പച്ചക്കള്ളം. മുടി വേരോടെ കറുപ്പിക്കാൻ. പറ്റില്ല. മുടി വളരുന്നതിനു അനുസരിച്ചു വെളുത്ത മുടി മ്പുറത്തു വരും. ചിരട്ടക്കറി കൊണ്ട് ഒരിക്കലും മുടി കറുക്കില്ല.
ഇതൊക്കെ ഓരോ ഉടായിപ്പുകൾ ആണ്ഇതൊന്നും തേച്ചാൽ മുടി മറക്കത്തില്ല പിന്നെ കറുത്ത മുടിയുടെ പുറത്തു തേച്ചാൽ കറുത്തിരിക്കും മുടിയിൽ തേച്ചാൽ കറക്കത്തിൽഈ നേരം കൊണ്ട് വീട്ടിൽ പോത്ത് ഉണ്ടെങ്കിൽ അത് കൊണ്ട് തെറ്റുകൾ വയർ എങ്കിലും നിറയും നാട്ടുകാരെ പറ്റിക്കാൻ ഇങ്ങനെയും പറ ഉഡായിപ്പുകൾ ആയിട്ടുള്ള പെണ്ണുങ്ങൾ പാവം പിടിച്ചവർ ഇതെല്ലാം മാറി തലത്തിലേക്കും മുടിയും കോഞ്ഞാട്ട
ചിരട്ട കരിയും തേച്ച് പുറത്തുപോവാൻ പറ്റുമോ. itube Vide 0 ചെയ്യുന്നവർ പറയുന്നത് ' മിക്സ് ചെയ്യുമ്പം കറുപ്പ് കാണുന്നതൊക്കെ തലയിൽ തേച്ചാൽ കറുക്കും എന്നാണ്. കറുക്കും കൈ ഇടുന്ന വസ്ത്രം iഇങ്ങനെ പാവം നര വന്ന വർഗ്ഗത്തെ വിഢിയാക്കി പണം വാങ്ങല്ലേ
നരച്ച മുടി കറുക്കാൻ മാത്രം പോന്ന ഒരു മരുന്ന് ഇതുവരെ ആരും കണ്ടു പിടിച്ചിട്ടില്ല.... അതുകൊണ്ട് അത്തരം ഉടായിപ്പ് ഒന്നും വേണ്ടാ എന്നാണ് എന്റെ അഭ്യർത്ഥന
സത്യം
വെള്ള പൊടി,,,( നെല്ലിക്ക) പച്ച പൊടി ( ഹെന്ന ആണോ),മഞ്ഞ പൊടി എന്തആണ് (. 2 പൊടി പറഞ്ഞു 3 പൊടി ഇട്ടൂ) നെല്ലിക്ക ആണോ
@@geethakumaryseethalekshmi2276 Sathyam njanum sredhichu
😂😂😂👍👍👍
Thankyou madam🙏🌹
Njan ethupole cheythu pillo tawel ellam nasamayi sooper
നമസ്തേ🙏
ഒരുപാട്🥀അറിവുകൾ പങ്കിടുന്ന പ്രീയാമ്മ വീണ്ടും🌷ഒരു പുത്തനറിവുമായി നമ്മളുടെ മുമ്പിൽ വന്നിരിക്കുന്നു🎋ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ 👍🌹☘️🌼💐
പച്ചക്കള്ളം. മുടി വേരോടെ കറുപ്പിക്കാൻ. പറ്റില്ല. മുടി വളരുന്നതിനു അനുസരിച്ചു വെളുത്ത മുടി മ്പുറത്തു വരും. ചിരട്ടക്കറി കൊണ്ട് ഒരിക്കലും മുടി കറുക്കില്ല.
Enik 24vayas,5,6mudi narachu ath pazha pole aville
@@oct22s64 P on
@@aneenaaneenadr9855 entha manasilayilla
ഇതല്ല ഇതിലപ്പുറവും ചെയ്തിട്ട് കറുത്തില്ല... എല്ലാം വെറുതെ... പൊടി കലക്കി വച്ചത് കറുത്തിരിക്കും.. പക്ഷെ മുടി കറത്തു വരില്ല...
അല്ല ഞാൻ പരീക്ഷിച്ചു നല്ല result ആയിരുന്നു ഒരു മണിക്കൂർ തലയിൽ തേച്ചതിനുശേഷം കുളിക്കുക
Indigo powder 1hour shesham
Use cheyyan padilla
Only 10or15minuts
Allande cheythal athe
Oxalate akum
Angane cheyyaruthennane
Ayurveda dr paranjathd
Chirattakkari towel
Netti ividoke kari ako
Enthayalym tips kollam
Nokatte
Thanks❤🌹
Madm you put three powder but mentioned only two
Arenkilum upayogichavarundo. Please reply tharumo
Priyamma paranja neelamari njan cheyyarundu effective anu ithu try cheyum
ഞങ്ങളുടെ അടുത്താണല്ലോ കിടങ്ങറ ബസാർ
Chirattakkari mudikarukkilla ante samayavumpyi orupadu kashtapettu three shampoo vendivanu kazhukan mudi veluthu thanne erunnu anthina eggane pattikkunne
വളരെ ഉപകാരപ്രദമായ വീഡിയോ
മാഡത്തിൻ്റെ സൗണ്ട് മാത്രമേ കണ്ടിട്ടുള്ളൂ. ഫോട്ടോ കണ്ടതിൽ സന്തോഷം
ഇത് ചെയ്തിട്ട് result കിട്ടിയ ആരെങ്കിലും ഉണ്ടോ. അതോ എല്ലാരേം പോലെ ഇതും പറ്റിക്കൽ ആണോന്ന് അറിയാനാ
Bu ko TV
എല്ലാം പറ്റിക്കലാണ് 😀 ഇതുപോലെ കുറെ ചെയ്ത് നോക്കിയതാ ഒരു വ്യത്യാസവും ഇല്ല 😄😄
ചെയ്തു നോക്കി നല്ല ഗുണമുണ്ട്
2 days black undakum veedum pazhyathupole veruthe time kalayanda
Good video 😍😍 sneha chechi😍😍 congrats 💐💐
മാർക്കറ്റിംഗ് അസ്സലായി....എണ്ണയും വിൽക്കാം അല്ലേ
ചേച്ചി ഈ എണ്ണ ചെറിയ ബോട്ടിൽ എത്രയാ എനിക്ക് അയച്ചുതരാവോ
Moonu powder idunnund pakshe Randy powderinte perukal mathrame parayunnullu moonamathe powderinte Peru paranjilla
വളരെ നന്നായിട്ടണ്ട് വീഡിയോ പ്രിയമ്മ ഒത്തിരി പേർക്ക് ഉപകാരപ്പെടും 👍👍 മലപ്പുറത്ത് നിന്ന് Jaseena
Samayam kalayamenneyullu.two days kazhiyumbol veendum pazhayathupole.pinne dye thanne saranam
Hi chechi, video kollaam. Ningal use cheitha neelamariyude company ethaannu parayaamo?
നീലാമരി എണ്ണ സ്വയം ഉണ്ടാക്കി വെക്കൂ
ഇതിൽ ഗോദരീജ് പൌഡർ കൂടി ചേർത്താൽ നന്നായി കറുക്കും 😂😂...
സത്യം
Puthiya tips nu 👍🏻👍🏻. Iniyum puthiya arivukalumayi varane priyamma. Good video👍🏻
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ.
ഓയിൽ ഏതായാലും മതിയോ
അന്ന് തന്നെ ആൾ കാലിയാകുമോ .അതോ ജീവിതകാലം മുഴവൻ ഇതും തേച്ച് നടക്കേണ്ടി വരുമോ
ഇതൊക്കെ ഓരോ ഉടായിപ്പുകൾ ആണ്ഇതൊന്നും തേച്ചാൽ മുടി മറക്കത്തില്ല പിന്നെ കറുത്ത മുടിയുടെ പുറത്തു തേച്ചാൽ കറുത്തിരിക്കും മുടിയിൽ തേച്ചാൽ കറക്കത്തിൽഈ നേരം കൊണ്ട് വീട്ടിൽ പോത്ത് ഉണ്ടെങ്കിൽ അത് കൊണ്ട് തെറ്റുകൾ വയർ എങ്കിലും നിറയും നാട്ടുകാരെ പറ്റിക്കാൻ ഇങ്ങനെയും പറ ഉഡായിപ്പുകൾ ആയിട്ടുള്ള പെണ്ണുങ്ങൾ പാവം പിടിച്ചവർ ഇതെല്ലാം മാറി തലത്തിലേക്കും മുടിയും കോഞ്ഞാട്ട
വേരോടെ അന്ന് കറുക്കും 2ദിവസം കഴ്ഞ്ഞാലോ ഇതുകൊണ്ടൊന്നും മുടി പണ്ടത്തെ പോലെ ഒരിക്കലും ആവില്ല 🙏
Priya supet👍
Good video priya chechi 👌👌👌
ചിരട്ടക്കരി കൊണ്ട് മുടി കറുക്കില്ല ഞാൻ try ചെയ്തതാ
എണ്ണ വിലക്കാൻ ഉള്ള പുതിയ ഐഡിയ
Namaste,Valare nalla natural hair die,Valareyere Nandi.
വേരോടെ ഒരുമുടിയും ഒന്ന് കൊണ്ടും കറുക്കില്ല, അല്ലെങ്കിൽ മെലാനിൻ ഉത്പാദനത്തിനുള്ള മരുന്ന് കഴിക്കണം,,
Angane onnu undoo..??
Usefull video 🥰🥰🥰 thankyou 👍🏻
Ithil paranja lootte enthane enne clear ayilla pls onnukoodi parayamo
സോറി ,എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
Deivame enthoru nuna
Kari mukathu Allam pidikkum
ശ്രമിച്ചു നോക്കാം thanku
Madum oil thekkan pattilla thala karakkam varum
Enthanu cheyyendathu
ഇതിൽ പറഞ്ഞ oil വളരെ നല്ലതാണ്
Thanks chechi. Very much wanted video
നിങ്ങളിൽ ഒരു നല്ല വിശ്വാസവും, ഒരു ബഹുമാനവും ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങളും ബിസിനസ് മൈൻഡി ലേക്ക് മാറി, എണ്ണ വിൽക്കാൻ അല്ലേ ഈ ഡൈ വീഡിയോ.
നീലയമരിയുടേയും കസ്തൂരി മഞ്ഞളിന്റേയും വിത്തയച്ചു തരാമോ? P1 z reply
indico mixing is not currect
സിമന്റ് പണിക്കരുടെ മീശ താടി ചേബികുനത്തെ മാറ്റാൻ മരുന്നുണ്ടോ
എന്താന്നു
ചിരട്ട കരിയും തേച്ച് പുറത്തുപോവാൻ പറ്റുമോ. itube Vide 0 ചെയ്യുന്നവർ പറയുന്നത് ' മിക്സ് ചെയ്യുമ്പം കറുപ്പ് കാണുന്നതൊക്കെ തലയിൽ തേച്ചാൽ കറുക്കും എന്നാണ്. കറുക്കും കൈ ഇടുന്ന വസ്ത്രം iഇങ്ങനെ പാവം നര വന്ന വർഗ്ഗത്തെ വിഢിയാക്കി പണം വാങ്ങല്ലേ
ചിരട്ടകൊണ്ടുള്ള പ്രയോഗം ഞാൻ ചെയ്തുനോക്കി നല്ല result കിട്ടി വിഡിയോൽ പറയുന്നതുപോലെ ചെയ്തുനോക്കൂ
Henna thechu mudi colour akumpol.
Pinne neela amariyum nellika podiyum kudi mix cheythu thalayil 2 hours kazhiyumpol kazhuki kalayanam. Ingane
Three days repeat
ഇത് പോലെ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട്. എണ്ണ സെയിൽ ചെയ്യാൻ വേണ്ടി അല്ലെ ഈ വീഡിയോ ചെയ്തേ. നല്ല ബുദ്ധി
😀
@@beenaabraham2243 k
പ്രായമായി നരക്കുന്ന മുടി ക്കുള്ള നാച്ചുറൽ ഡൈ ഒന്ന് പറയാമോ?
Siso
Henna powder which was added was in two different colors. I got confused.
നമ്മുടെ വീട്ടിൽ ഉണക്കിപൊടിച്ചതിന് കളർ വ്യത്യാസം ഉണ്ട് ,മാത്രല്ല അതിൽ കരിഞ്ചീരകം ചേർത്തിട്ടുണ്ട്
@@priyama8936 ok. Thank you
വെറുതെ പറയുന്നതാണ്. ഞാൻ ഇത് പണ്ട് കുറെ ദിവസം ഇട്ടിട്ടും മുടി തീരെ കറുത്തില്ല. വേറെ ഒരു പണിയും ഇല്ലാത്തവർക്ക് ഇത് കൊള്ളാം. പറ്റിക്കൽ
വളരെ നല്ലൊരു വീഡിയോ❤️
Kazhukumbol shampoo upayoghikkamo amme
8:37 8:37
നരച്ച മുടി കറുക്കുമോ.എല്ലാം ചെയ്തു പരാജയപ്പെട്ടു. മതിയായി.
ഇത് കൂടെ ഒന്ന് ചെയ്യൂ ,Please
അടുത്ത പരാജയം
മറ്റ് പല വീഡിയോയിലും പറയുന്നു നീലയമരി പേസ്റ്റ് ഉണ്ടാക്കി അപ്പോ തന്നെ aply ചെയ്യണം എന്ന്. ഈ vdo യിൽ 1hour കഴിഞ്ഞു വേണം എന്ന് പറയുന്നു.
Useful chechi 👍🏻👍🏻👍🏻
ഇത് skin ൽ പിടിക്കുമോ പ്രിയമ്മ...
ഇല്ല
പറ്റിക്കൽ പലവിധം.. ഇതും അതിൽ ഒന്ന്.. ആ എണ്ണ യുടെ പരസ്യം .. best 😡
What was the first product taken in the
pan? Pls clear it.
മൈലാഞ്ചിയും , കരിഞ്ചീരകവും വീട്ടിൽ ഉണക്കിപൊടിച്ചത്
First edunnua product onnu para athu onnu clear cheyuu allaverum chothikunna chothiyum anu
പൊടി വിതറണം എന്ന് മാത്രമേ മനസ്സിലാകുന്നൊള്ളു @എന്ത് പൊടി എന്ന് വീഡിയോ യിൽ ക്ലിയർ ആകുന്നില്ല
Thank you so much 🌹🌹
ഇത് ഉപയോഗിച്ച് മുടി കറുത്തവർ ഉണ്ടോ
പിന്നെ ഇതൊക്കെ തട്ടിപ്പ്
കോപ്പാണ് waste of time
Velichenna vanganulla oru pani chedi ayi poyi
ചിരട്ട ക്കരി തേച്ചതിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാമോ
Ee oil kittan nomber tharo, naan kannoran, I'd engaya kittuka
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
Enthane mixy podichethe
മുടി കറുത്ത ആരേലും ഇണ്ടോ?
മൂന്നു ചേരുവ ഇട്ടല്ലോ അതു പറഞ്ഞില്ല
അപ്പോൾ എണ്ണ വിൽകലായിരുന്നു ഉദ്ധേഷം
What's app group il join cheyyunnathenganeyan.. Purchase cheyyanan
Priya...good information for grey hair.thanks .thara georgepaul
മാമ ചരട് കൊണ്ട് ഉണ്ടാക്കിയ ചെയ്തു പക്ഷേ മുടി അങ്ങ് ആയിരിക്കും ഉപയോഗിക്കുക എന്തെങ്കിലും ചെയ്യണം ഒന്ന് പറഞ്ഞു തരണേ
ഇതിൽ ആദ്യത്തെ ചട്ടിയിൽ നെല്ലിക്ക പൊടിക്ക് മുന്നേ ഇട്ടത് എന്താണ്
മൈലാഞ്ചി വീട്ടിൽ ഉണക്കിപൊടിച്ചത് ,ഒപ്പം കരിഞ്ചീരകം
@@priyama8936 njanum chodhikan irikuvarunu
@@priyama8936 njan vijarichu ,nila amari akum ennu
@@917sh ഇപ്പോ മനസ്സിലായല്ലോ അല്ലേ
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളിൽ .എന്താണ് പൊടിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല വീഡിയോ എവിടയോ വച്ച് കട്ട് ആവുന്നുണ്ട്.
നമ്മൾ ചിരട്ട കരിയാണ് പൊടിച്ചത്
Correct
Podigal undaki sookshikan patumo?
പറ്റും
Thanks for sharing this.
Good video
സൂപ്പർ ആയിട്ട് അടിപൊളിയാ
Oil rate ethrayaanu madam ?
Thanks❤️❤️❤️👍
Thank youuuuuuuuu 💕💕💕🔥🔥🔥💞💞💞
Please keep it short and simple. You are dragging it too much..
ഇത്രയും വലിയൊരു processes ആരും ചെയ്യില്ല.
Paniyonnum ellathavarku kollam.useful alla.after two days same position. So again going back to dye
Udaeppu
നിങ്ങളുടെ Business Market - Heading പറ്റിക്കലായിരുന്നുവോ ...കാരണം ഈ ജയ അമ്മയുടെ എണ്ണയുടെ കൂട്ട് ആദ്യം Clear ആകൂ
Super
Upayogichu,gunam kandilla priyamme
വളരെ നല്ല tips
Hair wash cheyumbol shampoo use cheyumo...
പ്രായ msyvrkum ubsyogichude
Alarji ullavark prshnam undo chechi
സോറി ,അത് അറിയില്ല
Ma'am ഇത് സത്യമാണോ?
👍👍
Super .video
ഇത് കേശകാന്തിയുടെ വീഡിയോ ആ ണോ
അല്ല
Thanks
Hi face kanichalloo❤
👍
എണ്ണ യിൽ കരി കുഴച്ചു തെയ്ച്ചിട്ടു സോപ്പ് ഇടാതെ കഴുകിയാൽ തൊടുന്നിടം മൊത്തം കരി എവില്ലേ. എണ്ണ യുടെ പരസ്യമാണോ
ഞാൻ പരീക്ഷിച്ചു എവിടെയും കാരിയാവില്ലാട്ടോ.