7982
    @rosammajoseph7982 14 วันที่ผ่านมา +1

    Ee divyabaliyil pangucheran sadhichathinu nanni Ella divasavum devalayathil poyi divyabaliyil pangucheran anugrahikanamee sahayikaname thottu sughamakanee nadha 🙏🏻

  • @Rose_official_24
    @Rose_official_24 14 วันที่ผ่านมา

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @DollyRaphael
    @DollyRaphael 14 วันที่ผ่านมา

    ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen

  • @Merinsunil1780
    @Merinsunil1780 14 วันที่ผ่านมา

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @soniatijo9234
    @soniatijo9234 14 วันที่ผ่านมา

    Easoye ente kunjinte asugangalellam mari midukki ayi Schoolil pokan anugrahickane🙏🙏🙏🙏🙏

  • @philominaaj4487
    @philominaaj4487 14 วันที่ผ่านมา

    Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Amen🙏🌹

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Koodasakalkkai kathirikkunnavare anugrahikkaname Yesuve

  • @anjanasnair7649
    @anjanasnair7649 14 วันที่ผ่านมา +2

    Thank God anjanako w',p nalki anugrehikename headache Matti anugrehikename annum kude undakename natha amen🙏🙏🙏♥️♥️♥️♥️

  • @bijumonpulikkottil6882
    @bijumonpulikkottil6882 14 วันที่ผ่านมา

    ജനാഭിമുഖ കുർബ്ബാനയാണ് ' ഇതസാധുവായ കുർബ്ബാനയാണ് '

  • @livithadevassykutty3344
    @livithadevassykutty3344 14 วันที่ผ่านมา

    എന്റെ മോന്റെ ആധാർ ശെരിയാക്കി തരണേ അവന്റെ അഡ്മിഷൻ പെട്ടന് റെഡി ആകണം

  • @Merinsunil1780
    @Merinsunil1780 14 วันที่ผ่านมา

    Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Karthave njangal ororutharum cheyyunna joly athinte poornathayode cheyyuvan anugrahikkaname Pithave

  • @MICKLE530
    @MICKLE530 14 วันที่ผ่านมา

    എന്റെ ഈശോയെ ജർമൻ എക്സാം എ ടു എഴുതിയ മകൾക്കു൦ കൂട്ടുകാ൪ക്കു൦ നല്ല വിജയ൦ നൽകി അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദിയു൦ സ്തുതിയും സ്തോത്രവും

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Karthave njangale Angayude swanthamai sweekarichu Angayude Aroopiyal nirakkaname

  • @DollyRaphael
    @DollyRaphael 14 วันที่ผ่านมา

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @Merinsunil1780
    @Merinsunil1780 14 วันที่ผ่านมา

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @kunjuttykunju7168
    @kunjuttykunju7168 14 วันที่ผ่านมา

    Njaghale evil eyeil ninnum protect chwyyanmeeee eppozhum amma mathave eahoappchaaa

  • @omanashaju8921
    @omanashaju8921 14 วันที่ผ่านมา

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @DollyRaphael
    @DollyRaphael 14 วันที่ผ่านมา

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @geenajaymon7849
    @geenajaymon7849 14 วันที่ผ่านมา

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    valareyadhikam kashtappettu jeevikkunna kudumbhangale anugrahikkaname Esoye

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Jolykku vendi udhyamikkunnavare nalla joly nalki anugrahikkaname Pithave

  • @DollyRaphael
    @DollyRaphael 14 วันที่ผ่านมา

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    prarthikkan ariyathavarkku vendi prarthikkunnu Esoye anugrahikkaname

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Karthave peetitharkku samrakshanavum agularkku aaswasavum nalkaname

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Parisudha Parama Divya Karunya Nathanaya Esoykku enneravum Aradhanayum sthuthiyum sthothravum undayirikkatte

  • @jolleygeorge2693
    @jolleygeorge2693 14 วันที่ผ่านมา

    Lord praying for my family for peaceful life

  • @iwinbiju3265
    @iwinbiju3265 14 วันที่ผ่านมา

    Printoyude kalmuttupain mattitharane yesoya🙏 Iwinbijunte SSLC exame nallamarke kittane yasoya🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Karthave karunayundakaname njangalude mel karunayundakaname njangale sikshikkaruthe njangalum njangalude poorvikarum sahodarangalum vazhi vannu poya ella papangalum kshamikkaname sahodarangalum vazhi vannu poya ella papangalum kshamikkaname

  • @bincythomas8594
    @bincythomas8594 14 วันที่ผ่านมา

    Dear God please solve my family problems and bring peaceful atmosphere .

  • @leenaaneesh8081
    @leenaaneesh8081 14 วันที่ผ่านมา

    Esoye ente asugangal ellam mattitharane Amen

  • @rosammajoseph7982
    @rosammajoseph7982 14 วันที่ผ่านมา

    Esoye ennodu prardhana sahayam avasyapetta ellarkum Vendy prarthikunnu avarude agrahangal esoyude eshtamanusarichu sadhichu kodukanennu prarthikunnu anugrahikanamee

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Roymone paisajika sakthiyude pidiyil ninnum mochippichu Daivika sakthiyal nirakkaname Yesuve 😊

  • @kanjeerathingal
    @kanjeerathingal 14 วันที่ผ่านมา +1

    പരിശുദ്ധ കുർബാനയിലൂടെ ഞങ്ങളെ ഏവരെയും ശുദ്ധീകരിക്കേണമേ 🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Karthave njangalude makalude kudumbhathe Angu prathiekamai Angayude santhiyum samadhanavum nalkaname nalki anugrahikkaname

  • @shirlypius8697
    @shirlypius8697 14 วันที่ผ่านมา

    Yesuve Amma mathave ente minumole ca examil jayippichu kodukkaname Parisudhanmavinte sahayathal saryayathu padikkanum padichathu orkkanumulla anugraham nalkaname Amen

  • @jiyasanthosh2919
    @jiyasanthosh2919 14 วันที่ผ่านมา

    Please pray my husband Diabetics, chest conjuction, kidney protein Loss and all other sick problems healing.Protect from all diseases.

  • @Joy-k9t
    @Joy-k9t 14 วันที่ผ่านมา +1

    O hevenly Lord our father we thanks by this holly high Mass for your kind blessing and mercy upon who have financial crisis and family problems and cease fire of all wars and world peace.

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    ee divasam tharumengil nalla divasam tharename Esoye

  • @sunujoseph8139
    @sunujoseph8139 14 วันที่ผ่านมา

    Ishoyae anugrahikkanamae …parishudathmavae budhiyum vivekavum nalkanamae …Amen

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    ippol marana avasthayil ayirikkunnavarkku nalla maranam nalkaname Esoye

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Nithia sthuthikku yogyamaya Parisudha Qurbhanakku enneravum aradhanayum sthuthiyum sthothravum undayirikkatte

  • @JenfiMartin
    @JenfiMartin 14 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShyjyRinto
    @ShyjyRinto 14 วันที่ผ่านมา

    ഈശോയെ കൂടെ ഉണ്ടാകണേ.... കൂട്ടായിരിയ്ക്ക്ണമേ ❤

  • @PP-iq9ew
    @PP-iq9ew 14 วันที่ผ่านมา

    Ente barthavinte laharikulla asakathi mattithareneme amen

  • @gegorgejoseph6854
    @gegorgejoseph6854 14 วันที่ผ่านมา +2

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rose_official_24
    @Rose_official_24 14 วันที่ผ่านมา

    Rogikaludeyum papikaludeyumel karunayayurikyaname❤

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา

    Riyamolkku nalloru christiya kudumbhathilekku vivaham nadathi thannu sahayikkaname Yesuve

  • @DollyRaphael
    @DollyRaphael 14 วันที่ผ่านมา

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @AntonyKK-vk3dk
    @AntonyKK-vk3dk 14 วันที่ผ่านมา +1

    Daivame nalloru rathri thannathinu nanni sthuthi

  • @anjuthomas7767
    @anjuthomas7767 14 วันที่ผ่านมา

    Eshoye anugrahikaname 🙏🏻🙏🏻🙏🏻

  • @divyadavid1292
    @divyadavid1292 14 วันที่ผ่านมา

    Thank God for all your blessings.Amen

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 14 วันที่ผ่านมา

    Ammmmme ee pabiye prethyashikarnthinu sakshi akknme❤